വിമാനത്തിന് 'വഴി പറഞ്ഞുകൊടുക്കുന്നവർ'; എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിനെക്കുറിച്ചറിയാം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2023
  • വിമാനങ്ങൾ കൂട്ടിയിടിക്കാതെ പറന്നുയരുന്നതിന്‍റെ രഹസ്യം.. 'പൊളിയാണ്' എയർ ട്രാഫിക് കണ്‍ട്രോൾ സംവിധാനം
    #AirTrafficControl #ATC
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 145

  • @roadWayy
    @roadWayy 8 หลายเดือนก่อน +59

    ഫ്ലൈറ്റിന്റെ full കൺട്രോൾ പൈലറ്റിന്റെ കയ്യിലാണെന്നുള്ള എന്റെ തെറ്റിദ്ധാരണ മാറിക്കിട്ടി.. 👍👍 hatsoff to the whole crew members ❤

    • @neethumolsinu6384
      @neethumolsinu6384 8 หลายเดือนก่อน

      Correct👍👌

    • @ameenaylakkara1625
      @ameenaylakkara1625 8 หลายเดือนก่อน +1

      താൻ ഓടിക്കുന്ന ഫ്ലൈറ്റ് ഫുൾ പൈലറ്റിന്റെ കൺട്രോളിംഗിൽ തന്നെ.പക്ഷേ എയർ ട്രാഫിക് കൺട്രോളിന്റെ റോൾ മറ്റൊരു തരത്തിലാണ്.അയാൾ എല്ലാ ഫ്ലൈറ്റുകളെയും പുറമെ നിന്ന് നിയന്ത്രിക്കുന്നു.പൈലറ്റ് ഡ്രൈവ് ചെയ്യുന്നു

    • @amarakbaranthony187
      @amarakbaranthony187 8 หลายเดือนก่อน +1

      pilot is a driver, atc is guide.

  • @abdullamampatta270
    @abdullamampatta270 8 หลายเดือนก่อน +19

    ഞാൻ അടക്കമുള്ള വലിയൊരു പ്രവാസി സമൂഹത്തിന്റെ ബിഗ് സല്യൂട്ട് 👍👍👍👍👍

    • @manju2769
      @manju2769 8 หลายเดือนก่อน

      🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @AnilKumar-qx9xb
    @AnilKumar-qx9xb 8 หลายเดือนก่อน +20

    കുറച്ചു കൂടെ കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ ഇൻഫർമേറ്റീവ് ആകുമായിരുന്നു

  • @Celestial_Arishem
    @Celestial_Arishem 8 หลายเดือนก่อน +36

    ആ പറന്നു പോകുന്ന കൊച്ചു വിമാനം കേരള ഗവണ്മെന്റ് കിഴിൽ ഉള്ള പൈലറ്റ് ട്രെയിനിങ് സെന്ററിലെ വിമാനം ആണ്. Caesna 172.

    • @fuck_the_damn_world
      @fuck_the_damn_world 8 หลายเดือนก่อน

      അയിന്?

    • @Celestial_Arishem
      @Celestial_Arishem 8 หลายเดือนก่อน

      @@fuck_the_damn_world like yor id. @#@ off

    • @toptent9086
      @toptent9086 8 หลายเดือนก่อน +15

      ​@@fuck_the_damn_worldഒരാൾ അറിയുന്ന വിവരം പറഞ്ഞു തന്നു..

    • @lookayt6614
      @lookayt6614 8 หลายเดือนก่อน +1

      ​@@fuck_the_damn_worldNink enth moda Poyi Sunath adi my* e

    • @sabnaabhilash8141
      @sabnaabhilash8141 8 หลายเดือนก่อน +1

      Thank you ഞാൻ അത്‌ എന്താണ് എന്ന് ആലോചിച്ചു

  • @Ser-yp3xm
    @Ser-yp3xm 8 หลายเดือนก่อน +32

    When I was 16 in 2006, I wanted to become an Air Traffic controller. But at that time, the eligibility used to fluctuate. Sometimes it said BSc, sometimes MSc. I gave up. People should learn more about being an ATC. Quite an interesting and responsible job. As aiports increases in India, there are multiple opportunities in this area.

    • @TonySaju77
      @TonySaju77 8 หลายเดือนก่อน

      You could've joined the Indian Airforce.

    • @Ser-yp3xm
      @Ser-yp3xm 8 หลายเดือนก่อน

      @@TonySaju77 Yes, that was another way to become an ATC, but they required engineering graduate.

    • @TonySaju77
      @TonySaju77 8 หลายเดือนก่อน

      @@Ser-yp3xm Well, you could've joined the NDA with +2, and then Admin branch in IAF.

    • @mi.th.
      @mi.th. 8 หลายเดือนก่อน

      I satisfied with ATC games

    • @thespy8056
      @thespy8056 8 หลายเดือนก่อน

      ​@@TonySaju77😂😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g 19 วันที่ผ่านมา

    Thanks from മലപ്പുറം തിരൂർ

  • @rejeeshdavid5550
    @rejeeshdavid5550 8 หลายเดือนก่อน +16

    I was working in new delhi ATC as IT assistant, they are doing great job

  • @Happymindsets
    @Happymindsets 8 หลายเดือนก่อน +4

    I was blessed to oversee ATC bombay long ago, ATC job is really tough, and unique. Great👍 people. They maintain close relationship with pilots also.

  • @mujeebrahman6268
    @mujeebrahman6268 8 หลายเดือนก่อน +3

    Big salute ✋🙏

  • @Malayalali
    @Malayalali 8 หลายเดือนก่อน +17

    Big salute to all crew member for ur great work ❤❤❤
    By a soldier 🪖

  • @cantkeepmum
    @cantkeepmum 8 หลายเดือนก่อน +3

    I was totally ignorant about the importance of ATC Tower in Air Traffic Management

  • @yedukrishnana6858
    @yedukrishnana6858 8 หลายเดือนก่อน +1

    big salute ❤❤❤❤

  • @omanavarghese5197
    @omanavarghese5197 8 หลายเดือนก่อน

    Very good information. Thanks

  • @surajsss1353
    @surajsss1353 8 หลายเดือนก่อน +23

    I'm working here in Bangalore international airport proud to be an atc employee

    • @jishavasanth1483
      @jishavasanth1483 8 หลายเดือนก่อน +3

      Bro, which type of educational qualification in that job? Pls reply.

    • @TonySaju77
      @TonySaju77 8 หลายเดือนก่อน

      ​​@@jishavasanth1483You can become an Air Traffic Control Officer in the Indian Airforce for free. Any graduation with 60% marks is only required.

    • @arunprasad1672
      @arunprasad1672 8 หลายเดือนก่อน

      ​@@jishavasanth1483BSc Phy or Mathematics

    • @muhammedmidhilaju4321
      @muhammedmidhilaju4321 8 หลายเดือนก่อน +2

      ​@@jishavasanth1483 bsc physics/maths or engineering with physics and maths in atleast one semester for junior ATC. Airport Authority of India(AAI) published new notification. You can apply for the exam from 1st november to 31st november if you are eligible. Shortlisted candidates will called for interview after result publishing.

    • @jishavasanth1483
      @jishavasanth1483 8 หลายเดือนก่อน

      @@muhammedmidhilaju4321 🙏

  • @user-ke2fs9kz1u
    @user-ke2fs9kz1u 8 หลายเดือนก่อน +1

    Big salute

  • @gireeshvk4854
    @gireeshvk4854 8 หลายเดือนก่อน

    A big salute.

  • @nadirabeegumf734
    @nadirabeegumf734 8 หลายเดือนก่อน

    Big salute ❤❤❤ .

  • @GAURAANGBNAIR
    @GAURAANGBNAIR 8 หลายเดือนก่อน +9

    Now a days common man seeing the flight observations through Flight Radar 24. It's interesting

    • @user-gb3fq7gn1n
      @user-gb3fq7gn1n 6 หลายเดือนก่อน +1

      yeah i observe daily morning and evening flights

  • @shamsheercherumavilayi8783
    @shamsheercherumavilayi8783 8 หลายเดือนก่อน +20

    ത്രീ കിങ്‌സ്‌ മൂവി ഓർമവരുന്നു.... 😊

    • @reddevil3085
      @reddevil3085 8 หลายเดือนก่อน +1

      ഗോവിന്ദൻ ഗോവിന്ദൻ 😁😁

    • @user-ye1rl3cf3y
      @user-ye1rl3cf3y 8 หลายเดือนก่อน

      😂😂

  • @mathewgeorge4264
    @mathewgeorge4264 8 หลายเดือนก่อน

    Thank u

  • @shabeerthariyath3007
    @shabeerthariyath3007 8 หลายเดือนก่อน +1

    Big saluuuuuuuuute 👍👍👍

  • @Techzerovision49
    @Techzerovision49 8 หลายเดือนก่อน +5

    Dubailum Londonilumokke ഇറങ്ങുന്ന ഫ്ലൈറ്റ് ന്റെ എന്നതിന്റെ കണക്ക് എത്രയാവോ അതിന്റൊക്കെ കണ്ട്രോൾ ചെയ്യുന്നവരെ സമ്മതിക്കണം 😊

    • @muhammedhishamtm7274
      @muhammedhishamtm7274 7 หลายเดือนก่อน +2

      കൂടുതൽ തിരക്കുള്ളിടത്ത് കൂടുതൽ ഉദ്യോഗസ്ഥരുണ്ടാവും അത്ര തന്നെ

  • @cantkeepmum
    @cantkeepmum 8 หลายเดือนก่อน

    വിമാന ഗതാഗതത്തെ കുറിച്ച് നല്ല video 👌🏻👍🌹

  • @user-gb3fq7gn1n
    @user-gb3fq7gn1n 6 หลายเดือนก่อน +1

    4:39 - Emirates Airbus A380

  • @nazimbasheer475
    @nazimbasheer475 8 หลายเดือนก่อน

    👏👏

  • @sandeep87pm
    @sandeep87pm 8 หลายเดือนก่อน +2

  • @shanalcv255
    @shanalcv255 8 หลายเดือนก่อน +1

    ❤👍

  • @sanalvshaju
    @sanalvshaju 8 หลายเดือนก่อน +1

    Leave all these.. I am appreciating the software engineering who build this...❤

  • @libinlr7895
    @libinlr7895 8 หลายเดือนก่อน

    Not updated ATC

  • @letsbealone
    @letsbealone 8 หลายเดือนก่อน +2

    World's most stressful job

  • @user-fc6sx3nk3i
    @user-fc6sx3nk3i 28 วันที่ผ่านมา

    Alhamdulillah

  • @DamagedGooseberry
    @DamagedGooseberry 8 หลายเดือนก่อน

    Ithu call center alle

  • @hakkeemk7483
    @hakkeemk7483 8 หลายเดือนก่อน +15

    കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കു ഈ ജോലി ഇപ്പോൾ കുറവാണു

    • @rufaid4228
      @rufaid4228 8 หลายเดือนก่อน +3

      ജോലി ഇല്ല 😁

  • @neethumolsinu6384
    @neethumolsinu6384 8 หลายเดือนก่อน

    👍👍👍👍

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 8 หลายเดือนก่อน

    ❤❤❤❤❤❤

  • @geethamadhu2510
    @geethamadhu2510 8 หลายเดือนก่อน

    🙏👌

  • @sebinsha4477
    @sebinsha4477 8 หลายเดือนก่อน

    ❤❤❤

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 8 หลายเดือนก่อน

    Flight oottikunnathinte full credit pailatinu thanneya. Ennal bakki control evarude kayila. Pailettinum control cheyan healp cheyunnavarum big salut thanne kodukkanam. Randu teaminum ore pradhanyam thanneyaaa

  • @anilkumars2266
    @anilkumars2266 8 หลายเดือนก่อน

    🙏🙏

  • @rrautocraft6308
    @rrautocraft6308 8 หลายเดือนก่อน +9

    എന്റെ doubt ഇതൊന്നും അല്ല... ഭൂമി കറങ്ങി കൊണ്ടു ഇരിക്കുവാണല്ലോ. അപ്പോൾ ആകാശത്തിൽ വിമാനം പറന്നു പോകുന്ന സമയം ഭൂമിയുടെ diroction മാറില്ലേ... അപ്പോൾ ഇത് എങ്ങനെ അവിടെ തന്നെ വന്നു corroct ഇറങ്ങുന്നു എന്നാണ്.... eg.. കൊച്ചിയിൽ നിന്നും ദുബായ് ക്ക് പോകുന്നു..4 മണിക്കൂർ യാത്ര.. ആ സമയം ഭൂമി യുടെ diroction മാറില്ലേ

    • @BismiyanBasheer
      @BismiyanBasheer 8 หลายเดือนก่อน

      ഭൂമി ball കറങ്ങുന്നപോലെ അല്ല കറങ്ങുന്നത്., there is a motion, but it is negligibly small. We can't felt it.

    • @exynosbuddy8730
      @exynosbuddy8730 8 หลายเดือนก่อน +3

      ന്യായമായ ചോദ്യം ഉത്തരം കിട്ടിയാൽ എന്നെ കൂടെ അറിയിക്കുക 😌

    • @rrautocraft6308
      @rrautocraft6308 8 หลายเดือนก่อน

      @@BismiyanBasheer bro.. 12. 13 travel distance ഉള്ള യാത്രയിൽ ഭൂമി എന്താണേലും diroction മറുമല്ലോ ആ time

    • @37.musammilm52
      @37.musammilm52 8 หลายเดือนก่อน +1

      boomiyude karakthin oppam bumiyude anthariskvum karanghunnud.guruthakrshanam vazhi appo njammuk karakkam feel cheyilla

    • @rrautocraft6308
      @rrautocraft6308 8 หลายเดือนก่อน

      അപ്പോൾ flyte diroction. മാറുന്നില്ല എന്നാണോ

  • @jijosamuel
    @jijosamuel 8 หลายเดือนก่อน +1

    ❤🎉

  • @sasithulasi7230
    @sasithulasi7230 8 หลายเดือนก่อน

    🙏🏿♥️🌹🙏🏿🌹

  • @prasadpr9739
    @prasadpr9739 8 หลายเดือนก่อน

    👏👏👏👍🥰

  • @hungryhabibi1859
    @hungryhabibi1859 8 หลายเดือนก่อน

    Vallathum arinjittano irunnu tattunnath

  • @godisgreat3387
    @godisgreat3387 8 หลายเดือนก่อน

    🙏🙏♥️

  • @NivedyaGireesh-vx5dm
    @NivedyaGireesh-vx5dm 8 หลายเดือนก่อน +6

    ഇതുവരെ അതിൽ കയറാൻ പോലും കഴിയാത്ത ഞാൻ 🙁

    • @manju2769
      @manju2769 8 หลายเดือนก่อน +1

      വിഷമിക്കേണ്ട എപ്പോഴെങ്കിലും ഫ്ലൈറ്റിൽ കയറാൻ ദൈവം അനുഗ്രഹിക്കും

  • @malinisurendran433
    @malinisurendran433 8 หลายเดือนก่อน +1

    👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️

  • @user-iv5gk3jq4g
    @user-iv5gk3jq4g 19 วันที่ผ่านมา

    കോഴിക്കോട് എയർപോർട്ടിൽ പോയി വിമാനം പറക്കുന്നത് കണ്ട ഞാൻ കുട്ടികാലം പിന്നെ 7ൽ പഠിക്കുമ്പോൾ കൊച്ചി old എയർപോർട്ടിൽ പോയി exam day

  • @shibinmoosa2169
    @shibinmoosa2169 8 หลายเดือนก่อน +4

    ഇത് കാണുന്ന CM മടവൂർ :അപ്പൊ ഞാനെന്താ പൊട്ടനാ?

    • @ajumalshas7962
      @ajumalshas7962 8 หลายเดือนก่อน

      athenthua manailayilla paranj tharuo

  • @rajeshcr557
    @rajeshcr557 8 หลายเดือนก่อน

    Pashe airport jevanakarkku oru velayumila Karanam avarku Vela vechal ellam poliyum ennum ellarakum ariyam.

  • @indian-vm5lc
    @indian-vm5lc 8 หลายเดือนก่อน +3

    No one is allowed to this prohibited area ,even medias

    • @perfectairtravel5856
      @perfectairtravel5856 8 หลายเดือนก่อน

      yes... because my training time if i want to go this area,there is one locker,we want to put our phone this locker, then how this media ??? no idea!!

    • @muhammedhishamtm7274
      @muhammedhishamtm7274 7 หลายเดือนก่อน

      ​@@perfectairtravel5856hi bro... Are you an atc?? How can i contact you.. I need yo know more about this job

  • @basu6793
    @basu6793 8 หลายเดือนก่อน

    Mathrubhumi ith ipolano arijath?? Kashtam

  • @akashkrishnapanicker
    @akashkrishnapanicker 8 หลายเดือนก่อน

    AI told to tell a hi 😂

  • @franciskodekkadan2539
    @franciskodekkadan2539 8 หลายเดือนก่อน

    ❤🎉🎉🎉

  • @jayanth777
    @jayanth777 8 หลายเดือนก่อน

    TCAS

  • @nishauh577
    @nishauh577 8 หลายเดือนก่อน +15

    ബിമാനം കൂട്ടി മുട്ടാതിരിക്കാൻ കോഴിക്കോട് മടവൂരിൽ കണ്ണും തുറന്നു ഒരു മാനസിക രോഗി ഇരിപ്പുണ്ട് സമസ്തക്കാരുടെ ദൈവം 😂😂😂

    • @ajumalshas7962
      @ajumalshas7962 8 หลายเดือนก่อน

      athenthua manailayilla paranj tharuo

    • @superstalin169
      @superstalin169 8 หลายเดือนก่อน

      സമസ്തയോ 🙄

    • @sarafuameerakp5014
      @sarafuameerakp5014 8 หลายเดือนก่อน +4

      Neeyano aa manasika rogi

    • @najmudheennaju-ud8wi
      @najmudheennaju-ud8wi 8 หลายเดือนก่อน +4

      ആരാ നിറ്റപ്പൻ ആണോ ആ മാനസിക രോഗി

    • @babynaizu7460
      @babynaizu7460 8 หลายเดือนก่อน

      Nee evidya irikunny

  • @cgbabybaby4384
    @cgbabybaby4384 8 หลายเดือนก่อน

    Then how in 1996 Delhi two aircraft’s collided and killed around 350 pers including pilot and staff even now lot of incidents are reporting .pilot don’t have any job. Even now pilots are struggling at aizwal to fly to Imphal and Calcutta and Guwahati because of poor visibility. These. People only communicating to them and instruct the runway as scheduled for landing by bigger airport smaller airport only two approach one landing other take off that all pilots know .almost 2 ,3 years flying officer continuously prac these things in flights under a captain during flying live conditions. Even at Delhi at peak hours ten to 12 or at evening there is que for flights even every 2 minutes one flights is on the air. 2 minutes flying time means it may 10 to 20 km away is distance in air once the air craft is airborne .there are lot of staff also to monitor them incoming and out going flights. Of course it is a job like metro cities to monitoring and assisting the pilot for landing and take of times.

  • @sabarinath317
    @sabarinath317 8 หลายเดือนก่อน

    Salimkumar😊😊😊😊😊😊😊

  • @manubabu3048
    @manubabu3048 8 หลายเดือนก่อน

    ❤❤❤🎉🎉🎉🙏🙏🙏🌹🌹🌹👍👍👍

  • @astar750
    @astar750 8 หลายเดือนก่อน

    മടവൂർ ശൈഖ് കണ്ണടച്ചാൽ കൂട്ടി മുട്ടും

  • @mohammedtharikps6400
    @mohammedtharikps6400 8 หลายเดือนก่อน +6

    Le pilot: njn pottana?

    • @Celestial_Arishem
      @Celestial_Arishem 8 หลายเดือนก่อน +9

      ഇവർ ആണ് ഇ മേഖലയിൽ ട്രാഫിക് പോലീസ് ഡ്യൂട്ടി ചെയുന്നത്, തോന്നും പോലെ പൈലറ്റ് മാർക്ക്‌ വിമാനം പറത്താൻ പറ്റില്ല.

    • @anusree9216
      @anusree9216 8 หลายเดือนก่อน +1

      Plane safe aayi takeoff, land cheyyan thammil kooti muttathe parakkn okke ATC venam. Ore hight il 2 plane undel pilot nu manasilakula(e avasthayil plane kooti muttiyal ellavarum marikkum).Athupole plane land cheyyumbo runway vere plane undo ennokke check cheyyunnathum ATC aanu.

  • @Who_are_you_007
    @Who_are_you_007 8 หลายเดือนก่อน

    🫶🏼

  • @muhammedthasneem7722
    @muhammedthasneem7722 8 หลายเดือนก่อน

    indigo team .. mathruboomik Cash kodth.. promotion cheyyippichu... ithonnum aarkum ariyathathallla.. 😂

  • @Typing0....
    @Typing0.... 8 หลายเดือนก่อน

    C M ആണ് വിമാനങ്ങൾ കൂട്ടി മുട്ടാതെ control ചെയ്യുന്നത്

  • @akhilraj9551
    @akhilraj9551 8 หลายเดือนก่อน

    😏

  • @sarigama911
    @sarigama911 8 หลายเดือนก่อน +3

    കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകുന്ന എയർ ഇന്ത്യ പൈലറ്റിൻ്റെ ശ്രദ്ധയ്ക്ക് . നിങ്ങൾ എത്രയും പെട്ടെന്ന് റൺവേ വിട്ട് പറക്കണ്ടതാണ്. 😅

  • @user-iv5gk3jq4g
    @user-iv5gk3jq4g 19 วันที่ผ่านมา

    Tvm👉🏻ഇറങ്ങാതെ 200വിമാനം പോകുന്നു പുതിയ അറിവ് പല അടി യിൽ പറക്കും

  • @anandtm19
    @anandtm19 8 หลายเดือนก่อน

    Ponmudi ?

  • @Nilav93
    @Nilav93 8 หลายเดือนก่อน

    3 King Saleem Kumar orma vannavar undo

  • @mohanachandrank
    @mohanachandrank 8 หลายเดือนก่อน +3

    ഈ സമയത്ത് ഈ വാർത്ത മാതൃഭൂമി ചാനൽ കൊടുക്കാൻ കാരണം, എന്താണ്?

    • @shihabpang2403
      @shihabpang2403 8 หลายเดือนก่อน +1

      ചൊറീം കുത്തി ഇരിക്കുവായിരിക്കും

    • @A1r9u9n7
      @A1r9u9n7 8 หลายเดือนก่อน +2

      20 October- ATC day

    • @neethumolsinu6384
      @neethumolsinu6384 8 หลายเดือนก่อน

      ​@@shihabpang2403😁😁

  • @JLAE9
    @JLAE9 8 หลายเดือนก่อน

    Mathrubhumiude nottathil pioletellam mandan mar

  • @safnajamseeque1836
    @safnajamseeque1836 8 หลายเดือนก่อน +4

    Cm madavoor കണ്ണ് അടക്കാത്തൊണ്ടാണ് 😂

    • @ajumalshas7962
      @ajumalshas7962 8 หลายเดือนก่อน +1

      athenthua manailayilla paranj tharuo

    • @murshidanangoor7810
      @murshidanangoor7810 8 หลายเดือนก่อน +1

      Idh ndha sambavam onn paranj thaa

  • @AbdulSamad-gj3fk
    @AbdulSamad-gj3fk 8 หลายเดือนก่อน +3

    Ithokke yenth ..Nummade Dubai vaaado...

    • @ashiqanvar2352
      @ashiqanvar2352 8 หลายเดือนก่อน

      Aanu അതൊക്കെ കണ്ടാൽ ഇവർ എന്നാ പറയും 😂

  • @bejoyvarghese3729
    @bejoyvarghese3729 8 หลายเดือนก่อน +1

    ഇന്ത്യൻ റെയിൽവേയിൽ ഈ സംവിധാനം എന്ത് കൊണ്ടാണ് കോണ്ടു വരാത്തത്?

    • @ramaprasad9176
      @ramaprasad9176 8 หลายเดือนก่อน +1

      Undalo bro train kuttimuttathirikan station masterude helpvenam

  • @things799
    @things799 8 หลายเดือนก่อน

    EALLAM PARAJUKODUKE
    EANITTUVEANAM THIVRAVADHIKALKE
    SUGHAMAYI PLAN CHEAYAN
    *†ONNU PODO MANDANMARE *****😂

  • @yedhukrishna4755
    @yedhukrishna4755 8 หลายเดือนก่อน

    Flight radar app use ചെയ്യുന്ന ഞാനും ATC ഉള്ളവരും ഇപ്പോൾ flight നെ നിരീക്ഷിക്കുന്നവരാണ് 😂

  • @instaredfox5528
    @instaredfox5528 8 หลายเดือนก่อน

    😮😮😮

  • @arunpushkaran5175
    @arunpushkaran5175 8 หลายเดือนก่อน

    Big salute ❤

  • @anandanp.a.8756
    @anandanp.a.8756 8 หลายเดือนก่อน