TOP 10 കുള്ളൻ പഴ ചെടികൾ | C category 🤩🤩 | ഇനി നിങ്ങളുടെ വീട്ടുമുറ്റത് ഏതൊക്കെ വെക്കാം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 86

  • @cravatenoire3269
    @cravatenoire3269 11 หลายเดือนก่อน +12

    RECOMMENDED As one who had been watching , learning these videos for two years and purchased/planted/Grown atleast about 50/90 fruit trees:
    Kudos for mentioning categories,
    Size, fruit photo(with variety name) especially simultaneously along with appropriate plant video overview, tips for growing, brief but quick info (instead of farm tour and Convo with farmer) which helps for people to finalize purchase decision.
    All the best

  • @sudhapoonadathil818
    @sudhapoonadathil818 ปีที่แล้ว +63

    എന്റെ അനുഭവത്തിൽ മിറാക്കിൾ ഫ്രൂട്ട് വേസ്റ്റ് ആണ്‌. ഒന്ന് രണ്ട് പ്രാവശ്യം ടേസ്റ്റ് ആയി തോന്നും. അമ്പഴം അച്ചാറിടാൻ സൂപ്പർ ആണ്‌. എപ്പോഴും കായ്ക്കും. പുളിക്കു പകരം മത്സ്യം വെക്കാൻ ഉപയോഗിക്കാം. വൈറ്റ് ഞാവലിനു പ്രാണികളുടെ ആക്രമണം വളരെ കൂടുതൽ ആണ്‌. ഫ്രൂട്ട് നല്ലതാണ്. മൽബെറി തുടക്കത്തിൽ നന്നായി കായ്ച്ചു. പിന്നീട് pruning ചെയ്തിട്ടും കായ്ക്കുന്നില്ല. ജബോട്ടിക്കബ നല്ലതാണ്. ചെറികളും nutrious ആണ്‌ ടേസ്റ്റും ഉണ്ട്‌. ഇവയിൽ ചിലതിനു വെയിൽ വേണം ചിലതു വെയിൽ താങ്ങില്ല. ഏതു വീഡിയോ ചെയ്യുമ്പോഴും വെയിൽ വേണ്ടതും വേണ്ടാത്തതും പ്രത്യേകം സൂചിപ്പിക്കാൻ ശ്രദ്ധിക്കണം. ഒരിക്കൽ മണ്ണിൽ നട്ടാൽ പിന്നെ മാറ്റാൻ പറ്റില്ലല്ലോ. Manila tennis ball cherry വെയില് കാരണം എന്നും വാടുന്നു. അതിന്റെ ഫ്രൂട്ട് ഒരു ആവറേജ് ആണ്‌. അതുപോലെ rainforest guava, strawberry guava ഇവ ചട്ടിയിൽ വളർത്താവുന്നതല്ലേ?

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว +2

      🤝🤝

    • @saifuddeensayedmoosa346
      @saifuddeensayedmoosa346 ปีที่แล้ว

      Hi​@@jofarmdiaries129

    • @nazeerac-rd6ft
      @nazeerac-rd6ft 2 หลายเดือนก่อน +2

      👍 നല്ല വിവരണം. തെങ്ങിന്റ ഇടയിൽ വെയിൽ കുറവുള്ള സ്ഥലത്ത് വെക്കാവുന്ന ചെറി ഏതാണ് അല്ലെങ്കി വെയ്ക്കാവുന്ന ഫ്രൂഡ് സ് ഏതാണ്

    • @torpidotorpido3081
      @torpidotorpido3081 10 วันที่ผ่านมา +1

      16:39 sabara de decabino ഒരു തട്ടിപ്പ് ആണ്, ചില seedlings 7വർഷത്തിൽ kaykkum അതിനെ തോന്നിയ പേര് ഇട്ട് കൂടിയ വിലക്ക് വിൽക്കാൻ ഉള്ള plan ആണ്, എല്ലാ seedlings ഉം 7year ഇൽ കയ്ക്കില്ല ചിലത് 15 years വരെ എടുക്കും layering &cuttings പ്ലാന്റ്റും ചിലർ decabino എന്ന് പറഞ്ഞു വിൽക്കുന്നുണ്ട്

  • @rejithankachan9007
    @rejithankachan9007 ปีที่แล้ว +15

    Miracle fruit ഫ്രൂട്സ് ഗണത്തിൽ പെടുത്തല്ലേ ചേട്ടാ

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +2

    ആദ്യമായി കാണുന്നു subcribed.. എല്ലാവർക്കും വേണ്ട അറിവുകൾ 👍👍

  • @savadka
    @savadka ปีที่แล้ว +5

    ലിസ്റ്റിലെ ആദ്യത്തെ 8 എണ്ണം എന്റെ ഗാർഡനിൽ ഉണ്ട് 😊

  • @nidaartmahmood
    @nidaartmahmood 9 หลายเดือนก่อน +9

    Miracle fruit കാണാൻ ഭംഗി ഉണ്ട് എന്നല്ലാതെ ടേസ്റ്റ് ഇല്ല കുറച്ചു സ്ഥലം ഉള്ളവർ അത് ഒഴിവാക്കുന്നതാണ് നല്ലത്

  • @shahanata
    @shahanata ปีที่แล้ว +1

    Njn paranju kathiruna vidios ayrunu thanks,pkshe kurnja spacil valarttan patiya pera,chiku kude ulpeduthiyirunenki kolayrunu

  • @aflahkm4593
    @aflahkm4593 ปีที่แล้ว +1

    Off season plant video cheyyu
    And also avideyulla all big available plant video cheyyu

  • @akkumoochikkal2628
    @akkumoochikkal2628 ปีที่แล้ว +2

    taste ullathum nokkanam mirracle oyivakkam

  • @FriendlyFrolic
    @FriendlyFrolic 10 หลายเดือนก่อน +1

    9:13 which fertilizer has more phosphorus and potash? NPK? please tell the name of the fertilizer also, instead of us rather than googling it. BTW nice post with good info. Thanks

  • @Neeom_Rahul
    @Neeom_Rahul ปีที่แล้ว +2

    ചേട്ടാ .. red ചക്കയിൽ വെക്കാൻ പറ്റിയ നല്ല പ്ലാവ് ഏതാ ?. ഒത്തിരി വലിയ മരം അകത്തെ..നല്ല ടേസ്റ്റ് ഉള്ള പ്ലാവ്.. സിദ്ധു ആണോ / തായ്‌ലൻഡ് റെഡ് ആണോ/ viyetnam റെഡ് ആണോ/ സിന്ദൂർ ആണോ/സങ്കര റെഡ് ആണോ ?? പ്ലീസ് reply

  • @ShahulChuzhali
    @ShahulChuzhali 4 หลายเดือนก่อน

    Adi poli Video ❤

  • @nishadpk6061
    @nishadpk6061 ปีที่แล้ว +1

    Ber apple poovidund but Kaya pedyikkunilla

  • @rahilasuhail6031
    @rahilasuhail6031 3 หลายเดือนก่อน

    What about baraba, mahkota deva

  • @LEGACYVLOG1994
    @LEGACYVLOG1994 11 หลายเดือนก่อน

    മിസക്കി നമ്ഡോക്ക്മയ്, R2E2 ന്റെ ഓക്കേ വീഡിയോ ചെയമോ

  • @ansijabi
    @ansijabi ปีที่แล้ว +2

    7thu പറഞ്ഞ സ്റ്റാർ ഫ്രൂട്ട് ente വീട്ടിൽ ഉണ്ട് ഒരുപാട്.. ജ്യൂസ്‌ അടിച്ചാൽ ഒക്കെ നല്ല ടേസ്റ്റ് ആണ്.. പച്ച ഉപ്പിൽ ഇടും നല്ല ടേസ്റ്റ് ആണ്

  • @SasiKumar-jx2nk
    @SasiKumar-jx2nk 4 หลายเดือนก่อน

    മാവിൻ്റെ ഇലനോക്കി തിരിച്ചറിയുന്ന വീഡിയോ ചെയ്യുമോ?

  • @KhalidKC-qd3rh
    @KhalidKC-qd3rh ปีที่แล้ว +17

    മിറാക്കിൽ ഫ്രൂട്ട് എന്ത്‌ കഴിച്ചാലും മധുരം ഉണ്ടാവില്ല, പുളിരസമുള്ള ത് കഴിച്ചാൽ മാത്രം

  • @cisftraveller1433
    @cisftraveller1433 10 หลายเดือนก่อน

    Beer apple 3 year ആയി povittu kaikunnilla

  • @AjithKumar-le2dz
    @AjithKumar-le2dz ปีที่แล้ว +6

    Miracle fruit is of no use.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +2

    Very good

  • @Sudha.AnilAnil
    @Sudha.AnilAnil 11 หลายเดือนก่อน +3

    ചെറിയ സ്ഥലത്ത് വയ്ക്കാൻ പറ്റിയ പ്ലാവ് ഏതാണ് വേഗം കാക്കുന്നത് താഴേക്ക് ഒരുപാട് വേര് പോകാത്തത് ആയിരിക്കണം എനിക്ക് സ്ഥലപരിധിയും കുറവാണ്

    • @AnsuAjesh-mx7gj
      @AnsuAjesh-mx7gj 10 หลายเดือนก่อน

      Vietnam super early jackfruit plant

  • @RukhiyaK-md5nv
    @RukhiyaK-md5nv 8 หลายเดือนก่อน +2

    ഞാൻ മലപ്പുറം ജില്ലയിൽ കരുവാരകുണ്ട് ആണ്. ചളർ എന്നൊരു പഴചെടി നിങ്ങളുടെ നഴ്സറിയിൽ ഉണ്ടോ. ഇവിടെ പറയുന്ന പേര് ഇതാണ്. കണ്ടാൽ റൂബിക്കാ പോലെ ഇരിക്കും. കുരു ഇല്ലാത്ത ഞാവൽ ഉണ്ടോ എന്താ വില?

    • @jofarmdiaries129
      @jofarmdiaries129  4 หลายเดือนก่อน

      Message for this WhatsApp number9747848881

  • @RashidaJamal-c7r
    @RashidaJamal-c7r ปีที่แล้ว

    Ithu evidenu

  • @dhashu4gvlog964
    @dhashu4gvlog964 ปีที่แล้ว

    ഇതിൽ കാണുന്ന ബ്ലാക്ക് ബെറി ജാം ഫ്രൂട്ട് തൈയുടെ വില എത്ര യാ?

  • @RukhiyaK-md5nv
    @RukhiyaK-md5nv 8 หลายเดือนก่อน

    Red long മൽബെറി എന്താണ് വില

    • @jofarmdiaries129
      @jofarmdiaries129  4 หลายเดือนก่อน

      Message for this WhatsApp number9747848881

  • @cisftraveller1433
    @cisftraveller1433 10 หลายเดือนก่อน +2

    Mulberry 4years ayi വച്ചിട്ട് pookunnu പക്ഷേ fruit ആവുന്നില്ല, എന്താണ് രീസൺ

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว +1

    ❤❤❤❤🥰

  • @arbmatool449
    @arbmatool449 ปีที่แล้ว +1

    Baraba ഇത് പോലെ ചട്ടിയിൽ വെക്കാൻ പറ്റിയതാണ്

  • @majeedp2912
    @majeedp2912 ปีที่แล้ว +1

    ഫുറുട്ട് വിളിക്കാൻ പറ്റുല

  • @veerreddykovvuri4745
    @veerreddykovvuri4745 2 หลายเดือนก่อน

    Will you transport jaboticaba sabara variety Fruiting stage plant

    • @jofarmdiaries129
      @jofarmdiaries129  2 หลายเดือนก่อน

      @@veerreddykovvuri4745 yes but only in Kerala

    • @veerreddykovvuri4745
      @veerreddykovvuri4745 2 หลายเดือนก่อน

      @@jofarmdiaries129 what about Andhra Pradesh

  • @user-rx5gw4iw9d
    @user-rx5gw4iw9d ปีที่แล้ว

    ഇതെവിടെ place

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 ปีที่แล้ว +1

    sidhu jackfruit sapling kitto?

    • @binu.c1843
      @binu.c1843 ปีที่แล้ว

      സിദ്ധു പതു ക്കയെ വളരൂ
      J 33
      പത്താമുട്ടം സൂപ്പർ ആണ്

  • @ajithpm8867
    @ajithpm8867 ปีที่แล้ว +2

    Both sweet ambazham and star fruit are of no use. This is from my experience.

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว +1

      Thanks for your opinion 🙏🙏

    • @AjithKumar-le2dz
      @AjithKumar-le2dz ปีที่แล้ว +2

      Sweet ambazham is good for pickles.

    • @ajithpm8867
      @ajithpm8867 ปีที่แล้ว +2

      @@AjithKumar-le2dz yes. Good for pickles. The name sweet does not justify.

    • @hashimpallath
      @hashimpallath ปีที่แล้ว +1

      പഴുത്ത് കഴിച്ചിട്ട് ഉണ്ടോ. നാൻ കഴിച്ചു. എനിക് ഇഷ്ടം ആയി

    • @hashimpallath
      @hashimpallath ปีที่แล้ว +1

      Star fruit എനിക് ഇഷ്ടം അല്ല. But കുട്ടികൾക്ക് വേറെ alkark ഇഷ്ടം ആണ്.

  • @shihabkpm1438
    @shihabkpm1438 ปีที่แล้ว +2

    മികച്ച പത്തിനുള്ളിൽ വരാനുള്ള ക്വാളിറ്റി ആദ്യം പറഞ്ഞ നാലിനും ഇല്ല......

  • @dhaneshpp1806
    @dhaneshpp1806 ปีที่แล้ว +1

    ബെർ ആപ്പിൾ നന്നായി പൂക്കുന്നുണ്ട്. കായ്ക്കുന്നില്ല

  • @ramlaeh6470
    @ramlaeh6470 9 หลายเดือนก่อน +1

    മിറാക്കിൾ ഫ്രൂട്ട് നല്ലതാണ്

  • @abrahamvm5070
    @abrahamvm5070 ปีที่แล้ว +8

    Sweet ampazham is waste item

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      🤝

    • @hashimpallath
      @hashimpallath ปีที่แล้ว +2

      പഴുത്ത് കഴിച്ചിട്ട് ഉണ്ടോ. നാൻ കഴിച്ചു. എനിക് ഇഷ്ടം ആയി

    • @lideeshk876
      @lideeshk876 ปีที่แล้ว +4

      ഉപയോഗ ശൂന്യം ഒന്നുമല്ലാ... ഉപ്പിലിടാം... അച്ചാറിടാം... കറിയിലിടാം 👍🏻

  • @lachukesu7717
    @lachukesu7717 ปีที่แล้ว +1

    Plant വാങ്ങിയവർക് ഉപകാരപ്പെടും വിധം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആക്കികൂടെ... ഫ്രൂട്ട് plant പേര വളരുന്നില്ല.. ബഡ് ചെയ്തതിനു താഴെ മാത്രം വളരുന്നു.. Odichu മടുത്തു.... അതുപോലെ ബെർ ആപ്പിൾ

    • @aminabi8366
      @aminabi8366 ปีที่แล้ว

      Bud ചെയ്തതിനു താഴെ വരുന്ന കമ്പുകൾ മുറിച്ചു കളയണം.എന്നാലേ വളരൂ

  • @sahadiyaameer9518
    @sahadiyaameer9518 8 หลายเดือนก่อน

    Sunlight kuravu venda plant eadhanu

    • @jofarmdiaries129
      @jofarmdiaries129  8 หลายเดือนก่อน

      TOP 5 fruits in shade | ഇനി തണലത്തും ഫ്രൂട്ട് പ്ലാന്റ്സ് കായ്ക്കും | How to grow fruits in shade
      th-cam.com/video/IQbMP_n_w2U/w-d-xo.html

  • @yrfyrf2722
    @yrfyrf2722 ปีที่แล้ว +1

    Ber appilil ധാരാളം കായകൾ ഉണ്ടാവുന്നു പക്ഷെ കൊമ്പുകൾ ഉണങ്ങി പോവുന്നു ഇതിന് എന്താ ചെയ്യുക 😢😢

  • @vishnuvinod5906
    @vishnuvinod5906 ปีที่แล้ว +3

    Bro ruby longon waste aanu...

  • @rajasekharanthampig3867
    @rajasekharanthampig3867 8 หลายเดือนก่อน

    ഈ തൈകൾ എവിടെ കിട്ടും Mob No തരുമോ

  • @majeedp2912
    @majeedp2912 ปีที่แล้ว

    നിങ്ങൾ പറഞ്ഞ ചെറിയ ഒരു സൈസ് കായ എന്നെ വിളിക്കാവു ഫുറൂട്ട് എന്ന് വിളിക്കാൻ സാദനം

  • @nishathaiparambil2022
    @nishathaiparambil2022 5 หลายเดือนก่อน

    Don't recommend miracle fruit.
    Why don't you add FIG in this list

  • @salamkizhakkepatt
    @salamkizhakkepatt 5 หลายเดือนก่อน

    Miracle fruit waste aanu

  • @sanilk2659
    @sanilk2659 11 หลายเดือนก่อน

    Miracle fruit 👎🏻👎🏻👎🏻

  • @beenajohn7526
    @beenajohn7526 ปีที่แล้ว