ചേട്ടാ .. red ചക്കയിൽ വെക്കാൻ പറ്റിയ നല്ല പ്ലാവ് ഏതാ ?. ഒത്തിരി വലിയ മരം അകത്തെ..നല്ല ടേസ്റ്റ് ഉള്ള പ്ലാവ്.. സിദ്ധു ആണോ / തായ്‌ലൻഡ് റെഡ് ആണോ/ viyetnam റെഡ് ആണോ/ സിന്ദൂർ ആണോ/സങ്കര റെഡ് ആണോ ?? പ്ലീസ്
മേങ്കോസ്റ്റിൻ വെച്ചിട്ട് 10 വർഷമായി ഇത് വരെ പൂവിട്ടിട്ടില്ല. ഇപ്പോൾ ഉണങ്ങി പോവാണോന്ന് തോന്നുന്നു ഇലക്ക് വാട്ടം' എന്നും വെള്ളം ഒഴിക്കുന്നുണ്ട് സ്പ്രേ ചെയ്യുന്നുണ്ട് വളവും പുതയിടലുമുണ്ട് എന്ത് ചെയ്യും😢
Hi , Very good, honest presentation! Pls give Flowering time for fruit plants
നാടൻ സുഗന്ധ ചെടികളെ കുറിച്ച് ഒരു video ചെയ്യാമോ?
ഇലഞ്ഞി, ചെമ്പകം, മുല്ല, langi langi etc...
Olosapo fruit നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Pulasan is top plant in shade after mangosteen and also sweet santol
bro chepar pulasan വെയിൽ വേണം പറയുന്നു, നിങ്ങൾക്ക് aa plant undo
Ettavum Madhuramulla 5 naadan maavukale kurich oru video cheyyamo?
👍
😊😊@@manuhajicp4300
മേലെ കറൻ്റ് ലൈനാണ്. അധിയം ഉയരം വരാത്ത ഫ്രൂട്ട് തൈകൾ ഏതൊക്കെയാണ്?
Contact this WhatsApp number 9747848881
കരിക്കിന്റെ ടെസ്റ്റാണ് എന്റെ അബിയു
Mention the prices all the plants explained to grow in shade especially matowa plant
WHITE JAMUN (NJAVAL) videos ph 5 4?????
Nambiar mango video cheyumo
Sweet Loovi...detailed vedio cheyyumo
ഇതിന് ഭയങ്കര മുള്ളാണ്. ഞങ്ങളിത് വെട്ടി കുഞ്ഞു.
ലോങ്കൻ കുറിച്ച് patayamo❤️
Abiu chattiyil vaykan patumo
Drumil pattum
@@jofarmdiaries129 50litter mathiyavo
Abiyu vintte leaf karuthu pokunnu,velutha kaieecha poley elayude adiyil kanunnu ,enthu cheyyanum.reply tharumo?
Use karatex
👍what are the fruit plants suitable in kuttanad area.
Mangosteen
Mazhakkalath vellom 1 week kettinilum. Abhiyu pattille.
Ni@@LisaCreations
❤❤❤
മട്ടോവാ ചെടിയുടെ വില എത്രയാണ്?
Sweet asrola nalla maduram undo bro.
Average but tasty 🤤
അഭിയു എത്ര വർഷം കൊണ്ട് കായ്ക്കും
2-6years
ചേട്ടാ .. red ചക്കയിൽ വെക്കാൻ പറ്റിയ നല്ല പ്ലാവ് ഏതാ ?. ഒത്തിരി വലിയ മരം അകത്തെ..നല്ല ടേസ്റ്റ് ഉള്ള പ്ലാവ്.. സിദ്ധു ആണോ / തായ്‌ലൻഡ് റെഡ് ആണോ/ viyetnam റെഡ് ആണോ/ സിന്ദൂർ ആണോ/സങ്കര റെഡ് ആണോ ?? പ്ലീസ്
Mandarin orange available ano
Dude just add English subtitles pls
മുള്ളില്ലാത്ത പൈനാപ്പിൾ ഉണ്ടോ
Message for this whatsapp number9747848881
Hi
Halloo
Abiyude rate
Kurach vluth
Message for this WhatsApp number 9747848881
15 അടി മാറ്റി നടണോ 😳😳
മേങ്കോസ്റ്റിൻ വെച്ചിട്ട് 10 വർഷമായി ഇത് വരെ പൂവിട്ടിട്ടില്ല. ഇപ്പോൾ ഉണങ്ങി പോവാണോന്ന് തോന്നുന്നു ഇലക്ക് വാട്ടം' എന്നും വെള്ളം ഒഴിക്കുന്നുണ്ട് സ്പ്രേ ചെയ്യുന്നുണ്ട് വളവും പുതയിടലുമുണ്ട് എന്ത് ചെയ്യും😢
അവിടെ ഉള്ളതിന് എല്ലാ testy ആണ് 😊😅
Discription ulla numberil WhatsApp account illa
WhatsApp no tharumo