കേരളത്തിൽകായ്ക്കുന്ന ഫ്രൂട്ട്പ്ലാൻസും ചെടികളുംമാത്രം വിൽക്കുന്നതാണ് ഇവരുടെസ്പെഷ്യാലിറ്റി|GreenValley

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 664

  • @shivaharivlogs964
    @shivaharivlogs964 หลายเดือนก่อน +4

    തികച്ചും സത്യസന്ധമായ രീതിയിൽ അതും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫ്രൂട്ട്സ് പ്ലാൻ്റ്സും ചെടികളും ആണ് ഗ്രീൻ ഗാർഡനിൽ ലഭിക്കുന്നത് എന്ന് ബോധ്യപ്പെടുത്തിയ ചേട്ടന് നന്ദി 🙏. അതിനുള്ള വലിയ തെളിവാണ് ഗാർഡന് മുന്നിലുള്ള *നല്ലത് മാത്രം നടൂ* എന്ന ബോർഡ്.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @kanchiprajish5700
    @kanchiprajish5700 หลายเดือนก่อน +12

    ഞാൻ ഒരുപാട് ഫ്രൂട്ട്സ് പ്ലാൻസ് വാങ്ങിച്ചിട്ടുണ്ട് പക്ഷേ ആരും ഇങ്ങനെ സംസാരിച്ച് കണ്ടിട്ടില്ല എത്ര സത്യസന്ധമായി പറയുന്ന വ്യക്തികൾ ഇന്നത്തെ കാലത്ത് കുറവായിരിക്കും സാറിന്റെ നല്ല മനസ്സിന് നന്ദി 🙏🙏🙏🥰🥰🥰

    • @sanremvlogs
      @sanremvlogs  หลายเดือนก่อน +1

      👍❤️

    • @NoufalNahyan-xn8hf
      @NoufalNahyan-xn8hf หลายเดือนก่อน

      Godless you❤❤❤ getilulla aaavakkmadi are yummy akarshikkan sanmanassin thanks

    • @abdurahimanp8312
      @abdurahimanp8312 หลายเดือนก่อน

      ​@@NoufalNahyan-xn8hfഎന്തോന്നെടേയ് ഇത്? ഇംഗ്ലീഷിനെ വ്യഭിചാരിക്കുന്നോ?

  • @AnithaBiju-o1i
    @AnithaBiju-o1i หลายเดือนก่อน +1

    വളരെ ഉപയോഗപ്രദമായവീഡിയോയാണിത് ഇനിയും ഇതുപോലെയുള്ള ഒരുപാട് ഗാർഡൻ തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
    വളരെ ഉപകാരമാണ് ഇങ്ങനെ എല്ലാം തുറന്നു പറഞ്ഞു ബിസിനസ് ചെയ്യുന്ന ഗാർഡൻ കണ്ടിട്ടില്ല.

  • @davidjames9252
    @davidjames9252 หลายเดือนก่อน +3

    ആദ്യമായിട്ടാണ് ഇത്രയും ആത്മാർത്ഥമായിട്ട് ഒരു Garden owner സംസാരിച്ച് കേൾക്കുന്നത്. നന്ദി ഷാഫി. ഇത് ഞങ്ങളിലേക്ക് എത്തിച്ച രമ്യക്കും നന്ദി.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @SatheeshKumar-l6b
    @SatheeshKumar-l6b หลายเดือนก่อน

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ്. ഞാൻ താമസിക്കുന്നതിന്റെ ഇത്രയും അടുത്ത് ഇത്ര മനോഹരവും വലുതുമായ ഒരു നഴ്സറി ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം തീർച്ചയായും ഉടൻ തന്നെ അവിടം സന്ദർശിക്കും👍

  • @anithasubashan4800
    @anithasubashan4800 หลายเดือนก่อน +5

    രമ്യയുടെ വീഡിയോ എല്ലാം കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മികച്ചവ ആണ്. വാങ്ങാൻ കാത്തിരുന്ന ഫ്രൂട്ട് പ്ലാന്റ്സ് . ഈ ഒരു വീഡിയോക്ക് പ്രേത്യേകം നന്ദി 🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍👍🙏

  • @suneerababu8000
    @suneerababu8000 หลายเดือนก่อน +1

    ആദ്യമായ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും സത്യസന്ധനായ owner. ❤❤. ചെടികൾ കണ്ടിട്ട് കൊതിയാവുന്നു

  • @arulprakash43
    @arulprakash43 หลายเดือนก่อน +2

    വീഡിയോ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട് അതുപോലെതന്നെ അതിന്റെ ഉടമസ്ഥന്റെ സത്യസന്ധതയും പ്രശംസനീയമാണ്

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      🙏❤️

  • @sujathasivadasan1984
    @sujathasivadasan1984 หลายเดือนก่อน +2

    സൂപ്പർ video ആണിത്
    നല്ല nursery garden ആയി തോന്നി.മികച്ച രീതിയിൽ പരിപാലിക്കുന്നത് ചെടികൾ കാണുമ്പോൾ മനസിലാകും

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

    • @zeenathnisha8293
      @zeenathnisha8293 หลายเดือนก่อน

      Super video.strowburryvplants undo

  • @binduo6400
    @binduo6400 หลายเดือนก่อน +1

    ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ അടുത്തൊന്നും കണ്ടിട്ടില്ല കിട്ടുന്ന ചെടി
    യൊക്കെ വാങ്ങി വച്ചിട്ട് കാര്യമില്ലല്ലോ സാറും മേഡവും നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. കണ്ണൂരുള്ള എനിക്ക് വന്ന് വാങ്ങാൻ പറ്റില്ല. നവമ്പർ ഓഫർ വാങ്ങണം ന്നുണ്ട്. മെസേജ് അയക്കാം വളരെ നന്ദി

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

  • @babithamoidu8320
    @babithamoidu8320 หลายเดือนก่อน +2

    Wow 😍എനിക്ക് ഒരുപാട് ഇഷ്ടം ആയി ഞാൻ എന്നെങ്കിലും അവിടെ വരും.. ഒത്തിരി ചെടികൾ വാങ്ങണം 🥰

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @sujianishabelanish5039
    @sujianishabelanish5039 หลายเดือนก่อน +1

    അവതാരിക സൂപ്പർ ആയിട്ടുണ്ട്. മുതലാളി ഇത്രയും സത്യസന്ധമായി എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു sale ചെയ്യുന്നു. കൊണ്ടുപോകുന്നവർക്ക് ഉപകാരപ്പെടണം എന്ന് ഉദ്ദേശിച്ചു കൊടുക്കുന്നത് കൊണ്ട് അനുഗ്രഹമുണ്ടാകും. ഈ ഒരു വീഡിയോ എല്ലാർക്കും ഉപകാരപ്പെടട്ടെ 🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @shermilasemsudheen4519
    @shermilasemsudheen4519 หลายเดือนก่อน +1

    Very informative.
    സത്യം തുറന്നു പറയുന്ന ചേട്ടന് thanks

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @sabithabiju5177
    @sabithabiju5177 หลายเดือนก่อน

    ചേട്ടന്റെ സന്മനസിന് ബിഗ് സല്യൂട്ട്, ദീർഘ വീക്ഷണം ഉള്ള വ്യെക്തി.പുതിയ തലമുറക്ക്‌വിഷമില്ലാത്ത ഫലങ്ങൾ കഴിക്കാൻ കഴിയട്ടെ,ഓരോരുത്തർക്കും താങ്ങാവുന്ന വിലയിൽ എല്ലാവർക്കുംഗുണമേന്മയുള്ള ചെടികൾ നൽകുന്നു,ഗ്രീൻ വലിയേയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ. സത്യ സന്ധതക്കും, മികച്ച അവതരണംത്തിനും നന്ദി 🙏🏻⭐.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @HammedHami-p9l
    @HammedHami-p9l หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്, അതിലുപരി ഈ നഴ്സറി ആദ്യമായിട്ടാ ഇത്രയും നല്ല ഉടമയെ ഇതുവരെ കണ്ടില്ല. ഒരു മുതലാളിയും ഇങ്ങനെ പറയില്ല, എനിക്കും ഓൺലൈൻ ആയിട്ട് വേണം 👍

  • @sivak2270
    @sivak2270 หลายเดือนก่อน

    അയ്യോ adipoliye🎉കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ്. ചെടികളും പൂക്കളും എന്നും ഇഷ്ടം. കണ്ടു മനസ് നിറക്കാം. വീഡിയോ കണ്ടു തീരുന്നതിനു മുൻപ് കമെന്റ് ഇടുവാ 😜. ചിലപ്പോൾ ഗിഫ്റ്റ് കിട്ടിയാലോ. ഷെയർ ചെയ്തിട്ടുണ്ട് 🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @babblus593
    @babblus593 หลายเดือนก่อน

    ഒത്തിരി സന്തോഷം ഇതു കാണുമ്പോൾ.. നല്ല അറിവുകൾ പങ്ക് വെച്ചതിനു thanks

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  •  หลายเดือนก่อน +1

    നല്ല പ്രസൻ്റേഷൻ..ഈ സ്ഥാപനത്തിൻ്റെ ഉയർച്ച നിങളുടെ സത്യസത്തയാണ്..ഇത് എന്നും കാത്തു സൂക്ഷിക്കുക...ഗോഡ് bless you

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

  • @sobhana7541
    @sobhana7541 หลายเดือนก่อน

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.കണ്ണുകൾക്ക് കുളിർമയേറുന്ന കാഴ്ച. ഈ അടിപൊളി വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @deepz..3484
    @deepz..3484 หลายเดือนก่อน +1

    എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ മനോഹരം.. ഒരു എക്സിബിഷൻ നു പോയ പോലെ...❤❤. കണ്ട് കൊതി തീരില്ല. ചെടിയും പൂക്കളും ഇഷ്ട്ടപ്പെടുന്ന ആരും നോക്കി നിന്ന് പോകുന്ന സ്ഥലം . 🤩🤩

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍🙏❤️

  • @stephenthomas9862
    @stephenthomas9862 หลายเดือนก่อน

    സൂപ്പർ വീഡിയോ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി എനിക്കും ആഗ്രഹം ഉണ്ട്‌ തീർച്ചയായും അവിടെ വരും ഇത്രയും നല്ല ഓഫർ നൽകുന്ന നഴ്സറി ആദ്യം കാണുകയാണ് നല്ലത് ""നടുമ്പോൾ നല്ലത് മാത്രം " എന്ന ക്യാപ്ഷൻ കൊള്ളാം. ദൈവം അനുഗ്രഹിക്കട്ടെ

  • @ratheeshpillai9381
    @ratheeshpillai9381 หลายเดือนก่อน

    മനോഹരമായി ആത്മാർഥ യോടെ യും പറയുന്ന നിങളുടെ ഗാർഡൻ നിൽ തീർച്ചയായും വരും പ്ലാൻ്റ് വാങ്ങിക്കും

  • @shrutireji4823
    @shrutireji4823 25 วันที่ผ่านมา

    👍👍👌 super valare usefull ayitulla vedeo ane ramya yude ella vedeos um kanarunde very good

  • @valsalaak6133
    @valsalaak6133 หลายเดือนก่อน

    ഇത്രയും sincerire അയിട്ട് പ്ലാൻ്റ്സിനെ കുറിച്ച് വിശദീകിച്ചു തന്ന താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്.ഗോഡ് bless you. അതുപോലെത്തന്നെ ചെടികൾ എല്ലാം വളരെ വിലക്കുറവിൽ ആണ് വിൽക്കുന്നത്. ചെടികൾ എല്ലാം നല്ല healthy anu.vangan. ആഗ്രഹം ഉണ്ട്..ഫ്രീ gift കൊടുക്കാൻ തീരുമാനിച്ചത് നല്ലതാണ്.വിശ്വസ്ത്തയായാണ് ഏറ്റവും നല്ല ഒരു ചാനലിനെ ഉയർച്ചയിലേക്ക് നയിക്കുന്നത്.ഗോഡ് bless you❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏👍

  • @sreedevir6768
    @sreedevir6768 หลายเดือนก่อน +1

    മുതലാളി സൂപ്പർ, gaden സന്ദർശിക്കുവാൻ ഞങൾ വരുന്നുണ്ട്❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @valsalashaji8333
    @valsalashaji8333 25 วันที่ผ่านมา

    സൂപ്പർ വീഡിയോ,തീർച്ചയായും വാങ്ങും

    • @sanremvlogs
      @sanremvlogs  25 วันที่ผ่านมา

      👍❤️

  • @ushapm7415
    @ushapm7415 25 วันที่ผ่านมา

    Very informative ,useful and beautiful videos. Very good offer.. Thanks for Garden owner Shafi and Remya .

    • @sanremvlogs
      @sanremvlogs  25 วันที่ผ่านมา

      🙏🙏❤️

  • @hafizrahim2484
    @hafizrahim2484 หลายเดือนก่อน +1

    ഒരുപാട് ഐറ്റംസ്‌കൾ നല്ല വിലക്കുറവിൽ ഉണ്ട്.... Green valley പനവേലി,പൊലിക്കോട് ഞങ്ങൾ പോയിരുന്നു🤩...നല്ല ഉത്പന്നങ്ങളാണ്...മനസ്സിലാവുന്ന രീതിയിൽ വിവരങ്ങൾ നമുക്ക് മനസിലാക്കി തരുവാൻ അവുടുത്തെ staffs കൂടെ തന്നെ ഒണ്ട്... എല്ലാവരും visit ചെയ്യണം... നല്ല ഒരു nursery ആണ്.. ഈ video നന്നായിട്ടുണ്ട്

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @sanusana4131
    @sanusana4131 หลายเดือนก่อน

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 หลายเดือนก่อน

    വളരെ നല്ല വീഡിയോ ❤. വാങ്ങാൻ നിർവഹമില്ല. എങ്കിലും ഉയരങ്ങളിലെത്തട്ടെ 👌

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @abdurahmanp6605
    @abdurahmanp6605 หลายเดือนก่อน +1

    Nallaavatharanam

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

  • @subashbabu9111
    @subashbabu9111 หลายเดือนก่อน +1

    ഗ്രീൻ വാലി ഗാർഡൻ എംസി റോഡ് വഴി പോകുമ്പോൾ കാണാറുണ്ട്, അതി മനോഹരം തന്നെ ❤❤❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @bindufrancis7764
    @bindufrancis7764 หลายเดือนก่อน

    കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന കാഴ്ച്ച 🥰വരും തീർച്ച 👍

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️🙏

  • @amminikuriakose640
    @amminikuriakose640 หลายเดือนก่อน

    നഴ്സറി ഓണർ വളരെ നല്ല ഒരു മനുഷ്യത്ത മുല്ല വ്യക്തി ആണ്. എങ്ങനെ വേണം. Amazing. പറ്റിയാൽ അവഴിക്കു വരും പുർച്ചസ് ചെയ്യും മലയാളി ഇതായിരിക്കാൻ കണ്ട് പഠിക്കുക. Allthe best. ഞാൻ കുറച്ച് ഫ്രൂട്ട് നാട്ടിട്ടുണ്ട് but പല നഴ്സറി കാരും പറ്റിച്ചു വർഷംങ്ങൾ കഴിഞ്ഞിട്ടും കayuchilla. പറ്റിപ്പു ആയി. താങ്കളെ അഭിനന്നിക്കുന്നു. നന്നായി വരട്ടെ എന്ന്‌ ആശംസിക്കുന്നു 👍🌹❤️

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @RamzanRaihan
    @RamzanRaihan หลายเดือนก่อน +1

    Adipoli garden ആണ്. ഞാൻ കുറച്ച് നാളുകൊണ്ട് പോയികാണണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെ പോകാൻ പറ്റിയില്ല. ഈ video ചെയ്തതിന് Thanks madam

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍🙏

  • @sunnykp3515
    @sunnykp3515 หลายเดือนก่อน

    മനുഷ്യനെ വിശ്വസിച്ചു വാങ്ങി, മനസ്സിനിഷ്ടമുള്ള പഴവർഗങ്ങൾ കഴിക്കാൻ ഗ്രീൻ വാലി സഹായിച്ചു. നേരുന്നു, നന്മയുടെ, ഐശ്വര്യത്തിന്റെ ശുഭയാത്ര 🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

  • @vidyavijeesh7364
    @vidyavijeesh7364 หลายเดือนก่อน +1

    എനിക്ക് വളരെ ഇഷ്ടമായി മുന്തിരി തൈയും പിന്നെ ബെർ ആപ്പിൾ😊😊😊😊❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @daanadafi2547
    @daanadafi2547 หลายเดือนก่อน

    എല്ലാം നല്ല സൂപ്പർ പ്ലാന്റ്റുകളും പൂക്കളും ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 👌👌👌👍♥️

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @KL_ZORO_L1VE
    @KL_ZORO_L1VE หลายเดือนก่อน +1

    ഞങ്ങൾ കുറേ സ്ഥലത്തു നിന്ന് തൈ വാങ്ങിയിട്ടുണ്ട് ഇത് വരെ ആരും ഇങ്ങനെ ഒരു ഓഫർ തന്നിട്ടില്ല.
    God bless you ഷാഫി ഇക്ക

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @Krishnakumari-uo9kg
    @Krishnakumari-uo9kg หลายเดือนก่อน +1

    Very good nursary good explanation god bless you

  • @asmasahrakt3986
    @asmasahrakt3986 หลายเดือนก่อน

    സത്യം മാത്രം പറയുന്ന കാക്കുവിന് ഒരു ബിഗ് സല്യൂട്ട് 🥰👍

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🥰

  • @prabhakumary6315
    @prabhakumary6315 หลายเดือนก่อน

    Super bro
    നല്ല ചെടികൾ ആരും തരാത്ത വിലക്കുറവിൽ ആണ് താങ്കൾ തരുന്നത്

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️👍

  • @Hiluzzz
    @Hiluzzz หลายเดือนก่อน

    ഗ്രീൻ വാലി നഴ്സറിയുടെ വീഡിയോ മറ്റൊരു ചാനലിൽ നിന്നും കണ്ടു നമ്പർ save ആക്കി നമ്പറിൽ msg അയച്ചു വീണ്ടും കാണാൻ വന്നപ്പോ ഈ വീഡിയോ ❤❤❤❤
    എല്ലാ നന്മകളും നേരുന്നു
    നല്ല നീറ്റായ ഒരു നഴ്സറി. അതുപോലെ അവിടുത്തെ ബ്രോ യും മറ്റു സഹായികളും

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @Raheem.k
    @Raheem.k หลายเดือนก่อน

    എല്ലാം മറന്ന് ചെടികളെ സ്നേഹിക്കുന്ന ചേട്ടനും ചേച്ചിയും വരും തലമുറക്ക് ഒരു പ്രചോദനം ആണ്. ചെടികളെ സ്നേഹിക്കുന്ന എനിക്കും ,സന്തോഷം👍👌👍👌 തൈകൾ വാങ്ങി എല്ലാവരും വച്ച് പിടിപ്പിക്കുമ്പോൾ നാടിനും വലിയൊരു മാറ്റം വന്നിരിക്കും.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @anuchandran995
    @anuchandran995 หลายเดือนก่อน

    കൊതിപ്പിക്കാനായി ഒരു ഗ്രീൻ വാലി 🥰.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      😄❤️

  • @aiswaryalakshmi9039
    @aiswaryalakshmi9039 หลายเดือนก่อน

    ചെടികളോടുള്ള സ്നേഹം പലർക്കും ജീവിതത്തിലെ ചെറുതായെങ്കിലും അനന്തമായ സന്തോഷം സമ്മാനിക്കുന്ന ഒരു അനുഭവമാണ്. ഓരോ തവണ ഒരു പുതിയ ഇല മുളച്ചുവരുന്നത്, ചെറിയൊരു പൂവ് വിരിയുന്നത്, അതിനോടൊപ്പം നമ്മുടെയൊരു മനസും പച്ചപടരുന്നു. കേരളത്തിന്റെ ഈ സസ്യസ്നേഹപരമ്പരയിൽ, വീടിന് ചുറ്റും രസകരമായ പച്ചപ്പും പൂക്കളും നട്ടുപിടിപ്പിക്കാൻ മലയാളികൾക്കൊരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ട്.
    ചെടികളെ വളർത്തുന്നത് ഒരുപാട് ശാന്തതയും സന്തോഷവും കൊണ്ടുവരുന്ന, നിസ്സാരമെന്നു തോന്നുമെങ്കിലും ഹൃദയത്തിൽ നനവ് നിറക്കുന്ന ഒരു യാത്രയാണ്. ഓരോ ഇലയിലും, ഓരോ പൂവിലും നമ്മുടെ മനസ്സും പുതിയൊരു പുതുമയോടെ വിരിയുന്നു.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️❤️

    • @sanremvlogs
      @sanremvlogs  22 วันที่ผ่านมา

      മോളെ, ഗിഫ്റ്റ് video ഒന്നു നോക്കണേ👍ഇന്നലെ video വന്നിട്ട് ഉണ്ട്

    • @aiswaryalakshmi9039
      @aiswaryalakshmi9039 22 วันที่ผ่านมา

      Okye chechi 😍😍

  • @navaneethkrishna9707
    @navaneethkrishna9707 หลายเดือนก่อน +1

    പലപ്പോഴും പോയിട്ടുണ്ട്. വീഡിയോയിൽ കണ്ടതെല്ലാം സത്യം 👏🏾ഇത്രയും വിലക്കുറവിൽ ചെടികൾ നൽകുന്ന സ്ഥലം മറ്റെങ്ങും അധികം കണ്ടിട്ടില്ല.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @arsmutharam
    @arsmutharam 25 วันที่ผ่านมา

    Njan palapozhayi orupadu plants vagiyittund . . Viswasikkam . ..

  • @mohanancp3902
    @mohanancp3902 หลายเดือนก่อน

    താങ്കളുടെ വിജയരഹസ്യം സുതാര്യതതന്നേ. സാധാരണ നഴ്സറിക്കാർ ഒന്നും പറഞ്ഞ്കൊടുക്കാറില്ല. അവിടെ പൂത്തുനിന്ന ചെടി, കായിച്ച പഴവർഗ്ഗങ്ങൾ, എത്ര ശ്രമിച്ചാലും, ഒരു രക്ഷയുമില്ല. സഹോദരാ ഇങ്ങനെ തന്നേ മുന്നോട്ടുപോകു, 👍. പ്രിയ രെമ്യ മാമിനും എല്ലാവിധ ആശംസകളും. 🙏🙏🙏

  • @SeenathF
    @SeenathF หลายเดือนก่อน

    അടി പൊളി ഓഫർ
    നല്ലരു ഇക്ക
    ഇങ്ങനെ കൊടുക്കുന്ന ഒരു നെയ്‌സ്റി കണ്ടിട്ടില്ല അടി പൊളി
    എന്തായാലും ചെടി വാങ്ങണം

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @GouriRRaji
    @GouriRRaji หลายเดือนก่อน

    Fruit plants ennu kandittu odi vannathanu. Kure nalayi vicharikkunnu green valleyil pokanamennu . Pakshe dhooram oru prashnamanu. Avarude video oru vettam koodi Kanan pattiyathil valare santhosham . super video.🥰🥰🥰🥰🥰🥰🥰🥰🥰

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @dev_uzz2.0
    @dev_uzz2.0 หลายเดือนก่อน

    ഞാൻ രമ്യയുടെ വീഡിയോ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്, കാരണം സ്കിപ് ചെയ്യാതെ കാണാൻ തോന്നും അത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കും, പിന്നെ ഇന്നത്തെ വീഡിയോ വളരെ വളരെ ഇഷ്ടമായി, ഗ്രീൻ വാലി എന്ന സ്ഥാപനത്തിന്റെ ഉടമ വളരെ നല്ല രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും വിശതീകരിച്ചുതരുന്നുണ്ട്, പിന്നെ എല്ലാവർക്കും വാങ്ങാൻ പറ്റിയ ഒരു കിടിലൻ ഓഫറും തന്നിട്ടുണ്ട്, ആകെ മൊത്തത്തിൽ ഒരു അടിപൊളി വീഡിയോ.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน +1

      Thank you❤️❤️❤️🙏

  • @ajithmk9758
    @ajithmk9758 หลายเดือนก่อน

    Video അടിപൊളിയാ സൂപ്പറാ നല്ല അവതരണം നല്ല video audio quality ഇത്രയും പറഞ്ഞസ്ഥിതിക്ക് ഒരു orchid തന്നെ പറ്റു 😁

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      😄❤️

  • @Subhashini-si7ch
    @Subhashini-si7ch หลายเดือนก่อน +1

    Beautiful and informarive video❤❤ Thank you very much

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      Thank you so much 🙏❤️👍

  • @gauthamsankar716
    @gauthamsankar716 หลายเดือนก่อน

    നല്ല ഓഫറുകൾ ആണല്ലോ... അവിടെ ഒന്ന് പോകണം കാണാൻ... 😍😍😍

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @sudheeshkailasam4002
    @sudheeshkailasam4002 หลายเดือนก่อน

    നല്ല അവതരണം. നല്ല നഴ്സറി

  • @angelthelucky
    @angelthelucky หลายเดือนก่อน

    ഒരു പാട് വീഡിയോ കണ്ടിട്ട് ഉണ്ട് ഇത് ആദ്യമായാണ് കൊള്ളാം നടാൻ അറിയാത്തവർക്കുംനട്ടുകൊടുക്കുന്നുനല്ലൊരുമനസാണ്ഈശ്വാരൻ.അനുഗ്രഹിക്കട്ടെ

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @shahadiyasainu2347
    @shahadiyasainu2347 หลายเดือนก่อน

    ഈ ചേച്ചിയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      🙏❤️🥰

  • @ranidevakumar1241
    @ranidevakumar1241 หลายเดือนก่อน

    നടുമ്പോൾ നല്ലതുമാത്രം. ഇതിലുണ്ട് എല്ലാം ❤

  • @Kitchengarden218
    @Kitchengarden218 หลายเดือนก่อน +1

    Orupad upakara aayaa video🙏.. Ithrayum nalla oru garden munpu kandittillaaa❤❤❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️👍

  • @bindhupb567
    @bindhupb567 หลายเดือนก่อน

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് സത്യസന്ധമായിട്ട് കാര്യങ്ങൾ പറഞ്ഞതിന് നന്ദി

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @suchithramurali431
    @suchithramurali431 หลายเดือนก่อน

    Green valley garden ൽ വിശ്വസിയതയും മികച്ച സമീപനവും സേവനവും ആണ് മുഖമുദ്ര

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @subhadratp157
    @subhadratp157 หลายเดือนก่อน

    Valare manoharamaya video 😊 Aathmardhathayullathum kachavada manasthithi illaathathumaya oru vyakthiye.kaanan kazhinjathil orupaad santhosham 😊😊😊

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

  • @jayasudhakaran4721
    @jayasudhakaran4721 หลายเดือนก่อน +1

    Super garden. മുതലാളിയുടെ സംസാര ശൈലിയും സ്റ്റാഫിൻ്റെ സഹകരണ രീതിയും മതിയല്ലോ ജനങ്ങളെ ആകർഷിക്കാൻ.ഞാനും ബോഗേൻ വില്ലയുടെ പൂപ്പാ ടം ആകുമ്പോൾ വരാൻ ആഗ്രഹിക്കുന്നു.പൂക്കളെ സ്നേഹിക്കുന്ന ഒരു ആളാണ് ഞാൻ.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @ramlarasheed1080
    @ramlarasheed1080 หลายเดือนก่อน

    എന്തായാലും ഗ്രീൻ വാലിയുടെ രണ്ടാമത് വീഡിയോ ആണ് കാണുന്നത് ഞാൻ ആലുവയിൽ നിന്നാണ് അവിടെ വരാൻ ആഗ്രഹം ഉണ്ട് വളരെ നല്ല നേഴ്സറി അള്ളാഹു ബർക്കത്ത് നൽകട്ടെ ബിസിനസ്സിൽ

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏

  • @aneeshashihab754
    @aneeshashihab754 หลายเดือนก่อน

    ❤❤super plants udane angottu varunnundu🥰

  • @bibinwyd9119
    @bibinwyd9119 หลายเดือนก่อน

    Good collection and offer. Nalla plant nooki customer ku kodukkunath appreciable.. and affordable rate... Genuine seller

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @mahimahi1701
    @mahimahi1701 หลายเดือนก่อน

    ഇത്രേം ഡീറ്റെയിൽസ് ആയിട്ട് ക്ലിയർ ആയിട്ട് ആദ്യമായിട്ടാ ചേട്ടാ കേൾക്കുന്നത്... കുറേ വീഡിയോ കണ്ടിട്ടും.. 😘👍🩷

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @Subhashini-si7ch
    @Subhashini-si7ch หลายเดือนก่อน +1

    Orupad puthiya arivukal kittiya video. Thank you Remya. Theerchayaayum njangal Green valley yil varum.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

    • @AkhilaSanthosh-wh9hg
      @AkhilaSanthosh-wh9hg หลายเดือนก่อน

      ഒരു എക്സിബിഷൻ പോലെ തോന്നി

  • @jayarajelectronics7370
    @jayarajelectronics7370 หลายเดือนก่อน +1

    San Rem vlog ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാവിധഭാവുകങ്ങളും നേരുന്നു.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @shajichacko3046
    @shajichacko3046 หลายเดือนก่อน

    Fantastic nursery and super presentation.. Owner's sincerity and gentleness are par excellence ..

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️❤️❤️

  • @jithasunil
    @jithasunil หลายเดือนก่อน

    അടിപൊളി വീഡിയോ കണ്ടപ്പോ തനെ അവിടെ ഒന്ന് വന്നാൽ കൊള്ളാം എന്നുണ്ട് .ഇത്ര അടിപൊളി ആയി ഇങ്ങനെ നടത്തി കൊണ്ട് പോകുക എന്ന് പറഞ്ഞൾ അയ്യോ spr

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @YakuvaVaheedayahkoob
    @YakuvaVaheedayahkoob หลายเดือนก่อน +1

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നമുക്ക് എത്താൻ പറ്റാത്ത ദൂരമാണ് ഞാൻ മലപ്പുറം ജില്ലയിലാണ്

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @athiraa2740
    @athiraa2740 หลายเดือนก่อน

    ഞങ്ങൾ കഴിഞ്ഞ sunday പോയിരുന്നു. നല്ല collection ഉണ്ട്. സ്റ്റാഫിന്റെ ഭാഗത്തു നിന്നും നല്ല സഹകരണം ആണ്. 👍🏻

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️❤️

  • @Soudha-i6j
    @Soudha-i6j 26 วันที่ผ่านมา

    Veey frndly ayittan paranji thannadh.. yedh sthalath yedhellam frueit pidikummenn athreyum sathyathil parayunnadh valare santhosham..❤

  • @mohammedshameer2773
    @mohammedshameer2773 หลายเดือนก่อน

    ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ സത്യസന്തമായി വിശദീകരിച്ച നഴ്സറി ഉടമയ്ക്കും ഇതു എന്നെപോലെയുള്ള എല്ലാവരിലേക്കും ഈ നഴ്സറിയുടെ വിശദ വിവരങ്ങൾ എത്തിച്ച SANREM വ്ലോകിനും അഭിനന്ദനങ്ങൾ

    • @Thanelmaram
      @Thanelmaram หลายเดือนก่อน

      Super

    • @Thanelmaram
      @Thanelmaram หลายเดือนก่อน

      ഉറപ്പായും kittumo

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🥰🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @jemshabasheer9794
    @jemshabasheer9794 หลายเดือนก่อน

    Super..kanan nalla bhangi undu..theerchayayum Varum❤❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️❤️

  • @aynazi3917
    @aynazi3917 หลายเดือนก่อน +1

    Very nice... Valiya videos ellam 2x speed l skip cheyth kaanaru... But ee video full normal speed l kandirunnu poyi

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️❤️🙏

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +1

    ഈ video post ചെയ്തു one hour ആയതും ഞാൻ കണ്ടു പക്ഷേ comment box അപ്പോൾ off ആയിരുന്നു 👍👍👍👌🥰🥰❤️❤️

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      No chechyyy. Comment box off aakitte illaa ❤️❤️..

    • @sanremvlogs
      @sanremvlogs  22 วันที่ผ่านมา

      ഗിഫ്റ്റ് video വന്നിട്ട് ഉണ്ട്, check ചെയ്യാണേ❤️

  • @aljas9503
    @aljas9503 หลายเดือนก่อน

    👌👌👌sathyam parayunju
    Tharunnu👌👌👌avide pokan agrahamund 👍👍👍

  • @maryalias4296
    @maryalias4296 หลายเดือนก่อน

    മനോഹരം. എല്ലാം വാങ്ങാൻ തോന്നുന്നു ❤👌

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @LUCKYGAMER-jf2fo
    @LUCKYGAMER-jf2fo หลายเดือนก่อน

    നടുമ്പോൾ നല്ലതുമാത്രം എന്ന് ഫ്രണ്ടിൽ എഴുതിവച്ചതിൽനിന്നും ഒരു കാര്യം എല്ലാവർക്കും ഉറപ്പിക്കാം ഈ മനുഷ്യൻ നല്ലതേ നമുക്ക് തരൂ എന്ന്. നല്ല ആരോഗ്യം ഉള്ള ചെടികൾ. നല്ല സേവനം. തീർച്ചയായും ഞങ്ങൾ വരും. താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

  • @hibaafsal5807
    @hibaafsal5807 หลายเดือนก่อน

    😅 സൂപ്പർ എല്ലാം നന്നായിട്ടുണ്ട്

  • @Saidalibro
    @Saidalibro หลายเดือนก่อน

    രമ്യ ചേച്ചി യുടെ വീഡിയോസ് എനിക്ക് ഇഷ്ട്ടപെട്ടു പച്ചക്കറി തൈകൾ കാണിച്ചില്ല മൂസമ്പിയുടെ ഒരു തൈ എനിക്കും വാങ്ങണം ദൈവം നല്ലത് വരുത്തട്ടെ ഗ്രീൻ വാലി ഗാർഡൻ ഉയരങ്ങളിൽ എത്തട്ടെ ഈ വീഡിയോ സ് കാണിച്ചതിന് നന്ദി അറിയിക്കുന്നു ❤👌

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️❤️

  • @bindukg9426
    @bindukg9426 หลายเดือนก่อน

    ഞാൻ ഈനഴ്സറിയിൽ നിന്ന് ഓർക്കിഡ് റോസ തുടങ്ങി പല ചെടികളും മെയ് മാസത്തിൽ വാങ്ങി.എല്ലാം നന്നായി പൂവിടുന്നു.ഈ നഴ്സറി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @master-iy2dl
    @master-iy2dl หลายเดือนก่อน +1

    സത്യം ഞാനിതുവരെ kttittilla ഇങ്ങനെ ഒരു നഴ്സറി owner ഇങ്ങനെ പറയുന്നത് ഇങ്ങനെ വേണം ചെയ്യാൻ keep it up sir. ഞാൻ ഞങ്ങളുടെ ഇവിടെ ഉള്ള നഴ്സറിയിൽ നിന്ന് ഞാവൽ വാങ്ങി but കായ് പിടിച്ചപ്പോൾ കിളി ഞാവൽ ഞാൻ ചെന്ന് പറഞ്ഞപ്പോൾ അവര് പറഞ്ഞു plant trim cheyth കളഞ്ഞാൽ വലിയ കായ് പിടിക്കുമെന്ന് ഞങ്ങളെ വീണ്ടും പറഞ്ഞു പറ്റിച്ചു പിന്നെയാണ് മനസിലായത് ഇത് കിളിഞാവൽ ആണ് എന്ന്. നല്ല വിഷമം തോന്നി ഒരുപാട് ആഗ്രഹിച്ച വാങ്ങി വെച്ചതാണ്പിന്നെ വെട്ടി കളഞ്ഞു അന്ന് എനിക്ക് അറിയില്ലായിരുന്നു ഞാവലിനെ ഇലക് നല്ല മണം ഉണ്ടെന്നു ഇപ്പോൾ ഒന്ന് പുതിയത് വാങ്ങി vechu

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      🥰❤️👍

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️

  • @JayarajJn
    @JayarajJn หลายเดือนก่อน

    ഗംഭീരം, വന്ന് വാങ്ങണമെന്ന് അതിയായ ആഗ്രഹമുണ്ട് ദൂരെ ആയത് കൊണ്ട് നേരിട്ട് വന്നു വാങ്ങാൻ സാധിക്കാത്തതിൽ വിഷമമുണ്ട് എന്നാലും ഓൺലൈൻ ആയി ലഭിക്കും എന്നറിഞ്ഞതിൽ സന്തോഷവും ഉണ്ട് . തീർച്ചയായും കുറച്ച് പ്ലാൻ്റുകൾ ഞാൻ വാങ്ങുന്നുണ്ട്. ന്യായമായ വിലയിൽ ലഭിക്കുമെന്ന പ്രതിക്ഷയോടെ❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @LK-gf7fv
    @LK-gf7fv หลายเดือนก่อน

    ഞങ്ങളും varunnndu greenvally Kanan ❤❤❤

  • @hfhfgdgf806
    @hfhfgdgf806 หลายเดือนก่อน

    പ്രസൻ്റേഷൻ കേട്ടിട്ട് നേരിട്ട് വന്ന് വാങ്ങാ .തോന്നുന്നു. ഈ വലിയ മനസിന് നന്ദി. എനിക്കും വേണം പ്ലാൻ്റ സ് . ഓർക്കിഡ് ഹൊ കേട്ടിട്ട് എൻ്റെ റബ്ബേ

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️🙏🙏

  • @VinodsMom
    @VinodsMom หลายเดือนก่อน

    Nalla vedio very innocent and humble man very clearing words first time this type nursery seeing i will hope this man is going ver y very high top but my anger is i know her you tube videos iam seeing my heart full🙌🙌👍🤝 iam in goa (staying)iam buying on line shopping ok your anger is very good person her speech and her video s(her tipsfor vegetable plants and her grapes plants ❤ thank you for this vedio 🙏

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️👍

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️❤️🙏🙏🙏

  • @AthinAthin-pc4ct
    @AthinAthin-pc4ct หลายเดือนก่อน +1

    ഞാൻ ഈ Nusary ൻ നിന്നും കുറെ ചെടികൾ വാങിയിട്ടുണ്ട്. മറ്റുള്ള നഴ്സറി യെ അപേക്ഷിച്ച് ഒരു പ ാട് veriety collections ഉണ്ട്. പിന്നെ നല്ലയിനം plants ആണ്.Staff കൾ എല്ലാം നല്ല സഹകരണം ആണ്.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️❤️❤️

  • @valsalaak6133
    @valsalaak6133 หลายเดือนก่อน

    അടിപൊളി offer ആണല്ലോ.rate affordable anu.കൂടാതെ gift super anu.

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      🙏❤️

  • @IsmailVp-dw6qz
    @IsmailVp-dw6qz หลายเดือนก่อน

    നമസ്കാരം ഞാൻ ഒരു പാട്ഇഷ്ഠപെടുന്ന നെഴ്സറി
    ഒരു പാട് കാലം ദൈവംനിലനിർത്തട്ടേ

  • @hasnahasainar5045
    @hasnahasainar5045 หลายเดือนก่อน

    Nalloru manushyathamulla aalu 🥰.. Skip cheyyathe kett irunn pokunnu chettan plants ne kurich parayunnath kelkumbo.
    Chettaneyum chettante garden um adipoli. Inganr oru garden parijayapeduthiya chechikum irikatte oru kuthira pavan ❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      ❤️👍

  • @womenwithwings469
    @womenwithwings469 หลายเดือนก่อน

    Hoooo kandittu kothyaavunn❤❤❤❤ sangadam enthanu vechaal Nan inghu palakkad aanu😢😢 aaa vazhi verare illa. Vannu kaananam ennu undu❤ enthanenghilum athinu maathraayitu Nan theerchayayum verum❤❤❤❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      👍❤️

  • @Hakkeemrinu
    @Hakkeemrinu หลายเดือนก่อน

    ആർക്കുകിട്ടിയാലും സന്തോഷം ❤

  • @sajipb0976
    @sajipb0976 หลายเดือนก่อน

    ഈ മനുഷ്യന് ലാഭം ഒന്നും വേണ്ടെന്നുതോന്നുന്നു നല്ല വിലക്കുറവാണു
    നല്ല പ്ലാന്റ്സ് വിൽക്കുന്നു ❤❤❤

    • @sanremvlogs
      @sanremvlogs  หลายเดือนก่อน

      😄❤️❤️

  • @shaijarobinsmulangaseril808
    @shaijarobinsmulangaseril808 หลายเดือนก่อน

    Njanoru orkkid premi aanu...Offer super...

  • @BhargaviNambiar-m1o
    @BhargaviNambiar-m1o หลายเดือนก่อน

    🎉enikkum tharanam green valley

  • @youandme9812
    @youandme9812 หลายเดือนก่อน

    ❤❤❤ കൊള്ളാം നന്നയിട്ടുണ്ട്