Ber Apple | ഇലന്ത പഴം - പൂക്കളുടെ കൊഴിച്ചിലിന് പരിഹാരം, വളപ്രയോഗം , പരിചരണം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 21

  • @shobharajan4466
    @shobharajan4466 หลายเดือนก่อน +1

    Niraye kaya undayittundallo. ❤❤❤❤❤

  • @jikkijose9172
    @jikkijose9172 หลายเดือนก่อน +1

    👍👍

  • @lijivinu3209
    @lijivinu3209 หลายเดือนก่อน +1

    ❤️👌👍

  • @chikkujacob9665
    @chikkujacob9665 หลายเดือนก่อน +1

  • @ananthakrishnanas971
    @ananthakrishnanas971 22 วันที่ผ่านมา

    ഇതിൻ്റെ കായ്പാകമാകാൻ എത്ര മാസം എടുക്കും പാകമായി എന്ന് എങ്ങനെ അറിയും

  • @akhilsatheesan7745
    @akhilsatheesan7745 หลายเดือนก่อน +1

    Beer apple eth verity aa nallath

    • @FarmingCoupleDiaries
      @FarmingCoupleDiaries  หลายเดือนก่อน

      തായ് റെഡ്, തായ് ഗ്രീൻ ആണ് എൻ്റെ പരിമിതമായ അറിവിൽ നല്ലത്. കശ്മീരി റെഡ്, കളർ കൊണ്ട് attractive ആണ്. അതേപോലെ ball type ഉം . Miss india എന്നറിയപ്പെടുന്ന variety യും famous ആണ്.

  • @Kabeer-v9o
    @Kabeer-v9o หลายเดือนก่อน +1

    എന്റെ വീട്ടിൽ ഉണ്ട് ആപ്പിൾ ആണെന്ന് പറഞ്ഞു flipkart വഴി വാങ്ങിയതാ പക്ഷെ ആപ്പിൾ അല്ലായിരുന്നു പിന്നെ ഇത് എന്ത് എന്ന് അന്വേഷിച്ചു നടന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് അപ്പോ മനസിലായി ഇതാണ് എന്ന്

    • @FarmingCoupleDiaries
      @FarmingCoupleDiaries  หลายเดือนก่อน

      @@Kabeer-v9o Sir നു വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🙏

  • @shereenasheri9375
    @shereenasheri9375 หลายเดือนก่อน

    Vithu nattal undavumo

    • @FarmingCoupleDiaries
      @FarmingCoupleDiaries  หลายเดือนก่อน

      @@shereenasheri9375 ഉണ്ടാകും, പക്ഷേ 3 മുതൽ 6 വർഷം വരെ എടുക്കാം. തന്നെയുമല്ല fruit quality വിത്തിട്ട വെറൈറ്റിയുടെ തന്നെ ആകണമെന്നില്ല. Graft ആകും നല്ല oprion.

  • @bennyjoseph1963
    @bennyjoseph1963 หลายเดือนก่อน +2

    എൻ്റെ മൂന്നു വർഷം പ്രായമായ ചെടിയിൽ ഈ പ്രാവശ്യം നൂറിൽ ഏറെ കായ്കൾ ഉണ്ടായി . പക്ഷേ കായ്കൾ പാകമാകുന്നതിനു മുൻപേ കൊമ്പുകൾ എല്ലാം ഉണങ്ങി പോയി😢

    • @FarmingCoupleDiaries
      @FarmingCoupleDiaries  หลายเดือนก่อน

      സാധ്യത കൂടുതൽ ഫംഗസ് ആകാനാണ്. നല്ല മഴയിൽ എന്നത് പോലെ, മഴ തോർന്ന ഉടനെയും ചെടികൾക്ക് stress ഉണ്ടാകാറുണ്ട്. അതും കാരണമാകാം. ഉണങ്ങിയ തണ്ട് പരിശോധിക്കുക. അതിൽ തണ്ട് തുരപ്പൻ കയറിയാലും ഇങ്ങനെ സംഭവിക്കാം.

  • @BinduRK-v8p
    @BinduRK-v8p หลายเดือนก่อน +1

    Antea cheadiyil കൊമ്പുകൾ ഉണങിപോവുന്നു

    • @FarmingCoupleDiaries
      @FarmingCoupleDiaries  หลายเดือนก่อน

      ഉണങ്ങിയ കമ്പുകൾ വെട്ടി കളഞ്ഞ്, വീഡിയോയിൽ പറയുന്നത് പോലെ fungicide ഉപയോഗിച്ച് നോക്കൂ. തണ്ട് തുരപ്പൻ ഉണ്ടോ എന്നും നോക്കുക. ഇല്ല എങ്കിൽ, MgS അഥവാ epsom salt, 10 gm ഒരു ലിറ്റർ കലക്കി, രണ്ട് ദിവസം ഇടവിട്ട് കൊടുത്തു നോക്കൂ. മണ്ണിൽ നിന്ന് വളം വലിച്ചെടുക്കാനും, വേരിന് ക്ഷതം ഉണ്ടായതാണെങ്കിലും ഇത് ഉപകരിക്കും

  • @manubenny2071
    @manubenny2071 หลายเดือนก่อน +1

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน +1