ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

uthrattathi nakshatra phalam ഉത്തൃട്ടാതി നക്ഷത്രഫലം

แชร์
ฝัง
  • เผยแพร่เมื่อ 13 ก.พ. 2021
  • ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    #uthrattathi #uthrattathinakshatraphalam #uthrattathi2021 #uthrattathisadajyothisham

ความคิดเห็น • 330

  • @chinnussasidharanb7428
    @chinnussasidharanb7428 3 ปีที่แล้ว +63

    ഞാൻ പല ജ്യോത്സ്യൻമാരുടെയും വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര perfect ആയിട്ട് പറഞ്ഞത് സാർ മാത്രമാണ്. Character sketch പറഞ്ഞത് പോലെയുണ്ട്

  • @shajipk4491
    @shajipk4491 3 หลายเดือนก่อน +7

    ആരും ഈ നാളുകരെ മനസ്സിലാക്കുന്നില്ല എന്നതാണ് ഖേ! ദകരമായ വസ്തുത

  • @aryakeashu2746
    @aryakeashu2746 2 ปีที่แล้ว +13

    ഞാനും ഉതൃട്ടാതി ആണ് പറഞ്ഞ കാര്യം എല്ലാം ശെരി ആണ് 🙏🙏

  • @Sallar62
    @Sallar62 2 ปีที่แล้ว +21

    ധൈര്യം ആണ് മെയിൻ.... നല്ല ധൈര്യം ഉണ്ട്

  • @saidasok3538
    @saidasok3538 3 ปีที่แล้ว +29

    ഇൗ പറഞ്ഞ കാര്യം ഒട്ടു മിക്ക ആളുകൾക്കും ഉള്ളതാണ് ഈ കാര്യങ്ങൾ വേറെ നാളുകാരുടെ പേരിൽ പറഞ്ഞാലും അത് അവർക്കും ശരി ആവും, എന്റെ ഉത്രട്ടാതി നാൾ ആണ്

  • @sandhyasanthosh7019
    @sandhyasanthosh7019 3 ปีที่แล้ว +16

    Correct. അടി കിട്ടുന്ന സാഹചര്യം ആയാൽപ്പോലും ആരുടെ മുന്നിലായാലും സത്യം തുറന്നു പറഞ്ഞു പോരും... ഇപ്പൊത്തന്നെ ജോലി വേണ്ടാന്നു വെച്ചു പോന്നു.. 🙂

    • @solohacker1376
      @solohacker1376 3 ปีที่แล้ว +3

      Njnum athe uthratraathi aanu aarenthakka paranjaalum swantham abipraayam parayunna aal aanu. Athkond tanna mikkavarum enne tantedi aayi aanu kaanunne

    • @sandhyasanthosh7019
      @sandhyasanthosh7019 3 ปีที่แล้ว +4

      @@solohacker1376 അപ്പൊ നമ്മൾ same ആണ്. എന്നാൽ ഉള്ളിലിരുപ്പ് ഒന്നുമില്ലെന്ന് ആർക്കും മനസ്സിലാവില്ല. പെട്ടെന്ന് ദേഷ്യം വരുന്നതും പ്രശ്നം തന്നെ

    • @sandhyavellappillil4237
      @sandhyavellappillil4237 3 ปีที่แล้ว +2

      Me too left job

    • @bindhuaparna6870
      @bindhuaparna6870 4 หลายเดือนก่อน

      ഞാനും

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +9

    ഞാൻ ഉത്രിട്ടാതി നാളിൽ പിറന്ന ആളാണ്‌ എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശെരി ആണ്

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 15 วันที่ผ่านมา

    ഒരുപാട് നന്ദി അറിയിക്കുന്നു സത്യം പറയാമല്ലോ അനുഭവം ആണ് ദൈവത്തിന് നന്ദി ❤

  • @Abhi-1505
    @Abhi-1505 3 ปีที่แล้ว +8

    Engane oru explanation njn predhikshichila valare sheriyanu 👌🏻

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว +5

    ഞാനും ഒരു ഉത്രട്ടാതിക്കാരൻ ആണ് പറഞത് 100%സത്യം ആണ്

  • @sreelatha5596
    @sreelatha5596 3 ปีที่แล้ว +48

    100% Sathyam🙏

    • @stoner0693
      @stoner0693 2 ปีที่แล้ว +1

      Correct karyama

  • @subhashs7216
    @subhashs7216 2 ปีที่แล้ว +9

    Sir പറഞ്ഞത് 💯 സത്യം

  • @jayasreejayasree3025
    @jayasreejayasree3025 3 หลายเดือนก่อน +1

    ഞാനും ഉത്രട്ടാതി ആണ് 100 % സത്യം ആണ് പറഞ്ഞത്

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว +19

    Thank you. Family life sankadom onnum elle. Hus ponnu poleyanu nokunnathu.bakki paranjathoke correct aanu 👍👍

    • @nismi91
      @nismi91 2 ปีที่แล้ว

      Ningal randum ethu nakshatramanu

    • @savinaysurya4959
      @savinaysurya4959 2 ปีที่แล้ว

      @@nismi91 hhhhhhhhhhhhhhhhhhhhhhbhbbhhhhhhhhhhhhhhhhbhbhbhhhhhhhhhhhbbbbbhbhhhhhhhhhhh

    • @vinuvijayan5356
      @vinuvijayan5356 2 ปีที่แล้ว +1

      Correct

    • @manuraj4641
      @manuraj4641 2 ปีที่แล้ว

      Kadam valladhum undo sister

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      @@manuraj4641 ella

  • @rajeshvn9164
    @rajeshvn9164 ปีที่แล้ว +4

    ജ്യോതിഷം ഒരു ശുദ്ധ തട്ടിപ്പാണ് കുറെ മനുഷ്യർ ഇതിന്റെ പിന്നാലെ ഓടുന്നു ചിട്ടയായ ജീവിത രീതിയുണ്ടെങ്കിൽ മനുഷ്യർ എല്ലാ നിലയിലും ഉയരും

  • @renjitharaghuvamsham7537
    @renjitharaghuvamsham7537 11 หลายเดือนก่อน +1

    Njan Utthradathi Aanu... Clean kooduthalum & Overthinking kooduthalum Aanu... Manushyare kkal poochayeyum nayeyum Aanu Eshttam...Husband Njan Paranjadinu Appuram pokilla.. nalla Joli undu Eppol Bangalore _il Veedum ketti...Pettannu deshiyam Varunnu Athanu Ore oru minus point

  • @professor06035
    @professor06035 3 ปีที่แล้ว +8

    10000%% sathyam😍

  • @ajithajiths6650
    @ajithajiths6650 3 ปีที่แล้ว +10

    അതെ. വളരെ സത്യം ആണ് 🙏🙏

  • @vichuandvamiscastle6838
    @vichuandvamiscastle6838 3 ปีที่แล้ว +4

    Chettaa...very very correct...moolam naalu nte oru video cheyyuo.. Pls... waiting...aanu kure naalaayi..🙏🙏🙏

  • @user-bg4vl4hh9b
    @user-bg4vl4hh9b 2 ปีที่แล้ว +28

    വളരെ പാടാണ് ഉത്രട്ടാതിക്കാരുടെ കൂടെയുള്ള ജീവിതം

    • @kdm8312
      @kdm8312 2 ปีที่แล้ว +2

      അനുഭവം ഗുരു ആണോ 😂

    • @lalithambikat3441
      @lalithambikat3441 ปีที่แล้ว +1

      സത്യം

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว +3

      ഉത്രട്ടാതിക്കാരെ ഉപദേശിക്കാൻ.. പിന്നെ പണി കൊടുക്കാൻ പോയിട്ട് ആണ്

    • @rose-jn3bi
      @rose-jn3bi ปีที่แล้ว

      Sathym...... Valare kashtmanu....

    • @rajanibabu7232
      @rajanibabu7232 ปีที่แล้ว +4

      ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ

  • @abhinavvmanoj9228
    @abhinavvmanoj9228 2 ปีที่แล้ว +3

    Oppam jeevikunna oraal parayunna pole thanne.... 💯 Crrct

  • @marykuttykuriakose6810
    @marykuttykuriakose6810 2 ปีที่แล้ว +9

    പറഞ്ഞതൊക്കെ വളരെ ശരിയാണ്‌. നിശ്ചയദാർഢ്യം, സത്യസന്ധ്യത,, ആർക്കും കീഴ്‌വഴങ്ങാത്ത പ്രകൃതം..ഇതൊക്കെ അവരുടെ ജന്മനാ ഉള്ള സ്വഭാവം ആണ്. പക്ഷെ എന്ത് ചെയ്യാൻ😢

  • @jayasreejayasree3025
    @jayasreejayasree3025 3 หลายเดือนก่อน +1

    ഞാനും ഉത്രട്ടാതി ആണ് 100 % സത്യമാണ് പറഞ്ഞത്

  • @bindhubindhu1400
    @bindhubindhu1400 2 ปีที่แล้ว +5

    100% സത്യം 👍👍

  • @ammutty613
    @ammutty613 3 ปีที่แล้ว +13

    100%sheriyaann sir

    • @ABCD-ks5ku
      @ABCD-ks5ku 3 ปีที่แล้ว

      താങ്ക്സ് ആന്റി

  • @electricscooterservice1272
    @electricscooterservice1272 3 ปีที่แล้ว +12

    എന്റെ അച്ഛന്റെ നാൾ ഇതാണ് 55 വയസായി ഇ കാലയളവിൽ ഞാൻ കണ്ടതും കേട്ടതും ഇതു തന്നെ ആണ് താങ്കൾ പറഞ്ഞത് 100 അല്ല 1000 വട്ടം ശരിയാണ്

    • @manuraj4641
      @manuraj4641 2 ปีที่แล้ว +1

      Number please sir

  • @RanjithKumar-ud3vu
    @RanjithKumar-ud3vu 3 หลายเดือนก่อน

    Hello guru nighal prarajanchakaryagal sathyaa mannu .nigallude video adyamayi kannuna oru prakhakanumanu

  • @akshaypk5400
    @akshaypk5400 3 ปีที่แล้ว +17

    ചിന്തിച്ച് ചിന്തിച്ച് തല പോട്ടും ഇടയ്ക് 😇

  • @soumyasaranya3886
    @soumyasaranya3886 11 หลายเดือนก่อน +3

    😍എല്ലാം സത്യമാണ്

  • @shaluaswath6804
    @shaluaswath6804 3 ปีที่แล้ว +6

    ചേട്ടാ എല്ലാം പോയിന്റ്സും എന്റെ കാര്യത്തിൽ correct ആണ് 💯

    • @shaluaswath6804
      @shaluaswath6804 3 ปีที่แล้ว

      ശരിയാണ് കുടുംബജീവിതം success ആണെങ്കിലും ഒരു കുഞ്ഞു ഇല്ലാത്തത്തിൽ ആണ് സങ്കടം

    • @bindhukunjhi5781
      @bindhukunjhi5781 2 ปีที่แล้ว

      Sir paranhath 100%currect aanu

  • @user-fs6ei4sb7h
    @user-fs6ei4sb7h 5 หลายเดือนก่อน +1

    Marrage athra vayasil nadakkum

  • @sindhusajesh8511
    @sindhusajesh8511 3 ปีที่แล้ว +10

    100% correct

  • @VijilavkAkhila
    @VijilavkAkhila 7 หลายเดือนก่อน +2

    Good. Thank you🌹

  • @CrkNair-ui4gu
    @CrkNair-ui4gu 3 ปีที่แล้ว +1

    Ramakrishna Uthrittathi.Sir Uthrittathiyuda 71Vayaduvsra paranju.71vsyasu kashinjavarudai Kidde parayanai.Swami Sharanam

  • @SakkeenaSakkeena-oy4rb
    @SakkeenaSakkeena-oy4rb 9 หลายเดือนก่อน

    എന്റ് മോൻ ഉത്രട്ടതി നക്ഷത്വം അനു വളരെ ശരിയാണ് അഡ്ജസ്റ്റ്റ് ചെയ്യാൻ ബുദ്ദിമുട്ട ണ്

  • @happy91loner
    @happy91loner 6 หลายเดือนก่อน

    ഉത്രട്ടാതി ആണ്. Sir പറഞ്ഞത് എല്ലാം 💯 ശരിയാണ്. 🙂

  • @varghesejacob3401
    @varghesejacob3401 7 หลายเดือนก่อน

    Very nice people who are being cheated by other people frequently.Very truthful people are these ⭐ s

  • @ushausha8909
    @ushausha8909 3 ปีที่แล้ว +8

    100% സത്യം

  • @vyshulifestyle
    @vyshulifestyle 2 ปีที่แล้ว +5

    Background 🐍sradikunna allavarum " Ente comment sinu Like❤ adi"

  • @saneeshrevamarevama9926
    @saneeshrevamarevama9926 7 หลายเดือนก่อน

    നാല്ല ഒരു വീഡിയോ ആയിരുന്നു പറഞ്ഞതേ ല്ലാം Thanks

  • @NeoTravelVlog
    @NeoTravelVlog 2 ปีที่แล้ว +3

    വളരെ ശരിയാണ്👍👍👍

  • @savithaabhilash9456
    @savithaabhilash9456 2 ปีที่แล้ว +3

    100% correct anu👍

  • @nitzartzcraze8939
    @nitzartzcraze8939 3 ปีที่แล้ว +1

    Onnum parayanillya 100%correct ithuvare arum ithrak clear ayit paranjitillya. Subscribe eppo cheythoonnu chodhichal mathi 😊🙏

    • @appuabi4372
      @appuabi4372 2 ปีที่แล้ว

      1oo 🙏🙏👍

  • @appu1894
    @appu1894 2 ปีที่แล้ว +4

    100 percent correct

  • @sreedharankallithodiyil5652
    @sreedharankallithodiyil5652 8 วันที่ผ่านมา

    It's very true in all respects

  • @dony007
    @dony007 3 ปีที่แล้ว +3

    Uttram nashathram parayamo sir.

  • @sreekanthnnair7295
    @sreekanthnnair7295 3 ปีที่แล้ว +10

    Correct 😍🙏🏼

  • @remadevijanakiamma4457
    @remadevijanakiamma4457 2 ปีที่แล้ว +2

    ഞാൻ ഉതൃട്ടാതി 👍👍🙏

  • @ratheeshr4274
    @ratheeshr4274 3 ปีที่แล้ว +1

    സത്യംമാണ് സാറെ ഉത്രട്ടാതി സ്ത്രീയുടെ കാര്യം പറഞ്ഞത് ശരിക്കും ശരിക്കും കഷ്ടപെടുന്നുണ്ട്

  • @sapnateacher2644
    @sapnateacher2644 3 ปีที่แล้ว +3

    Excellent.. Everything is correct.

  • @gopikagops3788
    @gopikagops3788 3 ปีที่แล้ว +4

    1000%സത്യം 👍🙏🙏🙏

  • @sreejavedha2252
    @sreejavedha2252 2 ปีที่แล้ว

    Uthrattathi janma nakshatrakkallu ethanu ath aniyunna kondulla balagal enthanu onnu paranjtharumo

  • @pradeepmohanan3491
    @pradeepmohanan3491 3 ปีที่แล้ว +10

    100% സത്യമാണ്

  • @jayashreep.v9830
    @jayashreep.v9830 26 วันที่ผ่านมา

    Thankyou it is very useful.

  • @dreamcracker4980
    @dreamcracker4980 3 ปีที่แล้ว +5

    110% correct

  • @vanthanavandu4469
    @vanthanavandu4469 3 ปีที่แล้ว

    Correct Anne,bhaviyil dosham undenkil pariharam undo?

  • @user-fs6ei4sb7h
    @user-fs6ei4sb7h 5 หลายเดือนก่อน +1

    Paranghathallam correct anu

  • @kalpanavishwanath4024
    @kalpanavishwanath4024 3 ปีที่แล้ว +1

    Sir, please upload Chithira nakshatra phalam 🙏

  • @rajeshsajni6201
    @rajeshsajni6201 3 ปีที่แล้ว +1

    Suparസാർ ഞാൻ ഉത്രാട്ടതിനക്ഷത്രം അണ് സാർ പറഞ്ഞത് കററ്റ് ആണ് സാർ എനിക്ക് സാറിനെ ഒന്നു കാണാൻ എന്തു ചെയ്യും സാർ കാണാൻ

  • @RajendranAThiruvanathapram
    @RajendranAThiruvanathapram 23 วันที่ผ่านมา

    Very Cart.... sir ❤

  • @user-tt8qd6oy7b
    @user-tt8qd6oy7b 11 หลายเดือนก่อน

    Good message. Njanum uthrattathi...

  • @paruparupoochakal3095
    @paruparupoochakal3095 ปีที่แล้ว

    സാർ ഞാനും ഉത്രട്ടാതി നക്ഷത്രമാണ് എനിക്ക് പിതാവിൽനിന്ന് ഗുണം ഒന്നും ഉണ്ടായിട്ടില്ല ഭർത്താവിൻറെ നക്ഷത്രം ചോതി യാണ് ഭർത്താവിൽ നിന്ന്. ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു ഞങ്ങൾ 12 വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത് അടുത്തൊരു ജോത്സ്യനെ കണ്ടപ്പോൾ എനിക്ക് ശുക്രൻ ആണെന്നാ പറഞ്ഞത് 36 വയസ്സ് ഉണ്ട് എൻറെ ഭർത്താവിന് ശനിയും ആണെന്ന് പറഞ്ഞു ഭർത്താവിന് 43 വയസ്സ് ഉണ്ട് എൻറെ മോൾക്ക് 12 വയസ്സ് ഉണ്ട് ഉത്രം നക്ഷത്രം ആണ് മോൾക്ക് ചന്ദ്രദശ ആണെന്ന് പറഞ്ഞത് അതിൻറെ ദോഷം വന്നിരിക്കുന്നത് എനിക്കാണ് ദോഷത്തിന് ഒരു പരിഹാരം പറഞ്ഞുതരാമോ സാർ

  • @vidhyavijayan9104
    @vidhyavijayan9104 2 ปีที่แล้ว +3

    98% true ,🙏

  • @hamnabadush521
    @hamnabadush521 3 ปีที่แล้ว +5

    Correct👌👌👌എല്ലാം ശരിയാണ്

  • @hamnabadush521
    @hamnabadush521 2 ปีที่แล้ว +10

    😍എല്ലാം സത്യമാണ് 🙏🙏🙏

  • @mayab6495
    @mayab6495 2 ปีที่แล้ว +1

    Super ellam sariyanuu👍👍👍

  • @dasappankarunakaran8381
    @dasappankarunakaran8381 3 ปีที่แล้ว +3

    100% സത്യം 👍

  • @mariaantony9432
    @mariaantony9432 3 ปีที่แล้ว +8

    സത്യം

  • @sanjays9640
    @sanjays9640 3 ปีที่แล้ว +3

    രോഹിണി യുടെ video cheyo sir🙏🙏

  • @anushree.p
    @anushree.p 3 ปีที่แล้ว +6

    Thank u sir

  • @RajalakshmiV-vm1jl
    @RajalakshmiV-vm1jl 3 หลายเดือนก่อน

    Uthrattathiyumm payyannn uthramm penkiuttii anenkill cherumoooo

  • @dhamodharankp6871
    @dhamodharankp6871 2 ปีที่แล้ว

    എൻ്റെ ജനനം 4'12.1954 ഡിസംബർ രാത്രി 10 മണിക്ക് എൻ്റെ ജീവിത അനുഭവം പറയാമോ

  • @shanivaderi9889
    @shanivaderi9889 ปีที่แล้ว

    സത്യം എന്റെ അനിയന്റെ നക്ഷത്രം ആണ് ഇങ്ങനെ തന്നെ ആണ് അവൻ 👍🏻👍🏻

  • @lathapk4376
    @lathapk4376 3 ปีที่แล้ว

    110/ sathyamane sir ethinoke poojakaryangalonnumille athu koodi ulpeduthiyal nalla karyamayirunnu

  • @balakrishnanmeera8458
    @balakrishnanmeera8458 3 ปีที่แล้ว +5

    Correct👍👍

  • @rajeevkurup4328
    @rajeevkurup4328 2 ปีที่แล้ว +2

    Entea hubby same nal ahnu.bt nakeaduthal kallamea parayu🤣

  • @rahulk.r287
    @rahulk.r287 3 ปีที่แล้ว +3

    ഒരു സംശയം ചോദിക്കട്ടെ' ഉത്ട്ട്യാതി രണ്ടാംപാദത്തിൽ ജനിച്ച പുരുക്ഷന് (വയസ്സ്: 29 ) വിവാഹത്തിന് അനുയോജ്യമായ സ്ത്രീ നക്ഷ്ത്രം എതാണ്.

    • @unnikrishnan5270
      @unnikrishnan5270 2 ปีที่แล้ว +2

      നിങ്ങളുടെ ആദർശവാദ.. ഒഴിവാക്കുക..... അത് വെറുപ്പിക്കല്ലെന്നേ......

  • @creativedrawing6043
    @creativedrawing6043 3 ปีที่แล้ว +3

    100 percent correct 🙏🙏

  • @honeymolmanuel4237
    @honeymolmanuel4237 3 ปีที่แล้ว

    1988 April 1 time - 10.40 pm നക്ഷത്രം ഏതാ

  • @user-jj3db5pi7r
    @user-jj3db5pi7r 26 วันที่ผ่านมา

    എന്നെ കൊല്ലും പറഞ്ഞവനെ ഞാൻ വേഗം കൊല്ലാൻ പറഞ്ഞു അവൻ പിന്നെ എൻ്റെ ഫോണിൽ വിളിച്ചില്ല... പേടിപിക്കാൻ നോക്കി ഞാൻ പേടിച്ചില്ല

  • @_devil_queen_4149
    @_devil_queen_4149 2 ปีที่แล้ว +1

    Sathyam. എല്ലാ ശരി

  • @sunithacn488
    @sunithacn488 3 ปีที่แล้ว +1

    Sir ethellam valare sariyanu

  • @anjanabindhu6533
    @anjanabindhu6533 2 หลายเดือนก่อน +2

    ഉത്തൃട്ടാതി പോലെ നാശം പിടിച്ച നക്ഷത്രം വേറെ ഇല്ല 😡 ശത്രുകൾക്ക് പോലും ഈ നക്ഷത്രം കിട്ടല്ലേ 😡😡 എന്റെ അനുഭവം എന്റെ അഭിപ്രായം 😡

  • @sarithabluesky48
    @sarithabluesky48 3 ปีที่แล้ว +5

    Yes

  • @saranyas9107
    @saranyas9107 2 ปีที่แล้ว

    Thiruvonam nalinte oru video uplode cheyyumo🙏

  • @prasadm.r9620
    @prasadm.r9620 2 ปีที่แล้ว +1

    എൻ്റെ ഒരു അനുഭവം വച്ച് 100 % അല്ല 101 % ശരിയാണ്.

  • @divyavimal7301
    @divyavimal7301 2 ปีที่แล้ว +1

    Sir, uthrittathi nakshatrathil jenichal achanum ammayum verpiriyum ennuparayanathu sathyam aano

    • @Arunkumar6433-e7g
      @Arunkumar6433-e7g หลายเดือนก่อน

      അങ്ങനെ എങ്കിൽ എൻ്റെ അച്ഛനും അമ്മയും പിരിയെയെണ്ടത് അല്ലേ

  • @daisymammen4440
    @daisymammen4440 3 ปีที่แล้ว

    Chethera. Vesagum. Onnu. Parayamo

  • @prajinakanad4133
    @prajinakanad4133 3 ปีที่แล้ว

    Revathi nakshathram onnu parayumo...🙏plzz

  • @sudheeshp3203
    @sudheeshp3203 3 ปีที่แล้ว +1

    Vedio sariyayi thoni pakshe oru karyam 71 seshamulla dasakalam nthey parayathe.. Ayusullavaranallo basically uthrattathikar

  • @kavyajayaprakash
    @kavyajayaprakash 3 ปีที่แล้ว

    Correct , 2021 phalam parayamo

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว

    ❤😂😊100% ശരിയാണ് സ്നേഹിതാ എന്ത് ചെയ്യാം എൻ്റെ ഭാര്യ യായി പ്പോയില്ലെ 😅😊🎉❤

  • @sarithak9166
    @sarithak9166 2 ปีที่แล้ว

    ഞാനും ഉത്രട്ടാതി ആണ്..100% കറക്റ്റ്

  • @vaishnaviparu7057
    @vaishnaviparu7057 3 ปีที่แล้ว

    Sathyam ane ente nalu athane ithinu enthenkilum pariharam undo

  • @akhilaanshu5752
    @akhilaanshu5752 3 ปีที่แล้ว +2

    Uthratathii nakshathrathinn pranaya vivaham nadakumooo....sir...pzz reply

  • @Kingfisher-h4t
    @Kingfisher-h4t หลายเดือนก่อน

    Yes really

  • @rajanikashi8205
    @rajanikashi8205 2 ปีที่แล้ว +2

    Ellam sariyanu🙏🙏🙏🙏🙏🙏🙏🙏

  • @akhiljayakumar4891
    @akhiljayakumar4891 3 ปีที่แล้ว +3

    അഖിൽ _ വിശാഖം DOB _11/05/1998 Time _1:16 PM kooru etha

  • @Crazyextreme598
    @Crazyextreme598 หลายเดือนก่อน

    Correct

  • @sujiths3310
    @sujiths3310 3 ปีที่แล้ว +6

    സത്യമാ ണ്