ഉതൃട്ടാതി നക്ഷത്രക്കാരുടെ അടവുകൾ പതിനെട്ടും പരിചയപ്പെടാം /UTHRUTTATHI STAR 18 SECRETS

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 532

  • @Ravi-ty9ds
    @Ravi-ty9ds 7 หลายเดือนก่อน +6

    ഇവിടെ പറഞ്ഞതെല്ലാം തന്നെ നൂറ് ശതമാനം ശരിയാണ്. ഞാൻ ഉത്രട്ടാതി നക്ഷത്രക്കാരനാണ്. നന്ദി തിരുമേനി

  • @satheebhair.pillai8464
    @satheebhair.pillai8464 ปีที่แล้ว +15

    എത്ര സത്യസന്ധമായിട്ടാണ് ഉത്രട്ടാതി നക്ഷത്രത്തെപ്പറ്റി ഗ്രഹിച്ചിരിക്കുന്നതെന്ന് പറയാതിരിക്കാൻ പറ്റുന്നില്ല എന്റെ മനസ്സ്, സ്വഭാവം, അനുഭവം ഇതെല്ലാം സർ പറഞ്ഞതു പോലെ 100% സത്യമാണ് Thanks

  • @sheebabharathan7140
    @sheebabharathan7140 ปีที่แล้ว +69

    ഞാൻ ഉത്രട്ടാതി നക്ഷത്രകാരിയാണ്. പറഞ്ഞത് 100 % ശരിയാണ് എന്റെ ജീവിതത്തിൽ. ഇനി പിന്നോട്ട് നടക്കാൻ പറ്റില്ലല്ലോ. ഈശ്വരന്റെ അനുഗ്രഹം മാത്രമേ ഉള്ളൂ എനിക്ക്. ഓർമ്മ പുതുക്കിയതിന് നന്ദി നമസ്ക്കാരം

    • @chandrawathiv.v205
      @chandrawathiv.v205 ปีที่แล้ว +1

      O.

    • @sumans6744
      @sumans6744 ปีที่แล้ว +1

      എന്റെ മകൻ ഉത്രട്ടാതി മീനം രാശിയിൽ എപ്പോഴു ടെൻഷൻ ആണ് നല്ല സമയമില്ല എതെകിലും പ്രശ്നം ആയിരിക്കും നല്ല ജോലി ഉണ്ട് വിവാഹജീവിതം നല്ലതല

    • @sarakoshy5875
      @sarakoshy5875 ปีที่แล้ว

      222222222222222

    • @daisyjoseph7885
      @daisyjoseph7885 ปีที่แล้ว

      ​@@sumans6744❤

    • @jerinjacob9619
      @jerinjacob9619 11 หลายเดือนก่อน

      ഞാനും ഉത്രട്ടാതിയാണ് എനിക്കെ പറയുന്ന സ്വഭാവമാണ് 😊😊

  • @prasadprasad8817
    @prasadprasad8817 ปีที่แล้ว +10

    ഞാൻ ഈ നലുകാരനാണ്, ഇതിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്നെ സമ്പാദിച്ചിടത്തോളം 100% ശരിയാണ്, എനിക്ക് 57 വയസ്സായി, ആ അനുഭവം വെച്ചാണ് പറയുന്നത്

  • @shynivr6240
    @shynivr6240 ปีที่แล้ว +13

    ഞാനും ഉത്രിട്ടാതി ആണ്. പറഞ്ഞതൊക്കെ ശരിയും എന്നാൽ വൈകിയ ഈ ജീവിത സായാഹ്ന്നത്തിൽ എങ്കിലും ഗുണാനു ഭവത്തെക്കാൾ മനോവേദന അനുഭവിക്കേണ്ടി വന്നു. മനസ് ദുർബല ആയതുകൊണ്ട് മാത്രം. മനസ് ശുന്യമാക്കാൻ സാധിക്കുന്നില്ല. എനിക്കു വേണ്ടതും അതാണ്.

  • @madanannair4025
    @madanannair4025 ปีที่แล้ว +5

    നീരിക്ഷണങ്ങൾ വളരെ ശരിയാണ്. നന്ദി.

  • @premaaiswarya9224
    @premaaiswarya9224 ปีที่แล้ว +9

    Prema - Ayilyam; Jyothishkumar - Uthrattathi; Aravind - Pooradam; Anand - pooradam, Revathy - Revathi Prathikaney thirumeni🙏🙏🙏

  • @geethakumarikk7810
    @geethakumarikk7810 ปีที่แล้ว +7

    നമസ്ക്കാരം Sir. എല്ലാ അടവും എല്ലാ അനുഭവങ്ങളും 100% ശരിയാണ്

  • @funwithlechu6332
    @funwithlechu6332 ปีที่แล้ว +7

    തികച്ചും സത്യം ആണ്.. നന്നായി വരട്ടെ 🌹

  • @sheejavaish5743
    @sheejavaish5743 ปีที่แล้ว +25

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്... 🙏🙏 എന്റെ നക്ഷത്രം ഉത്രട്ടാതി ആണ്.. .

    • @sudarsanansudarsanan9082
      @sudarsanansudarsanan9082 ปีที่แล้ว +1

      100ശതമാനം ശെരിയാണ് എന്റെ നാള് ഉത്തിരാട്ടത്തി യാണ്

  • @MrSajeshkannur
    @MrSajeshkannur ปีที่แล้ว +6

    എൻ്റെ നാൾ ഉത്രട്ടാതി..ഇവിടെ പറഞ്ഞത് മുഴുവൻ സത്യം..

  • @manjurajeev8774
    @manjurajeev8774 7 หลายเดือนก่อน +5

    ഞാനും ഉത്രട്ടാതി നാളാണ് പറഞ്ഞതെല്ലാം 100% ശരിയാണ്

  • @jayalakshmi1130
    @jayalakshmi1130 ปีที่แล้ว +7

    എന്റെ ഇളയമകൻ ഉത്രട്ടാതി ആണ്🙏തിരുമേനി പറഞ്ഞതു വളരെ ശരിയാണ്👌🙏 മൂന്നു ആണ്മക്കളാണ് ഞങ്ങൾക്ക് വിഷ്ണുപ്രസാദ് ചതയം ,,,ഹരിപ്രസാദ് ചോതി,,,,കൃഷ്ണപ്രസാദ്‌ ഉത്തട്ടാതി🙏🙏

    • @sandhyasanthosh7019
      @sandhyasanthosh7019 ปีที่แล้ว

      ചോതിയും, ഉത്രട്ടാതിയും തമ്മിൽ തല്ലു കൂടാറുണ്ടോ? ഇവിടെ ഞാനും husband ഉം തമ്മിൽ സ്ഥിരം തല്ലു കൂടും.ഈ നാളുകാരാണ് എന്നാലും സ്നേഹവുമുണ്ട് 🥰❤️

  • @m4mural377
    @m4mural377 9 วันที่ผ่านมา +1

    വളരെ ശരിയായ നിഗമനം. 🌹

  • @mohanannair9042
    @mohanannair9042 หลายเดือนก่อน +2

    മോഹനൻ നായർ ഉത്രട്ടാതി എൻ്റെ ജോലിക്ക് പ്രേമോഷൻ കിട്ടാനും കടബാദ്ധ്യാത തീർന്ന് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @karthikakarthika3229
    @karthikakarthika3229 ปีที่แล้ว +11

    സത്യം കണ്ണ് നിറഞ്ഞു പോയി 🥹🥹

  • @sobhasrsobhasr821
    @sobhasrsobhasr821 ปีที่แล้ว +34

    എന്റെ നക്ഷത്രം ഉത്രട്ടാതി ആണ് പറഞ്ഞത് മുഴുവൻ സത്യമാണ്

  • @chandrant8129
    @chandrant8129 28 วันที่ผ่านมา +2

    എല്ലാം അതീവ സത്യം 🙏🙏🙏🙏🙏🙏. ഗോഡ് ബ്ലെസ് യു 🙏

  • @amminiramachandran8891
    @amminiramachandran8891 19 วันที่ผ่านมา +1

    ഈ പറഞ്ഞതെല്ലാം സത്യമാണ് . പതിനെട്ടു വയസു മുതൽ വരുമാനം ഉണ്ടാക്കാൻ തുടങ്ങി. കഷ്ട്ടപ്പെട്ടു ജീവിതം നേടിയെടുത്ത് . ഇപ്പോൾ സന്തോഷമായി മുന്നോട്ടു പോകുന്നു.

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 7 หลายเดือนก่อน +2

    Absolutely correct.18 Adavukal. Congratulations 👏

  • @jijisatheesh4266
    @jijisatheesh4266 ปีที่แล้ว +8

    Jiji - moolam
    Syam krishna- uthram
    Satheesh - thiruvathira
    Sai sreeram- uthratathi
    Jeeva - visagham
    Chandrika- pooram
    Prarthikaney thirumeni🙏🙏🙏

    • @rajancs6039
      @rajancs6039 ปีที่แล้ว +1

      :ഞാൻ ഒരു പാവം ഉത്രട്ടാതിയാണ്

  • @amminiramachandran8891
    @amminiramachandran8891 5 หลายเดือนก่อน +4

    വളരെ. ശരിയാണ് ഞാനും uthruttathy

  • @manaseswariv9481
    @manaseswariv9481 6 หลายเดือนก่อน +1

    എല്ലാം ശരിയാണ് നമസ്കാരം നന്ദി എന്റെ മക്കളുടെ കാര്യം അറിയണം എന്നുണ്ട് 🙏🏻👍

  • @hamnabadush521
    @hamnabadush521 ปีที่แล้ว +4

    🥰ഞാനും ഉത്രട്ടാതി ആണ് 🙏🙏🙏നല്ലത് വരട്ടെ താങ്കൾക് 🙏🙏🙏

  • @shynimv2293
    @shynimv2293 ปีที่แล้ว +5

    സത്യം ആണ് എല്ലാം🙏🏻 ഷൈനി ഉത്രട്ടാതി

  • @radharadha9432
    @radharadha9432 ปีที่แล้ว +3

    തിരുമേനി പറഞ്ഞകാര്യങ്ങൾ 100%ശരിയാണ് എന്റെ ജീവിതത്തിലെ എല്ലാം ശരി തന്നെ 🙏🙏🙏

  • @athirap1547
    @athirap1547 8 หลายเดือนก่อน +2

    ഇതെല്ലാം എനിക്ക് ഉണ്ട് എന്ന് തോനുന്നു. ഉത്രട്ടാതി നക്ഷത്രം ആണ്. ഒരുപാട് അബന്ധം എനിക്ക് പറ്റിയിട്ടുണ്ട് എല്ലാവരെയും ഒരുപോലെ കണ്ടതിൽ. ഇത്രെയും നല്ല ഗുണങ്ങൾ ഉണ്ടായിട്ടും പുറത്തു സന്തോഷത്തിന്റെ മുഖം മുടി അണിഞ്ഞു ഉള്ളം ഉരുളുന്നു

  • @sajayasree1490
    @sajayasree1490 ปีที่แล้ว +3

    Thank u Guruji.paranjadhu.100%sheriyanu.Ennal jeevidhathil rakshapettilla adhanu sangadam.

  • @AshaAsha-jv5jf
    @AshaAsha-jv5jf ปีที่แล้ว +6

    ഉത്രട്ടാതി പറഞ്ഞ കാര്യം 100% ശരിയാണ് 🙏🙏🙏

    • @subramanianmk8194
      @subramanianmk8194 ปีที่แล้ว +2

      എല്ലാവർക്കും നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങേക്കും ഈശ്വരൻറെ അനുഗ്രഹം സമർദ്ധിയായി വന്നുഭവിക്കട്ടെ .🙏

  • @anoopkp2596
    @anoopkp2596 ปีที่แล้ว +8

    പറഞ്ഞതെല്ലാം നൂറുശതമാനം ശരിയാണ് 👍👍👍👍👍👍👍👍👍👍

  • @nadesannairnair479
    @nadesannairnair479 26 วันที่ผ่านมา +1

    100 percent ശരിയാണ് 🙏

  • @ravindranmenath1553
    @ravindranmenath1553 ปีที่แล้ว +2

    പറഞ്ഞത് വളരെ ശേരിയാണ് ഞാനും വൈഫും ഉത്രട്ടാതി യാണ് അതിന്റെ ചില പ്രശ്നങ്ങൾ ഉണ്ട് മദ്യമാരെഞ്ചു ദോഷം ഉള്ളതുകൊണ്ട് ഉള്ള പ്രശ്നം 15-03-1964-8.20am ആണ്

  • @user-rx1bw2zy6p
    @user-rx1bw2zy6p ปีที่แล้ว +2

    E channelil paranjathoke kuduthal uthamam ayitu thonni 👍 thanks

  • @rajeswaribaby2244
    @rajeswaribaby2244 23 วันที่ผ่านมา +1

    Right right sathyam

  • @Khorfakkan186
    @Khorfakkan186 ปีที่แล้ว +3

    Ente karyam 98% sathyam aanu
    . 🙏🏻🙏🏻

  • @HameedKunju-ew4uy
    @HameedKunju-ew4uy 21 วันที่ผ่านมา +1

    വെരി ഗുഡ്. കൃത്യമായും എല്ലാം ശരി..

  • @trijiaravind6572
    @trijiaravind6572 5 หลายเดือนก่อน +1

    TRIJI ARAVINDAN, UTHRATATHI-MANASAMADHANAM,SAMBHATHIKA UYARCHKKUM,PUTHIYA VEEDU VEKKANUM,AYURAROGYA SAUKYATHINUM VENDI PRARTHIKANE THIRUMENI🙏🙏🙏

  • @jerinjacob9619
    @jerinjacob9619 ปีที่แล้ว +2

    ശരിയാണ് തിരുമേനി അങ്ങയുടെ നാവു പോന്നാകട്ടെ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanimol8759
    @rajanimol8759 ปีที่แล้ว +4

    വിശ്വാസിക്കാൻ പറ്റുന്നില്ല. കരച്ചിൽ വരുന്നു. തിരുമേനി എല്ലാം സത്യം. നേരിട്ട് കാണാൻ നല്ല ആഗ്രഹം

    • @Macqueen_6
      @Macqueen_6 6 วันที่ผ่านมา

      😂

  • @user-xg1yu2zt3k
    @user-xg1yu2zt3k หลายเดือนก่อน +1

    വിജി ഉതൃട്ടാതി എന്റെ ബുദ്ധിമുട്ടുകൾ മാറുന്ന തിന്. വേണ്ടി പ്രാർത്ഥിക്കണ

    • @vijik1161
      @vijik1161 หลายเดือนก่อน +1

      Viji vijayan uthratthy

    • @vijik1161
      @vijik1161 หลายเดือนก่อน

  • @veenaraveendhran9895
    @veenaraveendhran9895 ปีที่แล้ว +3

    പറഞ്ഞതെല്ലാം വളരെ correct 👌🏻👌🏻👌🏻

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 8 หลายเดือนก่อน +1

    100% സത്യം ഉത്രട്ടാതി ❤ thank you God bless memery ❤

  • @ajayankk2752
    @ajayankk2752 ปีที่แล้ว +2

    sree lekshmi: rohini, date of birth: 22/04/2012. ANURAJ AJAYAN:uttrathi, date of birth: 19/08/2000.

  • @SymphonyYouTube1024
    @SymphonyYouTube1024 ปีที่แล้ว +3

    ഈശ്വരാ ഈ പറഞ്ഞത് എല്ലാം ശരിയാണ്.♥️

  • @jayasidharthan
    @jayasidharthan 3 หลายเดือนก่อน +2

    എല്ലാംവളരെ ശരിയാണ്. 🙏🏻

  • @salunaran2659
    @salunaran2659 4 หลายเดือนก่อน +2

    ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് എൻറെ കാര്യത്തിൽ

  • @binut.p864
    @binut.p864 ปีที่แล้ว +4

    All are correct ....Thank you

  • @jmamz7232
    @jmamz7232 ปีที่แล้ว +8

    എല്ലാം സത്യം🥲കൂടുതലും ശത്രുക്കളും അസൂയല്ക്കളും മാത്രം ചുറ്റും ഉള്ളു🥺

  • @user-uf2su4sp8v
    @user-uf2su4sp8v ปีที่แล้ว +4

    ഞാൻ ഉത്രട്ടാതിയാണ് നൂറുശതമാനം ശരിയാണ്. 👍🙏

  • @lalithabaiagsivu
    @lalithabaiagsivu ปีที่แล้ว +3

    എന്റെ husbandnt നാൾ ഉത്രട്ടാതി ആണ് തിരുമേനി പറഞ്ഞത് ശരിക്കും ശരിയാണ്

  • @user-lw7di5kq7l
    @user-lw7di5kq7l หลายเดือนก่อน +1

    Correctly

  • @sobhacpillai8311
    @sobhacpillai8311 หลายเดือนก่อน +1

    Well Said correct100%

  • @cutiepieyt7319
    @cutiepieyt7319 8 หลายเดือนก่อน +2

    100% CORRECT

  • @chandrant8129
    @chandrant8129 28 วันที่ผ่านมา +1

    🎉🎉🎉🎉🎉100% ശരിയാണ് 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @aswathym9050
    @aswathym9050 ปีที่แล้ว +4

    My nakshathram Uthrattathi parajathu fully correct Anu, ✌️

  • @vinorajendra2526
    @vinorajendra2526 ปีที่แล้ว +2

    Parejathe ethra sathyama thirumeni thank you so much 🙏🙏

  • @sakunthalamurali1629
    @sakunthalamurali1629 4 หลายเดือนก่อน +1

    ഞാൻ ഉത്രട്ടാതി നാളുകാരിയാണ് .
    പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് .🙏🙏🙏

  • @user-bq8hr8hb7e
    @user-bq8hr8hb7e ปีที่แล้ว +1

    Njanum ente vhama bhavavum uthratathi tane.. Noki😊😊 kazhichathane... Ee adavukal ellam santhosham tharunnu... Sarvam krishnarpanamathu🎉🎉

  • @LakshmiLakshmi-bj2ch
    @LakshmiLakshmi-bj2ch 6 หลายเดือนก่อน +2

    Ellaam sheriyanu

  • @vidhyuthvijayan
    @vidhyuthvijayan 5 หลายเดือนก่อน +2

    1000 %.... സത്യം

  • @vijayalakshmi9253
    @vijayalakshmi9253 ปีที่แล้ว +1

    Valare sheriyanu ithil paranjirikkunna karyangal njam oru uthrattsthi nakshathrakkariyanu

  • @santhisanthi6291
    @santhisanthi6291 ปีที่แล้ว +5

    ഞാൻ ഉത്രട്ടാതി, പറഞ്ഞതെല്ലാം സത്യം 🙏🏻

  • @user-lz7kz6tz4e
    @user-lz7kz6tz4e 8 หลายเดือนก่อน +1

    Thank you for valuable information

  • @LasithaPrakash-x9k
    @LasithaPrakash-x9k 10 วันที่ผ่านมา +1

    👍👍Lasitha ഉത്രട്ടാതി. കൂടുതൽ അറിയാൻ എങ്ങിനെ contact cheyyande

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  10 วันที่ผ่านมา

      വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ വാട്സപ്പ് നമ്പർ ഉണ്ട്.. അതിൽ മെസ്സേജ് തരിക

  • @salinivijayakumar5557
    @salinivijayakumar5557 8 หลายเดือนก่อน +1

    Valare crt anu thirumeni. Ente nakshathram uthratathi aanu ... Elam valare seriyanu

  • @annoosse
    @annoosse ปีที่แล้ว +4

    Arun - uthrattathi
    Sujitha - Rohini
    Ryan - Uthram
    Leon - Makam
    Dane - Punartham

  • @sivankavil3570
    @sivankavil3570 7 หลายเดือนก่อน +1

    നമ്പർ 1 പറഞ്ഞപ്പോൾ തന്നെ ശരിയാണ് കുവൈറ്റിൽ ജോലി ചെയ്യുമ്പോൾ ജോലി അന്വേഷിച്ചു വന്ന പെണ്ണിന് ജോലി ശരിയാക്കി കൊടുത്തു ഞാൻ ലീവ് കഴിഞ്ഞു വന്നപ്പോൾ അവൾ മെയിൻ എന്റെ സാലറി വെട്ടി ക്കുറച്ചു എനിക്ക് പാര വെവെച്ചു നല്ല മനസിന് കിട്ടിയ ഉപകാരം

  • @vellothsujitha4198
    @vellothsujitha4198 8 หลายเดือนก่อน +1

    Valare ishtspetu correct aanu paranjhathoke.....

  • @lillythomas985
    @lillythomas985 ปีที่แล้ว +2

    All correct. Thank u.🙏🌹

  • @reshmirajappan8423
    @reshmirajappan8423 ปีที่แล้ว +3

    ഞാനും ഉത്രിട്ടാതി ആണ്.തിരുമേനി പറഞ്ഞതെല്ലാം 100%സത്യം

  • @gowrik.p8163
    @gowrik.p8163 11 หลายเดือนก่อน +1

    Gowri Uthrattathi Thirumeni Enikkuvendi Prarthikkename 🙏🙏🙏

  • @arise_ff870
    @arise_ff870 20 วันที่ผ่านมา +1

    Radhamani... Uthrattadhi poojayil ulpoeduthanea 🙏🙏🙏🙏

  • @geethap.s1631
    @geethap.s1631 19 วันที่ผ่านมา +1

    100% true sir

  • @seethastalks8411
    @seethastalks8411 หลายเดือนก่อน +1

    സത്യമാണ്... 100%

  • @geethanair9222
    @geethanair9222 6 หลายเดือนก่อน +2

    Vineeta uthrutadi,prarthikanam🙏

  • @ravikumarbalan7206
    @ravikumarbalan7206 ปีที่แล้ว +4

    85% correct ആണ്.. രവികുമാർ ഉത്രട്ടാതി... 02 05 1970

  • @sandhyasanthosh7019
    @sandhyasanthosh7019 ปีที่แล้ว +1

    Wow....101% correct ആണ്... DOB 11.11.1978. Evening 5.56. 44 വയസ്സ്. ചോതി നാളുകാരനെ കല്യാണം കഴിച്ചു. ആൾക്ക് 52 വയസ്സ്. വീടോ, കുട്ടിയോ ആയിട്ടില്ല.. എന്തെങ്കിലും നല്ല യോഗങ്ങൾ ഉണ്ടാകുമോ ഇനി? Please reply

  • @bindujyothimanu3733
    @bindujyothimanu3733 ปีที่แล้ว +3

    Absolutely correct..👍👍

  • @karthikbinu2093
    @karthikbinu2093 2 วันที่ผ่านมา +1

    ശരിയാണ്

  • @jayalalitha1905
    @jayalalitha1905 9 หลายเดือนก่อน +1

    Makal uthrittathii makkal ella doctor kuzappamilla paraggu thirumeni nokkiyyappol cheriyya thadassam pradikkane thirumem❤❤❤❤namaskaram

  • @devisobhadevikrishnan4310
    @devisobhadevikrishnan4310 ปีที่แล้ว +1

    ഒരുപാട് സന്തോഷം ഇതാണ് ഞാൻ 100%

  • @ambilyramesh1244
    @ambilyramesh1244 7 หลายเดือนก่อน +5

    എന്റെ നക്ഷത്രം ആണ്

  • @rajeswaribaby2244
    @rajeswaribaby2244 23 วันที่ผ่านมา +1

    Thankyou

  • @ushamenonmahe7417
    @ushamenonmahe7417 2 หลายเดือนก่อน +1

    പറഞ്ഞതൊക്കെ 101 ശതമാനം ശരി.ഒന്നും കൂടുതൽ പറയാൻ ഇല്ല.. എല്ലാം സത്യം .മനസ്സു തുറന്നു പറയുക എന്നാല് ഇതൊക്കെ തന്നെ ..🙏

  • @devikaaisha9916
    @devikaaisha9916 ปีที่แล้ว +12

    എന്റെ നക്ഷത്രം ഉത്രട്ടാതി ഈ പറഞ്ഞെതെല്ലാം സത്യം ആണ് 🙏🙏🙏

  • @bindupradeep2309
    @bindupradeep2309 ปีที่แล้ว +4

    പറഞ്ഞത് 100% correct ഞാൻ ഉത്രിട്ടാതി ആണ്

  • @sreejabinu8955
    @sreejabinu8955 ปีที่แล้ว +6

    സത്യം 🙏

  • @anishdaskalathil7301
    @anishdaskalathil7301 ปีที่แล้ว +1

    അനിഷ്ദാസ്, ഉതൃട്ടാതി, 15.04.1969, 2:30 AM, ദയവായി എന്റെ ഭാവി കാര്യങ്ങൾ, വർത്താനം 🙏

  • @hemamalini250
    @hemamalini250 7 หลายเดือนก่อน +2

    Thanks

  • @user-md6sw5sv3n
    @user-md6sw5sv3n 3 หลายเดือนก่อน +1

    👍🏼🙏 വളരെ ശരിയാണ്

  • @balookunjan8335
    @balookunjan8335 หลายเดือนก่อน +1

    Yes ❤

  • @anithakumari5885
    @anithakumari5885 8 หลายเดือนก่อน +2

    സത്യമായ കാര്യങ്ങൾ 🙏🙏

  • @asishkumar7914
    @asishkumar7914 ปีที่แล้ว +3

    95 % correct Asishkumar UTHRATTATHI 12-01-1981

  • @remyprakash8817
    @remyprakash8817 ปีที่แล้ว +1

    Sathyamaya karyangal tanks

  • @SPID45672
    @SPID45672 ปีที่แล้ว +3

    എന്റെ ബ്രദർ ഉത്രട്ടാതി എന്നാണ് ഞാൻ വിചാരിച്ചിരുന്നത്... ഹോസ്പിറ്റൽ റെക്കോർഡ് പ്രകാരം അവന്റെ നാളു പൂരോരുട്ടാതി ആണ്.. എന്നാൽ ജാതക പ്രകാരം പിറ്റേയ് ഡേ ആണ് കൊടുത്തത് ഉത്രട്ടാതി ആയി.. മാരീഡ് ലൈഫ് spoil ആയി ഇവന്റെ പിടി വാശിയും വൈരാഗ്യം ബുദ്ധിയും വൃത്തികെട്ട ശീലങ്ങളും കൊണ്ട്.. ഇതിലെ ഒരു സ്വഭാവവും അവനു ഇല്ല.. ഒരൊറ്റ പെങ്ങൾ ആയ എന്നെയും എന്റെ 2 കുട്ടികളെയും അവൻ ഓടിച്ചിട്ട്‌ തല്ലും...ഭാര്യയും ഓടിപ്പോയി സ്വഭാവം ഇങ്ങനെ ആയിട്ടു.. നല്ല ഫ്രണ്ട്‌സ് ഉം ഇല്ല.. എല്ലാവരെയും പാഠം പഠിപ്പിക്കുന്നവൻ.. അവന്റെ നാളു ഉത്രട്ടാതി അല്ല എന്നു ഇപ്പോൾ തോന്നുന്നു...പൂരൊരുട്ടതി യുടെ സ്വഭാവ സവിശേഷത നോക്കട്ടേ.

    • @srihari4322
      @srihari4322 10 หลายเดือนก่อน

      😀

  • @minijacob8774
    @minijacob8774 10 หลายเดือนก่อน +1

    Paranjathellam valare seriyanu💯👌👍🙏🏻👏🏼

  • @vrindah8513
    @vrindah8513 ปีที่แล้ว +1

    Nithya - 20 November 96
    Time ഉച്ചക്ക് പന്ത്രണ്ട് മണി പതിനാല് മിനിട്ട് ഉത്രട്ടാതി

  • @PramodTv-eu1xn
    @PramodTv-eu1xn 20 วันที่ผ่านมา +1

    100% സത്യം

  • @DivyaDivya-ws5mn
    @DivyaDivya-ws5mn ปีที่แล้ว +2

    ellam valare correct anu ente star uthrittathi prayer for me birth time 7 am 29/9/1985

  • @manjupurushothaman1749
    @manjupurushothaman1749 ปีที่แล้ว +3

    😊വളരെ ശരിയാണ് 🙏