15 മിനുറ്റ് ട്രീറ്റ്മെന്റ്ലൂടെ കണ്ണട പൂർണമായും മാറ്റം | Lasik Eye Treatment

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 335

  • @jasnahisab7091
    @jasnahisab7091 2 หลายเดือนก่อน +60

    ഞാൻ അബേറ്റ് കണ്ണാശുപത്രിയിൽ നിന്നുമാണ് ലാസിക്ക് ചെയ്തത്. നല്ല സർവീസ്, നല്ല ഒരുപാട് ഡോക്ടർമ്മാർ. എനിക്ക് മരുന്നും എല്ലാ ടെസ്റ്റുകളും അടക്കം 2കണ്ണിന് അടക്കം 50000 ₹ ആണ് ആയിട്ടുള്ളത്. വേറെ ഒരു 5പൈസ പോലും എനിക്ക് അവിടെ എക്സ്ട്രാ വന്നിട്ടില്ല. എനിക്ക് മനസിലായത് ലാസിക്ക് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടത് ഏത് മെഷിൻ ആണ് ഉപയോഗിക്കുന്നത് എന്നുള്ളതാണ്‌.അബേറ്റിലുള്ളത് ഇപ്പോൾ നമുക്ക് ലഭിക്കുന്നതിൽ ഏറ്റവും ലേറ്റസ്റ്റ് മെഷീൻ ആണ് എന്ന് ഞാൻ ഇതിനെ കുറിച്ച് പഠിച്ചപ്പോൾ മനസിലായത്. അത് കൊണ്ടാണ് ഞാൻ അബേറ്റ് തിരഞ്ഞെടുക്കാനുള്ള കാരണം.എന്തായാലും നന്ദി 🙏

    • @jishnukdl
      @jishnukdl 2 หลายเดือนก่อน

      എത്ര കാഴിച്ച കുറവ് ഉണ്ടായിരുന്നു

    • @shanusha1770
      @shanusha1770 2 หลายเดือนก่อน

      Iyal specs upayogikan thudangeet ethra nalairunnu

    • @geniusmasterbrain4216
      @geniusmasterbrain4216 2 หลายเดือนก่อน +10

      50000 രൂപ ചിലവായാൽ പിന്നെ 5 പൈസക്കും 500 രൂപക്കും എന്ത് വില? കൊള്ളാം..

    • @sunilkumararickattu1845
      @sunilkumararickattu1845 2 หลายเดือนก่อน +1

      എത്ര Age ലാണ് ചെയ്യുന്നത്

    • @noushad195
      @noushad195 2 หลายเดือนก่อน +3

      Paid

  • @Kuttys139
    @Kuttys139 2 หลายเดือนก่อน +18

    ഞാൻ abeat ൽ നിന്നാണ് ലാസിക് ചെയ്‌തത്. ഷാജി ഹുസൈൻ sir തന്നെ ആയിരുന്നു. അടിപൊളി സർവീസ് ആണ് അവിടെ. 4month ആയി കഴിഞ്ഞിട്ട്. എനിക്ക് ലാസിക് കഴിഞ്ഞിട്ട് എല്ലാം ക്ലിയർ ആയി കാണാൻ തുടങ്ങിയപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ ചിരിക്കയിരുന്നു സന്ദോഷം കാരണം 😍

    • @hafizsabith2018
      @hafizsabith2018 2 หลายเดือนก่อน +1

      എത്രയാണ് നിങ്ങളുടെ കണ്ണിൻ്റെ പവർ

    • @Kuttys139
      @Kuttys139 2 หลายเดือนก่อน

      2.25

    • @Fishingkids-nb5ky
      @Fishingkids-nb5ky 2 หลายเดือนก่อน

      പ്രായം ഉള്ളവർക്കു പറ്റുമോ

    • @muhsinasathar
      @muhsinasathar 2 หลายเดือนก่อน

      സന്തോഷം

    • @Fantasy_time6010
      @Fantasy_time6010 หลายเดือนก่อน +2

      Starting age ?

  • @preethapb3634
    @preethapb3634 3 หลายเดือนก่อน +9

    വളരെ ഉപകാരമുള്ള വീഡിയോ 🙏🙏👍

  • @Hollywoodthings38
    @Hollywoodthings38 2 หลายเดือนก่อน +39

    Nanum 3 pravishyam abate il poyathaan. Lasik cheyyan vendeet. Ee video lu kanunnath kand aarum povan nikknda. Aalu ingane onnum nmmalod samsarikilla doubts clear aakilla. Njn smile , Lasik thammil ulla difference chodhichappol aalu onnum paranjilla. Kaaranam avde athilla. Arivullor poyi chodhichal avar choodavum. Worst experience aayrnnu. Ath enik anugraham aayt aan ippo thonnunne. Athukond njn coimbatore eye foundation lu poyt cheythu, SMILE ennu parayunna surgery. Athaan ippozhathe most advanced surgery. Ningal ee parasyangal kand vanjikkapedaathirikku. Lasik affordable aan. Ennu vech athalla eatavum best . Night glare issues veran chance kooduthal aan. Njn 2 to 3 years research cheythittaanu ith cheythath. Ningalk oru 1 lakh chilavazhikkan ulla sambathikkam undankil urappaytum smile correction cheyyukka. Future il infection, glare issues , dryness polulla after effects theere thanne verilla ennapole parayan patum. Lasik angane alla. Do a better research before doing, there is only one chance in your life. kannu aan pinneed kurach koode better option nokkayrnnu enn chindhichitt karyam illa. There is a difference of 35k something but it means a lot in your life. From my experience. Ippol 8 months kezhinju no issues till now . Within a day thanne 98% normal life lott aayi. After 1 month aanu njn pinneed test cheythath. Appol 6/6 vision undu. Ente abiprayathil enik oru weeknu ullil ellam normal life lott aayi. Oru kannil 6 um mate kannil 6.5 aayrnnu ente vision. 1.10 lakh aanu enik avdenn aayath total chilavv. I'm writing this because anyone might be useful by this. Nanum orupaad comments okke vayich tensn aayrnnu ithine pati aryan vndi thirayunna tymil. Ee abate nte ad ithupole kandu poyathaan. Pakshe rabb koode ullath kond rekshapettu. Nalla sthalath ethi. Enik oru issues illayrnnu cheyyunnathil. Ennittum aal ennod paranjath njn cheythathil 95% success rate und. Baaki padachonte kayyil aanenn. Appozhe mind mothathil poyi. Pinned vnda enn vere vechu. Ee same dr. Aan enneyum nokyath.

    • @shayanshakkeer
      @shayanshakkeer 2 หลายเดือนก่อน

      ബ്രൊ നിങ്ങൾക്ക് കാഴ്ച്ച എത്രയായിരുന്നു

    • @kishorejoe686
      @kishorejoe686 2 หลายเดือนก่อน +2

      @@shayanshakkeer
      Already paranjittundu - 6 and 6.5

    • @Hollywoodthings38
      @Hollywoodthings38 2 หลายเดือนก่อน +7

      Molil parayan vittu poya oru karyam koode und. Alsalama athava ippol abate as enn parayunna avdenn njn test cheythappol kitya results njn eye foundation lu poyi nokyappol full different aayirunnu. Athippo kanninu changes vannathaayirikumo ennu chodhichappol avar paranjath orikalum alla ingane ee cherya time kond changes verilla. Ithu spherical powerum cylindrical powerum correct precise aayt nokaathe patti poyathaavm ennaan. Avarude mistake aan ennaan paranjath. Enikum athuthanne thonniyath kaaranam abate ilnnu nokyath avde padikunna students aan. Avark training session pole aanu enik thonniyath. Pakshe matode athalla. Avde oru senior doctor aan direct nokunne. Ath veendum vere optometrist ne kanich ayyal veendum onnukoode nokum. Ennitt mathrame lasik specialist ne kanikku. Enne nokiyathum Surgery cheythathum eye foundation ceo, MD koode aaya Ramamurthy sir aan. Athrem veliya sthanath irikunna aal aayt polum ella doubtsum clear aaki thannu. Ividathepole doubts clear aakan councillor aayt aalukale vekunnilla. Nammk direct oru optometrist md ne aan appointment therunnath. Athukond thanne enik doubts ellam clear aayi. Abate ilnnu nokya vere nte oru friend num koode ithepole power changes vannitund pinned avar vere Bangalore poyi nokiyappol. Njn 4 hospital poyt direct ellam arinjitt aan last avde choose aakyath. Allaathe ee utube sponsored videos, ads okke kand poyi direct cheythal pani kittum. Trinity, abate as ,aravind, eye foundation ithilellam 1 yearollam keri irangeetund. Ellavrdem abiprayam aryan vndeet. Athepole ningalum cheyyanam if you have time.

    • @Hollywoodthings38
      @Hollywoodthings38 2 หลายเดือนก่อน +5

      Enik night glare issue undayirunnu. Theere vandi oodikkan pataathe friends aanu oru evng aaya pne vandi drive cheyyaru. Ippol athilla. Glare issue ok aayi. 100% ok aayo chodhichal enik aryilla. Ithaano oraalde normal night vision ennu. Pakshe opposite headlight nu chuttum cherya oru spread mathrame ollu. Ath driving ne karyamaayt badhikunnilla. Athum high beam lights itt opposite verumbol mathram. Surgery kku munne. X pole valare veliya glare issue aayirunnu. Theere road kanillayrnnu. Athupole headache um. Athokke ith cheythathode mari kitti. Lyfil orupaad maatam vannu ippol. Madich irikunnavar urappaytum cheyyanam ee smile surgery. Life thanne maarum. ❤

    • @shinoyv5233
      @shinoyv5233 2 หลายเดือนก่อน

      bro evide ulla eye foundation il aanu cheythath coimpatore thanne aano

  • @aishaachu9965
    @aishaachu9965 2 หลายเดือนก่อน +3

    I had done before 2 month its perfect in vision 40k in little flower in angamaly

  • @shamilasherin3139
    @shamilasherin3139 2 หลายเดือนก่อน +19

    18 വർഷമായി ഞാൻ lasiccheytit.💯success.ippol 44 yrs ആയി.malabar eye hospital കോഴിക്കോട്
    Dr.chantrakanth

    • @fifas4807
      @fifas4807 2 หลายเดือนก่อน +1

      Open cheyyunna flap പിന്നീട് ബുദ്ധിമുട്ട് വരുന്നുണ്ടോ......

    • @Trenderxyz
      @Trenderxyz หลายเดือนก่อน

      അന്ന് power എത്ര ഉണ്ടായിരുന്നു

  • @sahadevanem3754
    @sahadevanem3754 2 หลายเดือนก่อน +3

    Good information sir
    Hou much price

  • @alsabithbithoos2806
    @alsabithbithoos2806 3 หลายเดือนก่อน +3

    Good information 👍

  • @lissysuppergrace8887
    @lissysuppergrace8887 3 หลายเดือนก่อน +3

    കൊള്ളാം 👍🏻

  • @shemikadoor
    @shemikadoor 3 หลายเดือนก่อน +8

    ഞാൻ ചെയ്തിട്ട് 13 വർഷമായി.. . Vasan eye care.. Calicut. Dr. Umesh

    • @goodpath9872
      @goodpath9872 2 หลายเดือนก่อน +1

      Ok aano

    • @shemikadoor
      @shemikadoor 2 หลายเดือนก่อน

      @@goodpath9872 👍

    • @shemikadoor
      @shemikadoor 2 หลายเดือนก่อน

      @@goodpath9872 👍

    • @shemikadoor
      @shemikadoor หลายเดือนก่อน

      @@goodpath9872 S 💯

  • @jomoljames-fo4wn
    @jomoljames-fo4wn 2 หลายเดือนก่อน +2

    Panakarku mathrame cheuvanpatuvollu. 60 vayasullavarku thimiram marumo. Operationrate ethrayakum. Palautub karum parasyam cheunnundu.

  • @ayishanoushuayisha3752
    @ayishanoushuayisha3752 2 หลายเดือนก่อน +31

    ഞൻ ചെയ്തിട്ട് 16ഇയർ ആയി കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റൽ ന്നാണ് ചെയ്തത്
    2കണ്ണിനും കൂടി 22000ആയിട്ടുള്ളു

    • @jithinjohn6191
      @jithinjohn6191 2 หลายเดือนก่อน +2

      Enthelm after effects undo...problems nthelm?

    • @jasminesabir3842
      @jasminesabir3842 2 หลายเดือนก่อน +2

      Nhan kozhikkod vasan eye care l ninnhum cheythu ഞാനും 16 varshamayi 45 vayassayi ഇത് വരെ ഒരു prashnavumilla al hamdulilla എനിക്ക് annh 26 o 28 o ആയി

    • @jasminesabir3842
      @jasminesabir3842 2 หลายเดือนก่อน

      ​@@jithinjohn6191ഒരു prashnavum ഇത് വരെ ഇല്ല al hamdulilla മക്കളെ kanikkan poyappol veruthe ഒരു checkep cheythappol ഒരു Doctor paranhirunnhu 40 vayass kazhinhal kazhcha swabavikamayum kurayumennh പക്ഷേ ith വരേ അങ്ങനെ onnhum undayittilla

    • @althafvalapuram5303
      @althafvalapuram5303 2 หลายเดือนก่อน +1

      Pls give details and nomber

    • @Anu28899
      @Anu28899 2 หลายเดือนก่อน

      Really

  • @4245_
    @4245_ 2 หลายเดือนก่อน +7

    ഒരുപാട് ഹോസ്പിറ്റൽ ഞാൻ പോയിട്ടുണ്ട്. ആരെങ്കിലും ലാസിക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ഏറ്റവും നല്ല സ്ഥലം അബേറ്റ് തന്നെയാണ്.50000ആണ് 2കണ്ണിനും കു‌ടെ.എനിക്ക് ഇപ്പോ നല്ല കാഴ്ചയുണ്ട് കണ്ണടയില്ലാതെ

  • @sahadevanem3754
    @sahadevanem3754 2 หลายเดือนก่อน

    Good ❤❤❤❤❤

  • @annageorge1318
    @annageorge1318 2 หลายเดือนก่อน +2

    I am 63 i am diabetic on tablet so far my eyes are ok with regular test no retinopathy i had recent check done i use driving and reading glass am i able to suitable for laser or lasik

  • @sreelekha8455
    @sreelekha8455 18 วันที่ผ่านมา

    Informative vedeo

  • @amjadhassan218
    @amjadhassan218 2 หลายเดือนก่อน +1

    ഞാനും ചെയ്തിരുന്നു. ചെയ്തു കഴിഞ്ഞിട്ട് 7 മാസം ആവാറായി. ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. Thank you abate👍🏼

  • @narayananmenon8875
    @narayananmenon8875 2 หลายเดือนก่อน

    Very informative

  • @rahuljj75689
    @rahuljj75689 2 หลายเดือนก่อน

    2011 il Zyoptiks cheythu under 25k. Vasan Eye care Ernakulam

  • @rahiraahi9663
    @rahiraahi9663 หลายเดือนก่อน

    Pada havan nilanirthattd ethil fhanne ori positive ❤❤❤

  • @ameerkhan4876
    @ameerkhan4876 3 หลายเดือนก่อน +26

    എല്ലാം പറയും പൈസ എത്ര ആയി എന്ന് മാത്രം പറയുല

    • @godzon1034
      @godzon1034 2 หลายเดือนก่อน +4

      😂

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 หลายเดือนก่อน +3

      Curact

    • @LaloorDevasthanam
      @LaloorDevasthanam 2 หลายเดือนก่อน

      എത്ര ആകു

    • @aishaachu9965
      @aishaachu9965 2 หลายเดือนก่อน

      40000. Angamaly little flower hospital

    • @aishaachu9965
      @aishaachu9965 2 หลายเดือนก่อน

      Mone cheythitt 2 month ayathe ulloo.

  • @Ninu5389
    @Ninu5389 3 หลายเดือนก่อน +7

    എന്റെ മോന് ചെയ്ത് ഇപ്പോൾ അഞ്ചുമാസമായി ഈ ഡോക്ടർ തന്നെയാണ് ചെയ്തത് ഞങ്ങൾ ABAIT ആയിരുന്നു കാണിച്ചിരുന്നത് ചെയ്തത് കോഴിക്കോട്

    • @india1-kl8yf
      @india1-kl8yf 2 หลายเดือนก่อน +1

      എന്ത് ചിലവ് വരും

    • @muhammedshafi3399
      @muhammedshafi3399 27 วันที่ผ่านมา

      Hello എത്രയായി ഇപ്പൊ വല്ല കുഴപ്പവും ഉണ്ടോ

  • @shameemck5554
    @shameemck5554 2 หลายเดือนก่อน +1

    🙌🏼

  • @sajikuttyjose3885
    @sajikuttyjose3885 2 หลายเดือนก่อน +4

    Charge ethrayanu, ithrayum paranjappol athum koodi parayanam

    • @jomon-bq8hz
      @jomon-bq8hz หลายเดือนก่อน

      50k comtrust 35k

  • @adhilrahman9588
    @adhilrahman9588 3 หลายเดือนก่อน +1

    First njan

  • @rockey14622
    @rockey14622 2 หลายเดือนก่อน +1

    Oru kanninu kazhcha kurav undu nerve problem aanu ithu cheythal maarumo

  • @estherjohn2301
    @estherjohn2301 2 หลายเดือนก่อน

    How much money. Where is the hospital

  • @irfanbinmohammed7625
    @irfanbinmohammed7625 2 หลายเดือนก่อน +2

    ICL surgery എവിടെയാണ് best? ആരെങ്കിലും ഒന്ന് പറയുമോ 🙏

    • @Renjithbabu-h1z
      @Renjithbabu-h1z 2 หลายเดือนก่อน

      tvm chaithanya,or precise

  • @faisalsameer8549
    @faisalsameer8549 3 หลายเดือนก่อน +11

    എന്റെ 2മക്കളും ചെയ്തു 9മാസമായി
    വളരെ ഉഷാറായി 😊

    • @safreechappi8045
      @safreechappi8045 3 หลายเดือนก่อน +2

      എത്ര പൈസ aaye

    • @rajalekshmivr3725
      @rajalekshmivr3725 2 หลายเดือนก่อน +1

      അത് മാത്രം ആരും പറയില്ല.

    • @hussainfarooq7761
      @hussainfarooq7761 2 หลายเดือนก่อน +1

      എന്ത് ചെലവ് വരും

    • @augusto9255
      @augusto9255 2 หลายเดือนก่อน

      ​@@rajalekshmivr3725 Athu ororutharude kanninum pala vila aanu

    • @muhsinasathar
      @muhsinasathar 2 หลายเดือนก่อน +2

      മിനിമം ഒരു രണ്ട് കണ്ണിന് 50000/- രൂപ കരുതണം

  • @Vip-cc7fl
    @Vip-cc7fl 2 หลายเดือนก่อน +13

    20 varsham munne ulla technologiyayittano itra pisa
    Over priced aanu 😊

    • @india1-kl8yf
      @india1-kl8yf 2 หลายเดือนก่อน

      ഫ്രീ ആയിരുന്നു

  • @Moonuss1234
    @Moonuss1234 2 หลายเดือนก่อน

    Abate evideyaanu perinthalmana aano🤔

  • @jasminsuresh5046
    @jasminsuresh5046 2 หลายเดือนก่อน

    Money etra life long slight kittumo eny side affects undo

  • @rinurajan3657
    @rinurajan3657 2 หลายเดือนก่อน +1

    njan 2008 il cheythaanu vaysan eye care il so far oru problem um ellaa

  • @rejijohn2726
    @rejijohn2726 2 หลายเดือนก่อน +4

    തിമിരത്തിന് ഈ ട്രീറ്റ്മെന്റ് ഉണ്ടോ...???

  • @MoiseeJayms
    @MoiseeJayms 3 หลายเดือนก่อน +1

    Ente valathu kannil oru year mube blood ossing ay.. GIRITHER HOSPITAL E. K. M ലിൽ DR MAHES LAISER cheythu.( Refeed by ktm sh dr sanjay. )1100rs ay. Lasari karichu.. idathu kannil bulgu cheytha nervum same കരിയ്ച്ചു nirithy പകഴെ ഇപ്പോൾ valthu kanninu 20% or 30% kazhchye ullu iny onnum chean illa ennu chythanya ktm adichira ile dr parnju 1st soha drop indu dr avidunnu thannu 3 neram ozhikkanam. Ennu panju effect onnum illa iny enthu cheyan.. Enikku 67 year ay..DRmay consult cheythu repli ഇടാമോ

  • @cleverthinker129
    @cleverthinker129 17 วันที่ผ่านมา

    Kannur indo

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +2

    Ithinu shesham TV kanamo, mobile use cheyyamo ithum koodi Dr parayanam ayirunnu.

  • @SMD-MEDIA
    @SMD-MEDIA 3 หลายเดือนก่อน +13

    ഞാൻ 15 വർഷം മുന്നെ ലാസിക് ചെയ്തതാണ് ഇത് വരെ പ്രശ്നങ്ങളൊന്നുമില്ല.കണ്ണട വെക്കാൻ പ്രയാസമുള്ളവർക്ക് നല്ലരു ട്രീറ്റ്‌മന്റാണ്.
    അൽസലാമ ഹോസ്പിറ്റൽ പെരിന്തൽമണ്ണ
    Dr:Sadiq സാർ.

    • @jumailaismail4324
      @jumailaismail4324 3 หลายเดือนก่อน +1

      Hi അതിന്റെ details ഒന്ന് പറയുമോ

    • @zakariyazakari5686
      @zakariyazakari5686 3 หลายเดือนก่อน

      ​@@jumailaismail4324അന്ന് പതിനയ്യായിരം രൂപയുടെ പരിസരം ഇന്ന് അൻപതിനായിരം രൂപയുടെ പരിസരം

    • @aneesanazar3541
      @aneesanazar3541 2 หลายเดือนก่อน

      Ethra roopayayi onnu parayaamo

    • @SMD-MEDIA
      @SMD-MEDIA 2 หลายเดือนก่อน +2

      15 വർഷം മുമ്പ് 25000 രൂപയായിരുന്നു ഇപ്പോൾ ടെക്നോളജി ഒക്കെ അപ്ഡേറ്റ് ആയത് കൊണ്ട് റേറ്റിൽ ഒരുപാട് വിത്യാസം വന്നിട്ടുണ്ട്.

    • @Abu_Abooty
      @Abu_Abooty 19 วันที่ผ่านมา

      ​@@SMD-MEDIA bro.... എനിക്ക് ടെക്നിക്കൽ വർക്ക...എനിക്ക് സൂപ്പർ ഗ്ലു കണ്ണിൽ പോയി...അപകടം ഉണ്ടായിട്ടുണ്ട് അതിനു ശേഷം ഡോക്ടർ കണ്ണട suggest ചെയ്തിരുന്നു വർക്ക്‌ അങ്ങനെ ഉള്ളതായത് കൊണ്ട് ഇടാറില്ല.... പിന്നെ ഇപ്പോൾ അടുത്ത് കണ്ണ് ഇരിറ്റേഷൻ വന്നു.... ഹോസ്പിറ്റലിൽ പോയപ്പോൾ.... നല്ല കുറവ് ഉണ്ട് 2.5 2.75
      അങ്ങനെ വന്നു 😔... ടെക്‌നിക്കൽ ഫീൽഡ് ഉള്ള്ളവർക്ക് ഇത്‌ ചെയ്ത കുയ്യപ്പമുണ്ടാകുമോ

  • @peterspiderman7424
    @peterspiderman7424 2 หลายเดือนก่อน

    Astigmatism thinu cheyyumo? Marumo?

  • @arshadaluvakkaran675
    @arshadaluvakkaran675 3 หลายเดือนก่อน +1

    Njanum same aan

  • @abdusalam8259
    @abdusalam8259 2 หลายเดือนก่อน +2

    ഇത് എത്ര ക്യാഷ് ചെലവാകും

  • @MuhammedNizar-v7m
    @MuhammedNizar-v7m 3 หลายเดือนก่อน

    Very Good Doctor

  • @sarathsadasivan5405
    @sarathsadasivan5405 15 วันที่ผ่านมา

    Ethu evide cheyunne

  • @sachu6582
    @sachu6582 3 หลายเดือนก่อน +13

    എനിക്ക് shortsight ആണ് 😢, power 3, 3
    കണ്ണട വെക്കാതെ 2മീറ്റർ അടുത്തുള്ളത് പോലും വ്യക്തമായ കാണില്ല, 😢laserine കുറിച് കേട്ടിട്ടുണ്ട്, ആരൊക്കെയോ പറയുന്നു ഉള്ളതും പോകും എന്ന്, അത് കൊണ്ട് പേടി, ഉള്ള സ്വർണം വിറ്റിട്ടായാലും കണ്ണിന് എല്ലാരേം പോലെ കാഴ്ച കിട്ടാൻ ആഗ്രഹം ഉണ്ട്, age 33,ചയ്തു ആരെങ്കിലും feedback പറയാമോ

    • @W__hoi
      @W__hoi 3 หลายเดือนก่อน +1

      Veshamikalla enteth -8 um -11 um an

    • @HsaMk77
      @HsaMk77 3 หลายเดือนก่อน

      എനിക്ക് oru miter dooremea kanukauyllu . njan chaithu onnu 9 mattethu 5
      vaidyan chikilsich nokiyoo? first vaidyan nokkitu mathi

    • @sachu6582
      @sachu6582 3 หลายเดือนก่อน

      @@HsaMk77 വൈദ്യൻ എന്നുദ്ദേശിച്ചത് എന്താ 🤔, നാടൻ മരുന്ന് ആണോ

    • @HsaMk77
      @HsaMk77 3 หลายเดือนก่อน

      @@sachu6582 athea
      vera vala preshnam anthankilum undoi?

    • @sachu6582
      @sachu6582 3 หลายเดือนก่อน

      @@HsaMk77 ഇല്ല

  • @Zahrasalam399
    @Zahrasalam399 2 หลายเดือนก่อน +1

    Karnal kondapan

  • @mathewkcm6903
    @mathewkcm6903 2 หลายเดือนก่อน +1

    Short sight anu ......athu clear akumo

  • @adilriyas
    @adilriyas 3 หลายเดือนก่อน +5

    ഇത് എത്ര കാലം കിട്ടും?

  • @Mam-jo4uv
    @Mam-jo4uv 3 หลายเดือนก่อน +1

    Aad prayakarkum patto

  • @princejhon3709
    @princejhon3709 2 หลายเดือนก่อน +9

    Aravinth hospital
    Madura only op
    100 only

    • @Sidharth_05
      @Sidharth_05 หลายเดือนก่อน

      Lasik surgery aano 100 roopakk cheythe

    • @FAAYISFAMILY
      @FAAYISFAMILY 24 วันที่ผ่านมา

      ​@@Sidharth_05orikkalum pattilla... Avde free undenn paraynna kett... But starting 45 k aanu

  • @rashequeahammed
    @rashequeahammed 2 หลายเดือนก่อน

    Thickness ethrayo venam ennokke kettu. 6.25 power ullavarkku pattumo short sight aanu

  • @reenabenny9136
    @reenabenny9136 2 หลายเดือนก่อน +1

    എവിടെയെല്ലാം ഇതു ചെയ്യാൻ പറ്റും. amount എത്ര ?

  • @afijithsp5413
    @afijithsp5413 หลายเดือนก่อน

    Central government chila exam ezhuthan pattilla lasik surgery cheythal

  • @kepamission2041
    @kepamission2041 2 หลายเดือนก่อน +3

    കണ്ണടവച്ച് 50 വർഷം കാണുന്നത്. കണ്ണട വയ്ക്കാത്ത ഈ ചികിൽസ കൊണ്ട് 30 വർഷം കാണാം..
    ശേഷം കഷ്ടപെടാം ..

    • @aim-od4sm
      @aim-od4sm หลายเดือนก่อน

      ?

  • @sahadevanem3754
    @sahadevanem3754 2 หลายเดือนก่อน +1

    Bill amount ഒന്ന് പറയണം സർ

  • @RahmabiRahma
    @RahmabiRahma หลายเดือนก่อน +1

    ഈ ലാസിക് ഷുഗർ ഉള്ളവർക്ക് പറ്റില്ല പിന്നെ സ്കെനിംഗ് ചെയ്യും അതിൽ പ്രശ്നം ഉണ്ടെങ്കിലും ചെയ്യില്ല വേറെ പ്രശ്നം ഒന്നും ഇതിന് ഇല്ല 😊

  • @shirlymathew8136
    @shirlymathew8136 2 หลายเดือนก่อน

    ഒരു കണ്ണിനു കാഴ്ച നല്ല കുറവാണ്. കണ്ണട വയ്ക്കുന്നുണ്ട് . left eye അപ്പോഴും clear അല്ല . ലാസിക്ക് കൊണ്ട് ശരിയാക്കാൻ പറ്റുമോ. തിമിരവും തുടങ്ങിയിട്ടുണ്ട്. 62 ആയി

  • @sunilbabu700
    @sunilbabu700 2 หลายเดือนก่อน

    Njan kannada kondu nadakkunnunde. Age 60. Ayi ithe kliyar cheyuvan pattumo

  • @AsmaAsma-nl5iw
    @AsmaAsma-nl5iw 2 หลายเดือนก่อน

    Ithevide hsptl. Ente mon cheyyanund

  • @zainabanarippatta6384
    @zainabanarippatta6384 15 วันที่ผ่านมา

    ഇത് ചെയ്താൽ കണ്ണിന് കാഴ്ച കൂടുമോ

  • @RenjiniAlex-k2z
    @RenjiniAlex-k2z 2 หลายเดือนก่อน

    Njan 15 years munpe cheythatha.ippol veendum kurachu problem akunnunde.ini entha cheyande.veendum lazer cheyano.allel enthane oru pariharam paranju tharamo

  • @YuvodyaJayan-zn1nw
    @YuvodyaJayan-zn1nw 2 หลายเดือนก่อน +1

    Njan 2009 il cheythu aravind eye hospital madhura ithuvare oru presnangalum illa 6/6 vision und

    • @alameen.n.s8thg317
      @alameen.n.s8thg317 2 หลายเดือนก่อน

      എത്ര rs ആയി

    • @Keralapayyan326
      @Keralapayyan326 2 หลายเดือนก่อน

      കോയമ്പത്തൂരിൽ ഇത് ചെയ്യുന്നുണ്ടെന്നറിഞ്ഞു അവിടെ ഇത്രയും പൈസ ആവുന്നില്ലെന്നാ അറിയാൻ കഴിഞ്ഞത് . ഇവിടേ 50000 ആണെങ്കിൽ അവിടെ 25000 ആയിരിക്കും .
      അവിടെ കണ്ണുകൾക്ക് മാത്രം അല്ല എല്ലാ അസുഖങ്ങൾക്കും അവിടെ ചികിത്സയുണ്ട്.

    • @SonaSuja-n2o
      @SonaSuja-n2o 2 หลายเดือนก่อน

      ​@@Keralapayyan326കോയമ്പത്തൂർ അരവിന്ദിൽ കണ്ണ് ചികിത്സ മാത്രമാണുള്ളത്. നല്ല ചികിത്സയാണ്

  • @KORaju-nd7pt
    @KORaju-nd7pt 2 หลายเดือนก่อน +1

    എന്റെ രണ്ടു കണ്ണും കോട്ടയം മെഡിക്കൽ കോളേജ് ൽ ആണ് ഓപ്പറേഷൻ നടത്തിയത്. വളരെ success ആയി. രൂപ below 2000/.രണ്ട് ഓപ്പറേഷൻ നും കൂടി. Very good doctors.

    • @Sindhumichael1798
      @Sindhumichael1798 หลายเดือนก่อน

      അവിടത്തെ ഫോൺ നമ്പർ ഒന്ന് തരുമോ?

    • @shameeramtShameeramt
      @shameeramtShameeramt 17 วันที่ผ่านมา

      അവിടെ ഉള്ള നമ്പർ വിടു

  • @FathimathRazana
    @FathimathRazana หลายเดือนก่อน

    ഈ വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളി🤔ച്ചാൽ എല്ലാ അറിയാൻ പറ്റുമോ

  • @shafimthennala909
    @shafimthennala909 3 หลายเดือนก่อน +9

    ഞാൻ ചൈദിട്ട് 8മാസം ആയി 90% ok ആയി അന്ന് മുദൽ ഇന്നുവരെ ഉണരുമ്പോൾ ചെറിയ വേദന ഉണ്ട് കണ്ണ്dry ആണ്

    • @vmvloger2061
      @vmvloger2061 2 หลายเดือนก่อน

      Hlo

    • @vmvloger2061
      @vmvloger2061 2 หลายเดือนก่อน

      നിങളുടെ ഫോൺ നമ്പർ തരുമോ

    • @majeedkottakkal876
      @majeedkottakkal876 2 หลายเดือนก่อน +1

      അതെവിടുന്നാ ചൈതത് എത്ര പൈസയായീ

    • @BabuChakkala
      @BabuChakkala 2 หลายเดือนก่อน +1

      എന്താണ് കാലത്ത് എഴുന്നേൽക്കുമ്പോൾ വേദന എടുക്കുന്നു ഡോക്ടറോട് പറഞ്ഞില്ലേ

    • @Hollywoodthings38
      @Hollywoodthings38 2 หลายเดือนก่อน

      Smile correction is better. Within 1 to 2 weeks pain irritation okke ottum illaathe aavum. 2 weeksnte ullil full vision kittum. 1 month maxm 100% aavan. From my experience. Ee kalathum ee lasik cheyyunnathil artham illa.

  • @beenamukhalayil7965
    @beenamukhalayil7965 2 หลายเดือนก่อน +5

    Rate എത്രയാകു.

  • @rashidanizar3542
    @rashidanizar3542 3 หลายเดือนก่อน

    Ente makan 6 vayasan avan nallonam kuravund kannin kazcha e dr number tharumo

  • @Zahrasalam399
    @Zahrasalam399 2 หลายเดือนก่อน +1

    It is workRs 200 collegea person

  • @GeethaS-d2g
    @GeethaS-d2g 2 หลายเดือนก่อน +1

    അബ തുകവയസയ വർക്കു ഇതു പറ്റുമോ 3:50

  • @siyadsana
    @siyadsana 2 หลายเดือนก่อน

    smile treatment anu ithilum advanced ayttullath

  • @Kids_media236
    @Kids_media236 2 หลายเดือนก่อน

    കാസറഗോഡ് undo

  • @rahul_fed
    @rahul_fed 2 หลายเดือนก่อน

    Dnt do this ...🙏🙏
    Cheytu 5 year kazhinj veendum change vannu..veendum surgery cheyyanam...

    • @jaseelashafeeq4575
      @jaseelashafeeq4575 2 หลายเดือนก่อน

      Ende uncle chaithitt 25 yaer aayi .no issue

    • @rahul_fed
      @rahul_fed 2 หลายเดือนก่อน

      ​@@jaseelashafeeq4575..i jst said my experience..and i heard the same from others also..may b it varries from person to person..

  • @muhammedkakkidi6373
    @muhammedkakkidi6373 2 หลายเดือนก่อน +3

    55വയസ്സായാൽ ചെയ്യാൻ പറ്റ്മോ

  • @FirozFiroz-d1u
    @FirozFiroz-d1u หลายเดือนก่อน

    വെള്ള എഴുത്ത് പറ്റുമോ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 หลายเดือนก่อน +4

    എനിക്ക് 47 വയസ്സ് അടുത്ത കാഴ്ച കുറവാണ് നേരെ ആകാൻ പറ്റുമോ?

  • @prass_dmp34
    @prass_dmp34 2 หลายเดือนก่อน

    Njan ethrayo kaalam aayi lazer cheyyan aagrahikunnu...but power reduce akunnond..chryyan pattilla paranju...😢..ippo right side ottum kazhcha illa..mayopia aanu...ithinu treatment illanna paranjathu

    • @aim-od4sm
      @aim-od4sm หลายเดือนก่อน

      Evide kanikkunath

  • @arshadaluvakkaran675
    @arshadaluvakkaran675 3 หลายเดือนก่อน

    Ebadu rahman video same place

  • @justyouthaz
    @justyouthaz 2 หลายเดือนก่อน

    Is it available in Mangalore Karnataka????

  • @Zahrasalam399
    @Zahrasalam399 2 หลายเดือนก่อน +2

    engagementDaughterinmanager daughter Malayalam papermanujan adaviram daughter

  • @mahmoodmammu5831
    @mahmoodmammu5831 2 หลายเดือนก่อน +14

    ഏത് പ്രായക്കാർകുംപറ്റുമോ

    • @karthikprakash8286
      @karthikprakash8286 2 หลายเดือนก่อน

      18 vayass kazhinjaal ellarkum chyaam ...but athin kurch testukal und...test results okke ok aanel chyaam

    • @fmohammedismail8569
      @fmohammedismail8569 หลายเดือนก่อน

      ​@@karthikprakash8286ellarum pattilla ithinu age limit ondenu thonunu

  • @sojanantony6661
    @sojanantony6661 2 หลายเดือนก่อน

    Dryness വരില്ലെന്ന് ഉറപ്പുതരുമോ

  • @ummuhaadisworld3533
    @ummuhaadisworld3533 21 วันที่ผ่านมา

    Test ചെയ്യാൻ എത്ര cash ആവും?

  • @Pathoooz_0
    @Pathoooz_0 2 หลายเดือนก่อน

    എവിടെ യാണ് സ്ഥലം

  • @Mam-jo4uv
    @Mam-jo4uv 3 หลายเดือนก่อน +2

    Eth evidaya adress parayo

    • @salihsalih5357
      @salihsalih5357 2 หลายเดือนก่อน

      കോഴിക്കോട്

  • @prakasanm9738
    @prakasanm9738 2 หลายเดือนก่อน

    2 കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടാൽ കാഴ്ച തിരിച്ച് കിട്ടാൻ വല്ല ചികിൽസ യും ഉണ്ടോ

  • @HanaFathima-b2p
    @HanaFathima-b2p 2 หลายเดือนก่อน

    കുട്ടികൾക്ക് ചെയ്യുമോ

  • @Binoj-f5u
    @Binoj-f5u 2 หลายเดือนก่อน

    Hospital kathiyalla kathrika anu. 25000 extra

  • @ShibuBhasker
    @ShibuBhasker 2 หลายเดือนก่อน

    Astigmatism maarumo

  • @momnunu1537
    @momnunu1537 3 หลายเดือนก่อน +1

    നിങ്ങളുടെ ഈ ഡ്രസ്സ് അതിലേറെ പേടിയ എന്താ ചെയ്യാ

  • @anithaaani6009
    @anithaaani6009 2 หลายเดือนก่อน +1

    ഞാൻ ലേസർ ചെയ്തിട്ട് 24 വർഷം ആകുന്നു. 2 കണ്ണും ചെയ്തിരുന്നു. ഒരു കണ്ണിനു ₹ 12000 /

    • @jithinjohn6191
      @jithinjohn6191 2 หลายเดือนก่อน

      Nthelm after effects ondo.....eye dryness okke verm enn kettitund

    • @aim-od4sm
      @aim-od4sm หลายเดือนก่อน

      Ippo complete okk anoo

  • @TheVisiousVixen
    @TheVisiousVixen 3 หลายเดือนก่อน +9

    15, 20 കൊല്ലം കഴിയുമ്പോൾ എന്തായിരിക്കും result എന്നതാണ് അറിയേണ്ടത്, പിന്നെയും കാഴ്ച കുറഞ്ഞാൽ ഇതുപോലെ ചെയ്യാൻ പറ്റുമോ എന്നതും പ്രശ്നമാണ്, ഇതിനെ പറ്റി പലരും plus & നെഗറ്റീവ് ഒക്കെ പറയുന്നുണ്ട്, ഇന്ന് ശരിയെങ്കിൽ നാളെ?

    • @suharaanees2516
      @suharaanees2516 2 หลายเดือนก่อน

      Ended little flower hospitality 20 varsham munney chaidadan ippol olladum illata a Astana ini lesar cheyyanum pattilla madras Shannara netralaya hospitality kondu poyi oraluday asrayam venam

  • @fasalch13
    @fasalch13 2 หลายเดือนก่อน

    Chilavu ethra und

  • @adarshanil3807
    @adarshanil3807 2 หลายเดือนก่อน

    Police health test ഉണ്ടാർന്നു
    ചെറിയ അക്ഷരങ്ങൾ blur ആയിട്ട കാണുന്നേ ഇത് ചെയ്താൽ മാറുമോ

    • @ROHIT7765-b7o
      @ROHIT7765-b7o 2 หลายเดือนก่อน

      ടെസ്റ്റ്‌ ഫിറ്റാണെങ്കിൽ 6/6 vision കിട്ടും 👍👍👍

  • @basheerubasheeru6220
    @basheerubasheeru6220 2 หลายเดือนก่อน

    ഇത് എല്ലാ പ്രായക്കാർക്കും പറ്റുമോ?

  • @Abhi5050-jg7jb
    @Abhi5050-jg7jb 3 หลายเดือนก่อน +2

    Bro amount etrayi onnu parayoo

    • @majeedkottakkal876
      @majeedkottakkal876 2 หลายเดือนก่อน

      എത്രയോ ആളുകള്‍ ഇതിനകകത്ത്പറയുന്നൂ 50000 രണ്ട് കണ്ണിനുംകൂടെ

  • @dineshcv226
    @dineshcv226 2 หลายเดือนก่อน

    എനിക്ക് 53വയസുണ്ട്, ലാസിക്ക് ചെയ്യുവാൻ പറ്റുമോ

  • @earlyhooman9381
    @earlyhooman9381 3 หลายเดือนก่อน +1

    Bro cash total ethra aayi.

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 2 หลายเดือนก่อน +3

    ഇതിന് പ്രായ പരിധി ഉണ്ടോ

  • @salamchelembra
    @salamchelembra 2 หลายเดือนก่อน

    rate

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 2 หลายเดือนก่อน

    age limit enganeyaa

  • @momnunu1537
    @momnunu1537 3 หลายเดือนก่อน +7

    ലെൻസ് വെക്കുന്ന ഒരു ട്രീറ്റ്മെൻ്റ് ഇല്ലേ ഇത് എനിക്ക് പേടിയ '

    • @HaneefMuguroad
      @HaneefMuguroad 3 หลายเดือนก่อน

      Edinu ethra chilavayi ?