മുട്ടുവേദനയക്ക് പെട്ടെന്ന് ആശ്വാസം||Sudden Relief From Knee Pain

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.2K

  • @ABDULBASHEERK-k8s
    @ABDULBASHEERK-k8s 20 วันที่ผ่านมา +16

    Alla yoga exercise njanum muttuvedhanakkk anibhavikkunnu. 4 divasamayi ravile ennum ee excercise cheyyunnu. Valarie mattamund. Lal sir nu valare nandhi thank you so much

    • @YogaWithLaL
      @YogaWithLaL  20 วันที่ผ่านมา +1

      മുടങ്ങാതെ ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

    • @ABDULBASHEERK-k8s
      @ABDULBASHEERK-k8s 18 วันที่ผ่านมา +2

      Sir oru doubt. Ee excercise muttu they Anam kondulla vedhanakk ashwasamakumo, they Anam marikkittumo

    • @YogaWithLaL
      @YogaWithLaL  18 วันที่ผ่านมา

      തെയ് മാനം മാറില്ല...വേദന കുറയാൻ സഹായിക്കും... ok... All The Best 🙏

  • @mruduladevi796
    @mruduladevi796 ปีที่แล้ว +21

    Sir പറഞ്ഞു തരുന്നതെല്ലാം
    വളരെയധികം പ്രയോജനപ്പെടുന്നവയാണ്. നന്ദിയുണ്ട്

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      സന്തോഷം...

  • @rajanck7827
    @rajanck7827 ปีที่แล้ว +10

    ലാൽസർ, താങ്കളുടെ ഓരോ വീഡിയോ അവതരണവും, വളരെ മനോഹരം... അതിലേറെ ഉപകാരപ്രദം... താങ്കൾ നിർദ്ദേശിച്ച exercises പലതും പതിവായി ചെയ്യാറുണ്ട്, പ്രത്യേകിച്ചും സൂര്യനമസ്കാരം... അങ്ങയ്ക്ക് സർവ്വ നന്മകളും നേരുന്നു🙏

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +2

      വളരേ സന്തോഷം ഉണ്ട്...നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി പറയുന്നു...🤗🙏👍
      വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ..🙏👍🤗

    • @rajanck7827
      @rajanck7827 ปีที่แล้ว

      തീർച്ചയായും🙏

    • @mhdkottaram9502
      @mhdkottaram9502 ปีที่แล้ว

      ❤❤❤❤❤

    • @RadhamaniSoman-un4nk
      @RadhamaniSoman-un4nk ปีที่แล้ว +1

      ലാൽ സർ വളരെ നന്നി മുട്ട് വേദന ക്ക് ആശ്യാസം ഉണ്ട്

    • @shylajabhaskaran9241
      @shylajabhaskaran9241 11 หลายเดือนก่อน +1

      It's my first day. Good feelings 🙏🙏

  • @rennz9101
    @rennz9101 หลายเดือนก่อน +3

    മുട്ടുവേദന കൊണ്ട് ഒരുപാട് പ്രയാസം അനുഭവിച്ചവരാണ് ഞാൻ എന്റെ ഒരു കൂട്ടുകാരിയാണ് എനിക്ക് ഈ ലിങ്ക് അയച്ചു തന്നത് അവൾക്ക് നല്ല മാറ്റമുണ്ട് അവൾ എല്ലാ ദിവസവും രണ്ട് നേരം ഈ എക്സസൈസ് ചെയ്യുന്നുണ്ട് ഞാനും അതുപോലെ ദിവസവും രണ്ടു നേരം എക്സസൈസ് ചെയ്യുന്നുണ്ട് മുട്ട് വേദനകൊണ്ട് പ്രയാസപ്പെടുന്ന അഞ്ചുപേർക്ക് ഞാൻ ഈ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് എത്രയും പെട്ടെന്ന് എല്ലാവർക്കും ആശ്വാസം ലഭിക്കട്ടെ,, ആമീൻ🤲🏻🤲🏻🤲🏻 ഇത് പഠിപ്പിച്ച് തന്ന സാറിനും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ പടച്ചവൻ 🤲🏻🤲🏻🤲🏻

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...നല്ല വാക്കുകൾക്ക് നന്ദി...
      തുടർന്നും കാണുക, അതുപോലെ ചെയ്യുക...

  • @muhammadhassandarimi5762
    @muhammadhassandarimi5762 4 วันที่ผ่านมา +1

    സാറുടെ വീഡിയോസ് ഉപകാരപ്പെടും തീർച്ച സാറിന് ആയിരം നന്ദി രേഖപ്പെടുത്തുന്നു

    • @YogaWithLaL
      @YogaWithLaL  4 วันที่ผ่านมา

      മുടങ്ങാതെ ചെയ്യുക...
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +12

    Very nice. Surely will do for my benefit. Good Teacher. 🙏🙏🙏

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Thanks a lot... Please Continue The Practice 🙏 Share The Videos To Your Friends and Relatives also 👍

  • @SafiyaSafi-dt5fk
    @SafiyaSafi-dt5fk 8 วันที่ผ่านมา +2

    താങ്ക്യൂ നിങ്ങളെയല്ലേ ക്ലാസ്സും ഉപകാരപ്രദമായി അല്ലാഹു നിങ്ങൾക്ക് കാരുണ്യം തരട്ടെ ആമീൻ

    • @YogaWithLaL
      @YogaWithLaL  8 วันที่ผ่านมา

      ഇൻശാ അല്ലാഹ്...നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @padmavathybharaghy9045
    @padmavathybharaghy9045 8 หลายเดือนก่อน +3

    Verygood sir...njan muttuvedhanayal valare thadassappedunnu...thanks

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      നന്നായി, മുടങ്ങാതെ ചെയ്യുക...🙏🙏🙏

  • @minil2253
    @minil2253 วันที่ผ่านมา +1

    ഞാൻ സാർ പറഞ്ഞു തന്ന exercise cheythu. Muttuvedhana kuravundu thankyou sir.

    • @YogaWithLaL
      @YogaWithLaL  วันที่ผ่านมา

      Welcome 🙏 Do it continuously.. All The Best 🙏

  • @nkviswambharan8444
    @nkviswambharan8444 3 หลายเดือนก่อน +64

    2 മാസത്തോളമായി തുടർച്ചയായി ചെയ്യുന്നു, നല്ല ആശ്വാസമുണ്ട്, knee cap ഇല്ലാതെ നടക്കാറായി, കൂടെ വജ്രാസനവും ചെയ്യുന്നുണ്ട്, thank you very much lal sr🙏

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน +7

      വളരേ സന്തോഷം ഉണ്ട്...
      സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം...
      തുടർച്ചയായി ചെയ്യുക..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @methophykphilip6659
      @methophykphilip6659 3 หลายเดือนก่อน +2

      ³3y😊​@@YogaWithLaL

    • @syamalaamma8711
      @syamalaamma8711 หลายเดือนก่อน

      ​😊

    • @shobavarghese7287
      @shobavarghese7287 หลายเดือนก่อน

      Super exercises for knee pain ,do regularly.

  • @beenababu7367
    @beenababu7367 16 ชั่วโมงที่ผ่านมา +1

    Ethrayo aalkkarkku shareerathinum,manasinum
    Poorna aarogyavum, sughavum nalkan sir nu kazhiunnu.Thankal ku poorna aarogyam eeswaran nalkatte.❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  14 ชั่วโมงที่ผ่านมา

      അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി...
      ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @cpjagadeeschandran884
    @cpjagadeeschandran884 ปีที่แล้ว +3

    സർ, ഗംഭീരം. വളരെ ലളിതവും ഉപോയകപ്രദവും ആയ വ്യായാമം.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      സന്തോഷം...🤗🙏
      തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗🙏

  • @ANP15823
    @ANP15823 6 หลายเดือนก่อน +2

    നമസ്കാരം സാർ.. വളരെ ഉപയോഗ പ്രദം... സിംപിൾ ആയി ചെയ്യാൻ പറ്റുന്ന യോഗ... അഭിനന്ദനങ്ങൾ.. ഓം ശാന്തി ശാന്തി... എന്നും സമാദാനം ഉണ്ടാവട്ടെ.... Nasar Nadapuram 💛💛💜💙💚💚💚

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน

      Ok...Nasar...Always welcome 🙏
      God bless you 🙏

  • @nkviswambharan8444
    @nkviswambharan8444 6 หลายเดือนก่อน +101

    ഇത് super, ഞാൻ മുട്ട് വേദന കൊണ്ട് operation ചെയ്താലോ എന്ന് ചിന്തിച്ചതാണ്, കഴിഞ്ഞ 3 weeks ആയി regular ആയി ചെയ്യുന്നുണ്ട്, വളരെ ആശ്വാസമുണ്ട്, നന്ദി ലാൽ sir.

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน +9

      വളരേ സന്തോഷം ഉണ്ട്...🙏🙏🙏

    • @nkviswambharan8444
      @nkviswambharan8444 5 หลายเดือนก่อน +3

      Lal sir ന്റെ സ്‌ഥലം എവിടെയാണ്?

    • @valsammageorge134
      @valsammageorge134 5 หลายเดือนก่อน

      Very good exercise
      I will start doing it​@@nkviswambharan8444

    • @subaidap-v5x
      @subaidap-v5x 4 หลายเดือนก่อน +1

      Jeevethashalirokangnlkullayogac

    • @celinejoseph1978
      @celinejoseph1978 3 หลายเดือนก่อน +1

      ⁰😊

  • @shylaaliyar7065
    @shylaaliyar7065 3 หลายเดือนก่อน +2

    ആദ്യം തന്നെ വളരെ വളരെ വളരെ നന്ദി എനിക്ക് മുട്ടുവേദന തുട വേദന കാൽ ഫുള്ള് വേദന നല്ല അറിവാണ് നല്ല എക്സൈസ് ആണ് ഒരുപാട് ഒരുപാട് നന്ദി നമസ്തേ നമസ്കാരം ❤❤❤

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน

      തുടർച്ചയായി ചെയ്യുക...🙏🙏🙏

  • @chandrikak3281
    @chandrikak3281 ปีที่แล้ว +11

    ക്വിക്ക് റിലീഫ് എന്നത് തികച്ചും പരമാർത്ഥം തന്നെ. ഈ അറിവ് പകർന്നു തന്നതിന് നന്ദിയുണ്ട്

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      വളരേ സന്തോഷം ഉണ്ട്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏🤗🌹

  • @ajithamanoharan1470
    @ajithamanoharan1470 9 หลายเดือนก่อน +1

    Nalla muttu vedanayayirunnu. Exercise cheyan thudangiyappom nalla sukhamundu . Thanku sir

    • @YogaWithLaL
      @YogaWithLaL  9 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...

  • @mathewpj5379
    @mathewpj5379 4 หลายเดือนก่อน +5

    ഞാനും ഇന്നുമുതൽ ചെയ്യാൻ ആരംഭിച്ചു. നല്ല മുട്ടുവേദന ഉണ്ട്. ഡോക്ടർ 10 ദിവസത്തെ മെഡിസിൻ കഴിച്ച് കാണിക്കാൻ പറഞ്ഞു. ഞാൻ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം . നല്ല വിവരണം ആണ്. വളച്ച് കെട്ടില്ലാതെ പറയുന്നു. ഞാൻ ഇതിനു മുൻപും സാറിൻ്റെ വീഡിയോ കണ്ടിട്ടുണ്ട്. Thank you. ദൈവം അനുഗ്രഹിക്കട്ടെ.

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്.. തുടർച്ചയായി ചെയ്യുക...ക്ഷമയോടെ ചെയ്യുക...
      Ok... All The Best 🙏🙏🙏

    • @saidalisaidali4675
      @saidalisaidali4675 หลายเดือนก่อน

      Nan innan sarinde video kandath . Inn mudal nan cheyyan thudangi .thankyou

  • @rekhaprasanth5028
    @rekhaprasanth5028 3 หลายเดือนก่อน +1

    🙏 സന്തോഷം സാർ ഒത്തിരി ഉപകാരപ്പെട്ട് നല്ലതായി വേദന മാറി 🙏🙏🙏

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @sreejeshsethumadhavan6868
    @sreejeshsethumadhavan6868 4 หลายเดือนก่อน +3

    വളരെ ലളിതമായ അവതരണം... പെട്ടന്ന് മനസിലാക്കി എടുക്കാൻ പറ്റുന്നു

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน +1

      വളരേ സന്തോഷം ഉണ്ട്...മറ്റു വീഡിയോകളും. കാണുക..
      ദിവസവും ചെയ്യാൻ ശ്രമിക്കുക...

    • @sreejeshsethumadhavan6868
      @sreejeshsethumadhavan6868 4 หลายเดือนก่อน

      തീർച്ചയായും സാർ

  • @nafeesakv
    @nafeesakv 2 วันที่ผ่านมา +1

    ഇതു ചെയ്യുമ്പോൾ സമ്മാധാനം ഉണ്ട് നന്ദി❤❤

    • @YogaWithLaL
      @YogaWithLaL  2 วันที่ผ่านมา

      സന്തോഷം...

  • @kamalammapn6158
    @kamalammapn6158 ปีที่แล้ว +5

    വളരെ വളരെ ഉപകാരപ്രദമായ ആശ്വാസകരമായ വീഡിയോ ആണിതു. വളരെ നന്ദിയുണ്ടു് സാറിന്. നന്ദി നന്ദി.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +2

      ഒരുപാട് സന്തോഷം...തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗🙏

  • @beenababu7367
    @beenababu7367 หลายเดือนก่อน +1

    Good morning sir.Thazhe irunnu cheyyunna exercise enikku valare sugham thonnunnu.Thank you sir.

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      ഉപകാരമായി എന്നറിഞ്ഞതിൽ സന്തോഷം...തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @geethanambudri5886
    @geethanambudri5886 ปีที่แล้ว +6

    ഇത്ര മനസ്സിലാകുന്ന പോലെ എന്നാൽ ഒട്ടും വലിച്ചു നീട്ടി പറയാതെ,, ഉപകാര പ്രദമായ വീഡിയോ,, ഞാൻ ഇപ്പോൾ നന്നായി ചെയ്യുന്നുണ്ട് നന്ദി ചേട്ടാ ❤

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      വളരേ സന്തോഷം ഉണ്ട്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏👍❤️

    • @geethanambudri5886
      @geethanambudri5886 ปีที่แล้ว

      തീർച്ചയായും

    • @SarlaSarla-ki7pr
      @SarlaSarla-ki7pr 10 หลายเดือนก่อน

      😅

  • @beenababu7367
    @beenababu7367 5 วันที่ผ่านมา +1

    Kshemikkanam kadappadu ennanu yudheshichathu. Thank you so much. ❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  5 วันที่ผ่านมา

      Welcome...എനിക്ക് മനസ്സിലായി... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏

  • @rajamonyfernandez9758
    @rajamonyfernandez9758 3 หลายเดือนก่อน +4

    After doing this for 4 weeks ,felt much better, thanks, God bless you abundantly ❤

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน +1

      Thanks a lot for your nice words..
      please continue the practice and share the videos to your friends and family members too 👍

  • @beenababu7367
    @beenababu7367 หลายเดือนก่อน +1

    Good morning sir.knee. Njan ee exercise mudangathe cheythu varunnu. Valare aaswasam undu

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @BalanBalan-s6k
    @BalanBalan-s6k 4 หลายเดือนก่อน +7

    സാർ വേറെയും കുറെ excersise പരീക്ഷിച്ചു നോക്കി ചെയ്യാൻ ബുദ്ധിമുട്ട് എന്നാൽ സാറിന്റെ അയാസമായത് ഞാൻ ഇപ്പോൾ 5ദിവസമായി ചെയ്യുന്നു വളരെ ആശ്വാസം നന്ദി സാർ

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @beenababu7367
    @beenababu7367 หลายเดือนก่อน +2

    Thank you sir.enikku muttu vedana kurchu undu.innu muthal njan aa exercise thudangi.aashwasam thonnunnu.

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      തുടർച്ചയായി ചെയ്യുക...All The Best 🙏

  • @marykuttyjohn7850
    @marykuttyjohn7850 ปีที่แล้ว +5

    Thankyou for goodinformation sir.God bless

  • @Abdulrahman-l4j4h
    @Abdulrahman-l4j4h หลายเดือนก่อน +2

    ഇത് നല്ലൊരു എക്സൈസാട്ടോ നല്ലവണ്ണം ഫലിക്കുന്നുണ്ട് എക്സസൈസ് ഞാൻ ആദ്യായിട്ട് ചെയ്യാൻ എനിക്ക് നല്ല ഒരു ഉന്മേഷം കിട്ടുന്നുണ്ട് ഇതുപോലുള്ള അറിവുകൾ സാർ ഇനിയും യൂട്യൂബിൽ പോസ്റ്റ് ചെയ്യണം

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน +1

      തീർച്ചയായും. അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി...തുടർന്നും ചെയ്യുക...ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @parameswaranap8153
    @parameswaranap8153 8 หลายเดือนก่อน +25

    എനിക്ക് മുട്ടു വേദന കൊണ്ട് ശരിക്കും നടക്കാൻ വയ്യ. ഞാൻ ഇന്നുമുതൽ ഈ വ്യായാമം ചെയ്യുവാൻ തീരുമാനിച്ചു. എന്റെ മുട്ട് വേദന മാറാൻ അങ്ങയുടെ ഒരു പ്രാർത്ഥന ഉണ്ടാവണം. 🙏

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน +2

      ദിവസവും ഒരു അഞ്ചോ ആറോ മിനിറ്റ് എങ്കിലും ചെയ്യണം...എൻ്റെ പ്രാർത്ഥന എന്നും ഉണ്ടാകും...

    • @abdulsaleemt9007
      @abdulsaleemt9007 3 หลายเดือนก่อน

      മുട്ട് വേദന മാറിയോ bro

    • @vijayaraghavanpulukul9888
      @vijayaraghavanpulukul9888 หลายเดือนก่อน

      🙏👍Thanks

  • @BrahmeshPB-zj9yc
    @BrahmeshPB-zj9yc 8 หลายเดือนก่อน +1

    Sir ഞാൻ ഈ എക്സെർസൈസ് ചെയ്തു ഇനി മുടങ്ങാതെ ഒരു മാസം കഴിഞ്ഞു റിസൾട് പറയാം വളരെ നന്ദി സിർ

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      വളരേ സന്തോഷം...

  • @karthiayaninambiar2637
    @karthiayaninambiar2637 ปีที่แล้ว +31

    നമസ്കാരം! ആശ്വാസപ്രദമായ യോഗ!

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +2

      വളരേ സന്തോഷം ഉണ്ട്..🙏🤗🌹

    • @aswathyaravind4096
      @aswathyaravind4096 ปีที่แล้ว +2

      🎉😊

  • @mohammednajeebap7616
    @mohammednajeebap7616 2 วันที่ผ่านมา +1

    സാർ വളരെ നല്ല മാറ്റമുണ്ട്

    • @YogaWithLaL
      @YogaWithLaL  2 วันที่ผ่านมา

      നന്നായി വരട്ടെ...തുടർന്ന് ചെയ്യാൻ ശ്രമിക്കുക...

  • @Saraswathi-r6y
    @Saraswathi-r6y 9 หลายเดือนก่อน +6

    സാർ അടിപൊളി യോഗ ഇന്നു മുതലാണ് ചെയ്യാൻ തുടങ്ങിയത് താങ്ക് യു സാർ തിങ്ക് യൂതാങ്ക് യJ❤❤❤

    • @YogaWithLaL
      @YogaWithLaL  9 หลายเดือนก่อน +1

      വളരേ സന്തോഷം ഉണ്ട്...

  • @usharamachandran1798
    @usharamachandran1798 14 วันที่ผ่านมา +2

    വളരെ നന്ദി sir🙏

    • @YogaWithLaL
      @YogaWithLaL  14 วันที่ผ่านมา

      സന്തോഷം...തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 หลายเดือนก่อน +3

    ഇത്രയും കഷ്ടപ്പാടുകൾ
    കാണിച്ച സാറിന് ലൈക്
    ചെയ്യിത്തില്ലേൽ പിന്നെ ആർക്ക് ചെയും ❤❤😂
    ഇന്ന് തുടങ്ങുന്നു

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      വളരേ സന്തോഷം...നന്ദി...എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏

  • @beenababu7367
    @beenababu7367 วันที่ผ่านมา

    Sir,yeathu kaaryavum njan pettennu paddichu edukkarundu.Ee exercise um angine thanne.Ennal njan sir cheyyunnathu kandu kondu thanne cheyyunnu.Athanu enikku ishttam.❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  วันที่ผ่านมา

      Ok...ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

  • @jayasreemurali2225
    @jayasreemurali2225 2 หลายเดือนก่อน +1

    Njan innu muthal chaithu thudangi sir valare upakaramulla avatharanam thank u sir thank u so mcch

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      എല്ലാ വിധ ആശംസകളും നേരുന്നു...
      മുടങ്ങാതെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @premakrishnadas9725
    @premakrishnadas9725 ปีที่แล้ว +11

    Simple exercises. Cheyyan valere easyanu. Nale muthal cheyyanam. Thanku sir😊

  • @Self_cure75
    @Self_cure75 4 หลายเดือนก่อน +1

    വളരെ ഉപകാരപ്പെട്ടു നന്ദി സാർ

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Ally-kh6ev
    @Ally-kh6ev 13 วันที่ผ่านมา +2

    Naduvne vadathn ഉള്ളവകുംചെയ്യാമോ മറുപടി തരുമോ

    • @YogaWithLaL
      @YogaWithLaL  13 วันที่ผ่านมา

      ഭിത്തിയിൽ ചാരി ഇരുന്നു ചെയ്യൂ...Ok... All The Best 🙏

  • @ShajiS-rk1fz
    @ShajiS-rk1fz 6 หลายเดือนก่อน +5

    Sr എനിക്ക് 23 വയസാണ് ഭങ്കര കാലുത്തരുപ്പാണ് ഇപ്പോൾ നല്ല വേദനണ്ടായിരുന്നു അങ്ങനെ youtube search ചെയ്തപ്പോൾ സർ ഇന്റെ vedio കണ്ടു ഇപ്പോൾ നല്ല ആശ്വാസം ഉണ്ട് സർ thankyou sr❤️❤️

    • @YogaWithLaL
      @YogaWithLaL  6 หลายเดือนก่อน +2

      വളരേ സന്തോഷം ഉണ്ട്...
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @shafeekancy5052
    @shafeekancy5052 หลายเดือนก่อน +1

    You are very simply explaning and very useful...

    • @YogaWithLaL
      @YogaWithLaL  หลายเดือนก่อน

      Thank you so much 🙂
      please continue the practice and share the videos to your friends and family members too 👍

  • @kannankunhi5077
    @kannankunhi5077 ปีที่แล้ว +5

    Very good excercise for knee pain. Good relief

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Thank You for your valuable comments...
      please continue the practice and Share The Videos To Your Friends and Relatives also 👍🤗

  • @RasheeshaRashee
    @RasheeshaRashee 27 วันที่ผ่านมา +1

    നല്ല കുറവുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ യോഗ

    • @YogaWithLaL
      @YogaWithLaL  27 วันที่ผ่านมา

      നല്ലത്...ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏

  • @girijashaji-xg1bw
    @girijashaji-xg1bw 4 หลายเดือนก่อน +2

    ഈ exercise ചെയ്തതിനു ശേഷം എനിക്ക് ചെറിയ വ്യത്യാസം ഉണ്ട്. Thank you Lal sir.❤

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...🙏🙏🙏

  • @rajanimadhu3132
    @rajanimadhu3132 ปีที่แล้ว +5

    നമസ്ക്കാരം സർ. നടുവേദനയുള്ളവർക്ക് ഇത് എല്ലാം ചെയ്യാമോ ? നടുവേദനയും മുട്ടുവേദനയും ഉണ്ട്

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ഇത് ചെയ്യാം...

  • @beenababu7367
    @beenababu7367 14 วันที่ผ่านมา +1

    Good morning sir. Njan exercise cheyyunna time aanu sir inu Gd morning idunnathu.Thankyou❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  14 วันที่ผ่านมา

      Ok... All The Best 🙏

  • @valsammasreedharan6195
    @valsammasreedharan6195 ปีที่แล้ว +3

    Thankyou sir🙏🙏

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Welcome 🙏 please share the videos 🙏

  • @geethaprnk3485
    @geethaprnk3485 25 วันที่ผ่านมา +1

    Njan muttuvedana kondu valare vishamikkunnund .ee exercises cheyyan sramikkam

    • @YogaWithLaL
      @YogaWithLaL  25 วันที่ผ่านมา

      ശ്രമിക്കുക...മുടങ്ങാതെ ചെയ്താൽ ഫലം കിട്ടും...🙏🙏🙏

  • @samitasajeevan2659
    @samitasajeevan2659 ปีที่แล้ว +6

    Thank you sir 👍👍👍

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Most welcome... please Share The Videos 🙏

  • @muraleedharankcreateallpro7514
    @muraleedharankcreateallpro7514 10 วันที่ผ่านมา +1

    ഇന്ന് സാറിന്റെ യോകകണ്ടു. നാളെമുതൽ ചെയ്തുനോക്കാം. റിസൽട്ട് വന്നശേഷം അറയിക്കാം. നമസ്ക്കാരം

    • @YogaWithLaL
      @YogaWithLaL  10 วันที่ผ่านมา

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @shilamathew6462
    @shilamathew6462 ปีที่แล้ว +5

    Thank you sir. Very valuable information.🙏🙏🙏

  • @indirasreedharan3417
    @indirasreedharan3417 ปีที่แล้ว +1

    സാറിന്റെ വിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി നല്ല വിവരണം

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      വളരേ സന്തോഷം...ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം... തുടർച്ചയായി ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...👍🤗🙏

  • @thomaskg8663
    @thomaskg8663 ปีที่แล้ว +3

    Quick relief. Thanks.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Glad to hear that... please Continue The Practice and Share The Videos To Your Friends and Relatives also 👍🤗

  • @geethanambiar5403
    @geethanambiar5403 2 หลายเดือนก่อน +1

    Thank you very much sir 🙏🙏🌹
    God bless you and your family 🙏🌹

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      So nice of you...
      Please continue the practice and share the videos to your friends and family members too 👍

  • @psk8907
    @psk8907 ปีที่แล้ว +6

    ഇതു ചെയ്യുമ്പോൾ മുട്ട് വേദനക്ക് നല്ല ആശ്വാസം ഉണ്ട്. Thank you very much❤❤🙏🙏

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +2

      ഒരുപാട് സന്തോഷം...നന്നായി വരട്ടെ...ആശംസകൾ...

  • @rekraj5803
    @rekraj5803 4 หลายเดือนก่อน +1

    With superb mjamippozhaa u sir made class kananum cheyyanu m thudangith valare prayojansm und thank you very much sir

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം...
      തുടർച്ചയായി ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുക...All The Best 🙏

  • @malathynair5137
    @malathynair5137 ปีที่แล้ว +8

    Yes, feeling better doing this session..Thanks Manilalji

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Always welcome...Mam...Expect your further support...

  • @OmanaKk-pd7cb
    @OmanaKk-pd7cb ปีที่แล้ว +1

    Mani lal sir namaskaram cheyum excersize kurachayalue muzuvanayuecheyiyj kanikuka sir cheyythale kanunnavar chyukayillu thank you

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ഇത് നോക്കി കൂടുതൽ സമയം ചെയ്യുക...അതിനുള്ള ക്ഷമയും സഹനവും ഉണ്ടാവട്ടെ... All The Best 🙏

  • @premamenon6291
    @premamenon6291 ปีที่แล้ว +5

    Easy exercises 🙏🏻

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Glad you like them!...
      please Share The Videos To Your Friends and Relatives also 👍

  • @beenababu7367
    @beenababu7367 5 วันที่ผ่านมา +1

    Ente knee pain sherikkum kuranjittundu.Enkil yum njan exercise mudakkilla.Angakku ethra thanks paranjaal yum theerilla aa
    Kadappadi.❤❤❤❤❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  5 วันที่ผ่านมา

      വളരേ സന്തോഷം...മറ്റു വ്യായാമങ്ങൾ കൂടി ചെയ്യാൻ ശ്രമിക്കുക... All The Best 🙏

  • @UnbelievableMoments123
    @UnbelievableMoments123 10 หลายเดือนก่อน +7

    സാർ എനിക്ക് 38 വയസ്സ് ഉള്ളൂ സാറിന്റെ വീഡിയോ സൂപ്പർ ആണ് സാർ ഞാൻ അത് നോക്കിയാണ് ദിവസവും വ്യായാമം ചെയ്യുന്നത് എനിക്ക് നല്ല വേദന കുറവുണ്ട് സാർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ😌

    • @YogaWithLaL
      @YogaWithLaL  10 หลายเดือนก่อน +1

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏🤗

  • @HamdanHusain-o8t
    @HamdanHusain-o8t 9 หลายเดือนก่อน +2

    Mother has suffer ankle for years. After she got treatment , she feel better and start to follow this excersices to be more better. Thanks sir. This really good for her.

    • @YogaWithLaL
      @YogaWithLaL  9 หลายเดือนก่อน +1

      It's so happy to hear. All The Best 🙏 My regards to your mother. God Bless...

  • @sudhakrishnan2406
    @sudhakrishnan2406 8 หลายเดือนก่อน +3

    നല്ല യോഗ ഇന്ന് മുതൽ ഞാനുചെയ്യാൻ തുടങ്ങി❤

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน +1

      Thank you so much.. വളരെ സന്തോഷം...
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹💖

  • @premavallypk9156
    @premavallypk9156 4 หลายเดือนก่อน +1

    Ithu valare nalla exercise anu Sie thanks a lot forvthis informative vedio 🎉🎉🎉🎉

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      Always Welcome 🙏

  • @sreekumarigopinathan9816
    @sreekumarigopinathan9816 ปีที่แล้ว +6

    Thank you so much. 🙏

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Welcome 🙏 Please Share The Videos To Your Friends and Relatives 🙏🙏🙏

  • @RajiSoman-s3l
    @RajiSoman-s3l 3 หลายเดือนก่อน +1

    Thank you Lalji 🙏🙏🌹🌹💐

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน

      വളരേ സന്തോഷം...

  • @sreekumargskurup
    @sreekumargskurup ปีที่แล้ว +3

    Thanks sir good information...... 👌👏🏻💚💚💚💚💚

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Welcome 🙏 Sreekumar...
      Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @drgracythomas
    @drgracythomas 9 หลายเดือนก่อน +2

    very simple & easy steps . already feeling better from knee pain.

    • @YogaWithLaL
      @YogaWithLaL  9 หลายเดือนก่อน

      Keep it up... please share the videos to your friends and family members too 👍

  • @manimenon9279
    @manimenon9279 ปีที่แล้ว +13

    വളരെ ഉപകാര പ്രദം ❤🙏🏼👌

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      സ്വാഗതം...🙏🌹👍

  • @sheelaraju2769
    @sheelaraju2769 16 ชั่วโมงที่ผ่านมา +1

    Uric acid kurayanulla yogaum muttuvedana maran ulla yogaum orumich cheyamo sir

    • @YogaWithLaL
      @YogaWithLaL  14 ชั่วโมงที่ผ่านมา

      പിന്നെന്താ...ചെയ്യാമല്ലോ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏

  • @girijasoman2116
    @girijasoman2116 ปีที่แล้ว +10

    Very informative👍🏼

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      Glad you think so!... please Share The Videos To Your Friends and Relatives 🙏

  • @chandrannurani8015
    @chandrannurani8015 8 หลายเดือนก่อน +1

    Thank you sir I will try to do these exercises
    Thank you for the information

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      Always welcome...keep it up...
      please continue the practice and share the videos to your friends and family members too 👍

  • @balakrishnan1971
    @balakrishnan1971 ปีที่แล้ว +6

    Thank you so much ❤

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Welcome 🙏 Sir...
      Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

    • @balakrishnan1971
      @balakrishnan1971 ปีที่แล้ว

      @@YogaWithLaL sure sir...💞🙏

  • @hermisgeorge1377
    @hermisgeorge1377 3 หลายเดือนก่อน +1

    Thank you sir 🙏🏻 njan first time kanukaya really informative God bless you sir

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน

      Thanks and welcome...

  • @MumthazExcellentPresentation
    @MumthazExcellentPresentation 2 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ 👌 ഒരു സജഷൻ മുന്നോട്ടുവക്കട്ടെ. ഈ വീഡിയോയുടെ പുറകിലോ അത് സെപ്പറേറ്റ് വീഡിയോ exercises മാത്രം കാണിക്കുന്നത് വളരെ നന്നായിരിക്കും . ഡെഫിനിഷൻ ഇല്ലാതെ🙋‍♀️

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      എനിക്ക് മനസ്സിലായില്ല..വ്യക്തമാക്കാമോ..

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว +3

    Wow ,Really some times I am also facing knee pain especially in rainy season..How ever it is ,hope it will give me relief. Thank you so much.

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว +1

      Thank You 🙏 All The Best 🙏

  • @shashidharandharan
    @shashidharandharan 4 หลายเดือนก่อน +1

    Sir,iee yoga njan one-week kondu cheyyunnu enikku orupadu kuravundu.orayiram thanks sir.

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരെ സന്തോഷം ഉണ്ട്...

  • @shamsumammas9832
    @shamsumammas9832 11 หลายเดือนก่อน +6

    എന്റെ കാലിന്റെ മുട്ടീന്ന് നല്ല വേദന ആയിരുന്നു സാർറ്റെ വീഡിയോ ക്ലാസ്സ്‌ പ്രകാരം 4ദിവസം ചൈതപ്പോൾ തന്നെ ഒരു പാട് സന്തോഷംനിറഞ്ഞ റിസൾട്ട് ആണ് കിട്ടുന്നത് 👍❤️🤝🌹

    • @YogaWithLaL
      @YogaWithLaL  11 หลายเดือนก่อน +1

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...മറ്റു വീഡിയോകൾ കൂടി കാണണം....

    • @shamsumammas9832
      @shamsumammas9832 11 หลายเดือนก่อน

      തീർച്ചയായും 👍🤝❤️

    • @AnandhakrishnanKannan
      @AnandhakrishnanKannan 8 หลายเดือนก่อน

      @@YogaWithLaL BYOB

  • @usharamachandran1798
    @usharamachandran1798 14 วันที่ผ่านมา +1

    Regular ആയിട്ടു ചെയ്തിട്ട് പറയാം sie🙏🙏🙏

    • @YogaWithLaL
      @YogaWithLaL  14 วันที่ผ่านมา

      ചെയ്യണം.. All The Best 🙏

  • @omanamadhavan9676
    @omanamadhavan9676 ปีที่แล้ว +3

    Great experience thank you 🙏🙏

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Always welcome...
      please share the videos 🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 10 หลายเดือนก่อน +2

    മുട്ടുവേദന മാറുന്നില്ല സാറെ നല്ലൊരു എക്സസൈസ് 🙏♥️

    • @YogaWithLaL
      @YogaWithLaL  10 หลายเดือนก่อน

      ഇത് തന്നെ ചെയ്യുക 🙏🙏🙏

  • @shobhavnairUllatil
    @shobhavnairUllatil ปีที่แล้ว +3

    Thank you sir 🙏

  • @beenababu7367
    @beenababu7367 25 วันที่ผ่านมา +1

    Good afternoon sir. Innu exercise yucha kazhinjanu cheyyan pattiyethu.prashnam undo.

    • @YogaWithLaL
      @YogaWithLaL  25 วันที่ผ่านมา

      കുഴപ്പം ഇല്ല...മുടങ്ങാതെ ചെയ്യുക...🙏🙏🙏

  • @Somasundharan.p.k
    @Somasundharan.p.k ปีที่แล้ว +4

    Very relief from your exercise thank you❤

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      You're so welcome!
      please Share The Videos To Your Friends and Relatives also 👍

  • @Shalini-ri6mj
    @Shalini-ri6mj 4 หลายเดือนก่อน +1

    എനിക്കു നല്ല മുട്ടുവേദന ആണ് sir. ഞാൻ ഇപ്പോൾ മുതൽ ചെയ്ത തുടങ്ങി. Thanku sir ❤🙏🙏

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน +1

      സ്ഥിരമായി ചെയ്യുക...നല്ല വ്യത്യാസം ഉണ്ടാകും...🙏🙏🙏

    • @Shalini-ri6mj
      @Shalini-ri6mj 4 หลายเดือนก่อน

      @@YogaWithLaL ഉപ്പുറ്റി വേദന ഉണ്ട്. ഇടത് കാലിന്. ഉറപ്പിക്കാൻ polum വയ്യ sir. അതിനും കൂടി പറഞ്ഞു തരണേ

  • @indhiraor8224
    @indhiraor8224 ปีที่แล้ว +3

    ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു ഞാൻ കുറച്ചു മാസം മുൻപ് ലാൽ സാറിന്റെ കുറച്ചു യോഗ ചെയ്തിരുന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ കലാലയ മുട്ട് വേദനയും നീരും വച്ചു ഡോക്ടറെ കാണിച്ചപ്പോൾ എല്ലു തെയ്മനമാണെന്ന് paranju അതിനു ശേഷം യോഗ നിർത്തി കുറെ നാൾ മെഡിസിൻ കഴിച്ചു എനിക്ക് മെഡിസിൻ കഴിക്കുന്നത്‌ ഇഷ്ടമല്ല അത് നിർത്തി ഇപ്പോൾ ഈ യോഗ ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ അല്ലെ ഞാനെന്റെ കൂട്ടുകാർക്കൊക്കെ നേരത്തെ അയച്ചു കൊടുത്തിരുന്നു ഡോക്ടർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട വളരെ നല്ല പ്രെസൻഡേഷൻ ആണ് സാറിന്റെ യോഗ എല്ലാവർക്കും മനസിലാകും thank you sir ellu theymanamullavarkku cheyyamo

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ഇത് ചെയ്യാം... വളരേ നല്ലതാണ്...

  • @shashidharandharan
    @shashidharandharan 4 หลายเดือนก่อน +2

    Sir, good morning.sir,enikku knee pain one-week konduorupadusukha mundu . thankyou somuch.

    • @YogaWithLaL
      @YogaWithLaL  4 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...
      തുടർന്നും ചെയ്യുക..
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @shashidharandharan
      @shashidharandharan 4 หลายเดือนก่อน

      In​o ok@@YogaWithLaL

  • @subinasharief7419
    @subinasharief7419 8 หลายเดือนก่อน +1

    Njan sholderpain yoga cheith nallamattamund tanks

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      വളരേ സന്തോഷം...തുടർന്നും ചെയ്യുക...മറ്റു വീഡിയോകളും കാണുക...അതും ചെയ്യാൻ ശ്രമിക്കുക...Ok.. All The Best 🤗

  • @tessythomas8371
    @tessythomas8371 ปีที่แล้ว +3

    Meniscus tear ഉള്ളവർക്ക് ഈ exercise ചെയ്യാമോ sir

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      ചെയ്യാം...👍

  • @usharavi1891
    @usharavi1891 9 หลายเดือนก่อน +1

    എനിക്ക് മുട്ടുവേദന ഉണ്ട് ഈ ഇൻഫർമേഷൻ വളരെ ഉപകാരമായി

    • @YogaWithLaL
      @YogaWithLaL  9 หลายเดือนก่อน

      ദിവസവും ചെയ്യുക...All The Best 🙏

  • @sreekumarmenon260
    @sreekumarmenon260 ปีที่แล้ว +3

    Good

  • @jayanp4757
    @jayanp4757 3 หลายเดือนก่อน +1

    വളരെ നല്ലത്
    ഗുണകരമായ ഒരു എക്സസൈസ്

    • @YogaWithLaL
      @YogaWithLaL  3 หลายเดือนก่อน

      വളരേ സന്തോഷം ഉണ്ട്...
      എല്ലാ വിധ ആശംസകളും നേരുന്നു...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @travellovernature1511
    @travellovernature1511 ปีที่แล้ว +4

    Great experience, thank you sir❤

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      Welcome 🤗 Please share the videos to your friends and family members 👍🌷

  • @bindunair4601
    @bindunair4601 ปีที่แล้ว +6

    Sir മുട്ട് വേദന ഇല്ലെങ്കിലും ഈ excercise ചെയ്യാമോ. ദയവായി reply തരോ 😊

    • @YogaWithLaL
      @YogaWithLaL  ปีที่แล้ว

      പിന്നെന്താ...കാലുകളെ ബലപ്പെടുത്താൻ ഇത് നല്ലതാണ്...ദിവസവും ചെയ്തോളൂ...🌹👍🤗

  • @sindhuk.p9007
    @sindhuk.p9007 2 หลายเดือนก่อน +1

    Ankle joint pain മാറാനുള്ള exercise പറഞ്ഞു തരാമോ.

    • @YogaWithLaL
      @YogaWithLaL  2 หลายเดือนก่อน

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...

  • @kunhaabdullap8366
    @kunhaabdullap8366 8 หลายเดือนก่อน +3

    Sir 2ഓ 3ഓ ഐറ്റം ചെയ്യാൻ ഒരു പ്രാവശ്യം മാത്രം

    • @YogaWithLaL
      @YogaWithLaL  8 หลายเดือนก่อน

      എന്താണ് ഉദ്ദേശിച്ചത്?
      മനസ്സിലായില്ല...