പേര ഇല കൊണ്ടുള്ള ഹെയർ ഡൈ നന്നായിട്ടുണ്ട് ഉലുവയും കരിഞ്ജീരകം ഒത്തിരി ഗുണങ്ങൾ ഉള്ളതാണ് ഇതിന്റെ ഗുണങ്ങൾ വിശദമായി പറഞ്ഞു തന്നു ഒട്ടും അലര്ജി ഇല്ലാതെ തന്നെ മുടി കറുപ്പിക്കാം നല്ല വീഡിയോആണ് ഇന്നത്തെ ഉറപ്പായിട്ടും ട്രൈ ചെയ്ത് നോക്കുണ്ട് ഞാൻ
വലിയ ഡെക്കറേഷൻ ഒന്നും വേണ്ടാ... എത്ര ദിവസം നിൽക്കുമെന്ന് പറയാമോ... കുറെ വീട്ടമ്മ ചാത്രഞ്ഞൻ മാരുടെ വീഡിയോ കണ്ട് സമയവും ഇരുമ്പ് ചീനച്ചട്ടിയുടെ ശാപവും ഏറ്റ് വാങ്ങിയ ഒരു ഹതഭാഗ്യൻ.. നിങ്ങൾ പറഞ്ഞപോലെ ഉണ്ടാക്കി ഫലം കിട്ടിയില്ലെങ്കിൽ എവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞാൽ നന്നായി... ഏറ്റവും സൂപ്പർ... എളുപ്പം... ടൂത്ത്ബ്രഷ്... കൺമഷി.... 🤔🤔🤔🤔
പേര ഇല കൊണ്ടുള്ള ഹെയർ ഡൈ നന്നായിട്ടുണ്ട് ഉലുവയും കരിഞ്ജീരകം ഒത്തിരി ഗുണങ്ങൾ ഉള്ളതാണ് ഇതിന്റെ ഗുണങ്ങൾ വിശദമായി പറഞ്ഞു തന്നു ഒട്ടും അലര്ജി ഇല്ലാതെ തന്നെ മുടി കറുപ്പിക്കാം നല്ല വീഡിയോആണ് ഇന്നത്തെ ഉറപ്പായിട്ടും ട്രൈ ചെയ്ത് നോക്കുണ്ട് ഞാൻ
Good
❤
ട്രൈ ചൈതോ
.😅😅😊
No😊
Perayila kond mudi karuppikkam alley veruthey valarunna perayila kond ithrayum use undennu ippoza manassilayath adipoli
one of the best way of preventing grey hair with guava leaf. it seems to be natural and chemical free. nice video
പേരയില കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് ശ്രീജയുടെ ഓരോ ഹെയർ ഡൈയും വളരെ നല്ലതാണ്.. നല്ല എഫക്റ്റീവ് ആയിരിക്കും.
ആരേലും try ചെയ്തവരുണ്ടെങ്കിൽ റിസൾട് അറിയിക്കണേ പ്ലീസ് റിസൾട്ട് S Aanelum No ആണേലും അറിയിക്കൂ 😊
Super dye. U can use. Very good
Perayila kondulla valare natural ayittulla hair dye valare nannayittund ellavarkum valare upakarappedunna nalloru hair dye
Karimjeerakavum uluvayum perailayum kondulla hair dye kollato...ithil chertha ella ingredientsum mudiyude growthinu nallathanu
Perayila kondulla hair dye valare nannayittund. Chemicalonnum cherkkathathu kondu sideffect undavumenn pedikkathe upayogikkukayum cheyyam. Ithupole try cheyyanam.
Natural hair dye nannayierunnu nalla useful arunnu.. Ellam nannayi kanichuthannu
പേരയില കൊണ്ടുളള ഹെയർ ഡൈ ഉണ്ടാക്കിയത് ഇഷ്ട്ടപ്പെട്ടു. ഉലുവയും കരിംജീരകവും മുടി കറുക്കാൻ വളരെ നല്ലതാണ്.Effective hair dye!
Ithu kollalo chemicals onnum cherkathe prepare cheiytha nallaoru natural hair dye anallo, perayilayum karinjeerakavum uluvayum okke cherthu prepare cheiytha ee hairpack nalla effective anennu thonunu, try cheiythu nokkam
Nalla result kittumennathil ottum samshayamilla ee die yil chertha ella itemsum atrem gunam ullavayaanu
Nannaitund para elayida hairdiethankyou n
pera ilayum karim jeerakavum uluvayu okke cherthu nalloru hair dye anallo. looks very effective. nalloru preparation arunnu. natural ayathu kondu pedikkathe use cheyyam
ട്രൈ ചെയ്തവർ അവരുടെ അനുഭവം ഒന്നിടൂ
Pera illa kondulla hair dye nannaytundu.. Ithil chertha Ella ingrediensum Mudiyude arogyathinu nallathanu..white hair undu..ithu enthayalum try cheytu nokum
Very nice❤Thank you
ഇതാരേലും ചെയ്തവരുണ്ടോ. അത് പറയു. കാരണം ഞാൻ നോക്കാത്തത് ഒന്നും തന്നെയില്ല. ഈ കൂട്ട് കറക്കും. മുടി കറുക്കില്ല. ഞാൻ ചെയ്തു നോക്കാം.എന്നിട്ട് പറയാം.
pera ela kondulla natural hair dye kollato kemikkal onnum ellathe thanne trty cheyato ethupole thanks shre it
Vedio superayitundu perayila kondu mudikaruppikkunna trick njaum try cheyyum ente mudi narachuthudangi ithu ippozhe use cheythu thudangam thanks
🤗❣
പേരയില മുടിക്ക് വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. തീർച്ചയായും ഇതുകൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈ എഫക്റ്റീവ് ആയിരിക്കും.. എന്തായാലും വീഡിയോ വളരെ ഉപകാരമായി
വലിയ ഡെക്കറേഷൻ ഒന്നും വേണ്ടാ... എത്ര ദിവസം നിൽക്കുമെന്ന് പറയാമോ... കുറെ വീട്ടമ്മ ചാത്രഞ്ഞൻ മാരുടെ വീഡിയോ കണ്ട് സമയവും ഇരുമ്പ് ചീനച്ചട്ടിയുടെ ശാപവും ഏറ്റ് വാങ്ങിയ ഒരു ഹതഭാഗ്യൻ.. നിങ്ങൾ പറഞ്ഞപോലെ ഉണ്ടാക്കി ഫലം കിട്ടിയില്ലെങ്കിൽ എവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞാൽ നന്നായി...
ഏറ്റവും സൂപ്പർ... എളുപ്പം... ടൂത്ത്ബ്രഷ്... കൺമഷി.... 🤔🤔🤔🤔
പേരയില കൊണ്ടുളള നല്ലൊരു ഹെയർ ഡൈ ആയിരുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ മുടി കറുക്കാൻ വളരെ നല്ലതാണ്. പേരയില മുടി വളരാൻ സഹായിക്കും.
🤗❣
Nalla Oru Hair Pack
Vkai kazhukikaniku appol ariyam
Adipoli
ഉടുത്ത ഡ്രസ്സ് മുഴുവൻ കരിയൊഴിച്ച് നാശമായി പോകുമോ
ഡൈ ക്ക് black colour but apply ചെയ്തു കഴുകി കഴിയുമ്പോൾ മുടി white colour
പേരയില അൽപം കരി ഓയിലിൽ മുക്കി എടുക്കുക എന്നിട്ട് അരച്ച് തലയിൽ പുരട്ടുക ആ ഡെക്കണ്ടിൽ തല കറക്കും
Purukarakumo
Walla Walla Walla valaaaaaaaa
ഒരാൾ ചെയ്തുനോക്കിയിട്ട് റിസൾട്ട് കിട്ടിയില്ല എന്ന് പറയുന്നു ആർകെങ്കിലും നല്ല റിസൾട് കിട്ടിയാൽ അറിയിക്കണേ
Pera ela valare nallathanu mudi valaranum mudiyile tharan maranum kollato natural hairdye
natural hai dye thanks share home made dye
Kayyil karuppichu kanikan aarkum pattum mudikaruppichu kaniku udayippu
Correct
Kolalo try chyamm
ഇതിലും എത്രയോ നല്ലതാ ചീനച്ചട്ടിയുടെ അടിയിലെ എണ്ണ മയമുള്ള കരി ഇത്രയും നീട്ടി വളിച്ച സംസാരവും ഗാസും ലാഭം എന്തിനാണ് നടക്കാത്ത മോഹം വിളിച്ചു പറയുന്നത്
Redult കിട്ടിയവർ ഉണ്ടോ plz reply
Result kittiyavarundo
Mayilanchi podi maatramaayaal brownish aaville.. Neelaamari podi koodi cherthaale karukku
Light black anu varuka..
Pitennu venel Neelayamari cheriya chooduvellathil Neelayamari
@@sreejasfoods7084 etra day ith mudiyil nilkum
No പറഞ്ഞ effect. പച്ച നുണ 😢
👍🏼
Najan.noky.karathialla
,ok
എത്ര ദിവസം നിൽക്കും
💚
❤️
Enthununayanu. Parasyam. Çhayyunnathu. Parayla. Mathrm. Mathiyath4e
Marakkum
Ithil ullathu chemical alle?
End chemical
വീട്ടിലെ പേര മരം മുറിച്ചു കളഞ്ഞു 😊
🙄
ഇതിനൊക്കെ നല്ല റിസർച്ച് വേണമല്ലോ
ആദ്യം ഹെന്ന തേച്ചിട്ട് അടുത്ത ദിവസം ഇൻഡിഗോ തേച്ചാൽ മുടി കറു ക്കും.
Athu video ittitunde.
Natural aya method
ഇത് ചെയ്യുന്നവരുടെ ശ്രദ്ധക്ക് നീല അമരി ചിലർക്ക് മുഖത്തു അലർജിയായി കറുത്ത പാട് ഉണ്ടാവുന്നുണ്ട്.
Enik illa...
Pera ila mathram madine paranjitte.
Oru sadanam kond onnum akillalo
ഒരു പ്രാവശ്യം ചെയ്താൽ റിസൾട്ട് കിട്ടില്ല
ഇതൊക്കെ പണം ഉണ്ടാകാൻ അല്ലെ ഇത് പോലെ വേറെ ഒരു വീഡിയോ കണ്ടു കറിവേപ്പില കൊണ്ട് വെറുതെ ആയി
വെറുതെ പറയുകയാ. മുടി കറുക്കും. അത് മുടികഴുകുന്നതു വരെ മാത്രം.
Ithonnum arum cheyyathilla. Video chumma cheyyunnatha
ആരെങ്കിലും ചെയ്ത് result കിട്ടിയോ?
Enik kittiyilla
തേക്കുന്ന സമയത്ത് മാത്രം.
ഉടായിപ്പ്.. യാതൊരു പ്രയോജനവും ഇല്ലാ ..
അധികം നീട്ടല്ലേ
എത്ര ദിവസം നിൽക്കും