Hi chechi iam first comment. അതിയമായി ചേച്ചിയോട് വലിയ താങ്ക്സ് Mrg കൈഞ്ഞിട്ട് one ഇയർ അവറായി എല്ലാരും പോസിറ്റീവ് ആയി അങ്ങനെ പറയുമ്പോൾ വല്ലാത്ത സങ്കടം എപ്പോ ആയിരിക്കും എനിക്ക് എന്ന് പല ചാനലും ഫോള്ളോ ചെയ്തു കൊറേ കൺഫ്യൂഷൻ ആയി but ചേച്ചിയുടെ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് 3 മാസം ആയിട്ടേ ullu..ചേച്ചി പറഞ്ഞ പല tipum ഗ്രാമ്പു വെള്ളം അത് പോലെ ഇഞ്ചി വെള്ളം പിന്നെ ഏത്തപ്പഴം വെള്ളത്തിൽ ഇട്ട് വച്ച് കുടിക്കാൻ പറഞ്ഞത് അങ്ങനെ പല ടിപ്സും ഫോളോ ചെയ്തു അൽഹംദുലില്ലാഹ് എനിക്ക് ഇപ്പൊ 1അര മാസം ആയി ഇത്രയും കാലത്തെ കാത്തിരിപ്പിന് ശേഷം പോസിറ്റീവായി അൽഹംദുലില്ലാഹ്. Thanku ചേച്ചി thanku thanku സൊ much... ❤
Hello ചേച്ചി എനിക്ക് എല്ലാമാസവും മെൻസസ് ആവുന്നുണ്ട് but തീയതി കറക്റ്റ് അല്ല. എപ്പോഴും നേരത്തെ ആണ് ആവാറുള്ളത് പക്ഷെ ജൂൺ 28നു കണ്ടതിനു ശേഷം ഇതുവരെ മെൻസസ് ആയിട്ടില്ല. പ്രേഗ്നെൻസി ചാൻസ് ഇണ്ടോ. Pcod ഇണ്ട് എനിക്ക് but എല്ലാ മാസവും മെൻസസ് ആവുന്നുണ്ട്
എനിക്ക് ഈ മാസം 17 പേരിഡീസ് ആയി 4 കഴിയും മുന്നേ ബ്ലീഡിങ് നിന്ന് അതിനു ശേഷം ഇതുപോലെ രാത്രി ആകുമ്പോ വയ്യാരുന്നോ വേദജയും നിർത്താത്ത നടുവേദനയും സൈഡ് വേദനയും ഉണ്ട് തഴ ചൊറിച്ചിൽ ഉണ്ട് ഫുഡ് kazhich kaxhinj erikumpoyo kidakumpyo yenit nikkmumpoyo sharthikan muttum pashe purth varila cheriya veallam pole vayinn povum
Hi dear എനിക്ക് last periods last date ജൂലൈ 4ആണ്. എനിക്കിപ്പോ നല്ല നടുവ് വേദന അടിവയർ വേദന vagina വേദന breast വലിഞ്ഞു മുറുക്കുന്നത് പോലെ ഒക്കെ ഉണ്ട് ഇത് പ്രെഗ്നന്റ് ലക്ഷണം ആണോ
Hai chechi enik mensus ayath August 23 anu eppol oct 18 Ayi ethuvare mensus ayilla pcod undennu paranju tab kayichondirikkunnu test cheythappo negative anu kittyath oct 10 nu kurachu spotting undayi oratta divasam mathram undayathu video parayunna pole breast cherichalum und private partlum chorichalunm und pcod tab oraychayi nirthit pregnant ayirikkuvo chechi plz rply
hi chechi. Enikk periods 27n an akendath. Bt ith vere ayittilla. Bt pregnancy kk try cheythittumilla. Adyamayittan ath periods late akunnath. Ath end kondan late ayittundavuka. Plz rply. Psod ayirkkumo😢😢😢😢
Hi chechi… Njn vedios ellam kanarund Njn inn card test cheythu positive aahn…😊❤ Enikk periods date n aduppich periods varumbozhulla pain vannu njn vijarichath periods aavunnu ennaan 25 n aayirunnu date but periods onnum vannillla pinneed angott enikk idakk Ith pole periods n undavunna vedana vannu pokunnu idakk continues aayi Illa… Gas nte issue Kurach undayirunnu… Adi vayarile skin il dryness undayirunnu… Discharge oru two time mathram kandollu after period date… dry aayittan vegina kaanunne…. Nipple pain cheruthayitt undayirunnu… Vayar vedana idakkide continues aayi varunnath kond enthengilum issue undo….??? Cheriya vedana aan increase aavunnilla…
Chechi enik contact cheyth 3 days kazhinjapoozhekkum milky white discharge start cheythu, breast enlargement ellam undayi. Period date 22 ane. Innu 20 th ne spoting pole undayi. Pinne kurachu kazhinju veendum blood kandu. Periods avunnathano chechi
Hi chechi njn ചേച്ചിയുടെ എല്ലാം വീഡിയോ കാണാറുള്ള ഒരാൾ ആണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 3 മാസം ആയി husband ഗൾഫിൽ ആണ്. ഈ മാസം thirich പോയി. ജൂൺ 3 തീയതി ആയിരുന്നു എനിക്ക് പീരിയഡ് ആയത് അപ്പോൾ എന്റെ ഓവുലേഷൻ എന്ന് ആയിരുന്നു എന്ന് ഒന്ന് പറയുവോ.
ഹായ് ചേച്ചി കഴിഞ്ഞ മാസം 5നായിരുന്നു ന്റെ ഡേറ്റ് ഇതുവരെ പിരിയഡ്സ് ആയിട്ടില്ല... പക്ഷെ 2വീക്ക് മുന്പേ ടെസ്റ്റ് ചെയതപ്പോ നെഗറ്റീവ് ആയിരുന്നു പക്ഷെ ഇപ്പോഴും നിക്ക് പിരീയ്ഡ്‌സ് ആയിട്ടില്ല... അത് എന്ത് കൊണ്ട് ആണ് 🙂
Chechi enik ee moth aan period avandetha but ipo kurach divasam bayangara ksheenam adivayar vedana brest cheriya pain pole bit nipple chilapol valuthavum pettann thaznn povum pls reple ee masam pregnt avumo
Hy chechi…. Enik period miss aayt 2 month Aay period date n 2 days mumb cherye brown color spotting indaayrnnu Innale card vech test cheidappol negative Aanu kaanichedh endh kondaairkum nalle adivayar vedhana thala vedhana okke Ind..
Chechi eniku pcod undu.. Periods ireregular anu.. Last 3 cyles aitu letrozole edkundu now max 33 days lu periods avum...may 5 periods ayi ...letrozole from 2 nd kayichu for 5 days pinne follicular study seithu..11 th day 20 mm egg size il hcg trigger shot eduthu...pinna progesthrone kayichu for 10 days from 14 th day...epo 27 th day ayi...epola test seiyande..?tiredness and stomach pain undu bloating undu...please guide
ഹലോ ഞാൻ നവംബർ. 29 ആണ് പെരിയഡ്‌സ് ആയത്..5 ഡേ ആയപ്പഴേ സ്റ്റോപ്പ് ആയി 8 ഡേയ്‌സ് വരെ കോൺടാക്ട് ചെയ്തു.. പിന്നീട് നവംബർ. 21,22 കോൺടാക്ട് ചെയ്തു.. ഞാൻ pragant ആകാൻ ചാൻസ് ഉണ്ടൊ? ദയവായി മറുപടി തരാമോ
2 year ആകുന്നല്ലേ ഉള്ളും എനിക്ക് അങ്ങനെ മുൻപ് ക്ക് പിന്നെ mrng kayinji ഒരു 4 year ആക്കുന്പോൾ ആണ് pain ക്ക് വന്നത് periods akkupolum ഉണ്ടകും.. Pragant akkupolum ഉണ്ടയിരുന്നു..
Hi chechi ande period date june 16 airunnu e mnth ayitila.nalla nadu vena vayar vedana und. Nan epolan chek cheiyendadh.adh pragnency ano alla period avan ano
Hi ചേച്ചി എനിക്ക് പീരിയഡ്സ് എപ്പോഴും correct 28 days ആണ്. Mrg കഴിഞ്ഞു 1yr ആയി prolactin അധികം ആയിരുന്നു ട്രീറ്റ്മെന്റ് എടുത്തു ഇപ്പൊ നോർമൽ ആയി അത് കഴിഞ്ഞു 3 മാസം ആയി ഇതുവരെ പോസറ്റീവ് ആയിട്ടില്ല. ഫോളിക്കിലർ സ്റ്റഡി നടത്തിയിരുന്നു 3 മാസവും try ചെയ്യാൻ ആണ് ഡോക്ടർ ഇതുവരെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്. ടെൻഷൻ ഉണ്ട് ഇത്തവണ എങ്കിലും പോസറ്റീവ് ആയാൽ മതിയായിരുന്നു. ഇതുവരെ ഒരു symptoms കാണുന്നില്ല
Hi chechi, . 2 months aayit pregnancy symptoms kaanunund. But periods aavum athum 3 days late aayit. 3 days bleeding nallonam undavum... Ath enth kondanu symptoms kanichit periods aavunnath. Pcod angane onnumilla. Pls, reply
Chechi enik cheriya pcod ind enn paranju doctor appo ovulation nadakkille 5 days gap aan periods avunnadh ultrasoundil pcod illa.. Pv cheydhappol aan paranjadh cherudhay und enn appo. Pregnant avan chance koravano Please reply chechi
@@DeechusWorld 28 days aan chechi . Ippo njan last month june 17 aan ayadh ippo. enik. Discharge angane illa correct time. Contact cheydharnnu nammal..
Hi chechi enta period date ee month 4ina enik symptoms ellam undu Angana njan inn onnu card test chayithu 3minute ullil thanney oru faint line vannu vaaliya colour onnum illa ennal kannan pattuna line ethu postive result avumo
chechi enikk nalla kaal kadachilum adivayar edakk chorichilum bodiyile chila bagath chorichilind edakk.embakkabum gas edakk nd fd kauichal.24aayrnnu date29th n test chythunegative aan chance ndo irregular period aan
Enik periods date july 9 anu innek Date thettit 5days aayiii..... Kuthunnath poole adivayar nalla pain und... Nale morning test cheyyan pooguvanu ellarum positive akan prarthiknm
Hii..... Chechi ലാസ്റ്റ് പീരിയഡ് ജൂൺ 20 ന് ആയിരുന്നു. ഞാൻ innale തൊട്ട് ഇൻഫെക്ഷൻ ന് ഗുളിക കഴിക്കുന്നുണ്ട്. കൂടാതെ T. T ude injection eduth. Antibiotics kazhiikkunond ath pregancy ye bhadhikkuvo.... Reply tharane chechi
June 1 ആണ് എനിക് date innu cheriya reethiyil spotiting pole kandu.. Brown color aanu spoting kandathu.. 3 year aayi mrg kazhinju ... Pregnancy ku chance undo
Hi chechi iam first comment. അതിയമായി ചേച്ചിയോട് വലിയ താങ്ക്സ് Mrg കൈഞ്ഞിട്ട് one ഇയർ അവറായി എല്ലാരും പോസിറ്റീവ് ആയി അങ്ങനെ പറയുമ്പോൾ വല്ലാത്ത സങ്കടം എപ്പോ ആയിരിക്കും എനിക്ക് എന്ന് പല ചാനലും ഫോള്ളോ ചെയ്തു കൊറേ കൺഫ്യൂഷൻ ആയി but ചേച്ചിയുടെ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് 3 മാസം ആയിട്ടേ ullu..ചേച്ചി പറഞ്ഞ പല tipum ഗ്രാമ്പു വെള്ളം അത് പോലെ ഇഞ്ചി വെള്ളം പിന്നെ ഏത്തപ്പഴം വെള്ളത്തിൽ ഇട്ട് വച്ച് കുടിക്കാൻ പറഞ്ഞത് അങ്ങനെ പല ടിപ്സും ഫോളോ ചെയ്തു അൽഹംദുലില്ലാഹ് എനിക്ക് ഇപ്പൊ 1അര മാസം ആയി ഇത്രയും കാലത്തെ കാത്തിരിപ്പിന് ശേഷം പോസിറ്റീവായി അൽഹംദുലില്ലാഹ്. Thanku ചേച്ചി thanku thanku സൊ much... ❤
Congratulations dear ❤
Thanku dr
Congrats dear❤❤
Congratulations da arogyamulla kunjine daivam tharatte Prarthikkam
എത്ര ദിവസം കഴിഞ്ഞിട്ട് ടെസ്റ്റ് ചെയ്തത്
Hello ചേച്ചി എനിക്ക് എല്ലാമാസവും മെൻസസ് ആവുന്നുണ്ട് but തീയതി കറക്റ്റ് അല്ല. എപ്പോഴും നേരത്തെ ആണ് ആവാറുള്ളത് പക്ഷെ ജൂൺ 28നു കണ്ടതിനു ശേഷം ഇതുവരെ മെൻസസ് ആയിട്ടില്ല. പ്രേഗ്നെൻസി ചാൻസ് ഇണ്ടോ. Pcod ഇണ്ട് എനിക്ക് but എല്ലാ മാസവും മെൻസസ് ആവുന്നുണ്ട്
Hi chechee urappayum reply cheyyanaee enik kuraye pregnency symptoms okke kanikkunnund but periods datenu iniyum 3 days und inn mrng urine pass cheythappole vaginale dischargente oppam oru brownred colour add ayi varunnu enthu konda anganee 😢
എനിക്ക് ഈ മാസം 17 പേരിഡീസ് ആയി 4 കഴിയും മുന്നേ ബ്ലീഡിങ് നിന്ന് അതിനു ശേഷം ഇതുപോലെ രാത്രി ആകുമ്പോ വയ്യാരുന്നോ വേദജയും നിർത്താത്ത നടുവേദനയും സൈഡ് വേദനയും ഉണ്ട് തഴ ചൊറിച്ചിൽ ഉണ്ട് ഫുഡ് kazhich kaxhinj erikumpoyo kidakumpyo yenit nikkmumpoyo sharthikan muttum pashe purth varila cheriya veallam pole vayinn povum
എന്തായി?? നിങ്ങൾ ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നോ?
@@a___isha4550 illa🥺
Hi dear എനിക്ക് last periods last date ജൂലൈ 4ആണ്. എനിക്കിപ്പോ നല്ല നടുവ് വേദന അടിവയർ വേദന vagina വേദന breast വലിഞ്ഞു മുറുക്കുന്നത് പോലെ ഒക്കെ ഉണ്ട് ഇത് പ്രെഗ്നന്റ് ലക്ഷണം ആണോ
Hai chechi enik mensus ayath August 23 anu eppol oct 18 Ayi ethuvare mensus ayilla pcod undennu paranju tab kayichondirikkunnu test cheythappo negative anu kittyath oct 10 nu kurachu spotting undayi oratta divasam mathram undayathu video parayunna pole breast cherichalum und private partlum chorichalunm und pcod tab oraychayi nirthit pregnant ayirikkuvo chechi plz rply
hi chechi. Enikk periods 27n an akendath. Bt ith vere ayittilla. Bt pregnancy kk try cheythittumilla. Adyamayittan ath periods late akunnath. Ath end kondan late ayittundavuka. Plz rply. Psod ayirkkumo😢😢😢😢
Pcod oru reason aanu. Preg test cheytho
Chechi enik pcos und randu ovaryil und. Irregular period. 4month kudiya period ayee August 3- 9 vare ayirunu date. Njngal contact cheyithath15-18 vare ahnn pregnant akan nthellum chance undo plz rply
Hi chechi…
Njn vedios ellam kanarund
Njn inn card test cheythu positive aahn…😊❤
Enikk periods date n aduppich periods varumbozhulla pain vannu njn vijarichath periods aavunnu ennaan 25 n aayirunnu date but periods onnum vannillla pinneed angott enikk idakk Ith pole periods n undavunna vedana vannu pokunnu idakk continues aayi Illa…
Gas nte issue Kurach undayirunnu…
Adi vayarile skin il dryness undayirunnu…
Discharge oru two time mathram kandollu after period date…
dry aayittan vegina kaanunne….
Nipple pain cheruthayitt undayirunnu…
Vayar vedana idakkide continues aayi varunnath kond enthengilum issue undo….???
Cheriya vedana aan increase aavunnilla…
Chechik breastil nthelum changes undayirunno??
@@sreekutty9724 nipple pain mathre enikk feeleythollu
Enikum same avastha
@@ajithaachu5848 enna test aakki
Prob illa. Congratulations... Arogyamulla kunjine daivam tharatte Prarthikkam 🥰
Chechi enik contact cheyth 3 days kazhinjapoozhekkum milky white discharge start cheythu, breast enlargement ellam undayi. Period date 22 ane. Innu 20 th ne spoting pole undayi. Pinne kurachu kazhinju veendum blood kandu. Periods avunnathano chechi
Enthayi
Periods aayi. With heavy flow
Hy chechi enik oru doubt
Periods munne 4 days ullubol check cheythal ariyan pattuvo positive ahnne ennu?🙂♥️
Oo ariyam
Hi chechi njn ചേച്ചിയുടെ എല്ലാം വീഡിയോ കാണാറുള്ള ഒരാൾ ആണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 3 മാസം ആയി husband ഗൾഫിൽ ആണ്. ഈ മാസം thirich പോയി. ജൂൺ 3 തീയതി ആയിരുന്നു എനിക്ക് പീരിയഡ് ആയത് അപ്പോൾ എന്റെ ഓവുലേഷൻ എന്ന് ആയിരുന്നു എന്ന് ഒന്ന് പറയുവോ.
Cycle length ethrayanu
ഹായ് ചേച്ചി കഴിഞ്ഞ മാസം 5നായിരുന്നു ന്റെ ഡേറ്റ് ഇതുവരെ പിരിയഡ്സ് ആയിട്ടില്ല... പക്ഷെ 2വീക്ക് മുന്പേ ടെസ്റ്റ് ചെയതപ്പോ നെഗറ്റീവ് ആയിരുന്നു പക്ഷെ ഇപ്പോഴും നിക്ക് പിരീയ്ഡ്‌സ് ആയിട്ടില്ല... അത് എന്ത് കൊണ്ട് ആണ് 🙂
Same situation 😕
Chechi enik ee moth aan period avandetha but ipo kurach divasam bayangara ksheenam adivayar vedana brest cheriya pain pole bit nipple chilapol valuthavum pettann thaznn povum pls reple ee masam pregnt avumo
Hy chechi….
Enik period miss aayt 2 month Aay period date n 2 days mumb cherye brown color spotting indaayrnnu Innale card vech test cheidappol negative Aanu kaanichedh endh kondaairkum nalle adivayar vedhana thala vedhana okke Ind..
Pcod undo
Chechi eniku pcod undu..
Periods ireregular anu..
Last 3 cyles aitu letrozole edkundu now max 33 days lu periods avum...may 5 periods ayi ...letrozole from 2 nd kayichu for 5 days pinne follicular study seithu..11 th day 20 mm egg size il hcg trigger shot eduthu...pinna progesthrone kayichu for 10 days from 14 th day...epo 27 th day ayi...epola test seiyande..?tiredness and stomach pain undu bloating undu...please guide
Date Miss aayit 5 days kazhinju morning urine eduth check cheyyu
Ok chechi thank you
Chechi njanum e same trmnt eduthitte waiting annu brst pain und periods cramp pole edayk undb@@DeechusWorld
Enthayi
പ്രെഗ്നന്റ് ആയോ @@infospot3370
Hyy chechiii
June 3 aan kaijja masan mensus ayadh
Ee month ayitilla
Innale july 4 night njan test cheydhu
Positive vann
Idh pregnancyano
Enikum last june 3 aanu date aaye ee month 3 aayittum periods aayila njan test cheyythila
Positive ayo
@@anjalyjagatheesan8630 ahh positive aan
Ippo 2½month aayi 🥰🤲
ellavarum nalla reethiyil daily exercise cheyyuka ovulation implantation tymil kazhikkanda vitamins adanghiya fruits fd kazhikka pray cheyya
ഹലോ ഞാൻ നവംബർ. 29 ആണ് പെരിയഡ്‌സ് ആയത്..5 ഡേ ആയപ്പഴേ സ്റ്റോപ്പ് ആയി 8 ഡേയ്‌സ് വരെ കോൺടാക്ട് ചെയ്തു.. പിന്നീട് നവംബർ. 21,22 കോൺടാക്ട് ചെയ്തു.. ഞാൻ pragant ആകാൻ ചാൻസ് ഉണ്ടൊ? ദയവായി മറുപടി തരാമോ
ഈ ലക്ഷണം ഒന്നും എനിക്ക് ഇല്ലായിരുന്നു എന്നിട്ട് ഞാൻ pragnent ആയി. 😄
Iui kazhinju ee paranja ella symptoms indrnnu innu check cheythu nokkipol negative ini chance indo chechi pregnancyk 😢
@@ayannn6589 ok da
Ovulation kazhinju ethra naalayi
@@DeechusWorld 17day
Chechii...enik left side abdominal cramps und...pinne kaalinte sidilum vedana und...breastil vedanayum changesum onnum kaanunnilla...pregnancyk chance undo ??
Hlo sreekuty
2 year ആകുന്നല്ലേ ഉള്ളും എനിക്ക് അങ്ങനെ മുൻപ് ക്ക് പിന്നെ mrng kayinji ഒരു 4 year ആക്കുന്പോൾ ആണ് pain ക്ക് വന്നത് periods akkupolum ഉണ്ടകും.. Pragant akkupolum ഉണ്ടയിരുന്നു..
@@HusnaHusiishak hii
@@sreekutty9724 terment ഇണ്ടോ
Und body care cheyyu
Hi chechi ande period date june 16 airunnu e mnth ayitila.nalla nadu vena vayar vedana und. Nan epolan chek cheiyendadh.adh pragnency ano alla period avan ano
Chechii enik may 26 annu last periods ayath epo july aayittum periods ayittila epozha annu check cheyandath onnu paraju tharamoo
ഇപ്പോൾ തന്നെ ചെയ്യൂ, എനിക്ക് may 28 ആരുന്നു last period ജൂലൈ 3 ന് ഞാൻ ടെസ്റ്റ് ചെയ്തു nk പോസിറ്റീവ് ആയി ❤
Hi ചേച്ചി
എനിക്ക് പീരിയഡ്സ് എപ്പോഴും correct 28 days ആണ്. Mrg കഴിഞ്ഞു 1yr ആയി prolactin അധികം ആയിരുന്നു ട്രീറ്റ്മെന്റ് എടുത്തു ഇപ്പൊ നോർമൽ ആയി അത് കഴിഞ്ഞു 3 മാസം ആയി ഇതുവരെ പോസറ്റീവ് ആയിട്ടില്ല. ഫോളിക്കിലർ സ്റ്റഡി നടത്തിയിരുന്നു 3 മാസവും try ചെയ്യാൻ ആണ് ഡോക്ടർ ഇതുവരെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്. ടെൻഷൻ ഉണ്ട് ഇത്തവണ എങ്കിലും പോസറ്റീവ് ആയാൽ മതിയായിരുന്നു. ഇതുവരെ ഒരു symptoms കാണുന്നില്ല
Hi chechi, . 2 months aayit pregnancy symptoms kaanunund. But periods aavum athum 3 days late aayit. 3 days bleeding nallonam undavum... Ath enth kondanu symptoms kanichit periods aavunnath. Pcod angane onnumilla. Pls, reply
th-cam.com/video/pnOS8AEfzkA/w-d-xo.htmlsi=iIFH7BIE6vUHpATo
Chechi eniku brest vaedhanyum pinnae adivayarum veadhanayund eth pregancy lakshanamano
Pregnent ayo?
Hlo chechi,inkk nallonam white milky distarge varnnund,maathramalla kaal muttimte ullil oru prathyekathara pain und,adi vayarnte left sideilaayitt cheriya reethiyil pain und,urangaan kidannaal nalla vishapp qqan athenthaa angane?
Enthayi....+ve ano
Positive ano?
Enik June 2 n aan menses date,menses aayilla vomiting tendency und,white discharge und abdominal pain illa PCOS und,pregnant aavan chance undo
First tym aano engane varunnath
@@DeechusWorldvomiting oke first Tym aan.epozan pregnancy test cheyyendad?
Chechi enikk date 2 naan pakshe ippo vegina pain und kaal cheriya bedana und beyr bedana und cheriya brust pain und thala bedana und
Ovulation June 23nu ayirunnu innu Mrng card test cheythappol faint line kandu.nxt date varunnath July 8 aanu positive aano
Appol thanneyanu vannathenkil positive aanu.
Hi chechi enikk periods date July 9 aan ithuvare aayittilla appo ennan test cheyyande
23 .29 ovulation date aayirunnu.ann back painum adivayar vedanayum milky water discharge aayirunnu .ippo milky water discharge mathremullu.pregnent aano chechi?pls replay
Chance und Body nannayit care cheyyu
Positive aayo
@@Fameethhh no
Hai chechy enikk pcod und.... 7 year ayi marrage kazhynjitt.... Pregnent ayilla... Orupad treatment edthu.... Ippo ella treatmentum nirthy.... Njan enthu cheyyanam ini... Ivde parayunna tips follow cheythal pregnent agumo natural ayitt???
Physical contact kazhinj 5 mnth periods aayi pne contact indaayilla but periods miss aayi pregnancy aavan chance ondo
Chechi enik cheriya pcod ind enn paranju doctor appo ovulation nadakkille 5 days gap aan periods avunnadh ultrasoundil pcod illa.. Pv cheydhappol aan paranjadh cherudhay und enn appo. Pregnant avan chance koravano
Please reply chechi
Pcod undangilum ovulation aavum. Chilark mathramme nadakkathenikkoo
Cheriya pcod alle problm ila diet workout oke cheythal ath pettanu marum pregnancy problm onum undakila
Cycle length ethrayanu Ovulation symptoms undo
@@DeechusWorld 28 days aan chechi . Ippo njan last month june 17 aan ayadh ippo. enik. Discharge angane illa correct time. Contact cheydharnnu nammal..
Hi chechi enta period date ee month 4ina enik symptoms ellam undu Angana njan inn onnu card test chayithu 3minute ullil thanney oru faint line vannu vaaliya colour onnum illa ennal kannan pattuna line ethu postive result avumo
Vannath appol thanne aanenkil positive avaan chance Ind ,period miss aayi onnum koode nokkiya mathi
@@Silva21622 annaram thanneya vannathu njn ennalyum nokki annaravum faint line vannu
Appol thanneyanu vannathenkil positive aanu
Hi chechi.... Pregnancy try cheyyunnvar detox water kudikaamo.... Plz rply chechi
Eathanu
@@DeechusWorld beetroot & carrot graind , chia seed, cucumber, ginger, mint leaf,lemon... Ithellam itta oru water.... Ith kudikkaamo chechi...plz rply
എനിക്കു period ayathu july 19 anu. ഇതുവരെ period ആയില്ല. Test ചെയ്തപ്പോ T light വര പോലെ വന്നു. അപ്പൊ pregnant ano
അപ്പോൾ തന്നെയാണ് രണ്ട് ലൈനും വന്നതെങ്കിൽ പോസിറ്റീവ് ആണ്
chechi enikk nalla kaal kadachilum adivayar edakk chorichilum bodiyile chila bagath chorichilind edakk.embakkabum gas edakk nd fd kauichal.24aayrnnu date29th n test chythunegative aan chance ndo irregular period aan
Test cheythath 4 drops urin aakkandath 3 drops aan aakkiye 1 drop purath aayippoyi ath kondano negative kaniche
Vegiana ullil oru erichalum pukachilum pole chila time
4 days kazhinju onnude nokku
4 drops aakkandath 3 drops aan ayath urin ath kondano negative aayath pls rply
Last mensas may 15 nayirunnu.. 3 time test ചെയ്തു.. faint line thanne verunnu... Positive ആയിരിക്കുമോ,? Please reply
Appol thanneyanu vannathenkil positive aanu
@@DeechusWorld appol thanneyanu vannath,🫠
Dr ne kando? Positive alle?@@SahlaBasithSela
@@Advsreelakshmi08 അല്ല മെൻസസ് ആയി,😭😰
Enik periods date july 9 anu innek Date thettit 5days aayiii..... Kuthunnath poole adivayar nalla pain und... Nale morning test cheyyan pooguvanu ellarum positive akan prarthiknm
Positive aayo
Hi chechi. Ella masavum ovulation nadakkunnund pregnent avunnilla😢enthan karanam
Hi chechi
Enik june 21 menese avandeth
Ith vere aayilla
First abortion aayed 3 monthl
Clear cheydit 2 month aayi
Test cheydilla
Epol tst cheyyanam
Date Miss aayit 5 days kazhinju morning urine eduth check cheyyu
June firt aayi but july ithuvere aayit illa chechiii
Hii..... Chechi ലാസ്റ്റ് പീരിയഡ് ജൂൺ 20 ന് ആയിരുന്നു. ഞാൻ innale തൊട്ട് ഇൻഫെക്ഷൻ ന് ഗുളിക കഴിക്കുന്നുണ്ട്. കൂടാതെ T. T ude injection eduth. Antibiotics kazhiikkunond ath pregancy ye bhadhikkuvo.... Reply tharane chechi
Illa but after Ovulation medicine edukkumbo drnod parayanam preg nokkunnundenn
Vere ഭാഗത്തു ഒന്നും ചൊറിച്ചിൽ ഇല്ല വജെനയിൽ നല്ല ചൊറിച്ചിൽ ഉണ്ട്...
😂 മന്ന് ക്കൊല്ലം ആയി ഞാൻപിരിട്സ് ആനയിട്ട് എനിക്ക് ഇനി കുട്ടികൾ ഉണ്ടാവാൻ എന്ന് ചെയ്യ കുട്ടികളല്ല എനിക്ക്
ചേച്ചി എനിക്ക് അങ്ങനെ ചൊറിച്ചിൽ ഉണ്ടകും ഉപ്പ് ഇട്ട് ഞൻ cherutyit ചൂട് വാട്ടർ kouda wash ചെയ്യും.. പ്രശ്നം ഉണ്ടോ ചേച്ചി..
Illa
Nan nan pregnand an
Hi dear
Hi sisy
Hello 😊
Chechi anthra injection eduthal period vyikumo
Chechiii. Dwet. Egane. Chothikkum
Evide comment cheyyu
ചേച്ചി എനിക്ക് യൂട്രസ് എടുത്ത് ' ഓവറി ട്യൂബ് എടുത്ത് ഇല്ല കുട്ടികൾ ഉണ്ടാകുമോ
Brest nipple vedana undakumo
Undakum Enikk undayirunnu
@@am__shemiperiod time um undavum breast pain
Periods timeli enikk undavarund
Undakm
ചേച്ചിടെ നമ്പർ തരോ plz
Channelil number share cheyyunnilla
Chechi enik ee 23 vannao 7 week akum.... Apo eee periods pain polee urin pass cheynavidee pain indu adh valiyaa prshnam undo 😔
June 1 ആണ് എനിക് date innu cheriya reethiyil spotiting pole kandu.. Brown color aanu spoting kandathu.. 3 year aayi mrg kazhinju ... Pregnancy ku chance undo
Spotting koodunnundonnu nokku illenkil check cheyyu