ഈശ്വരാ മക്കളില്ലാതെ ദുഃഖിയ്ക്കുന്ന എത്ര പേർ ഉണ്ടു്. പെണ്ണായാലും ആണായാലും അവനവൻ്റെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞ് അങ്ങനെയേ നമ്മൾ ആഗ്രഹിച്ചിട്ടുള്ളു. എൻ്റെ മകൾക്കും പെൺകുഞ്ഞാണ്... 60 ദിവസമായി .. എല്ലാവരുടേയും ഓമന മുത്തായി അവൾ കഴിയുന്നു..
ആണായാലും പെണ്ണായാലും ശരീരികമായും മാനസികമായും ഒരു പ്രശ്നം ഉണ്ടാകാത്ത കുഞ്ഞിനെ ദൈവം നൽകിയ മതി. എത്രയോ പേർക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തവർ ഉണ്ട്. അവരുടെ വേദന അവർക്കു മാത്രമേ അറിയൂ. 😔
ഈ video കണ്ടിട്ട് ഞാൻ എന്റെ second baby ബോയ് ആണെന്ന് ഉറപ്പിച്ചു. എന്റെ first baby girl ആയതോണ്ട് ഞങ്ങൾ 2 പേരും )boykk വേണ്ടി കാത്തിരുപ്പാർന്നു. But second baby ഞങ്ങൾക്ക് girl തന്നെ ആയിരുന്നു. So ഇതുപോലെ ഉള്ള videos kandat gender predit ചെയ്ത് വക്കരുത്.. 😢😢😢
എനിക്ക് ആദ്യത്തെ പ്രെഗ്നൻസിയിൽ മധുരത്തോട് വല്ലാത്ത ഇഷ്ട്ടമായിരുന്നു എന്നെ കാണാനും നല്ല ഭംഗി വെച്ചിരുന്നു പക്ഷെ എനിക്ക് മോൻ അയിരുന്നു 😅ഇതു പോലെ എല്ലാവരും എന്നോടും പറഞ്ഞിരുന്നു പെൺകുട്ടി ആണെന്ന്... ഇപ്പോ 2nd baby ക്കുള്ള കാത്തിരിപ്പാണ് ജൂൺ 29 ഡേറ്റ് ആണ് ആരു പറയുന്നതും മൈൻഡ് ചെയ്യാറില്ല ആണായാലും പെണ്ണായാലും നോ പ്രോബ്ലം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ മാത്രം ആഗ്രഹിക്കുന്നു ആണായാലും പെണ്ണായാലും എന്റെ കുഞ്ഞല്ലേ ❤
ithil പറഞ്ഞ ലക്ഷണങ്ങൾ കൂടുതലും എനിക്ക് ഉണ്ടായിരുന്നു പെൺ കുട്ടികൾക്കുള്ള ലക്ഷണങ്ങൾ ഉം ഉണ്ടായിരുന്നു എന്റെ മൂന്നു മക്കളും ആൺ കുട്ടികളാ 😁😁അവസാനത്തെ ചാൻസ് എന്നപോലെ ഇപ്പൊ നാലാമത് പ്രെഗ്നന്റ് ആണ് 😁ഒരു ചേഞ്ച് ഞാനും ആഗ്രഹിക്കുന്നു. ഇനി എന്തായാലും ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ കിട്ടി യാൽ മതി യായിരുന്നു 🤲🤲
Age, date of birth, blood group പറഞ്ഞാൽ njan predict cheyyam. സംശയം ഉണ്ടെങ്കിൽ നേരത്തെ കുട്ടികൾ ഉള്ളവരുടെ age, date of birth, blood group ഒക്കെ പറഞ്ഞു നോക്കു.
ആരോഗ്യം ഉള്ള കുട്ടി ആണോ പെണ്ണോ അതിൽ പ്രസക്തി ഇല്ല . എന്റെ ഭാര്യ പെണ്ണായി ജനിച്ചോണ്ടാണ് എനിക്ക് ഭാര്യ പോലും ഉണ്ടായത് ദൈവം തന്നാൽ ഞങ്ങൾ പൊന്നുപോലെ നോക്കും അതിനെ
അഞ്ചാം മാസത്തിൽ എനിക്ക് 8മാസത്തിന്റെ ഒക്കെ വയർ ഉണ്ടായിരുന്നു. എല്ലാരും പെൺകുട്ടി ആണെന്ന് തറപ്പിച്ചു പറഞ്ഞു 😂 ആ പറഞ്ഞവരെ ഒക്കെ ഞാനൊന്നു കാണാൻ ഇരിക്കുവാ... സിസേറിയൻകഴിഞ്ഞ ഉടനെ ഡോക്ടർ പറഞ്ഞു സുന്ദരൻ ഒരു ആൺകുട്ടി ആണെന്ന് 🥰
ഇതും ക്യാപ്‌ഷനുമായിട് ബന്ധമില്ലലോ ??????????? ആണോ പെണ്ണോ എങ്ങനെ തിരിച്ചെറിയാം എന്ന് പറഞ്ഞില്ലാലോ ?? അങ്ങനെ പലരും പറയുന്നു ഇങ്ങനെ പലരും പറയുന്നു എന്ന സംശങ്ങളല്ലേ പങ്കുവെച്ചത് 😅
Enikum sweets nod an thalpariyam 2nd pregnancy an moothath mol an ippo 37 weeks kayiyarayi June 12 an date boy ayalum girl ayalum kuyappamonnum illathirunnal mathi.ellarum dua cheyyane
Enik നാല് പെൺകുട്ടികളാണ്. എനിക്കും എന്നിട്ട് വലിയ ആഗ്രഹം ഒന്നും ഇല്ല ആണ് കുഞ്ഞിനെ വേണ്ടി. നാലാമത്തേത് എല്ലാവരും പറഞ്ഞു ആണാണെന്ന്. ഞാൻ എല്ലാവരോടും പറഞ്ഞു poyipaninokenn😊
എനിക്ക് ആദ്യത്തെ പ്രെഗ്നൻസിയിൽ മധുരവും പുളിയും എരിയും കഴിക്കാൻ തോന്നിയിരുന്നു 😂😂എനിക്ക് ആൺകുട്ടി ആയിരുന്നു പക്ഷെ ആൾകാർ പറഞ്ഞത് ഒന്ന് ശെരിയായ്യി എന്നെ കാണാൻ വല്ലാതെ വൃത്തി കെട്ടിരുന്നു അത് മാത്രം ശെരിയായി
Enk 5month aanu.. Nan gulf lu aanu kaaniknat.. Ivdnu gender etha nu oke paranju tharaum.. Enitum nan ariyanda paranju.. Delivery k ariyunna oru feel verenneya 🥰atond athvare waiting.. Ath boy aayalum girl aayalum nalla healthy baby aaya mathi ene ullu ❤
ഞാൻ ഇപ്പോ 8മാസം പ്രെഗ്നന്റ് ആണ് 😒ഇനിക്ക് ഒന്നിനോടും ഒരു ഇഷ്ട്ടം ഇത് വരെ തോന്നിയിട്ടില്ല 🙄മധുരം ആയാലും എരിവ് ആയാലും ഒരു പോലെ ആണ് വയറുണ്ട് ബട്ട് കൈ കാലുകൾ ഒന്നും നന്നായിട്ട് ഇല്ല കാലിൽ നീരുണ്ട് 🚶♀️ആകെ ഷീണം പിടിച്ച പോലെ ആണ്
ആണയാലും പെണ്ണായാലും പൂർണ്ണ ആരോഗ്യവാനായ ഒരു കുഞ്ഞിന് വേണ്ടിയാണ് എൻ്റെ പ്രാർത്ഥന🙏🙏🙏
Ameen
Aameen
സത്യം
Njanum preganant Aan. Yenikum monayalum Mol ayalum aarogyamulla oru kunjine mathi. Allahu thirumanikunnalle athoke.
Ameen
ഈശ്വരാ മക്കളില്ലാതെ ദുഃഖിയ്ക്കുന്ന എത്ര പേർ ഉണ്ടു്. പെണ്ണായാലും ആണായാലും അവനവൻ്റെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞ് അങ്ങനെയേ നമ്മൾ ആഗ്രഹിച്ചിട്ടുള്ളു. എൻ്റെ മകൾക്കും പെൺകുഞ്ഞാണ്... 60 ദിവസമായി .. എല്ലാവരുടേയും ഓമന മുത്തായി അവൾ കഴിയുന്നു..
Enikkum oru kunj undavan prarthikkane 😢
@@FathimaFemina-j7gof course daa prarthikatooooo❤️❤️promise
ആണായാലും പെണ്ണായാലും സാരമില്ല😊 ആരോഗ്യമുള്ള കുഞ്ഞായാൽ മതി😢
ആണായാലും പെണ്ണായാലും ശരീരികമായും മാനസികമായും ഒരു പ്രശ്നം ഉണ്ടാകാത്ത കുഞ്ഞിനെ ദൈവം നൽകിയ മതി. എത്രയോ പേർക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തവർ ഉണ്ട്. അവരുടെ വേദന അവർക്കു മാത്രമേ അറിയൂ. 😔
ഒൿടോബർ മാസം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰🥰
ഒക്ടോബർ ലാസ്റ്റ് 31
Oct 10
Oct 16
Oct 27
Ys
august date ഉള്ളവർ ഉണ്ടോ ♥️
Und
Njan
September
Und❤
August after 20th
June date ullavar undo
June 19 ❤
June 10
June 13😍
June 27
June 9
January date ullavar undo
May be jan or feb
May be December 31/ January 1😅
Und
May be Jan or feb
Jan 23 aan scan il kaanikkunnath.
July date ullavar undo
Yes
Yes
Yes
Yes
✋
Julay date ullavarundo😊
Njanund❤
July 6
July 20
@@nursarytimes5112me too ❤
Njanum❤
November ullavarundo
Und
Yess indde
Ya
Undallo 12 n
Njanum unde😊
ഈ video കണ്ടിട്ട് ഞാൻ എന്റെ second baby ബോയ് ആണെന്ന് ഉറപ്പിച്ചു. എന്റെ first baby girl ആയതോണ്ട് ഞങ്ങൾ 2 പേരും )boykk വേണ്ടി കാത്തിരുപ്പാർന്നു. But second baby ഞങ്ങൾക്ക് girl തന്നെ ആയിരുന്നു. So ഇതുപോലെ ഉള്ള videos kandat gender predit ചെയ്ത് വക്കരുത്.. 😢😢😢
December ullavr undooo🤩
Und🥰
Inshaallh, njanum december
Und
und
Und
എനിക്ക് ആദ്യത്തെ പ്രെഗ്നൻസിയിൽ മധുരത്തോട് വല്ലാത്ത ഇഷ്ട്ടമായിരുന്നു എന്നെ കാണാനും നല്ല ഭംഗി വെച്ചിരുന്നു പക്ഷെ എനിക്ക് മോൻ അയിരുന്നു 😅ഇതു പോലെ എല്ലാവരും എന്നോടും പറഞ്ഞിരുന്നു പെൺകുട്ടി ആണെന്ന്... ഇപ്പോ 2nd baby ക്കുള്ള കാത്തിരിപ്പാണ് ജൂൺ 29 ഡേറ്റ് ആണ് ആരു പറയുന്നതും മൈൻഡ് ചെയ്യാറില്ല ആണായാലും പെണ്ണായാലും നോ പ്രോബ്ലം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ മാത്രം ആഗ്രഹിക്കുന്നു ആണായാലും പെണ്ണായാലും എന്റെ കുഞ്ഞല്ലേ ❤
Delivery kazhinjo
Delivery kazhinjoo😊
എന്റെ ചേച്ചിക്കും ഇതുപോലെ ആയിരുന്നു. നല്ല ഭംഗി വച്ചു. എല്ലാരും പെണ്ണ് ആണെന്ന് പറഞ്ഞു. But boy ആയിരുന്നു.
Delivery kazhinjo
Dlvry kazhinjo da
2025 February date ullavar indo😊
Yes
Yes
Ss
@@ShahanaharoonHaroon feb 4
Ss
കുഞ്ഞ് ആണായാലും പെണ്ണായാലും പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞായാൽ മതി.🙏🏻
May മാസ പുഷ്പങ്ങൾ ഉണ്ടോ...??? 😌
Yes may8
May 10
Yippol yeghaneund.
1 st baby ano
S
സെപ്റ്റംബർ തീയതി und😂
October 16
Aa
Aa 10
September 14
Aa
ഫെബ്രുവരി date ഉള്ളവർ ഉണ്ടോ.. എനിക്ക് 15 ആണ് ഡേറ്റ്. 3 മത്തെ കുഞ്ഞാണ് 2 പേര് പെൺകുട്ടികളാണ്.. ഒരു ആൻ കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യുന്നു. 🤲🏻🤲🏻🤲🏻
July 2
🙌@@sreelekshmibalagopal3682
🤲🤲
ദൈവത്തിന്റെ അനുഗ്രഹത്താൽ മിടുക്കരായ കുഞ്ഞുങ്ങളെ കിട്ടട്ടെ 🥰..💐💐
Enik 3pen makkalan. Insha allha aanayalum pennayalum aarogyamulla oru kunj janikatte
Boy വേണമെന്നുള്ളവർ like അടിക്കു 👍🏻❤️
Omassery Santhi hospital consult cheyyunnavar undo
Yes
October date ullavar undo?
Ss
Ys
Ys... Enik 21 week ayii
Ss
Yes
May date ullavar ❤
Ss
Yess
Ethra week aae?
@abhiramiadersh6007 16 weeks
@@sree6794enikum 16 April last date. Enik vayr ottum vanila😢..vayr undoda
February delivery date ullavar undo?❤
ഈ വിഡിയോ കണ്ടിട്ട് ജൂലൈ മാസം പ്രസവത്തിനു പോകുന്നവർ ഉണ്ടോ ❤️❤️🥰🥰🥰🥰
yes
S
ഒക്ടോബറിൽ date ഉള്ളവരുണ്ടോ
Yes
Yes my wife October 17
Yes
October 9th
Oct 8
September date ullavar undo
Yes
Yh
Ys🫶🏻
Yes
Yes
August date ullavar varuu🥰
Sss
Njan undu
Yesss
❤
Ss
April date ullavar undo
Yes April 30
Yes 22
yes
Ind
Agustil delivery Date ullavar undo
Njn
Njan
ജൂൺ 26 ആണ് എന്തെ ഡേറ്റ് എല്ലാരും ദുആ ചെയ്യണേ 🤲🏼🤲🏼
Entem june 26 aa
Entemm 2025 June 26 anu❤
@@AnjanaSaru ജൂൺ 15 2025
Ee masam last delivery ullavar ithu kanunnundo?
Yes
Ys
June 13😍
Yes
Yes
May el date ullavar like adi
May24❤
May 11
ithil പറഞ്ഞ ലക്ഷണങ്ങൾ കൂടുതലും എനിക്ക് ഉണ്ടായിരുന്നു പെൺ കുട്ടികൾക്കുള്ള ലക്ഷണങ്ങൾ ഉം ഉണ്ടായിരുന്നു എന്റെ മൂന്നു മക്കളും ആൺ കുട്ടികളാ 😁😁അവസാനത്തെ ചാൻസ് എന്നപോലെ ഇപ്പൊ നാലാമത് പ്രെഗ്നന്റ് ആണ് 😁ഒരു ചേഞ്ച് ഞാനും ആഗ്രഹിക്കുന്നു. ഇനി എന്തായാലും ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ കിട്ടി യാൽ മതി യായിരുന്നു 🤲🤲
എന്നെ പോലെ
എനിക്ക് 3 പെൺകുട്ടികളാണ് ഇപ്പൊ ഞാനും 6m ഗർഭിണിയാണ്
എനിക്ക് 3 boys und 4 pregnant anu
എനിക്ക് 3boys ആണ്.
Ippo pregnent ആണ്.
Age, date of birth, blood group പറഞ്ഞാൽ njan predict cheyyam. സംശയം ഉണ്ടെങ്കിൽ നേരത്തെ കുട്ടികൾ ഉള്ളവരുടെ age, date of birth, blood group ഒക്കെ പറഞ്ഞു നോക്കു.
October ill delivery ullavar undo
Baby വന്നിട്ട് അറിഞ്ഞാൽ മതി അതാണ് ഒരു മതിപ്പ് 🙏🙏🙏❤️
October date ullavar ndo
Und 22
Ss
24
@@ShabeerPk-zh5hc ipo ethra aay lmp epo
Ss
ആരോഗ്യം ഉള്ള കുട്ടി ആണോ പെണ്ണോ അതിൽ പ്രസക്തി ഇല്ല . എന്റെ ഭാര്യ പെണ്ണായി ജനിച്ചോണ്ടാണ് എനിക്ക് ഭാര്യ പോലും ഉണ്ടായത്
ദൈവം തന്നാൽ ഞങ്ങൾ പൊന്നുപോലെ നോക്കും അതിനെ
സെപ്റ്റംബര്‍ മാസം ഉള്ളവർ undo❤
Yes
Yess
Yes
Yes September 26
Sep 2
ജൂൺ. 13 അണ് എൻ്റെ date
എല്ലാവരും dua ചെയ്യണേ
LMP എന്നായിരുന്നു?
എനിക്ക് 2 പെൺകുട്ടികളാണ് ഇപ്പോൾ 7 month pragnant ആണ് in sha allah ഒരു ആൺകുട്ടി ആവാൻ ആഗ്രഹിക്കുന്നു 😊
Same to you
Me to
Enik moon penmakkal aann ippo pregnent aan boy aavaan aann agraham ariyaanulla vayi onn parayaamo
@@zainmehrin1001 ഇപ്പോൾ എത്ര മാസമായി
Same 8month ആണ് എനിക്കു july 30
അഞ്ചാം മാസത്തിൽ എനിക്ക് 8മാസത്തിന്റെ ഒക്കെ വയർ ഉണ്ടായിരുന്നു. എല്ലാരും പെൺകുട്ടി ആണെന്ന് തറപ്പിച്ചു പറഞ്ഞു 😂 ആ പറഞ്ഞവരെ ഒക്കെ ഞാനൊന്നു കാണാൻ ഇരിക്കുവാ... സിസേറിയൻകഴിഞ്ഞ ഉടനെ ഡോക്ടർ പറഞ്ഞു സുന്ദരൻ ഒരു ആൺകുട്ടി ആണെന്ന് 🥰
😄
😂
ആ 😂👌🏻
😂
5 month anomaly scan Fhr എത്രയായിരുന്നു? placenta ഏതാ?
കുഞ്ഞ് ആണാണോ പെണ്ണ് ആണോന്ന് കണ്ട് പിടിക്കാൻ പറ്റില്ലാന്നങ്ങ് പറഞ്ഞാൽ പോരെ 😂😂. ഈ caption ഇട്ടത് എന്തിനാണാവോ.
😅😅😅ithanalle sambhavam
July2 date ullavar undo
February il date ullavarundo?
February 6 2025 😊
ഫെബ്രുവരി 10 2025
Yaa
😊🖐️
@@de_adorafeb 4/25
അങ്ങനെയൊന്നുമില്ല പടച്ചവൻ endh വെച്ചിരിക്കുന്നോ അതാവും
January 2025 date ullavar indo😅😅
Ys😊 January 8 ❤️
Yes januvary 1st ആണ് date ❤❤❤😊😊😍😍😍😍
January.4
Yes ❤
Yes
ജൂണിൽ ഉള്ളവർ ഉണ്ടോ ♥️♥️♥️♥️
എന്റെ മോൾ സാദാരണയിലും സുന്ദരിയായിരുന്നു പ്രഗ്നൻസി ടൈമിൽ എല്ലാവരും പറഞ്ഞു പെൺകുഞ്ഞാണെന്ന് പ്രസിവിച്ചപ്പോൾ ആണ് കുഞ്ഞ്
Plasenta ഏതായിരുന്നു? Fhr എത്രയിരുന്നു? Reply തരോ
Dr parajethellam njagaloum kettu😂 inshaallha njan 5moth pregnanta njanum scan rprt noki😅 frst pregnanta rabbal hairakiyath namuk labikoum in sha allha😊
2025 July ആരൊക്കെ ഉണ്ട്
ഞൻ ജൂൺ 😅
July 29
Nale admit aanu ellarum prarthikanam🙏🏻
എനിക്ക് പ്ലാസെന്റ പോസ്റ്റീരിയർ റൈറ്റ് ആണുള്ളത്...154 ❤️ബീറ്റ് ജൂൺ 23 ആണ് ഡേറ്റ്.. ഡെലിവറി കഴിഞ്ഞ് എന്ത് ബേബി ആണെന്ന് പറയാം ☺️
Blesses with girl baby june 23
Naleyan hospitalil admit aavan paranjekunne ...... ellarum prarthikanee.... Ellaam sughavan
Nthaayada hospitalil poyoo
വയർ കുറവായിരുന്നു, വൃത്തികെട്ട രൂപത്തിലായി, ദേഷ്യം കൂടുതലായിരുന്നു, മൂവമെന്റ്സ് കുറവായിരുന്നു (ദിവസത്തിൽ ഒരു തവണ ), ഹാർട്ട് ബീറ്റ് കൂടുതലായിരുന്നു (ബേബിക്ക് ), കാലെടുത്തുവക്കുന്നതു റൈറ്റ് സൈഡ് ആയിരുന്നു... ബോയ് വാവ...
Ante date.june 25 nna allavarum dua cheyanne
2 divasam koodi maathram 🧿🙏 waiting for the little miracle
December date ullavar undo😊
July last aanu date എല്ലാവരും dua cheyyanam
Enteyum
Enteyum
Same
എനിക്കും
ജൂലൈ ഉള്ളവർ undo😊
Dicember date ullavar undo❤
Und dec 10
ഇതും ക്യാപ്‌ഷനുമായിട് ബന്ധമില്ലലോ ???????????
ആണോ പെണ്ണോ എങ്ങനെ തിരിച്ചെറിയാം എന്ന് പറഞ്ഞില്ലാലോ ??
അങ്ങനെ പലരും പറയുന്നു ഇങ്ങനെ പലരും പറയുന്നു എന്ന സംശങ്ങളല്ലേ പങ്കുവെച്ചത് 😅
Sheriya ipo parayum nn karuthi noki noki vedio theernnoyi. Avar parayum ivaru parayunna keat ennalletha 😮😮😮
Same pitch njaanum adh nokki irikka
July ullavar undo
S
Hi doctor vedios ellam onninonn mecham aan....adipoli presentation aan...
August date ellaarum duaa cheyyane
Enikku ithellam undaayirunnu.....C section kazhinju doctor paranju mol aanu ennu....njan ore chiri aayirunnu ...😊ellarum paranjirunnu boy aanu ennu...
Me same.........
ഇങ്ങളുടെ അവതരണം നല്ല ഇഷ്ടം ആണ് 👍🏻👍🏻
Janvary delivery ullavar endo
Etharam headlines koduthu thettidaripikkarudh,njn vijaarichu edhokke andha vishosamaanemnu paranju sharikulla gender eghane nokkaanu dr eppo parayumenn..ee kaaryanghal andhavishosam aanennu njaghalkum ariyamm😅pazhaya kaalathe pole alla,ennu.ennu pregnant aayal aadyam TH-cam Google search cheyyunnavaraan elaavarum 😅 headlines kandapoo njnm vijarichu oru doctor oriklm gender predict cheyyilalo ennu,time waste aayii....
Yes ഞാനും
ചാനെൽ റീച്
എനിക്ക് full മധുരത്തിനോട് ആയിരുന്നു but എനിക്ക് boy ആയിരുന്നു
Me too
Enikum sweets nod an thalpariyam 2nd pregnancy an moothath mol an ippo 37 weeks kayiyarayi June 12 an date boy ayalum girl ayalum kuyappamonnum illathirunnal mathi.ellarum dua cheyyane
Enik നാല് പെൺകുട്ടികളാണ്. എനിക്കും എന്നിട്ട് വലിയ ആഗ്രഹം ഒന്നും ഇല്ല ആണ് കുഞ്ഞിനെ വേണ്ടി. നാലാമത്തേത് എല്ലാവരും പറഞ്ഞു ആണാണെന്ന്. ഞാൻ എല്ലാവരോടും പറഞ്ഞു poyipaninokenn😊
പടച്ചോൻ നമുക്കു തന്ന നിധിയാണ് പൊന്നു മക്കൾ... Ath eni boy ആയാലും girl ആയാലും alhumdhulillah.... ഒരു ബുദ്ധിമുട്ട് ellathai salamathayaal mathi... 🤲
ഉണ്ടാവാൻ ദുഹാ ചെയ്യ് എല്ലാരും
ان شاء الله don't worry... Pray and do ur things
എനിക്കും വേണ്ടി ദുഹാ ചെയ്യണേ എല്ലാരും
എനിക്ക് ആദ്യത്തെ പ്രെഗ്നൻസിയിൽ മധുരവും പുളിയും എരിയും കഴിക്കാൻ തോന്നിയിരുന്നു 😂😂എനിക്ക് ആൺകുട്ടി ആയിരുന്നു പക്ഷെ ആൾകാർ പറഞ്ഞത് ഒന്ന് ശെരിയായ്യി എന്നെ കാണാൻ വല്ലാതെ വൃത്തി കെട്ടിരുന്നു അത് മാത്രം ശെരിയായി
Enikkum rand pregnancy yilum Erivayirunnu Ishtam enik 2 boys ane ath pole jhan ake dark ayi Kolam Kett poyirunnu but enik randinum nalla vayarayirunnu vayar kandirunnu ellarum boy anenn thanne parenjhirunnath
എന്നെപോലെ കല്യാണം കഴിയാത്തവർ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😊
November annu eantte date vere arakkillum undo
July 17 aarelum undo 😁
May date ullavar undoo🥰
Enk 5month aanu.. Nan gulf lu aanu kaaniknat.. Ivdnu gender etha nu oke paranju tharaum.. Enitum nan ariyanda paranju.. Delivery k ariyunna oru feel verenneya 🥰atond athvare waiting.. Ath boy aayalum girl aayalum nalla healthy baby aaya mathi ene ullu ❤
Entha baby?
@anasachu3893 boy
ആഗസ്റ്റിൽ ആവും inshaallaah
ഒക്കെ നുണ ആണ് എനിക്ക് 5മക്കൾ ഉണ്ട് 4പെണ്ണ് 5)മത് ആണ് എനിക്ക് എല്ലാം ഒരേ പോലെ ആയിരുന്നു 😀😀
Njan uae il aan
Ivide ninn scan cheythitt girl aanenn
Paranju.deliverykk naatil poy delivery kazhinjappol baby boy😂
5month scanningil aano paranjeeee
Reply tharaneeepls
എല്ലാം വെറുതെയാ... ഞാൻ ഇപ്പൊ 3ന്നാമത്തെ പ്രെഗ്നന്റ് 7 മാസമാണ്. ആദ്യത്തെ കുഞ്ഞു പെണ്ണും 2മത്തെ കുഞ്ഞു ബോയും ഇപ്പൊ പറഞ്ഞദിന്റെ നേരെ ഓപ്പോ സിറ്റാ എനിക്ക്
Iee video karanam orupad thettidharanakal Mari thanks doctor
Boy aayalum girl aayalum nalloru kunjine kittiya mathi 🤲
2024 il etra babies und…arokke pregnant aan?🎉
March date ullavar undo
Yes.. March 23 inshallah
Yes .. Next year march 26 inshallah
Yes..march5
Insha allah mrach 15
March 9
ജനുവരി ഉള്ളവർ indo🥰
Hi, your date of birth, blood group Paranjal , kuttiyude gender parayam
1989 /o-
@@aslamworld50 ee varsham oru kutty undayal athu aankutty aavam. Correct aanenkil parayane.
@@newzealand4422 parayaam
ഞാൻ ഇപ്പോ 8മാസം പ്രെഗ്നന്റ് ആണ് 😒ഇനിക്ക് ഒന്നിനോടും ഒരു ഇഷ്ട്ടം ഇത് വരെ തോന്നിയിട്ടില്ല 🙄മധുരം ആയാലും എരിവ് ആയാലും ഒരു പോലെ ആണ് വയറുണ്ട് ബട്ട് കൈ കാലുകൾ ഒന്നും നന്നായിട്ട് ഇല്ല കാലിൽ നീരുണ്ട് 🚶♀️ആകെ ഷീണം പിടിച്ച പോലെ ആണ്
പെൺകുഞ്ഞാണോ
Delivery kazhinjoooo
Enikum ithu pole anu..ippol 8 month ayi
February date ullavarundo
April date ullavr undo?
Yes☺️
Yes
Und
Yes
December arenkilum undo😀
Ss
@@ParuSajin ,❤️
November
December ❤
S
നവംബർ 🥰
ഇതിന്റെ heading ഒന്ന് മാറ്റുന്നത് നന്നായിരിക്കും!!!
May date ullavar undo
മെയ് date ഉള്ളവർ
Hii....July date ullavar undoo??
May month date ullauvar undo
Yhh🥰🥰
Am waiting
Enikkum date varunna may anu
Nik 2 boy aan ithupole black line o pockil ponthiyitonnumillaaa