എനിക്ക് 2016 ൽ ശാസം മുട്ടലും നെഞ്ചുവേദനയുമായി കലിക്കറ്റ് മെഡിക്കൽ കോളേജിൽ ആയിരുന്നു. നിമ്മോണിയയുടെ treatment ആണ് ചെയ്തത് എന്നാൽ കഫകെട്ടൊന്നും ഇല്ലായിരുന്നു. വരണ്ട ചുമ ഉണ്ടായിരുന്നു. പിന്നീട് Chest ൽ കാണിക്കാൻ തുടങ്ങി. ഇപ്പോൾ തുടർച്ചയായിForacourt 200 രണ്ടു നേരം ഉപയോഗിക്കുന്നു. ഇപ്പോഴും തുടരുന്നു. ഇത് എന്ത് അസുഖമാണ്
What r the symptoms
ഇത് ഉണ്ടെന്നു എങ്ങനെ കണ്ടുപിടിക്കും.... ലക്ഷണങ്ങൾ എന്തെല്ലാം ആണ്.....ശ്വാസക്കോശ രോഗങ്ങൾക്ക് ഏതു വിഭാഗം dr ആണ് കാണേണ്ടത്