സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യം ശ്രദ്ധിച്ചാൽ മതി | Stroke Malayalam | Sreechand Speciality Hospital

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.4K

  • @Arogyam
    @Arogyam  3 ปีที่แล้ว +260

    Argyam watsapp group : surl.li/crzvs
    join Arogyam instagram : instagram.com/arogyajeevitham/
    ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക 😊

  • @sulochanakottarakara7708
    @sulochanakottarakara7708 3 ปีที่แล้ว +316

    ഇത്രയും വിശദമായി. സാധരണക്കാരന് പോലും മനസിലാകും വിധം ലളിതമായി വിശദീകരിച്ചു തന്ന ഡോക്ടറെ എത്ര അഭിനന്ദനങ്ങൾ കൊണ്ടു പുകഴ്ത്തി യാലും അധികമാവില്ല.

    • @somanputhoor4905
      @somanputhoor4905 3 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @vijayalekshmys1003
      @vijayalekshmys1003 3 ปีที่แล้ว +4

      Many many thanks Dr. for your detailed and valuable information .

    • @faisalvp4619
      @faisalvp4619 3 ปีที่แล้ว

      @@vijayalekshmys1003 തല. കറക്കം മറവി ഉണ്ടാക്കുന്നു കാഴ്ച കുറച്ചുകയുന്നു സ്റ്റോക്കിൻ്റെ ലക്ഷണമാണോ

    • @abdulhasanchettali641
      @abdulhasanchettali641 3 ปีที่แล้ว

      5

    • @thrivikramanvakkeppatu9969
      @thrivikramanvakkeppatu9969 3 ปีที่แล้ว +1

      വളരെ പ്രധാനപ്പെട്ട,ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഡോക്ടർ പറഞ്ഞത്.വളരെ നന്ദിയുണ്ട്.

  • @sivadaskathirapilly5286
    @sivadaskathirapilly5286 2 ปีที่แล้ว +34

    ഏതു സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം...! സ്കൂളുകളിലും കോളേജുകളിലും സ്ട്രോക്കിനെപ്പറ്റി കുട്ടികളിൽ ഒരു അവബോധമുണ്ടാക്കണമെന്നു പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു .. താങ്കളുടെ അറിവും സേവനങ്ങളും ഇതുപോലെ ഇനിയുമേറെക്കാലം അഭംഗുരം തുടരാൻ സർവ്വേശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ...!

  • @muraleedharanvkmurali9817
    @muraleedharanvkmurali9817 2 ปีที่แล้ว +53

    ഞാനും രണ്ട് തവണ ഈ അസുഖത്തെ അഭിമുഗീകരിച്ച ആളാണ് ഇപ്പോഴും മരുന്നു കഴിക്കുന്ന ആളാണ് എനിക്ക് സംസാരിക്കാൻ ബുധിമുട്ട് ഉണ്ട് ഇനി ഒരാൾക്കും ഈ അസുഖം വരാധിരിക്കട്ടെ ഡോക്ടർക്ക് നന്ദി

    • @Hadihasan123
      @Hadihasan123 5 หลายเดือนก่อน +1

      Dont worry br ALLAH is great

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 หลายเดือนก่อน +1

      Kazhcha kuravundo ninglku

    • @samuelthrissur1642
      @samuelthrissur1642 หลายเดือนก่อน

      Last weak is my 3rd stroke admitted med collage tcr.

  • @SN-yk6wl
    @SN-yk6wl 3 ปีที่แล้ว +37

    സാർ ഇത്രയും കാര്യം മനസിലാക്കി തന്നതിന് ഒരുബിഗ് സല്യൂട്ട് 👍👌🏻

  • @sadanandancholayil1230
    @sadanandancholayil1230 3 ปีที่แล้ว +231

    ഏത് സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ.....🌹🌹💝 🙏

    • @kannanautoworks7344
      @kannanautoworks7344 ปีที่แล้ว +1

      🙏🎉❤️👌👍

    • @nishimol5846
      @nishimol5846 หลายเดือนก่อน +1

      ശരിയാ നല്ല വ്യക്തമായിട്ട് പറഞ്ഞു തന്നു

  • @mohanayyanperumal
    @mohanayyanperumal 3 ปีที่แล้ว +41

    ഇത്രയും നന്നായി വിശദമായി വിവരണം നൽകിയ ഡോക്റ്റർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു

    • @abdullark9818
      @abdullark9818 3 ปีที่แล้ว +2

      Verygod

    • @elizabathm4431
      @elizabathm4431 2 ปีที่แล้ว

      Thala vadana stroke sign Ano

    • @jacobjohnunnithiruvalla7628
      @jacobjohnunnithiruvalla7628 ปีที่แล้ว

      വളരെ നന്ദി ഡോക്ടർ
      വരാതിരിക്കാൻ ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടെ പറയണം.
      എനിക്ക് തലകറക്കം ഉണ്ട്. ഒരിക്കൽ രണ്ടു മുട്ടിനും ബലമില്ലാതെ ഇരുന്നുപോയി. പത്തുമിനിറ്റ് കഴിഞ്ഞു എഴുന്നേറ്റു. ഇപ്പോഴും വേച്ചു പോകുന്ന കറക്കം ഉണ്ട്. ന്യുറോ ഡോക്ടറെ കാണണോ.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +34

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @velayudhantm6952
    @velayudhantm6952 3 ปีที่แล้ว +72

    അത്യാവശ്യം അറിവുകൾ പറഞ്ഞുതന്ന ഡോക്ടർ സാറിന് ഒരുപാട് അഭിനന്ദനങ്ങൾ

    • @VijayKumar-tt5zp
      @VijayKumar-tt5zp 3 ปีที่แล้ว +1

      V.niçe

    • @evpnambiar7719
      @evpnambiar7719 3 ปีที่แล้ว

      Thank you Doctor for your nice explanation and excellent advice.

  • @BabyMukkath
    @BabyMukkath หลายเดือนก่อน +5

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി. ഇതോടൊപ്പം സ്ട്രോക്ക് വരാതിരിക്കാൻ എന്തൊക്കെ ജീവിതത്തിൽ ശ്രദ്ധിക്കണം. എന്തെല്ലാം വർജിക്കണം എന്നു കൂടി വി ശദമാക്കിയിരുന്നെങ്കിൽ.......🎉🎉🎉🎉🎉

  • @weeklybasket1545
    @weeklybasket1545 3 ปีที่แล้ว +58

    സാർ ആത്മാർത്ഥമായിട്ടാണ് ഈ അസുഖത്തിന് പറ്റി പറഞ്ഞു തന്നതിന് നന്ദിയുണ്ട് സാർ

  • @jabbarabdul4075
    @jabbarabdul4075 3 ปีที่แล้ว +46

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ സിംപിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്ന ഡോക്ടർക്ക് നന്ദി🌹🌹🌹👍👍👍

  • @rishikeshmt1999
    @rishikeshmt1999 3 ปีที่แล้ว +21

    Thank you sir,2 ആഴ്ച മുമ്പ് ഇടതുകൈ ബലക്ഷയമുണ്ടായി അര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിയകാരണം അപകടം ഒഴിവായി,ഇപ്പോകൈക്ക് പ്രശ്നമൊന്നുമില്ല.ഈവീഡിയോഎനിക്കും, അതുപോലെ മറ്റുള്ളവർക്കും പ്രയോജനമായിട്ടുണ്ടാകണം വളരെ വളരെ നന്ദി ഡോക്ടർ.

    • @ajmalk8152
      @ajmalk8152 ปีที่แล้ว

      What is your case study ?

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Marunnu kazhikunudo

    • @KurianJohn-t1e
      @KurianJohn-t1e หลายเดือนก่อน

      Bro.Ethu hospitality aanu poyathu.pls

  • @surendrankk4789
    @surendrankk4789 ปีที่แล้ว +4

    വളരെ ലളിതമായി ചുരുങ്ങിയ വാക്കുകളിൽ ഒരു മഹാ വിപത്തിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി.

  • @newsviewsandsongs
    @newsviewsandsongs 3 ปีที่แล้ว +7

    താങ്ക്സ് ഡോക്ടർ🙏
    തുടക്കത്തിൽ അല്പം ഭയം ഉളവാക്കിയെങ്കിലും ഡോക്ടറുടെ ലളിതമായ വിവരണം ആശ്വാസമേകി.
    ഇക്കഴിഞ്ഞ ഒക്ടോബർ നാലിനു ഹൃദയാഘാതത്താൽ മരണമടഞ്ഞ ഭാര്യക്ക് മേൽപ്പറഞ്ഞ ഇൻജെക്ഷൻ ലഭിച്ചെങ്കിലും രണ്ടിന് ഹോസ്പിറ്റലിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചുവെങ്കിലും 4 വെളുപ്പിനെ മരണമടഞ്ഞു, ഷുഗർ initial സ്റ്റേജിൽ ആയിരുന്നു. അന്ന് മുതലാണ് ഇത്തരം ചാനലുകൾ കണ്ടു തുടങ്ങിയത്.
    ഫിലിപ്പ് എരിയൽ ഹൈദരാബാദ്

  • @lathikadevi8620
    @lathikadevi8620 3 ปีที่แล้ว +9

    സ്ട്രോക്കിനെ കുറിച്ചു ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @sathyabhamamv2072
    @sathyabhamamv2072 3 ปีที่แล้ว +8

    സ്കൂളിൽ നിന്ന് തുടങ്ങണം ബോധനം വളരെ ഉപകാരപ്പെട്ട വിവരണം നന്ദി സർ

  • @anilkumara2493
    @anilkumara2493 3 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട്. ഇതുമൂലം പലരും രക്ഷപെടട്ടെയെന്നു പ്രാർഥിക്കുന്നു. ഡോക്ടർക്ക് നന്മ വരട്ടെ 🙏🙏🙏🙏

  • @krishnankutty8109
    @krishnankutty8109 2 ปีที่แล้ว +9

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കിത്തന്നതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @moidheenk7245
    @moidheenk7245 3 ปีที่แล้ว +56

    ഡോക്ടരുടെ വളരെ വിലപ്പെട്ട അറിവു് വളരെ നന്നായി വിവരിച്ച് തന്ന ഡോക്ടർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു

    • @sumithranmohan1881
      @sumithranmohan1881 3 ปีที่แล้ว

      ( j jjj j j n j j jj j k j jj j jj j j bbj j j j j j j nj _ 😃k j )
      )))l
      ...... oo o k klkk0 k k k k k 0k000 no0 k k kkm4ൽഡ. lcl. L000

  • @sainudheensainudheen1123
    @sainudheensainudheen1123 2 ปีที่แล้ว +2

    താങ്ക്യൂ സാർ വളരെ നന്ദിയുണ്ട് ഒരു പരിധി വരെ ഞങ്ങളെപ്പോലുള്ളവർക്ക് ശ്രദ്ധിക്കാനും മറ്റുള്ളവരെ ശ്രദ്ധിക്കാനും കഴിയുന്ന വിധത്തിൽ വിശദീകരിച്ചു തന്നതിന് അല്പം പോലും ഇംഗ്ലീഷ് കലർത്താതെ എന്നാൽ ചില വേടുകൾ മാത്രം ചേർത്ത് വിശദീകരിച്ചു തന്നതിന് നന്ദി

  • @Alisuhara-yg7tu
    @Alisuhara-yg7tu หลายเดือนก่อน +11

    എന്റെ ഉപ്പക്ക് ഈ അസുഖം ആണ് എന്റെ ഉപ്പാന്റെ ഈ അസുഖം മാറാൻ നിങ്ങൾ എല്ലവരും ദുഹാ ചെയ്യു ഈ അസുഖം ആർക്കും വരാതിരിക്കട്ടെ ആമീൻ 😭🤲

    • @divyanair5560
      @divyanair5560 หลายเดือนก่อน

      Thirchayayum jagede prayer epozhum unde 🙏

    • @abdulsalamki1991
      @abdulsalamki1991 20 วันที่ผ่านมา

      🤲ആമീൻ 🤲

  • @kichukrishnakumar105
    @kichukrishnakumar105 3 ปีที่แล้ว +6

    ഒരുപാട് നന്ദി ഡോക്ടർ.. എന്റെ അമ്മയ്ക്കും ഇതുപോലെ സ്ട്രോക്ക് വന്നായിരുന്നു.പക്ഷെ ദൈവഭാഗ്യം tvm മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ അമ്മയുടെ കിഡ്നി സ്റ്റോൺ ട്രീറ്റ്മെന്റിനു കൊണ്ടുപോയ ആ ടൈമിൽ വച്ചാണ് അമ്മക്ക് ഇതുപോലെ ഉണ്ടായതു പെട്ടന്ന് തന്നെ അവിടെ കാണിക്കാൻ പറ്റിയതിനാൽ എന്റെ അമ്മ ഇപ്പോൾ യാതൊരു പ്രേശ്നങ്ങളും ഇല്ലാതെ സുഖമായി ഇരിക്കുന്നു... ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ അമ്മയ്ക്കും വന്നായിരുന്നു.... ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്നത് തന്നെ ആണ്...

  • @K.V.MuralidharanK.V
    @K.V.MuralidharanK.V 2 หลายเดือนก่อน +4

    നല്ല അവതരണം..
    എല്ലാവർക്കും നന്നായി മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു...
    ബിഗ് സല്യൂട്ട് ഡോക്ടർ...

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 3 ปีที่แล้ว +29

    ഡോക്ടർ പറഞ്ഞത് 100% നല്ല അറിവ്. എന്റെ അച്ഛന് വന്നതാ ഇപ്പോൾ ഒരു കലിന് ചെറിയ ബലക്കുറവുണ്ട് വേറെ കുഴപ്പമില്ല

    • @shaijinarayanan2734
      @shaijinarayanan2734 3 ปีที่แล้ว +3

      🙏🙏ഭാഗ്യമുണ്ട്... എന്റെ അച്ഛൻ പോയി..9 മാസം ആകുന്നു. രാത്രി 2.20 നു stroke വന്നു 3 നു മുന്നേ ഹോസ്പിറ്റലിൽ എത്തിച്ചു കുഴഞ്ഞ സംസാരം ആയിരുന്നു അപ്പോ.. എടുത്താണ് കാറിൽ കയറ്റിയത് ഹോസ്പിറ്റലിൽ എത്തിയപ്പോഴും വഴിയിൽ വച്ചും കുഴപ്പമില്ല എന്നും വിഷമിക്കണ്ട എന്നൊക്കെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു ക്ട scan എടുത്തു icul സംസാരം തന്നെയാരുന്നു അച്ഛൻ അത് കുറഞ്ഞു വന്നു dr. Paranju sedation ആണ് എന്ന് കണ്ണും തുറന്നില്ല സംസാരം കുറഞ്ഞു വന്നു ഞങ്ങൾ hodpital മാറ്റി അവിടെയും ct scan.. അവർ scanil ഒരുപാട് കുഴപ്പം ഉണ്ട് വേണ്ട treatment time നു കിട്ടിയില്ല പറഞ്ഞു jan10 t0 22 വരെ 2 hospital.brain operatin ചെയ്തു (craneotomy )എന്നാണ് dr പറഞ്ഞത് 21 നു എല്ലാം ശരിയാകും പറഞ്ഞു.. പിന്നെ 2.30 ക്ക് attack വന്നു പറഞ്ഞു വിളിച്ചു..😓😓😓😭😭😭😭എല്ലാം കഴ്ഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ 3 ปีที่แล้ว +5

      @@shaijinarayanan2734 അയ്യോ അങ്ങനെ ഒരുപാട് ആൾകാർക്കു സംഭവിച്ചു എന്റെ അറിവിൽ. എന്റെ അച്ഛനും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എല്ലാം ഒരുപാട് ചികിത്സ വേണ്ടി വന്നു ഇപ്പോൾ 8 വർഷം കഴിഞ്ഞു ഒരു കുഴപ്പവുമില്ല കാലിന് ചെറിയ ബലക്കുറവ് ദൈവം കാത്തു.

    • @ntk1824
      @ntk1824 3 ปีที่แล้ว +2

      എന്റെ പെങ്ങളുടെ മകനു സ്ട്രോക്ക് വന്നു നാൽപത്തഞ്ച് പ്രായം രാവിലെ നടക്കാൻപോയി വന്നപ്പോൾ തല വേദന. അപ്പോൾ തന്നെ കിടന്നു. രണ്ടു മണിക്കൂർ കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു. അവർ തലയുടെ പിൻഭാഗം ഇടത്തു ഓപ്പറേഷൻ ചെയ്തു . ഏഴു ദിവസം അവിടെ കിടത്തി. പിന്നെ കൊണ്ട് പോകാൻ പറഞ്ഞു . അവിടെ ഓസ്പിറ്റൽ ചിലവ് ഏഴു ലക്ഷത്തോളം ആയി . ഓസ്പിറ്റലിൽ കൊണ്ട് പോകുന്ന അന്ന് വീട്ടിൽ നിന്നും ബോധം നഷ്ടപ്പെട്ടിരുന്നു . അത്‌ പിന്നീട് തിരിച്ചു കിട്ടിയില്ല . വീട്ടിൽ കൊണ്ട് വന്നു പിന്നെ മാറി മാറി പല ഓസ്പിറ്റലിലും കൊണ്ട് പോയി . ബോധം ഇല്ലാത്ത അവസ്ഥയിൽ ഒന്നര വർഷത്തോളം വീട്ടിലും ആസ്പത്രികളിലുമായി കിടന്നു ആറ് മാസം മുൻപ് മരിച്ചു

  • @varghesegeorge7168
    @varghesegeorge7168 3 ปีที่แล้ว +13

    വ്യക്തമായും ലളിതമായും വിവരിച്ചു തന്നതിന് നന്ദി ഡോക്ടർ.

  • @sainudheensainudheen1123
    @sainudheensainudheen1123 2 ปีที่แล้ว +3

    താങ്ക്യൂ താങ്ക്യൂ സാർ വളരെ നന്ദിയുണ്ട് അടുത്തൊന്നും ഇങ്ങനെ ഒരു വിശദമായ ഒരു മോട്ടിവേഷൻ സ്ട്രോക്കിനെ പറ്റി കേൾക്കാൻ കഴിഞ്ഞിട്ടില്ല കേൾക്കുമ്പോൾ തന്നെ ഒരുപാട് നമ്മുടെ ശരീരത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നു.

  • @rahimrahim5127
    @rahimrahim5127 3 ปีที่แล้ว +46

    വളരെ വിലപ്പെട്ട അറിവാണ് വളരെ നന്ദിയുണ്ട് ഡോക്ടർ

  • @parameswaranmanayamparambi1863
    @parameswaranmanayamparambi1863 3 ปีที่แล้ว +20

    നല്ല വിശദികരണം.
    നന്ദി, ഡോക്ടർ .

  • @prabhakarankhd8389
    @prabhakarankhd8389 ปีที่แล้ว +1

    Dr സാർ വളരെ ലളിതമായി വിവരിച്ചു. പ്രതിവിധിയും നന്നായി വിവരിച്ചു.. ഇത് കാണുന്നവർക്കും മനോധൈര്യം നൽകുന്നു🙏🙏

  • @vidhyasagar.s6275
    @vidhyasagar.s6275 3 ปีที่แล้ว +3

    ഈ ഭൂമിക്കു ഭാരമായ് കുറച്ചുപേർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്. നല്ലൊരു വീഡിയോ. ആർക്കും പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു ലളിതമായ വീഡിയോ

  • @udhayankumar9862
    @udhayankumar9862 หลายเดือนก่อน +1

    സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു തന്നതിനു വളരെ നന്ദി ഇതു പോലെ ആരും ഇതു വരെ പറഞ്ഞു തന്നിട്ടില്ല

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 2 ปีที่แล้ว +9

    ഉപകാരപ്രദമായ അറിവുകൾക്ക്‌ നന്ദി ഡോക്ടർ 🙏
    കുറേ വർഷങ്ങൾക്ക്‌ മുൻപ് ഒരു യാത്രാ വേളയിൽ അതിരാവിലെ എനിക്ക് Stroke പോലെ TIA ഉണ്ടായി, വലതു കയ്യ്ക്കും, സംസാരത്തിനും പ്രശ്നമുണ്ടായിരുന്നു. ഉടനേ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാൻ സാധിച്ചതിനാൽ പൂർണ്ണമായും സുഖം പ്രാപിക്കാനായി. എല്ലാം ഈശ്വരാനുഗ്രഹം. 🙏

  • @suresh8797
    @suresh8797 หลายเดือนก่อน +2

    താങ്ക്‌യൂ ഡോക്ടർ.. വിശദമായി പറഞ്ഞുതന്നതിന്നു. ഒരു ബിഗ് സല്യൂട്ട്

  • @jabin.a.7292
    @jabin.a.7292 2 ปีที่แล้ว +10

    വളരെ നല്ല അറിവുകൾ സമ്മാനിച്ച dr ക്കു എന്റെ അഭിനന്ദനങ്ങൾ 🙏

    • @ziyadziyu9690
      @ziyadziyu9690 ปีที่แล้ว

      2016il 22vayyssl dubin vannu 6varsam trapy nadatre veetlan

  • @nareshnair3910
    @nareshnair3910 ปีที่แล้ว +5

    Dr I think this message needs to be known to all because I had a stroke and thankfully am recovering because of my colleagues quickness in taking me to Hospital.

  • @vviswanathan1370
    @vviswanathan1370 3 ปีที่แล้ว +11

    ഇങ്ങനെയുള്ള അറിവുകൾ സാധരണക്കരന് വലിയ ഉപഹാരമാണ് ഹാർട്ടിനെ കുറിച്ചും Braine കുറിച്ചു അറിവു തന്ന Dr ക്ക് നന്ദി

  • @santhoshthulasi6427
    @santhoshthulasi6427 3 ปีที่แล้ว +11

    വളരെയധികം നന്ദി
    ഇതേപോലുള്ള ബോധവൽക്കരണമാണ് സാർ വേണ്ടത് 🙏👌🏻💐❤️

  • @jayapalanka2006
    @jayapalanka2006 3 ปีที่แล้ว +8

    വിലപ്പെട്ട അറിവുകൾ പൊതുജനം ആവശ്യം അറിയണം
    ഒരു ഡോക്ടർടെ മഹത്തായ സന്ദേശം 👍👍🙏🙏

  • @Sumathi123-j6r
    @Sumathi123-j6r หลายเดือนก่อน +2

    ഇത്രയും വിശദമായി കാര്യ ങ്ങൾ വിവരിച്ചു തന്ന ഡോക്ടർക് അഭിനന്ദങ്ങൾ അറിയിക്കട്ടെ ഈ രോഗം ആർക്കും വരാതിരിക്കട്ടെ ദൈവമേ.എന്റെ ചേച്ചി ഇപ്പോൾ തളർന്ന് കിടപ്പാണ് വർത്തമാനം പറയില്ല

  • @balachandranthycaud7108
    @balachandranthycaud7108 3 ปีที่แล้ว +23

    Dr, ശശികുമാർ,
    താങ്കളുടെ അവതരണം സൂപ്പർ,ഡൂപ്പർ.!!!! ഇതിൽ കൂടുതൽ ആർക്കും പറയാൻ പറ്റില്ല.!!!! അതിമനോഹരമെന്നോ, ഉജ്ജ്വലമെന്നോ പറയാം.എല്ലാം കവർ ചെയ്തിട്ടുണ്ട്.!!!എനിക്ക് ഒരു സ്നേഹപൂർണ്ണമായ അപേക്ഷ ഉണ്ട്. ഡോക്ടർ ഇടക്കെപ്പോഴെങ്കിലും ഒന്നു ചിരിച്ചാൽ നന്നായിരുന്നു.!!!!ഗൗരവമായ കാര്യമായത് കൊണ്ടായിരിക്കും അങ് ചിരിക്കാത്തത് .പക്ഷേ അങയുടെ ചിരികൂടെ ഉണ്ടെങ്കിൽ ഈ പ്റഭാഷണം സ്വർണ്ണത്തിന് സുഗന്ധം കിട്ടിയത് പോലെ ആകും. നന്ദി . നമസ്കാരം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudarshantsudarsanan692
    @sudarshantsudarsanan692 หลายเดือนก่อน +2

    വളരെ ഗുണം ചെയ്യുന്ന വീഡിയോ അഭിനന്ദനങ്ങൾ ഡോ ക്ടർ

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ
    ഡോക്ടർക്ക് നന്ദി അഭിനന്ദനങ്ങൾ

  • @wellingtongeorge5146
    @wellingtongeorge5146 2 ปีที่แล้ว +2

    സാർ, നമസ്കാരം
    സാർ പബ്ലിഷ് ചെയ്ത ഈ വീഡിയോ വളരെയേറെ ഉപയോഗം ഉള്ളതായി എന്റെ അനുഭവത്തിൽ തോന്നുന്നു.
    ഇപ്പോഴത്തെ എന്റെ ചോദ്യം,
    ഏകദേശം രണ്ടര വർഷങ്ങൾക്ക് മുൻപ് (ശരിക്കുള്ള തീയതി 30-July-2019) ശരീരത്തിന്റെ വലതു ഭാഗത്ത് സ്ട്രോക്ക് വന്ന് ഇപ്പോഴും അതിന്റെ നെഗറ്റീവ്സ് ചെറിയ അളവിലെങ്കിലും അനുഭവിക്കുന്ന 50 വയസ്സ് പ്രായമുള്ള ഒരു പുരുഷനാണ് ഞാൻ.
    BP ഇപ്പോൾ ശരിക്കും കണ്ട്രോൾഡ് ആണ് (120/80). ഈ റേഞ്ച് എട്ട് - പത്ത് മാസമായി തുടരുന്നുണ്ട്. പരിശോധിക്കുന്ന ഡോക്ടറും തൃപ്തനാണ്. ഇപ്പോൾ 6 (ആറ്) മാസത്തിൽ ഒരിക്കൽ കോൺസൾട്ടിങ്ങിന് പോയാൽ മതിയെന്നും, prescribed medicine and exercise തുടരണമെന്നും ഉപദേശം നൽകി. ഈ ഉപദേശങ്ങൾ അനുസരിച്ചു പോരുന്നുമുണ്ട്.
    ഏകദേശം 20 (ഇരുപത്) വർഷത്തോളം തുടർച്ചയായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി നോക്കിവന്നതുമാണ്.
    വീണ്ടും ഒരു അവസരത്തിനായി പഴയ employer അവിടേക്കു ക്ഷണിക്കുന്നുണ്ട്.
    എന്തൊക്കെ അടിസ്ഥാനങ്ങളിലാണ് തീരുമാനം എടുക്കണമെന്ന് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു.
    🙏🏻🙏🏻🙏🏻
    എന്റെ പേര്: വെല്ലിംഗ്ടൺ
    സ്ഥലം : തിരുവനന്തപുരം (പൂവാർ)

  • @lathikabalan1707
    @lathikabalan1707 3 ปีที่แล้ว +3

    എല്ലാവർക്കും ഒത്തിരി ഉപകാരം ഉള്ള വിഡിയോ 🙏🏻🙏🏻🙏🏻

  • @philominavsr7756
    @philominavsr7756 ปีที่แล้ว +2

    Dr.I am Sr.Philomina Varkey, thanks so much for the details for all human race. God bless you for your long life .

  • @gangadharanvasudevannair4881
    @gangadharanvasudevannair4881 3 ปีที่แล้ว +11

    Strokeനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @sreekumarvmthampi628
    @sreekumarvmthampi628 2 ปีที่แล้ว +1

    Nanni dr ji..
    ഈ സദുദ്യമത്തിന് നല്ല ഫലപ്രാപ്തി ഉണ്ടാവും...
    ലളിതം സമഗ്രം ചിന്തനീയം അനുഗ്രഹീയം
    🌹🌹🌹🌹🙏🙏👍

  • @sulaimanhamza6648
    @sulaimanhamza6648 ปีที่แล้ว +4

    നിങ്ങളുടെ വിലപ്പെട്ട മെസ്സേജിന് നന്ദി ഞാൻ സ്ട്രോക് വന്ന ഒരു വ്യക്തിയാണ് കറക്റ്റ് ട്രീറ്റ് മെന്റ് കിട്ടിയത് കൊണ്ട് രക്ഷപെട്ടു. ഇൻജെക്ഷൻ കിട്ടി. അൽഹംദുലില്ലാഹ്

  • @MohanKumar-dt3ob
    @MohanKumar-dt3ob 3 ปีที่แล้ว +3

    ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നതിനു നന്ദി

  • @nandakumarcheloor8814
    @nandakumarcheloor8814 23 วันที่ผ่านมา

    I got timely treatment@Africa and injection with in 2.3 hours...So miraculously survived.. today living without any issues... Except some memory lost... But luckily could recover fast...Thank god and My Doctor Vincent & Dr Thomson... ❤️❤️❤️

  • @shijoym2632
    @shijoym2632 2 ปีที่แล้ว +8

    I had a stoke and trated in same hospital.I recovered.Thanks all the doctors for saving my life

  • @fazalrahman_ch
    @fazalrahman_ch 3 ปีที่แล้ว +8

    Congratulations Dr...very very good description.. Anybody can understand.. Thank u very much.. Expecting more.

  • @sunisworldmalayalam5951
    @sunisworldmalayalam5951 3 ปีที่แล้ว +12

    വളരെയധികം നന്ദി ഡോക്ടർ എല്ലാവർക്കും കണ്ടുവരുന്ന അസുഖം ആയതുകൊണ്ട് തന്നെ എന്താണ് അതിന്റെ ലക്ഷണങ്ങൾ എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു പക്ഷേ ആദ്യം മുതൽ അവസാനം വരെ വളരെ വ്യക്തമായി ക്ലാസ്സ് എടുത്തു തന്നതിന് ഈ ക്ലാസ്സിലൂടെ നമുക്കും ഒരു ജീവൻ രക്ഷിക്കാൻ സാധിക്കും ഒരു നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർ ഒരുപാട് നന്ദി പറയുന്നു ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ഡോക്ടർ

  • @venuraja3932
    @venuraja3932 3 ปีที่แล้ว +24

    Very informative video.
    Must share this awareness to your relatives and friends

    • @srlittilemarysabs2138
      @srlittilemarysabs2138 2 ปีที่แล้ว

      സാധാരണ യായ ഈ രോഗത്തെ ക്കുറിച്ച് സ്കൂൾ വിദ്യാഭ്യാസകാലത് പാഠപുസ്തകത്തിൽ പെടുത്തി വരും തലമുറക് അറിവ് കൊടുക്കുക, യുക്തം,,

  • @vadasseriathujoseph1900
    @vadasseriathujoseph1900 3 ปีที่แล้ว +6

    Thank you Dr for information. I got stroke twice in two days. But I didnt knew what to do. By Gods grace no sivere problem. Now under medication.

  • @santhoshalex4792
    @santhoshalex4792 3 ปีที่แล้ว +14

    You are great, very important knowledge for everyone.

  • @sravanachandrika
    @sravanachandrika 3 ปีที่แล้ว +14

    എനിക്ക് ഒരു ചെറിയ strock വന്നെങ്കിലും അറിയാതെ പോയി. Brain സംബന്ധമായ മറ്റൊരു അസുഖത്തിന് MRI ചെയ്തപ്പോഴാണ് അറിഞ്ഞത്. ഇനിയും വരാനുള്ള സാധ്യത ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നന്ദി ഡോക്ടർ 🙏വളരെ ശ്രദ്ധിക്കാം

    • @farooqmt2169
      @farooqmt2169 ปีที่แล้ว

      nthin vediyayirunu mRI cheide

  • @yousufpk9443
    @yousufpk9443 3 ปีที่แล้ว +3

    വളരെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ

  • @omermalabar7650
    @omermalabar7650 3 ปีที่แล้ว +11

    Dear sir.. നല്ല അറിവ് പകർന്നു തന്നതിന് താങ്കൾക്കു ഒരായിരം അഭിനന്ദനങ്ങൾ... 👍🌹👌

    • @abidyalkk240
      @abidyalkk240 2 ปีที่แล้ว

      Thank you doctor it is very usefull

    • @abhiabhi2969
      @abhiabhi2969 7 หลายเดือนก่อน

      Hai , Dr.Sugam Aano ? Iam Abidha.C . Stroke Vannappol You Treat Me Very Well. Kidappilaya Njan Sir Treatmet Kondu Aanu Nadakkan Thudangiyathu. Hats Off Sir. Eppo Right Side Hipnu Thazhe Leg Adakkam Tharippu Aanu. Njan Nadakkan Valare Bhudhi Muttunnudu.Stick Undengile Nadakkan Aagunnuloo. Njan Sirnde Appoinment Yeduthittundu. Next Month We Will See Again. Veendum MRI Scan Yeduthirunnu. Reportil Blood Clot Undu Yennanu . Njan Aa Report Aayittu Sir Vannu Kanam. Thank You Very Much. God Bless You.Can You Give Me Reply ?

  • @rainynights4186
    @rainynights4186 3 ปีที่แล้ว +10

    Thank you very. Much doctor...for the noble wisdom...given free

  • @nishavarghese9559
    @nishavarghese9559 3 ปีที่แล้ว +5

    Thank you so much dear Doctor for the valuable information 👏 👏 👏 God bless you 🙋‍♀️

  • @Chithraganasourabam
    @Chithraganasourabam 5 หลายเดือนก่อน +1

    വളരെഉപകാരപ്രദമായ മെഡിക്കൽ നിർദ്ദേശങ്ങൾ. നന്ദി - ഡോക്ടർ.

  • @hariharakumarn8625
    @hariharakumarn8625 3 ปีที่แล้ว +7

    Thnx a lot Doctor, very useful information. Please share to Friends and Relatives

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +1

    വളരെ നല്ല ഉപകാരം ഡോക്ടർ എന്ത് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @subairahameed9360
    @subairahameed9360 3 ปีที่แล้ว +346

    ആർക്കും ഈ അസുഖം വരാതിരിക്കട്ടെ പടച്ചോനെ 😢

  • @manojtb4391
    @manojtb4391 3 ปีที่แล้ว +9

    വളരെ ഉപകാരം ഡോക്ടർ .ചെറിയ അറിവിനെ പൂര്ണമാക്കിത്തന്നു ...Thank's

  • @remaniammini6294
    @remaniammini6294 3 ปีที่แล้ว +1

    Ithreyum vushadhamayi paranju thanna doctorinu orayiram nanni.God bless you more🙏🙏🙏

  • @saliammamathew7169
    @saliammamathew7169 2 ปีที่แล้ว +1

    മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.
    Thanks🙏

  • @sindhusreekumar8172
    @sindhusreekumar8172 3 ปีที่แล้ว +3

    Ithrayum nannayite strokine kuriche paranju thanna Dr sasikumar sir ne very very thanks🙏🙏🙏

  • @ratnavallipnm6187
    @ratnavallipnm6187 2 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് നന്ദി

  • @jayasankarmenon7403
    @jayasankarmenon7403 ปีที่แล้ว +6

    Thank you, doctor, for very valuable information. Would you tell us what the reasons are for the delay in deciding for treatment? Is it the cost of injection or others?

  • @jamesgeorge4089
    @jamesgeorge4089 3 ปีที่แล้ว +6

    Thank you ഡോക്ടർ. Good മെസ്സേജ്

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว +1

    Aarkum. Manasilakunna. Rethiyil. Paranju. Tanna. Doctor. Ku.. Orayiram. Nanni.. 🙏🙏🙏🌷🌹

  • @thomasdavid712
    @thomasdavid712 3 ปีที่แล้ว +29

    Thank you, doctor. Your explanations and advice are highly useful.

  • @alfiyasalam6213
    @alfiyasalam6213 2 ปีที่แล้ว +4

    This type of awareness is very important
    Thank you dr.

  • @anilvanajyotsna5442
    @anilvanajyotsna5442 3 ปีที่แล้ว +6

    A good doctor is a good human being...even his words can heal...l feel some sort of experience in his talk... namasthe

    • @byjumonchacko1814
      @byjumonchacko1814 3 ปีที่แล้ว +1

      ഒരു സ്ട്രോക്ക് വന്നാൽവീണ്ടും വരാതിരിക്കാൻ ഇന്ദു ചെയ്യണം വീണ്ടും സ്ട്രോക്ക് വരുമോ

    • @SasiKumar-me9cp
      @SasiKumar-me9cp 3 ปีที่แล้ว

      varam. ningalude doctorude advice follow cheythal varanulla sadhyatha kurakkam

  • @raagu954
    @raagu954 27 วันที่ผ่านมา +1

    ഉപകാരപ്രദമായ വീഡിയോ..thank you..

  • @prasaddp9084
    @prasaddp9084 3 ปีที่แล้ว +5

    നല്ലനിലവാരമൂള്ള
    അറിവാണ്

  • @vasukuttantk714
    @vasukuttantk714 3 ปีที่แล้ว +4

    Thank you Doctor. It is very informative video. Please give us more useful messages, like this.

  • @venugopalank8551
    @venugopalank8551 3 ปีที่แล้ว +10

    Very good information. Doctor explained necessary important informations calmly. Every body should be known this . Share this to your relatives and friends.

  • @sivanandannp6318
    @sivanandannp6318 หลายเดือนก่อน +2

    നന്ദി ഡോക്ടർ സർ. ഇതിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും മുൻപേ കാണുമോ

  • @shalirajpp4372
    @shalirajpp4372 3 ปีที่แล้ว +17

    ഈ അറിവ് ഇല്ലാതിരുന്നതിന്റെ പേരിൽ ഇപ്പോഴും ദുഖിക്കുന്ന ഓരാള് ഞാൻ. എന്റെ ഭാര്യക്ക് 2014 ൽ സ്ട്രോക്ക് വന്നിരുന്നു. അന്നവൾക്ക് 26 വയസ്. രാത്രിയിൽ ഞാൻ ഡൂട്ടി കഴിഞ്ഞ് വന്നപ്പോൾ അവളുടെ സംസാരത്തിൽ ഒരു വ്യത്യാസം. ഞാൻ ഹോസ്പിറ്റലിൽ പോവാന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. നൈറ്റ് ഡൂട്ടി ടോക്ടർമാരെ കാണിച്ചിട്ടെന്ന് ചെയ്യാനാ എന്ന് വിചാരിച്ചു രാവിലെ ചവറയിലെ ഡോക്ടറെ കാണിച്ചു. ആ ഹോസ്പിറ്റലിൽ MRI CT സൗകര്യം ഇല്ലായിരുന്നു. കരുനാഗപ്പള്ളിയിൽ പോയി cTഎടുത്ത് വന്നപ്പോയേക്കും വൈകുന്നേരമായിരുന്നു റിസൾറ്റ് കിട്ടാൻ . രാവിലെ വലിയ കുഴപ്പമൊന്നുമില്ലതിരുന്ന ഭാര്യ പതിയ ഒരു വശം തളർന്നു പോയി. കൊല്ലത്ത് ബെൻസീഗർ ഹോസ്പിറ്റലിൽ കൊണ്ടു പോയി പിന്നെ ചികിൽസിച്ചു. പിന്നെ നാട്ടിൽ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിൽസിച്ചു. ഇപ്പൊ വലിയ പ്രശ്നമില്ല. എന്റെ പ്രിയ സഹോദരങ്ങളെ നിങ്ങൾ ന്യൂറോളജിസ്റ്റിന്റെ സേവനമുള്ള ഹോസ്പിറ്റലിലേ പോകാവൂ. എനിക്ക് പിഴവ് പറ്റിയു പോലെ സമയം വൈകിക്കരു ത്. അധികം ടെൻഷൻ അടിക്കാതിരിക്കു.

    • @user-lulushfq
      @user-lulushfq 3 ปีที่แล้ว +1

      Wife ipo nadako

    • @nusrath437
      @nusrath437 3 ปีที่แล้ว

      Ohh

    • @shalirajpp4372
      @shalirajpp4372 3 ปีที่แล้ว +3

      ഇപ്പൊ ആള് OK ആയി. Thank God.

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Wife ipo nadakummo.joli ellaam cheyaan pattumo.vere vala lashnanagalum kanichiriuno

  • @the__4__fc163
    @the__4__fc163 หลายเดือนก่อน

    Very good explanation, Doctor👌🏻Very informative! Thank you very much. May God bless you always🙏🏻

  • @bkpradeep3985
    @bkpradeep3985 3 ปีที่แล้ว +4

    വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി

  • @sreehari030
    @sreehari030 3 ปีที่แล้ว

    സാർ, വളരെ നല്ല ഉപദേശം.
    എനിക്ക് 2 തവണ സ്ട്രോക്ക് ഉണ്ടായി. ഒന്നാം തവണ
    കാഴ്ചയും സംസാരവും ഓർമ്മയും പെട്ടെന്ന് താഴോട്ട് പോയി. ആശുപത്രിയിൽ പോയി ചികിത്സിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ റിക്കവറിയായി. 2 ദിവസം മരുന്ന് കഴിക്കാതിരുന്നപ്പോൾ രണ്ടാ ദിവസം പ്രഷർ കൂടി (106-136)... കാലിലേക്ക് ഉള്ള ചലനം തടസ്സപ്പെടു. പ്രഷറിൻ്റെ ഗുളിക കഴിഞ്ഞിരുന്നു. പക്ഷെ ഡോസ് കൂടിയത് ഒരു സ്ട്രിപ്പ് ഉണ്ടായിരുന്നു. വേഗം അതിൻ്റെ പകുതി കഴിച്ചു. മറ്റ് ഗുളികകളും കഴിച്ചു.
    15 മിനുട്ടു കൊണ്ട് കാലിൻ്റെ ചലനം നേരെയായി.
    ഇപ്പോൾ മുടങ്ങാത്തെ 3 തരം ഗുളികയും കഴിക്കുന്നുണ്ട്.
    രക്തം കട്ടപിടിക്കാതിരിക്കാനും പ്രഷർ നിയന്ത്രിക്കാനും പിന്നെ തലയിലെ ഡിസ് ഓഡർ ഇല്ലാതിരിക്കാനും ഉള്ള ഗുളികകൾ ആണ് കഴിക്കുന്നത്.
    പ്രഷർ കൂടുന്നതോടെയാണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എൻ്റെ സഹോദരി കൃത്യമായി പ്രഷറിൻ്റെയും ഷുഗറിൻ്റെയും മരുന്നുകൾ കഴിക്കാതെയിരുന്നതിനാൽ, ചികിത്സ ചെയ്യാതിരുന്നതിനാൽ ഹാർട്ട് അറ്റാക്ക് ഉണ്ടായി. ജീവൻ വെടിഞ്ഞു. സാറിൻ്റെ ഉപദേശങ്ങൾക്ക് നന്ദി.

  • @laxmikylas1080
    @laxmikylas1080 3 ปีที่แล้ว +4

    Within a short time ,dear Dr u explained .about Stroke thank u very..much Gid bless u .,Dr

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് സാർ , ഒരുപാട് നന്ദി , എന്റെ അച്ഛന് വന്നിട്ടുണ്ടായിരുന്നു, ഇൻജക്ഷൻ എടുത്തു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല, 4,5 കൊല്ലം കഴിഞ്ഞു മെഡിസിൻ ഇപ്പോഴും കഴിക്കുന്നുണ്ട് 😌😌😌

  • @manikompathil3588
    @manikompathil3588 ปีที่แล้ว +2

    Simple and valuable explanation. Thank you Doctor.

  • @ramesht452
    @ramesht452 3 ปีที่แล้ว +6

    വളരെ.വിലപ്പെട്ട.അറിവ്.സർ. 🙏

  • @kandaswamypalghatsubramani7939
    @kandaswamypalghatsubramani7939 3 ปีที่แล้ว +2

    Thanks Doctor. It help me very much as I am a patient and taking medicine regularly which help me very much as one should consult Dr immediately to save life.

  • @leelasivadasan4694
    @leelasivadasan4694 3 ปีที่แล้ว +8

    Very good information. Thank you Doctor.

  • @kasim.v.m.6009
    @kasim.v.m.6009 3 ปีที่แล้ว +7

    Thanks Doctor for this valuable information. Is it advisable to take Aspirin tablets to prevent stroke.

  • @pappanabraham6755
    @pappanabraham6755 3 ปีที่แล้ว +3

    Good information Doctor you explain simple way Thank you

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว

    നല്ല വിവരണം , സാർ എല്ലാവർക്കും ഗ്രഹിക്കാവുന്ന തരത്തിൽ പറഞ്ഞു തന്നു. നന്ദി നമസ്ക്കാരം.

  • @vinurajap6049
    @vinurajap6049 3 ปีที่แล้ว +3

    ഒരു നല്ല അറിവ് തന്നതിന് വളരെയധികം നന്ദി സർ

  • @sivaprabha8681
    @sivaprabha8681 3 ปีที่แล้ว +15

    Very informative. Does it occur in elderly only.

    • @muhammed-ur2lp
      @muhammed-ur2lp 3 ปีที่แล้ว

      more common in elderly people

    • @sudhashankar6379
      @sudhashankar6379 3 ปีที่แล้ว +1

      No, it can occur to anyone, especially to whom who are too anxious, fearful, brooding over thoughts, i.e. in total who are having lack of balancing mental emotions and thoughtful processes nowadays

    • @SasiKumar-me9cp
      @SasiKumar-me9cp 3 ปีที่แล้ว

      Stroke as the end result of uncontrolled risk factors occurs more often in the elderly. however life style diseases and stress are becoming more common in everyday life for various reasons and so people in their prime of productive life - fifties and even forties- are falling victims.
      Again, stroke can occur at any age but usually before the age of 40, the cause is different-- like having cardiac disease or clotting defects etc

  • @rugminir8169
    @rugminir8169 3 ปีที่แล้ว +5

    വളരെ നല്ല അറിവ്. thanku Dr.

  • @haridasank177
    @haridasank177 3 ปีที่แล้ว +13

    ഇത്തരം വിവരങ്ങൾ കോളേജിലും ഹൈസ്ക്കൂളുകളിലും പാഠമാക്കേണ്ടതാണ്

  • @mohammedashraf6799
    @mohammedashraf6799 3 ปีที่แล้ว +6

    Very clear…. Thank You Doctor….