0:00 കാന്‍സര്‍ 1:23 ഈ ചെടി കാൻസർ തടയും 2:30 ഈ ചെടിയുടെ പ്രത്യേകത 3:44 വീട്ടില്‍ ഈ അത്ഭുത ചെടി എങ്ങനെ ഉണ്ടാക്കം? 5:50 ഗുണങ്ങള്‍ 6:44 ബ്രസ്റ്റ് കാന്‍സര്‍ എങ്ങനെ തടയും.
എറണാകുളത്ത് ക്യാൻസറുൾപ്പെടെ മിക്ക അസുഖങ്ങളും(കിഡ്നി ഫെയിലർ ഒഴികെ) നുട്രീഷ്യസ് ട്രീറ്റ്മെൻ്റ് വഴി ചികിത്സ നടത്തുന്ന ഒരു ഡോക്ടറുണ്ട്. വളരെ വിജയകരമായ ചികിത്സയെന്ന് കേൾക്കാനിടയായിട്ടുണ്ട്. ചില രോഗത്തിനുള്ള ചികിത്സ costly ആയിരിക്കും.
തിരുവന്തപുരത്തു ബാർട്ടൻ ഹിൽ കോളേജിന് സമീപം ഒരു മിൽക്ക് ഷേക്ക് ഷോപ്പ് ഉണ്ട്, അവിടെ ഇത്തരത്തിൽ മുളപ്പിച്ച സാധങ്ങൾ കൊണ്ടുള്ള ഷേക്ക്‌കൾ ഉണ്ട് അന്യായ ടേസ്റ്റ് ആണ്... Reasonable പ്രൈസ് ആണ്... അങ്ങനെ കഴിച്ചാലും മതിയോ dr....
മലയാളമോ 🤔മുളക്കുന്ന വിത്തുകൾ ഇല്ലേ പയർ, കടല, ഉലുവ അങ്ങനെ എല്ലാം പെടും അത് മുളപ്പിച്ചു ഈ രീതിയിൽ എടുക്കുന്നതിനെ പറയുന്ന പേരാണ്. വീഡിയോ ശ്രദ്ധിക്കു മാഷേ ആദ്യം.
ഉപ്പ് മാങ്ങാ എന്ന് പറയുമ്പോൾ അപ്പാരുടെ -------എന്ന് പറയരുത് സുനിതാ. മരിയ്ക്കാതിരിയ്ക്കാനുള്ള വഴികൾ അല്ല dr. പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി തനിയ്ക്ക് ഇല്ലേ? "Prevention s better than cure"അതാണ് അദ്ദേഹം ഉദ്ദേശിച്ചത് 🙏
ലെ കാൻസർ വിദഗ്ദ്ധൻ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂🙏 അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് അരി വാങ്ങാൻ ഉള്ളതായി 👍👍
0:00 കാന്‍സര്‍
1:23 ഈ ചെടി കാൻസർ തടയും
2:30 ഈ ചെടിയുടെ പ്രത്യേകത
3:44 വീട്ടില്‍ ഈ അത്ഭുത ചെടി എങ്ങനെ ഉണ്ടാക്കം?
5:50 ഗുണങ്ങള്‍
6:44 ബ്രസ്റ്റ് കാന്‍സര്‍ എങ്ങനെ തടയും.
ഡോക്ടർ, പയറും ഉലുവയും ഞാൻ ഇതുപോലെ ചെയ്തു കറി ഉണ്ടാക്കുന്നുണ്ട്🥰
നിങ്ങൾ ഒരു യഥാർത്ഥ ഡോക്റിനപ്പുറം ഒരു സവിശേഷത നിങ്ങൾക്കു ഉണ്ട്
Very Useful information Thank you so much Dr🥰🥰🥰🥰
Very useful Video
Thankamani
Good message.thank you.
Dr sir,ee plan based food supliment upayogichu koode,?
Super information doctor❤
സർ, വളരെ നല്ല ഒരു അറിവ്. തീർച്ചയായും ചെയ്യും 🙏🙏🙏
😅😅😅😅😅😅 bb😮uh vb 7:12
Very very useful information Thanku Dr ❤
താങ്ക്സ് dr 💖💖💖💖
Sir pcod മാറാൻ എന്തൊക്കെ food കഴിക്കണം എന്ന് ഒരു വീഡിയോ ചെയ്യണേ 🙏
Avoid junk food
Regular Exercise
Thanks Dr, am already a cea patient, thank you so much for this valuable information 🙏🙏🙏🙏Manju from Kozhikode
ഒരു Dr... താങ്കളെ നോക്കി ഇരിപ്പുണ്ട്.... ഇനിഇത് കാണുമ്പോൾ അയാൾക്ക് സഹിക്കില്ല...
നമസ്ക്കാരം dr 🙏 ❤️❤️
Sare kottayamkaran dr theriparayum
Creatinine കുറച്ച് കൂടുതൽ ഉള്ള ആൾ ഇത് kazhikkaammo
Thanks dr👏👍
Thank you so much Dr for your valuable information ♥️👍👍
Thake you doctor
Thank you ഡോക്ടർജി ♥️Thanks a lot 🙏
healthy one
ഞാൻ ഉറപ്പായി cheyum
Wheat grass ( one week പ്രായം ) അരച്ച് കഴിക്കുന്ന രീതി Maharashtra ക്കാർക്ക് പണ്ടുമുതലേ ഉള്ളതാണ്...
യൂറിക് ആസിഡ് ഉള്ളവർക്ക് ഇതു കഴിക്കാമോ dr
Thank you doctor. ❤
Thanks Dr
🙌🙌😍😍
👌🥰
Micro greens ഉണ്ടാക്കി ഉപയോഗിക്കുമ്പോൾ അതിന്റെ ഇലകൾ മാത്രം ആണോ ഉപയോഗിക്കേണ്ടത്, അതോ അത് മുഴുവനായും ഉപയോഗിക്കാമോ..
ഇലകളും തണ്ടും ഉപയോഗിക്കാം
🥰🥰🥰👍
Thank you ❤@@DrRajeshKumarOfficial
🎉
Sir ❤❤❤
Hallo Sir
🙏🏻🙏🏻
🎉🎉
❤❤❤
First viewer first like🎉🎉🎉
നമസ്തേ 🙏🙏🙏
Dr... ethu venooo..dr tte vedio nokki oral irippund...
എറണാകുളത്ത് ക്യാൻസറുൾപ്പെടെ മിക്ക അസുഖങ്ങളും(കിഡ്നി ഫെയിലർ ഒഴികെ) നുട്രീഷ്യസ് ട്രീറ്റ്മെൻ്റ് വഴി ചികിത്സ നടത്തുന്ന ഒരു ഡോക്ടറുണ്ട്. വളരെ വിജയകരമായ ചികിത്സയെന്ന് കേൾക്കാനിടയായിട്ടുണ്ട്. ചില രോഗത്തിനുള്ള ചികിത്സ costly ആയിരിക്കും.
Etha Dr
Details pls
എറണാകുളത്ത് എവിടെയാ..?
Is it dr. Shimji?
@@anjainovDr. Rajesh Kumar
തിരുവന്തപുരത്തു ബാർട്ടൻ ഹിൽ കോളേജിന് സമീപം ഒരു മിൽക്ക് ഷേക്ക് ഷോപ്പ് ഉണ്ട്, അവിടെ ഇത്തരത്തിൽ മുളപ്പിച്ച സാധങ്ങൾ കൊണ്ടുള്ള ഷേക്ക്‌കൾ ഉണ്ട് അന്യായ ടേസ്റ്റ് ആണ്... Reasonable പ്രൈസ് ആണ്... അങ്ങനെ കഴിച്ചാലും മതിയോ dr....
പയർ മുളപ്പിച്ചാൽ അത് ഫുള്ളായിട്ട് അതായത് ആ പയറുൾപ്പടെ കഴിക്കാമോ
Thank you doctor ❤❤❤
NoBissunessmocomentsTomuch.......okmanyThanks
👍🏻
It's a very valuable information sir. Thank you for your detailed information.
അതിന്റെ മലയാളം പേര് സാർ??
മലയാളമോ 🤔മുളക്കുന്ന വിത്തുകൾ ഇല്ലേ പയർ, കടല, ഉലുവ അങ്ങനെ എല്ലാം പെടും അത് മുളപ്പിച്ചു ഈ രീതിയിൽ എടുക്കുന്നതിനെ പറയുന്ന പേരാണ്. വീഡിയോ ശ്രദ്ധിക്കു മാഷേ ആദ്യം.
🎉
Cancer patient in u kazhikkamo?? CA rectom patient aanu
ആഹാരം കഴിക്കാൻ പറ്റുമെങ്കിൽ കഴിക്കാം
ശരിയാണ് ഡോക്ടറെ, എന്നാൽ കിട്ടുന്ന വിത്തുകൾ വിഷ വിമുക്തമായിരിക്കണം എന്ന് മാത്രം. അല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായി വരാൻ സാധ്യതയുണ്ട്.
വിത്തുകൾ വിഷം ചേർന്നാൽ മുളക്കില്ല
ഒരിക്കലും അറിയാതെ വരുന്നതാണ് മരണം അത് രോഗമാകട്ടെ എന്തുമാകട്ടെ അത് സ്വീകരിക്കുവാൻ എല്ലാവരും തയ്യാറായിരിക്കണം
ഉപ്പ് മാങ്ങാ എന്ന് പറയുമ്പോൾ അപ്പാരുടെ -------എന്ന് പറയരുത് സുനിതാ. മരിയ്ക്കാതിരിയ്ക്കാനുള്ള വഴികൾ അല്ല dr. പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി തനിയ്ക്ക് ഇല്ലേ? "Prevention s better than cure"അതാണ് അദ്ദേഹം ഉദ്ദേശിച്ചത് 🙏
ദയവു ചെയ്തു ഇമ്മാതിരി പൊട്ടത്തരം പറയാതിരിക്കൂ നിങ്ങളുടെ വിഷയത്തിനെ കുറിച്ച് samasarikkkoo
ഇത് ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ച് ചെയ്ത വീഡിയോ ആണ്...😂😂😂
ഡോക്ടറെ നോക്കി ഒരു കാൻസർ വിദഗ്ദൻ യൂ ട്യൂബിൽ ഉണ്ട്.. അയാൾക്ക് ഇത് സഹിക്കില്ല
അദ്ദേഹം രോഗം വന്നവരെ ചികിൽസിക്കട്ടെ.. രോഗം പിടിപെടാതെ സൂക്ഷിക്കാനുള്ള വഴികളാണ് ഞാൻ പറയുന്നത്
@@DrRajeshKumarOfficial If people are healthy and no decease to whom that Dr will treat?
ആ പഠന റിപ്പോർട്ട് ഒന്നു കൃത്യമായി വിശദീകരിക്കൂ.
@@DrRajeshKumarOfficialan apt reply 👌
@@DrRajeshKumarOfficialis a professional approach.
വെറുതെയുള്ളേ content ഇതൊന്നുo പ്രതിരോധിക്കില്ല അത്രയേറെ അന്തരീക്ഷ മലിനികരണവും സമ്മർദ്ദവും, കീടനാശിനി പ്രയോഗവുമാണ് എല്ല ഭക്ഷ്യവസ്തുക്കളിലും
ഇതിനു കറി വെച്ചാൽ നല്ല കൈപ്പാണ്. ഒരു ടെസ്റ്റ് ഇല്ല.
കറിവച്ചാൽ മതി... കയ്പ് മാറിക്കോളും അല്ലെങ്കിൽ മറ്റു പച്ചക്കറികളുടെ കൂടെ ചേർത്ത് കഴിക്കുക
ലെ കാൻസർ വിദഗ്ദ്ധൻ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂🙏
അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് അരി വാങ്ങാൻ ഉള്ളതായി 👍👍
❤❤❤❤❤
Very very thanks sir👍👍
Thankyou dr
Thanks sir,.. 👍👍❤️
🙏
👌👌👌❤️❤️❤️
❤❤❤❤❤❤❤❤
❤❤
👍👍
❤
🙏🙏
👍👍👌👌
❤❤
😊👍
👍👍👍
❤
👍👍👍