രാത്രിയിലും ചോറ് കഴിക്കുന്നവർ ശ്രദ്ധിക്കുക | Roti vs Rice | Which is Better? What I Eat At Night

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 356

  • @rajeeshraju5346
    @rajeeshraju5346 9 หลายเดือนก่อน +25

    ഡോക്ടർ വളരെ നന്നായിരിക്കുന്നു താങ്കളുടെ സംസാരo ❤❤❤

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 2 หลายเดือนก่อน +55

    പ്രവാചകർ പഠിപ്പിച്ച ഭക്ഷണ രീതി വിശക്കുമ്പോൾ കഴിക്കുക. കഴിക്കുമ്പോൾ വയർ നിറക്കാതിരിക്കുക.
    കുറഞ്ഞത് മാസത്തിൽ മൂന്ന് വൃത മെങ്കിലും അനുഷ്ഠിക്കുക.ആ ശരീരം ഏറെക്കുറെ രോഗമുക്തമായിരിക്കും. 🥰🥰🥰
    ഇനി ദയവായി ഇത്‌ പറഞ്ഞതിന്റെ പേരിൽ പഴി പറയരുത്, പ്ലീസ് 🥰🥰🥰

  • @AYAN10.
    @AYAN10. ปีที่แล้ว +784

    എല്ലാ ദിവസം തിന്നാലും മടുക്കാത്ത ഒരു ഫുഡ് ചോർ നിങ്ങൾക്കോ 😊

    • @GangaGanga-jw6hm
      @GangaGanga-jw6hm ปีที่แล้ว +51

      ചോറും, മരച്ചീനിയും,മീനും ഇല്ലാത്ത ജീവിതം ചിന്തിക്കാൻ പറ്റില്ല പ്രത്യേകിച്ചു തിരുവനന്തപുരത്തുകാരിയായ എനിക്ക് തിരുവനന്തപുരത്തുകാരുടെ മെയിൻ ഭക്ഷണം💪

    • @vidhyarichu6247
      @vidhyarichu6247 ปีที่แล้ว +12

      Sathyam

    • @praveenadileep8412
      @praveenadileep8412 ปีที่แล้ว

      Ente choru ath ozhivakan paranjal sahikan pattilla

    • @seenaseena167
      @seenaseena167 ปีที่แล้ว +6

      Athe

    • @abdhullaabdhulla7085
      @abdhullaabdhulla7085 ปีที่แล้ว +1

      ​@@seenaseena167 😂

  • @Nibus_experience
    @Nibus_experience ปีที่แล้ว +4

    കേൾക്കാനാഗ്രഹിച്ച വിഷയം 👌

  • @kamalahasanc2393
    @kamalahasanc2393 ปีที่แล้ว +46

    ചോറും ചേമ്പും കഴിച്ച് 100.മത്തെ വയസിലും കണ്ണിനും നാവിനും ശ രിരത്തിനും യാതൊരു കുഴപ്പവും ഇല്ലാത്ത എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യൻനല്ലതുപോലെ ജോലിചെയ്യണം. അല്ലാതെ കംപ്യു ട്ട റിൻന്റെ മുന്നിൽ മാത്രമിരുന്നാൽ ചോറെന്നല്ല ഒന്നും കഴിക്കാൻ പറ്റില്ല

  • @ShinuSonu-d4d
    @ShinuSonu-d4d ปีที่แล้ว +10

    വളരെ നല്ല രീതിയിൽ
    പറഞ്ഞു മനസ്സിലാക്കി 👍🏻

  • @alikhalidperumpally4877
    @alikhalidperumpally4877 2 หลายเดือนก่อน +2

    Good Useful information, Thank You Doctor ❤️🙏

  • @Annz-g2f
    @Annz-g2f ปีที่แล้ว +5

    Very useful information thank you very much Dr

  • @rameshbindhu5095
    @rameshbindhu5095 ปีที่แล้ว +36

    എനിക്ക് 55 വയസ്സ് ആയി ഞാൻ ഇന്നു ഉച്ചയ്ക്കും രാത്രിയും ചോറാണ് കഴിക്കാറ് പറയാത്തത് അസുഖം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല

    • @Sahiraa-lh8of
      @Sahiraa-lh8of 13 วันที่ผ่านมา

      ഫുഡ് കഴിച്ചാലും അതിനനുസരിച്ച് worke ചെയ്യണം ഇപ്പോ ഫുഡ് നല്ലവണ്ണം അടിച്ച് കയറ്റും workeവളരെ കുറവാണ്

    • @Sahiraa-lh8of
      @Sahiraa-lh8of 13 วันที่ผ่านมา

      Dr പറയുന്നത് വളരെ കറക്റ്റ്

  • @ninancherian2972
    @ninancherian2972 ปีที่แล้ว +2

    Helpful advice Thanks Dr

  • @muhammadedakkandan7404
    @muhammadedakkandan7404 ปีที่แล้ว +28

    എനിക്ക് 63 വയസായി ഞാൻ ഇപ്പോഴും രത്രി ചോറാണ് കഴികുന്നത് ആറര ഏഴ് മണിക്ക് കഴിക്കും കിടക്കാൻ ഒരു 10 മണിയാവും എനിക്ക് പ്രമേഹവും പ്രഷറും ഒന്നും ഇല്ല

  • @mannurpradeep
    @mannurpradeep ปีที่แล้ว +6

    ഇരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം, നിന്നും നടന്നും ജോലി ചെയ്യുന്നവർക്ക് ചോർ കഴിച്ചാലേ ഒരു ബലം കിട്ടുകയുള്ളൂ. അത് കഴിക്കുന്നവർക്ക് ശരിക്കും അറിയാൻ പറ്റും.

  • @padminisundhar9845
    @padminisundhar9845 ปีที่แล้ว +3

    Good message thank u doctor

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +27

    ചോറ് നിർത്തി ഞാൻ പക്ഷേ ചപ്പാത്തി ഒത്തിരി കഴിക്കാൻ പറ്റില്ല. സത്യത്തിൽ ഇപ്പോ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว

      ചപ്പാത്തിയും ഒരു പാട് കഴിക്കരുത്, കുറച്ചു കഴിച്ചാൽ മതി. Dr valre ക്ലിയർ ആയി ഇതിൽ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ചു ഫുഡ്‌ കണ്ട്രോൾ ചെയ്താൽ നല്ലതാണ്

  • @antonyka3864
    @antonyka3864 ปีที่แล้ว +9

    അതെ Dr. കഴിക്കുന്ന അളവിലാണ് കാര്യം. അത് ചോറായാലും ചപ്പാത്തിയായാലും . പിന്നെ കഴിക്കുന്ന സമയവും പ്രധാന മാണ് . അത്താഴം കഴിവിട്ട് ഉറങ്ങുന്ന തിനു മുമ്പ് മതിയായ ഇ വേള ആ വശ്യമാണ്. പിന്നെ പണ്ടുള്ളവരെപ്പോലെ physical exercise ഉം കുറവാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരുടെ കാര്യം തീരെ പരിതാപകരമാണ്.

  • @ponnuswamimanoharakumar1190
    @ponnuswamimanoharakumar1190 ปีที่แล้ว +3

    Nanni Makkale God bless you🙏🙏🙏

  • @jerryp.mathew6694
    @jerryp.mathew6694 ปีที่แล้ว +4

    How is rice bad and Pazhankanji good???

  • @johnpaul9233
    @johnpaul9233 ปีที่แล้ว +8

    ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നൊരു ചൊല്ലുണ്ട്‌.
    എന്താണിതിനിത്ര പ്രതേകത?ചോറിനേക്കാൾ ഗോതമ്പ്‌ ആഹാരങ്ങൾ ദഹിക്കാൻ സമയമെടുക്കും എന്നത് ശരിയാണോ?

  • @ayyoobthrasseri9623
    @ayyoobthrasseri9623 ปีที่แล้ว +27

    ഞങ്ങടെ പാപ്പാന്മാരും രാത്രിയിൽ ചോറാണ് കഴിച്ചത് അവർക്ക് നമ്മുടെ അത്രയും ചോറ് കിട്ടിയിരുന്നില്ല എന്നത് സത്യമാണ്

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +3

      നമ്മൾ ആനകൾ ആണോ 🤔🤔?

    • @noonu8310
      @noonu8310 ปีที่แล้ว

      ​@@AnilKumar-pw5vh😅😊😊😅😅😅o99oooAI

    • @ShayanHh
      @ShayanHh หลายเดือนก่อน

      ​@An ആ കാലം പട്ടിണി ആയിരുന്നുilKumar-pw5vh

    • @Devaki-si2so
      @Devaki-si2so หลายเดือนก่อน

      😭u

  • @sandhyab4875
    @sandhyab4875 ปีที่แล้ว +3

    Good morning dr.
    Thanks

  • @mohammedyazar389
    @mohammedyazar389 ปีที่แล้ว +4

    Thanks for the information mam

  • @RaveendranpRavi-b9n
    @RaveendranpRavi-b9n หลายเดือนก่อน +3

    ചോറ് അല്ല പ്രശ്നം പുറത്തുനിന്നുള്ള ഭക്ഷണം മട്ടൻ ചിക്കൻ എണ്ണയിൽ പൊരിച്ച പലഹാരം എനിക്ക് 70 വയസ്സായി ഞാൻ കാലത്ത് പഴ കഞ്ഞി ഉച്ചയ്ക്ക് ചോറും വൈകിട്ട് ചോറും കഴിക്കുന്നത് പുറത്തുനിന്ന് ഒരു ആഹാരവും കഴിക്കില്ല ചായയും കവർ പാൽ ഉപയോഗിക്കില്ല ചെറിയ വിപി ഒഴികെ വലിയ പ്രശ്നങ്ങളൊന്നുമില്ല 80 ശതമാനം സത്യസന്ധതയും ദൈവവിശ്വാസവും

  • @damodharanak9833
    @damodharanak9833 2 หลายเดือนก่อน +1

    ചോറ് കഴിച്ചാലും ചപ്പാത്തി കഴിച്ചാലും ഉറക്കം കുറവായാൽ ദാഹനം കുറവായി ആവുഭവപ്പെടുന്നു അപ്പോൾ ഉറക്കത്തിലും ദഹനം നടക്കുന്നുണ്ട് എന്ന് വേണ്ടേ മനസ്സിലാക്കാൻ നന്ദി ചേച്ചി

  • @sanvyaa590
    @sanvyaa590 ปีที่แล้ว +26

    വയറു നിറയെ ചോറും പിന്നെ കുറച്ചു മധുരവുമൊക്കെ രാത്രിയിൽ കഴിച്ചു ട്രൈഗ്ലിസറൈഡ് കൂടി പണികിട്ടിയ ഞാൻ 😇

    • @shakirasanu2521
      @shakirasanu2521 ปีที่แล้ว +1

      എത്ര ഉണ്ട്. triglycerides

    • @mercysanthosh302
      @mercysanthosh302 หลายเดือนก่อน

      Enthu madhuram,fruits ano kazhichathu

    • @sanvyaa590
      @sanvyaa590 หลายเดือนก่อน

      @@mercysanthosh302😂😂😂 bakes... Juice.. Etc....

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +4

    Good message Dr. 👍😍❤

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    Thanks for the information 💛💝

  • @PrasannanK.S
    @PrasannanK.S 18 วันที่ผ่านมา +1

    Hi Divya

  • @firecracker2275
    @firecracker2275 ปีที่แล้ว +37

    Dr,, രാത്രി ചോറ് ഒഴിവക്കാൻ നോക്കും പക്ഷെ ഭയങ്കര വയർ കത്തൽ ആണ്,,, അതിന് എന്താ വഴി പറഞ്ഞു തരുമോ ഷുഗർ ഉണ്ട് 7 വർഷം ആയി,, വയസ്സ് 57 ആയി മോളെ

    • @kanchanaks5902
      @kanchanaks5902 หลายเดือนก่อน

      കുറച്ച് ചോറും പിന്നെ വെജിറ്റബിൾ സലാഡ് പയർ വർഗങ്ങൾ ഒക്കെ കഴിച്ചാൽമതി രാവിലെ വെറും വയറ്റിൽ മല്ലിയും ജീരകവുമിട്ട് തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കിൽ അയമോദകം കരിംജീരകം പിന്നെ രണ്ടോ മൂന്നോ ഉലുവകൂടിയിട്ട് തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കുക മുക്കുറ്റിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്

    • @Rubi_Shejir.
      @Rubi_Shejir. หลายเดือนก่อน

      Cucumber, carrrot kazhichaal vayar kathal nilkum

  • @ramankuttypp6586
    @ramankuttypp6586 หลายเดือนก่อน

    Great...

  • @martinfrancis9250
    @martinfrancis9250 ปีที่แล้ว +3

    Good message sir

  • @vareechanmathew2099
    @vareechanmathew2099 ปีที่แล้ว +5

    Very enlightening and informative. Nice presentation, your voice is really golden.

  • @iin_shhaaahh_
    @iin_shhaaahh_ ปีที่แล้ว +2

    Dr, rice free aayitulla daily food parayamo.... Not for weight loss...

  • @rabiyarabi1908
    @rabiyarabi1908 ปีที่แล้ว +2

    Pazhakanji ne kurichu oru video edumoo plz

  • @ushakuniyil8061
    @ushakuniyil8061 ปีที่แล้ว +102

    ഒരിക്കലും
    മടുക്കാത്തത്
    ചോറ്😂

  • @radhakrishnanpm1946
    @radhakrishnanpm1946 ปีที่แล้ว +5

    ഞാൻ ഉച്ചയ്ക്കും വൈകുന്നേരവും ചോറാണ് കഴിക്കുന്നത് ഇതുവരെ കുഴപ്പം ഒന്നും വന്നിട്ടില്ല

    • @jerryjoseph3268
      @jerryjoseph3268 ปีที่แล้ว

      കുഴപ്പം.. വന്നോളും.. 😡

  • @ismailkerala7471
    @ismailkerala7471 ปีที่แล้ว +3

    👍👍👍. Good. In.

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +4

    Dr Beautiful 😊💙❤💜

  • @മീനുക്കുട്ടി
    @മീനുക്കുട്ടി ปีที่แล้ว +3

    Doctor weight lose exercise videos cheyamo please

  • @lubinah7978
    @lubinah7978 ปีที่แล้ว +2

    Very useful ❤.

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    You are very beautiful doctor

  • @sree4urlove
    @sree4urlove ปีที่แล้ว +14

    ഞാൻ വന്നേ ❤❤❤ നമസ്തേ ഡോക്ടർ ജീ... എനിക്ക് രാത്രിയിൽ ചോറ് വേണം...ഇത്തിരി കടുമാങ്ങയും ഇച്ചിരി മോരു കറിയും ഉണ്ടെങ്കിൽ ആഹാ...

    • @deepajustin3116
      @deepajustin3116 ปีที่แล้ว +9

      Enikum athe.... Choru venam....ellenkil urakam varilla....

    • @sree4urlove
      @sree4urlove ปีที่แล้ว +2

      @@deepajustin3116 ആഹാ...Same പിച്ച്

    • @rekha4477
      @rekha4477 ปีที่แล้ว +6

      പോയേ പോയേ എങ്ങനെ എങ്കിലും കടിച്ചു പിടിച്ചു diet ചെയ്തു weight കുറയ്ക്കാൻ പാടുപെടുന്നവരെ പ്രോലോഭി പ്പിക്കാൻ ഇറങ്ങിയേക്കുവാ ❤😂

    • @praveenadileep8412
      @praveenadileep8412 ปีที่แล้ว +6

      Choru kazhichillenkil njan pattini kidanna oru avasthayanu enik..

    • @sree4urlove
      @sree4urlove ปีที่แล้ว +1

      @@praveenadileep8412 same പിച്ച്

  • @sheeba5014
    @sheeba5014 ปีที่แล้ว +5

    Subscribed👍 Thank you doctor ❤

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว +1

    Great.speech

  • @naseerthangal7456
    @naseerthangal7456 ปีที่แล้ว +2

    പണ്ടത്തെ അച്ചൻ മാരും അമ്മമാരും ഉമ്മമാരും ഉപ്പമാരും എല്ലാവരും ചോർതന്നവരാണ്

  • @mathewperumbil6592
    @mathewperumbil6592 2 หลายเดือนก่อน +1

    ഞാൻ ചോറുണ്ണുന്നത്
    ഉച്ചക്ക് 2 മണിക്കും
    രാത്രി 10 മണിക്കും ആണ്.
    400gmഅരിയുടെ ചോറു
    കഴിക്കും ഒരു ദിവസം.
    ശരീരഭാരം കൂടുന്നില്ല.
    രോഗങ്ങളുമില്ല.

  • @viswamk8666
    @viswamk8666 2 หลายเดือนก่อน +1

    ഇതൊന്നും തന്നെ കിട്ടാതിരുന്ന കാലത്തു ജീവിച്ചവരാണ് നമ്മളിൽഭൂരിഭാഗവും. 100,കഴിഞ്ഞു യാത്ര യായവരും. ഇപ്പോൾ ചോറ് പോലും കിട്ടാത്തവരുണ്ട് എന്നകാര്യം കൂടി ഓർക്കുന്നത് നന്നു.

  • @raseenao7289
    @raseenao7289 ปีที่แล้ว +1

    ഡിന്നർ ചോറ് ആയാലും മറ്റെന്തായാലും 7 മണിക്ക് ഉള്ളിൽ കഴിച്ചാൽ വലിയ പ്രോബ്ലെം ഉണ്ടാവില്ല

  • @amalsudarsan8052
    @amalsudarsan8052 ปีที่แล้ว +2

    Thank you doctor

  • @Sharon-xu1xb
    @Sharon-xu1xb ปีที่แล้ว +2

    Theere melinja alu night food kurachal prshnam aguo

  • @sajivarghese6561
    @sajivarghese6561 หลายเดือนก่อน +3

    രാത്രി ചോറുകഴിച്ചില്ലങ്കിൽ ഉറക്കം വരാത്ത ഞാൻ....😢

  • @jobsjob5590
    @jobsjob5590 ปีที่แล้ว +2

    What about dosa

  • @SunilKumar-si3tl
    @SunilKumar-si3tl 2 หลายเดือนก่อน

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒരുപാട് നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. ഞാൻ പത്ത് വർഷത്തോളമായി രാത്രി 3 ചപ്പാത്തിയാണ് കഴിയ്ക്കുന്നത്. ചോറ് പൂർണ്ണമായി ഒഴിവാക്കി. രാവിലെ അരിയാഹാരം ആണ് കഴിയ്ക്കുന്നതെങ്കിൽ ഉച്ചയ്ക്ക് ഒരു 3 ചപ്പാത്തി കഴിയ്ക്കും. രാവിലെ ചപ്പാത്തി ആണെങ്കിൽ ഉച്ചയ്ക്ക് ഇത്തിരി കുത്തരി ചോറ് കഴിയ്ക്കും എന്തായാലും ചോറ് ഒരു നേരം മാത്രം.വെയ്റ്റും നല്ലവണ്ണം കുറഞ്ഞു..ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിയ്ക്കുന്നു ഡിയർ ഡോക്ടർ💗❤💙💖👌👌🙏

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +3

    Good 👍👍

  • @pmabdulmajeed6612
    @pmabdulmajeed6612 ปีที่แล้ว +2

    വളരെനന്നായീട്ടോ,❤

  • @foodcompany1054
    @foodcompany1054 ปีที่แล้ว +2

    Good

  • @husainp8548
    @husainp8548 ปีที่แล้ว +14

    ദിവ്യാ മാഡം അവതരണം അടിപൊളി

  • @hamsatk7305
    @hamsatk7305 ปีที่แล้ว +2

    ഡോക്ടർ ഞാൻ 64 വയസ്സുള്ള ഒരു വ്യക്തിയാണ് 90 കിലോ തൂക്കം ഉണ്ട് രാത്രി ചോറ് കഴിച്ചിട്ട് ഒരു 40 വർഷത്തിലപ്പുറം ആയിട്ടുണ്ടാവും അത്യാവശ്യ വ്യാഴാമവുമുണ്ട്ഗോതമ്പത്തിന്റെ ചപ്പാത്തിയാണ് കഴിക്കുന്നത്

    • @ahammadkaringappra6026
      @ahammadkaringappra6026 2 หลายเดือนก่อน +1

      രാഗി പത്രി കഴിക്കൂ

  • @ayshaaysha6157
    @ayshaaysha6157 ปีที่แล้ว

    Good thanks

  • @N.V.K.Niketh
    @N.V.K.Niketh หลายเดือนก่อน +1

    നിങ്ങൾക്ക് രാത്രി ഉറക്കത്തിൽ കാണുന്ന ഫുഡ് കഴിക്കാം.തൂമ്പാ പണിക്ക് പോകുന്ന എനിക്ക് ചോറ് കഴിക്കാനെ ഭാഗ്യം ഉള്ളൂ

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 2 หลายเดือนก่อน +1

    Dr ❤❤❤❤ you😊😊😊😊😊😊😊😊😊

  • @iamintheprosperousland9458
    @iamintheprosperousland9458 2 หลายเดือนก่อน +1

    Dr, superb.could you please make a video describing remedies against erectile dysfunction and premature ejaculation.yours sincerely. Thankyou.

  • @mysticdestinations
    @mysticdestinations ปีที่แล้ว +3

    Dr. Why so much elaborated. Jeevan nilanirthan food kazhikkuka, allathea food kazhikkuvan veandy maathram jeevikkaruthu

  • @KrishnadasNA-n5h
    @KrishnadasNA-n5h หลายเดือนก่อน +1

    ചോറിന് ഒരു കുഴപ്പവും ഇല്ല...
    മൂന്നു നേരവും ചോറ് കഴിച്ചു 90 വയസു വരെ ജീവിച്ചു മരിക്കും.....

  • @superskings3170
    @superskings3170 หลายเดือนก่อน +1

    Choru😋👍

  • @rajips8801
    @rajips8801 ปีที่แล้ว +6

    Dr. Pls do a vdo for BP patient

  • @ann-anna524
    @ann-anna524 ปีที่แล้ว +9

    ഞാന്‍ 52 വയസ്സ് വരെ choranu കഴിച്ചത് ഇരുവരെയും ഒരു അസുഖവും വന്നിട്ടില്ല

  • @Jemmababu0909
    @Jemmababu0909 ปีที่แล้ว +8

    You can have rice 5 table spoon with lots of veggies and protein… that’s what I do . But only gave at lunch time .

  • @busharanisar7764
    @busharanisar7764 2 หลายเดือนก่อน +1

    Beatfool

  • @raveendranravi1424
    @raveendranravi1424 หลายเดือนก่อน +1

    Good Masage

  • @vijayakumarannair-dn4fz
    @vijayakumarannair-dn4fz ปีที่แล้ว +1

    Thank yodoctor

  • @vasudevancn7870
    @vasudevancn7870 ปีที่แล้ว +30

    ഞങ്ങൾ ഉച്ചക്കും രാത്രീലും ചോറും നല്ല വെജി : കറികളും തന്നെ കഴിക്കുന്നു ---തലമുറകളായിട്ട്. ഞങ്ങൾക്കാർക്കും പോണ്ണത്തടിയോ പ്രമേഹാദി മറ്റ് അസുഖങ്ങളോ ഒന്നും ഇത് വരേയും ഇല്ല. ഭക്ഷണകാര്യത്തിൽ ആരുടേം അഭിപ്രായോം തേടാറില്ല....

    • @ashavarghesee8649
      @ashavarghesee8649 ปีที่แล้ว +1

      Right

    • @jalajas8873
      @jalajas8873 ปีที่แล้ว +3

      അത് നിങ്ങളുടെ ഭാഗ്യം, ചോറ് കൂടുതൽ കഴിച്ചവർ ക്ക് പ്രമേഹം ആണിപ്പോൾ

    • @jerryjoseph3268
      @jerryjoseph3268 ปีที่แล้ว

      You will be in trouble..

    • @alijouhar9443
      @alijouhar9443 ปีที่แล้ว

      നിങ്ങൾ കുത്തരി ആണോ കഴിക്കുന്നത്

  • @antonykv7296
    @antonykv7296 ปีที่แล้ว +1

    ഗുഡ് 👍👍🙏

  • @sadanandirva5363
    @sadanandirva5363 ปีที่แล้ว

    Nothing to happen the all'world eating rice Enjoy your life Shaji gujarat

  • @worldcreations822
    @worldcreations822 2 หลายเดือนก่อน +1

    ഹായ് ദിവ്യ ഐ ലവ് യു❤

  • @rehnaazia5320
    @rehnaazia5320 ปีที่แล้ว +1

    🙏🏻 dr 👍🏽

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +11

    അവനവന് ഇഷ്ടമുള്ള ആഹാരം കഴിക്കുക.
    പണ്ട് കാലത്ത്, ഇതു പോലുള്ളവരുടെ ഉപദേശം കേട്ടിട്ടാണൊ മനുഷ്യർ ഭക്ഷിച്ചിരുന്നത്.
    അന്നൊക്കെ എല്ലാവർക്കും നല്ല ആരോഗ്യവും ഉണ്ടായിരുന്നു.
    ഇന്നും, നമുക്ക് ഇഷ്ടമുള്ളത് കഴിക്കുക.
    എന്ത് കഴിച്ചാലും എങ്ങനെയൊക്കെ കഴിച്ചാലും
    ഒരു 85 വയസ്സിൽ കൂടുതൽ ജീവിച്ചിരിക്കുന്നവർ 10% പോലുമില്ല.
    പിന്നെ എന്തിനാണ് , എന്ത് കഴിക്കാം എന്ത് കഴിക്കരുത് എന്നെല്ലാം ഓർത്ത് ഉറക്കം കെടുത്തുന്നു. ???

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      ഒരു 50 വയസ്സുവരെയെങ്കിലും മര്യാദയ്ക്ക് ജീവിക്കണ്ടേ? അതിനു വേണ്ടിയാണ് പറയുന്നത്. വീഡിയോ ഒന്നുകൂടി മുഴുവനായി കാണുക. അപ്പോൾ മനസ്സിലാകും എന്താണ് പറഞ്ഞിരിക്കുന്നത്.

    • @gopinathannairmk5222
      @gopinathannairmk5222 ปีที่แล้ว +2

      @@DrDivyaNair എനിക്ക് 73 കഴിഞ്ഞു.👍😀😀

    • @shibinaakbar
      @shibinaakbar ปีที่แล้ว

      ​@@gopinathannairmk5222😂😂🤭

  • @asmababu.s7784
    @asmababu.s7784 ปีที่แล้ว +3

    Thank you❤🙏

  • @devadaskg6695
    @devadaskg6695 2 หลายเดือนก่อน

    Beauty queen

  • @narayanankutty5973
    @narayanankutty5973 ปีที่แล้ว +13

    ഇന്നസെന്റ് പറഞ്ഞപോലെ ഉണ് കഴിക്ക എന്നുപറഞ്ഞാൽ 😮😢അത് ഒരു പണിയാണ്

  • @yaahabeeb2438
    @yaahabeeb2438 ปีที่แล้ว +1

    രാത്രി ചോറു ഒഴിവാക്കി അരികൊണ്ടുള്ള പത്തിരി ഓട്ടട ദോശ പോലെയുള്ള വിഭവങ്ങൾ പറ്റുമോ

  • @premapj5551
    @premapj5551 ปีที่แล้ว +13

    എന്തു കഴിച്ചാലും പോവേണ്ടപ്പോൾ പോകും

  • @soosentu1047
    @soosentu1047 2 หลายเดือนก่อน

    അത്താഴം athipazhatholam(pazhama)

  • @AbdulKhader-sq7xu
    @AbdulKhader-sq7xu ปีที่แล้ว +4

    Rathri choru thinnunnath entha athosayam. Pand ellavarum chora thinnunnath

  • @honeyjames5905
    @honeyjames5905 6 หลายเดือนก่อน +2

    Nightil ricesappar edukkunnathe blod pressure kaarkke nallathalla.

  • @simonchalissery581
    @simonchalissery581 ปีที่แล้ว +3

    Don't confuse many things with choru, the glycimic index of boiled rice is much much less than wheat products, in south india rice is ideal, the main thing is the quatity must suit one's energy needs, supper must be before 8pm.

  • @SreekumarM-g3g
    @SreekumarM-g3g หลายเดือนก่อน +1

    കവിടിയാർ എവിടെയാണ് ഹോസ്പിറ്റൽ

  • @sukeshang4422
    @sukeshang4422 ปีที่แล้ว +2

    Should use according to physical activity

  • @JOHNMATHEW-x8z
    @JOHNMATHEW-x8z หลายเดือนก่อน

    Don't you have any curry information?

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 19 วันที่ผ่านมา +1

    ഞാൻ രാത്രി പഴങ്ങൾമത്രമേ കഴിക്കാറുള്ളു

  • @manuttyap6330
    @manuttyap6330 19 วันที่ผ่านมา

    👌👌👌👌😘😘😘

  • @AmbikaKuppadakkath
    @AmbikaKuppadakkath 2 หลายเดือนก่อน +2

    Dr.kure per nightil ricenu pakaram dosa, idli puttu kazhikunavarund...idhu shariyano

  • @sheejababy5917
    @sheejababy5917 ปีที่แล้ว +1

    Bread and egg pattumo

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 หลายเดือนก่อน +3

    എന്തു കഴിച്ചാലും അളവ് ആണ് പ്രശ്നം. മലയാളിക്ക് മൂക് മുട്ടെ തിന്നാൽ രോഗം ഉറപ്പ്

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน +1

      👍

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 6 หลายเดือนก่อน

      @@DrDivyaNair tsh ആന്റി ബോഡി എനിക്ക് 2000tg..
      Tpo 171::::നല്ല സിംറ്റസ് ഉണ്ട് കുറക്കാൻ മാർഗം എന്താ

  • @anilponani8194
    @anilponani8194 ปีที่แล้ว +1

    🙏🙏

  • @Akku5072
    @Akku5072 ปีที่แล้ว +1

    ചോറ് മാത്രം കഴിക്കുന്ന ഞാൻ 40വയസ്സിലും 47kg ഉള്ളു 😀

    • @yuvinichu9481
      @yuvinichu9481 ปีที่แล้ว

      ഞാനും 47k😊

    • @yuvinichu9481
      @yuvinichu9481 ปีที่แล้ว

      നല്ല ഡോക്ടർ ❤ ഡോക്ടർ ഞാൻ 50 വയസ്സുള്ള ഒരമ്മയാണ് ഷുഗർ ലവൽ 200, 250ന്റെ ഇടയിലാണ് മധുരം കഴിക്കാറില്ല രാത്രി ഓരോ ദിവസവും മാറി മാറി കഴിക്കാൻ പറ്റിയ ഫുഡ് പറഞ്ഞു തരുമോ വിശപ്പ് സഹിക്കാൻ പറ്റില്ല വിറയൽ വരും🙏തരുമോ Ripley

    • @panineer-wm8mo
      @panineer-wm8mo ปีที่แล้ว

      @@yuvinichu9481 ഓഡ്സ് കഴിക്കൂ

  • @AivaJohny
    @AivaJohny 5 วันที่ผ่านมา +1

    ആണ്ടു കാലത്തെ മനുഷ്യർ ഈ കഞ്ഞിയും ചോറും കപ്പ മീൻ കറി. ചേമ്പ് ചേന പുഴുങ്ങി യത് ഇതൊക്കെ കഴിച്ചു പോന്നു പിന്നെ ഗോതമ്പു...... അവർക്കു ഒരസുഖവും ഇല്ല മരുന്നും വേണ്ടായിരുന്നു... ഇപ്പോൾ മനുഷ്യരെ പറഞ്ഞു പേടിപ്പിച്ചു പേടിച്ചു പേടി ച് രോഗി യാകുന്നു ഒന്നും നോക്കാതെ അങ്ങ് ചെറുതിലേ ശീലമാക്കാമെങ്കിൽ ഒരുരോഗവും വരില്ല. ഞാൻ രണ്ടു നേരവും ചോറാണ് കഴിക്കുന്നത്. ബിപി ഇല്ല പ്ര ഷ ർ ഇല്ല കൊളസ്ട്രോൽ ഇല്ല....... ഞാൻ പക ൽ ഉറങ്ങാറില്ല രാവിലെ വെറും വയറ്റിൽ മൂന്നു ഗ്ലാസ്‌ വെള്ളം കുടിക്കും...... വന്ന ഇല്ല. ഒരു നേരം കഴിച്ചില്ലെങ്കിൽ വണ്ണം കുറയും പഴ കഞ്ഞിയും കാന്താരിയും മോരും രാവിലെ ഉള്ളപ്പോൾ കഴിക്കും

    • @DrDivyaNair
      @DrDivyaNair  2 วันที่ผ่านมา

      വീഡിയോ മുഴുവൻ കണ്ടോളു

  • @JincyThomas-f7x
    @JincyThomas-f7x ปีที่แล้ว

    Jakfrut kazjikamo

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +1

    ഇതിനെല്ലാം ഒരു മറുപടി തരണേ ഡോക്ടർ ......

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +1

    👍

  • @kilabudeenabdulkhader5196
    @kilabudeenabdulkhader5196 24 วันที่ผ่านมา

    എന്തെങ്കിലുമൊക്കെ കഴിക്കട്ടെ ധാരാളമാകരുത് എന്നേ ഉള്ളു