“ആരൊക്കെ പോയാലും വന്നാലും ശരി തുരുത്ത് കടൽ എടുക്കുന്നവരെ നത്ത് ഇവിടെ തന്നെ കാണും" ♥️🔥 നത്ത് ഇവിടെ ഉള്ളിടത്തോളം കാലം തുരുത്ത് കാണാൻ ഞങ്ങളും കൂടെ ഉണ്ടാവും ♥️പെട്ടന്നൊന്നും കടൽ കേറാൻ ഞങ്ങൾ സമ്മതിക്കൂല്ല 🙌
Njan ee web seriousinte oru fan aannu.. But.. Ee web seriousile etavum mosham episode aayittu enik thonni.. 😘😘 adutha episode polikanee... 😍😍😍.. നത്തു ഒറ്റയാൾ പോരാട്ടം നടത്തുന്നു.. 👍👍
പോയപ്പോ മൂന്നും കൂടി ഒരിച്ചു പോയോ, നത്തു തുരുത്തിനുള്ളതാ തുരുത്ത് നത്തിനുള്ളതും നത്തെന്നും ഇവിടെ കാണും, aa dioluge എന്തോ കൊള്ളിച്ചു പറഞ്ഞതാണല്ലോ 😜 ഏതായാലും അടിപൊളി skit 😍😍😍
ആ പഴയ ടീം വീണ്ടും ഒന്നാവണം... നിങ്ങൾ എല്ലാവരും ഒരുമിച്ച് തിരിച്ചു വരുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.... നിങ്ങളെ എല്ലാവരേം സ്നേഹിക്കുന്ന ഒരാളുടെ അപേക്ഷയാണ്..... 🙏🙏🙏🙏
തുടക്കത്തിൽ കുറച്ചു ലാഗ് ഫീൽ ചെയ്തു, പഴയ കഥാപാത്രങ്ങളെവിടെ പോയെന്ന് വിശദീകരിക്കാൻ ആയതുകൊണ്ട് കുഴപ്പമില്ല... പുതിയ ആളുകൾ എല്ലാം സൂപ്പർ 👌👌👌 ഇനിയുള്ള എപ്പിസോഡ്കൾക്കായി കട്ട വെയ്റ്റിങ്....
ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷം 😂😂ഒട്ടും നിരാശപ്പെടുത്തില്ല എല്ലാരും ഒന്നിനൊന്നു പൊളി 😍😍♥️....അതുപോലെ തന്നെ ഇതിലെ BGM ഒരു രക്ഷ ഇല്ല സൂപ്പർ ♥️♥️♥️♥️
അങ്ങനെ മാസങ്ങൾക്ക് ശേഷം 🙆
❤️❤️
Aashanee🥰🥰
Smoki ചേട്ടാ
😹
😍😍
കുറെ കാലമായി ഇവരുടെ വീഡിയോക്ക് വെയിറ്റ് ചെയ്യിത്തവർ ആരൊക്കെ ❤️😍
ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘
@@thugofstars912 evde poyalum ni 😂😂
@༒PALA SAJI༒ സജിയണ്ണാ നിങ്ങളെ കാരണം വാട്‌സ്ആപ്പ് തുറക്കാൻ വയ്യാത്ത അവസ്ഥയായി
@@BEY0NDER-616 ബ്രോ ഇപ്പോൾ അവൻ ആ പരിപാടി നിർത്തി എന്നിട് വലിയ വലിയ you ട്യൂബ്ഴ്സിന്റെ ചേനൽ മാത്രമേ കാണാറുള്ളു !!😁🤣
Njn
അങ്ങന 4മാസത്തെ കാത്തിരിപ്പിനോടുവിൽ അടുത്ത Epi വന്നു 🥰🔥
❤️
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
Big fann
Brrooo
Bro രുക്കു yendhe❤
"ആരൊക്കെ എങ്ങോട്ട് പോയാലും ഈ നത്ത് ഒതളങ്ങത്തുരുത്തിൽ തന്നെ കാണും" ഈ ഡയലോഗ് പൊളിച്ച് 😬😬😬
Sarasil avasaram kittiyapo backy ullavar poi. Atha udheshichath ennu ipozha manasilayath.
@@Joelayvelil saras il avasaram Nthinu matram aan kittiyath.
@@lahayilvakkachan6286 yeah. ATha bro. They started another channel നത്തിന് avasaram kitti ennu kandapo and pirinju
@@Joelayvelil ohh man😯
Ente ponnaliya ethra naalayi nokki irikkanennariyuo😌
ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘
ഞാൻ ചാനൽ തുടങ്ങിയിട്ടുണ്ട് 😢 ഒരുവർഷം ആവാറായി 😢1k ആവാൻ സഹായിക്കുമോ 😭😭
hii bro
AK tok uyir
Fan aanu bro
നത്ത് തുരുത്തിൻ്റെയാണെന്നും.... തുരുത്ത് നത്തിൻ്റെയാണെന്നും മനസ്സിലായി.....
ഒതളങ്ങ തുരുത്ത് പൊളിക്കട്ടെ.....
കട്ട സപ്പോർട്ട് ❤️❤️❤️❤️
Poyavarkethire nalla panch diologue koodi und scriptil 🤗🤗
Director brilliance 🔥
@@unaisemkl6020 crct
Ingotum varamooao
@@mvmtalks3334 Ingotum varamooao
🤣
15 മത്തെ മിനിറ്റ് എത്ര അർഥവത്തായ വരികൾ..
വയലാർ എഴുതുവോ ഇതുപോലെ 😃
അവരുടെ ടൈമിംഗ് ആണ് ബെസ്റ്റ് എല്ലാവരുടെയും ഇപ്പൊ അത് കിട്ടുന്നില്ല .....വേറെ ആർട്ടിസ്റ്റ് നേ കണ്ട് നമ്മൾ അങ്ങ് റെഡി ആവണം...☹️☹️
Bro
after long time .....
വന്നു അല്ലെ..
@@Wazeemmm ❤️
കരിക്കിന് ശേഷം ആകെ കണ്ട ഒരു ഹൈ ക്വാളിറ്റി വെബ് സീരീസ്👏🏻👏🏻 പക്കാ വീഡിയോസ്😍 പൊളി Cinematography🔥
“ആരൊക്കെ പോയാലും വന്നാലും ശരി തുരുത്ത് കടൽ എടുക്കുന്നവരെ നത്ത് ഇവിടെ തന്നെ കാണും" ♥️🔥 നത്ത് ഇവിടെ ഉള്ളിടത്തോളം കാലം തുരുത്ത് കാണാൻ ഞങ്ങളും കൂടെ ഉണ്ടാവും ♥️പെട്ടന്നൊന്നും കടൽ കേറാൻ ഞങ്ങൾ സമ്മതിക്കൂല്ല 🙌
Pinalla 🔥
Baakki actors vere Series il act cheyyan poyit aano entho ee talk...
@@adityalekshmi1411 may be..
തുരുത്ത് നത്തിനുള്ളതാ ..... നത്ത് തുരുത്തിനും....
🔥❤️
സംഭവം ഉഷാറായിട്ടുണ്ട് ..നത്തു പറഞ്ഞത് പോലെ ആരൊക്കെ പോയാലും നത്തു തുരുത്തിൽ തന്നെ കാണും
Chettanmar😘😍😍
Poli aanenn alle
ശങ്കരോ.. 🙌
ശങ്കരാ😘
Dey sankara dey kuttukara.....😘💯
👍👍👍👍
ഒരൊറ്റ ഇരിയിപ്പിന് 9 എണ്ണവും തീർത്തു 😌🔥
🤭
Njn ippo🤭
എന്നാലും ഞാനിത് കണ്ട് തീർക്കാൻ ഇത്ര ലേറ്റ് ആയി പോയാലോ.... Uff..
Chirich oru vazhikaayi... എന്നാലും ആ തോട്ടി പൊട്ടി തള്ളക്കുവല്ലതും പട്ടിയോ... ആവോ..
Net ulle konndda 😂
@@kokkachi9290
..
Ha
കൊള്ളാം ആദ്യം കുറച്ച് ലാഗ് ഉണ്ടായെരുന്നു പിന്നെ അതെ മാറി. ഒരു ഒറ്റയാൾ പോരാട്ടം പോലെ തോന്നി..
അങ്ങനെ കൊക്കും എത്തി.💙💙💙
🙄
Noeletta😆
കേന്നത് അൻഡേഴ്സൺ ഒരു hi 😬
@@su5086 lm.nmmmh9
Hi
തടിയൻ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂
Ingotum varamooao
@@newcutz4298 y
ഒരു തുരുത്തു മുഴുവൻ acters... ഇതൊരു അത്ഭുതം ആണോ??? ദൈവമേ..
Bro ivar shoot cheyyunna sthalam evideyanennu ariyumo
@@arunvd6703 no idea mumb eetho videoyil ndayrnnu
ആയിരംതെങ്ങിൽ ആണ്.... ഓച്ചിറ അഴീക്കൽ
@@blackbeatz2339 alappuzha aahno
@@as8604 kollam
പപ്പനും ഉത്തമനും പോയപ്പോ സ്കോർ ചെയ്ത് കൊച്ചാണ്ടി ❤😄😄😄
Athe. Kochandy 🥰🥰🥰
*കരിക്ക് വെബ്‌സീരിസിന് ശേഷം ഇത്രെയും കാത്തിരുന്നു ഒരേ ഒരു ചാനൽ കൊക്ക് ഇഷ്ടം* 😂😂😂😍😘
ഒന്നുമില്ലാത്ത ഈ കാലത്ത് ഇത് upload ചെയ്‌തു ഒതളങ്ങ തുരുത്തു മാധ്രികയായി.. 😁😂😂❤️
തടിയൻ ചേട്ടൻ ഫാൻ ഉണ്ടോ അടി like👍
തടിയൻ പൊളിയാ 🤣🤣🤣
Ind brooo
💕🥰💪
Pullide original name entha
"ആരൊക്കെ പോയാലും
തുരുത്ത് നത്തിനുള്ളതാ
നത്ത് തുരുത്തിനും...."
- ഇത് മിന്നിയവർ ഉണ്ടോ !!!
Yes
Minniiiii.....
Apoo , mattullavar ithil ninnum pirinju poyo🥴
@@ashminsanker7545 yeah
@@kalluvilamukhathala5669 why?
90% ആളുകളും പോയല്ലോ... ആരൊക്കെ പോയാലും നത്ത് , kokku uyir🥰🥰🥰
❤️❤️
Othalanga, Adupp , Estate Moola ഇവർ മൂന്നു പേരുമാണ് എൻറെ ഹീറോസ്
@@hometips7827 athinu ?
eabade poi
Ente Narayanikku" short film കണ്ടോ. Super ആണ് 😄
തുരുത്തിലെ ജോർജും ലോലനും ഒക്കെ ഈ നത്ത് തന്നെയാടാ ഉവ്വേ...😎🤙
💪തുരുത്തിന് താങ്ങായി ഒരു തലൈവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു...
നത്ത് ഇഷ്ട്ടം...🥰🤩😍😘✌️
പുതിയ ആളുകൾക്ക് റോൾ നൽകിയ കൊക്ക് ടീമിന് അഭിനന്ദനങ്ങൾ .... ഞാനും ഒരു ശ്രമം നടത്തി നോക്കിയതാ.... ഒത്തില്ല...😂😂😂😂😂😂
"കടലമ്മ സത്യം ആരൊക്കെ വന്നാലും പോയാലും നത്ത് ഇവട തന്ന കാണും "നത്തിനെയും പാപ്പനെയും മിസ്സ് ചെയ്തവർ ഉണ്ടോ
Nathundallo
Undd
Avdya condiment zone
Othalanga, Adupp , Estate Moola ഇവർ മൂന്നു പേരുമാണ് എൻറെ ഹീറോസ്
Otmjgk😡😡😠😅😅😅😂😅
Kokku ഉയിർ 🔥🔥🔥
നത്തിന് ബുദ്ധിമുട്ട് ആവത്തില്ലേ? 😁😁😁😁
അമ്മൂമ്മ പഴം 😜😂😂
Queen
അതാണ്
Moluse❤️
കണ്ട് ത്രില്ലിംഗ് ആയി വരുമ്പോൾ ഇപ്പോൾ ഒന്നും തീരല്ലേ എന്ന് മനസ്സിൽ കരുതി പോകാറുണ്ട് എന്നത് ഒരു സത്യം,,❤️✌️
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
ഈ അടുത്തെങ്ങും ഞാൻ ഇത്രയധികം ചിരിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല 😂😂😂 ലാസ്റ്റ് 5 മിനിറ്റ് എന്റെ പൊന്നോ....
സത്യം..... ആദ്യത്തെ ഒരു മങ്ങൽ അവസാനം കൊണ്ട് പൊളിച്ചു
Athe😂😂
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️😘
അതിന് കുറച്ചായല്ലോ ഇവർ വീഡിയോ ഇട്ടിട്ട്.. പിന്നെങ്ങനെ സ്ഥിരമായി കാണും ????
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
പപ്പനും ഉത്തമനും പാച്ചുവും ഒന്നും ഇല്ലേലും അടി പോളി നത്ത് സൂപ്പർ👍👍🌹🌹🌹🌹🌹🌹🌹🌹
ആരൊക്കെ പോയാലും നത്ത് ഈ തുരുത്തിൽ കാണും.... ഈ തുരുത്ത് നത്തിന്റെയാ നത്ത് തുരുത്തിന്റെയും 🔥🔥
കരിക്ക് : ജോർജ് 🔥😍
ഒതളങ്ങ തുരുത്ത് : നത്ത് 🔥🤩
Perfect okey, മച്ചാനെ അത് പോരെ അളിയാ 💥💥
കാത്തിരുന്ന് കാത്തിരുന്ന് മുമ്പത്തെ കഥ മറന്നു പോയി ...😪❤️
ആദ്യം വന്ന താടിക്കാരനെ കണ്ടപ്പോ RASPUTINE കളിച്ച കുടിയനെ പോലെ തോന്നി.. ഇനി പുള്ളി എങ്ങാനും ആണോ !
അല്ല
Nidhin
Ayal kudiyanalla
@༒PALA SAJI༒ പ്രായമാണോ, ദൈവത്തിനോട് പറ.
@༒PALA SAJI༒ pala-G
ചില മാസങ്ങളിൽ കണ്ടു വരുന്ന ഒരു അത്ഭുത പ്രതിഭാസം ആണ് ഒതളങ്ങ തുരുത്ത് 😌😁
മോർച്ചറീന്ന് എങ്ങാനും ചാടി വന്നതാണോ ഡാ 😂🤣😂🤣 5.57
ha ha
😁😁😁😁😁😁
@@sajeenasajisajeena532 M
😍😅
After A Long time✌️✌️Veendum vannirikkunnu👍👍
ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘
ഞാൻ ചാനൽ തുടങ്ങിയിട്ടുണ്ട് 😢 ഒരുവർഷം ആവാറായി 😢1k ആവാൻ സഹായിക്കുമോ ❤😢
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
Ente Narayanikku" short film കണ്ടോ. Super ആണ് 😄
❤️
നത്തിൻറെ സൈക്കോളജിക്കൽ മൂവ് നത്തിനെ കൂട്ടാതെ അവര് വേറെ വെബ് സീരിയസിനു പോയപ്പോ നത്തു അവരെ എല്ലാവരെയും ഗോവക് വിട്ടു 😄😄എന്നിട്ട് ഒറ്റയാൻ പോരാട്ടം 🥰🥰👌👌
Manassilayilla...old episodes okke nathinte koode thaadi vacha oru hero undaairunnallo..ayal evideya?
@@arunsnair5805 അവര് ഇപ്പോ വേറെ ഒരു വെബ് സീരിയസ് ചെയ്യുന്നു ഒരിടത്ത് ഒരിടത്ത്
👍😄😄👌
@@sanjaynemmarapkd3695 aa webseriesinte perentha
Nathu pwolichiyaanu muthe❤️
കാത്തിരിപ്പിന്റെ വിരാമമിട്ട് അവൻ തിരിച്ചു വന്നു. നത്ത് വന്തിട്ടെണ് സൊള്ള് തിരുമ്പി വന്ത്ട്ടെണ് സൊള്ള് 💥💥💥
പഴയ പോലെ ഒരു ഗും ഇല്ല... എന്നാലും പൊളി 🥰😀
You hhhjjktç
Park
Avenue.
10 ലക്ഷം സബ്സ്ക്രൈബ്ഴ്സിൽ 9 ലക്ഷം വ്യൂവേർസ് ഇത് Range വേറെ ടീം
നമ്മുടെ പഴയ ആ ടീമം ഞങ്ങള്ക്ക് വേണം.... അടുത്ത വിഡിയോയിൽ കണ്ണും എന്ന് കരുതുന്നു എല്ലാരും തകർത്തു അടിപൊളി വിഡിയോ good work 👍
Poliyee
Athu thanneee ellarum venam nigal vere levela machanz vdo pwolichuu😍😍😘😘
അതിനി ഉണ്ടാകില്ല....
കണ്ണും കണ്ണും
@@സാഹസികൻ ath entha ...
ആരൊക്കെ വന്നാലും പോയാലും തുരുത്ത് അങ്ങനെ തന്നെ ഉണ്ടാവും 🔥💯😘
Nath um ivde thane kanum ...
പപ്പനും ഉത്തമനും സിങ്കപ്പെണ്ണും ചെറുക്കനും എല്ലാരും തിരിച്ചു വന്നു കൂടുതൽ മികച്ച എപ്പിസോഡ് ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു
avaru thammil adich pirinju
@@sreelekshmi1018 പിരിഞ്ഞവർ വീണ്ടും ഒന്നിച്ചു കൂട എന്നില്ലല്ലോ, എല്ലാവരും ആഗ്രഹിക്കുന്നതും അതല്ലേ
@@sreelekshmi1018 enthu patti
@@sunusekharrs5242 athinu vendi katta waiting aahnu. Mikkavarum undakum 15:03nathu athu parayunnund
@@thadiyanzworld4091 athu ariyilla.ivar randu group aayi randu set of videos aahnu upload cheyunne. pinne nathu film okke kayari
ആദ്യം കുറച്ച് ലാഗടിപ്പിച്ചെങ്കിലും അവസാനത്തേക്ക് ഉഷാറാക്കി..ആ കൊച്ചെറുക്കനേയും കൂടി കൂട്ടാമായിരുന്നു..നിങ്ങൾ അനിയൻ ഏട്ടൻ കോംബോ സൂപ്പറാണ്....
Avarellam vere youtube channel thudagi....
@@karthikas.4227Ayyo athenna patti, Channel name enthuva,
@@ranjithprasad5567 ഒരിടത്ത് ഒരിടത്ത്
Athu enthina ....avare poyi vilichondu varan para
Ente Narayanikku" short film കണ്ടോ. Super ആണ് 😄
നത്ത് തുരുത്തിനുള്ളതാ. ആരൊക്കെ പോയാലും നത്ത് ഇവിടെ കാണും. എന്തോ കുത്തി പറഞ്ഞ പോലെ
Othalanga, Adupp , Estate Moola ഇവർ മൂന്നു പേരുമാണ് എൻറെ ഹീറോസ്
@@hometips7827 പിള്ളേര് പൊളിയാണ്.... ഇനി Estate Moola next episode വേണ്ടിയുള്ള വെയിറ്റിംഗ് ആണ്
പോയവരു പോയി എന്നാലും ബാക്കി ഉള്ളവരെ വെച്ച് എപ്പിസോഡ് ഗംഭീരം ആക്കി 😍😍. ഒതളങ്ങ തുരുത്ത് ഉയിർ 😘😘
Ara poyath bro
@@exclusiveinside5539 മുൻപുള്ള എപ്പിസോഡ് ഇൽ ഉണ്ടായിരുന്നവർ എല്ലാം കൂടി വേറെ വെബ് സീരിയസ് തുടങ്ങി. "Oridath oridath" nnu പറഞ്ഞു
@@santhanuchandu4062 avru 3aalum enthina poyi
നാച്ചുറൽ ആക്ടിങ് ന് ബിരുദം എടുത്തവരാണ് തുരുത്ത് മുഴുവൻ... 😃😃😃
നത്തും പപ്പനും ഉത്തമനും ഈ വൈബാണ് ഞങ്ങൾക് വേണ്ടത് 🙏❤
Avar evide
Poyi😤
നത്ത് തുരുത്തിനുള്ളതാ... തുരുത്ത് നത്തിനും... ആരൊക്കെ പോയാലും ഞങ്ങളുണ്ടാവും കൂടെ
Nath mangalapuram ethi
@@shoppiezone9909 😀😀😀😀
ആരൊക്കെ പോയാലും... ഞങ്ങളുണ്ട് നത്തെ.... നീ പൊളിക് മുത്തേ..... 🥰😘😘😘😘😘😘😘😘😘😘😘
നത്തെ പഴം.. അമ്മുമ്മ പഴം.
. അച്ചോടാ... ന്തൊരു നിഷ്ക്കു....😂👌😘
😁😍
എന്തോ ഒരു കുറവുള്ള പോലെ അങ്ങനെ ആർകെങ്കിലും തോന്നിയോ 🤔🤔
Yes
അതേ
Yes
പപ്പൻ്റെ
Lag ano
നത്ത് ഒറ്റക്കല്ലല്ലോ തുരുത്തിനൊപ്പം ഞങ്ങളൊക്കെ ഇല്ലേ😘😍...പോയവർ ഉടുമ്പി😁
ഒതളങ്ങ തുരുത്ത് എപ്പോഴും നമ്മുടെ ഒരു വീക്ക്നെസ്... പിള്ളേര് പൊളിയാണ്..😍😍😍
ഇനി Estate Moola &Adupp next episode പെട്ടെന്ന് വന്നാൽ പൊളിക്കും
@@hometips7827 estate Moola fan, ❤️ enu a
രായന്റെ കൂടിനുശേഷം കൊക്ക് അഭിമാന പുരസരം കാഴ്ചവെക്കുന്നു...
"രായന്റെ കിണ്ടി"🤣😂
1 മുതൽ 9 ഏപിസോഡ് വരെ ഒറ്റ ഇരിപ്പിന് കണ്ടവർ ഉണ്ടോ🥰🔥 എന്നെ പോലെ 👌🏻 Addicted
"വിജയണ്ണന്റെ ആഡംബര നൗക" "രായണ്ണന്റെ കിണ്ടി" "ശശിയണ്ണന്റെ കൊട്ട " പൊളി സാദനങ്ങൾ
ആദ്യ ഒരു മണിക്കൂറിൽ കാണുന്നവർ ഉണ്ടോ
😁😁😁
@༒PALA SAJI༒ ഇല 🤭
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
എന്തോ ഒരു Missing പോലെ....
എന്ത് വന്നാലും... ആരൊക്കെ പോയാലും നമുക്ക് 16:58
"ചാമി പോവാ ചാമി "
Go chami Go....☺☺☺
കൊച്ചുണ്ണി ( രാഹുൽ കൊട്ടാരക്കര ) പൊളിച്ചു.. ❤️😘😘😘😘
ആരൊക്കെ പോയാലും നമുക്ക് നത്ത് ഉണ്ടല്ലോ അത് മതി❤️❤️
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
bro arokke poyi?
😁😁😁chirich chirich chath🤣🤣🤣
Aara poye ?
@@vishnus4697 mikkavarum poyi.. matte randu machanmarum..aa payyanum pinne aniyathi... angane main ellarum poy..ennalum poli
First notification kanda ഉടനെ വന്നവർ like😁😁😁🔥🔥🔥🔥
മലയാളത്തിലെ അടുത്ത 1M ചാനൽ... ഒതളങ്ങ തുരുത്ത് 😘😘😘
*1M AAYI*
എന്താ അഭിനയം ശരിക്ക് അഭിനയിക്കില്ല ജീവിക്കുകയാണ്ന്ന് തോന്നുന്നു 🔥👌👏👏
അങ്ങനെ കാത്തിരുന്നു ഒതളങ്ങ തുരുത്തുവന്നു 🤩
ഇനി കരിക്കൂടെ വന്നാൽ സ്വർഗം 🤩🤩🤩
8:53 ശെടാ ജലസിംഹം അണ്ണൻ ഇവിടേം വന്നാ 😂 ആദ്യം കല്യാണ കച്ചേരി ഇപ്പൊ ഇതും... ഇയാള് പൊളിക്കും 🤩
തടിയന്മാർ എല്ലാം വേറെ ലെവൽ
രണ്ടു തടിയന്മാരും ഇനി സിനിമയിൽ കേറും
Wait cheythe ....wait cheythu veshmichirkkuvaurunnu😰 .....angangana vannu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍athrakku ishtanu ethukandodirikan😍😍😍😍
Njan ee web seriousinte oru fan aannu.. But.. Ee web seriousile etavum mosham episode aayittu enik thonni.. 😘😘 adutha episode polikanee... 😍😍😍.. നത്തു ഒറ്റയാൾ പോരാട്ടം നടത്തുന്നു.. 👍👍
തുരുത്ത് വിട്ട് നത്തെങ്ങോട്ടും പോവില്ല! ആ ഡയലോഗ്👏👏👏
രൊമാൻഞ്ചം 🥰🥰🥰🥰
,❤️❤️❤️
Eni Estate Moola next episode Vanna mathiyarunu
ഈ എപ്പിസോഡ് ഉടുമ്പ് കൊണ്ടുപോയി 😆😆😆എന്റെ പൊന്നോ... 😂😂😂😂
ഉടുമ്പി 🥰🥰🥰
എന്തോ ഇപ്പൊ കരിക്കിനെക്കാൾ ഒരു ഇഷ്ട്ടം next കട്ട വൈറ്റിങ് 🔥🔥🔥🔥😂
നീണ്ട ഇടവേളയ്ക്കു ശേഷം അവരെത്തി ഇനി അടുത്ത മാസത്തിൽ കാണാം...!!😄😍
Next year probably🤣
നാച്ചുറൽ ആക്ടിങ് ഒരു രക്ഷേം ഇല്ലാത്ത ജാതി 🤩💥
എന്റെ വിജയണ്ണാ എന്ന വിളി കേട്ടപ്പോൾ എന്റെ വിജയണ്ണാ എന്നുള്ള ഒരു ഫോൺ കോൾ ഓർമ്മ വന്ന വേറെ ആരെങ്കിലും ഉണ്ടോ😁😁😅😅😅
Hii sir😍
Hahahaha njn orkkunnu 😂😂
Enod para.... 😆😆😆
Ningalu entha ingane wait cheyyikkunna pettanna video idu annittu power akku 🔥🔥🔥🔥🔥🔥
നത്തെ പഴം അമ്മൂമ്മപഴം😂... അങ്ങനെ ഒരു കൂട്ടുകാരൻ ഇണ്ടെങ്കിൽ നേരംപോക്ക് ആയേനെ 🥰
പോയപ്പോ മൂന്നും കൂടി ഒരിച്ചു പോയോ, നത്തു തുരുത്തിനുള്ളതാ തുരുത്ത് നത്തിനുള്ളതും നത്തെന്നും ഇവിടെ കാണും, aa dioluge എന്തോ കൊള്ളിച്ചു പറഞ്ഞതാണല്ലോ 😜 ഏതായാലും അടിപൊളി skit 😍😍😍
അല്ല ബാക്കി ഉള്ളവർ എന്തിനാ പോയേ
issue undo enthelum
@@riyas9996 ind
നത്തിന്റെ കുറച്ചു ഡയലോഗ്‌കൾ എന്തിന്റെയോ സൂചനയാണല്ലോ 🤭. എല്ലാരും പോയാലും നീ ഉണ്ടെങ്കിൽ നുമ്മ കണ്ടിരിക്കും. നീ മുത്താണ് നത്തേ 😘😘
കറക്റ്റ് ആണ് പോയവർക്ക് ഒരു പണി 💪
Nathinte soojana ithanu, poyavar oke vere series l unde
ORIDATHU ORIDATHU | EPISODE 1| RUN OUT | WEB SERIES
അടിപൊളി ..... തുരുത്ത് കലക്കി എല്ലാരും ഒന്നിനൊന്ന് മെച്ചം. ഇനിയും പ്രതീക്ഷിക്കുന്നു.
സീനുകൾക്ക് ഓരോന്നിനും തുടർച്ച ഇല്ല എന്നു തോന്നി, നാലു മാസത്തിനു ശേഷം വന്ന എപ്പിസോഡിൽ ഇതിലും മികച്ചത് പ്രതീക്ഷിച്ചിരുന്നു...
Correct.
@@remithtc6442 Ingotum varamooao
Veran pokuna episodeil ellathinteyum bhaki kanum
ഇപ്പോൾ എങ്കിലും ഒന്ന് തിരിച്ചു വന്നല്ലോ ❤️❤️❤️കാമുകിയെ പോലും ഇത്ര വെയിറ്റ് ചെയ്തിട്ട് ഇല്ലാ 🤣🤣🤣
👍😄
@@johnk.a6148 🤣
ട്രെൻഡിംഗ് #1.വെറും .9 എപ്പിസോഡ് കൊണ്ട് 1മില്യൺ.. വേറെ ഇവിടെ കിട്ടും ഇതു പോലെ 🤣🤣🤣🤣👌👌👌👌👌👌👌👌
എനിക്ക് ശരിക്കും അറിയില്ല എന്താ സംഭവം എന്ന് പക്ഷെ നിങ്ങൾ എല്ലാവരെ ഒരുമിച്ചു കാണാൻ ആണ് ഞങ്ങൾ എല്ലാവർക്കും ഇഷ്ടം.
,😍😍
ആ പഴയ ടീം വീണ്ടും ഒന്നാവണം... നിങ്ങൾ എല്ലാവരും ഒരുമിച്ച് തിരിച്ചു വരുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.... നിങ്ങളെ എല്ലാവരേം സ്നേഹിക്കുന്ന ഒരാളുടെ അപേക്ഷയാണ്..... 🙏🙏🙏🙏
എന്തായിരുന്നു ചേട്ടാ ഇവരുടെ പ്രശ്നം
നൈസ് ആണ് മച്ചന്മാരെ എല്ലാരും കളഞ്ഞിട്ടു പോയപ്പോൾ നിങ്ങൾ നിർത്തിയില്ല കട്ടക്ക് വീഡിയോ ഇറക്കി
ഫുൾ സപ്പോർട്ട് ഉണ്ട് 💞💞💞💞
അവര്‍ക്ക് എന്ത് പറ്റി അതിന്
Enth patee
*ഇതിന്റെ prediction video, motion poster and upadations അറിയാൻ ഈ ചാനെൽ നോക്കണേ...😻🤙*
@@anvarkhan5441 ബാക്കിയുള്ളവർ വഴക്കിട്ടു വേറെ ചാനൽ തുടങ്ങി
@@amvichu eathu channel
രണ്ടാമത്തെ തവണ കണ്ടപ്പോൾ ആണ് കുറെ ഹിഡൻ ഡീറ്റൈൽസ് മനസിലായത് കിടു work👌👌
Camara man, video editernum cinema kar കൊത്തി കൊണ്ട് പോകാതെ നോക്കി❤️😘😉
നത്തിന്റെ ഒറ്റയാൾ പോരാട്ടം 🔥🔥🔥
തുടക്കത്തിൽ കുറച്ചു ലാഗ് ഫീൽ ചെയ്തു, പഴയ കഥാപാത്രങ്ങളെവിടെ പോയെന്ന് വിശദീകരിക്കാൻ ആയതുകൊണ്ട് കുഴപ്പമില്ല... പുതിയ ആളുകൾ എല്ലാം സൂപ്പർ 👌👌👌 ഇനിയുള്ള എപ്പിസോഡ്കൾക്കായി കട്ട വെയ്റ്റിങ്....
Oo shari teacher 😂😂
പോയപ്പോ മൂന്നും കൂടി ഒരുമിച്ചു പോയി.... ആരൊക്കെ പോയാലും വന്നാലും ഈ നത്തിവിടെ തന്നെ കാണും ❣️❣️❣️❣️😘 നത്തെ ❣️😄
@A 2 Z ഇതിനു മുന്നത്തെ സീരിസിലെ നടൻമാർ വേറെ ചാനൽ തുടങ്ങി പോയി bro
@@sandheepkrishna6256 entha peru
@@syamsagar439 മുന്നത്തെ വീഡിയോസ് കാണൂ
അങ്ങനെ മാസങ്ങൾക്ക് ശേഷം അവർ വീണ്ടും വന്നു.😍😍💕
"പവിത്രാ".. ഛേ.. "ഉത്തമാ.."
ജലസിംഹം അണ്ണൻ ഉയിർ...🔥
😂
❤❤❤❤❤❤
ഒറ്റക്കായിട്ടും വീഡിയോ ഇറക്കിയ നീയാടാ മുത്ത് 😍
*എത്ര നാളായി ഞങ്ങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു😁 നോട്ടി കിട്ടിയ ഉടനെ ഓടി ചാടി പോന്നവ൪ എവിടെ* 😁😁
🙋♀️
ഒതളങ്ങ 😂ആദ്യം കരുതി പഴേതവുമെന്ന് 🤔ഒന്നൂടെ നോകിയപ്പോ ചൂടുള്ളതാണ് എന്ന് മനസിലായി 😂😂ഉടൻ ഞെക്കി 👍👍👍👍👌👌
അണ്ണന്മാർ ഇല്ലാതെ നത്തിന്റെ പൂണ്ടുവിളയാട്ടം ⚡️⚡️⚡️⚡️🌟🌟🌟🌟🌟🌟🌟നത്ത് ഉയിർ..... 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷം 😂😂ഒട്ടും നിരാശപ്പെടുത്തില്ല എല്ലാരും ഒന്നിനൊന്നു പൊളി 😍😍♥️....അതുപോലെ തന്നെ ഇതിലെ BGM ഒരു രക്ഷ ഇല്ല സൂപ്പർ ♥️♥️♥️♥️
പോയവരെ തിരിച്ചു കൊണ്ട് വരണം... മിസ്സിംഗ്.....
നല്ല ഒരു കൂട്ടായ്മയാണ് ഇവരുടെ വിജയം 👍