പൊളിച്ചു മക്കളേ.... അറിയാൻ കുറച്ചു വൈകി പോയി... എന്നാലും ഒറ്റ ഇരിപ്പിൽ എല്ലാ എപ്പിസോഡും കണ്ടു തീർത്തു കൊണ്ടിരിക്കുന്നു... ഒരുപാട് ഇഷ്ടായി.. സ്പെഷ്യലി നത്തിനെ 😍😍
th-cam.com/video/23aUgJr043g/w-d-xo.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
അഞ്ചാം എപ്പിസോഡ് ആണ് ആദ്യം കണ്ടത്.. ഒറ്റയിരിപ്പിനു ബാക്കിയുള്ള ഒന്ന് മുതൽ നാല് വരെ കണ്ട്.... അടിക്ട്... എപ്പിസോഡ് 6 nu വേണ്ടിയുള്ള കാത്തിരിപ്പ്.. നിരാശപ്പെടുത്തരുത്, ഉടൻ പ്രതീക്ഷിക്കുന്നു... സൂപ്പർ ടീം വർക്.. ഒരുനാൾ ട്രെൻഡിങ് one il എത്താൻ ആശംസിക്കുന്നു...all the best..
Realistic വെബ് സീരീസ് ആണെന്ന സവിശേഷത ഈ വെബ് സീരിസിനു ഉണ്ട്.. മികച്ച കഥാപാത്രങ്ങൾ, കഥാപാത്രത്തിന് അനുസരിച്ചുള്ള പേരുകൾ. നാട്ടിൻപുറത്തെ പശ്ചാത്തലം നന്നായി ഉപയോഗിച്ചിട്ടുണ്ട്... സൗണ്ട് മിക്സിങ് സൂപ്പർ.. കരിക്ക് കഴിഞ്ഞാൽ ഒരു വ്യത്യസ്തമായ എപ്പിസോഡ് പ്രേക്ഷകർക്ക് നൽകാൻ നിങ്ങൾക്കെ സാധിക്കു... വരുന്ന 3മാസത്തിനുള്ളിൽ നിങ്ങൾക്ക് 100K അടിക്കാൻ സാധിക്കും.. ഇത് എന്റെ വാക്ക്🤗🤗🤗
th-cam.com/video/23aUgJr043g/w-d-xo.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
ശ്രദ്ധിച്ചോ..."പപ്പാ അവന് കട്ടൻചായക്കകത്ത് നാരങ്ങാ പിഴിഞ്ഞു കൊടുക്കടാ." തനി നാടൻ കൊല്ലംകാർ. പുറമേ സംസാരവും പെരുമാറ്റവും റഫ് ആണ്. ഉള്ളിൽ നിറയെ സ്നേഹവും..
തടിയൻ പൊളി 😂😂😂 പൊളപ്പൻ prgrm 😍😍😍😍😍😍😍 കരിക്കിന്റെ എപ്പിസോഡിനു വേണ്ടി wait ചെയ്യുന്ന പോലെ wait ചെയ്യിക്കാൻഡ് ഒന്ന് പെട്ടെന്ന് എപ്പിസോഡുകൾ അപ്ലോഡ് ചെയ്തൂടെ...😊😊😊
th-cam.com/video/23aUgJr043g/w-d-xo.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. റീലിസ്‌റ്റിക് visuals ... ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. thanks for the entire team..... katta waiting for next epidose
Ente Singha pennu.. my blood Chinnammaa😍😍😍Really I'm very proud to have a talented sis like u... Time when v r together is like World War but u r my evrything which can't be replaced by anything..❤️😘😘😘
എന്റെ പൊണ്ണണ്ണന്മാരെ ഒരു രക്ഷയുമില്ല.. ദി ബെസ്റ്റ് കോമഡി മലയാളം വെബ് സീരീസ്.. നിർത്തല്ല പ്ളീസ്... ചിരിച്ചു ചിരിച്ചു ഊപ്പാടിളകി.. എഴുത്തും വിശ്വലൈസേഷനും എല്ലാം ഗംഭീരം... ലൗ..
th-cam.com/video/23aUgJr043g/w-d-xo.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
എന്റെ പൊന്ന് ചേട്ടന്മാരെ... ഒരു രക്ഷയും ഇല്ലാത്ത അഭിനയം ആണ്..... എല്ലാവരും ഒന്നിനൊന്നു മെച്ചം..... ഇനിയും ഓരോരോ പുതിയ കഥയുമായി എത്രയും പെട്ടെന്ന് വരില്ലേ.... Waiting for കൊക്ക്..... 😍😍😍😍😍😍😍😍😍😘😘😘😘
നാടൻ സൗന്ദര്യം മായാതെ കിടക്കുന്നത് പോലെ തന്നെ... പോലെ നിങ്ങളുടെ അഭിനയവും മായാതെ കിടക്കട്ടെ. അത്രമേൽ ഗംഭീരമായിരുന്നു നിങ്ങളുടെ അഭിനയം....💚💚💚💚💚💚💚💚💯💯💯💯💯💯💯💯💚💚💚💚💚💚💚💚💯💯💯💯💯💯💯💯✨✨✨✨✨✨✨✨💚💚💚💚💚💚💚💚✨✨✨✨✨✨✨✨🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
കരിക്ക് ഫ്ലിക് വീഡിയോക്ക് കമന്റ് ചെയ്തതിന് കിട്ടിയ ഒരു റിപ്ലൈ ആണ് ഇവിടെ എത്തിച്ചത്. ഒറ്റയിരുപ്പിൽ ഇത് 4th episode. ഇത് പ്വൊളി, വേറെ ലെവൽ പ്വൊളി. Congrats to the whole team. 👏❤ *നിങ്ങൾ യുട്യൂബിനുള്ളതല്ല, ബിഗ് സ്‌ക്രീനിനുള്ളതാ മച്ചാന്മാരെ*
th-cam.com/video/23aUgJr043g/w-d-xo.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
പൊളി,,,ചിരിച്ച് ഊപ്പാട് വന്ന്,നത്തിന്‍റെ വലയും കൊണ്ടുള്ള ഓട്ടം,,ഹഹഹ,,നിങ്ങടെ എല്ലാ വീഡിയോസും കണ്ടു,,,പൊളിച്ചിട്ടുണ്ട്,,,ചിരിക്കാന്‍ വേറെ എങ്ങും പോകണ്ട,,ഹഹഹ
നത്ത് ഫാൻസ് ഖത്തർ ഘടകം 🙏🏼
Thank you so much for your comment 😍😍😍
Nath adipoli
Poliii
ഹമ്പടാ...
@qatar
നത്തു ലോട്ടറി കച്ചോടം തുടഗിയോടി 😂
😂😂😂🤣😆😆🤣🤣
😆😆😆😁😁
ambboooo powliii....
🤣🤣🤣
🤣🤣🤣
തമാശക്കൊപ്പം പ്രകൃതി ഭംഗിയുള്ള ലോക്കേഷനും ചായം പൂശാത്ത മുഖങ്ങളും ആണ് എനിക്കിത് ഏറെ ഇഷ്ടപ്പെടാൻ കാരണം എന്ന് തോന്നുന്നു !!!!
എനിക്കും
എനിക്കും
Sathiyam
Yes ❣️
Sathyam... Chekkan vere level performance
പൊളിച്ചു മക്കളേ.... അറിയാൻ കുറച്ചു വൈകി പോയി... എന്നാലും ഒറ്റ ഇരിപ്പിൽ എല്ലാ എപ്പിസോഡും കണ്ടു തീർത്തു കൊണ്ടിരിക്കുന്നു... ഒരുപാട് ഇഷ്ടായി.. സ്പെഷ്യലി നത്തിനെ 😍😍
എന്റെ അഭിപ്രായത്തിൽ നിങ്ങളുടെ അഭിനയത്തിന്റെ മുമ്പിൽ പല വെബ് സീരിയസും വട്ടപ്പൂജ്യമാണ്...,എന്തുവാടേ ഇതൊക്കെ ചിരിപ്പിച്ചു കൊല്ലുമല്ലോ....
കരിക്കു ഇനി ഇല്ല
@@fathimathanhan6136 aaru paranju
Karikk uyir 😘
Sathyam
@@sreeja.k1298 😍😍😍
ദൈവമേ..... പിള്ളേര് കൊല്ലം ആണല്ലോ.....അളിയന്മാര്.....പൊളിയാണ്....കൊല്ലക്കാരുടെ സംസാരരീതി... പക്കാ...👍👍👍
Kollam👌💪
Kollam💪
Kollam da 🤘
Kollam💪
കൊല്ലം ഫ്യൂരി😆
അടുത്ത 1വർഷത്തിനുള്ളിൽ ഇവരിൽ ആരെങ്കിലും ഒക്കെ മലയാളം സിനിമയിൽ ഉണ്ടാകും. Natural അഭിനയം. എല്ലാവരും ഒന്നിനൊന്നു മെച്ചം
താങ്ക്സ് സഹോ 😊
Satyam
Sathyam
അതിന് അടുത്ത 2 വർഷത്തേക്ക് മലയാള സിനിമ ഉണ്ടാകും എന്ന് നിങ്ങളോട് ആര് പറഞ്ഞു?
@@santalumpaniculatum38 ഇല്ല എന്നു നിങ്ങളോട് ആരാ പറഞ്ഞത്?
കൊല്ലംക്കാരുടെ സ്വാഭാവിക സംസാരം അത്പോലെ തന്നെ സ്ക്രീനിൽ കാണിക്കാൻ നിങ്ങള്ക് സാധിക്കുന്നുണ്ട്..😍
സത്യം....
കൊല്ലം പൊളിച്ചു
Kollam🤮🤷😧😵series polichu nthayalum
അതിന് കായംകുളം ആലപ്പുഴയില്ലല്ലേ..🤔..തനി ആലപ്പുഴ സ്ലാങ് ആണ്..👌
@@amaldeep1132 കായംകുളമോ...?! ഇത് കൊല്ലം ആയിരം തെങ്ങാ സ്ഥലം ( അഴീക്കലിന് അടുത്ത്)
അയ്യോ എന്റെ ദെയിവമേ എല്ലാവരും പൊളിയായാണല്ലോ ആ കുടുംബശ്രിക്ക്പോയ അമ്മ 😀😀😀🤣🤣🤣🤣😅😅😅😄😄😄😄
Dkdeodedkcejehhe
പൊന്നളിയാ ആ ദൂരദർശന്റെ BGM ഇട്ടവൻ മാസ്സ് ആണ് കൊല മാസ്സ് 😇😇😇😇😇😇😇😇😇✌✌
Polichu 😂
ഹഹഹഹഹഹഹഹഹഹ
Athu correct bro ...a sense...😄😄😄😄
Athu saria
ഹഹഹ.. അതു പൊളി സാധനം.. അല്ലിയോ.
ഒതളങ്ങ തുരുത്തുകാരെ എനിക്ക് ഇവിടെവച്ചല്ല.. അങ്ങു ട്രെൻഡിങ് #1 ൽ വച്ച് വേണം..
അപ്പൊ ട്രെൻഡിങ് #1 ൽ കാണാട്ടോ..💕
Thank you so much for your comment😍😍🙏
Crctttt👍👍👍👍👍
പഴയ ശ്രീനിവാസൻ സിനിമകൾ കാണുന്നതുപോലെ ,,, ഓരോ ക്യാരക്ടറും സൂപ്പറാ
നിങ്ങളുടെ വിഡിയോസും ഒരു നാൾ ട്രെൻഡിങ്ങിൽ ഒന്നാമത് വരും....... ആ തടിയനെ വിടാതെ പിടിച്ചോ ഒരു എപ്പിസോഡ് ഒറ്റയ്ക്ക് കൊണ്ടുപോകാനുള്ള കഴിവുണ്ട് ആ മുതലിന് 😀
Thank you so much for your comment 😍😍😍
Thadiyan nammuday kadampan alle
😍😍സത്യം
Sathyam
നമ്മുടെ നാട്ടുകാരന്‍ ആണ്, കടമ്പനാട് വടക്ക്.
നത്തിന്റെ ബുള്ളറ്റിലെ വരവ് പൊളിച്ചു...... 😘😘😘നത്തിന്റെ കട്ട ഫാൻ......നത്തെ ടാ monoose..... 😘😘
hi mr nath
കക്കൂസിൽ പോവുമ്പോൾ പോലും ഹെൽമെറ്റ് ഊരാത്ത നത്താണ് ഇന്നത്തെ ഹീറോ...
7:20ചിന്നുതന്നെയാ ആ പോയത് 😂😂😂ന്യൂസ് ന്റെ ട്യൂൺ ആ ടൈം 😂😂🤣🤣പൊളി പൊളി 🤩🤩👌👌👌👏👏😜
നത്ത് വലയിൽ കുരുങ്ങിയുള്ള പോക്ക്.... അമ്മച്ചിടെ കറക്റ്റ് സമയത്ത് ഉള്ള ചോദ്യവും... എന്റെ ചിരിച് മരിച്ചു...... 🤣🤣🤣🤣🤣🤣
എന്നിട്ടു അവൾ എങ്ങോട്ട് പോയി
അവള് മുങ്ങി😂
അവൾ ആണോ കയറി പിടിച്ചേ 😂
ഉഫ്ഫ് 😂😂😂
🤭🤭🤭
🤣🤣🤣
@@jithinsjayan6811 dw
Video kandathinee kaatill ee cmnt kandu chirichuu.. 😂😂😂😂
സൂപ്പർ സെറ്റ്
ചിന്നുവല്ലെടി ആ പോയത് 😄😄
അതിനു ശേഷം ഉള്ള ദൂരദർശൻ മ്യൂസിക് 🤣🤣🤣🤣🤣🤣
താങ്ക്സ് സഹോ🤗
ഏറ്റവും പ്വോളി 🤩🤩🤩
th-cam.com/video/23aUgJr043g/w-d-xo.html
ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
😂😂😂
Super makkale 👌😂🤣
അഞ്ചാം എപ്പിസോഡ് ആണ് ആദ്യം കണ്ടത്.. ഒറ്റയിരിപ്പിനു ബാക്കിയുള്ള ഒന്ന് മുതൽ നാല് വരെ കണ്ട്....
അടിക്ട്...
എപ്പിസോഡ് 6 nu വേണ്ടിയുള്ള കാത്തിരിപ്പ്..
നിരാശപ്പെടുത്തരുത്, ഉടൻ പ്രതീക്ഷിക്കുന്നു...
സൂപ്പർ ടീം വർക്..
ഒരുനാൾ ട്രെൻഡിങ് one il എത്താൻ ആശംസിക്കുന്നു...all the best..
Njanum otaerupinu ellam episode kandu
Njanum
ഇവരെ കണ്ടു പഠിക്കണം ഇപ്പോൾ ഉള്ള സിനിമ കാരും സംവിധായകരും
ചിരിക്കാതെ കാണാൻ പറ്റില്ല ഇവരുടെ ഓരോ ഫിലിം ഇനി ഉള്ള സിനിമ ഈവരുടെ കയ്യിൽ ആകും
Realistic വെബ് സീരീസ് ആണെന്ന സവിശേഷത ഈ വെബ് സീരിസിനു ഉണ്ട്.. മികച്ച കഥാപാത്രങ്ങൾ, കഥാപാത്രത്തിന് അനുസരിച്ചുള്ള പേരുകൾ. നാട്ടിൻപുറത്തെ പശ്ചാത്തലം നന്നായി ഉപയോഗിച്ചിട്ടുണ്ട്... സൗണ്ട് മിക്സിങ് സൂപ്പർ.. കരിക്ക് കഴിഞ്ഞാൽ ഒരു വ്യത്യസ്തമായ എപ്പിസോഡ് പ്രേക്ഷകർക്ക് നൽകാൻ നിങ്ങൾക്കെ സാധിക്കു... വരുന്ന 3മാസത്തിനുള്ളിൽ നിങ്ങൾക്ക് 100K അടിക്കാൻ സാധിക്കും.. ഇത് എന്റെ വാക്ക്🤗🤗🤗
Thank you so much for your comment😍😍🙏
Karikkinekalum pwoli
3 maasam kayinju.... Underrated....
കരിക്ക് ഒക്കെ പണ്ട്.. ഇപ്പൊ ഇതിനാ wait ചെയ്യുന്നത്...
ചിരി നിർത്താൻ ആവാതെ pause ചെയ്തു ഒന്ന് relax ചെയ്യേണ്ടി വന്നു....😁😁😁
Same avastha😆
Sathyam
😀😀😀
സത്യം
സത്യം 😁😁😂😂😂
പടിപ്പുര വീട്ടിൽ പത്മാവതി ആരെങ്കിലും ശ്രദ്ധിച്ചോ....?
ആവളാന്നോ കേറിപിടിച്ചേ...😆😆
Yes
Parasparam serial
th-cam.com/video/23aUgJr043g/w-d-xo.html
ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
"ഡോ വാ പൊളപ്പാ.. വാ തുറന്ന് ഇരിക്കാതെ പിടിച്ച് കേറ്റഡോ"...😂😂😆😆😆😂ന്റെ പൊന്നോ..
ആ ചേച്ചി ഒരേ പൊളി❤️
Aaa verutheyannoo.... Brekinuu kaiiyedukk🤣🤣🤣🤣🤣🤣🤣🤣🤣🤣
നത്തു മുതൽ ആ കൊച്ചെറുക്കൻ വരെ പൊളി ആക്ടിംഗ്. ചിന്നമ്മു തകർത്തു. ന്തൊരു nactural feel. Let it be trending as soon as possible
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല ...കൊള്ളാം പൊളി സാനം
ഞാൻ ഇന്നാണ് ഇത് കാണുന്നത്...
എല്ലാ eppisodum ഒരുമിച്ച് കണ്ടു
Njnum ,subscribum cheythu waiting for the nxt episode.❤
അല്ലേലും ഈ മേഘരൂപന്മാരെല്ലാം ലോല ഹൃദയരാണ്.....💗
ആ എലുമ്പൻ അനിയനും കൊള്ളാം 👌
Mekharoopan meaning?
@@juniorsergeant5358 Daa thadiya movie kanditille.....??
@@nikhithasid258 aa angane
എന്റെ ജൂണിഫോമു... 😆😆
ചിരിച്ചു ഒരു വഴിയായി 👌👌👌😆
ഞാൻ അട്ടഹസിക്കുന്ന കേട്ട് വീട്ടുകാർ പേടിച്ചു 😅😅😅😅😅
😂😂😂
@Jithu T അറിഞ്ഞില്ല ആരും പറഞ്ഞില്ല 😊. Comment ne ബഹുമാനിച്ചു ആ ഭാഗം ഞാൻ നീക്കം ചെയ്തിരിക്കുന്നു ✌️
Njnum
Me too
@@noufalparambil7290 😂😂😂
എല്ലാവരും ഒന്നിനൊന്നു തകർത്തു അഭിനയിക്കുന്നുണ്ട് മികവുറ്റ കഥയും,കഥാപാത്രങ്ങളും കൂടാതെ നമ്മുടെ നാടിന്റെ ഗ്രാമീണ പശ്ചാത്തലങ്ങളുo......അഭിനന്ദനങ്ങൾ
ശ്രദ്ധിച്ചോ..."പപ്പാ അവന് കട്ടൻചായക്കകത്ത് നാരങ്ങാ പിഴിഞ്ഞു കൊടുക്കടാ." തനി നാടൻ കൊല്ലംകാർ. പുറമേ സംസാരവും പെരുമാറ്റവും റഫ് ആണ്. ഉള്ളിൽ നിറയെ സ്നേഹവും..
നത്ത് വലയിൽ പെട്ടു ഓടുന്ന ഓട്ടം. ആ അമ്മച്ചിയുടെ കിടിലൻ Counterഉം 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
യുടെ y
Xcom
കണ്ടിട്ട് കരിക്കും കൊത്തിക്കൊണ്ട് കൊക്ക് പറക്കുമെന്നു തോന്നുന്നു.... 😝😝 വേറെ ലെവൽ ഐറ്റെം 😍😍😍 ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂
ഇതിപ്പം എത്ര തവണ കണ്ടെന്നറിയത്തില്ല: ...
എപ്പക്കണ്ടാലും ചിരിച്ച് ചിരിച്ച്കണ്ണ് നിറഞ്ഞിട്ട് സ്ക്രീൻ നല്ലോണം കാണാൻ പറ്റാത്തത് എനിക്ക് മാത്രമാണോ .......
Enikyum
Athu Oru pretheka avasthaya
😑..🤣😂😂🤣
തടിയൻ പൊളി 😂😂😂
പൊളപ്പൻ prgrm 😍😍😍😍😍😍😍
കരിക്കിന്റെ എപ്പിസോഡിനു വേണ്ടി wait ചെയ്യുന്ന പോലെ wait ചെയ്യിക്കാൻഡ് ഒന്ന് പെട്ടെന്ന് എപ്പിസോഡുകൾ അപ്ലോഡ് ചെയ്തൂടെ...😊😊😊
Thank you so much for your comment 😍😍😍
അവന്റെ വണ്ടി കൊണ്ട് പോയി കളഞ്ഞതും പോരാ അച്ഛനും പറയുന്നോ 😂😂😂
പോളിയെ
എന്റെ പൊന്ന് അണ്ണന്മാരെ ഞാൻ ചിരിച് ഒരു വഴിയായി....... ഒരു രക്ഷയുമില്ല എല്ലാരും ഒന്ന് ഒന്നര പൊളി........ superb..... ❤️❤️
"എന്തുവാടി ആ പോവുന്നത്.. കടിക്കുന്നത് വല്ലോം ആണോടി"...😆😆😆
ഈശ്വരാ Seconds seconds വച്ചാണല്ലോ ഇവര് counter പറയണേ😂😂
ചിന്നമ്മ പൊളിച്ച് 😂😍😘
Thank you so much for your comment 😍😍😍
ഞാൻ തന്നെ കണ്ടു കണ്ടു ഇതു 2m views ആക്കും..🤗🤗🤗
ഒരു രക്ഷയും ഇല്ല..
കുടുംബശ്രീ ,കമ്പിപ്പാര..😆😆😆
എന്റെ പൊന്നു മച്ചാൻ മാരെ ചിരിച്ചു ചിരിച്ചു ഉപ്പാടുവന്നു.. പൊളി സാധനം.. 🤣🤣🤣😅😂😂
Thank you so much for your comment😍😍🙏
എൻറെ പൊന്നേ ഇത് പോലെ ഈ അടുത്തൊന്നും ചിരിച്ചിട്ടില്ല... നത്തെ എന്നാ പൊളിക്കലാട ഉവ്വേ... വന്നവരും നിന്നവരും എന്തിനു വഴിക്കെ പോയ ചേച്ചി വരെ കൗണ്ടർ... 🙏🤣👌
അമ്മച്ചി പാരാ ആയിട്ട് പോകുന്ന seen 😆😆
th-cam.com/video/23aUgJr043g/w-d-xo.html
ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
@@ameenalras6725 ok.. done
നത്ത് ലോട്ടറി കച്ചോടം തുടങ്ങിയോ...??
എനിക്ക് ഏറ്റവും ഇഷ്ടപെട്ട dialouge
ഇതാണ് നുമ്മ പറഞ്ഞ നടൻമാർ
... കൂടെ ഒരു കിഡ്‌ലോസ്‌കി ക്യാമറാമാനും.... !!!🤩🤩🤩🤩
അവള് മുങ്ങി... ങേ അവളാണോ കേറി പിടിച്ചത് 🤣🤣
😄😄😄😄🤣🤣🤣🤣🤣🤣
നത്തിന്റെ ഓട്ടം , ആകാശവാണി ചേച്ചി , മറുകരയിൽ പോയി സൈക്കിളിൽ വരുന്ന പെങ്ങൾ🤣🤣🤣
Thank you so much for your comment 😍😍😍
Exactly 😆😆
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.
റീലിസ്‌റ്റിക് visuals ...
ചിരിച്ചു ചിരിച്ചു ഒരു വിധം ആയി.
thanks for the entire team.....
katta waiting for next epidose
Thank you so much for your comment 😍😍😍
8:26 നത്തച്ചൻ.. അവന്റെ വണ്ടി ഞാൻകൊണ്ടുകളഞ്ഞതുംപോരാ അവന്റ അച്ഛന് പറയുന്നോ... 🤣 🤟നത്ത് 🤟
" അവന്റെ വണ്ടി ഞാൻ കൊണ്ട് കളഞ്ഞതും പോരാ... " 😝 ആ പാവത്തിന്റെ കരച്ചിൽ 😒 പാവം 😑
Ente Singha pennu.. my blood Chinnammaa😍😍😍Really I'm very proud to have a talented sis like u... Time when v r together is like World War but u r my evrything which can't be replaced by anything..❤️😘😘😘
അച്ഛന്റെ വണ്ടി... നത്തച്ചൻ... എന്റമ്മോ ഒരേ പൊളി. ഈ scean കണ്ടു മണ്ണ് കാപ്പിയവരുണ്ടോ 🤣🤣🤣
😂
ഞാൻ നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും
എന്റേതും നീ തിരിച്ചു ചെയ്യണം(watch 2 minutes)💞💞y
ഞാൻ നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും
എന്റേതും നീ തിരിച്ചു ചെയ്യണം(watch 2 minutes)💞💞y
കൊറോണക്കാലത്ത് ആണ് ആദ്യമായിട്ട് കാണുന്നത്. ചിരിച്ച് ഒരു വഴിക്ക് ആയി. വളരെ നന്ദിയുണ്ട്. :)
അണ്ണാണ്ണാ.. uff വികാരം 🤣😂
😂😂
Njan ente broye angana vilikunne
@@MS-iv8uy ayinu
😍😘
@@MS-iv8uy ayine poyi umbe po po
കുമ്പളങ്ങി നൈറ്റ്സ് ഓർമ വന്നു 😄
പട്ടാളത്തിന്റെ മോൻ തടിയൻ പൊളിച്ചു...... വിട്ടുകളയരുതേ തടിയനെ oru 100 eppisod ഒറ്റയ്ക്ക് കൊണ്ടുപോവാൻ കഴിവുണ്ട് ഓന്... 😁😁😁
എന്റെ പൊണ്ണണ്ണന്മാരെ ഒരു രക്ഷയുമില്ല.. ദി ബെസ്റ്റ് കോമഡി മലയാളം വെബ് സീരീസ്.. നിർത്തല്ല പ്ളീസ്... ചിരിച്ചു ചിരിച്ചു ഊപ്പാടിളകി.. എഴുത്തും വിശ്വലൈസേഷനും എല്ലാം ഗംഭീരം... ലൗ..
Tnks😍😍😍😍
ഛീ.. ബ്രേക്കേന്ന് കൈയ്യെടുക്കടാ....! ചിന്നമ്മ😂😂
പെങ്ങൾ കൊച്ചിന്റെ ഡബ്ബിങ് ഒരു rakshem ഇല്ല 🤣🤣🤣🤣👌
Director ആരാ... പേര് കൊടുത്തിട്ടില്ല..
എന്റെ ജീവിതത്തിൽ ഇത്രയും ചിരിപ്പിച്ചൊരു വീഡിയോ വേറെ ഇല്ല...
നമിച്ചു...
വിജയം കൈവരിക്കുന്നവരെ കാണുമ്പോൾ ഉണ്ടാവുന്ന ചൊറിച്ചിൽ ആണ് dislike
മലയാളത്തിൽ ഇതിന് അസൂയ എന്ന് പറയും..
നല്ലത് കണ്ടാൽ പ്രോത്സാഹിപ്പിക്കണം ...
Sathyammm......
Ithinokke emthinanavvo dislike adikkunnathe?
പൊളിച്ചു . ചിരിച്ചു മരിച്ചു .. എടി അത് ചിന്നു അല്ലെ . . . അപ്പൊ അമ്മയുടെ exp. അല്ലടീ . ....... എന്നിട്ട് ദൂരദർശന്റെ NEWS.. POLICHU BGM
Thank you so much for your comment😍😍🙏
Evdarnnu ithrayum kaalam
അത് ചിന്നു അല്ലെ പോണത് ഹേയ് അത് ചിന്നു അല്ല. അല്ലാ അത് ചിന്നുതന്നെയാ.. ദൂരദർശൻ ട്യൂൺ😄.. ഹാ അവള് പോയി എജ്ജാതി അമ്മ... എല്ലാം ഒന്നിനൊന്നു മെച്ചം 👌
ചിരിച് ഒരു വഴി ക്കായി 😂
ചിരിച്ചു പോയി
😂😂🤣🤟
സത്യം അത് കണ്ടു ഞാൻ ചിരിച്ചു ചത്തു 😝😝😝😝😝
😆😆😆
ആ തടി ഉള്ള ചേട്ടൻ ഇല്ലേ, ആ പുള്ളി കിടുവാണ്... ഇനിയുള്ള എപിസോടിലും ആ ചേട്ടനെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു
അണിയറ പ്രവർത്തകർ ഒരു ദിവസം ഒരു വീഡിയോ ചെയ്യണം.. ആരാധന കൊണ്ടാണ് ചേട്ടന്മാരെ 😂😂😂♥️♥️♥️♥️♥️♥️camera, editing, BGM, script ellaam ജഗജില്ലി സാധനങ്ങൾ 🤩
നത്ത് ലോട്ടറി കച്ചോടം തുടങ്ങിയോടീ!!😂
കുടുംബികൾ കേട്ടാ പിന്നെ അതു മതി!!🤣
അവൻ്റെ വണ്ടി ഞാൻ കൊണ്ടു കളഞ്ഞതും പോരാ അവൻ്റെ അച്ചനു വിളിക്ക്ന്ന്! 🤣
എജ്ജാതി ടീംസ്😋😋
തക തകർപ്പൻ..
തട്ടു പൊളിപ്പൻ.
ജീവിത ഗന്ധിയായ കഥകളും കഥാപാത്രങ്ങളും.
സൂപ്പർ ഡ്യൂപ്പർ സീരീസ്.
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
എന്റെ പൊന്നളിയാ ചിരിച് ഒരു വഴിക്കായി... Camera.. Editing.. Acting എല്ലാം പൊളി...
ഇത്രയും നാൾ ഞാൻ ഇതെന്താ കാണാതിരുന്നത്😍❤️🔥🔥
7:06 എന്തുവാടി അതിലെ പോയത്..കടിക്കുന്നത് വല്ലതും ആണോടി🤣🤣🤣
എന്റമ്മോ...ചിരിപ്പിച്ച് ആളെ കൊല്ലുവോഡേ😂
😂😂😂
th-cam.com/video/23aUgJr043g/w-d-xo.html
ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
പോളി പോളി അടിപൊളി
എന്റെ പൊന്ന് ചേട്ടന്മാരെ... ഒരു രക്ഷയും ഇല്ലാത്ത അഭിനയം ആണ്..... എല്ലാവരും ഒന്നിനൊന്നു മെച്ചം..... ഇനിയും ഓരോരോ പുതിയ കഥയുമായി എത്രയും പെട്ടെന്ന് വരില്ലേ.... Waiting for കൊക്ക്..... 😍😍😍😍😍😍😍😍😍😘😘😘😘
Thank you so much for your comment😍😍🙏
കുറച്ച് സമയമെടുത്താലും കുഴപ്പമില്ല ഇതുപോലെ നല്ല episodes ഇറക്കണേ..... കട്ട വെയ്റ്റിങ്♥️
നാടൻ സൗന്ദര്യം മായാതെ കിടക്കുന്നത് പോലെ തന്നെ... പോലെ നിങ്ങളുടെ അഭിനയവും മായാതെ കിടക്കട്ടെ. അത്രമേൽ ഗംഭീരമായിരുന്നു നിങ്ങളുടെ അഭിനയം....💚💚💚💚💚💚💚💚💯💯💯💯💯💯💯💯💚💚💚💚💚💚💚💚💯💯💯💯💯💯💯💯✨✨✨✨✨✨✨✨💚💚💚💚💚💚💚💚✨✨✨✨✨✨✨✨🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
ചിന്നമ്മ: വണ്ടി നീങ്ങുന്നില്ലല്ലോ
പപ്പൻ: ആക്സിലേറ്റർ കൊടുകെടി
ചിന്നമ്മ: ചുമ്മാതല്ല ബ്രേക്കിന് കയ്യെടുക്കടോ😂
"എന്റെ അപ്പുപ്പൻ കാവിൽ അമ്മുമ്മേ"
😂പൊളി സാധനം😂
എനിക്ക് ചിരി അടക്കാന്‍ പറ്റാത്ത ഒരു സീന്‍ ആയിരുന്നു അത് ,,,,, thanks,,
@@aliansarthayyilansu8177 look
എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ചിരി സഹിക്കാൻ പറ്റുന്നില്ല 😆😆😆😆😆😆😆😆😅😅😅😅
Ee episode veendum veendum kaanunnu..😀
Hii
FB യിൽ കണ്ടു വന്നതാ
എല്ലാ എപ്പിസോഡും കുത്തിയിരുന്ന് കണ്ടു
ചിരിച്ച് ഊപ്പാടിളകി😅😅😅
കൊല്ലം ഡാ💪💪💪
അണ്ണാണ്ണൻ 😍😍😀
കൊല്ലം 😘😘😘💝
ചിന്നു അല്ലെ പോയത്.. അല്ലടി അത് ചിന്നുവല്ല....പിന്നെ ദൂരദർശന്റെ ആ വാര്‍ത്ത ടൂൺ...പൊളി സാനം😂
കരിക്ക് ഫ്ലിക് വീഡിയോക്ക് കമന്റ് ചെയ്തതിന് കിട്ടിയ ഒരു റിപ്ലൈ ആണ് ഇവിടെ എത്തിച്ചത്. ഒറ്റയിരുപ്പിൽ ഇത് 4th episode.
ഇത് പ്വൊളി, വേറെ ലെവൽ പ്വൊളി.
Congrats to the whole team. 👏❤
*നിങ്ങൾ യുട്യൂബിനുള്ളതല്ല, ബിഗ് സ്‌ക്രീനിനുള്ളതാ മച്ചാന്മാരെ*
Thank you so much for your comment 😍😍😍
Etcetera Stories- Haya 👌
Ok
Ok
@@safvan_alukkal 😍💪
ഇതിലൊരു ഭാഗമാവാൻ ആഗ്രഹിച്ചവർ ഇവിടെ കമോൺ 😂😂
Yes,
@@athira.gkrishnan9792 ellathilum ee oru "Yes "mathram anallo😂😂
@@rajilrajil7635 😜😜❤️
@@rajilrajil7635 ആവോ ഞാൻ ennathina yes കൊടുത്തത് എന്നു ഓർക്കുന്നില്ല ട്ടോ. കിടക്കട്ടെ ഒരു yes
th-cam.com/video/23aUgJr043g/w-d-xo.html
ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ ലൈക് അടിക്കാൻ മറക്കരുത് pls
6:05 അവളാണോ കേറിപ്പടിച്ചത് 😂😂
നിങ്ങൾ ടോപ് ആകും, കരിക്കിലും ടോപ് I'm sure 👍👍👍👍
ഇതൊക്കെ ആണ് ഒർജിനൽ അഭിനയം.... 👍👍😂😂
1, 2 3, 4 ഒരു വെടിക്ക് 4 എപ്പിസോഡ്... പോളി സാനം 😁😁😁😁😁😁
Thank you so much for your comment 😍😍😍
പൊളി,,,ചിരിച്ച് ഊപ്പാട് വന്ന്,നത്തിന്‍റെ വലയും കൊണ്ടുള്ള ഓട്ടം,,ഹഹഹ,,നിങ്ങടെ എല്ലാ വീഡിയോസും കണ്ടു,,,പൊളിച്ചിട്ടുണ്ട്,,,ചിരിക്കാന്‍ വേറെ എങ്ങും പോകണ്ട,,ഹഹഹ
15പ്രാവശ്യം കണ്ടു ചിനമ്മ ഇഷ്ടം
ഇയാള് എന്നെ പാപ്പിക്കാൻ വരണ്ടടോ....
THANK YOU CHETTA
@@ChinnuBharath superb😍
@@rajivem.r1427 .....
ഇന്നലെ രാത്രി 10 30 നാണു ശ്രദ്ധയിൽ പെട്ടത്. മുഴുവൻ എപ്പിസോഡും കണ്ടു തീർത്തിട്ട കിടന്നത് കേട്ടോ 👍👍👍👏
Watching first time എന്തൊരു റിയലിസ്റ്റിക് ആണെടോ മച്ചാന്മാരെ പോളിയേ 😍😍
5:41 നല്ല ടേസ്റ്റ്
ഫിഷ്ഫൂഡ് കഴിക്കുമ്പോളും സെയിം ഡയലോഗ് 😂😂😂😂😂😂😂😂😂
Most underrated channel...hats off you guys ...oru rakshayumilla💞💞✌
Thank you so much for your comment😍😍🙏
എന്റെ പൊന്നോ ഒരു രക്ഷയുമില്ലാട്ടോ.... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.....
നിങ്ങൾ പൊളിയാണ് ❤❤❤
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂
ദൂരദർശൻ bgm തുടങ്ങുന്നതിനുമുമ്പ് കുടുംബശ്രീ ചേച്ചി അപ്രത്യക്ഷമായി
ആദ്യം തന്നെ ഒരു sorry.. താമസിച്ചു കണ്ടു തുടങ്ങിയതിനു .... ഇനി അങ്ങോട്ട് കട്ട support ആകും.
Ithu വരെ ഉള്ളതിൽ ഏറ്റവും കിടിലം episode
Thank you so much for your comment 😍😍😍
🤝🤲🤲
ഒതളങ്ങ തുരുത്ത് ഫാൻസ് like adiiii makalleee
കരിക്ക്, പൊന്മുട്ട, കൊക്ക്
അല്ല ഇനി മുതൽ
കൊക്ക്, കരിക്ക്, പൊന്മുട്ട
✌️✌️✌️✌️
Karikku
Kokku
Ponmutta
തള്ളി മറിക്കാതെടെ 😌
വിഷയം... വേറെ ലെവൽ പൊളി.... നല്ല റിയലിസ്റ്റിക്...എല്ലാരും കലക്കി. നത്ത് ലെവൽ...😃😃😃 waiting for more...
Thank you so much for your comment 😍😍😍
എല്ലാവരും ഒരേ ആറ്റിറ്റ്യൂഡ് ആണല്ലോ ...എന്തുപറഞ്ഞാലും മേത്തോട്ട് കയറ്റം ??
3 മാസത്തിൽ കരിക്കിനെ പിന്നിൽ ആക്കും, ഉറപ്പ്. പക്ഷെ ഇതു പോലെ അങ്ങ് എനർജി വേണം. പൊളിക് ബ്രോസ് 🥰🥰