Othalanga Thuruthu | Episode 10 | തീറ്റപ്പുല്ല് | Chapter - 1 | Web Series

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @hatsmyth
    @hatsmyth 7 หลายเดือนก่อน +180

    Paatt viral ayath kand thirich vannathaan. Ente peru Rajat ennaan. Njan aan ee song inte writer, composer and music producer. Paatt inodulla ishtam kanich thanna ellarkkum nandri❤❤

    • @muhsiiin
      @muhsiiin 7 หลายเดือนก่อน

      🫶🏼

    • @CherianThomas
      @CherianThomas 6 หลายเดือนก่อน +1

      Rajat, paatu kure estamayi. Enniyum erakanam ethy pole

    • @hatsmyth
      @hatsmyth 6 หลายเดือนก่อน +2

      @@CherianThomas channel ilott varu fresh ayittoru track ittitund

    • @MiddleBencher1989
      @MiddleBencher1989 13 วันที่ผ่านมา

      💕💕

  • @samamigoz432
    @samamigoz432 2 ปีที่แล้ว +585

    കരണ്ടടിച്ച മീനേം കുഴിച്ചിട്ടു. ടാങ്കിലുള്ള പൂച്ചേനേം തുത്തുവാരി എടുത്തു 😂😂😂😂😂

  • @akhileshramachandran6678
    @akhileshramachandran6678 2 ปีที่แล้ว +117

    Hello Friends!..
    I am the singer of Vandine thedum.
    Very Happy to see your responses!.. And Happy to be a part of this family.

    • @amalraj9954
      @amalraj9954 2 ปีที่แล้ว +6

      Aa song mathram aayitt release cheyyunnundo

    • @exiterzze-sports
      @exiterzze-sports 2 ปีที่แล้ว +4

      Super song

    • @sreejam.k8806
      @sreejam.k8806 6 หลายเดือนก่อน +1

      🎉all the best

  • @ShiJoGeorGeDaviD
    @ShiJoGeorGeDaviD 2 ปีที่แล้ว +2619

    ക്യാമറ വർക്ക്‌ ഒരു രക്ഷയില്ല 😍 കട്ട waiting next epi🔥🔥🔥

    • @jithujoys1101
      @jithujoys1101 2 ปีที่แล้ว +6

      മം നോക്കിയിരുന്നോ അവർക്ക് തോന്നുമ്പ കിട്ടും

    • @nflkku6465
      @nflkku6465 2 ปีที่แล้ว +1

      Next yr😜

    • @anandwalkergg1255
      @anandwalkergg1255 2 ปีที่แล้ว +1

      Camera work athreke adipoliyane

    • @ShiJoGeorGeDaviD
      @ShiJoGeorGeDaviD 2 ปีที่แล้ว +4

      @@nflkku6465 ശരിയാ ഇപ്പോ കരിക്ക് ടീമും ഭയങ്കര ഗാപ്പ് ഇട്ടാണ് വീഡിയോ ഇറക്കുന്നെ

    • @rahulk1738
      @rahulk1738 2 ปีที่แล้ว

      💯

  • @FREEKYT
    @FREEKYT 2 ปีที่แล้ว +1349

    കാത്തിരുപ്പിന് ഓടിവിൽ അവർ എത്തി🌝🔥

  • @sreejithsimonvlogzz576
    @sreejithsimonvlogzz576 2 ปีที่แล้ว +46

    ആ പഴയ തുരുത്ത് വീണ്ടും കളർ ആയി😍നാടൻ പാട്ടും തുരുത്തിലെ ഭംഗിയും പിന്നെ നമ്മടെ കോമഡി സ്റ്റാർ താരങ്ങളും...ആഹാ അന്തസ്😍❤️

  • @ekru6717
    @ekru6717 2 ปีที่แล้ว +590

    A complete package, comedy-music- action-romance-twist ഇവിടൊക്കെ ഉണ്ട്. Fight choreography❤ athinte camera 😘 അത് ചെയ്ത ചേട്ടന്മാരുടെ timing👌 എല്ലാം ഒരു reference ആണ്.. ഗംഭീരം... Romance scene comedy ഉൾപെടുത്തിക്കൊണ്ടുള്ള സമീപനം അതിലെ പാട്ട് ഇപ്പോ ഇറങ്ങുന്ന സിനിമകളിലെത്തിനേക്കാൾ മികച്ചത്

  • @ramredliverpool
    @ramredliverpool 2 ปีที่แล้ว +346

    ഒരുപാട് wait ചെയ്യിപ്പിച്ചു.. ഒടുവിൽ മാസ്സ് entry, പഴയ ടീം പോയെങ്കിലും നത്ത് അളിയൻ ആണ് ഈ ടീമിന്റെ രാശി✊🙌😍😍❤️❤️

    • @BHIMEDIA-f7t
      @BHIMEDIA-f7t 2 ปีที่แล้ว

      കട്ടപ്പുരയും...!

    • @Illusion1-29
      @Illusion1-29 2 ปีที่แล้ว +3

      Pazhaya team evde poi

    • @roshithmurukoli2152
      @roshithmurukoli2152 2 ปีที่แล้ว

      സത്യം 😊 പൊന്നുമോൻ 😍

  • @ramyaeravil2620
    @ramyaeravil2620 2 ปีที่แล้ว +7

    വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട് .......wonderful song ❤️

  • @appucyt
    @appucyt 2 ปีที่แล้ว +34

    ഇതൊക്കെയാണ് ടാലെന്റ്.. പഴയ കഥാപാത്രങ്ങളെ ഒട്ടും മിസ് ചെയ്യിക്കാതെ എന്നാൽ അതെ പഴയ വൈബ് നിലനിർത്തിയ എപ്പിസോഡ്.... സിനിമട്ടോഗ്രാഫി, മ്യൂസിക് വൻ കിടിലം

    • @Illusion1-29
      @Illusion1-29 2 ปีที่แล้ว

      Pazhaya alkar evde poi

  • @DJJISHNUCMK
    @DJJISHNUCMK 2 ปีที่แล้ว +270

    *എത്ര ദിവസത്തെ കാത്തിരുപ്പ് ആണ് നിങ്ങളുടെ വിഡിയോ കാണാൻ അല്ലെ സുഹൃത്തുക്കളെ.. കൊക്ക് ഫാൻസ്‌😍❤❤❤❤*

  • @shadewalker5283
    @shadewalker5283 2 ปีที่แล้ว +13

    പലർക്കും ഇല്ലാതെ പോവുന്ന Making quality, അന്നും ഇന്നും അതൊരു സംഭവാ ഇവിടെ.
    കാത്തിരുന്നത് വെറുതെ ആക്കിയില്ല.
    പൊളിച്ചു 😘😍😍

  • @AswathAppu
    @AswathAppu 2 ปีที่แล้ว +32

    ആദ്യം തന്നെ ക്യാമറാമാന് ഒരു ബിഗ് സല്യൂട്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം ❤️

  • @sheethuu
    @sheethuu 2 ปีที่แล้ว +258

    സംഭവം കിടുക്കി...new characters എല്ലാം പൊളിച്ചു... മുമ്പുള്ളവരെ വല്യകാര്യമായി മിസ്സ്‌ ചെയ്തില്ല..🥳🥳🥳

  • @simonvijoy5803
    @simonvijoy5803 2 ปีที่แล้ว +1

    ഇത് കാണുമ്പോൾ എന്റെയൊക്കെ ചെറുപ്പകാലം ഓർമ്മവരുന്നു. ഇങ്ങനെ ഒക്കെ സംഭവ ബഹുലമായിരുന്നു. ഇത്രേം കഴിവുള്ള പിള്ളേരെയൊക്കെ എവിടുന്ന് തപ്പിപിടിക്കുന്നു. മലയാള സിനിമയിൽ ഇങ്ങനെയുള്ള നാച്ചുറൽ ടാലെന്റ്റ് കാണാൻ കിട്ടില്ല. മെഗാ സ്റ്റാറുകളുടെ പടം റിലീസായാൽ പോലും ആദ്യം ഒന്നാലോചിക്കും കാണണോ വേണ്ടയോ എന്ന്. പക്ഷെ ഇത് രണ്ടോമതൊന്ന് ആലോചിക്കേണ്ട കാര്യമേ ഇല്ല. എപ്പോ ഉറങ്ങുന്നോ അപ്പോൾ കണ്ടിരിക്കും. പ്രധീക്ഷകൾ ഒരിക്കലും തെറ്റിയിട്ടും ഇല്ല. പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും congratulations. Second part നായി കട്ട waiting 👍

  • @rebicr
    @rebicr 2 ปีที่แล้ว +47

    നത്തു : ഇനി ഇവനെ കുഴിച്ചു മൂടാൻ കൊളം കുത്തേണ്ടിവരും 😂😂

  • @minupk7975
    @minupk7975 2 ปีที่แล้ว +39

    ആ, കുട്ടിക്ക് ടൂഷൻ എടുക്കുന്ന ടീച്ചറിന്റെ വീട് 👌👌👌👌👌👌👌👌😊

  • @anamikacharity
    @anamikacharity 2 ปีที่แล้ว +5

    A complete package... Am a big fan of othalanga thuruthu.... ഇതിന്റെ എല്ലാ പ്രേവർത്തകർക്കും big salute... Expecially ക്യാമറമാൻ 😘.... പുതിയ കഥാപാത്രങ്ങളും കൊള്ളാം... കൊച്ചു ചെറുക്കനെ miss ചെയ്തു ഈ എപ്പിസോഡിൽ... മങ്ങാട് ശ്യാം അണ്ണൻ ഞങ്ങളുടെ ഒക്കെ മുത്താണ് സ്വത്താണ്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ ഓരോരുത്തരും.... ടീമിന് ഒപ്പം എന്നുമുണ്ട്..💝💝💝😍😘
    എന്ന്,
    മാതു മങ്ങാട് (writer)

  • @akhils6391
    @akhils6391 2 ปีที่แล้ว +28

    എന്തൊക്ക ഇല്ലേലും കുറച്ചു ഓട്ടം must ആണ് മച്ചാന്മാർക്ക്😍😍 ....... കിടു making

  • @anandan_._
    @anandan_._ 2 ปีที่แล้ว +41

    നത്ത് ഇജ്ജാതി പെർഫോമൻസ് 💯😹, നത്ത് ser ✨️🔥

  • @noufalmalayil7951
    @noufalmalayil7951 2 ปีที่แล้ว +10

    "കേക്കല്ല അവന്റെ ബോളി" വിടടി എന്നെ 😅🤣

  • @arancarnivora5087
    @arancarnivora5087 2 ปีที่แล้ว +154

    എല്ലാ category യിലും കഴിവുള്ള ആളുകൾ നിങ്ങടെ ടീമിൽ ഉണ്ട് എന്നുള്ളതാണ് നിങ്ങടെ ചാനലിന്റെ വിജയം 🔥.acting, camera, story, dialogues... All perfect ❤️

  • @sudhinpsunil6678
    @sudhinpsunil6678 9 หลายเดือนก่อน +80

    Any one in 2024?😜

  • @blessinpious172
    @blessinpious172 2 ปีที่แล้ว +3

    റൊമാന്റിക്ക് സീനിൻ്റെ ഇടക്ക് അച്ഛൻ പിടിക്കുമ്പോൾ ആ ഒതളങ്ങകളുടെ ഇടയിൽ തേങ്ങ വീണതായി relate ചെയ്യുന്നു..🤣 camara man ഒരു രക്ഷയുമില്ല..😍 every tiny things are absolutely awesome..👏keep going ♥️

  • @devdershan1601
    @devdershan1601 2 ปีที่แล้ว +33

    അപ്പച്ചിയുടെ voice ഒരു രക്ഷയുമില്ല 🤣 10 അലാറം ഒരുമിച്ച് അടിച്ചാലുള്ള effect 🤣🤣

  • @lillyantu8007
    @lillyantu8007 2 ปีที่แล้ว +1093

    അങ്ങനെ നീണ്ട 7 മാസത്തെ കാത്തിരിപ്പിന് ശേഷം അവർ വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ 😎😍🤩
    Thankyouuu all adhyitta Oru comment nu ethrem like kittane 💞💞

  • @Fathima-yh4bg
    @Fathima-yh4bg 7 หลายเดือนก่อน +25

    22:24 song starts here

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +80

    ഒതളങ്ങ തുരുത്ത് 😍
    എത്തി ഗയ്‌സ്, അടുത്ത സെറ്റ് സാധനം 👍❣️❣️❣️

  • @jinu7777
    @jinu7777 2 ปีที่แล้ว +52

    cinematography 🥂🥳🥳
    Camera 🤩
    Visuals ❤
    Climax 🥰
    Ect.. ❣️👏
    എല്ലാം വളരെ മികച്ചത് തന്നെ! ആണ്

  • @jishnushaji1084
    @jishnushaji1084 2 ปีที่แล้ว +4

    വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട് that song😃🥰👌

  • @വിഷ്ണുവി-ബ9ഫ
    @വിഷ്ണുവി-ബ9ഫ 2 ปีที่แล้ว +12

    കൊച്ചുണ്ണി കട്ടതൊന്നും ഈ തുരുത്ത് വിട്ടു വെളിയിൽ പോയിട്ടില്ല. കൊച്ചുണ്ണി ഫാൻ ബോയ് ❤️

  • @abheeshkumar666
    @abheeshkumar666 2 ปีที่แล้ว +5

    ആടിനാട് ശശി അണ്ണന്റെ പണ്ടത്തെ നാടകങ്ങൾ ഒക്കെ എത്രയോ ഉത്സവപറമ്പിൽ കണ്ടിരിക്കുന്നു....❤ അസാധ്യ കലാകാരൻ ആണ്...

    • @souravvipin8662VV
      @souravvipin8662VV 2 ปีที่แล้ว

      Satyam.. New generatinodm kattak nikunu.. Karikknte puthya episodlm nalla oru role il und.. 👍🏻👍🏻👍🏻

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว

      ആദി നാട്

  • @Rocktheroadmalayalam
    @Rocktheroadmalayalam 2 ปีที่แล้ว +2

    ആ എരുത്തിലും കോളാമ്പി പൂവും ചെത്തിയും ആഹാ വല്ലാത്ത ഒരു ആമ്പിയൻസ്, ഓർമകൾക്ക് നല്ല സുഗന്ധം..

  • @arshadethirthod210
    @arshadethirthod210 2 ปีที่แล้ว +33

    മച്ചാന്മാരെ നിങ്ങളുടെ ഈ സംസാരിക്കുന്ന സ്ലാങ് എനിക്ക് വളരെ ഇഷ്ട്ടമാണ്, എത്ര ദിവസമായെന്നറിയോ ഈ എപ്പിസോടിന്ന് വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️❤️🔥🔥🔥🔥🔥

    • @studyineurope3453
      @studyineurope3453 2 ปีที่แล้ว +6

      Karunagappally slang

    • @amalradh3341
      @amalradh3341 2 ปีที่แล้ว +4

      കരുനാഗപ്പള്ളി slang ഇതാണ് ബ്രോ 😄

    • @nidhinbasheer1780
      @nidhinbasheer1780 2 ปีที่แล้ว

      Neemarude nattu

  • @കോമാളി-ഠ4ഹ
    @കോമാളി-ഠ4ഹ 2 ปีที่แล้ว +89

    കരിക്ക് ഇല്ലാത്ത സമയം ഒരാശ്വാസം ആണ് കൊക്ക്😍😍

  • @amalmurali7546
    @amalmurali7546 2 ปีที่แล้ว +61

    മക്കണ്ണനും രായനും തമ്മിലുള്ള fight scene🔥Eva thaggadhele🔥🔥💯

  • @raneesht641
    @raneesht641 2 ปีที่แล้ว +13

    Song അടിപൊളി 👍🏻👍🏻👍🏻
    Last bgm ഒരു രക്ഷയുമില്ല..
    മൊത്തത്തിൽ കലക്കി മക്കളെ.. All the best

  • @AbdulWahab-pr9mk
    @AbdulWahab-pr9mk 2 ปีที่แล้ว +1

    അന്തോം കുന്തോം ഇല്ലാത്ത കഥയാണെങ്കിലും അടിപൊളി അവതരണം. Genuine actors. Camera work എന്റെ പൊന്നോ പൊളി. എജ്ജാതി 👌

  • @vinisanju2337
    @vinisanju2337 2 ปีที่แล้ว +6

    ലൊക്കേഷനും ക്യാമറ വർക്കും... ഒരു രക്ഷയുമില്ല... പൊളി.... എജ്ജാതി team 🥰🥰🥰🔥🔥🔥

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +71

    കാത്തിരുന്നത് വെറുതെ ആയില്ല....😍 എല്ലാരും പൊളിച്ചടുക്കി 🔥

  • @athy__edits4450
    @athy__edits4450 2 ปีที่แล้ว +13

    കടവെട്ടിയും മകനും തമ്മിലുള്ള chemistry adipoly😍😍❤️

  • @royalpythonorg
    @royalpythonorg 2 ปีที่แล้ว +4

    മലയാള നാടക ചരിത്രത്തില്‍ വ്യത്യസ്ത മായ കഥ കളും കഥാപാത്രങ്ങളും അവതരിപ്പിച്ച ഓച്ചിറ യുടെ സ്വന്തം ആദിനാട് ശശി ......

  • @suvinsurendran3286
    @suvinsurendran3286 2 ปีที่แล้ว +23

    മട്ടാഞ്ചേരീന്ന് ഒരു മണ്ടതെറിച്ചവനെ കഷ്ടകാലത്തിന് തുരുത്തിൽ കൊണ്ടുവന്നയാ.....😭🤣Kochunni 🔥

  • @TouristBusLovers
    @TouristBusLovers 2 ปีที่แล้ว +11

    വണ്ടിനെ തേടും at 22:25 ☺️

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +34

    *അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവർ വന്നു സുഹൃത്തുക്കളെ നമ്മുടെ കരുനാഗപ്പള്ളിയുടെ മുത്തുമണികൾ😂😂💝💝*

    • @amalradh3341
      @amalradh3341 2 ปีที่แล้ว +1

      പിന്നല്ല kL23❤️

    • @adhilnajeeb6745
      @adhilnajeeb6745 2 ปีที่แล้ว

      @@amalradh3341 കരുനാഗപ്പള്ളി എവിടാ വിട്

    • @amalradh3341
      @amalradh3341 2 ปีที่แล้ว +1

      @@adhilnajeeb6745 kannetti പാലത്തിനു ഇപ്പുറം

    • @amalchandran7523
      @amalchandran7523 2 ปีที่แล้ว +1

      neemar😍

    • @amalchandran7523
      @amalchandran7523 2 ปีที่แล้ว +2

      KL 23💥

  • @wonderboy6920
    @wonderboy6920 2 ปีที่แล้ว +176

    ഇജ്ജാതി suspense 🔥😍. Waiting for next episode ❤️❤️

    • @amalradh3341
      @amalradh3341 2 ปีที่แล้ว +3

      അഹ് ഇനി എന്നാണോ aavo😂

  • @anoopsivan4254
    @anoopsivan4254 2 ปีที่แล้ว +4

    കാത്തിരിപ്പിനും ഒരു സുഖമുണ്ടാവുന്നത് ഇതുപോലെ നല്ല റിസൾട്ട് ഉണ്ടാവുമ്പോഴാണ്.... 😍
    കാത്തിരിക്കും.... ❤️

  • @vijeeshvijayan7426
    @vijeeshvijayan7426 2 ปีที่แล้ว +4

    ശരത്ത് എവിടെ... ശരത്തിന്റെ അപ്പച്ചിയുടെ മകനും...അവരെ ഒഴിവാക്കല്ലേ...അവർ പൊളിയാണ്.

  • @ajuajitharquilon660
    @ajuajitharquilon660 2 ปีที่แล้ว +80

    അവസാനം കൊണ്ട് നിർത്തിയതങ്ങു കിടുക്കി 🤣🤣🤣🤣 വെയ്റ്റിംഗ് 🥰 nxt episode 😍

  • @sachusachoos3083
    @sachusachoos3083 2 ปีที่แล้ว +1

    Camera... Man... Kidikki..... Oru cinima... Kaanumbollatha feel... Nice work..... 🥳❤️

  • @malludq1643
    @malludq1643 2 ปีที่แล้ว +15

    ആ thumbnail മാത്രം കണ്ടാൽ മതി 🙌 നാടൻ കളർഫുൾ ഐറ്റം 💥💥

  • @rahulrajp6824
    @rahulrajp6824 2 ปีที่แล้ว +11

    ഇതിന്റെ ക്യാമറ മാൻ ആരെടാഉവ്വേ????.. 😍😍 ആ ഓടുന്ന സീൻ ഒക്കെ.. 😍😍😍😍..

  • @sebinphotography3004
    @sebinphotography3004 2 ปีที่แล้ว +11

    നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ ഭടന്മാരുമായി കൊക്കിന്റെ അതിഗംഭീര തിരിച്ചുവരവ്..😍🤣🔥

  • @sajinis8225
    @sajinis8225 2 ปีที่แล้ว +10

    current അടിച്ച മീനിനെയും കുഴിച്ചിട്ടു ടാങ്കിൽ കിടന്ന poochayeyum variyeduthu,😂🤣

  • @jessi1231
    @jessi1231 2 ปีที่แล้ว +27

    കുടുംബശ്രീയിൽ നിന്നും loan എടുത്താണ് പാവം സുശീല ചേച്ചി എന്നെ വിളിച്ചത്...🤣🤣🤣

  • @akhilchandran9671
    @akhilchandran9671 2 ปีที่แล้ว

    ഇതിനെയൊക്കെ എവിടുന്ന് പെറുക്കി എടുത്തോണ്ട് വരുന്നേടെയ് ❤️❤️❤️
    പൊളി സാനം ❤️❤️❤️

  • @bhasi7404
    @bhasi7404 2 ปีที่แล้ว +31

    പഴയ പോലെ തുടർച്ചയായ സീരീസ് പ്രതീക്ഷിയ്ക്കുന്നു🤗🤗

  • @ajup9435
    @ajup9435 2 ปีที่แล้ว +6

    ഒരുപാട് series break kazhinj വന്നാൽ തനി boraayirikkim.പക്ഷേ നിങ്ങൾ പൊളിച്ച്💯.ഇനിയും നല്ല vdiok വേണ്ടി wait ചെയ്യുന്നു👍

  • @sunuaravind366
    @sunuaravind366 2 ปีที่แล้ว +2

    പൊളിച്ചു ആംബുജി... 🥰🥰🥰എല്ലാരും സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @athiramohan9205
    @athiramohan9205 2 ปีที่แล้ว +280

    Waiting for the next episode 😂😂😂😂😂😂😂

    • @amalradh3341
      @amalradh3341 2 ปีที่แล้ว +8

      W8 ചെയ്തോ 2030ൽ next episode വരും 😄

    • @onlinejobsmalayalam9917
      @onlinejobsmalayalam9917 2 ปีที่แล้ว +5

      Next episode in 2042 😁😁😍❤️

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว +32

    അവസാനത്തെ song cut full version ഇറക്കണമെന്നാണ് എന്റെ അഭിപ്രായം പൊളി സാധനം 😎" വണ്ടിനെ തേടും ഞാനൊരു പൂവിൻ മുട്ട് "

  • @soumyathulasidharan1770
    @soumyathulasidharan1770 2 ปีที่แล้ว +1

    Super. ഒരു രക്ഷയും ഇല്ല. Best of luck👌👌👌👌👌

  • @vincentgomez7170
    @vincentgomez7170 2 ปีที่แล้ว +37

    എത്തിപോയി..... അമേരിക്കയിൽ 5 മണി ആയി 🤣😍😍😍❤️

  • @paulodybala8819
    @paulodybala8819 2 ปีที่แล้ว +10

    Climax പ്രതീക്ഷിച്ചതിനേക്കാൾ മികച്ചത്........ 😍

  • @mohamedshareef539
    @mohamedshareef539 2 ปีที่แล้ว +4

    Natural acting മരിച്ചിട്ടില്ല 👌👌👌👌👌👌👌❤️❤️❤️❤️😍😍😍😍😍😍

  • @niranjanahh_68
    @niranjanahh_68 2 ปีที่แล้ว +65

    ഒരുപാട് നാളത്തെ കാത്തിരിപ്പാണ്.. 😌❤️
    വന്നപ്പോ ഒരുപാട് സന്തോഷായി ❤️✨️
    ഒതളങ്ങ തുരുത്ത്‌.... 🙌❤️

  • @aarshalir7298
    @aarshalir7298 2 ปีที่แล้ว +26

    New character Ellam super. Vere level kokku team🔥🔥🔥🥰

  • @soorajjayan4043
    @soorajjayan4043 2 ปีที่แล้ว +3

    വണ്ടിനെ തേടും....ഞാനൊരു ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @karthikalucky8477
    @karthikalucky8477 2 ปีที่แล้ว +13

    മീനാക്ഷിയുടെ അഭിനയം നന്നായിട്ടുണ്ട് സോങ്ങും കിടു 👌👌👌

  • @sathyag2d
    @sathyag2d 2 ปีที่แล้ว +17

    സോങ്ങും മീനാക്ഷിയും ഒരേ പൊളി 🥰👌

  • @dvlog3597
    @dvlog3597 2 ปีที่แล้ว +2

    ജോമോൻ ചേട്ടൻ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ♥️♥️ ഈ ഒരു ഒറ്റ മൊതല് മതി കൊക്ക് സെറ്റ് ആണ് ♥️♥️♥️

  • @sadeeshk5626
    @sadeeshk5626 ปีที่แล้ว +1

    Sa. രാജ മവ്‌ലി നിങ്ങളുടെ ഡയറക്ഷൻറ്റേ മുന്നിൽ തോറ്റു പോകും. സൂപ്പർ അളിയാ സൂപ്പർ 🙏🙏🙏🙏🙏🙏🥰

  • @lovetobeee
    @lovetobeee 2 ปีที่แล้ว +6

    22:26 Ee song ethra vattam repeat adich kandunn arylla...poliiii😍

  • @akashsugathan4834
    @akashsugathan4834 2 ปีที่แล้ว +13

    Good job..... Well done Boys. കരുണ മോളേ(മീനാക്ഷി)..👏👌

  • @tmpappermate
    @tmpappermate 2 ปีที่แล้ว +2

    കൊള്ളാം polib💥 അവസാനത്തെ music പൊളിയായിട്ടുണ്ട്

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +61

    കഥാപാത്രങ്ങൾ കുറെ മാറി...പഴയ ഒരു കാഴ്ച സുഖം കിട്ടിയില്ല....
    എന്തായാലും അടിപൊളി..

    • @blissofsoulbyvinusri7207
      @blissofsoulbyvinusri7207 2 ปีที่แล้ว +1

      Athu enikum feel cheythu .. but it’s good

    • @dailylifeneeds9438
      @dailylifeneeds9438 2 ปีที่แล้ว +5

      പഴയ ആൾക്കാർ ഒക്കെ പുതിയ ചാനൽ തുടങ്ങി

  • @govindsuresh7876
    @govindsuresh7876 2 ปีที่แล้ว +15

    camera work and overall performance🔥🔥🔥
    ഒരു രക്ഷയില്ല അടിപൊളി

  • @mathews0143
    @mathews0143 2 ปีที่แล้ว +1

    കട്ടപ്പര ഒരു രക്ഷയും ഇല്ല... കുറച്ചു അവസരം കൂടുതൽ കൊടുത്താൽ പൊളിച്ചേനെ 😆😆

  • @arshadethirthod210
    @arshadethirthod210 2 ปีที่แล้ว +58

    എന്റെ മോനെ ക്ലൈമാക്സ്‌ 🔥🔥🔥, ഇനി നത്തും തങ്കച്ചിയും പോലീസും തമ്മിലുള്ള കളി അടുത്ത എപ്പിസോടിന് വേണ്ടി കട്ടവെയ്റ്റിംഗ് 🔥

  • @vibe101
    @vibe101 2 ปีที่แล้ว +5

    കരുനാഗപ്പള്ളുടെ അഭിമാനം ❣️❣️🤟🏻

  • @iamshafi07
    @iamshafi07 2 ปีที่แล้ว +1

    Making oru രക്ഷയുമില്ല...ടീം സൂപ്പർ.... നത്തിനെ bigscreenil ഉടൻ പ്രധീഷിക്കാം

  • @sharongeorgev2988
    @sharongeorgev2988 2 ปีที่แล้ว +17

    Camera, direction,acting ഒക്കെ പൊളി...🔥🔥🔥🔥

  • @saranedp9162
    @saranedp9162 2 ปีที่แล้ว +69

    Action + Romance = Episode 10 🔥🔥🔥🔥🔥

  • @tharasheela8833
    @tharasheela8833 2 ปีที่แล้ว +1

    പൊന്ന് നത്തെ ഒരു രക്ഷയും ഇല്ല... അടിപൊളി... 😄👍🏻👍🏻👍🏻

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +4

    ഓതാളങ്ങയുടെ ക്യാമറാമാൻ വേറെ ലെവൽ ആണ് ഒരു രക്ഷയും ഇല്ല 👌🏻👌🏻
    11:20 മുതൽ 🔥🔥
    Aneesh Arjunan 🔥🔥
    #Fanboy

  • @iam_sapien9578
    @iam_sapien9578 2 ปีที่แล้ว +6

    ആ ഓട്ടവും fight സീനും uff😱

  • @independentsaaru
    @independentsaaru 2 ปีที่แล้ว +2

    Njanoru poovin motalle…enne Parichedukkaruthe😂😂😂
    Kidu song😃😃

  • @entekanniloode6286
    @entekanniloode6286 2 ปีที่แล้ว +16

    Wait ചെയ്തത് വെറുതെ aayilla👌♥️ഇനി അടുത്ത epi നു വെയ്റ്റിംഗ്

  • @Hightechtravel8168
    @Hightechtravel8168 2 ปีที่แล้ว +42

    ചിരിക്കാനും ചിരിപ്പിക്കാനും ആയി ഇനിയും കാത്തിരിക്കുന്നു. Kokku team wonderful concept...
    ❤❤❤🔥🔥🔥 from #Hightechtravel

  • @rahulpr2881
    @rahulpr2881 2 ปีที่แล้ว +1

    അപ്പച്ചി അമ്മേ ചോര 🤣😂😂😂. ഈ കുത്തു കേസും എൻ്റെ തലയിൽ 🙆‍♂️🤣😂🤣

  • @sajeer2501
    @sajeer2501 ปีที่แล้ว +12

    രോമാഞ്ചം കണ്ടതിനു ശെഷം വന്നവർ like അടിച്ചോ😂

  • @fahimfahu430
    @fahimfahu430 2 ปีที่แล้ว +5

    മക്കളെ പൊളി 🥳🔥🔥
    ക്യാമറ 🔥
    ഇജ്ജാതി പൊളി 🔥❤
    വെയ്റ്റിംഗ് next epi 🔥🔥🔥🔥

  • @sreejithgopi8166
    @sreejithgopi8166 2 ปีที่แล้ว

    Ee vadurikkokkey Vella Pani eduthu jeevichoode😂😂😂. Poli dialogue

  • @bornking2u
    @bornking2u 2 ปีที่แล้ว +21

    Adipoli, was eagerly waiting for this episode. Cinematography vere level 🔥🔥🔥

  • @statuszone5151
    @statuszone5151 2 ปีที่แล้ว +34

    അങ്ങനെ കാത്തിരിപ്പിന് ശേഷം വീണ്ടും വന്നിരിക്കുകയാണ്😜

  • @sobhapt3000
    @sobhapt3000 2 ปีที่แล้ว +2

    നമ്മുടെ പയ്യൻ ആദർശ്. From വൈക്കം 💞

  • @jologamer860
    @jologamer860 2 ปีที่แล้ว +4

    Editing work supar🔥

  • @tigerbrucelee6778
    @tigerbrucelee6778 2 ปีที่แล้ว +20

    12:10 That fight scene 🔥 uff

  • @rajeshjnair-yr9rs
    @rajeshjnair-yr9rs 2 ปีที่แล้ว +1

    Onnum parayanillaa..vere range vere level 💥💥💥

  • @ayushanil2850
    @ayushanil2850 2 ปีที่แล้ว +3

    Ente mone poli sanam ❗
    Next part waiting .....💓