എന്റെ പൊന്നു മക്കളെ.. ഇത് പോലെ എൻജോയ് ചെയ്തു മലയാളത്തിൽ ഞാൻ കാണുന്ന ഒരു പരിപാടി ഇല്ല. നിങ്ങള് വേറെ ലെവൽ ആണ്. എത്ര വട്ടം വേണേലും കാണാം. ഒരു തരി മുഷിപ്പ് തോന്നില്ല. അഭിനയം , സാങ്കേതിക മികവ്. എല്ലാത്തിലും ഉപരി കിടിലം കഥയും സംവിധാനവും. 😘,😍
സിഐഡി മൂസ, ഈ പറക്കും തളിക എന്ന സിനിമകൾ പോലെ തന്നെയാണ് കരിക്കിന്റെ ഓരോ എപ്പിസോഡും കണ്ടാലും കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡുകൾ ഇതിന്റെ പുറകിൽ കഷ്ടപ്പെട്ട് കരിക്ക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......!🥰💥😘
Bro നിങ്ങളെൻ്റെ ചാനലിൽ കയറി വീഡിയോസ് ഒന്ന് കണ്ട് നോക്കൂ Subscribe ചെയ്യണം എന്നു പറയുന്നില്ല ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യണ്ട
George, britto, bolo thararara etc ഇവരെ കുറിച്ച് ഒക്കെ പറയണ്ട ആവശ്യം ഇല്ല, but എന്നെ എപ്പോഴും അതിശയിപ്പിക്കുന്നതു ഫ്രാൻസിസ് (jeevan) ആണ്. അച്ഛൻ നമ്പൂതിരി ആയിട്ട് വരുമ്പോൾ ആ ശൈലി, ഇവിടെ ബോസ്സ് ആയ്ട്ട് വരുമ്പോൾ ആ മാനറിസം.. എങ്ങനെ പറ്റുന്നോ ആവോ. ഒരു അഭംഗിയും ഇല്ല. കറക്റ്റ് and ക്ലിയർ. ❣️✌️
sathyam jeevande pretheykatha oro cheriya expressionilum aa mannerism keep cheyyunnu ennullatha,entha aarum ithine kurich parayathath?!!! such an actor 👌👌
"ഈ കല്യാണം എന്നൊക്കെ പറയുന്നത് വളരെ കുറച്ച് ആളുകളെ വിളിച്ച് നടത്തേണ്ട പരിപാടിയാണ് ഇതൊരുമാതിരി ഉത്സവത്തിനുള്ള ആളുണ്ട്".... ടാങ്ക് മനു വിൻറെ നാക്ക് പൊന്നായി....
ഇത്രേം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ലൈക്കും കമന്റും കിട്ടണമെങ്കിൽ കരിക്ക് പൊളിയാ ... കരിക്ക് fans pls like ...പൊളിച്ചു മുത്തേ കരിക്ക് കലക്കി.കോമഡി കലകലക്കി 😃😃😃😁😁😁😄😄😄
ബാഹുബലിയെ പുറകിൽ നിന്നും കുത്തിയ ശേഷം
കട്ടപ്പ :വാളിന്റെ മൂർച്ച നോക്കാൻ കുത്തിയതാണേ, മാമനോടൊന്നും തോന്നല്ലേ 😁💯♥️
😂😂😂
🤪🤪🤪 ഇത് തന്നേയാ ഞാനും ഇട്ടത്😂😂😂😂
Lol
Kazhivu thanne ingane comment idaan 😂😂
😄
Panthal Maaman 🤣🔥🔥🔥
Arun hii!!
Ur music and ur comedy videos are kalakkan
Oo ningaloo😂😂
Hello arun
Machaneeee...... adutha talent spotted 😍
ഗുരുവേ...
നമ്മുടെ കല്യാണ ചെറുക്കന്റെ Boss ആണ് ഇതിന്റെ സംവിധാനം ..
Jeevan stephan
Daractor jivan പ്രസാദ് ഊമ്പാൻ ആണോ ഇതു കാണുന്നെ
കേന്ദ്രസർക്കാർ യുണിഫോം ജോലി ആഗ്രഹിക്കുന്നവർ..... ശാസ്‌ത്രസീമാബെലിൽ കോൺസ്റ്റബിൾ... വാച്ച് ചാനൽ... സപ്പോർട്ട് ചാനൽ...
aaha poli🔥🔥👍
@@sajithsabu848 do ee episode puthiya team ann
Anyone in 2024😅
Inalla night nooki.. fb il...
Innu TH-cam il 😂😂😂
Yes Now☺️😅
😂
Yes
2025🤌🏻
"പന്തൽ പണിക്ക് വന്നതാണേ മാമനോടൊന്നും തോന്നല്ലേ".... 🤣🤣🤣🤣 പൊളിച്ചു നിങ്ങൾ..
😅😅😅
എന്റെ പൊന്നു മക്കളെ.. ഇത് പോലെ എൻജോയ് ചെയ്തു മലയാളത്തിൽ ഞാൻ കാണുന്ന ഒരു പരിപാടി ഇല്ല.
നിങ്ങള് വേറെ ലെവൽ ആണ്. എത്ര വട്ടം വേണേലും കാണാം. ഒരു തരി മുഷിപ്പ് തോന്നില്ല. അഭിനയം , സാങ്കേതിക മികവ്. എല്ലാത്തിലും ഉപരി കിടിലം കഥയും സംവിധാനവും. 😘,😍
Satyam... etra kandalum bore adikkilla
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜🥴
Satyam
Unfortunately, they decide to do more serious boring features after this
Jeevan such a brilliant actor ....the way of his body language is awesome and he did very well in the role of a boss
Also a brilliant director
Yes, you are right guys
👍
Yss..
Direction tooo❤️❤️
Any one after jam😁
Yes 😂
Me😂😂
Me😅
Me
Athe
ആകെ 20 സെക്കന്റ് മാത്രേ ഉള്ളു, ഡയലോഗ് പോലും ഇല്ല.എന്നിട്ടും ചേച്ചി എസ്പ്രേഷൻ ഇട്ടു പൊളിച്ചു
എന്റെ പൊന്ന് കരിക്ക് ടീംസേ... കുറെ നാളു കൂടിയാ ഇത്രയും നീണ്ട ഐറ്റം...ഇഷ്ട്ടായി... ഇഷ്ട്ടായി.
ക്ലൈമാക്സ് il കല്യാണപെണ്ണിന്റെ face il വരുന്ന different expressions super...
Yah evn i noticed 👍
സിഐഡി മൂസ, ഈ പറക്കും തളിക എന്ന സിനിമകൾ പോലെ തന്നെയാണ് കരിക്കിന്റെ ഓരോ എപ്പിസോഡും കണ്ടാലും കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡുകൾ ഇതിന്റെ പുറകിൽ കഷ്ടപ്പെട്ട് കരിക്ക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......!🥰💥😘
മാനം മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരുന്ന സീൻ...
മാമൻ വന്നു കേറി പൊളിച്ചടുക്കി
🥰🤩 Britto fan
പൊളി 👌
60824
ബ്രിട്ടോമാമൻ : ഈ എപ്പിസോഡിന്റെ ക്രെഡിറ്റ് ഞാനൊന്നെടുക്കുവാ.. മാമനോടൊന്നും തോന്നല്ലേ
ലോലന്റെ പുതിയ ലുക്ക് സൂപ്പർ, ലോലനെ വെല്ലാൻ ലോലൻ മാത്രമേ ഉള്ളൂ
George nte thattu താണ് തന്നെ ഇരിക്കും.....
Pinnalla
True
Lolan look marana masss
Lolanee vellan mathram vera ethu lolanaa ullee😂😂🙏
Arjun Ratan.....just three words: TOP CLASS ACTING!!!
മലാക്,അച്ചൻ നമ്പൂതിരി,ബോസ്,ഫ്രാൻസിസ്, അങ്ങനെ ഏത് പ്രായത്തിലെ റോളും ജീവൻ കലക്കുന്നുണ്ട്...👌👌👌
Plust two boy😍
Arun
He is big actor brilliant jeevan stephen😘😘😘😘😍😍😍😍😍
9
@@artgalleria3839 o
വളരെ നാളുകൾക്ക് ശേഷം കണ്ട കരിക്കിന്റെ ഒരു മാസ്റ്റർപീസ് ഐറ്റം.🔥🔥🔥🔥🔥
കിടുവെ...
Jeevan , Good direction
Yes najanum
Me to
😲 30min 500 ലൈക്ക് എന്റെ കമെന്റിന്
തൃപ്പതിയായി മാമന്
മാർത്ത മാമിയോട് പറഞ്ഞേക്കാം
ഒരാളും പോലും out of character ആയിട്ടില്ല! ഒരു രക്ഷയില്ലാത്ത അഭിനയം, ക്യാമറാ ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. നല്ല ഡയറക്ഷൻ 🔥👏
Sathyam ,,, camera undenn njanum orikkal pokum notice cheythilla.
ഒരു ഡയലോഗ് പോലും ഇല്ലാതെ കിട്ടിയ roll കിടു ആക്കിയ പെണ്ണിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😄😄😄
V cc by by v by vg
Unni Mathewsinte wife aanu ath😂
ചിരിക്കാൻ വക ഇല്ല എന്ന് പറഞ്ഞു ഇരുന്ന ഞാൻ ക്ലൈമാക്സ് നിർത്താത ചിരിച്ചു....അമ്മാവൻ പൊളിച്ച്....
പന്തല് പണിക്ക വന്നാല്‍ പന്തല്‍ പണിയണം അല്ലാതെ ആളുകളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് പൊന്നു മാമാ..
ബ്രിട്ടോ ഇഷ്ടം ♥
മാമനോട് ഒന്നും തോന്നരുതേ മക്കളെ 😆😆😆 അടുത്ത hit dialogue 👍👍🙏🙏
Sathyam....
*എന്റെ കേരീയറിൽ ഞാൻ കണ്ടിട്ടില്ല* 🤣
Super 👍👍❤❤😘
Super
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു എപ്പിസോഡെങ്കിലും കാണും
എല്ലാരും മാരകം ആണ് പക്ഷെ ഏത് റോൾ കൊടുത്താലും നാച്ചുറൽ ആയി ചെയ്യുന്ന ഫ്രാൻസിസ് പറയാതിരിക്കാൻ പറ്റില്ല poli
Directer koodi anu
..bot.....testing...1
..bot...testing...1
@@zamnom7554 mm
@@zamnom7554 bot testing 2
സീൻ ബ്രിട്ടോ തകർത്തു അഴിഞ്ഞാടി......
"അംബി മോനെ .... മാമൻ പോട്ടെ "
😅
Supr
Brito kalakki
Abu അന്യൻ ഫിലിം അംബി ലുക്ക് ......
ജീവന്റെ role correct ഒരു Boss ന് വേണ്ട qualities ആണ്... 👏👏👏
Yaa
Athe athe
S
പുള്ളി തന്നെയാ director ഉം 😁
Ya
ഒറ്റക്ക് നിന്ന് തകർത്ത് അമ്മാവൻ തീ..... 🔥🔥💥
മാമനോട് ഒന്നും തോന്നുന്നില്ലേ..... 😅😜
കുറെ ദിവസം കാത്തിരുന്നു മടുത്തെങ്കിലും, വന്നപ്പോൾ ആടാറു ഐറ്റം ആയി വന്നു. പൊളി
കുറെ നാളുകൾക്ക് ശേഷം ഒരു സോയമ്പൻ കരിക്ക് കുടിച്ച സന്തോഷം.....😂😂😂😂
..bot.....testing...2
ലോലന്റെ ലൂക്കും ശംബുവിന്റ ചിരിയും ♥️♥️♥️ പൊളി സാധനം
മാമനോടൊന്നും തോന്നല്ലെ 🤣🤣🤣🤣
കല്യാണഫോട്ടോ എടുക്കുമ്പോൾ പന്തൽ മാമന്റെ എൻട്രി കണ്ട് ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
Ha ha sherikkum
Correct
🤣😜
Sheriikkum🤣🤣
ഫ്രഷ് ഫ്രഷേയ്, നിസ്സാരം, വിട്ടുകളയണം എന്നി വൈറൽ word കൾക്ക് ശേഷം ഇനി മുതൽ വൈറൽ ആവാൻ പോകുന്ന item.. "മാമനോടൊന്നും തോന്നല്ലേ"😂😂
ഇനി adaavum ഫുൾ 😄
ബോലോ താരാ..രാ.രാ കൂടെ ഉണ്ടേ.
trend setter
@@dreamchatwithshahla8679 pinnallh
@@MKNEELAMANA yup.. vittpoyatha
"മാമനോട് ഒന്നും തോന്നല്ലേ " പുതിയ പൊളി സാനം.....
അങ്ങേര് പൊളിച്ചു 😂😂😂😂
18:20...മോനെ അയാൾ വെള്ളമടിച് അവിടെ കിടന്ന് തിങ്ങനെ ആടുവ 🤣🤣🤣😂😁😂 ആ ആട്ടം കാണിച്ചു കൊടുക്കുന്ന അഭിനയം 🤣🤣🤣🤣😄😄😄😄
😂😂😂😂👍👍👍👍
കല്യാണപ്പെണ്ണ് എല്ലാരേം നോക്കുന്ന സീൻ 😄പൊളി പൊളി 😁😃😃😃🤝🤝🤝🤝🤝
Baaki kollathille
Heavy scene.
Pwoliyeee
@@anandhan7992
അതും കൊള്ളാം 😃
@@billk2904
😃
പന്തൽ പണിക്കു വന്നതാണേ മാമനോടുന്നും തോന്നല്ലേ 😆😆😆pwoli🔥🔥🔥
ജോർജും ലോലനും ഉണ്ടായിട്ടും ഈ വീഡിയോയിൽ തകർത്ത പെർഫോമൻസ് ബ്രിട്ടോയും ഫ്രാൻസീസും.. jeevan has done a great job as director. Lag ഇല്ല.
sathyam
സാമാർഥ്യശാസ്ത്രം കണ്ട് കഴിഞ്ഞു ഈ വഴി വന്നവരുണ്ടോ 👀
✌🏼
Undee
Ys
Vaneee🥰🥰
Undee
പന്തൽ പണിക്ക് വന്നതാണെ ... മാമനോടൊന്നും തോന്നല്ലേ😁🔥
Machane ente channel support cheyamo
അംബി മോനെ പോട്രാ, മമ്മനോടൊന്നും തൊന്നല്ലെ മക്കളെ😜😜😜😜😂😂😂
ath pwoliyaan
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക... 😍
ഒട്ടും പ്രതീക്ഷിക്കാതെ നമുക്ക് കിട്ടുന്ന പുഞ്ചിരി പോലെയാണ് കരിക്കിന്റ ഈ എപ്പിസോഡ് smile pleesh😁
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜😜
😂😂
Haai.enne sahayikamo
അവസാനത്തെ വെഡ്ഡിംഗ് ഫോട്ടോ എടുക്കൽ സീൻ പൊളിച്ചു🤣🤣🤣🤣പുതിയ പെണ്ണാണോ ഇപ്പൊ കരിക്ീന്റെ നായിക. സ്നേഹ ബാബു പൊന്മുട്ടയുടെ ദിവാകര ചരിതത്തിലേക് പോയോ?
@riya fathima kootakumo
Entey channel support
ഈ ഓണത്തിനും ഈ എപ്പിസോഡ് തന്നെ കണ്ടു തൃപ്തി പെട്ടു ഞാൻ
കരിക്കിന്റെ വക ഓണം സ്പെഷ്യൽ ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു
Yes
Ayun
Pinnalllaah
Yes we Waite for that day
Kazhija on am special kandatinde kiku ithuvare mariyittilla isvaraaa
ഇപ്പൊ തന്നെ 3 തവണയായി കാണുന്നു
മാമനോട് ഒന്നും തോന്നലെ 😂🤣
ആദ്യമായി ഒരു വട്ടം പോലും ലോലനും ജോർജിനും സ്കോർ ചെയ്യാൻ പറ്റാത്ത ഒരു എപ്പിസോഡ് !!! ഫുൾ അർജുൻ കൊണ്ട് പോയി 🤣🤣🤣
Maman rocks 🤘🤘🤘
naan oru puthiya gaming channel thudangi irikkukayaane oru subscribe devuchaythe itte tharumo
ഇതു പോലത്തെ Comedy ആണ് Karik തിരിച്ചു കൊണ്ട് വരേണ്ടത്
വെള്ളം അടിക്കാൻ അവസരം ഉണ്ടായിട്ടും അതിൽ നിന്ന് മാറി നിന്ന *ശംബു* ആണ് MASS
അത് മാത്രം അല്ല ..... നിർബന്ധിച്ച് വെള്ളം അടിപിക്കാത്ത... Frds ഉം പൊളിയല്ലേ ..... 😇
@@nandanakrishna7061 ALLA
@@MYSCO athenthaa allathe 🙄
Charactered accountant aano
@@nandanakrishna7061 Mm😊
ക്ലൈമാക്സിൽ കല്യാണ പെണ്ണ് അടക്കം എല്ലാരും expression ഇട്ടു തകർത്തു 😂👍👍
polich
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക..⚡⚡⚡⚡
Check out Aaradhike trap remix on my channel
Sherikkum pwolich😊
*ഒട്ടും പ്രതീക്ഷിക്കാതെ ഇൗ* *episode കണ്ട് നെട്ടിയവരുണ്ടോ*
*Episode പൊളിച്ച്🥰*
Bhakshanam kazhichi vandiyil irikkumbo verudhe youtube thurannadha.. appo dhe karikk🔥🤩
Online classinta idayaki vannu nokiyatha☝️
എല്ലാവരും ജോർജിനെയും ലോലനെയും മലാകിനീയും പുകഴ്തതും പക്ഷേ unni Mathews enna അതുല്യ പ്രതിഭയെ കാണാത്ത പോകരുത് 15 സെകൊണ്ടുള്ള aaa ഗ്ലാസ്സ് സീൻ ഇത്രേം കോമഡി ആക്കിയത് പുള്ളികാരഞ്ഞാണ്👍🏻👍🏻👍🏻
കാത്തിരുന്നത്. വെറുതെ ആയില്ല... ❣️❣️❣️❣️❣️എല്ലാരും കലക്കി.. ചിരിപ്പിച്ചു......
ആദ്യമൊന്നും ചിരി വന്നില്ല അവസാനം ചിരിച് ഒരു വഴിക്കായി... 😂😂
(മാമനോടൊന്നും തോന്നല്ലേ 😁)
Bro നിങ്ങളെൻ്റെ ചാനലിൽ കയറി വീഡിയോസ് ഒന്ന് കണ്ട് നോക്കൂ Subscribe ചെയ്യണം എന്നു പറയുന്നില്ല ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യണ്ട
@@addic7edyt961 ശരി bro
സത്യം ഇന്ന് മാമനെ കണ്ടാ കൂടുതൽ ചിരിച്ചത് 🤣
@@sinanmk6831 മാമൻ ഒരേ pwoli
mamanood onum thoonalee
Can't believe it's been 4 years since this masterpiece
George, britto, bolo thararara etc ഇവരെ കുറിച്ച് ഒക്കെ പറയണ്ട ആവശ്യം ഇല്ല, but എന്നെ എപ്പോഴും അതിശയിപ്പിക്കുന്നതു ഫ്രാൻസിസ് (jeevan) ആണ്. അച്ഛൻ നമ്പൂതിരി ആയിട്ട് വരുമ്പോൾ ആ ശൈലി, ഇവിടെ ബോസ്സ് ആയ്ട്ട് വരുമ്പോൾ ആ മാനറിസം.. എങ്ങനെ പറ്റുന്നോ ആവോ. ഒരു അഭംഗിയും ഇല്ല. കറക്റ്റ് and ക്ലിയർ. ❣️✌️
sathyam
jeevande pretheykatha oro cheriya expressionilum aa mannerism keep cheyyunnu ennullatha,entha aarum ithine kurich parayathath?!!!
such an actor 👌👌
ഡയറക്ടും ഇങ്ങേര് തന്നെയാണ് ♥♥
Yeah jeevan is sucha an actor!!!
Maturity keeping ..Awesome ❤️
Jeevan is awesome
ക്ലൈമാക്സ് ന്റമ്മോ.. ഇജ്ജാതി.. ചിരിച്ചു ചത്തു 😂😂😂😂..
അതുവരെ ചിരിക്കാൻ ഒന്നുമില്ലേലും ക്ലൈമാക്സ് ഒരു സീൻ കൊണ്ട് തന്നെ ചിരിപ്പിച്ചു കൊന്ന് 😂😂😂😂
ൻ്റെ പൊന്നൊ ക്ലൈമാക്സ് ഒരു രക്ഷയുമില്ല... പിന്നെ ആരും കാണാത്ത ലോലൻ്റ കലിപ്പ് മുഖം😆😆😂😂
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜😜
Chirich oru paruvam aaayi 😂😂😂😂
@@kandikkalfarshan7153 ysss
കരികിന്റെ കരിയറിൽ ഇങ്ങനെത്തെ ക്ലൈമാക്സ് ഞാൻ കണ്ടികില്ല. . . (Copy pandal kaaran maaman)😂😂😂
"ഈ കല്യാണം എന്നൊക്കെ പറയുന്നത് വളരെ കുറച്ച് ആളുകളെ വിളിച്ച് നടത്തേണ്ട പരിപാടിയാണ് ഇതൊരുമാതിരി ഉത്സവത്തിനുള്ള ആളുണ്ട്".... ടാങ്ക് മനു വിൻറെ നാക്ക് പൊന്നായി....
Climax കണ്ട് ചിരി നിർത്താൻ പറ്റാത്ത ആരേലും ഉണ്ടോ 😂😂😂😂😂 അമ്മവാൻ pwoli
Good one,but Over promotion for alcohol ...
🔴 എന്റെ ചാനൽ ഒരു വമ്പൻ giveaway നടക്കുന്നുണ്ട്. എല്ലാവരും പങ്കെടുക്കുക..... വിജയിപ്പിക്കുക..⚡⚡⚡⚡
Check out Aaradhike trap remix on my channel
maman uyir
ayyyyyo ipppozhum chirichondirikuvanno?
കരിക്കിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരുടെ ഒക്കെ അണ്ണാക്കിൽ കൊടുത്തു ഒരു തിരിച്ചു വരവ്... 🔥
മാമനോട് ഒന്നും തോന്നല്ലേ..
Pwoli comment... very true♥️
Yea💯💯💯💯
Poliiiii
Yaa
അവസാനം മാമൻ വന്നപ്പോൾ ആ ഫോറിൻ കുപ്പി ആരൊക്കെ ശ്രദ്ച്ചു 😆
Jawan
Jeevan ethu role um super ayitu handle cheyum. Character nu venda changesum, body language um actil kond varan sherikyum. 👏
ലോലൻ താടി ഒകെ വെച്ച് കുട്ടപ്പനായിണ്ട്😍
Poli look 😘😘🤩🤩
ഇതാണോ താടി 😂
Hvy look
Puthiya Trend Word മാമനോട് ഒന്നും തോന്നല്ലെ മക്കളെ
🔥😂
വന്നു പൊളിക്ക് 🔥🔥🔥
2020il corona വന്നിട്ട് പടം ഇറക്കാനും പറ്റില്ല, trip പോവാനും പറ്റില്ല.... വേണേൽ ആ 2019ൽ പറ്റുന്ന അത്ര അടിച്ചു പൊളിച്ചോ....
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜🥴
കിരണിന്റെ അഭിനയം സൂപ്പർ ❤️🔥
*എന്റെ പൊന്നോ..ഈ എപ്പിസോഡ് ബ്രിട്ടോ മാമൻ കൊണ്ടുപോയി..😍💞*
*ഇജ്ജാതി..Last 10 മിനിറ്റ് പോലത്തെ ഐറ്റങ്ങൾക്ക് ആണ് ഞങ്ങൾ wait ചെയ്യണത്..😍♥🔥*
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜
ഈ എപ്പിസോഡിൽ മ്മടെ സ്വന്തം ജോർജ് അടക്കം കരിക്ക് ഫുൾ ടീമിനേം മലർത്തിയടിച്ച് മ്യാമൻ aka അർജുൻ രത്തൻ🔥നോ രക്ഷ😍
Yss
Atane..elarum poliyanu....especially lolan
കരിക്ക് മൂത്ത് നല്ല അഡാർ തേങ്ങ ആയി....24 മിനുറ്റ് പോയത് അറിഞ്ഞതെ ഇല്ല..superb എപ്പിസോഡ്❤️❤️❤️❤️
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜😜
"Naale Avante Kalyanavalle...Athorthitta Njanum Mamanodonnum Thonnalle Makkale 😂😂😂😂😂😂👍💓"
ചുമ്മാ വന്നിരുന്ന കല്യാണ പെണ്ണ് പോലും minute expression ഇട്ട് സ്കോർ ചെയ്തു... prsnly ബോസ്സിന്റെ actng👌
കരിക്ക് നല്ല ഫ്രഷ് ആയി തിരിച്ചു വന്നു എന്ന് പറയാൻ പറഞ്ഞു 😍✌️
കുപ്പി മാത്രം കൊണ്ടുപോയിട്ട് എന്താടോ കാര്യം ഗ്ലാസ്സല്ലേ മെയിൻ 😂😂
Piyoosh kandittu vanna vazhiya 😊 , ithokkey ejjathi item aayirunnu❤ ,wow repeat values of old episodes where >>>
അയ്യോ രാത്രി ഇതും കണ്ട് എണിച്ചിരുന്നു ചിരിച്ചവരുണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣
ആ
എത്ര നാളായി ഇങ്ങനെ ഒരു കല്യാണം കൂടിയിട്ട് എത്ര നാളായി ഇങ്ങനെ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചു ചിരിച്ചു 😀😀😀
😂
എന്നാലും നിങ്ങൾ നന്പനെ ഒഴിവാക്കിയല്ലേ......
ഷിബു ഫാൻസിന്റെ പ്രതിഷേധം തായെ രേഖപ്പെടുത്തുക... 💪💪💪
ക്യാമറമാൻ ഷിബു ആണോ
@@ganeshkonni yes
Shibu evde😒😥
naan oru puthiya gaming channel thudangi irikkukayaane oru subscribe devuchaythe itte tharumo
കാമറയുടെ പിറകിൽ ഷിബു ആണ്
കരിക്കിലെ ആദ്യത്തെ 1 Million Liked Video 🔥🔥
മാമൻ ഒറ്റക്കാണ് വന്നത്,,, monster മാമൻ... ബ്രിട്ടോ🤣🤣🤣🤣🤣👌👌👌👌👏 മാമനോട് ഒന്നും തോന്നല്ലേ.
anikk subscribe chayyo tirichum chayyam
എന്റെ ദൈവമേ ഒരു രക്ഷയുമില്ല. എത്ര കണ്ടിട്ടും മടുക്കാത്ത പരിപാടി ആണെങ്കിൽ അതു കരിക്കു തന്നെ 😍👏
ആദ്യം കുറച്ച് ഭാഗം കണ്ട് പോര എന്ന്
വില ഇരുത്തിയ ശേഷം ക്ലൈമാക്സ് കണ്ട് ചിരിച്ച് ചത്തവർക്ക് ഒത്തുകൂടാകാൻ ഉള്ള കമൻറ്😂😂❤️
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜😜
When I am sad, angry, tenaed Or even anxious, you guys make me happyy... Love u karikku team 💕
Athe🤞
💯❤️
കല്യാണ ഫോട്ടോ ആണ് വമ്പൻ കോമഡി🤣🤣🤣
ആ പെണ്ണിന്റെ റിയാക്ഷൻ😂
ലോലൻ ഒന്നൂടെ അങ്ങ് സുന്ദരൻ ആയല്ലോ😍.ഈ എപ്പിസോഡ് ഒരു രക്ഷയുമില്ല അടിപൊളി 🤘
👍👍
ഇത്രേം ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ലൈക്കും കമന്റും കിട്ടണമെങ്കിൽ കരിക്ക് പൊളിയാ ...
കരിക്ക് fans pls like ...പൊളിച്ചു മുത്തേ കരിക്ക് കലക്കി.കോമഡി കലകലക്കി 😃😃😃😁😁😁😄😄😄
👌
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜😜
@@MDALINO ethannu sandanam
അവസാനത്തെ വെഡ്ഡിംഗ് ഫോട്ടോ എടുക്കൽ സീൻ പൊളിച്ചു🤣🤣🤣🤣പുതിയ പെണ്ണാണോ ഇപ്പൊ കരിക്ീന്റെ നായിക. സ്നേഹ ബാബു പൊന്മുട്ടയുടെ ദിവാകര ചരിതത്തിലേക് പോയോ?
കരിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന അയിറ്റം.... 👌
എല്ലാരും മാരകം ആണ് പക്ഷെ ഏത് റോൾ കൊടുത്താലും നാച്ചുറൽ ആയി ചെയ്യുന്ന ഫ്രാൻസിസ് പറയാതിരിക്കാൻ പറ്റില്ല.. simply പ്വോളി
ആരാണ് ഫ്രാൻസിസ്
@@rk-vi5ul boss
@@rk-vi5ul jeevan stephen ✌️
@@rk-vi5ul Theraparayile Francis 😁
Ithile Boss 😂
He is the director of this show
വൺമാൻ ഷോ കാണിച്ച് ഒറ്റയ്ക്ക് നിന്ന് സ്കോർ ചെയ്ത ഐറ്റം🔥അമ്മാവൻ🔥😄😄😂
Correct😆😆
😂😂😃😃😃😃
Correct
Ghhh
Ok bye
Seen ബ്രിട്ടോ ടെ കരിയറിൽ ഒരു പൊൻതൂവൽ കൂടി,. മാമനോട് ഒന്നും തോന്നല്ലേ മക്കളെ.. ഇജ്ജാതി ഡയലോഗ് 😂😂😂😂
ഫ്രാൻസിസ് ഒരു natural actor aanu, eth റോളും kiddu ആയി ചെയ്യും🔥🔥🔥
പന്തൽ പണിക്കു വന്നതാണേ, മാമനോട് ഒന്നും തോന്നലില്ലീ... 😀😀😀
ഫ്രഷ് , നിസ്സാരം
എന്നീ വൻമരങ്ങൾ വീണു
ഇനി ആര്,
മാമൻഓട് ഒന്നും തൊന്നല്ലെ...😍💥🌈
മക്കളെ എന്നുണ്ട്😀😀
😂😂
Ninte tanda 😁
Bolo താരരാര എന്തേയ്
Bros ethu ente channel annu onnu keri nokkam ishtapettal sub cheyuka illangil cheyyanda ok.
ജോർജ് കലിപ്പാവുമ്പോ കിടു.
പിന്നെ തുടക്കത്തിലേ ചിരിയും.
നോ ഡൌട്ട് ജോർജ് നാളത്തെ ജഗതി ചേട്ടൻ തന്നെ
Mm
Appo last lolan kalip aayatho....yente ponno
@@sarath_babu_kadhalikatil അതൊക്കെ ഉണ്ടാവും പക്ഷെ ജോർജിന് എന്തും പോവും സെന്റി, കലിപ്പ്, കോമഡി ഒകെ നാച്ചുറൽ ആണ്.
who is watching this video on 2024 like here😂
എല്ലാവരും ഒന്നുകൂടേ Glamour ആയിട്ടുണ്ട്
Especially George and Lolan😍💓
മാമനോട് ഒന്നും തോന്നല്ലേ... Rocks🤘😂😆
Helo
കരിക്ക് അതിന്റെ പഴയ രീതിയിലേക്ക് തിരിച്ചു വന്നിരിക്കുന്നു ❤️🔥🔥🔥🔥🔥 കുറെ നാളുകൾക്ക് ശേഷം ശംഭു എത്തിയേ 😍
കുറച്ചു നാളുകൾക്കു ശേഷം ഒരു നല്ല Episode കാണാൻ പറ്റി🤩😂😅
എന്റെ ചാനലിൽ giveaway 🎁🎁
ഉണ്ട് 👍👍
ചേലോറക് ഇഷ്ടാവു 😍😍
ചേലോറക് ഇഷ്ടാവൂല 😢😢😜
@@MDALINO fresh freshey....
mamanodu unnom thonalle 🤣🔥🔥🔥🔥🔥