IIGYMMANMAR VS GIMMATHI IIജിമ്മന്മാർ vs ജിമ്മത്തിIISANJU&LAKSHMIIIMALAYALAM COMEDY VIDEOII

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2024
  • കുറേ ജിമ്മൻമാരും ഒരു ജിമ്മത്തിയും ജിമ്മിൽ ഏറ്റുമുട്ടിയാൽ
    story&Direction:Team sanju lakshmy
    Camera&Editing:Jithin Bethani
    Cast:sanju,lakshmy,sooraj,ashik,vishnu,saphin
    Mail id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 1.9K

  • @athiraaami2404
    @athiraaami2404 4 หลายเดือนก่อน +1021

    ജിമ്മിന്റെ ദേശീയ ഗാനം പൊളിച്ചു 😄😁

  • @rinkualphonse2113
    @rinkualphonse2113 4 หลายเดือนก่อน +506

    Lakshmi 's confidence Level... ❤

  • @smithasunil9646
    @smithasunil9646 4 หลายเดือนก่อน +293

    പുതുമയുള്ള സ്ക്രിപ്റ്റ്, സൂപ്പർ. എല്ലാവരും നന്നായിട്ടുണ്ട്. മാസ്റ്ററും, ജിമ്മത്തിയും ഫ്രണ്ട്സും ❤❤❤

  • @user-ft9ey5xn9y
    @user-ft9ey5xn9y 3 หลายเดือนก่อน +99

    Ahh cycle chavuttnna bagam njn ethra vattam kandunnu enik thane ormayilaa😂😂😂😂😂chirichu oru vazhi ayiii🤣🤣🤣🤣🤣🤣

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน +2

      😿😿😹😹

    • @Mr_ajubroi
      @Mr_ajubroi 3 หลายเดือนก่อน +1

      Sathym 😊

    • @kelkkendakadhakal3656
      @kelkkendakadhakal3656 2 หลายเดือนก่อน

      th-cam.com/video/157mgiK5hyw/w-d-xo.htmlsi=6I-41hM06ZZasxdw

  • @whiterose2324
    @whiterose2324 4 หลายเดือนก่อน +191

    ജിമ്മിലെ ദേശീയഗാനവും ലക്ഷ്മിയുടെ cat walk ഉം എന്റെ പൊന്നോ ചിരിച്ചു മടുത്തു. ലക്ഷ്മി sanju teams അടിപൊളി

  • @remyashinu3234
    @remyashinu3234 4 หลายเดือนก่อน +144

    എന്റെ 5 വയസുള്ള മോളും ഞാനും ചിരിച്ചു ഒരു വഴി ആയി. എന്റെ മോൾ ഇത്രയും ചിരിച്ച ഒരു പരിപാടി വേറെ ഇല്ല, സൂപ്പർ 👍👍

  • @snehasundaran1480
    @snehasundaran1480 4 หลายเดือนก่อน +237

    Tension ഉം stress ഉം നിറഞ്ഞ ലൈഫിൽ നിങ്ങളുടെ വീഡിയോ ആണ് ഏക relief .. കുറച്ചു നേരം എല്ലാം മറന്നു ചിരിക്കുമ്പോൾ കിട്ടുന്ന ആശ്വാസം.. Thank you chechi chetta and the whole team❤️❤️

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 4 หลายเดือนก่อน +39

    Jimmathiyum shirt edatha jimmanum polichu suuuper chemistry😂😂😂😂😂😂

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน +2

      😍🥰thanks dear ❤

  • @aryaunnath8612
    @aryaunnath8612 4 หลายเดือนก่อน +142

    എന്റെ സഞ്ജു ചേട്ടാ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു... ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു❤ എല്ലാം സൂപ്പർ 👌🏻👌🏻👌🏻 ദേശീയ ഗാനവും പിറകിൽ വന്നുള്ള ബലൂൺ പൊട്ടിക്കലും highlight 😂😂😂😂😂😂

  • @sajuindraprastha4180
    @sajuindraprastha4180 4 หลายเดือนก่อน +30

    Shirt edathe act cheytha payyan adipoli ayittundu expressions. ellarum kollam.. especially e episode nalla adipoli ayittundu

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน +4

      Thanks Chetta ❤

    • @keerthimadhu2413
      @keerthimadhu2413 3 หลายเดือนก่อน +4

      ​@@soorajnair8884❤ആഹ് കരച്ചിൽ 🤣🤣🤣🤣🤣🤣after that ulla exprssion ഒരു രക്ഷേം ഇല്ലാട്ടോ ❤️😘

    • @Jayjay.jayjay123
      @Jayjay.jayjay123 3 หลายเดือนก่อน

      Soorajnair acting superrr

    • @geethakrishnan9857
      @geethakrishnan9857 2 หลายเดือนก่อน

      അതെ 😄👍

    • @jessymol6421
      @jessymol6421 2 หลายเดือนก่อน

      Aa chettante karachil 😂

  • @vijivijitp9622
    @vijivijitp9622 4 หลายเดือนก่อน +94

    Aa white ബനിയൻ ഇട്ട ഏട്ടൻ്റെ നടത്തം... ചിരിച്ചു ചത്തു...😂😂😂😂sanju ചേട്ടൻ already പൊളിയല്ലെ 😂😂😂😂😂🎉🎉🎉🥰 suuuuuupperrr video ❤❤❤😂😂😂😂😂😂

  • @anishkishank3645
    @anishkishank3645 4 หลายเดือนก่อน +40

    എല്ലാരും കിടു ആയിട്ടുണ്ട്.. പക്കാ പ്രഫഷണൽ ആക്ടർസ് 🥰 sply ലക്ഷ്മി, ആക്ടിങ്ങും ഡയലോഗ് modulation ഉം വേറെ ലെവൽ ആണ് 🔥

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo 4 หลายเดือนก่อน +26

    ജിമ്മന്മർ & ജിമ്മതി എന്നു കണ്ടപ്പോൾ ഞാൻ ഇത്രെയും കരുതിയില്ല. നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല. ചിരിച്ചു ചിരിച്ചു മനുഷ്യൻ ഒരു പരുവമായി.😂😂 ഞാൻ മനസറിഞ്ഞ് ചിരിച്ചു. 😂 നിങ്ങൾ എല്ലാവരും സൂപ്പർ ആയിട്ടുണ്ട്👌 All the best Sanju and lakshmy team 👍

  • @trvlogbyteenaraina9848
    @trvlogbyteenaraina9848 4 หลายเดือนก่อน +34

    അടിപൊളി . .ഒരു രക്ഷയും ഇല്ല..... സഞ്ജുവും ലക്ഷ്മിയും അഭിനയത്തിൽ ഒരു രക്ഷയുമില്ല കിടിലൻ..... കൂടെ അഭിനയിച്ച എല്ലാവരും സ്വാഭാവികമായ അഭിനയം കാഴ്ചവച്ചു . . അതിലെ മിക്കവരും ജിമ്മന്മാർ തന്നെയാണല്ലൊ.....
    എല്ലാവരും പറയുന്നതുപോലെ ഇതിൻ്റെ ഒരു സെക്കൻഡ് പാർടട്ടിന് കൂടെ സ്കോപ്പ് ഉണ്ട് -
    മൊത്തത്തിൽ അടിപൊളി.....👍

  • @harithefightlover4677
    @harithefightlover4677 3 หลายเดือนก่อน +10

    നിങൾ ആരും അഭിനയിക്കുക അല്ല എന്ന് തോന്നി...😅😅😅😅❤❤❤❤❤....അത്രക്ക് natural ആയിരുന്നു❤

  • @Janisown143
    @Janisown143 4 หลายเดือนก่อน +22

    സൈക്കിൾ ചവിട്ടുമ്പോൾ👍👍😂😂

    • @kelkkendakadhakal3656
      @kelkkendakadhakal3656 2 หลายเดือนก่อน

      th-cam.com/video/157mgiK5hyw/w-d-xo.htmlsi=6I-41hM06ZZasxdw

  • @anoos2024
    @anoos2024 4 หลายเดือนก่อน +38

    ന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ ♥️♥️♥️💃background ശ്രെദ്ധിച്ചാലും തമാശകൾ വാരി വിതറിയേക്കുവല്ലേ ♥️♥️പേർസണൽ ലൈഫ് കൊണ്ടുവരാതെ comedy മാത്രം കോൺടെന്റ് ആയി കൊണ്ട് വരുന്ന ന്റെ fvrt couples.❤❤എല്ലാ മീഡിയയിലും ഇവര follow ചെയ്തിട്ടുണ്ട് 😄😄😄🥰🥰🥰🥰ഒപ്പം സപ്പോർട്ടും 🥰🥰🥰🥰

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน +1

      😍😘😘🥰🥰

  • @saransaran1308
    @saransaran1308 4 หลายเดือนก่อน +30

    Sooper 😂😂😂ഏത് characterum lakshmi ചേച്ചി pwolikkum ❤❤
    കൂടെയുള്ളവരും pwoli aan❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +2

      😁😁😁

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      @@sanjuandlakshmy3952👻👻

    • @kelkkendakadhakal3656
      @kelkkendakadhakal3656 2 หลายเดือนก่อน

      th-cam.com/video/157mgiK5hyw/w-d-xo.htmlsi=6I-41hM06ZZasxdw

  • @nishasuresh1137
    @nishasuresh1137 4 หลายเดือนก่อน +42

    ഒന്നും parayanilla ചിരിച് പണ്ടാരം അടങ്ങി 😂😂ഇനിയും വേണം ഇത് പോലെ ullath❣️😂

    • @lakshmivijayan4228
      @lakshmivijayan4228 4 หลายเดือนก่อน +1

      😚😋🥰😍

    • @darvinlinda3156
      @darvinlinda3156 4 หลายเดือนก่อน

      th-cam.com/users/shortsk05KXUzFlQA?si=uzECs5cVgI1E3vuu

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +1

      😂❤️❤️

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      @@lakshmivijayan4228🌚

  • @rekhajijupallana3210
    @rekhajijupallana3210 4 หลายเดือนก่อน +30

    Sanju എനിക്ക് വയ്യ ഇങ്ങനെ ചിരിക്കാൻ... ഓ 🙏🙏🙏🙏❤️❤️❤️lekshmi 👌👌👌

  • @vaninvijayan7958
    @vaninvijayan7958 4 หลายเดือนก่อน +867

    Ithu vare oru episode polum mudangathe kanunnavar indo enne pole 😍

  • @Target23112
    @Target23112 4 หลายเดือนก่อน +32

    10.33 🤣🤣🤣🤣🤣🤣 എന്നിട്ടും അവന്റെ attitude മാറുന്നില്ല 🤣🤣🤣

  • @dri_shy_a1866
    @dri_shy_a1866 3 หลายเดือนก่อน +33

    Reels kand vannavar undo😌😂

  • @alishamariyabinoj3155
    @alishamariyabinoj3155 4 หลายเดือนก่อน +29

    ദേശയഗാനം അടിപൊളി 😂😄എല്ലവരും സൂപ്പർ 😍ക്ലൈമാക്സ്‌ പൊളി 😂

  • @SreelekshmiArjun
    @SreelekshmiArjun 4 หลายเดือนก่อน +31

    Sanju chettante song kett ente mon dance kallikkuvayirunu ..😂 super😊

  • @jyothidinesh8054
    @jyothidinesh8054 4 หลายเดือนก่อน +1

    Super👌ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.

  • @jinubenny2660
    @jinubenny2660 2 หลายเดือนก่อน +3

    ഞാൻ ഇപ്പളാ ഈ വീഡിയോ കണ്ടേ (reels കണ്ടു വന്നതാ).ചിരിച്ചു ചിരിച്ചു ചാകാറായി 😂😂😂really stress relief💕5-6 പ്രാവശ്യം കണ്ടു ഒരു രക്ഷയുമില്ല മാഷും ,ജിമ്മന്മാരും ,ജിമ്മതിയും .ഓരോ സീനും അടിപോളി 😂😂😂

  • @sijinjoseph9210
    @sijinjoseph9210 4 หลายเดือนก่อน +27

    സൂപ്പർ എപ്പിസോഡ്.....എല്ലാവരും കലക്കി....നിങ്ങളുടെ ഈ അടുത്തു ഇറങ്ങിയത്തിൽ ഏറ്റവും നല്ലത്....Cenima quality ഉണ്ടായിരുന്നു... super❤❤❤❤

  • @shemeelmm8715
    @shemeelmm8715 4 หลายเดือนก่อน +8

    ഒട്ടും ലാകില്ലാതെ സൂപ്പർ ക്രിയേറ്റിവിറ്റി,എല്ലാരും അടിപൊളി❤❤❤❤

  • @safeenas5818
    @safeenas5818 4 หลายเดือนก่อน +20

    ദേശീയ ഗാനം സൂപ്പറായി എല്ലാവരുടേയും അഭിനയം കലക്കി😂😂😂😂❤

  • @SaliniTVMS
    @SaliniTVMS 4 หลายเดือนก่อน +11

    സൂപ്പർ സൂപ്പർ..... ചിരിച്ചു ചിരിച്ചു മടുത്തു... ലക്ഷ്മി സഞ്ജു അടിപൊളി... മറ്റേ ചേട്ടന്റെ നടത്തം 🙏🙏👌👌👌Skipping rope കുടുങ്ങിയത് 😂😂ചിരിച്ചു ഒരു വഴിയായി

  • @SarithaNarayanan-ij2ht
    @SarithaNarayanan-ij2ht 4 หลายเดือนก่อน +10

    ന്റെ പൊന്നോ ഈ ഇടയിൽ ഇറങ്ങിയ എല്ലാം vdo യിൽ നിന്നും ഒന്നുടെ അടിപൊളി ആയി ചിരിച്ചു ഒരു വഴിയായി 😂😂😂

  • @Kpz009
    @Kpz009 4 หลายเดือนก่อน +53

    അ xhamster മനസിലായവർ ലൈക്‌ അടി 😂😂😂😂😂.... നിങ്ങൾ അല്ലേലും പൊളിയല്ലേ 😂😂😂

  • @parvathymp6639
    @parvathymp6639 4 หลายเดือนก่อน +32

    Shirt allergy parana jimanta acting adipowile🤣😂❤️

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน +6

      🤍🤍🤍🤍🤍thank u so much ❤️‍🩹

    • @adhidevbibin7054
      @adhidevbibin7054 4 หลายเดือนก่อน +3

      ​@@soorajnair8884കരച്ചിൽ കൊള്ളാരുന്നു 😅😂😂😂

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      @@adhidevbibin7054 thanks 😊

    • @geethakrishnan9857
      @geethakrishnan9857 2 หลายเดือนก่อน

      ​@@soorajnair8884സൂപ്പർ ആയിരുന്നു 😄👍❤

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      @@geethakrishnan9857 🥰

  • @aswanthms4314
    @aswanthms4314 2 หลายเดือนก่อน +2

    Poli item 😍🤣🤣

  • @rechu8242
    @rechu8242 4 หลายเดือนก่อน +17

    10:30 this part ente ponne oru rekshayum illa,i don't know the name of this guy bt polichu, super video❤️👍🏻

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน +8

      Name is sooraj. Thanks dear 🫰🏻🤘🏻

    • @athiras-lg2xt
      @athiras-lg2xt 3 หลายเดือนก่อน

      ​@@soorajnair8884Super super you have a good future...blessed...❤

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน +2

      @@athiras-lg2xt thank you so muchhh

    • @dinulal4336
      @dinulal4336 หลายเดือนก่อน

      ​@@soorajnair8884😂❤

  • @smithasreekumar7099
    @smithasreekumar7099 4 หลายเดือนก่อน +16

    എന്റെ പൊന്നോ 🙏നിങ്ങളെക്കൊണ്ട് തോറ്റു 😂. ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. Poliwchu👍🏻😂lekshmi🙏👍🏻😂.. സഞ്ജു adipoli👍🏻.. പിന്നെ നിങ്ങളുടെ team👍🏻പറയാതിരിക്കാൻ വയ്യ അവരെ പറ്റി.😂. അടിപൊളി ആണ് എല്ലാവരും ❤... സൂപ്പർ.. തകർത്തു 😍👍🏻😂

  • @sujithsevenstars6405
    @sujithsevenstars6405 3 หลายเดือนก่อน

    Variety item പൊളിച്ചു 😂😂😂😂😂, ആ ദേശീയ ഗാനം അവതരിപ്പിച്ചതും ഗാനവും വേറെ ലെവൽ ആയി❤❤❤❤

  • @vijivijitp9622
    @vijivijitp9622 4 หลายเดือนก่อน +9

    Part 2 ഇറക്കമോ suuper comedy aayirunnu 😂😂😂😂❤❤❤please.. Lakshmi chechi. Sanju chetta love yu both ❤❤❤❤

  • @sruthin5177
    @sruthin5177 4 หลายเดือนก่อน +8

    National anthem superb. സ്റ്റെല്ല ജിം ആക്കെ ഇളകി മറിച്ചു. ഫാഷൻ ഷോ ചെയുന്ന ജിം സ്റ്റുഡന്റസ് കേരളത്തിൽ ആദ്യം ആണ്.ലവ് at ജിം 👌.അറിഞ്ഞില്ല ഉണ്ണി ആരും പറഞ്ഞില്ല.ക്ലൈമാക്സ്‌ കിടുക്കി 🙏

  • @rohitdiablo6907
    @rohitdiablo6907 2 หลายเดือนก่อน +2

    Chechi kulikunnu 😂😂😂

  • @geethakrishnan9857
    @geethakrishnan9857 2 หลายเดือนก่อน +2

    Shirt ഇടാത്ത ജിമ്മൻ സൂപ്പർ acting 😄😄👍

  • @Albus_Dumbledore703
    @Albus_Dumbledore703 4 หลายเดือนก่อน +3

    Lekshmiye,wow,ellarum looking like a woww aayittonddd❤

  • @athiraaami2404
    @athiraaami2404 4 หลายเดือนก่อน +38

    ബലൂൺ പൊട്ടിച്ച സീൻ സൂപ്പർ 😄😂

  • @user-dh4wu5fo1e
    @user-dh4wu5fo1e 2 หลายเดือนก่อน +2

    Xhamsterr😂😂

  • @anilavijeeth5089
    @anilavijeeth5089 4 หลายเดือนก่อน +18

    Part -2 venam 😂😂

  • @remyal5366
    @remyal5366 4 หลายเดือนก่อน +7

    Oru video പോലും മിസ്സ് ചെയ്യാറില്ല..
    എല്ലാം different aaya subject aanu...
    ഇതും പൊളിച്ചു🥳🥳🥳

  • @BloomingParadiseByTinkle
    @BloomingParadiseByTinkle 2 หลายเดือนก่อน +1

    Chirich chirich....ente amooooo immathiri comedy

  • @revathyrnairrajesh269
    @revathyrnairrajesh269 4 หลายเดือนก่อน +2

    Eattavum kooduthal njan chircha super videos 😂😂😂i like it😂😂😂

  • @sheeshmaslal9429
    @sheeshmaslal9429 4 หลายเดือนก่อน +12

    Most talented people.god blz u abundantly.....ur fun videos r so amazing ...confidence level appreciable ❤❤❤❤

  • @santhoshkaithackalthiruvat3089
    @santhoshkaithackalthiruvat3089 4 หลายเดือนก่อน +13

    മാസ്സ് പ്രകടനം
    പൊളി സാനം 👏👏

  • @joicejoseph9957
    @joicejoseph9957 หลายเดือนก่อน

    Ente ponnoo chirich chirich maduthu🤣🤣🤣super thank u Sanju chetta and Lakshmi chechy

  • @AnumolES-nh9qo
    @AnumolES-nh9qo หลายเดือนก่อน +1

    10:30 എന്റെ അമ്മോ ചിരിച്ച് ചിരിച്ച് ചത്ത്‌ 😂ഇത് എത്രതവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 😂😂അടിപൊളി 😂😂

  • @saranyasasi-pr7gu
    @saranyasasi-pr7gu 4 หลายเดือนก่อน +5

    അടിപൊളി 🔥🔥🔥
    എല്ലാവരും പൊളിച്ചു 🥰🥰🥰

  • @libina687
    @libina687 4 หลายเดือนก่อน +4

    Thankyou for this video.. പതിവ് കോൺടെന്റുകളിൽ നിന്ന് വ്യത്യസ്തമായിട്ടുണ്ട് 🥰.. ചിരിച് ചിരിച്ചു ഒരു വഴിയായി

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      🌓🌔

    • @kelkkendakadhakal3656
      @kelkkendakadhakal3656 2 หลายเดือนก่อน

      th-cam.com/video/157mgiK5hyw/w-d-xo.htmlsi=6I-41hM06ZZasxdw

  • @SofiyaJohn-sn7jv
    @SofiyaJohn-sn7jv 2 หลายเดือนก่อน +1

    Poliyanu ningalu allarum super❤😂😂😂

  • @lekshmilekshmi4247
    @lekshmilekshmi4247 4 หลายเดือนก่อน +1

    അടിപൊളി വീഡിയോ ഒരുപാട് ചിരിച്ചു ❤

  • @vibinasivadas6162
    @vibinasivadas6162 4 หลายเดือนก่อน +14

    ഒന്നും പറയാനില്ല ❤ ചിരിച്ചു വയ്യാതായേ 😂😂😂😂 ദേശീയ ഗാനം അടിപൊളി ഇതൊക്കെ എവിടുന്നു കിട്ടുന്നു 😂😂 നോട്ടിഫിക്കേഷൻ കിട്ടി കുറച്ചു തിരക്കിലായിരുന്നു അതുകൊണ്ടു ഇപ്പോഴാ കാണാൻ കഴിഞ്ഞത്. അടിപൊളി സഞ്ചു ലക്ഷ്മി ടീം 🎉🎉🎉🎉

  • @dream2819
    @dream2819 4 หลายเดือนก่อน +8

    അടിപൊളി എപിസോഡ്.. ഫുൾ കോമഡി.. ❤❤❤me and my daughter is very big fan of your team❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +1

      😂🤭😂🤭

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      @@sanjuandlakshmy3952🫵🏻

    • @ruksanarukzzzz21
      @ruksanarukzzzz21 2 หลายเดือนก่อน +1

      Entamoo99 chirch chirich manushynte thondaaa pyii😂😂😂🤣🤣🤣🤣😂😂🤣🤣😂🤣😂🤣😂🤣😂🤣😂😂

    • @soorajnair8884
      @soorajnair8884 2 หลายเดือนก่อน

      @@ruksanarukzzzz21 🥰

  • @manjubaiju6613
    @manjubaiju6613 3 หลายเดือนก่อน +1

    Superb sanju and lekshmi ❤❤❤❤

    • @soorajnair8884
      @soorajnair8884 3 หลายเดือนก่อน

      🤍🤍🤍🤍

  • @andrewsandrews4619
    @andrewsandrews4619 หลายเดือนก่อน

    My fav episode ❤❤❤❤ powil....

  • @sasilekhal4233
    @sasilekhal4233 4 หลายเดือนก่อน +5

    എല്ലാവരും സൂപ്പർ❤❤❤

  • @Gayathri--
    @Gayathri-- 4 หลายเดือนก่อน +12

    അയ്യോ പെട്ടെന്ന് തീർന്നോയി ഇതിന്റെ part 2 കാണുവോ? ഒത്തിരി ചിരിച്ച്😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  4 หลายเดือนก่อน +1

      😇😇

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      @@sanjuandlakshmy3952👉🏻🤌🏻🤘🏻

    • @kelkkendakadhakal3656
      @kelkkendakadhakal3656 2 หลายเดือนก่อน

      th-cam.com/video/157mgiK5hyw/w-d-xo.htmlsi=6I-41hM06ZZasxdw

  • @Dreams-jm7hl
    @Dreams-jm7hl 19 วันที่ผ่านมา

    സൂപ്പർ ചിരിച്ച് ഒരു വഴിയായി ദേശിയഗാനം പൊളിച്ചു😅😅😅 ഇവിടെയൊക്കെ പിള്ളേർ ഇങ്ങനെ തന്നെ എല്ലാത്തിലും കയറി അങ്ങ് നിരങ്ങും 😅😅

  • @lilaardra3142
    @lilaardra3142 3 หลายเดือนก่อน +1

    എന്റെ മോനേ കിടിലസനം
    ചിരിച്ച് മരിച്ചു😅😂🤣

  • @TheLadyInLAW
    @TheLadyInLAW 4 หลายเดือนก่อน +10

    Ithinte 21 divasatheyum live feed venam 🤣🤣🤣🤣

  • @Patro_yt
    @Patro_yt 4 หลายเดือนก่อน +9

    ചിരിച്ചു...ചിരിച്ചു ഒരു വഴി ആയി 🤣❤

  • @mahimasheethal7776
    @mahimasheethal7776 2 หลายเดือนก่อน +1

    Wowww adipoli

  • @dreamwalk9784
    @dreamwalk9784 4 หลายเดือนก่อน +2

    പറയാൻ വാക്കുകളില്ല...ഒരുപാട് ഇഷ്ടപിപെട്ട എപ്പിസോഡുകളിൽ ഒന്ന്...😂😂😂😂😂😂😂😂😂😂എല്ലാരു൦ സൂൂൂൂപ്പർ❤❤❤

  • @user-rx8jn1dh7y
    @user-rx8jn1dh7y 4 หลายเดือนก่อน +3

    സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻

  • @priyajitheshjithesh1990
    @priyajitheshjithesh1990 4 หลายเดือนก่อน +3

    Adipoli lockdown 😂😂😂😂kollam chetta chechii adipoliii

  • @venikrishna4351
    @venikrishna4351 4 หลายเดือนก่อน +1

    സൂപ്പർ എല്ലാം videos പോളിയാണ് 💕💕😘😘😘👌👌👌👌👌👌😘😘😘

    • @soorajnair8884
      @soorajnair8884 4 หลายเดือนก่อน

      Thanks 😊 😊

  • @AswaniAchu-55
    @AswaniAchu-55 4 หลายเดือนก่อน +1

    Ningalu randuperum poeliya lachu chechi enikk orupaad ishtta🥰🥰🥰

  • @anumol5003
    @anumol5003 4 หลายเดือนก่อน +3

    Super🎉🎉chirichu chirichu oru vazhii aayiii😂😂😂

  • @akhithasudhakaran2710
    @akhithasudhakaran2710 4 หลายเดือนก่อน +15

    Chirichu kannu niranjuu😂😂 supr❤️❤️

  • @theguy20021
    @theguy20021 2 หลายเดือนก่อน +1

    Last Scn , 21 Days Gymil Ayirunengil enn agrahich poi🥹❤️‍🔥❤️‍🔥

  • @andrewsandrews4619
    @andrewsandrews4619 หลายเดือนก่อน

    Sanjuchettaaaa vere level ❤❤❤🥰🥰🥰💪💪💪

  • @muhammednihal9965
    @muhammednihal9965 4 หลายเดือนก่อน +5

    തോർത്ത് എടുത്തില്ല
    നീ എന്താ കുളിക്കാൻ പോകുവാണോ😂

  • @shinilthayyil4610
    @shinilthayyil4610 3 หลายเดือนก่อน +2

    Xhamstero.....😂😂😂

  • @aishwarya8721
    @aishwarya8721 2 หลายเดือนก่อน +1

    Best one till date♥️♥️♥️

  • @shahanashafi3608
    @shahanashafi3608 4 หลายเดือนก่อน

    എല്ലാവരും സൂപ്പർ 👍🏻😂🤩

  • @sreeshmakp1586
    @sreeshmakp1586 4 หลายเดือนก่อน +4

    അയ്യോ ചിരിച്ചു ചിരിച്ചു ഞാനിപ്പോ ചാവും,😂😂എനിക്ക് വയ്യ,

  • @riyaremiii
    @riyaremiii 4 หลายเดือนก่อน +14

    Highly relatable face expression 😂😂😂😌

  • @ramzynizar160
    @ramzynizar160 2 หลายเดือนก่อน +1

    Njn ettra tym e episode kanden aryla huff ijjathi comody😂

  • @user-vu7io6tq7z
    @user-vu7io6tq7z 3 หลายเดือนก่อน +2

    Supr

  • @azviyaazvi2690
    @azviyaazvi2690 4 หลายเดือนก่อน +10

    Enikishtapetu e episode super comedies 😹😂

  • @shifafathima5656
    @shifafathima5656 4 หลายเดือนก่อน +32

    Nigade combo adipoliyaaa. Super team. Ellarudem acting oru rekshayilla. Keep going dears ❤

  • @ashachandran5847
    @ashachandran5847 4 หลายเดือนก่อน +2

    Othiri chirichu. Oru rekshayum illa... Adipoliii

  • @Sarithavm0
    @Sarithavm0 4 หลายเดือนก่อน +1

    Suprr 😀😀😀😀 ചിരി ചിരിച്ചു ചിരിച്ചു തിരിച്ചുകൊണ്ടേയിരുന്നു😂😂😂

  • @sameerasameera6340
    @sameerasameera6340 4 หลายเดือนก่อน +36

    Part-2 ഉണ്ടായിരുന്നെങ്കിൽ കൊള്ളായിരുന്നു 😅

  • @cutesisters6012
    @cutesisters6012 4 หลายเดือนก่อน +13

    ദേശീയ ഗാനം😂❤

  • @ALDealz
    @ALDealz 2 หลายเดือนก่อน +1

    പൊളിച്ചു vroo😂👌🏻

  • @sureshthachappilly2319
    @sureshthachappilly2319 4 หลายเดือนก่อน +2

    Super Performance....All the best.❤️

  • @bilybaby3309
    @bilybaby3309 4 หลายเดือนก่อน +9

    Ningalude alla episodum kanarund.abhinayikkunna allavarum supera ❤

  • @beenabeena3408
    @beenabeena3408 4 หลายเดือนก่อน +10

    അടിപൊളി 😂😂😂😂😂😂ചിരിച്ചു ചിരിച്ചു വയ്യ 😂😂. പ്രത്യേകിച്ച് ലക്ഷ്മി സ്‌കിപ്പിംഗ് ചെയ്യുമ്പോഴുള്ള അത്രയും ഭാഗം. 😂😂എന്റമ്മോ ഒരു രക്ഷയുമില്ല പൊളി പൊളി 😂😂😂

  • @shilpaallu4255
    @shilpaallu4255 3 หลายเดือนก่อน +1

    മാഷേ മാഷേ......... കരച്ചിൽ പൊളിയെ പൊളി 😂😂😂😂😂😂എത്ര വട്ടം കണ്ടെന്നു അറീല്ല 😂😂😂😂

  • @manjusethna3087
    @manjusethna3087 4 หลายเดือนก่อน

    Adipoli gym anthem super all characters acted well 👌👌👌

  • @SALINI466
    @SALINI466 4 หลายเดือนก่อน +7

    💟 ജിമ്മൻമാരും ജിമ്മത്തിയും ജിമ്മൻ മാസ്റ്ററും പൊളിച്ചു 😜👍👍💟

  • @Lakshmidasaa
    @Lakshmidasaa 4 หลายเดือนก่อน +4

    എക്സ് ഹാംസ്റ്ററോ 😂😂😂😂😂

  • @adheenasebastian9786
    @adheenasebastian9786 4 หลายเดือนก่อน +2

    It is soo sooo soo good... I laughed a lot... Perfect script... Expecting more like this ❤