സാർ, ഇതു കുടിക്കുന്നത് മുൻപ് ആഹാരം കഴക്കുമ്പോൾ മീൻ,മുട്ട,ഇറച്ചി കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ അതിനെക്കുറിച്ചു പറഞ്ഞില്ല.വെജിറ്റബിൾ ചേരുന്ന മാത്രം ആഹാരം കഴിക്കാവോ... ഒന്നു പറയുമോ .....
Sir Husbandne kaivisham undu e marunnu kodukkan pattumo, kaivishathinu pazhakkamundannanu panikkar paranhathu, sathrukkale akattanulla video chaithittundo please reply sir
സുഹൃത്തേ ഏ നിങ്ങള് ആയുർവേദത്തിലെ പല മരുന്നും ഇലകളെയും കുറിച്ച് പറയും ഇത് ഞങ്ങൾക്ക് മനസ്സിലാവില്ല എന്താണെന്ന് നിങ്ങൾ ഒന്ന് കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു
കരിനെച്ചി ഇല്ല കാണിക്കാമെന്നു പറഞ്ഞിട്ടു കാണിച്ചില്ലല്ലോ ..ഇതു എങ്ങെനെയിരിക്കും കണ്ടിട്ടില്ല .പിന്നെ ഇതു കഴിച്ചതിനു ശേഷം ലൂസ് മോഷൻ നിന്നില്ലെങ്കിൽ ..പകരം എന്തു ചെയ്യണം ....
7:42 ഇതൊന്നും അഴുക്കൊന്നൂമല്ല.കുടലിനെ സംരക്ഷിക്കാനുള്ള മ്യൂക്കസ് ലെയർ ആണ് ഇത്.ഇത് നഷ്ടപ്പെട്ടാൽ ഗുരുതരമായ Ulcer പോലെയുള്ള പ്രശ്നങ്ങൾ കുടലിലുണ്ടാകും.SB tablet എന്നൊരു സാധനം 6 മാസം കൂടുമ്പോൾ കഴിച്ച് വയറിളക്കിക്കൊണ്ടിരുന്ന ആൾ കുടലിലെ ഗുരുതര രക്തസ്രാവം മൂലം മരണപ്പെട്ട സംഭവം എനിക്ക് നേരിട്ടറിയാം.
എന്തിനാ ഇങ്ങനെ സൗണ്ട് കാര്യങ്ങൾ പറയുമ്പോൾ സൗണ്ട് വേണ്ട പിന്നിൽ കറങ്ങുമ്പോൾ എന്തോ പോലെ നല്ല അറിവുകൾ പറഞ്ഞതിനെ വളരെ നന്ദി
Background el kanunnathanu karunechhi
കരുനെച്ചിയെകുറിച്ചുള്ള പുതിയറിവിന് നന്ദി 🙏🏽
നമസ്കാരം സർ വളരെ വലിയ അറിവ് നന്ദി
അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജാരി
പ്രമോദ് സുബ്രമണ്യൻ
( കൈവിഷം പൂജ ചെയ്യാറുണ്ട് )
Sir പഴക്കം ഉള്ള കയിവിശമാണ് മാററുമേ 9809075208
th-cam.com/video/si8AAGLxXsM/w-d-xo.html
Etraya charge?
ഈ വീഡിയോ കണ്ട് തലകറങ്ങി ഞാൻ ശർദ്ദിച്ചു - കറക്കാതെ ഒരു മരുന്ന് പറ ആശാനേ
ഞാൻ തലകറങ്ങി വീണു 😔മുട്ട് പൊട്ടി
@@deepasasi5263 😄😄😄
പണ്ടാരം ഒന്നും കാണാൻ കഴിയുന്നില്ല.. കറങ്ങി കറങ്ങി തലകറങ്ങി.....
th-cam.com/video/lNagJa74BZA/w-d-xo.html
വിഡിയോ ഫുൾ കണാം
🤭😄
കൊള്ളാം sir എല്ലാം നല്ല കൃത്യമായി പറയുന്നു 🙏👌
ഈ വിഡിയോയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല...
തല പെരുക്കുന്നത് പോലെ. അയ്യേ !
എത്ര നല്ല അറിവായിട്ട് എന്ത് കാര്യം..?
Ethra valiya arivanu angu thannathu .. chilappol dheivam ingane chila nimithangaliloode namme chilathu ariyichu tharum. Ithippo oru asupathriyail poyi cheithal enthavum chilavu? :Enima: enna pedapadumilla. Nanni nanni.
വിഡിയൊ ചെയ്യുമ്പോൾ ബേ ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കണം കാരണം പുറത്തെ വീ ഡി യൊ ആയതിനാൽ പക്ഷികളുടെ സൗണ്ട് ഉള്ളതിനാൽ
ബാക്ക്ഗ്രൗണ്ട് കറക്കി കാണിക്കല്ലേ, തല കറങ്ങുന്നു, വീഡിയോ കാണാൻ ബുദ്ധിമുട്ട്
സത്യം, ഞാൻ പറയാൻ വന്നതാ
🤣🤣🤣
Sathyam
🤣🤪🤣🤪🤣ഹഹഹഹ 🤪🤣🤪🤣🤪🤣
😁😁😁😁🙄😁🙄🤪🤪🤪🤪🤪🤪🤪😄😄😄😄😄😄😄
താങ്ക്യൂ സാർ
വളരെ നല്ല അറിവ് സർ
കൈവശം വയറ്റിൽ ഉണ്ടായാൽ ബുദ്ധിയും ഓർമ്മശക്തിയും പൂർണ്ണമായി നഷ്ടപ്പെടുമോ മറുപടി പ്രതീക്ഷിക്കുന്നു
Vegam thrikkangodu randu moorthy ambalathil poyi shardichu kalayuga ok all the best ellam Sheriyavum
Enikum, barthavinum makkalkum undu. Oru paadu sthalathu poyi. Mattan pattunnilla. Dua cheyyane
Thank uh sir❤️❤️ life ൽ ഒരു 8, 10 തവണ കൈ വിഷം എടുത്തിട്ടുണ്ട്... ഈ ഒരു വീഡിയോ ഒരുപാട് ഉപകാരം ഉള്ളതാണ്.. GOD BLSS sir❤️❤️❤️
Ebngannne eduth
8.10.തവണയേ😳😳😳😳
Parayu yeganeyeduthu please
പ്രാന്ത്
ദിവ്യാ , Plz, എങ്ങിനെ എടുത്തു ജീവിത പശ്നമാണ് ഒന്നു വിളിക്കൂ.6235622559
ട്യൂൺ മാറ്റിയാൽ കൊള്ളാമായിരുന്നു ഒന്നും കേൾക്കുന്നില്ല
നന്ദി സർ 🙏
Sir undakiyadh vellam oayikadhe eagineya paste pole arakuka
സൂപ്പർ 👍🏻
എഡിറ്റർ തല കറക്കം പിടിച്ചവനാണോ
😄😄
Naga dhoshathe kurich paraumoo
പിറകിൽ തിരിയുന്ന മരം..... ഇത് വായ്പ്പുണ്ണിനു best ആണ്
കരിനെച്ചി
Vaippunninu angane upayigikkum
Vaypunnin e ila chavachirakkuka
Vayaril punnundenkilum povumenna paranju ketittullath
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് എല്ലാ ജ്യോൽസ്യൻമാരും പറയ്യുന്നു. ഇത് സത്യമാണോ?
🙄
Contact details: 9605288880 [office]
Dr. Shaji K Nair: 9447252772 , 9746333356
ഈ വീഡിയോ കണ്ടു തലകറക്കം പിടിച്ചു....
🤭😆😆😆😜😜🙏
😂 എന്തെ
സാർ, ഇതു കുടിക്കുന്നത് മുൻപ് ആഹാരം കഴക്കുമ്പോൾ മീൻ,മുട്ട,ഇറച്ചി കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ അതിനെക്കുറിച്ചു പറഞ്ഞില്ല.വെജിറ്റബിൾ ചേരുന്ന മാത്രം ആഹാരം കഴിക്കാവോ... ഒന്നു പറയുമോ .....
Karinochi leaf entha clear ayi kaanikkathathu
വളരെ നല്ല സന്ദേശം 👍
Aurveda shoppil kittumo?
എഡിറ്റർക്ക് ആരാ കൈവിഷം കൊടുത്തത്
😁
Good.Thank you sir
ഇതു കാണുമ്പോൾ തല കറങ്ങുന്നു 😇😇😇
Good
അടിപൊളി ചാനൽ ഇഷ്ട പാട്ട് സബ് ചെയ്തു ഉണ്ട്
Sir.ബ്ലഡ് കയറിയ വിഷം മാറുമോ
കണ്ണ് അടച്ചു വിഡിയോ കേട്ടത് ഞാൻ മാത്രമാണോ 😂
😂😂😂😂
Soundum backilulla movement um vallathe dustbibensanu
സാർ. വളരെ. നന്ദി. മരുന്ന്
Oru pidi ila mixiyil adichittu neeru kittunnilla
Kudalil punnu undenkil ithinte neeru kudichal maarumo enik vayarinullil bayankara vedhanayaanu
Thank you sir.👍🙏🙏🙏🙏🙏
ഏത് കെട്ടവനാണ് വീഡിയോ എഡിറ്റർ
അവനും കൈവിഷം കാണും.
എനിക്ക് കുറച്ചു കാ ല മയി വെളുത്ത വാവിന് കറുത്ത വാവിന് ഭയങ്കര കലഹം ഉണ്ടാവാറുണ്ട് ഒരു പരിഹാരം പറഞ്ഞു തരാമോ
അന്നു മുഴുവനും കിടന്നുറങ്ങുക ........ മറ്റുള്ളവർക്ക് ശല്യം ഇല്ലാതായാൽ തന്നെ ഒക്കെ ശരിയാവും.
@@8383PradeepKSR 😀
Very good sir
കരിനൊച്ചി ഇല
ഈ video edit ചെയ്ത ആൾക്കിരിക്കട്ടെ ഒരുകുതിരപ്പവൻ
Tab.kaivisha parihaari. Kottakkal ariya. .vaidhyasala....vaangi kazhichal mathi. It's true.try it
Eppozhaanu enghane aanu kazhikendath?
Thank You
വീഡിയോ എഡിറ്റ് ചെയ്തവനെ കയ്യിൽ കിട്ടിയാൽ എയറിൽ നിർത്തും.
super,👍🏾👍👍
th-cam.com/video/lNagJa74BZA/w-d-xo.html
th-cam.com/video/lNagJa74BZA/w-d-xo.html
Sir Husbandne kaivisham undu e marunnu kodukkan pattumo, kaivishathinu pazhakkamundannanu panikkar paranhathu, sathrukkale akattanulla video chaithittundo please reply sir
Njanum kure anubavichu.husnu husnde amma koduthatha.thallaku oru kaamukanund.athine ethirkkunathukond.
@@shijishiji8806 eppol seriyayo kaivisham mattan enthu marunna koduthathu
@@sindhumoon3604 onnum koduthilla.thrimaduramoke japichu koduthu .atreyullu.ipol kureyayi.sareerathilninnu athu kalanjillengil asugam varumenoke kettu.
Ambalathil poyittano jabichu koduthathu
@@sindhumoon3604 athe shivakshetrathil avarod poyi inganeyundenu paranjal avar japichutharum.pinne panchagavya gritham vangi shivakshetrathil koduthit madramjapichu vanguka.athu verumvayattilkazikan paranjirunu .endehus kazikkila athukondu koduthilla.
From wr can v get this leaf
നിങ്ങളുടെ place evdeyaan 14 varshamaayi thalakarakkam vann vhikilsikkunnu maarunnilla
Sir karnechi leaf ano
തല കറക്കം ഒള്ള എഡിറ്റർ ആണോ വീഡിയോ എഡിറ്റ് ചെയ്തത് അതോ ഒന്നര അടിച്ചോ പുള്ളി.... 🙏🙏🙏🙏
th-cam.com/video/lNagJa74BZA/w-d-xo.html
രാത്രി ഭക്ഷണം കഴിക്കാമോ
Jagal mosquito na odikkan nokkuna leaf
Thank you sir
കേരളത്തിന്റെ വടക്കു ഭാഗത്തു ഈ ഇലയുടെ പേര് എന്താ?
കരിനൊച്ചി
കരിനെച്ചി
@@naveenperfectvlogs6519 S
Thank you so much... Sir...
Please ka nur district aano
മദ്യപാനം നിർത്താൻ ഒരു മരുന്ന് പറഞ്ഞുതരാമോ
അതു വാങ്ങാനുള്ള പണം കൈയിൽ കരുതാതിരിക്കുക.
കരിനെച്ചിയില നീര് തീയ്യിൽ വാട്ടിയെടുത്ത്, പിഴിഞ്ഞടുത്ത് ഒാ०ലറ്റിൽ ചേർത്ത്കഴിച്ച് വായ്പുണ്ണ്കുടൽപുണ്ണ് ഇവ പഴയകാലങ്ങളിൽ മാറ്റിയിരുന്നു അനുഭവ०ഗുരു ഇന്ന് ഇല കിട്ടാനില്ല കാണാനില്ല
Ila evide kittum parayaamoo
Music sound kuraku pls
കരുനാച്ചി ഇല എവിടെ കിട്ടും
Nte vtl ith orupadu und padarn
Thankes
Ado koove 2 divassam thanik okke meenum irachi yum yum thinnathirikkan mele ah.?
Dr in what course .pls specify
Vinod ranny vineshranny
എടേയ് വർഷം 2020ആയല്ലോടെയ്
ഇനി നീയക്ക എപ്പളാടാ എഡിറ്റിങ്ങ് പടിക്കണേ?? -,, ----_
Ippol mangotu kavil Njan vecha thada matuvan pokan kazhiyunilla lockdown karanam. eniku athu matan valla vazhiyundo
Palakkad alle
നോചിച്ചി ഇലായാണ് പുറകിൽ കറങ്ങുന്നത്
അപസ്മരത്തിന് മരുന്ന് പറഞ്ഞു തരുവോ സിർ?
Eyes close cheytha njan etu ketathu
Good
KOTTAKAL arayidahasalayil capsule kittum
Name medicine
@@vsnair1975 കൈ വിഷപരിഹാരഗുളിക വില അൽപ്പം കൂടുതലാണ്
വല്ല്യേ ഉപകാരം ഇല്ല.
നല്ലത്
കരി നോച്ചി ഇല എവിടെ kittum
ആശംസകൾ
Endanu karunuchi ila evide kittum
Super
എന്താണ് കൈവിഷം..
ഗുരുജി പടവലാദി കഷായം കഴിച്ചാൽ എല്ലാം റെഡി ആവും
അത് എവിടെ കിട്ടും
Sir inte fees atrayau
എനിക്ക് ഉണ്ടായിരുന്നു ശിവ ക്ഷേത്രത്തിൽ പൂജിച്ച നെയ് kazhichu
സുഹൃത്തേ ഏ നിങ്ങള് ആയുർവേദത്തിലെ പല മരുന്നും ഇലകളെയും കുറിച്ച് പറയും ഇത് ഞങ്ങൾക്ക് മനസ്സിലാവില്ല എന്താണെന്ന് നിങ്ങൾ ഒന്ന് കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു
Musik Karanam onnum kelkkunnilla
സൂപ്പർ
Enniku amma tharvarunu
Avanakkenna vayrinu kedaayivannal vayttnnu poyillenkil valiya prasnam aakilley... 🤔
കരി നേച്ചി ഇല എവിടെ കിട്ടും
Heart kidney patients nu kazhikamo?
Background sound over
Yes
ഏതാണ് ക്യാമറ മാൻ കോപ്പ് തല കറങ്ങുന്നു
തുടർച്ചയായി മൂന്നു ദിവസം ആണോ sir കഴിക്കണ്ടെത്??
Background 🙄thalakaragunnu 😞
🤣🤣🤣🤣
കരിനെച്ചി ഇല്ല കാണിക്കാമെന്നു പറഞ്ഞിട്ടു കാണിച്ചില്ലല്ലോ ..ഇതു എങ്ങെനെയിരിക്കും കണ്ടിട്ടില്ല .പിന്നെ ഇതു കഴിച്ചതിനു ശേഷം ലൂസ് മോഷൻ നിന്നില്ലെങ്കിൽ ..പകരം എന്തു ചെയ്യണം ....
Background il kanunnathanu
@@thejusfengshuidrshajiknair5663 ath evde kitty karinechiyela
Suja Reghu
Qw3swwdd
TX
@@thejusfengshuidrshajiknair5663 karinechi 2 size oundu
അതാണ് ബാക്കിൽ വീഡിയോയിൽ കാണിക്കുന്നത്..ഇത് വായ്പുണ്ണിനു നല്ലതാണ്
ok, Sir,
വെറുതെ വലിച്ചുനീട്ടി ബോർ അടിപ്പിക്കാതെ കാര്യങ്ങൾ മാത്രം പറയുന്നതാവും നല്ലത് ...
Entemakklekonduenikukannuneranu.oraetuvareorujoliayittilaelayamakan15varshamayimadtyapaniyanujolinashdapettumatorujolikkuppkilakuttukudikudiyanutreetmentuorupaduchayitufalamilla
Super sir
Anthraks Anu bhai
7:42 ഇതൊന്നും അഴുക്കൊന്നൂമല്ല.കുടലിനെ സംരക്ഷിക്കാനുള്ള മ്യൂക്കസ് ലെയർ ആണ് ഇത്.ഇത് നഷ്ടപ്പെട്ടാൽ ഗുരുതരമായ Ulcer പോലെയുള്ള പ്രശ്നങ്ങൾ കുടലിലുണ്ടാകും.SB tablet എന്നൊരു സാധനം 6 മാസം കൂടുമ്പോൾ കഴിച്ച് വയറിളക്കിക്കൊണ്ടിരുന്ന ആൾ കുടലിലെ ഗുരുതര രക്തസ്രാവം മൂലം മരണപ്പെട്ട സംഭവം എനിക്ക് നേരിട്ടറിയാം.
Karinechi ela evideya kitua
നമസ്കാരം
Sir,
Very beautiful Pre note