🔴കൂടോത്രം, കൈവിഷം എങ്ങനെ നിർവീര്യമാക്കാം.? |ഇക്കൂട്ടരെ ഒരു കാരണത്താലും വീട്ടിൽ കയറ്റരുത്!! |Fr Bijil

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 385

  • @soniajomon2343
    @soniajomon2343 11 หลายเดือนก่อน +33

    ഈശോയെ എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ 🙏ആമേൻ 🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 11 หลายเดือนก่อน +11

    ഈശോയെ എല്ലാ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും എല്ലാ അന്ധകാര ശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ 😭🙏

  • @elohimhashem1846
    @elohimhashem1846 10 หลายเดือนก่อน +24

    എന്റെ വീടിന്റെ സൈഡിൽ ഇഷ്ടം പോലെ അഭിചാര വസ്തുക്കൾ കിട്ടിയിട്ടുണ്ട്.. അതൊക്കെ അതുപോലെ എടുത്തു യേശു ക്രിസ്തുവിന്റെ നാമത്തിൽ എറിഞ്ഞു കളഞ്ഞിട്ടു ഉണ്ട്.. എല്ലാ നാമത്തിലും മേലായ നാമത്തിൽ യേശു ക്രിസ്തുവിന്റെ നാമത്തിൽ ആത്മാർഥമായി പ്രാർത്ഥിക്കുക... എല്ലാം മുട്ടു മടക്കും..!!

    • @roythomas9217
      @roythomas9217 9 หลายเดือนก่อน

      ആഭിചാര വസ്തുക്കളാണ തന്ന് എങ്ങനാണ് തിരിച്ചറിഞ്ഞത് ?

    • @elohimhashem1846
      @elohimhashem1846 9 หลายเดือนก่อน +2

      @@roythomas9217 മനസിലാക്കാൻ simple ആണ്. പക്ഷെ പൊതുസമൂഹത്തിൽ അത് പറയാൻ കഴിയില്ല..! ഉദാഹരണം രാജ്യത്തിനു പുറത്തുള്ള ചില ഭാഷകളിൽ എഴുതിയ വസ്തുക്കൾ, നൂല് കൊണ്ടു കെട്ടി കുപ്പിയിൽ ആക്കി എറിയുന്ന ചില വസ്തുക്കൾ അങ്ങനെ അനേകം വസ്തുക്കൾ കിട്ടി.. ഒരു കാര്യവുമില്ല.. എല്ലാം എടുത്തു ചവിട്ടി കൂട്ടി തോട്ടിൽ എറിഞ്ഞു.

    • @fg4513
      @fg4513 5 หลายเดือนก่อน

      Ith ellavarkum kanan kaziyrilla​@@elohimhashem1846

    • @abhishekthomas6713
      @abhishekthomas6713 หลายเดือนก่อน

      Arabic language ano?​@@elohimhashem1846

  • @violetrose9521
    @violetrose9521 11 หลายเดือนก่อน +8

    ഈ വിഷയത്തെ കുറിച്ച് അച്ചന്മാർ പറയുന്നത് അറിയണം എന്ന് ഈ ദിവസങ്ങളിൽ ആഗ്രഹിച്ചിരുന്നു... ദൈവത്തിന് സ്തുതിയായിരിക്കട്ടെ... അച്ചനിലൂടെ കർത്താവ് എനിക്ക് മറുപടി തന്നിരിക്കുന്നു ഏറ്റവും അടുത്ത ദിവസം തന്നെ... അച്ചാ ഒരുപാട് നന്ദി 🙏

  • @anjanacs3726
    @anjanacs3726 10 หลายเดือนก่อน +12

    ഈശോയെ.. എന്നെയും എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനേയും കാത്തു രക്ഷികണേ 🙏🏽🙏🏽

    • @binum5814
      @binum5814 10 หลายเดือนก่อน

      വിഷമിക്കേണ്ട

  • @shantyjacob2511
    @shantyjacob2511 11 หลายเดือนก่อน +19

    അച്ഛാ ഞാൻ ഈ അവസ്ഥയിൽ ആയിരുന്നു, ഇപ്പോൾ ഒരു പാട് free ആയി

  • @manjalyjacob2273
    @manjalyjacob2273 11 หลายเดือนก่อน +4

    സ്വന്തം കുരിശെടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങളുടെ കുരിശുകൾ സന്തോഷപൂർവ്വം വഹിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @elizabethkunjachan2107
    @elizabethkunjachan2107 11 หลายเดือนก่อน +8

    പ്രാർത്ഥന കഴിഞ്ഞിട്ട് ദശാംശം എല്ലാ മാസവും അയച്ചു കൊടുക്കണം എന്ന് കർശനമായി പറഞ്ഞ ചില ആളുകളും ഉണ്ട്

  • @georgevarkey3816
    @georgevarkey3816 11 หลายเดือนก่อน +5

    ദൈവമേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യണമേ

    • @Dementor.x7
      @Dementor.x7 10 หลายเดือนก่อน

      ശത്രുവിനെ ഇല്ലാതാക്കാൻ വേണ്ടി തന്നെ പ്രാർത്ഥിക്കണേ, ഇത്രേം വലിയ ദൈവത്തിന് ശത്രുവിന്റെ മനസ് മാറ്റി നല്ലവൻ ആക്കാൻ പറ്റില്ലേ? അങ്ങനെ പ്രാർത്ഥിച് കൂടെ ഊളെ 🫡🫡

  • @gracy3912
    @gracy3912 9 หลายเดือนก่อน +5

    എനിക്ക് ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിക്കാനാണ്ഇഷ്ടം🙏🙏🙏

  • @GRACYJOSE-r4m
    @GRACYJOSE-r4m 10 หลายเดือนก่อน +4

    എല്ലാ പൈശാചിക ശക്തികളെ എൻെറ മകളുടെകുടുബത്തിൽനിർവീരൃമാക്കണമെ. ആമേൻ ❤

  • @lucykuttythomas8244
    @lucykuttythomas8244 11 หลายเดือนก่อน +6

    Essoye, നന്മ തിന്മകൾ വേർ തിരിച്ചു രിയാൻ കൃപനൽകനെ. ലോർഡ് I trust in YOU

    • @24.7media
      @24.7media 11 หลายเดือนก่อน +1

      100% true

    • @binum5814
      @binum5814 10 หลายเดือนก่อน

      💯 സത്യമാണ്

  • @soosanchacko-iu4ek
    @soosanchacko-iu4ek 4 หลายเดือนก่อน +1

    അച്ഛാ അനുഗ്രഹിക്കപ്പെട്ട അറിയാൻ വയ്യാത്ത കുറേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @sharonsanthosh1928
    @sharonsanthosh1928 10 หลายเดือนก่อน +6

    Ameen,🙏🙏🙏🙏🙏🙏🙏 thanks, അച്ചൻ പറഞ്ഞതാണ് ശരി ലോകത്തെ ജയിച്ച യേശു കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o 11 หลายเดือนก่อน +3

    Lord my God, I take refuge in You 🙏 Save me Lord 🙏 Please protect me Lord from all evil traps of the enemy. 🙏 Please protect me Lord from Satan and the evil forces on earth and in hell 🙏 Lord, please send Your Angels to surround me and deliver me from all evils and evil traps of the enemy 🙏

  • @shantyjacob2511
    @shantyjacob2511 11 หลายเดือนก่อน +4

    അച്ഛാ ഒരു പാട് നന്ദി

  • @jisnamma3993
    @jisnamma3993 9 หลายเดือนก่อน +9

    കൂടോത്രം ഏൽക്കും എന്നത് സത്യമാണ്. യഥാർത്ഥ ഇസ്രായേൽ നാണ് കൂടോത്രം ഏൽക്കില്ലാത്തത്.വിശുദ്ധി ഇല്ലാത്തത് കൊണ്ടാണ് കൂടോത്രം ഏൽക്കുന്നത്.ഇതിനെതിരായി ഒരേഒരു പ്രതിവിധി മാത്രമുള്ളു കുമ്പസാരിച്ചു കുർബാന അനുഭവിക്കുക. എല്ലാ പ്രഡിസന്ധികളും മാറും.

  • @elsammathomas3474
    @elsammathomas3474 11 หลายเดือนก่อน +5

    🙏♥️ സൂപ്പർ വചന സന്ദേശങ്ങൾ അച്ഛാ ♥️

  • @anchilcherian1311
    @anchilcherian1311 11 หลายเดือนก่อน +104

    കുടോത്രവും മന്ത്രം വാദത്തിൻ്റെയും പുറകേ പോയവൻ ഒരിക്കലും രക്ഷപെട്ടിട്ടില്ല

    • @Dementor.x7
      @Dementor.x7 10 หลายเดือนก่อน +3

      പിന്നെ പ്രാത്ഥിച്ചു പള്ളി പോയി നടന്ന എല്ലാരും രക്ഷപെട്ടുലോ അല്ലെ 🫡

    • @binum5814
      @binum5814 10 หลายเดือนก่อน +4

      സത്യമാണ്

    • @binum5814
      @binum5814 10 หลายเดือนก่อน +11

      ദൈവത്തിന്റെ മുന്നിൽ കൂടോത്രമൊന്നും ഒന്നുമല്ല ഭസ്മമായി പോകതത്തേ ഉള്ളൂ

    • @asherammaworld
      @asherammaworld 10 หลายเดือนก่อน +2

      @anchil yes

    • @asherammaworld
      @asherammaworld 10 หลายเดือนก่อน +1

      @binu yes

  • @anishaaugustine44
    @anishaaugustine44 9 หลายเดือนก่อน +2

    Eshuve nandi eshuve sthotram....

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +2

    Karthaavu ente prakaasavum rakshayumaanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1

  • @binum5814
    @binum5814 10 หลายเดือนก่อน +4

    അച്ഛന്റെ വാക്കുകൾ വളരെ ഉപകാര പെടും അച്ഛാ ഞാൻ ഒരു ഹിന്ദുവാണ് ഇപ്പോൾ ഞാൻ ആത്മ ഹത്യയുടെ വാക്കിലാണ്

    • @nixonleon7370
      @nixonleon7370 10 หลายเดือนก่อน +8

      പ്രിയ പൈതലേ യേശുവിനെ ഓർത്തു ആ ചിന്ത മാറ്റിക്കളയുക. ദൈവം നിന്നെ സ്നേഹിക്കുന്നു.

    • @henny_kunjumon
      @henny_kunjumon 10 หลายเดือนก่อน +3

      Don't worry. Everything will be alright. Belive, even I too faced the same situation. Jesus is with you.

    • @royjoseph9822
      @royjoseph9822 10 หลายเดือนก่อน +5

      ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല Mr. Binu വിശുദ്ധിയിൽ ജീവിക്കുക അപ്പോൾ സാത്താൻ അടുക്കില്ല

    • @johnsonp7863
      @johnsonp7863 3 หลายเดือนก่อน

      Innu thanne Bible vayichu thudangikko.

  • @binum5814
    @binum5814 10 หลายเดือนก่อน +16

    എനിക്കെതിരെ ചെയ്തിട്ടുണ്ട് ആ ചെയ്തആൾ ഇപ്പോൾ കിടപ്പായി ഈ അടുത്ത സമയത്ത്

    • @aida891
      @aida891 10 หลายเดือนก่อน +5

      Ath angne thanne thirich adikum

    • @binum5814
      @binum5814 10 หลายเดือนก่อน

      ഇപ്പോൾ സ്ട്രോക് വന്നു ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാ അവന്റെ അവസാനത്തെ കിടപ്പ്

    • @paarukutty5613
      @paarukutty5613 5 หลายเดือนก่อน

      നിങ്ങളുടെ ഭാഗ്യം

  • @elsammathomas3474
    @elsammathomas3474 11 หลายเดือนก่อน +5

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, അച്ഛാ ഞങ്ങളുടെ പള്ളിയിലെ വികാരി അച്ഛൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. വേറെ പ്രാത്ഥന ക്കാരെ (പെന്തകൊസ്തു )വീട്ടിൽ കയറ്റിയേക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് 🙏

    • @Dementor.x7
      @Dementor.x7 10 หลายเดือนก่อน +2

      അച്ഛന്മാർക് അറിയാം മത അടിമകളെ ചിന്തിക്കാൻ വിട്ടാൽ പ്രസ്ഥാനം അടച്ചു പൂട്ടേണ്ടി വരുമെന്ന്. അതിനു അവർ എന്തും പറയും. ഒരാൾ വന്നു എന്തേലും പറഞ്ഞാൽ പോകുന്നതല്ല നിങ്ങളുടെ വിശ്വാസം എങ്കിൽ അച്ഛന്മാർ ഇങ്ങനെ എന്തിനു പേടിക്കുന്നെ 🫡

  • @PaulPaul-el4jb
    @PaulPaul-el4jb 11 หลายเดือนก่อน +8

    മാതാവിനോടുള്ള സംരക്ഷണ കവച പ്രാർത്ഥന :" നരക സർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ അമ്മേ...മേരിമാതാവേ.. എന്നെയും എന്റെ കുടുംബത്തെയും സമീപിക്കുന്ന പൈശാചിക പീഡനങ്ങളെയും, പൈശാചിക സാമീപ്യ, സാന്നിധ്യങ്ങളെയും, സർപ്പത്തിന്റെ തന്ത്രങ്ങളെയും,കെണികളെയും, ദുഷ്ടന്റെ പ്രലോഭനങ്ങളെയും, ഉപദ്രവങ്ങളെയും,അമ്മയുടെ പരിശുദ്ധവും പരിപാവനവും നിർമ്മലവും അതിശക്തവുമായ തൃപ്പാദത്തിന്റെ കീഴിലാക്കി തകർത്തുകളയണമേ...ഞങ്ങളെയെല്ലാവരെയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യേണമേ. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും സ്വർഗ്ഗീയ സൈന്യങ്ങളുടെയും സകല വിശുദ്ധരുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും വിശിഷ്യാ, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും, ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും, പ്രാർത്ഥനകളും മാധ്യസ്ഥവും സംരക്ഷണവും, ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ.. ആമേൻ🙏🌹🌹🌹

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +2

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏

  • @bijijoshy1166
    @bijijoshy1166 11 หลายเดือนก่อน +2

    ഈശോയെ

  • @marydevassy6445
    @marydevassy6445 9 หลายเดือนก่อน +1

    Thank. You Father.

  • @MariaMa-sx3fc
    @MariaMa-sx3fc 11 หลายเดือนก่อน +3

    Super dear Father. Pray for me. Praise the Lord

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Eesoye oru andhakarasakthikalo vedhanippikkunna manushyaro enneyum makkaleyum cheytaneyum veedineyum thodathe Kakkaney🙏🙏🙏🙏 eesoye🙏🙏🙏 kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏🙏🙏

  • @sajiroy3090
    @sajiroy3090 10 หลายเดือนก่อน +3

    Hallelujah 🙏

  • @sherupp1234..-_
    @sherupp1234..-_ 10 หลายเดือนก่อน +3

    ഞങ്ങളുടെ ഫാമിലിക്ക് അനുഭവം ഉള്ളതാണ്. നല്ല സന്തോഷത്തോടെ ഇരുന്ന വീട്ടിൽ കുറേക്കാലം എന്നും പൊട്ടിത്തെറി മാത്രം. ഇപ്പൊ കുറഞ്ഞു വരുന്നു

  • @PaulPaul-el4jb
    @PaulPaul-el4jb 11 หลายเดือนก่อน +3

    " കർത്താവായ യേശുവേ! ഭയത്തിന്റെയും അവ്യക്തതയുടെയും പിടിയിൽനിന്നും ഞങ്ങളെ നീ മോചിപ്പിക്കേണമേ. അങ്ങയുടെ വിശ്വസ്ത ദാസനായി( ദാസിയായി, ദാസരായി) ഞങ്ങളെ നീ അഭിഷേകം ചെയ്യണമേ. സാത്താന്യ ശക്തികളെ ഒട്ടും ഭയപ്പെടാതെ ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാനുള്ള അധികാരവും ശക്തിയും ഞങ്ങൾക്കു നീ പ്രദാനം ചെയ്യുകയും ചെയ്യേണമേ. യേശുവേ നന്ദി,യേശുവേ സ്തോത്രം. ഹാലേലൂയ.. ( കുറച്ചുനേരം സ്തുതിച്ചു പ്രാർത്ഥിക്കുക)🙏🙏🙏

  • @sabujoseph5646
    @sabujoseph5646 11 หลายเดือนก่อน +2

    100./ ശരിയായ വസ്തുത. നന്ദി അച്ഛാ!

  • @jtech6505
    @jtech6505 10 หลายเดือนก่อน +6

    അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്.. ചെവി ഉള്ളവൻ കേൾക്കട്ടെ.. എന്ന് കർത്താവ് പറഞ്ഞത് പോലെ.. എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു.. കൊച്ച് ഒന്ന് വീണാൽ മതി.. ഉടനെ പ്രാർത്ഥന ക്കാരനെ വിളിക്കും. ഒരു brother varum.. ഫീസ് um കൊടുക്കണം.. പിന്നെ ഉള്ള സമാധാനം കൂടി pokum...

  • @ancyej1107
    @ancyej1107 10 หลายเดือนก่อน +5

    Achanmar palavithathilanu
    Parayunnathu ellam kettu
    Pichi pidikkum

  • @oommena.s.3074
    @oommena.s.3074 11 หลายเดือนก่อน +1

    Ente magalude rogam maruvan prarthikana hallelujah hallelujah hallelujah

  • @albinmathew6714
    @albinmathew6714 11 หลายเดือนก่อน +2

    ഇശോ മിശിഹാക്കും സ്തുതി ആയിരിക്കട്ടെ 🙏🙏🙏🙏🙏 അച്ചോ എനിക്ക് നല്ല ഒരു കൗൺസിലിഗ് നൽകാമോ അച്ചോ പ്ലീസ് അച്ചോ

  • @mollythomas6215
    @mollythomas6215 11 หลายเดือนก่อน +2

    Amen.... Praise the Lord 🙏🏼

  • @omanadanealdaneal4758
    @omanadanealdaneal4758 10 หลายเดือนก่อน +1

    എന്റെ അനിയത്തി കൊച്ചുമോളുടെ കുടുംബത്തോടെ കരുണ തോന്നണേ

  • @shantyjacob2511
    @shantyjacob2511 11 หลายเดือนก่อน +1

    ആമ്മേൻ

  • @Sajyjose-w6b
    @Sajyjose-w6b 11 หลายเดือนก่อน +1

    hallaluha hallalauiha hallaluha hallalauiha hallaluha hallalauiha hallaluha hallalauiha hallaluha hallalauiha hallaluha hallalauiha 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryjaison8870
    @maryjaison8870 9 หลายเดือนก่อน

    Amen Amen❤🙏 Hallelujah❤

  • @jancyxavier5735
    @jancyxavier5735 11 หลายเดือนก่อน +2

    You said correct 🙏🏻real advice, lot of thanks acha.....

  • @aniammavarghese1471
    @aniammavarghese1471 11 หลายเดือนก่อน +1

    No other name but the name of Jesus as a mediator between us

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Yesuve🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏

  • @JoshyVoice
    @JoshyVoice 11 หลายเดือนก่อน

    യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. Shuthikunnu nanniparayunnu. 🌹🌹🌹🌹🌹

  • @FebaJacob-dm1cy
    @FebaJacob-dm1cy 11 หลายเดือนก่อน +1

    Amen thankyou Jesus Abba be with us always

  • @miniphilip1296
    @miniphilip1296 10 หลายเดือนก่อน +1

    Yesuve ente. Kudumpathe bhandanangalilninnnum rakshikkane.

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Thank God. God bless you father very powerful message🙏🙏🙏🙏

  • @FebaJacob-dm1cy
    @FebaJacob-dm1cy 11 หลายเดือนก่อน

    Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every fear from there life in your mighty name.

  • @sherlyfrancis6408
    @sherlyfrancis6408 11 หลายเดือนก่อน +5

    പലയിടത്തും അച്ചന്മാർ വരെ പ്രയർ ചൊല്ലി യാൽ കാശു വാങ്ങുന്നു ണ്ട്

  • @AnilPhilipose
    @AnilPhilipose 11 หลายเดือนก่อน +1

    Ellavidha satanika shakthiyil ninnum enneyum ente kudumbatheyum kathukollaname

  • @maryvalsala8083
    @maryvalsala8083 11 หลายเดือนก่อน

    Eshoyodum ammayodum koode ayrikkanulla kripavaram tharene Amma eshoye amme sthuthi halleluya thanks 🙏🙏🙏🙏

  • @Bedwarswar
    @Bedwarswar 11 หลายเดือนก่อน +10

    ദൈവാലയങ്ങളിലും, വീടുകളിലും വയ്ക്കുന്ന വി. ഗീവറുഗീസിൻ്റെയും വി.മിഖായേൽ മാലഖയുടെ രൂപങ്ങളിൽ നിന്നും പിശാചിൻ്റെ ചിത്രവും പിശാചിൻ്റെ പ്രതീകമായ പാമ്പിൻ്റെ രൂപവും നീക്കം ചെയ്യണം. പ്രതീകങ്ങളിലൂടെ പോലും ഈ വർഗങ്ങൾ നമ്മുടെ അടുത്ത് എത്താൻ അനുവദിക്കരുത്.

    • @deljofrancis6506
      @deljofrancis6506 11 หลายเดือนก่อน

      പാമ്പല്ല .. പിശാച് 😂..

    • @Shaluvlogs123
      @Shaluvlogs123 11 หลายเดือนก่อน +1

      ഇ ചിന്ത വന്നിരിക്കുന്നത് മാതാവിനോട് അല്ല യേശു വിനോട് ആണ് കൂടുതലും പ്രാർത്ഥിക്കേണ്ടത് എന്ന് പറഞ്ഞു നടക്കുന്ന ഗ്രൂപ്പ്‌ കളിൽ നിന്നും ആണ്.. സഭയിലെ മക്കളെ വഴി തെറ്റിക്കാൻ പുതിയ തന്ത്രം ഒരുക്കി ഇരിക്കുന്നു അത് പ്രാർത്ഥന കൂട്ടായ്മ എന്ന പേരിൽ ആണ്..
      കത്തോലിക്കർ നടത്തുന്ന പ്രാർത്ഥന കൂട്ടായ്മ യിൽ ഇങ്ങനെ പഠിപ്പിക്കുന്നു യേശു വിനോട് ആണ് പ്രാർത്ഥിക്കേണ്ടത് മാതാവിനോട് അല്ല... പെന്തകോസ്ത് പോലെ സഭകൾ അല്ല ഇത് പ്രാർത്ഥന കൂട്ടായ്മ എന്ന പേരിൽ നടത്തുന്ന പ്രോഗ്രാം കൾ ആണ് ഭൂരിഭാഗവും.. ഇത് പുതിയ തന്ത്രം ആണ്..

    • @sijojoseph8157
      @sijojoseph8157 11 หลายเดือนก่อน +5

      ​@@Shaluvlogs123താങ്കളുടെ ചിന്താഗതി തെറ്റാണ്.... മനസിരുത്തി ബൈബിൾ വായിക്കു.... മനുഷ്യ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല..... യേശുനാമത്തിന് മുകളിൽ മാതാവിനെ വിളിക്കുന്നവരിൽ പ്രവർത്തിക്കുന്നത് സാത്താൻ ആണ്....
      ഏറ്റവും നല്ല പ്രാർത്ഥന സ്വർഗസ്ഥനായ പിതാവേ എന്നതാണ്........ ബാക്കിയുള്ളതെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്...... മാതാവിനെ യേശുവിന്റെ അമ്മ എന്നാ രീതിയിൽ വണങ്ങാൻ മാത്രമെ പാടുള്ളൂ....... നാം പ്രാർത്ഥിക്കുന്നത് യേശുനാമത്തിൽ ദൈവപിതാവിനോടായിരിക്കണം........

    • @Shaluvlogs123
      @Shaluvlogs123 11 หลายเดือนก่อน +3

      @@sijojoseph8157 നിങ്ങളെ പോലെ ഉള്ളവർ ആണ് കത്തോലിക്കാ സഭയിലെ വിശ്വാസികളിൽ ഭിന്നത ഉണ്ടാക്കി.. സ്പിരിറ്റ്‌ of കൺഫ്യൂഷൻ ആക്കി മാറ്റുന്നത്... യേശു വിനോട് കൂടുതൽ പ്രാർത്ഥിച്ചാലും മാതാവിനോട് കൂടുതൽ പ്രാർത്ഥിച്ചാലും... ക്രിസ്ത്യൻ ദൈവങ്ങൾ ക്ക് ആരോടും വെറുപ്പോ വൈരാഗ്യമോ ഇല്ല ഐതം ഇല്ല...ഇതൊക്കെ ചെയുമ്പോൾ സ്വർഗം സന്തോഷിക്കുകയുള്ളൂ സഭയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ സഭയിലെ വിശ്വാസികൾ ആണെന്ന പേരിൽ പ്രർത്ഥന കൂട്ടായ്മകൾ...ഒത്തിരി ഉണ്ട് താങ്കളും അതിൽ ഭാഗമാണെന്നത്തിൽ ഇപ്പോൾ സംശയം ഇല്ല...നിങ്ങളൊക്കെ എത്ര എത്ര ശ്രമിച്ചാലും തകരില്ല സഭ... പരിശുദ്ധ കന്യാ മറിയവും യേശുവും വിശുദ്ധരും സഭയിൽ തന്നെ ഉണ്ടാക്കും.... 🙏🏻

    • @selmaantony7868
      @selmaantony7868 11 หลายเดือนก่อน +2

      ​@@Shaluvlogs123തങ്കൾ തെറ്റ് ആണ് പറയുന്നത്. മാതാവിനോട് പ്രാത്ഥിക്കുന്നില്ല. Only pray for us എന്ന് പറയുന്നു.

  • @maryvalsala8083
    @maryvalsala8083 11 หลายเดือนก่อน

    Eshoyee njankalude ellarudeum kudumbham muzhuvanumulla bhendhanam papam kadabharam rogangal duritham shudram shapam bhendhanam kettukal shudram kettukal azhikkane eshoye amme sthuthi halleluya thanks 🙏🙏🙏

  • @AnithaNebu
    @AnithaNebu 11 หลายเดือนก่อน +6

    എന്റെ മോളുടെ രാത്രിയിലെ ഉറക്കമില്ലായ്മ മാറ്റിതരേണമെ

  • @BijiSiby-jf8xv
    @BijiSiby-jf8xv 11 หลายเดือนก่อน +1

    Ammen

  • @ThomasOt-wx9oz
    @ThomasOt-wx9oz 10 หลายเดือนก่อน +1

    ഹല്ലേലുയ 🙏🙏🕊️🌺

  • @mariajose-oy5uo
    @mariajose-oy5uo 10 หลายเดือนก่อน +4

    കണ്ണൂർ, ഇടുക്കി ഇതിന്റെ കേന്ദ്രമാണ്.സഭയിൽ നിന്നുതന്നെ ഇതിനു നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു

  • @jaimijoseph8022
    @jaimijoseph8022 11 หลายเดือนก่อน +1

    സാത്താൻ്റെ മക്കൾ... അച്ചൻ പറഞ്ഞത് ശരിയാ..

  • @joemay20
    @joemay20 11 หลายเดือนก่อน +1

    Strong message. Thank you achaa

  • @beenajoseph257
    @beenajoseph257 11 หลายเดือนก่อน +1

    Acha,thank you for your strong message, please pray for us acha....

  • @simonabraham9645
    @simonabraham9645 11 หลายเดือนก่อน

    Karthave Karuna thonnename ente bhavanathodu 😢💔🙏✝️

  • @mimicryroy7688
    @mimicryroy7688 11 หลายเดือนก่อน +1

    Right time ❤ excellent message ❤❤❤

  • @gracybaby4084
    @gracybaby4084 11 หลายเดือนก่อน +2

    Nanni

    • @seemabinu3099
      @seemabinu3099 11 หลายเดือนก่อน

      Husbund palliyil pokan makkale samarppikkunnu joelne samarppikkunnu

    • @maryvalsala8083
      @maryvalsala8083 11 หลายเดือนก่อน

      Eshoyee sthuthi mahathwam sthothiram aaradhana aaradhana halleluya sthothram thanksesjoye sthuthi mahathwam aradhana halleluya thanks

    • @maryvalsala8083
      @maryvalsala8083 11 หลายเดือนก่อน

      Ammenammen ammen sthuthi mahathwam aradhana eshoye sthuthi mahathwam aradhana halleluya thanks 🙏🙏🙏

  • @rubygeorge5930
    @rubygeorge5930 11 หลายเดือนก่อน

    Eshoya Moldda PabashabaRorga bathanakattugalum Veevagathetta Thadasam Marre Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku

  • @minisiby250
    @minisiby250 11 หลายเดือนก่อน +1

    Well said Acha.May God bless u

  • @linis.l8257
    @linis.l8257 3 หลายเดือนก่อน +1

    Satyam

  • @soumyarenju-rl2cd
    @soumyarenju-rl2cd 11 หลายเดือนก่อน +1

    Achan 💯💯💯 correct aanu.

  • @jollyjoshy627
    @jollyjoshy627 10 หลายเดือนก่อน +1

    Praise the lord

  • @anujose8554
    @anujose8554 11 หลายเดือนก่อน

    Arogyamullavarkkalla Marichu Rogikalkkanu Vaidyane kondu Avasyam. God bless You all. Fr is Correct

  • @SajithaSI-mi4vc
    @SajithaSI-mi4vc 4 หลายเดือนก่อน

    Achhaa ante familiku vendy parthikene amen

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน

    Esho aradhanayil tudarnnu angayodu hrudaya vikarengal pankidam

  • @jaisonjoseph6281
    @jaisonjoseph6281 10 หลายเดือนก่อน +10

    എന്റെ അപ്പന്റെ പെങ്ങളും ഫാമിലിയും ഡോക്ടർ ആണ് അവരുടെ മകൻ അവൻ സാത്താൻ വർഷിപ്പാണ് എന്റെ ജീവിതവും കുടുംബം നശിപ്പിച്ചു കളഞ്ഞവർ

    • @cameogamer9022
      @cameogamer9022 10 หลายเดือนก่อน

      Enthu patti koodothram aano

    • @usernnew
      @usernnew 10 หลายเดือนก่อน +2

      മക്കളെ പള്ളിയിലെ കാര്യങ്ങൾക്ക് പ്രാർഥനക്ക് ഒക്കെ ഇന്നത്തെ മാതാപിതാക്കൾ പങ്കെടുപ്പിക്കുന്നില്ല

  • @aneyrose5536
    @aneyrose5536 10 หลายเดือนก่อน +3

    കല്‍പന അനുസരിക്കുന്നവന്‌ ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്‌ഞാനി തക്കസമയവും വഴിയും അറിയുന്നു.
    സഭാപ്രസംഗകന്‍ 8 : 5

  • @jessychacko2071
    @jessychacko2071 11 หลายเดือนก่อน

    ഈശോയെ ഞങ്ങളോട് എല്ലാവരും പറഞ്ഞു പഞ്ചലോഹം നല്ലതാണാന്ന്. കുരിശിൽ പഞ്ചലോഹം ഉണ്ടായിരുന്നു. പെരപണിക്ക് അതാ വെച്ചത് ക്ഷമിക്കണമെ. പഞ്ചലോഹം വെച്ചു വെഞ്ചരിച്ചതും അച്ചനാ കർത്താവേ കരുണ തോന്നണമെ അപ്പാ

    • @24.7media
      @24.7media 11 หลายเดือนก่อน +1

      amen

    • @liyo-vl3ds
      @liyo-vl3ds 11 หลายเดือนก่อน

      Kartha epozhelm Paranjo panchalohm

    • @babuthomaskk6067
      @babuthomaskk6067 11 หลายเดือนก่อน

      പഞ്ചലോഹക്കുരിശ് വച്ചാൽ ഒരു ദോഷവും ഇല്ല
      സ്വർണ്ണക്കുരിശ് കഴുത്തിലിടുന്ന വൈദികരുണ്ട്
      ദൈവം സൃഷ്ടിയിൽ നിന്ന് കണ്ടെടുത്തവയാണ് സർവ്വലോഹവും
      വിഗ്രഹങ്ങളെ പൂജിക്കരുത് അത്രമാത്രം

  • @ranimathew4102
    @ranimathew4102 11 หลายเดือนก่อน +1

    Amen, praise the Lord, 🙏Acha, Please pray for my family and children 🙏🙏🙏

  • @user-ri6fu2df5u
    @user-ri6fu2df5u 10 หลายเดือนก่อน +18

    അച്ഛാ കൂടോത്രവും ഉണ്ട്.കൈ വിഷവും ഉണ്ട്. ഇത് രണ്ടും ഞാൻ അനുഭവിച്ചതാണ്. അത് അച്ഛൻമാർ തന്നെ ആണ് പ്രാർത്ഥിച്ചിട്ട് എന്നോട് പറഞ്ഞത്. അച്ഛൻ വെള്ളം പ്രാർത്ഥിച്ചു തന്നുകൈവിഷം പോയി.

    • @jincyjoy5457
      @jincyjoy5457 10 หลายเดือนก่อน +3

      സത്യമാണ്...

    • @aida891
      @aida891 10 หลายเดือนก่อน +3

      അതെ

    • @swapnaregi1133
      @swapnaregi1133 10 หลายเดือนก่อน +1

      എവിടെ ആണ് സ്ഥലം

    • @aida891
      @aida891 10 หลายเดือนก่อน +4

      Idukki district - അണക്കര എന്നാ സ്ഥലത്ത് marian retreat centre und.... Dhyaana kendram anu.. Avde nammal book cheyth dhyanam koodanam.. Ella mathastharkum pankedukam... Avasanadivasam achan thalayil kaivach prarthikum... Bandhanangal arikum.. Apol enthenkilum doshangal badhichitundenkil athil ninnu mochanam kitum... Pineedu nammude vishvasaprakaram nallathu pole prarthichal mathi...വേണ്ടാത്ത ബന്ധങ്ങൾ ഒഴിവാക്കണം... നല്ലവരായ ആളുകളുമായി മാത്രം നമ്മുടെ സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക... ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക

    • @Beenu.......
      @Beenu....... 10 หลายเดือนก่อน +1

      സത്യം ആണ് എനിക്ക് അനുഭവം ഉണ്ട്..
      കുറച്ചൊന്നുമല്ല ഞാൻ ശർധിച്ചു കളഞ്ഞത്

  • @sheela2488
    @sheela2488 11 หลายเดือนก่อน +1

    Hallaeluya.Amen.

  • @Betty-ve5po
    @Betty-ve5po 11 หลายเดือนก่อน

    AMEN 🙏🙏 Praise The Lord 🙏

  • @jameelasoni2263
    @jameelasoni2263 11 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Remyachandru9398
    @Remyachandru9398 11 หลายเดือนก่อน

    Amen 🙏 thankyou Jesus 🙏

  • @beenajoy3988
    @beenajoy3988 11 หลายเดือนก่อน

    Praise the Lord.

  • @sislyjohnson2584
    @sislyjohnson2584 11 หลายเดือนก่อน +1

    Acho good message

  • @alshaanna5235
    @alshaanna5235 11 หลายเดือนก่อน

    Amen...Thank you Jesus 🙏🏻🌹

  • @PaulKa-e6r
    @PaulKa-e6r หลายเดือนก่อน

    എൻെറ.വീടീൽ.ഉഡ്.പാർതീകണമേ

  • @anilasabu3682
    @anilasabu3682 10 หลายเดือนก่อน +1

    Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻

  • @RajamaniOuseph
    @RajamaniOuseph 5 หลายเดือนก่อน

    Fr. These all problems are with us . Still I am saved by Jesus. But always I am worried. How to escape from this . I absolutely believe God .Fr. please pray for us. ❤

  • @bindhurajan7718
    @bindhurajan7718 11 หลายเดือนก่อน

    ആമേൻ ആമേൻ

  • @josephm.v8629
    @josephm.v8629 11 หลายเดือนก่อน

    Amen praise the Lord

  • @kunjammatharayil9309
    @kunjammatharayil9309 11 หลายเดือนก่อน

    Holy Spirit be with us Stay with us always. 🙏🙏🙏 .

  • @Sabeenageorge007
    @Sabeenageorge007 11 หลายเดือนก่อน +1

    സത്യം

  • @ashin7782
    @ashin7782 11 หลายเดือนก่อน +3

    Achhaaa SSLC exam adukarayi...ellaa kunjungalkum vendi ..prarthikanee🙏

  • @renisaju2936
    @renisaju2936 11 หลายเดือนก่อน +1

    Fr please pray for my family and children praise the lord hallelujah from Bihar 🙏

  • @anniejohnny5078
    @anniejohnny5078 11 หลายเดือนก่อน

    Thanks Achaa Amen Amen🙏🙏🙏🙏

  • @yldhoangelnaveen5120
    @yldhoangelnaveen5120 11 หลายเดือนก่อน

    ഹാലേലൂയ

  • @AnithaNebu
    @AnithaNebu 11 หลายเดือนก่อน +3

    എന്റെ മകൾക്ക് എത്രയും പെട്ടെന്ന് ജർമനിയിൽ പേർമനൻറ് ജോലി കിട്ടണമെ

    • @Dementor.x7
      @Dementor.x7 10 หลายเดือนก่อน +2

      യുട്യൂബിൽ പ്രാർത്ഥിക്കാതെ പള്ളിപ്പോയി പ്രാർത്ഥിക്ക് ചേച്യേ 🫡

  • @ponnammakr6564
    @ponnammakr6564 11 หลายเดือนก่อน

    Amen...esso...avidunnu anta alla problems pariharikan mathiyavan .....Thanks God...God bless father...

  • @rubygeorge5930
    @rubygeorge5930 11 หลายเดือนก่อน

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Neeyogam Samrpeeku