സിൽവർലൈൻ പോലെ ഒരു അതിവേ​ഗ റെയിൽ ഡൽഹിയിൽ യാഥാർഥ്യമാകുന്നു |Delhi RRTS Rapidx

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023
  • ഡൽഹി ന​ഗരത്തിന് വരുംവ‍ർഷങ്ങളിൽ ഉണ്ടാകാൻ പോകുന്ന വലിയ വള‍ർച്ച കൂടി മുന്നിൽക്കണ്ടാണ് റാപ്പിഡക്സ് പദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ സെമി ഹൈസ്പീഡ് റെയിലിനു വേണ്ടി സംവാദം നടക്കുന്ന കേരളത്തിനു മുന്നിൽ ഒരു നേർക്കാഴ്ചയാണ് ഡൽഹിയിലെ പുതിയ ആധുനിക റെയിൽവേ. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം തന്നെ തുറന്നു കൊടുക്കും.
    Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented TH-cam channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
    Website : malayalam.samayam.com/
    Facebook : / samayammalayalam
    Twitter : / samayamm
    Sharechat : sharechat.com/samayammalayalam

ความคิดเห็น • 22

  • @mithram2430
    @mithram2430 ปีที่แล้ว +10

    K റെയിൽ കാരണഭൂതം സ്വന്തംകരുതൽ അടിച്ചു മാറ്റൽ സമഗ്ര അഴിമതി പദ്ധതി. 🔔

  • @kd_company3778
    @kd_company3778 ปีที่แล้ว +7

    Ksrtc സ്റ്റാന്ഡിലെ കക്കൂസ് നടത്താനാറിയാത്ത സർക്കാർ ആണ് കേരളത്തിന്റെ പ്രത്യേകത 🤬

  • @starandstar1337
    @starandstar1337 ปีที่แล้ว +6

    K റെയിൽ വരും കേട്ടോ
    ഒരു നിലയിൽ മെട്രോ
    താഴെ വാട്ടർ മെട്രോ 🤣🤣

  • @alenabraham1652
    @alenabraham1652 ปีที่แล้ว +8

    K rail കേരളത്തിന് ആവശ്യം...കേരളം.നീണ്ടു മെലിഞ്ഞ സംസ്ഥാനം ആണ്...ചെറിയ ചെറിയ നഗരങ്ങൾ ആണ് കേരളം മൊത്തം...കേരളം വേണമെങ്കിൽ ഒരു ഒറ്റ നഗരം ന് പറയാം...ivade ഏറ്റവും അനുവര്യം k rail തന്നെ ആണ്

    • @arunk5307
      @arunk5307 ปีที่แล้ว +4

      K rail അല്ല silver line, എന്നാണ് പദ്ധതിയുടെ പേര്. K Rail corporation കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്ത മായി രൂപീകരിച്ച ഒരു കോർപറേഷൻ എന്ന്, അത് railway വികസന പദ്ധതി കള് ഇപ്പോള് തന്നെ നടത്തുന്നുണ്ട്. അവർക്ക് കാശ് കൊടുക്കാനും ഉണ്ട്. അത് പോലും കൊടുക്കാൻ ശേഷി ഇല്ലാത്ത ഒരു സംസ്ഥാനം ഇത്ര വലിയ ഒരു പദ്ധതി എങ്ങനെ നടപ്പാക്കും ?

  • @Indian425
    @Indian425 ปีที่แล้ว +3

    സിൽവർ ലൈൻ ഹൈ സ്പീഡിലേക്ക് മാറി പുതിയ DPR ഉണ്ടാക്കിയാൽ കേന്ദ്ര അനുമതി ലഭിച്ച് കേരളത്തിൽ വരുമായിരിക്കും... 🔥🔥

    • @TheExpressionist01
      @TheExpressionist01 ปีที่แล้ว +1

      Yes we need full high speed that can be double decker and accommodate light vehicles 🎉

    • @the_darker3547
      @the_darker3547 ปีที่แล้ว

      കേരളത്തിൽ പെട്ടെന്ന് പോകണ്ട ആവശ്യമൊന്നും ജനങ്ങൾക്കില്ല കോൺഗ്രസിന്റെകേരളത്തിൽ പെട്ടെന്ന് പോകണ്ട ആവശ്യമൊന്നും ജനങ്ങൾക്കില്ല കോൺഗ്രസിന്റെ എംഎൽഎ ഉമ്മാത്തുമസ് പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു jai congress jai sree ram

  • @arjunraj823
    @arjunraj823 ปีที่แล้ว

    Trivandrum - Chengannur RRTS plan und

  • @mohamedasharaf1214
    @mohamedasharaf1214 ปีที่แล้ว +3

    കെ റെയിൽ വന്നാൽ കേരളം മുന്നിലാവുമല്ലോ അത് കേന്ദ്രത്തിന് മോശമല്ലേ അതാണ് കേന്ദ്രംമുങ്ങുന്നത് അതിനുസപ്പോർട്ട് കോൺഗ്രസ്സും

  • @sivakumark9445
    @sivakumark9445 ปีที่แล้ว +3

    K-rail കേരളത്തിൻ്റെ ആവശ്യമാണ്. അത് വന്നു തന്നെ തീരണം !

    • @aneeshms5192
      @aneeshms5192 8 หลายเดือนก่อน

      അതിനു rrts വന്നാൽ പോരേ അതാകുമ്പോ കടം എടുക്കണ്ട കേന്ദ്രം നോക്കും

  • @vyshaknp6880
    @vyshaknp6880 ปีที่แล้ว

    kerala need silver line

  • @sharmadkhanolavanna9154
    @sharmadkhanolavanna9154 ปีที่แล้ว

    ഡൽഹി സ്റ്റേറ്റിന്റ വലുപ്പം എത്രയാണ് 1483 sq കിലോമീറ്റർ പിന്നെ എങ്ങനെയാണ് സിറ്റിക്ക് മാത്രം 54000 sq കിലോമീറ്റർ വലിപ്പം ആകുന്നത്

    • @HariPrasad-jp8nj
      @HariPrasad-jp8nj ปีที่แล้ว

      Delhi NCR Total Area 55083..It includes Noida gurgaon Newdelhi greater noida etc.. Just google it before arguing things..

  • @sangeetharies1758
    @sangeetharies1758 ปีที่แล้ว

    K-Rail Vannittuvenam kure koodi kay ittu varan.

  • @_Nigil_
    @_Nigil_ ปีที่แล้ว +1

    സിൽവർലൈൻ ഇൽ 60%-80% സഖാക്കൾ വിഴുങ്ങും.. rapidex ഇല് അത് ചിലപ്പോൾ 20%-30% മാത്രമായിരിക്കും..

  • @ashlinthomas906
    @ashlinthomas906 ปีที่แล้ว +2

    Krail is not needed in kerala because it is a environmental killer. It will become a next ksrtc which is running in loss. Kochimetro is running in loss.

    • @TheExpressionist01
      @TheExpressionist01 ปีที่แล้ว +4

      No mass transits are to be profitable it is a service for its inhabitants
      It’s a self funding service with its own maintenance and running costs covered usually
      Lack of planning is what delays the benefits of Kochi metro when it comes to profit

  • @briju0953
    @briju0953 ปีที่แล้ว

    Working class ഇല്ലാത്ത കേരളത്തിൽ എന്തിനാടെ സിൽവർ ലൈൻ?? അവിടെ working class popualtion oru 50 Laksham വരും അവർക്ക് വേണ്ടി ആണ് ഈ സൗകര്യങ്ങൾ ഒക്കെ.