ട്രാക്കും സ്റ്റേഷനുകളും തയാറാവുന്നു, രാജ്യത്തെ ആദ്യത്തെ Bullet Train Gujratൽ 2026ൽ | PM Modi | N18V

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • ട്രാക്കും സ്റ്റേഷനുകളും തയാറാവുന്നു, രാജ്യത്തെ ആദ്യത്തെ Bullet Train Gujratൽ 2026ൽ | PM Modi | N18V
    #ahmedabadbullettrain #digitaloriginals #pmmodi #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 596

  • @anoopantony7104
    @anoopantony7104 6 หลายเดือนก่อน +1288

    Respect you modiji.. രാജ്യം നിങ്ങളോടൊപ്പം.. മൂന്നാം മോദി സർക്കാർ ഭാരതത്തെ ഉന്നതികളിൽ എത്തിക്കും എന്ന് തോന്നുന്നവർ എത്ര പേരുണ്ട് 👍👍

    • @SM-hj7hr
      @SM-hj7hr 6 หลายเดือนก่อน +43

      Modi ji 🎉❤

    • @salamsalu7596
      @salamsalu7596 6 หลายเดือนก่อน

      Myraaanu 🤬

    • @bornwanderer1
      @bornwanderer1 6 หลายเดือนก่อน +23

      Thanks to the PM of India❤

    • @indrans5487
      @indrans5487 6 หลายเดือนก่อน +11

      വന്ദേ ഭാരത് കാരണം സാധാരണക്കാരൻ്റെ യാത്ര കുളമായി.😊 ബാലറ്റ് വന്നാൽ ഒക്കെ റെഡി ആവും.😅

    • @bijuraveendran8996
      @bijuraveendran8996 6 หลายเดือนก่อน

      ​@@indrans5487നീ സൈക്കിളിൽ പോയാൽ മതി

  • @vipinkrisnat6205
    @vipinkrisnat6205 6 หลายเดือนก่อน +930

    ഭാരതം ഇത്രയും വികസിക്കേണ്ട പണമാണ് 65 വർഷകാലം കോൺഗ്രസ് സർക്കാർ കട്ടുമുടിച്ചത്. മോദിജി 10 വർഷം കൊണ്ട് ഇത്രയും ചെയ്തെങ്കിൽ 65 വർഷം കട്ടുമുടിച്ചില്ലായിരുന്നുവെങ്കിൽ കൊണ്ട് നമ്മുടെ രാജ്യം എവിടെ എത്തുമായിരുന്നു.ഇത് നമ്മൾ ഇരുന്നു ചിന്തിക്കേണ്ട വലിയ വിഷയം തന്നെയാണ്. ജയ് മോദിജീ ജയ് ഭാരത്.❤

    • @somakumarsubramanian4247
      @somakumarsubramanian4247 6 หลายเดือนก่อน +77

      That is very true 😢

    • @silvereyes000
      @silvereyes000 6 หลายเดือนก่อน +97

      Ith paranj koduthal polum manasilakatha vaanangal und

    • @isaacjoseph5713
      @isaacjoseph5713 6 หลายเดือนก่อน +61

      Congress,പിണറായി യുടെ സിപിഎം രണ്ടും കൂടി..

    • @arjunk794
      @arjunk794 6 หลายเดือนก่อน +21

      ​@@silvereyes000 സത്യം

    • @krishnadasdas1685
      @krishnadasdas1685 6 หลายเดือนก่อน +12

      സത്യം

  • @jithink000
    @jithink000 6 หลายเดือนก่อน +456

    സെൻട്രൽ ഗവൺമെൻ്റിനെ പ്രശംസിച്ച് മടുത്തു🎉🎉🎉

    • @CR-bi9ug
      @CR-bi9ug 6 หลายเดือนก่อน

      ഇനി ഒരു അടുത്ത 10 വർഷം ഇവിടെ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ പറ്റില്ല. അപ്പോഴും കേരളത്തിലെ നേതാക്കൾ കല്യാണത്തിനും ചക്കാലൽക്കും ഹാജിർ വെച്ചു ജീവിക്കും.

    • @chinazieswillstartww3253
      @chinazieswillstartww3253 6 หลายเดือนก่อน +27

      എനിക്ക് ആണെങ്കിൽ എത്ര പ്രശംസിച്ചാലും മടുക്കില്ല 😁

    • @jithink000
      @jithink000 6 หลายเดือนก่อน +19

      ​@@CR-bi9ugകേരളത്തിന് പുറത്ത് ലോകം ഉണ്ട്😂😂😂

    • @arjunk794
      @arjunk794 6 หลายเดือนก่อน +18

      👍👍👍👍👍😄😄 ബിജെപി 🚩🚩🚩🌹🌹🌹 മോദി ജി ഭാരതത്തിന്റെ അഭിമാനം 🚩🚩🇮🇳🇮🇳🇮🇳🇮🇳

    • @beautiful4851
      @beautiful4851 6 หลายเดือนก่อน

      😂😂😂

  • @vijayanvijayan1757
    @vijayanvijayan1757 6 หลายเดือนก่อน +392

    ഇതുവരെ ഇല്ലാത്ത കുതിപ്പ് ആണ്‌ ഇന്ത്യ കുതിക്കുന്നത്....
    THANKS TO മോദിജി 🇮🇳🇮🇳🇮🇳🇮🇳

    • @MadhavanWasTaken
      @MadhavanWasTaken 2 หลายเดือนก่อน

      eda eda thendikale ithinokke ninte veed choicha nee tharum pakhshe K railn vendi thalam choicha ninte mattadethe swabhavam kanikkum aleda

  • @user-ft9om7rd7j
    @user-ft9om7rd7j 6 หลายเดือนก่อน +99

    കൊടി യുടെ നിറം നോക്കേണ്ട.
    10 വർഷമായി ഒരു പാട് വികസനങ്ങൾ വരുന്നു, ഏറ്റവും അധികം റയിൽവെയിൽ.
    കേന്ദ്രമന്ത്രി മാരിൽ അഴിമതിയുടെ ആരോപണങ്ങൾ കേൾക്കുന്നില്ല, ഇന്ത്യക്കു ഉള്ളിൽ ഭീകരാക്രമണം ചുരുക്കം മാത്രം
    അയൽ രാജ്യങ്ങൾ മര്യാദയക്കാരായി 😄
    പറയുന്നത് ചെയുന്ന സർക്കാർ, ഇതൊക്കെ ഒരു പുതിയ അനുഭവം തന്നെ.

    • @oggy9933
      @oggy9933 6 หลายเดือนก่อน +1

      Baakki yellam okey athil okke njn ningade koode nikkum but Less terror attacks?.... Are you kidding me.... Eee 2023 yil thanne j&k yil yethra terror attacks indian army convoy kk nere undaayenn ariyo.... Yethra soldiers martyred aayenn ariyo... Ath ngana valla malayali soldier martyred aayal alle namal ariyo..( pinne njn cpm oo Congress oo alla ini athum paranj aarum varanda)

    • @rajesh_k97
      @rajesh_k97 5 หลายเดือนก่อน

      Aa samayam medical il R&D improve ആയിട്ടുണ്ട് അതുകൊണ്ട് 10yrs enn thanne parayaam​ @@subinsadasivan

    • @rajesh_k97
      @rajesh_k97 5 หลายเดือนก่อน

      ​@@oggy9933ഒരു കാലത്ത് Indian flag പറക്കാത്ത J&K il inn എനിക്കും നിങ്ങൾക്കും ഒക്കെ stone pelting, kidnapping ഒന്നും പേടിക്കാതെ അങ്ങോട്ടേക്ക് പോകാം...
      പിന്നെ പാകിസ്താൻ ബോർഡർ ആയത് കൊണ്ട് തന്നെ എല്ലാം അങ്ങനെ petten ninn പോവില്ല എന്ന് അറിയാവുന്ന കാര്യമാണ്..
      നല്ല മാറ്റം ആണ് J&K il വന്നിട്ടുള്ളത് ഇല്ല എന്ന് പറയുന്നത് മണ്ടത്തരം ആണ്..

  • @Ajnathan641
    @Ajnathan641 6 หลายเดือนก่อน +237

    വികസന പാതയിലൂടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന മോദിജി.. 🧡🧡 🙏🙏

  • @vipinvipin3075
    @vipinvipin3075 6 หลายเดือนก่อน +201

    Modi great man❤️

  • @vipinvijayan9088
    @vipinvijayan9088 6 หลายเดือนก่อน +192

    ഭാരത് മാതാ കീ ജയ്🔥🔥🧡🧡🧡

  • @Brain_SLAYER
    @Brain_SLAYER 6 หลายเดือนก่อน +200

    ഭാവിയിൽ മോഡേൺ ഇന്ത്യയുടെ പിതാവ് എന്ന് മോഡിജി അറിയപ്പെടും 🧡 ബെസ്റ്റ് government of ഇന്ത്യ ❤️🇮🇳

    • @Nitins8705
      @Nitins8705 6 หลายเดือนก่อน

      Chirippikafhe. Ambalam paniyunnaghalle modern

    • @deepaksktm
      @deepaksktm 6 หลายเดือนก่อน +13

      ​@@Nitins8705 ambalam mathram allalo paniyunathu

    • @RationalistIndian
      @RationalistIndian 6 หลายเดือนก่อน +6

      ​@@Nitins8705 eda manda Govt nte cash vechalla Ambalam paninjathokke, and even angane paninjaalum kedann karayanda kaaryamilla,kaaranam nalla percent ambalangalum govt aan control cheyyunnath, Janaathipathyam thanne😂

    • @HariShankarr94
      @HariShankarr94 6 หลายเดือนก่อน +1

      😂😂😂

    • @Brain_SLAYER
      @Brain_SLAYER 6 หลายเดือนก่อน

      @@Nitins8705 Johnny's desk ,RS live എന്ന ചാനലുകളിൽ ഒന്ന് പോയി നോക്കൂ developments കാണണം എങ്കിൽ 🥴

  • @Aaron99949
    @Aaron99949 6 หลายเดือนก่อน +77

    New India ❤️🔥

  • @Intothenaturewithme
    @Intothenaturewithme 6 หลายเดือนก่อน +239

    എന്റെ രാജ്യം എന്റെ അഭിമാനം എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 🙏🏻❤️ 🇮🇳💪🏼 #RSS #BJP #SWAYAMSEVAKS 🇮🇳💪🏼

  • @221B-Bakerstreett
    @221B-Bakerstreett 6 หลายเดือนก่อน +121

    Nation first 🇮🇳.. I love my country very much

  • @jankiresorts370
    @jankiresorts370 6 หลายเดือนก่อน +114

    Great leader 👏 👍....MODI 🎉🎉🎉

  • @ziriesz4147
    @ziriesz4147 6 หลายเดือนก่อน +184

    മോദി സർക്കാർ ❤🔥

  • @chinazieswillstartww3253
    @chinazieswillstartww3253 6 หลายเดือนก่อน +228

    ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്‌. അതുകൊണ്ട് ബുള്ളറ്റ് ട്രെയിൻ അവിടെ ആദ്യം വരുന്നതിൽ അത്ഭുതമില്ല

    • @amrithMilW
      @amrithMilW 6 หลายเดือนก่อน

      How it became rich ? Dumb and ignorant person...check history

    • @shyam98479
      @shyam98479 6 หลายเดือนก่อน +29

      കേരളത്തിലും ആവാലോ?? കയ്യിട്ടുവാരി കയ്യിട്ടുവാരി ഗജനാവിലെ പൈസ തീർത്തിട്ട് അല്ലേ?? ഗുജറാത്ത് ഒറ്റദിവസംകൊണ്ട് സമ്പന്നനായതല്ല..... പണ്ട് തമിഴ്നാടിന്റെ അവസ്ഥ എങ്ങനെ ആയിരുന്നു...... ഇപ്പോ അവിടുത്തെ അവസ്ഥ എങ്ങനെ ആയിരുന്നു.... അവിടം കേരളത്തിലെക്കാളും 10 ഇരട്ടി വേഗത്തിലാണ് വളരുന്നത്. കേരളം മാത്രം എന്താ കേരളത്തിലെ മാത്രം ഇത്ര??? ലോകം വികസിക്കുമ്പോൾ ഇന്ത്യ വികസിക്കുന്നില്ല എന്ന കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @athul7545
      @athul7545 6 หลายเดือนก่อน +9

      പക്ഷേ majority ആൾക്കാർ ഗ്രാമം ആണ്😂. Only few people are rich

    • @blackdragon2954
      @blackdragon2954 6 หลายเดือนก่อน +9

      ​@@athul7545 so was ambani and adani once

    • @athul7545
      @athul7545 6 หลายเดือนก่อน +3

      @@blackdragon2954 that's few people. What about millions

  • @Abhijith-g7q
    @Abhijith-g7q 6 หลายเดือนก่อน +106

    ഇതു ഇന്ത്യ തന്നെ യാണോ എന്ന് അത്ഭുതം തോന്നുന്നു...❤ മോദിജി ❤

  • @vipinvijayan9088
    @vipinvijayan9088 6 หลายเดือนก่อน +47

    ജയ് ഹിന്ദ്🔥🔥🧡🧡🧡

  • @Skycity.__
    @Skycity.__ 6 หลายเดือนก่อน +69

    ജയ് ഭാരത് 🙏

  • @vishnutr9493
    @vishnutr9493 6 หลายเดือนก่อน +77

    കട്ടുമുടിച്ചിലിൽ ഇതുപോലൊക്കെ നടക്കും # central government 🔥🔥

  • @vishnum2930
    @vishnum2930 6 หลายเดือนก่อน +36

    പണ്ട് പൊതുപണം അഴിമതിക്ക് . ഇപ്പൊ രാജ്യ വികസനത്തിന്. കോൺഗ്രസ്സ് അധികാരത്തിൽ വരാതെ നോക്കേണ്ടത് രാജ്യത്തിൻ്റെ പുരോഗതി ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യത ആണ്.

    • @Brucewayne00728
      @Brucewayne00728 6 หลายเดือนก่อน

      കുറച്ചു കുതിര കച്ചവടം നടത്താനും

  • @Alchemy12
    @Alchemy12 6 หลายเดือนก่อน +114

    My PM is Always my Pride 🤗

    • @aswinchelat1446
      @aswinchelat1446 6 หลายเดือนก่อน +5

      Pride

    • @Alchemy12
      @Alchemy12 5 หลายเดือนก่อน

      @@aswinchelat1446 kudos to you, mate! ✨

  • @Pkkannur
    @Pkkannur 6 หลายเดือนก่อน +68

    ബുള്ളറ്റ് ഭരണം....
    ഹൈ സ്പീഡ് വികസനം...
    രാജ്യത്തെ സ്നേഹിക്കുന്ന രാജാവ്.....
    ഇന്ത്യ ഇഷ്ടപെടാതിരുന്ന ഞാനിന്ന് ഭാരതത്തിൽ അഭിമാനിക്കുന്നു 🎉🎉🎉🎉🎉

  • @Cskbnnnm
    @Cskbnnnm 6 หลายเดือนก่อน +40

    Modi❤❤❤❤❤❤

  • @sreejithsreejith9395
    @sreejithsreejith9395 6 หลายเดือนก่อน +13

    ആശ്വനി വൈഷ്ണവ് and നിധിൻ ഗഡ്ഗരി രണ്ട് പേരും വേറെ ലെവൽ ആണ്

  • @Bigshow2020-t2e
    @Bigshow2020-t2e 6 หลายเดือนก่อน +97

    ജയ് മോദിജി ❤❤

  • @shabeershah8414
    @shabeershah8414 6 หลายเดือนก่อน +61

    ഇന്ത്യ മുഴുവൻ സംസ്ഥാനങ്ങളിലും വികസനം വന്നാലും കേരളം ഇപ്പോഴും റെയിൽ വികസനത്തിൽ AD 1990 - 2000 വർഷത്തിൽ നിന്ന് ഇങ്ങോട്ട് കടന്നിട്ടില്ല എന്ന് മനസ്സിലാക്കാം ബ്രിട്ടീഷ്കാരുടെ കാലത്തെ വളവുകളും തിരിവുകളും മാത്രം മറ്റു സംസ്ഥാനങ്ങളിൽ 110-130 ശരാശരി സ്പീഡിൽ പോകാൻ കഴിയുമ്പോൾ കേരളത്തിൽ അത് 80-100 kmph താഴെ ആണ് അഴിമതിയിൽ മുങ്ങി കുളിച്ച ഇടത്-വലത് രാഷ്ട്രീയത്തിൽ ദൈവത്തിൽ സ്വന്തം നാട് ഇവിടം വെറും അനാഥാലയം പോലെ ആക്കി
    ഇനിയെങ്കിലും വരും തലമുറക്ക് വേണ്ടി എങ്കിലും ബിജെപി പാർട്ടി കേരളത്തിൽ അധികാരം നേടിയാൽ വികസന കുതിപ്പ് പ്രതീക്ഷിക്കാം ബിജെപി പാർട്ടി ജാതി മത വർഗീയത ആണെന്ന് പറഞ്ഞു പരത്തി ഭിന്നിപ്പിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കി കാലാ കാലങ്ങളിൽ അധികാരം ഉറപ്പിച്ചു കമ്മ്യൂണിസ്റ്റ് മാറ്ക്കിസ്റ്റ് എന്ത് ഉണ്ടാക്കി മാറ്റം അനിവാര്യമാണ് ജനാതിപത്യ വ്യവസ്ഥിതിക്ക് പ്രത്യേകിച്ചും നാളെയുടെ കേരളം ബിജെപി നയിക്കട്ടെ വികസനം വരട്ടെ നാടും ജനങ്ങളും ഉയർന്ന് വരട്ടെ

    • @jaisonthomas1562
      @jaisonthomas1562 6 หลายเดือนก่อน +10

      Yea bro eatavum pedicha bharanam aarunu modi vannapo but ipo athu oke mari rajyam vikasikunu oru indiakaran ennathil abimanam koodi ipo❤

    • @TonySaju77
      @TonySaju77 6 หลายเดือนก่อน +1

      Absolutely

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 6 หลายเดือนก่อน +2

      @@jaisonthomas1562 its a fact.

    • @jaisonthomas1562
      @jaisonthomas1562 6 หลายเดือนก่อน

      @@mohammedshahad-vh8nb yes bro

    • @nc0046
      @nc0046 6 หลายเดือนก่อน

      k റെയില്‍ വരും കേട്ടോ....

  • @harisirfan8849
    @harisirfan8849 6 หลายเดือนก่อน +21

    Central Govt❤‍🔥❤‍🔥❤‍🔥

  • @vinuk.v.4315
    @vinuk.v.4315 6 หลายเดือนก่อน +12

    70 വർഷം കൊണ്ട് മറ്റൊരു ഇന്ത്യ വാങ്ങാൻ ഉള്ള പണം ഗണ്ടി കുടുംബം ഇവിടെ നിന്ന് കടത്തി വിദേശത്തേക്ക്.

  • @Abhijith1
    @Abhijith1 6 หลายเดือนก่อน +33

    ഇതൊന്നും കണ്ട് കേരളത്തിൽ ഉള്ളവർ വെള്ളം ഇറക്കേണ്ട..... ഇവിടെ എന്ത് വന്നാലും കൊടി പിടിക്കും 🙏🏻🙏🏻

  • @rohitcharles007
    @rohitcharles007 6 หลายเดือนก่อน +29

    Modi sir has done great for job for the people.

  • @basiljames1727
    @basiljames1727 6 หลายเดือนก่อน +19

    Proud to be a part of the project 🙏🏻

    • @sudhiradhan1
      @sudhiradhan1 6 หลายเดือนก่อน

      Sir if you could tell some points, it would be helpful for us..thanks in advance

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 6 หลายเดือนก่อน +88

    സത്യത്തിൽ ഭാരതത്തെ സ്നേഹിക്കുന്ന ഭരണകർത്താക്കൾ ഇപ്പോൾ ആണ് ഇന്ത്യ ഭരിക്കുന്നത് 🇮🇳❤️🇮🇳🌹🌹

    • @Brucewayne00728
      @Brucewayne00728 6 หลายเดือนก่อน

      Election വരുമ്പോൾ ഈ സ്നേഹം കൂടും..

  • @JathinBharath
    @JathinBharath 6 หลายเดือนก่อน +27

    ഇനി ഭാരത് ജോഡോ യാത്രയുടെ ആവശ്യം ഉണ്ടോ? 60 വർഷം ഭരിച്ചിട്ട് ഇത് പോലെ ഒന്ന് നടത്താൻ പറ്റാത്തവർ നാട് മൊത്തം നടന്ന് വർഗീയത മാത്രം പറയുന്നു

    • @RnKao71
      @RnKao71 6 หลายเดือนก่อน +4

      നടക്കട്ടെ പപ്പുന്റെ കൊളസ്ട്രോൾ കുറയും 😂

  • @jayakrishnan1702
    @jayakrishnan1702 6 หลายเดือนก่อน +27

    എന്റെയും എന്റെ കുടുംബത്തിന്റെയും മുഴുവൻ വോട്ട് ഉം ബിജെപി ക്ക് 🔥❤

  • @AlexH-re5lw
    @AlexH-re5lw 6 หลายเดือนก่อน +39

    ഇവിടെ കട്ടു മുടിചിട്ട് നവ കേരള സദസ്സ് നടത്തി ആൾക്കാരെ പറ്റിച്ചു നടക്കുന്ന സർക്കാർ

  • @user-ze6hd3eu9q
    @user-ze6hd3eu9q 6 หลายเดือนก่อน +25

    Pm Modi ❤

  • @msugesh8248
    @msugesh8248 6 หลายเดือนก่อน +11

    ഹാ....രക്ഷപ്പെടുന്ന
    സംസ്ഥാനങ്ങൾ എങ്കിലും രക്ഷപ്പെടട്ടെ.

  • @yadhukrishnan3660
    @yadhukrishnan3660 6 หลายเดือนก่อน +26

    New india ❤

  • @jissmonjose6873
    @jissmonjose6873 6 หลายเดือนก่อน +28

    When other states experience rapid development, oru thottupoya janathayude nadaaya prabhudha keralam pirakotu pokunnu.

  • @amrithprasobh
    @amrithprasobh 6 หลายเดือนก่อน +24

    Bharat🔥

  • @vishnuarts1995
    @vishnuarts1995 6 หลายเดือนก่อน +13

    ഇതാണ് വികസനം,,, രാജ്യം മാറുന്നു 🥰🥰💞,, എന്റെ വോട്ട് ബിജെപിക്ക്

  • @maneeshkumar5461
    @maneeshkumar5461 6 หลายเดือนก่อน +42

    ഈ പേര് മറക്കരുത് നരേന്ദ്ര ദാമോദര്‍ദാസ് മോദി ❤
    OUR MODIJI❤🎉

  • @krishnakumar-yw7fm
    @krishnakumar-yw7fm 6 หลายเดือนก่อน +21

    #Great_Leader ❤❤🔥🔥
    Modi ❤❤

  • @user-yq6ec5vq5k
    @user-yq6ec5vq5k 6 หลายเดือนก่อน +4

    ബിജെപി കാരൻ അല്ലാത്ത നമ്മുക്കും മോദിയുടെ പ്രവർത്തനം കണ്ടു ആളെ ഇഷ്ടപെടുന്നു 👌, നല്ല വീഷണം ഉള്ള പ്രവർത്തനം 👌👌👌👌

  • @allaboutuae3864
    @allaboutuae3864 6 หลายเดือนก่อน +9

    സത്യത്തിൽ കേരളത്തിൽ ഇരുന്ന് മോദിയെ വിമർശിക്കുന്നവർ വരെ ലോക രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ ഈ വളർച്ച കണ്ട് അതിശയ പെടുന്നുണ്ട്

  • @aaronph4716
    @aaronph4716 6 หลายเดือนก่อน +20

    Visible development 😍

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 6 หลายเดือนก่อน +24

    Jai hind Jai modi ji ❤❤❤

  • @bikemuthappan
    @bikemuthappan 6 หลายเดือนก่อน +9

    മോദിജി ♥️♥️♥️♥️♥️♥️

  • @AB-sm3cx
    @AB-sm3cx 6 หลายเดือนก่อน +19

    ❤❤2024 Modi❤❤

  • @Force5265
    @Force5265 6 หลายเดือนก่อน +98

    കേരളത്തിലും ഉണ്ടല്ലോ വി കസനം...😁😁😁
    രാഷ്ട്രീയക്കാരുടെ കുടുംബവും, കീശയും വീർക്കുന്നുണ്ട്...😝😝😝

    • @Salmankalaroad
      @Salmankalaroad 6 หลายเดือนก่อน +3

      Railway permission koduthaale ith ella statilum nadakku.
      K rail ithe pole same anu./but avideyum thadassam undakki

    • @sakkeerhussain2005
      @sakkeerhussain2005 6 หลายเดือนก่อน

      സെമി ട്രെയിൻ അടക്കം അനുമതി തരാൻ വൈകുന്നതിന്റെ ബുദ്ധി ഇങ്ങനെയാണ്.....

  • @vision-lb3kr
    @vision-lb3kr 6 หลายเดือนก่อน +37

    മോദിജി❤❤❤❤

  • @bijeshbnair6642
    @bijeshbnair6642 6 หลายเดือนก่อน +33

    രാജ്യം ഉന്നതിയിലേക്ക് കുത്തിക്കുമ്പോൾ മോദി സർക്കാരിനോപ്പം ഞങ്ങളും 🙏🏻🙏🏻👍💪💪🇮🇳🇮🇳🔥🔥🔥

  • @massonfontana.
    @massonfontana. 6 หลายเดือนก่อน +11

    കേരളം വിട്ടു പോകുന്നതാണ് നല്ലത് 🧡 Hope people will understand oneday.

    • @misbahulhaq77
      @misbahulhaq77 6 หลายเดือนก่อน

      Poyal ariyam Kerala thinde vila😊

  • @Nexoni121
    @Nexoni121 6 หลายเดือนก่อน +20

    congress rule 🐢
    BJP rule 🐎

  • @srcreations4221
    @srcreations4221 6 หลายเดือนก่อน +20

    💞💞നമോ ഇന്ത്യ 💞💞

  • @asi484
    @asi484 6 หลายเดือนก่อน +12

    Now no thinking about Congress it was darkest period,this development was deserving many years before, finally ❤

  • @vishnuraj7907
    @vishnuraj7907 6 หลายเดือนก่อน +15

    MODIfied India ❤

  • @deepakbalu7491
    @deepakbalu7491 6 หลายเดือนก่อน +12

    Thanks for showing positive news.

  • @pradeepbharatiya7777
    @pradeepbharatiya7777 6 หลายเดือนก่อน +20

    റോഡ് സൈഡും പ്രവർത്തകരും സജ്ജരാകുന്നു 👍🏻👍🏻രാജ്യത്ത്‌ എവിടെയും ഇല്ലാത്ത മനുഷ്യ ചങ്ങല കേരളത്തിൽ 👌🔥😄

    • @haridasgopalan9234
      @haridasgopalan9234 6 หลายเดือนก่อน +1

      എന്തിനാവോ...😂😂😂

  • @user-hc3kq9hp3q
    @user-hc3kq9hp3q 6 หลายเดือนก่อน +13

    മരുമോന്റെ ഫ്ലക്സ് എടുക്കട്ടെ 🤣

  • @user-fn6dx9ob3h
    @user-fn6dx9ob3h 6 หลายเดือนก่อน +12

    മോദിജി 💞💞💞💞

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 6 หลายเดือนก่อน +5

    മോദിജിക്കു 120 വയസുവരെആയുസ് ജഗദീശ്വരൻ നൽകട്ടെ എന്നാശംസിക്കുന്നു

  • @gopalkasergod2700
    @gopalkasergod2700 6 หลายเดือนก่อน +22

    നരേന്ദ്ര മോദി എന്ന ഇച്ഛ ശക്തി ഉള്ള പ്രധാനമന്ത്രി ഉണ്ടങ്കിൽ എന്തും സാധ്യമാകും

  • @malllufan
    @malllufan 6 หลายเดือนก่อน +10

    ഇത് മോദിജിയുടെ ഗ്യാരൻ്റി ❤❤❤❤

  • @aluvakarans
    @aluvakarans 6 หลายเดือนก่อน +2

    1. Modernization of Indian Military and related Industries growth.
    2. Roads and bridges development.
    3. Railway development.
    4. Proper management of Goverment plans for public, ensuring the benefits reach the hands of desired people.
    5. Less corruption.
    ഇത് മാത്രം മതി എനിക്ക് NDA മുന്നണിയെ അനുകൂലിച്ചു വോട്ട് ചെയ്യാൻ.

  • @vishnuMarquez
    @vishnuMarquez 6 หลายเดือนก่อน +6

    Modi❤️‍🔥💥

  • @usbinu2993
    @usbinu2993 6 หลายเดือนก่อน +11

    ഇതുപോലെ കേരളത്തിൽ vs അച്യുതാനന്ദൻ അഴിമതി നിർത്തി കേരളത്തിൽ വികസനം കൊണ്ടുവരാൻ

  • @Beingbuddha369
    @Beingbuddha369 6 หลายเดือนก่อน +7

    M❤DI

  • @Topix_4K
    @Topix_4K 6 หลายเดือนก่อน +3

    ശെരിശേരി ഒരു അന്തം ഇത് കണ്ടാൽ....!!!!!!...3D ആണെന്ന് പറയും 😅

  • @beautiful4851
    @beautiful4851 6 หลายเดือนก่อน +21

    ഇത് കാണുന്ന ഗോവിന്ദനും ശരാശരി മലയാളിയും പറയും ഇതൊക്കെ എന്ത് വികസനം 😂

    • @ramieljo
      @ramieljo 6 หลายเดือนก่อน

      😂

  • @parthanag931
    @parthanag931 6 หลายเดือนก่อน +3

    Proud♥️ജയ് മോഡി

  • @SreejithSreelal-md4zj
    @SreejithSreelal-md4zj 6 หลายเดือนก่อน +6

    News 18 matramanu etokke kanikunath❤

  • @usbinu2993
    @usbinu2993 6 หลายเดือนก่อน +11

    കേരളത്തിൽ കള്ളൻ മാർ മതി 😡

  • @MidhunCR7
    @MidhunCR7 6 หลายเดือนก่อน +8

    Jai hind❤

  • @Subhash1977-v8x
    @Subhash1977-v8x 6 หลายเดือนก่อน +6

    A country's growth and development process depends on the good leadership and vision of the rulers and the responsibility of the citizens. Salute to our honourable prime minister, Sri Modi for his good leadership and vision.
    There are good changes in all sectors during the last 10 years especially road , rail, water, air and technology.
    I am not blindly following any political parties but we experience the changes under Sri Modi's leadership.
    We are confident that there will be massive developments in Ayodhya, surrounding cities and the entire Uttarpradesh state within the next 10 years.
    It will flourish tourism, service and manufacturing sectors in India especially in Uttarpradesh state and it creates more employment to the people.
    Everyone knows the last 65 years were ruled by Congress,left and other alliance political parties.
    Then why could not eradicate poverty by the congress, left and statewide ruled governments.
    Live long safe, prosperous and incredible India.
    Jai Shree Ram ❤,
    Best wishes from 🎉 Thrissur ❤

  • @achuthankuttymenon4996
    @achuthankuttymenon4996 6 หลายเดือนก่อน +3

    ദൂര യാത്രക്ക് ബുള്ളറ്റ് ട്രെയിൻ അത്യാവശ്യം. പക്ഷെ പണ ചിലവ് ഉണ്ട്. രാജ്യം മൊത്തം വികസിക്കുമ്പോൾ മാത്രമാണ് ജനങ്ങൾക്ക് അത്‌ അനുഭവിക്കാൻ കഴിയുക. ടിക്കറ്റ് നിരക്ക് ഉയർന്നത് ആവുമ്പോൾ ആളുകളുടെ സാമ്പത്തിക സ്ഥിതി ഉയരെണ്ടതുണ്ട്. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം. എങ്കിൽ മാത്രമേ നല്ല ഒരു ശതമാനം ആളുകൾക്ക് ഉപയോഗപ്പെടുകയുള്ളു. മഹാരാഷ്ട്രയും ഗുജറാത്തും വികസിത സംസ്ഥാനങ്ങൾ ആണ്.

  • @krishnakumarpillai7669
    @krishnakumarpillai7669 6 หลายเดือนก่อน +9

    We have our own KSun Pinu and a Sudu son-in-law in Kerala. Who the hell want Bullet train..... Useless..

  • @gopakumargopakumar1645
    @gopakumargopakumar1645 6 หลายเดือนก่อน +7

    Modified bharatham ❤❤❤

  • @shijushan3230
    @shijushan3230 6 หลายเดือนก่อน +7

    ഒരു രാജ്യത്തിന്റെ വികസനത്തിന്റെ കുത്തിപ് നു വേണ്ടത് മികവുറ്റ ഗതാഗത സംവിധാനം ആണ് ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികൾ ക്ക് അതു അറിയാം... മദാമ്മയും കൂട്ടരും കട്ട് മുടിച്ചിലായിരുന്നെങ്കിൽ ഒരു 30 വർഷം മുൻപെങ്കിലും ഇന്ത്യയിൽ ഇതൊക്കെ വന്നേനെ

  • @MG23418
    @MG23418 6 หลายเดือนก่อน +6

    The USA doesn't have bullet train yet. They are working on it.

    • @anjithr7855
      @anjithr7855 6 หลายเดือนก่อน +1

      They actually don't need a bullet train
      They have got good road infrastructure and also most Americans prefer road trip

    • @jaKzAra
      @jaKzAra 6 หลายเดือนก่อน

      Avark undakan pattatatkondalla avar undakatatan avark avsyam illa karanam avark vere modes und

  • @DasDas-wl4qw
    @DasDas-wl4qw 6 หลายเดือนก่อน +8

    ഇന്ത്യക്കാരെ ഇന്ത്യയിൽ വിശ്വാസമുള്ളവരാക്കി എന്നതാണ് മോദി ഭരണത്തിൻറെ ആദ്യ മികവ്: പിണറായി

  • @AnilKumar-qu1wb
    @AnilKumar-qu1wb 6 หลายเดือนก่อน +7

    കെ റെയിൽ വരും കേട്ടോ ❤

  • @2432768
    @2432768 6 หลายเดือนก่อน +10

    BJP ❤️❤️❤️

  • @agerasbattle4879
    @agerasbattle4879 6 หลายเดือนก่อน +1

    ❤India.... Development🔥

  • @sajeevsreelakam92
    @sajeevsreelakam92 6 หลายเดือนก่อน +3

    ബുള്ളറ്റ് ട്രയിൻ വരും കേട്ടോ.😊

  • @thakkli5669
    @thakkli5669 6 หลายเดือนก่อน +2

    Vote for modi ji vekasanam 2024

  • @India20504
    @India20504 6 หลายเดือนก่อน +2

    Jai Hind🧡

  • @prasanth9356
    @prasanth9356 6 หลายเดือนก่อน +3

    JAI Bharat

  • @karthikkarunakaranmenon6785
    @karthikkarunakaranmenon6785 6 หลายเดือนก่อน +3

    Kerala is experiencing the best of development now with BJP govts planning and support for new roads and bridges and highway expansion... The Mahe highway, new Munnar hill station highway, new plan for Enakulam kottayam highway and Thrissur Ernakulam 6 lane highway, Thripunithura to Kottayam 4 lan highway through Vaikom to reduce today's traffic... All this is happening at rapid pace. Only request is Kerala govt should talk to relevant land owners and respective local Kerala govt authorities should allocateshould funds else all these efforts will go invain.. Currently all highway projects in Kerala are in slow pace due to Kerala govts delay in getting the land needed....

  • @Jabsottakkal
    @Jabsottakkal 5 หลายเดือนก่อน +1

    ബ്രിട്ടീഷുകാർ തുടങ്ങിയ റെയിൽവേ വലിയ വ്യത്യാസം ഒന്നും ഇല്ലാതെ ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് പോലെ ഇന്ത്യൻ റെയിൽവേ ട്രാക്ക് സൂക്ഷിച്ചു എന്നതു മാറിയത് 2014നു ശേഷമാണു. ഇന്ന് അതുപോലുള്ള ട്രെയിനുകൾ ആഫ്രിക്കൻ പ്രദേശങ്ങളിലും മ്യാന്മാർ പോലുള്ള രാജ്യങ്ങളിലും മാത്രമാണ് അവശേഷിക്കുന്നത്. Thanks Narendra Modi for building world class infrastructure 🙏🏻

  • @nithinn408
    @nithinn408 6 หลายเดือนก่อน +3

    എന്റെ രാജ്യം ഇനിയും മുന്നോട്ട് വരട്ടെ 👏👏👏

  • @user-us1fz8qh2d
    @user-us1fz8qh2d 6 หลายเดือนก่อน +1

    കേരളത്തിലെ അതിവേഗ റെയിലിനു എത്രമാത്ര പാര വെച്ച് ഇല്ലാതാക്കി ഗുജറാത്തിനെ നോക്കി അഭിമാന പുളകിതരാകുന്ന വർ .... ഇതാണ് നെഗറ്റീവ് രാഷ്ടീയം എന്നു പറയുന്നത്.

  • @sureshingole2569
    @sureshingole2569 6 หลายเดือนก่อน +4

    BJP Government🔥🔥🔥MOdi💞💞

  • @divakaranpranavam
    @divakaranpranavam 6 หลายเดือนก่อน +1

    My Country My Bharath Great Pm Modi Ji 🇮🇳🇮🇳🇮🇳🙏🙏🙏

  • @jithurajeev1954
    @jithurajeev1954 6 หลายเดือนก่อน

    Kollaammm. Rajyam valarattee. ❤

  • @sudhinraj2016
    @sudhinraj2016 6 หลายเดือนก่อน +4

    ❤❤❤❤

  • @jaisonthomas1562
    @jaisonthomas1562 6 หลายเดือนก่อน +1

    Best governemt proud of modi❤

  • @jayeshg4082
    @jayeshg4082 6 หลายเดือนก่อน +1

    ❤❤...Jai Bharat

  • @k_iran_007
    @k_iran_007 6 หลายเดือนก่อน +1

    Modi ❤😍

  • @humanbeingo
    @humanbeingo 6 หลายเดือนก่อน +1

    മോദി 🥰👍🏻