അതെ എനിക്കും അതുതന്നെയാണ് സംഭവിച്ചത്. തുടർന്ന് പഠിക്കാൻ കഴിയുന്നില്ല. പക്ഷേ ഇപ്പോൾ മാക്സിമം പരിശ്രമിക്കുന്നു. എന്തായാലും ഞാൻ നേടും. ഒത്തിരി പ്രശ്നങ്ങൾ തരണം ചെയ്തു മുന്നോട്ടു പോകുക തന്നെ ചെയ്യും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായാൽ മതി.
സത്യം husband ന്റെ വീട്ടിലെ എല്ലാവരും support ആണ് പഠിക്കുന്നതിനു bt സ്വന്തം വീട്ടിലെ പോലെ exam ആണ് paranju മിണ്ടാതെ ഇരുന്നു പഠിക്കാൻ pattilla bt ഇവിടെ എല്ലാ paniyum cheythit padikam അത്ര തന്നെ. നമ്മുടെ പഠിപ്പിന് vendi വീട്ടിലെ ഒന്നും മാറ്റി വയ്ക്കാൻ pattilla. ഞാനും 4 yrs ആയി. Same മോളും ഉണ്ട് അവളെ പഠിപ്പിക്കണം. Continues ആയി പഠിക്കാൻ pattunilla break ആവുന്നു. Prelimes ellam kittum mains ആവുമ്പോഴേക്കും പഠിത്തം മുടങ്ങും
ഞാനും ഇയാളെ പോലെ തന്നെയാണ് ഗുരുവായൂർ ആണ് വീട് പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം ആവുന്നേയുള്ളൂ ആദ്യത്തെ എക്സാം ആണ് ഖാദി ബോർഡിന്റത് ഇപ്പോഴാണ് ബോധോദയം ഉണ്ടായത് പഠിക്കാൻ😂 ടെലഗ്രാം ഉണ്ടെങ്കിൽ പറയണം കേട്ടോ നമ്മളെ പോലെ വീട്ടമ്മമാർക്ക് ഒരു കൂട്ടായ്മ നല്ലതല്ലേ
Njnum same 1 n half yr ulla oru mon.. Psc padikkan thudangeett 5/6 months aayi1 st khadiboard thanne prepare cheyyan late aayi.. Time kitteella 1 st stage um last okke aayappo othiri bc aayipoyi.. Poyi xam ezhthi 63.5 marks cut off kadakkillenn urappa... Adutha ld nganelum nedi edkkanam.. Kurachoode hard work cheyyanam.. Main time adjust cheyyanam.. One ay❤️ kittum
Yes. Oru group form cheyyan kazhiyumenkil nallathanu ..enik 2 year aaya kunju undu so day time il padikkan kazhiyarilla.night 10 kazhinju aanu padikkan irikkya ..husband work nu Payal njanum kunjum mathram aanu aval phone um book um edukkan sammathikkilla ..veetile joliyum kunjinte karyam elam kazhinju night aavumbozhekkum tired aakum. But group study very helpful aanu. Njan 2 years munpu angane padichirunnu ..so hsa social science teacher nte list il undu ippo. Sramichal pattumo sure aanu ..njan orupad family problems nte idayil ninnanu padichath ..group study start cheyyuvanel nallathanu
Njnum same avsth aanu..ningle athe life ..join family...... 3 pregnancy 2abortion.....corona.....lost last ldc...but it's my aim...... I can....all the best uu too chechiii❤❤❤❤
Ini psc k nirthi vere enthinelum pokunnath ayirikkum nallath.kerala govt financial crisis. Nalla opportunity ayirunnu psc ithin mumb service l keriyavark.ini ullavare karyam onnum urapilla.notification varunnund no much appointment.ssc kude nok ithinte kude.ennale raksha ullu ini
അവസാനം നോക്കിയ റാങ്ക് ഫയൽ ലക്ഷ്യ 2021-2022 pyq related facts ബുക്ക് ആണോ? അതിൽ Related facts നന്നായിട്ടുണ്ടോ? ഞാൻ Cpo മാത്രം ആണ് നോക്കുന്നത്, റാങ്ക് ഫയൽ ഇല്ല, ആകെ ഉള്ളത് Scert ഒരു ഗൈഡ് ആണ്, സാമ്പത്തിക ബുദ്ദിമുട്ട് കാരണം ഒരു നല്ല റിലേറ്റഡ് facts ബുക്ക് മാത്രം വാങ്ങണം എന്നുണ്ട്, നല്ലത് suggest ചെയ്യാമോ sis,
Hus ഉം മക്കളും മാത്രമേ നമ്മുടെ കൂടെ ഉള്ളൂ എങ്കിൽ ഉറപ്പായും 8 മണിക്കൂറിൽ കൂടുതൽ കിട്ടും. എനിക്ക് സമയം കിട്ടാറുണ്ട്. ❤️അല്ലെങ്കിൽ hus ന്റെ parents കിടിലൻ സപ്പോർട്ട് ആയിട്ട് ഉള്ളവരാകണം
അതെ എനിക്കും അതുതന്നെയാണ് സംഭവിച്ചത്. തുടർന്ന് പഠിക്കാൻ കഴിയുന്നില്ല. പക്ഷേ ഇപ്പോൾ മാക്സിമം പരിശ്രമിക്കുന്നു. എന്തായാലും ഞാൻ നേടും. ഒത്തിരി പ്രശ്നങ്ങൾ തരണം ചെയ്തു മുന്നോട്ടു പോകുക തന്നെ ചെയ്യും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായാൽ മതി.
Njangalude bbr academy join aavu ninghalude swapnam theerchayaayum poovaniyum
Cnp
സത്യം husband ന്റെ വീട്ടിലെ എല്ലാവരും support ആണ് പഠിക്കുന്നതിനു bt സ്വന്തം വീട്ടിലെ പോലെ exam ആണ് paranju മിണ്ടാതെ ഇരുന്നു പഠിക്കാൻ pattilla bt ഇവിടെ എല്ലാ paniyum cheythit padikam അത്ര തന്നെ. നമ്മുടെ പഠിപ്പിന് vendi വീട്ടിലെ ഒന്നും മാറ്റി വയ്ക്കാൻ pattilla. ഞാനും 4 yrs ആയി. Same മോളും ഉണ്ട് അവളെ പഠിപ്പിക്കണം. Continues ആയി പഠിക്കാൻ pattunilla break ആവുന്നു. Prelimes ellam kittum mains ആവുമ്പോഴേക്കും പഠിത്തം മുടങ്ങും
th-cam.com/video/sgZJOtyX9SY/w-d-xo.htmlsi=k8nb-lXlk3h-RJiw
ഒരുപണിയും ഇല്ലാതെ വീട്ടിൽ ഇരിന്നിട്ടും ഒന്നും പഠിക്കാതെ 2-3 വീഡിയോ കണ്ട് psc പഠിക്കുന്നു എന്ന് പറഞ്ഞു ഇരിക്കുന്ന ഞാൻ 😕
വീട്ടിൽ എല്ലാ പണികളും ചെയ്യേണ്ട അവസ്ഥ വരുമ്പോഴേ മനസിലാകൂ 😁... പഠിക്കു sis /bro🥰
@@kpsc786correct
ഞാനും പഠിക്കുന്നുണ്ട്. മക്കളെ ഒക്കെ ഉറക്കിയിട്ടാണ് ഇരിക്കുന്നത് 😌 പകൽ ഒന്നും time കിട്ടാറില്ല എന്നാലും hard വർക് ചെയ്യുന്നുണ്ട്
Same. Enikum joint family now. Padikyanirunal avidunum evidunum vili varum. Consistent ellarnu
Ee video kandu. Motivate ayi
നല്ല motivation തരുന്ന വാക്കുകൾ.
Oru paniyum cheyyathirunnittum samayamillaennu paranju padikkathirikkunna njan ithu kanumbol🙄.... swayam parayunnu Ithokkae kandu padikk...
Ippo muthal padikkan thudangunnu
Thanks for this video 🙏
ഞാനും ഇയാളെ പോലെ തന്നെയാണ് ഗുരുവായൂർ ആണ് വീട് പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം ആവുന്നേയുള്ളൂ ആദ്യത്തെ എക്സാം ആണ് ഖാദി ബോർഡിന്റത് ഇപ്പോഴാണ് ബോധോദയം ഉണ്ടായത് പഠിക്കാൻ😂 ടെലഗ്രാം ഉണ്ടെങ്കിൽ പറയണം കേട്ടോ നമ്മളെ പോലെ വീട്ടമ്മമാർക്ക് ഒരു കൂട്ടായ്മ നല്ലതല്ലേ
Mark ethra und?
Njnum same 1 n half yr ulla oru mon.. Psc padikkan thudangeett 5/6 months aayi1 st khadiboard thanne prepare cheyyan late aayi.. Time kitteella 1 st stage um last okke aayappo othiri bc aayipoyi.. Poyi xam ezhthi 63.5 marks cut off kadakkillenn urappa... Adutha ld nganelum nedi edkkanam.. Kurachoode hard work cheyyanam.. Main time adjust cheyyanam.. One ay❤️ kittum
Njhanum undu Leena from Malappuram..
Njanum undu
Aswathy from Bangalore
Yes. Oru group form cheyyan kazhiyumenkil nallathanu ..enik 2 year aaya kunju undu so day time il padikkan kazhiyarilla.night 10 kazhinju aanu padikkan irikkya ..husband work nu Payal njanum kunjum mathram aanu aval phone um book um edukkan sammathikkilla ..veetile joliyum kunjinte karyam elam kazhinju night aavumbozhekkum tired aakum.
But group study very helpful aanu. Njan 2 years munpu angane padichirunnu ..so hsa social science teacher nte list il undu ippo. Sramichal pattumo sure aanu ..njan orupad family problems nte idayil ninnanu padichath ..group study start cheyyuvanel nallathanu
Chechi do video like this.. nalla motivation kittum kanunavark
Inn muthal njanum koode und tto.Nalloru joli kittatte 👍
Consistency is my problem.... Try to overcome...
Nalla motivation 👌
ഇതിപ്പോ njan aano enn thonni... All same.. 5year.. No consistency. 2year gap.. Gardening lover..
All the verry best..I hope this tjme you will succeed
Joli ചെയ്യുമ്പോ video kettu പഠിക്കുക.. Omr sheet ൽ തന്നെ daily onnu cheythu പഠിക്കുക..
Enikum padikanam,hardwork cheyititilla,othiri exam ezuthi,oru exam oru vaccancykanu poyath.nalla motivation.jolikitum
Supportive husband.
👍ജോലി കിട്ടും
Adaa.....not a hard work it must be smart work .....all the best dear.......u will get the government job dear...... friend
Njanum ഇതേ sutuation il anu ippo molk ഒന്നര vayas
All the best.
Njnum same avsth aanu..ningle athe life ..join family...... 3 pregnancy 2abortion.....corona.....lost last ldc...but it's my aim...... I can....all the best uu too chechiii❤❤❤❤
Njan verttile ella panikal cheythu kondu ipo 6 marikoor vare padikkum , unacademy recorded classes headset il kettu kondu imtiaz sir nte class aanu kooduthalum follow cheyaru, kure repeat cheythu poll ittu padipikkum, athu kettal pinne marakilla
Athe sir nte nalla ക്ലാസ് ആണ്
എൻ്റെ അതെ mind and situation
Ini psc k nirthi vere enthinelum pokunnath ayirikkum nallath.kerala govt financial crisis. Nalla opportunity ayirunnu psc ithin mumb service l keriyavark.ini ullavare karyam onnum urapilla.notification varunnund no much appointment.ssc kude nok ithinte kude.ennale raksha ullu ini
താൻ psc എഴുതേണ്ട.... 😂
@@athira2126😊
@@athira2126😂
Same അവസ്ഥ അണ്
Same to പിച്ച് 😅😅
All the best dear
Njn 9 yrs aayi psc start cheythit... continues padikathondanu enikum kittathea....
ഉറക്കം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യും
Video eduth time kalayathe padikku
Same situation ആണ്
❤,chechi exam eluppayirunno
Same here. Ente hus njan book edukumbo kaliyakkum. Are kanikkana e prahasanam. 5 yrs ayallo ith Vara ayittum oru listil polum vannillalonnu parayum. Enik ariyilla entha sambhavikunnennu ethra padichittupoyalum ethra easy examayirunnalum oru 12-15 neg adichirikkum. Ippo njan veendum try cheyuva ithavana enthayalum job kittanam njan nannai try cheyum
Enikum same vakkukal kelkendi vannitund. Ipozhum kelkunu. Pine enik varshangalde kanakk kooduthalanennu mathram
Njanum 5 years ayi ippo oru main list 2 supply next ld nalla rank vangan nokkanam revision kurav aan ente prashnam nannayi try cheyyu kittum
Same situation
Nikum ethae polae thanna ente husband anu ente support athonda padikkan pattanae
Keep going chechii❤nammalum undd kude nannayi padikuuu all the very best , slow and steady wins the race 🥰 success take time 👍
Chechi,, school holiday day ullappo ,nigale study time engeee manage chiyunne,
Share chitooo.
Njan ippo psc register cheyythittollu
Joli kitiya
Xylam- ന്റെ ഫൈനൽ marathon kananam ketto
Athine pedikkanda ath keeriyanu
ഏത് റാങ്ക് ഫയൽ ആണ് നല്ലത്
വിജയിക്കും 👍
Rank file etha
Eth district aanu ldc apply chaiythath
👍👍
അവസാനം നോക്കിയ റാങ്ക് ഫയൽ ലക്ഷ്യ 2021-2022 pyq related facts ബുക്ക് ആണോ? അതിൽ Related facts നന്നായിട്ടുണ്ടോ? ഞാൻ Cpo മാത്രം ആണ് നോക്കുന്നത്, റാങ്ക് ഫയൽ ഇല്ല, ആകെ ഉള്ളത് Scert ഒരു ഗൈഡ് ആണ്, സാമ്പത്തിക ബുദ്ദിമുട്ട് കാരണം ഒരു നല്ല റിലേറ്റഡ് facts ബുക്ക് മാത്രം വാങ്ങണം എന്നുണ്ട്, നല്ലത് suggest ചെയ്യാമോ sis,
Hi, rank file vanganam enne nirbadham illa ketto... Notes prepare cheythalum mathi youtubil oke orupad nalla classukal undallo.. Free aayi pala appilum classukal und.. Rankfile illennu karuthy veshamikanda.. Pyq book vaanganam ennu agraham undenkil affordable prize ne ullath noki vaangu.. Lakshyade ee book nallathanu
@@kpsc786 note prepare cheyyar und pkshe Rank file il ulla pala points um kittarilla, rank file kanathe padikkathe points oru refrence pole nokkan aan, lakshya vanganam❤️
Maths trig turn aano kanunne..notes kandapol thonniyath
❤️🌼
Study udumpalla keeriyanu
Njanum yithu poleya. Day time kittilla. Night 9clk to 1clk vare padikkum
Choru 2divasathino is bad sister nammude health alle
ഒരു വീട്ടമ്മക്ക് വീട്ടിലെ എല്ലാ ജോലികളും ചെയ്തു കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കി 8-10 hours കിട്ടാൻ സാധ്യത കുറവാണ്
Hus ഉം മക്കളും മാത്രമേ നമ്മുടെ കൂടെ ഉള്ളൂ എങ്കിൽ ഉറപ്പായും 8 മണിക്കൂറിൽ കൂടുതൽ കിട്ടും. എനിക്ക് സമയം കിട്ടാറുണ്ട്. ❤️അല്ലെങ്കിൽ hus ന്റെ parents കിടിലൻ സപ്പോർട്ട് ആയിട്ട് ഉള്ളവരാകണം
കിട്ടില്ല
ഞാൻ നെഗറ്റീവ് കമന്റ് അടിച്ചതല്ല, അങ്ങനെ വിചാരിക്കരുത്
ഞാൻ ഒരുപാട് try ചെയ്തതാണ്, ചില ഉദ്യോഗാർഥികൾ സമയം കിട്ടും എന്ന് പറയുമ്പോൾ
നമ്മുടെ സ്വന്തം വീട്ടിൽ ആണെങ്കിൽ കിട്ടും, അതും മക്കളെ നോക്കാനും ജോലിയിൽ സഹായിക്കാനും ആളുണ്ടെങ്കിൽ മാത്രം
🎉❤❤❤
Hii
Enik ippo thanne 23 ayi late ayi ippothanne
Late ayitonulla 😊
Same to you
ഞാനും ഇതേ അവസ്ഥയിൽ തന്നെയാണ് പഠിക്കുന്നുണ്ട് പക്ഷേ ഒന്നും മനസ്സിൽ നിൽക്കുന്നില്ല maths ഭയങ്കര പാടാണ് എങ്ങിനെ പഠിച്ചാലും തലയിൽ കേറുന്നില്ല 😔
Kore cheyth padik saryavum.....
യൂട്യൂബിൽ trig turn jerin sir ന്റെ ക്ലാസ്സ് കാണു
@@renymolmathew9688👍🥰
Wadakanchery yil avideyaanu
Sis ഇതുപോലെ സോഫയിൽ ഇരുന്നു padikale... Neck pain and pain... ഞാൻ ഇപ്പോ ഒരുപാട് sahekunud... ഇപ്പോ ഫിസിയോ chyane....
Chechi nthoke materials use cheythittannu padikunne
Ellrum kudei thamsikkumpo pade annu pdikkn
Jolie ….
Hus evide anu joli
English enganeya padikunnath
ഭർത്താവ് ജോലി എന്താ
All the best👍
Chechi ethre vere padichind.. Ippo ethra veyassayi
Njn Bcom ipo 27
Previous questions evide ninnum kittum?
കൊറച്ചു ഞാൻ print out എടുത്തു google thappyal കിട്ടും 😊 പിന്നെ book ആയി വാങ്ങാൻ കിട്ടും 👍🏻
Previous question papers mathramayi upload cheyunna telegram channels vallathum undavumo... ariyumenkil parayane
Lakshya book 2023 il aanooo, pls replay
PYQ aano??? 2021 to 2022 vare ulla pyq aanu athil ullath..
Psc coching pokunnundo
Eyal coaching nu poyarnno ..enganeya notes prepare cheyyunne pls reply dear
ഒരു 5 വർഷം മുന്നേ....
Job kittiyo
Joli kittiyooo?
നിങ്ങളുടെ നോട്ട് വച്ചു കുറച്ചു content പഠിച്ചു 😂
Mock test nte app onnu parayamo
Entri app il und
ഞാൻ entry ആണ് mock test ന് use cheyunne
Thanks chechi for ur words...
Sathyam ente husband um anganaa epozhum motivate cheyyum padikkaan .... ❤
th-cam.com/video/sgZJOtyX9SY/w-d-xo.htmlsi=k8nb-lXlk3h-RJiw
❤️❤️
🔥
PYQ papers mathramayi upload cheyunna telegram channels vallathum undo... aryumenkil parayane
Telegram il search cheyth noku. Apo kitum enthayalm undavum.
Hus police ൽ ആണോ
Khadi board nte prilims alle ippo nadakkanath... Ath kadannal alle main exam
Ys
Njanum 5years aayi.... But edak 1year gap... Pinne oru day padichal pinne 2day padikillla... Ithokeyaa ende failure
Husband inu nthakilum onnu chaiythoode.... Swantham dress polum iron chaiyille? 😢
husband enthu post aanu
PSC....Kure kashtappett urakkam kalanju padichat aanu.... Joli kittiyilla...😢😢
Epo de dubail husbandinte koode pillerem nokki veettil irikkunnu
Very blessed wife as like me. Ente athe avastha ❤❤❤❤❤❤❤❤❤❤❤❤❤❤
Telegram channel undo
Self study ano..
Note ezhuthiyano padikkunne
🎉🎉
Coaching pokunille??? Online coaching ano???
പോകുന്നില്ല..... ഇപ്പോ online free classes😊
ഏത് വർഷത്തെ റാങ്ക്ഫയൽ ആണ് നിങ്ങളുടെ കയ്യിലുള്ളത്.
2020
Hus govt job ano?
Yes
@@kpsc786 entha job chechi aaalk just ariyana patumengil parayane
Ethra age ind chechi
27
Chanel പൈസ കിട്ടിയോ chechi
Lakshyde rank fileinu etra roopayanu,pls onnu parayumo.
Super video amazing and I am subscribed ur channel and you are my new friend 💖🤗
Lgs ldc free mock ടെസ്റ്റുകൾ ഉണ്ട് കണ്ട് നോക്കി സപ്പോർട്ട് ചെയ്യണേ ജോലി നേടാൻ ഇങ്ങനെ പഠിക്കൂ
Anganaya kittuka
All the best 👍