jini_The studentpsc
jini_The studentpsc
  • 37
  • 224 284

วีดีโอ

ONLINE V/S OFFLINE 📚 which is better?????? My experience 😊
มุมมอง 2.1Kปีที่แล้ว
LDC 2024 എങ്ങനെ പഠിക്കണം? coaching പോണോ? online ആയി വീട്ടിൽ ഇരുന്നു പഠിച്ചാൽ മതിയോ?ഏത് പഠനരീതി വേണമെന്ന് നമ്മുടെ lifestyle അനുസരിച്ചു choose ചെയ്യാം... #psc #keralapsc #ldc #keralapscstudyplan #kpsc2023#studyvlog #ldclerkexam
അവധി ദിവസവും ഇനി പഠിക്കാം 4 മണിക്കൂർ 📚പണികൾ എല്ലാം ചെയ്യാം അതിനിടയിൽ റിവിഷനും ചെയ്യാം 😊
มุมมอง 3.3Kปีที่แล้ว
കുറച്ചു നേരത്തെ എഴുന്നേറ്റ് കുറച്ചു നേരം വൈകി കിടന്നാൽ അവധി ദിവസവും പഠിക്കാൻ സമയം കണ്ടെത്താം 📚🥰all the best friends...... #psc #keralapsc #keralapscstudyplan #kpsc2022 #ldc #ldclerkexam #kpsc #studyvlog
പഠനത്തിന് ഇടവേള നൽകി എന്റെ വീട്ടിലേക്ക് back to home😍
มุมมอง 1.3Kปีที่แล้ว
പൂജ ഹോളിഡേയ്‌സ് ന് വീട്ടിൽ പോയ രണ്ടു ദിവസങ്ങൾ.. കുറെ കാലത്തിനു ശേഷം ബുക്ക്‌ എടുക്കാത്ത രണ്ട് ദിവസം.. അമ്മയുടെ മടിച്ചിയായ മകൾ ആയി 2ദിവസം #keralapsc #psc #keralapscstudyplan #kpsc2022 #ldc #ldclerkexam #kpsc #keralapscimportantquestions #studyvlog
മനസ്സുവെച്ചാൽ 6 മണിക്കൂറിൽ കൂടുതൽ സമയം കണ്ടെത്താം... PSC പഠനത്തിനായി📚 🥰
มุมมอง 36Kปีที่แล้ว
8 മുതൽ 10 മണിക്കൂർ വരെ പഠിക്കാം.... കൊറച്ചു സംശയങ്ങൾക്കുള്ള മറുപടിയും #keralapsc #psc #ldc #kpsc2022 #keralapscstudyplan #ldclerkexam #kpsc #studyvlog എന്റെ 8 മണിക്കൂർ പഠനവും 😊
വീട്ടിലെ എല്ലാ പണികളും ചെയ്തുകൊണ്ട് എന്റെ ഒരു പകൽ സമയത്തെ 6 മണിക്കൂർ പഠനം 📚
มุมมอง 82Kปีที่แล้ว
പഠനം ഇനി വേഗത്തിൽ.... വീട്ടുപണികൾക്കിടയിലും ഞാൻ എങ്ങനെ പഠിക്കാൻ സമയം കണ്ടെത്തുന്നു????? #keralapsc #ldc #studyvlog #psc #kpsc2022 #ldclerkexam #keralapscimportantquestions #keralapscstudyplan #kpsc
THE BEST YOUTUBE CHANNELS FOR KERALA PSC🤗
มุมมอง 3.6Kปีที่แล้ว
വീട്ടിൽ ഇരുന്നുള്ള psc പഠനത്തിന് ഏറെ സഹായിക്കുന്ന കൊറച്ചു youtube ചാനലുകൾ നോക്കിയാലോ 😊ഒപ്പം 2 Best study app ഉം #keralapsc #ldc #studyvlog #psc #keralapsclatestnews #ldclerkexam #keralapscimportantquestions #kpsc2022 #kpsc #keralapscstudyplan
KERALA PSC 📚 TIME AND DISTANCE previous year questions and explanation.....
มุมมอง 267ปีที่แล้ว
വരാൻ പോകുന്ന 10th preliminary പരീക്ഷക്ക് 2 മാർക്ക്‌ ഉറപ്പിക്കാം time and distance ലൂടെ.. #keralapsc #ldc #psc #studyvlog #keralapsclatestnews #kpsc2022 #ldclerkexam #keralapscimportantquestions #kpsc #keralapscstudyplan #maths #ldcmaths
KERALA PSC📚 khadi board 10th preliminary study plan PART: 2
มุมมอง 785ปีที่แล้ว
30 ദിവസം കൊണ്ട് 10th level preliminary pass ആകാൻ ഒരു കിടിലൻ study plan, ഒക്ടോബർ 14 ന് നടക്കാൻ പോകുന്ന ഖാദി ബോർഡ്‌ ldc preliminary പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കു വേണ്ടി...... #keralapsc #ldc #psc #studyvlog #keralapsclatestnews #kpsc2022 #ldclerkexam #keralapscimportantquestions #kpsc #keralapscstudyplan join my telegram channel t.me/jinithestudentpsc
Kerala Psc💥lndian constitution previous year preliminary questions//Important questions
มุมมอง 126ปีที่แล้ว
2021 ൽ നടന്ന 10th level preliminary പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടനയിൽ നിന്നും ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ഇതോടൊപ്പം നിങ്ങൾക്കായ്... thank you 🥰 #keralapsc #ldc #psc #studyvlog #keralapsclatestnews #kpsc2022 #ldclerkexam #keralapscimportantquestions #kpsc #keralapscstudyplan #psctenthmainsclass #psctenthmains #psctenthmainstimetable #pscmains #keralapscmains2024 #constitution
ഇന്ത്യയുടെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് PSC ചോദിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങൾ..
มุมมอง 135ปีที่แล้ว
ISRO അടുത്ത കാലങ്ങളിൽ നടത്തിയിട്ടുള്ള ചില space mission programs ആണ് ഈ വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്. യാത്രകളിലും ഒഴിവുസമയങ്ങളിലും കേൾക്കുവാനും അതുവഴി ഓർത്തിരിക്കാനും പറ്റുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. തുടർന്നും കൂടുതൽ ഇതുപോലുള്ള വീഡിയോ ഉണ്ടാകാൻ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഉണ്ടാവുമല്ലോ.. thank you all🥰🥰 #keralapsc #ldc #psc #studyvlog #keralapsclatestnews #kpsc2022 #ldclerkexa...
10th preliminary പരീക്ഷയിൽ കണക്കിൽ 1 മാർക്ക്‌ ഉറപ്പായും നേടാൻ...
มุมมอง 311ปีที่แล้ว
10th preliminary പരീക്ഷയിൽ കണക്കിൽ 1 മാർക്ക്‌ ഉറപ്പായും നേടാൻ...
oct 14 നു നടക്കുന്ന ഖാദി ബോർഡ്‌ LDC പരീക്ഷക്ക്‌ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറെടുക്കാം
มุมมอง 1.3Kปีที่แล้ว
oct 14 നു നടക്കുന്ന ഖാദി ബോർഡ്‌ LDC പരീക്ഷക്ക്‌ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറെടുക്കാം
A DAY IN MY LIFE... ഒരു പുതിയ ബുക്ക്‌..A NEW BOOK TO STUDY FOR PSC
มุมมอง 1Kปีที่แล้ว
A DAY IN MY LIFE... ഒരു പുതിയ ബുക്ക്‌..A NEW BOOK TO STUDY FOR PSC
KERALA PSC.. ഓർത്തുവക്കാം പുതിയ അറിവുകൾ.. ഓഗസ്റ്റ് 15 SPECIAL #keralapsc #psc #studyvlog #ldc
มุมมอง 174ปีที่แล้ว
KERALA PSC.. ഓർത്തുവക്കാം പുതിയ അറിവുകൾ.. ഓഗസ്റ്റ് 15 SPECIAL #keralapsc #psc #studyvlog #ldc
21 August 2023
มุมมอง 384ปีที่แล้ว
21 August 2023
ഇന്ത്യൻ രാഷ്ട്രപതിമാരെപ്പറ്റി പഠിക്കേണ്ടതെല്ലാം.// for psc LDC EXAM... PART 1 #keralapsc #studyvlog
มุมมอง 245ปีที่แล้ว
ഇന്ത്യൻ രാഷ്ട്രപതിമാരെപ്പറ്റി പഠിക്കേണ്ടതെല്ലാം.// for psc LDC EXAM... PART 1 #keralapsc #studyvlog
A Day in my life #vlog #viral #video
มุมมอง 367ปีที่แล้ว
A Day in my life #vlog #viral #video
psc current affairs.. follow my youtube channel for psc studyvlogs #studyvlog #ldc #keralapsc #psc
มุมมอง 222ปีที่แล้ว
psc current affairs.. follow my youtube channel for psc studyvlogs #studyvlog #ldc #keralapsc #psc
MISSION LDC 2024..കൂടെ ഖാദി ബോർഡ്‌ പ്രിലിമിനറി പരീക്ഷാ പരിശീലനവും..#ldc #studyvlog #keralapsc #psc
มุมมอง 1.1Kปีที่แล้ว
MISSION LDC 2024..കൂടെ ഖാദി ബോർഡ്‌ പ്രിലിമിനറി പരീക്ഷാ പരിശീലനവും..#ldc #studyvlog #keralapsc #psc
ഖാദി ബോർഡ്‌ പരീക്ഷ അടുത്തുകൊണ്ടിരിക്കുമ്പോൾ എന്തൊക്കെ പഠിക്കണം എന്ന ചിന്തയിലാണോ നിങ്ങൾ..?!!
มุมมอง 749ปีที่แล้ว
ഖാദി ബോർഡ്‌ പരീക്ഷ അടുത്തുകൊണ്ടിരിക്കുമ്പോൾ എന്തൊക്കെ പഠിക്കണം എന്ന ചിന്തയിലാണോ നിങ്ങൾ..?!!
MISSION LDC 2024 പഠനത്തോടൊപ്പം ഖാദി ബോർഡ്‌ LDC പ്രിലിമിനറി പരീക്ഷക്കും തയ്യാറെടുക്കാം..#keralapsc
มุมมอง 2.9Kปีที่แล้ว
MISSION LDC 2024 പഠനത്തോടൊപ്പം ഖാദി ബോർഡ്‌ LDC പ്രിലിമിനറി പരീക്ഷക്കും തയ്യാറെടുക്കാം..#keralapsc
MISSION LDC 2024 നു കരുത്തു പകരാൻ 60 ദിവസത്തെ പുതിയൊരു STUDY PLAN..#keralapsc #ldc #studyvlog #psc
มุมมอง 7Kปีที่แล้ว
MISSION LDC 2024 നു കരുത്തു പകരാൻ 60 ദിവസത്തെ പുതിയൊരു STUDY PLAN..#keralapsc #ldc #studyvlog #psc
MISSION LDC 2024..അഞ്ചാം ദിവസത്തെ പഠനം കൂടെ ചന്ദ്രയാൻ 3 വിക്ഷേപണവും #keralapsc #studyvlog #ldc #psc
มุมมอง 4.2Kปีที่แล้ว
MISSION LDC 2024..അഞ്ചാം ദിവസത്തെ പഠനം കൂടെ ചന്ദ്രയാൻ 3 വിക്ഷേപണവും #keralapsc #studyvlog #ldc #psc
MISSION LDC 2024...പഠനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ..#keralapsc #keralapsclatestnews #psc #ldc
มุมมอง 921ปีที่แล้ว
MISSION LDC 2024...പഠനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ..#keralapsc #keralapsclatestnews #psc #ldc
MISSION LDC 2024 ..പഠനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ😀
มุมมอง 762ปีที่แล้ว
MISSION LDC 2024 ..പഠനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ😀
MISSION LDC 2024.. പഠനം രണ്ടാം ദിവസം
มุมมอง 768ปีที่แล้ว
MISSION LDC 2024.. പഠനം രണ്ടാം ദിവസം
MISSION LDC 2024.. ടൈം ടേബിൾ തയ്യാറാക്കി പഠനം തുടങ്ങാം DAY 1
มุมมอง 4.4Kปีที่แล้ว
MISSION LDC 2024.. ടൈം ടേബിൾ തയ്യാറാക്കി പഠനം തുടങ്ങാം DAY 1
Mission LDC 2024 . ഒരുമിച്ച് പഠിക്കാം... ഒരുമിച്ച് നേടാം സർക്കാർ ജോലി എന്ന സ്വപ്നം
มุมมอง 25Kปีที่แล้ว
Mission LDC 2024 . ഒരുമിച്ച് പഠിക്കാം... ഒരുമിച്ച് നേടാം സർക്കാർ ജോലി എന്ന സ്വപ്നം

ความคิดเห็น

  • @ponnuajesh1757
    @ponnuajesh1757 หลายเดือนก่อน

    Ldc എത്ര മാർക്ക്‌ കിട്ടി

  • @Pathuhhh___
    @Pathuhhh___ หลายเดือนก่อน

    Joli kitiya

  • @captainnikhil1055
    @captainnikhil1055 2 หลายเดือนก่อน

    എന്തുപറ്റി videos ഒന്നും ഇപ്പൊ ഇല്ലല്ലോ ??

  • @anilagopakumar2331
    @anilagopakumar2331 5 หลายเดือนก่อน

    ഇപ്പോൾ എന്താ വീഡിയോസ് ഒന്നും ഇടാത്തെ?

  • @commerceknowledgeeasytips3166
    @commerceknowledgeeasytips3166 5 หลายเดือนก่อน

    ഇതിപ്പോ njan aano enn thonni... All same.. 5year.. No consistency. 2year gap.. Gardening lover..

  • @gopikagopu4862
    @gopikagopu4862 5 หลายเดือนก่อน

    Ipo entha videos onnum idathe? Missing ❤️

  • @ShiniRamesh
    @ShiniRamesh 6 หลายเดือนก่อน

    Trissur kari aano

  • @ameenashameer8884
    @ameenashameer8884 6 หลายเดือนก่อน

    Athine pedikkanda ath keeriyanu

  • @SMvlogs-qx5wr
    @SMvlogs-qx5wr 7 หลายเดือนก่อน

    Hi ipo studies engane povunnu

  • @geethusadasivangeethusadas7987
    @geethusadasivangeethusadas7987 7 หลายเดือนก่อน

    Urakam venam.. Nkile padikunath manasilavu.. Padikan irikimpo urakam varum

  • @geethusadasivangeethusadas7987
    @geethusadasivangeethusadas7987 7 หลายเดือนก่อน

    🤩🤩

  • @aarshamohandas2499
    @aarshamohandas2499 8 หลายเดือนก่อน

    Job kittiyo

  • @sijathomas5203
    @sijathomas5203 8 หลายเดือนก่อน

    ❤,chechi exam eluppayirunno

  • @summertide6321
    @summertide6321 10 หลายเดือนก่อน

    കല്യാണം കഴിച്ചതുകൊണ്ടുള്ള കഷ്ടകാലം 😢

  • @summertide6321
    @summertide6321 10 หลายเดือนก่อน

    Ldc khadi എങ്ങനെ ഉണ്ടായിരുന്നു?

  • @vishnutkclt
    @vishnutkclt 10 หลายเดือนก่อน

  • @aparnaa-369
    @aparnaa-369 11 หลายเดือนก่อน

    Eth district aanu ldc apply chaiythath

  • @dhanyasudhi93
    @dhanyasudhi93 11 หลายเดือนก่อน

    Xylam 👌👌👌👌🥰🥰

  • @kavithaav5167
    @kavithaav5167 11 หลายเดือนก่อน

    👍👍

  • @anujarajendran9521
    @anujarajendran9521 11 หลายเดือนก่อน

    Maths previous padikkan bokk undo

  • @vishnutkclt
    @vishnutkclt ปีที่แล้ว

    നല്ല കയ്യക്ഷരം

  • @divyadeva2660
    @divyadeva2660 ปีที่แล้ว

    Jafar sir nte text engane und. Review parayamo

  • @divyadeva2660
    @divyadeva2660 ปีที่แล้ว

    Chechi ......Jafar sir nte text engane und.use cheyithitt review onnu parayamo.

  • @serialmedia2675
    @serialmedia2675 ปีที่แล้ว

    Xylem psc promotion video polumd😅

    • @kpsc786
      @kpsc786 ปีที่แล้ว

      😅

  • @InuA-b9r
    @InuA-b9r ปีที่แล้ว

    Xylem. Thinte promotion video ano😄😄

  • @Achanyaachu
    @Achanyaachu ปีที่แล้ว

    1499 + fee koode ille xylem chechi ethra anu pay cheythe 1 yr

    • @kpsc786
      @kpsc786 ปีที่แล้ว

      Only 1499

  • @jasnaanwarthanikkal829
    @jasnaanwarthanikkal829 ปีที่แล้ว

    Current affair engane padikkunnad

    • @kpsc786
      @kpsc786 ปีที่แล้ว

      Xylem + telegram

  • @adorna4912
    @adorna4912 ปีที่แล้ว

    Beginners inu valare helpful aakunna classes anu . Xylem teachers valare dedicated anu. Good experience.

  • @ethalkrishnav.bridhubalav.5159
    @ethalkrishnav.bridhubalav.5159 ปีที่แล้ว

    എപ്പോഴാ ക്ലാസ്സ്‌ time....

    • @kpsc786
      @kpsc786 ปีที่แล้ว

      Pala time aanu

  • @athiragokul4815
    @athiragokul4815 ปีที่แล้ว

    Knowledge factory Hari sir..❤🔥

  • @creativehome4236
    @creativehome4236 ปีที่แล้ว

    ഞനും xylem use cheyth annu ldc prepare cheyunath

  • @Deeja3251
    @Deeja3251 ปีที่แล้ว

    Rank file etha

  • @gincyalex4546
    @gincyalex4546 ปีที่แล้ว

    Previous year question bank eathanu nalllathennu parayamo

    • @kpsc786
      @kpsc786 ปีที่แล้ว

      Lakshya de nallathanu

    • @gincyalex4546
      @gincyalex4546 ปีที่แล้ว

      @@kpsc786 lgsnu vendi mathramullathano.atho Ella examum ullathano.Price ethrayanu

  • @DurgaMalu
    @DurgaMalu ปีที่แล้ว

    Njn um xylem

  • @amruthavineesh5155
    @amruthavineesh5155 ปีที่แล้ว

    Njanum Xylem class aanu follow cheyyunnathu

  • @divyadeva2660
    @divyadeva2660 ปีที่แล้ว

    ഞാനും ജോയിൻ cheyithittund.nalla ക്ലാസ്സ് ആണ്❤

  • @lifewithammu2150
    @lifewithammu2150 ปีที่แล้ว

    Njanum xylem aanu follow cheyunne adipoli class aa

  • @elsaajith6532
    @elsaajith6532 ปีที่แล้ว

    Nalla notebook.. Etheviduna

    • @kpsc786
      @kpsc786 ปีที่แล้ว

      😁നാട്ടിൽ നിന്ന് തന്നെ

  • @elsaajith6532
    @elsaajith6532 ปีที่แล้ว

    Xylem enagneya join cheyunathu

    • @kpsc786
      @kpsc786 ปีที่แล้ว

      App vazhi

  • @najnas7111
    @najnas7111 ปีที่แล้ว

    Xylem join cheyditund...rankfile illa..ini adu vangano??

    • @kpsc786
      @kpsc786 ปีที่แล้ว

      reference ന് oru rank file ഉള്ളത് nallatha...

  • @hemabalan2372
    @hemabalan2372 ปีที่แล้ว

    Mansoor sir Fans... ❤

  • @Bindhyam-n9z
    @Bindhyam-n9z ปีที่แล้ว

    Lpup kum sameamount thannae aano aano a

    • @kpsc786
      @kpsc786 ปีที่แล้ว

      Alla... 2999 aanu xylethil LP UP free batch undallo

  • @vaishnavvm2004
    @vaishnavvm2004 ปีที่แล้ว

    Mam lgs mains inte question standard 10 th mains athrayum kanuvo?

    • @kpsc786
      @kpsc786 ปีที่แล้ว

      Lgs nu athra kaanarilla... Lgs classukal oke onne kandu noku

  • @Hamdaaniiye
    @Hamdaaniiye ปีที่แล้ว

    ഞാനും ജോയിന്റ് cheythittund

  • @നന്ദുസ്ഫാമിലി-ബ6മ

    Same ഞനും xylem ത്തിൽ ആണ്....

  • @mohamedashik6456
    @mohamedashik6456 ปีที่แล้ว

    പല സോഴ്സ് തേടി പോവാതെ ഒരെണ്ണത്തിൽ ഉറപ്പിച്ചു നിന്നു പഠിച്ചാ മതി. ഓൺലൈൻ ക്ലാസ് പോലും വേണം എന്നില്ല ബുക്കുകൾ തന്നെ ധാരാളം 👍.

  • @roshnichandran
    @roshnichandran ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ് xylem ത്തിൽ.. ❤️👍🏻

  • @rasmiyasubair5027
    @rasmiyasubair5027 ปีที่แล้ว

    Inn anu join cheythath xylethil appol ith vare kayinja classukal enthu cheyum recorded ayirikille classukal muyuvanum kanan pattila pdf kittumo pdf nokki notes eyuthi padicha mathiyo pls reply

    • @kpsc786
      @kpsc786 ปีที่แล้ว

      Pdf undallo... Recorded claasum kitum... Ath noki note ezhuthyal mathii

    • @rasmiyasubair5027
      @rasmiyasubair5027 ปีที่แล้ว

      @@kpsc786 aa classukal mathram kand padichal mathiyo rank file and thozhil vartha athoke veno onnum ariyilla adyamayit try cheyukayanu psc full doubts engane padikanam enth padikanam ennoke

    • @kpsc786
      @kpsc786 ปีที่แล้ว

      Class ile karyangal mathram padichal mathi avr scert ncert oke cover cheytha pokunne 😊 extra vaayikan time ndel mathram vaayicholu nallathanu

    • @rasmiyasubair5027
      @rasmiyasubair5027 ปีที่แล้ว

      @@kpsc786 thank u so much for your valuable information ipo oru confidence okke thonunud aarum chothichal ingane reply thararilla

  • @faseela1581
    @faseela1581 ปีที่แล้ว

    Xylem online class 👍

  • @prajithasudheer1310
    @prajithasudheer1310 ปีที่แล้ว

    Pyq ellam xylam appil thanne undu