ഇതൊക്കെ ആണ് പരലോകം എന്ന് സമ്മതിച്ചു തരാൻ ആവില്ലെങ്കിലും നിങ്ങളുടെ എല്ലാവരുടെയും ഉജ്ജ്വലമായ അഭിനയം സമ്മതിച്ചു തരാതെ നിവൃത്തിയില്ല. അഭിനന്ദനങ്ങൾ ആശംസകൾ!!!
ആദ്യത്തെ 10മിനിറ്റ് നല്ല പേടിയുണ്ട് കാണാൻ. കാരണം എല്ലാവർക്കും മരിക്കാനുള്ളതാണ്. ഒരിക്കലും തിരിച് വരാത്ത ഒരു ലോകത്തേക്ക്. അവിടെ നമ്മുടെ ബന്ധു മിത്രതികൾ ഉണ്ടാകില്ല. ദൈവം എല്ലാവരെയും കാക്കട്ടെ. നല്ലത് ചെയ്യാനും ചിന്തി ക്കാനും
Adipoli Imagination, and it's true to some extent when we reach the judgement throne. There is definitely a reward is waiting for all of us, whatever we do/did in this world. So be good and do good and righteous.
Awesome episode and it's one of my favorite shows.. but Manorama should really consider firing the person who edits and uploads these episodes to their TH-cam channel as this is the second time I am seeing an episode where the sound goes off right in the middle and it's annoying!
പ്യാരിജാതൻ കിടു..... ഒരു അഭ്യർത്ഥന ഉണ്ട് ഇ ലോക്ക് ഡൌൺ സമയത്തു മറിമായം കൂടുതൽ കാണാൻ ആഗ്രഹമുണ്ട്
😍😄🏘️🧱
സുമേഷേട്ടൻ മരിച്ചതിന് ശേഷം ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെ വിഷമം തോന്നി ,, അതും പരലോക സബ്ജക്റ്റ്
Kure kaalam kazhiyumbo evarelam marikkille? Apazho?
Marimayathinu addict aayavar undo
Sure💯
Me
Yaa
Swetha stheeshan
Me
This is why this serial is called the Legendary... Congrats to the crews
"😁😁😁😁😁😁😀😀😀😂
Congratz to the cast as well
Super 👌👌👌
ഒരുടീമിൽ എല്ലാവരും മികച്ചവർ ആവുക ഭാഗ്യമാണ്.......................
അവരെല്ലാം പ്രതിഭാസമ്പന്നരുമാവുകയാണെങ്കിലോ...
പുണ്യമാണ്...പുണ്യം......!!
Olaakka
😍🥰👏
Kps Kp പാവം....വേഗം സുഖമാവട്ടെ...
ഇതൊക്കെ ആണ് പരലോകം എന്ന് സമ്മതിച്ചു തരാൻ ആവില്ലെങ്കിലും നിങ്ങളുടെ എല്ലാവരുടെയും ഉജ്ജ്വലമായ അഭിനയം സമ്മതിച്ചു തരാതെ നിവൃത്തിയില്ല. അഭിനന്ദനങ്ങൾ ആശംസകൾ!!!
ഈ കൊറോണ ഭീതിയിൽന്നും, മറിമായം നൽകുന്ന, ആശ്വാസം, .. നന്ദി മറിമായം, ടീം
ആദ്യത്തെ 10മിനിറ്റ് നല്ല പേടിയുണ്ട് കാണാൻ. കാരണം എല്ലാവർക്കും മരിക്കാനുള്ളതാണ്. ഒരിക്കലും തിരിച് വരാത്ത ഒരു ലോകത്തേക്ക്. അവിടെ നമ്മുടെ ബന്ധു മിത്രതികൾ ഉണ്ടാകില്ല. ദൈവം എല്ലാവരെയും കാക്കട്ടെ. നല്ലത് ചെയ്യാനും ചിന്തി ക്കാനും
Rishan Thaikkadan crct
മിഥുൻ ചേറ്റൂർ നിറഞ്ഞ കയ്യടി 😘😘😘😘ഏജ്ജ്ജാതി concept 🔥🔥🔥🔥🔥ഉണ്ണി സ്കോർ സ്കോർ ചെയ്ത എപിസോഡ് 👌👌👌👌👌👌#addict in Marimayam
Ufff... Verity episode പരലോകം 😂😂😂😍😍👌👌👌
1:50 മിനിറ്റി കഴിഞ്ഞപ്പോൾ സൗണ്ട് പോയി പിന്നെ വന്നത് 2:50
Copyright issue
Ath copyright
ഞാൻ mobile restart ആകി 🤣. Ippo ready aayi
അത് വേറെ പ്രോഗ്രാമിലെ bgm ആയത്കൊണ്ടാവാം. സൗണ്ട് ഇല്ല
അപ്പോൾ. കോപ്പി right പ്രോബ്ലം ആണല്ലോ... പറഞ്ഞത് നന്നായി.. അല്ലേൽ ഞാൻ ഏറെ ഇഷ്ടപെടുന്ന മറിമായം chunks നോട് പിണങ്ങിയേനെ..😛
ഇപ്പോൾ കൊറോണയും കൂടി വന്നപ്പോൾ തൃപ്‌തിയായി...എല്ലാം ഒരാൾ കാണുന്നുണ്ട്...
Congrats those who work behind this episode.Excellent performance Marimayam crew members.
Everybody done good job...grand.....grand..pride of director......
Aru
THANKS from mumbai ....
Good episode
ഇതൊക്കെ രാഷ്ട്രീക്കാർക്ക് കാണാൻ നേരം കിട്ടിയാൽ മതിയാർന്ന്😂
കണ്ടിട്ടും വലിയ കാര്യം ഇല്ല, ഉളുപ്പ് ഇല്ലാത്ത വർഗം അല്ലെ
Ithonnum anganeyullavar orikkalum kanilla
സൂപ്പർ കുറച്ചു മന്ത്രിമാരും എംപി മാരും എം എൽ എ മാരും രാഷ്ട്രീയക്കാരും ഡിസ്‌ലൈക് ചെയ്തിട്ടുണ്ട് 😆😆
Shan Varghese 👌👌
Shan Varghese hahaha... epic
🤣🤣🤣🤣
Pannikal anne political
മണികണ്ഠൻ പട്ടാമ്പി
അഭിനയകലാവല്ലഭൻ
പടച്ചോനെ... 🙄🙄നല്ല മെസ്സേജ് 👌👌
ഹഹഹ കിടിലൻ കേരളത്തിലെ രാഷ്ട്രീയകാരെ ശരിക്കും കളിയാക്കി
Suoper
Keralathilum und ithu pole ok pakshe kenthram athinekkal athampathicha oru prathanamatriyum
kendram athilum kashtama
മണികണ്ഠൻ പട്ടാമ്പി 👍👍
@@sureshpk4081 super 👌
The beauty watching മറിമായം is indescribable......Congrats to all the actors.. 🌹🌹🌹🌹🌹
2024ലിൽ എന്നെ പോലെ കാണുന്നവർ ഉണ്ടോ😂😂😂❤️❤️💥💥💥🎉🎉🎉
സമ്മതിച്ചു..... അനുഭവസാക്ഷ്യങ്ങളുടെ നേർക്കാഴ്ചകൾ ഇത് കേവലം അഭിനയമല്ല
എന്റെ മറിമായം ടീമേ... ഇങ്ങനൊന്നും സത്യം വിളിച്ചു പറയരുത്.. വീട്ടിൽ ഇന്നോവ വരും ഇന്നോവ...... 😂😂😂😏😏😏
മാഷാ അല്ലാഹ് എന്ന് എഴുതിയത്
🤣🤣
Pyaari is outstanding
സുമേഷ് ഏട്ടൻ ഒത്തിരി ഇഷ്ടം എല്ലാവരും സൂപ്പർ
സുമേഷ് കുമാർ
വല്ലവന്റെയും വാക്ക് കേട്ടിട്ട് തല്ലാനും കൊല്ലാനും ഇറങ്ങുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ് 👌👌👌👌👌 (അനീതിക്കെതിരെ പോരാടുന്നവർ ഒഴിച്ച് )
True
പൊളി പൊളി ഇതു വേറെ ലെവലാണ്
Highlighting social issues in a very novel manner.
Hats off to all the members.
അങ്ങുന്നെ,കുറച്ച് രസായനം കിട്ടോ കുടിക്കാൻ 😀😀 ഉണ്ണി😆😆
ഇതാണ് natural അഭിനയം
ഉണ്ണി മുത്താണ് 🥰👌
Kanjavadichapoll..dubaill.pokanamenu..thoni.
True
നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരേയും ഈ എപ്പിസോഡ് കാണിക്കണം
എന്നലും ആ നാറിഹൾ നന്നാവീലാ
Very true
Omg these actors are amazing ! Old guy so cute
Am i only one with no sound after 1:50?
me also
Shariyanallo...
Enikkum
Samadhanam adutha veetilum current illa
@@rashinrachu4320 😁😁😁
ഞാനും മറിമായം addict ആണ്...... 😍
"അയ്യോ സത്യൻ സാറ്"
"ഇയാള് ചത്താ' 🤣🤣
Very meaning ful episode. Superb performance. Good Concept. Congrats🎉🎊 marimayam team
Great job team, amazing work. All the best with thunderous applause🥰😎💪
വന്നത് കാമുകിയല്ല ഉണക്ക തേങ്ങയാണ്... പ്യാരി റോക്സ്.. 😂
After life ne Patti sharikku chinthichu poi
Best epidooose as ever
SumeshettaN fans undo 😻😻
@@amalanilmarkose2360 podo
ഗ്രാഫിക്സ് കൈകാര്യം ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.
Every episode of marimayayam is Super.Actors and their performance Fantastic
Ivarude matram speciality enthannu vecha superb entertainer anu oppam valiya moral anu pass cheyunnath...marimayam teaminu hats off
Marimayam the best
🙏🙏🙏🙏
പൊളിച്ചു...👌👌 കിടിലൻ കൺസെപ്റ്റ് 😍
Sathyasheelan pwoliyane😊
മറിമായത്തിന്റെ ശിൽപികൾ ചെയ്തതിൽ ഏറ്റവും നല്ലത്. എല്ലാവരും മത്സരിച്ച് അഭിനയിച്ചു. നല്ലത്..വളരെ നല്ലത്.
Sathyaselaa spr All Teams inum Thanks all ith different enghine opichu Mandu Enthua swargathile viseshum njanum varate ❤
പ്യാരിജാതൻ ഒരു രക്ഷേല്ല... 😂
❤
Pratheekshikkatha oru prameyam. Polichu 👌
Good imagination. Congrats to Mr.sumesh & Unni posting to suwargam.
Marimayam... ❤️❤️❤️❤️
One of the best episode. 👍
One of the best Episode
Adipoli Imagination, and it's true to some extent when we reach the judgement throne. There is definitely a reward is waiting for all of us, whatever we do/did in this world. So be good and do good and righteous.
Congrats Crew and members. 💐
Ejjathi concept.... polichadukki
Concept ഒരു രക്ഷ ഇല്ലാട്ടോ
ഉണ്ണി കവി 👍👍👍👍😘😘😘😘😘😘
2024. ലിൽ കാണുന്ന ഞാൻ ഈ. ലോകവും പരലോകവും നർമ്മത്തിൽ ചാലിച്ച് ആണെങ്കിലും. ഇതൊക്കെ തന്നെയാണ്. കുറെയൊക്കെ. സത്യം അഭിനന്ദനം അർഹിക്കുന്നു, ❤❤❤❤❤
തമാശകൾക്കിടയിലും സത്യം ആണ് ഇവർ പറയുന്നത് കുറെ വസ്തുതകൾ 😊
Awesome episode and it's one of my favorite shows.. but Manorama should really consider firing the person who edits and uploads these episodes to their TH-cam channel as this is the second time I am seeing an episode where the sound goes off right in the middle and it's annoying!
ന്റെ mwonee.... Ijjathi🤣🤣😂😂😂💥💥💥🔥🔥🔥
Hats off To MARIMAYAM CREW!!
👍
Ithil ulla actors. Mass.
Marimayam uyir 💪🏼❤👍🏻
കഥ. സ്ക്രിപ്പറ്റ്. മേക്കപ്പ്... കിട്ക്കാച്ചി...❤️❤️❤️
Pinne editing um
One of the finest and funniest program I have ever seen. Hats off to Marimayam team.
Aaaaààa
6:35 എല്ലാവർക്കും ചിന്തിച്ചു മനസ്സിലാക്കാനുള്ള വരിയാണ്
ഭാര്യയും മക്കളും നാട്ടിൽ ഇരുന്ന് കരയുന്നുണ്ടാവും. ..ഒരാഴ്ച കഴിഞ്ഞാൽ നിർത്തിക്കോളും
Nalla concept 🥰🥰🥰
Its amazing 😍😍😍
Marimayam daily 5 -6 episode kanuk njan..athra poli programme aanu
Super actors👍
പ്യാരി ഫാൻസ് ഉണ്ടോ
, really different colour
Comment kand 1.50 min noki ninna njn 🤪2.50 vare ഓടിച്ചു കണ്ടു 😂😂
Brilliant 🙂
Superb.... 👌😍😍
പ്യാരിജാതൻ സൂപ്പർ ...
@@patrob6701 ഇന്ത്യയുടെ ഫ്ലാഗ് വെക്കടാ നായേ ....
Power of all charactrs💯🔥🔥🔥🔥🔥
ഒറ്റപ്പെട്ട സംഭവം 😀
മറിമായം 😍😍😍
സൂപ്പർ എപിസോഡ്. 👌👌👌
Pwoli.. pwoliyee.. oru rekshem ella. Marimayam kiduve
Goosebumps. Mahabharat bgm 💝🍁
Good meaning 😍😍😍
ഇത് ഞാൻ മുമ്പേ ടീവിയിൽ കണ്ടിട്ടുണ്ട് എപ്പിസോഡ് എന്നാൽ ഇപ്പോഴാണ് അപ്ലോഡ് ചെയ്യുന്നേ
Excellent performance
ഇങ്ങിനെഒരുആശയം അധുംനർമത്തിൽമുക്കിഅവധരിപ്പിച്ച
എല്ലാഅഭിനേതാക്കൾക്കും ഇതിന്റെഅണിയറപ്രവർത്തകർക്കും എന്റെഅഭിനന്ദനങ്ങൾ.
Njan marimayam programinu addict aanu.,
ഇനി ഇപ്പോ ഭൂമിയിൽ പോണോ "വേണനില്ല ഇവിടെവിടേലും കെടന്നോളാ ഉണ്ണി 🔥🔥..
Very super, 😍😍
Unni kalaki
All are really good acting
അടിപൊളി എപ്പിസോഡ് super
Soopperrrrrrrrr👍👍👍👍🤣🤣🌹🌹🌹
എപ്പിസോഡ് പൊളിച്ചു.
ശെരിക്കും ജീവിക്കുന്ന പ്രേതിഭകൾ.... ഇവരുടെ ശിഷ്യത്വം സ്വീഹരിക്കണം അതാണ് എന്റെ സ്വപ്നം
Pinnalla
Excellent... Better than watching a movie... Well done..
20:33 കണ്ണിൽ കുത്തി
Brilliant... Aarum kanathath thankal kandu...
Superb
@@AbdulAzeezAFZM😎
Super😄😁