Marimayam | Episode 432 - Save the date! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    A glimpse into the work and creativity put into "Save the date" videos of newly engaged couples..
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 452

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +319

    ഇത്രയ്ക്കു പ്രയോജനം ചെയുന്ന ഒരു വീഡിയോ... പക്ഷെ പ്രയോജനം ബോധം ഉള്ളവർക്ക് മാത്രം... ഇതിലും വ്യക്തമായി ഒരു കാര്യം എങ്ങനെ അവതരിപ്പിക്കാനാണ് മാറിമായതിന് അഭിനന്ദനങ്ങൾ 👍👍👍👍

  • @VISHNU-SK-7545
    @VISHNU-SK-7545 ปีที่แล้ว +68

    സത്യശീലൻ ചേട്ടൻ ലാസ്റ്റ് പറഞ്ഞത് വളരെ വളരെ സത്യം ആയ കാര്യം തന്നെ ആണ്. വെറും ഒരു പ്രഹസനം മാത്രം ആണ് ഇപ്പോൾ വിവാഹം

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +140

    പകരം വെയ്ക്കാൻ പറ്റാത്ത script👍🏽👍🏽👍🏽
    ഇത്രത്തോളം സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു പരിപാടി മലയാളം ചാനലിൽ ഇല്ല👏👏👏👏👏👍🏽

  • @navaskuniyil730
    @navaskuniyil730 3 ปีที่แล้ว +630

    ശരിക്കും ചിന്തിക്കേണ്ട സ്ക്രിപ്റ്റ് , ഇപ്പോളത്തെ നാട്ടിലെ അവസ്ഥ 👏🏻👏🏻

  • @abidabi7050
    @abidabi7050 2 ปีที่แล้ว +210

    പ്യാരി:ഇല്ലില്ല ഇനി നിക്കറൊക്കെ ഇട്ടിട്ട് കെട്ടി മറിയുന്ന സീൻ ഉണ്ട്😁😄
    സുമേഷേട്ടൻ:ഇനി നിക്കറ 😁😁😁😄😄

  • @sajith5829
    @sajith5829 ปีที่แล้ว +33

    12:51 പ്യാരി എക്സ്പ്രഷൻ 🤣🤣

  • @rajibiju8156
    @rajibiju8156 2 ปีที่แล้ว +110

    Save the date കഴിഞ്ഞു കല്യാണം എങ്ങനും നടന്നില്ലങ്കിൽ എന്തു ചെയ്യും 😅😅

    • @thesecret6249
      @thesecret6249 3 หลายเดือนก่อน +4

      വീട്ടുകാർക്ക് നാട് വിടാം

    • @semimolabdulaziz3655
      @semimolabdulaziz3655 หลายเดือนก่อน

      ​@@thesecret6249😂😂😂😂

  • @aslamkakkattiri3435
    @aslamkakkattiri3435 2 ปีที่แล้ว +78

    ആരെയാ ഇഷ്ട്ടം എന്ന് അറിയില്ല.... എല്ലാവരും ഒന്നിനൊന്നു poliye...... ഇത്രേം msg തരുന്ന വെറുതു show ണ്ട്..... മറിമായം 💯👌👌👌🔥

  • @cmuneer1597
    @cmuneer1597 2 ปีที่แล้ว +235

    ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു മികച്ച എപ്പിസോഡ്👍

  • @soccertalks7244
    @soccertalks7244 2 ปีที่แล้ว +54

    വീട്ടുകാർ വീഡിയോ കാണുന്ന സീൻ കണ്ട് ചിരിച്ചു ചത്തിലെന്നെ ഉള്ളൂ,🤣❤🙌

    • @abhiff5771
      @abhiff5771 2 ปีที่แล้ว +12

      അത് ആസ്വദിക്കുന്ന പ്യാരി 😅😂😂😂

    • @kirancc81
      @kirancc81 10 หลายเดือนก่อน +2

      Horror സിനിമ എന്ന് പറഞ്ഞു ഞങ്ങൾ എല്ലാരും evil dead കാണാൻ ഇരുന്നതു പോലെ

  • @kozhikkodebeach5084
    @kozhikkodebeach5084 3 ปีที่แล้ว +175

    മറിമായത്തിന് പകരം മറിമായം മാത്രം 👌

  • @chummaorurasam1320
    @chummaorurasam1320 2 ปีที่แล้ว +47

    നല്ല സന്ദേശം. സ്ക്രിപ്റ്റ് എഴുതിയ ആൾക്കും എല്ലാവർക്കും 👏👏👏👏👏👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @mohamedfazil1972
    @mohamedfazil1972 2 ปีที่แล้ว +97

    Fabulous..... Wonderful script.... Hats off to the actors 😊😊😊😊👍👍👍👍

  • @Musthuvloge
    @Musthuvloge ปีที่แล้ว +23

    9:11 ഞങ്ങ യെല്ലാരും ഉണ്ടാവും നിങ്ങ എല്ലാവരും വന്നം.. 😄😄

  • @navuronaldo7329
    @navuronaldo7329 3 ปีที่แล้ว +630

    കിടിലൻ... പഴയത് ആണേലും അടിപൊളി. ന്യൂജൻ തെണ്ടികൾക്ക് സമർപ്പിക്കുന്നു 😅😅

  • @sonajoseph1760
    @sonajoseph1760 3 ปีที่แล้ว +137

    ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട് ന്യൂ jaan പിള്ളേർകു

    • @xavier2649
      @xavier2649 2 ปีที่แล้ว +7

      ഇവര് കാണിച്ചത് ഒന്നും ബുദ്ധി ഉള്ള ആരും ചെയ്യില്ല

    • @rajeshhariharan5236
      @rajeshhariharan5236 2 ปีที่แล้ว +1

      Correct

    • @lilly-xg8gv
      @lilly-xg8gv 2 ปีที่แล้ว +13

      എന്ത്? കെട്ടാറായാലും വല്ലവരുടെയും ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നോ? കുളുമുറിയിൽ ഒളിക്യാമറ വച്ചതൊന്നുമല്ലല്ലോ. സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതല്ലെ? നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഇത്തരം വീഡിയോ എടുക്കണ്ട. എന്ന് കരുതി മറ്റുള്ളവർ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കണോ?

    • @manjurenjith8377
      @manjurenjith8377 2 ปีที่แล้ว +8

      @@lilly-xg8gv അതെ.. ഭാര്യയും മക്കളും ഉള്ള സിനിമാ നടൻമാർ നായികമാരോടൊപ്പം എന്തൊക്കെ സീനുകൾ അഭിനയിക്കുന്നു.. അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല.. സ്വന്തം ഭാര്യോടൊപ്പം അഭിനയിക്കുന്നതാ പ്രശ്നം.. മാറിമായത്തിൽ തന്നെ ഭാര്യേം മക്കളും ഉള്ള ഇയാൾ മീനാക്ഷിടെ കൂടെ ഇങ്ങനെ അഭിനയിക്കുന്നതിനു പ്രശ്നമില്ലേ.. ഇവരാണോ real couples നെ കളിയാക്കുന്നതു

  • @harikumartv7602
    @harikumartv7602 2 ปีที่แล้ว +23

    നല്ലൊരു സന്ദേശം പക്ഷെ യുവതലമുറ അത് ഉൾക്കൊള്ളുമോ? അവർ കാലത്തിന്റെ മാറ്റമെന്നാണ് പറയുക

  • @najeemnilambur
    @najeemnilambur ปีที่แล้ว +27

    ചിരിച്ചു ചത്തു...
    നല്ല മെസ്സേജ്..

  • @naseerpv651
    @naseerpv651 3 ปีที่แล้ว +48

    വർഷം കഴിയുണ്ടോരും ഇതിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ടല്ലോ....
    ഇത്രക്ക് പ്രദീഷിച്ചില്ല

  • @ashiquesuresh3824
    @ashiquesuresh3824 2 ปีที่แล้ว +63

    ഇന്നത്തെ സമൂഹത്തെ നമുക്ക് കാണിച്ചു തന്നതിൽ ഇതിൽ അഭിനയിച്ച എല്ലാർക്കും നന്ദി

  • @punalurkaran648
    @punalurkaran648 2 ปีที่แล้ว +56

    ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവങ്ങളെ പറ്റി ഒരു മെസ്സേജ് കൊള്ളാം

  • @sandeeppoolakkal7395
    @sandeeppoolakkal7395 4 หลายเดือนก่อน +12

    ആരും food കഴിക്കുമ്പോൾ മറിമായം കാണരുത് ചിലപ്പോൾ ചിരിച്ചു ചാവും 😅

  • @josephsebastian831
    @josephsebastian831 2 ปีที่แล้ว +146

    13:55 ഇമ്മാതിരി😂😂😂😂😂😂,ഇതെന്താ പൂച്ച ഇര പിടിക്കാൻ പോകുന്ന പോലെ😂😂😂😂

  • @nikhilkp5272
    @nikhilkp5272 3 ปีที่แล้ว +121

    പ്യാരി ഫാൻസു ഉണ്ടോ 💕💕💕💥

  • @sakkeerhussain5612
    @sakkeerhussain5612 2 ปีที่แล้ว +23

    എങ്ങിനെ എഴുതി നോക്കി പറഞ്ഞാലും
    ഒന്നെങ്കിലും വിടാതിരിക്കില്ല..🤔🤔🤔🤩🥰👌

  • @Exploretocreatemore
    @Exploretocreatemore ปีที่แล้ว +20

    Thought provoking script... Current situation 😅🥰

  • @rajeshindia3661
    @rajeshindia3661 2 ปีที่แล้ว +45

    Watching this episode 4 th time... Enjoyed😊

  • @knm612
    @knm612 2 ปีที่แล้ว +74

    Unlike അടിച്ചവർ ഇതുപോലെ video എടുത്ത് കല്യാണം കഴിഞ്ഞവർ ആയിരിക്കും

    • @manafck3214
      @manafck3214 ปีที่แล้ว +2

      Athu pinne parayanundo

    • @irfanap1175
      @irfanap1175 ปีที่แล้ว +1

      So what?

    • @knm612
      @knm612 ปีที่แล้ว +6

      @@irfanap1175 nothing keep it up

    • @almadeena7529
      @almadeena7529 7 หลายเดือนก่อน

      😂😂😂

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +47

    ഈശ്വരാ ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @devikasanthosh4976
    @devikasanthosh4976 2 ปีที่แล้ว +40

    👌🏻👌🏻ഞങ്ങൾ എന്നും കാണുന്ന പരിപാടി

  • @ananthugopika2916
    @ananthugopika2916 2 ปีที่แล้ว +17

    12:37 Expression 🤣🤣

  • @OruKunjuFamily
    @OruKunjuFamily 2 ปีที่แล้ว +55

    കൊറോണ ഒരു ആവശ്യം ആയിരുന്നു.. ഇതൊക്കെ കാണുമ്പോൾ ആണ് കൊറോണ വന്നതിൽ ഒരു സന്തോഷം ഒക്കെ തോന്നുന്നത്.. ഇല്ലേൽ ഇപ്പൊ save the date family ആയിട്ട് കാണാൻ പറ്റാത്ത വല്ലതും ഒക്കെ ആയി മാറിയേനെ.. അങ്ങനെ ആയിരുന്നല്ലോ അതിൻ്റെ പോക്ക്.. കൊറോണ കീ ജയ്🔥🔥

    • @vocallocus7660
      @vocallocus7660 2 ปีที่แล้ว

      Ippolum angne Aanallo

    • @shareefahira3490
      @shareefahira3490 10 หลายเดือนก่อน

      @@vocallocus7660 ippo korachu koranjkknnu in my opinion

  • @adv.ajusha4014
    @adv.ajusha4014 2 ปีที่แล้ว +117

    Great message...👏👏 Kudos to Marimayam team..❤️❤️

  • @mohammedmahroof5756
    @mohammedmahroof5756 3 ปีที่แล้ว +58

    All time your message is great 👍

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +11

    Save the date trend is the biggest blunder of the new gen. If i were in this gen,then too should not be ready for this Koorayam

  • @VijayKumar-vk4wv
    @VijayKumar-vk4wv 3 ปีที่แล้ว +20

    Aadipoli. Nalla message koodi indayirunnu👍

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +12

    ചിന്തിക്കുക ചിന്തിക്കാൻ വേണ്ടി കാണുക .... അടിപൊളി.... 👍👍👍🌹🌹🌹ഈ കാലഘട്ടത്തിൽ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ..

  • @dr.unnimelady6227
    @dr.unnimelady6227 6 หลายเดือนก่อน +9

    Humor and satire a deadly combo.

  • @praveenm_ex
    @praveenm_ex 2 ปีที่แล้ว +28

    സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ പ്രീ വെഡിംഗ് ഷൂട്ടെന്ന പേരിൽ നടത്തുന്ന കോപ്രായത്തിൽ നാട്ടുകാരെ മൊത്തം കാണിച്ച് കൂട്ടുന്നു....

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +110

    ഇവരുടെ അഭിനയം... 👌👌👌😍

  • @lakshmimohan7688
    @lakshmimohan7688 2 ปีที่แล้ว +28

    Manmadhan look...🤣🤣🤣

  • @ashishramesh8572
    @ashishramesh8572 2 ปีที่แล้ว +57

    Big fan of this show, all actors and team, are my favorites 👍🏼.

  • @sreeragkmohan123
    @sreeragkmohan123 2 ปีที่แล้ว +19

    Ellarum natural acting❤️
    Polichu❤️👌
    Dhaivam anugrahikkatte ellavareyum❤️🙌

  • @sanviksanvik1732
    @sanviksanvik1732 2 ปีที่แล้ว +8

    ഈ എപ്പിസോഡ് ഡയറക്ടർ cheytheththu എന്റെ clasmettanu

  • @jyothyrajesh8610
    @jyothyrajesh8610 2 ปีที่แล้ว +17

    Great message 👌👌👌👍👍👍 marimayam team adipoli 😎😎😎😎

  • @umaparvathy6415
    @umaparvathy6415 3 ปีที่แล้ว +6

    Excellent message

  • @santhakumar9490
    @santhakumar9490 3 ปีที่แล้ว +7

    Good message

  • @swopna5151
    @swopna5151 2 ปีที่แล้ว +19

    Vowww what a message..... I don't understand even what is the purpose of save the date... I believe and love our old days... Old is gold... Our culture, value, respect,.

    • @Jxgxjhh
      @Jxgxjhh หลายเดือนก่อน

      It's just a fun. If you don't like it, don't do it. But the people like it, should it. No prblm in that until they cause harm to anyone.

  • @kovilakam-vlogs
    @kovilakam-vlogs 3 ปีที่แล้ว +12

    Pwolichu daaa

  • @thukaramashetty1155
    @thukaramashetty1155 2 ปีที่แล้ว +21

    മരിമായതത്തിലെ ഏറ്റവും നല്ല സ്കിട്ടുകളിൽ ഒന്ന്...

  • @vipinbalan3333
    @vipinbalan3333 3 ปีที่แล้ว +29

    Alla aara ithu Udan Panathile Meenakshi alle, entha mole Marimayathil

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว +18

    Pyarilal.. ഒരു മണ്ണുണ്ണി ആക്കി ചിത്രീകരിച്ചത് നന്നായി സംസാരത്തിലും നോട്ടത്തിൽ എല്ലാം അത് പ്രകടമായി

  • @shamsadalialukkala8330
    @shamsadalialukkala8330 2 ปีที่แล้ว +3

    Good messages

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +36

    എത്ര തവണ കണ്ടാല്ലും മതി വരില്ലാ 💞

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +18

    വളരെ ഇഷ്ടപ്പെട്ടു..ഇന്നത്തെ നാട്ടിലെ അവസ്ഥ

  • @saidalavi7589
    @saidalavi7589 3 ปีที่แล้ว +53

    അഭിനയം സൂപ്പർ കൂടാതെ നല്ല ഒരു മെസ്സേജ്

  • @shinojknair
    @shinojknair 2 ปีที่แล้ว +20

    കലക്കി👍👍👍😂😂😂👍👍👍

  • @harismch4379
    @harismch4379 2 ปีที่แล้ว +4

    Super messaage!!!

  • @hjirabiassees2195
    @hjirabiassees2195 2 ปีที่แล้ว +9

    ഇനിയുള്ള കല്യാണം ഇതാ എന്താ ഇ ലോകത്തിലെ അവസ്ഥ ഫാഷൻ കുറെ കുറഞ്ഞു പോയോ ഇപ്പോൾ ചില സ്റ്റുപ്പിഡ് കൾക്ക് ചേർന്ന അവതരണം മറിമായം ടീം congratulation എന്താ ചെയ്ക 😄

  • @mukeshk1500
    @mukeshk1500 3 ปีที่แล้ว +9

    👍 👍

  • @anjanisekhar7819
    @anjanisekhar7819 2 ปีที่แล้ว +1

    Very very true

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +9

    പൊളിച്ചു, ചിന്തിക്കാനും ചിരിപ്പിക്കാനും.

  • @fahadvengara6534
    @fahadvengara6534 3 ปีที่แล้ว +12

    പൊളിച്ച് ട്ടോ

  • @jithumelit3835
    @jithumelit3835 2 ปีที่แล้ว +16

    നന്നായിട്ടുണ്ട്ട്ടോ.. ചിരിക്കാൻ.. വയ്യ..

  • @shibukkpadoor7883
    @shibukkpadoor7883 3 ปีที่แล้ว +70

    കല്യാണപെണ്ണിന്റ നടത്തം 😂😂😂8:04

  • @shadow-bv5qj
    @shadow-bv5qj ปีที่แล้ว +6

    Video kaanumbo Pyaaride nottam🤣

  • @lathap1663
    @lathap1663 2 ปีที่แล้ว +7

    Enthoru originality... Namichu🙏

  • @RockwithJyoambu_
    @RockwithJyoambu_ 2 ปีที่แล้ว +8

    This episode Family combination is SMP,SSK

  • @shafeermuhammad5666
    @shafeermuhammad5666 ปีที่แล้ว +4

    ഇതൊക്കെ കണ്ടിട്ടും ചില ശവങ്ങൾക് മനസ്സിലാവുന്നില്ലല്ലോ

  • @4by431
    @4by431 3 ปีที่แล้ว +4

    Pollichu

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +22

    UDAN PANAM Meenakshi super acting ...🤪Please continue..🤣

  • @travellerworld9391
    @travellerworld9391 2 ปีที่แล้ว +6

    അടിപൊളി മെസ്സേജ്.. For youth

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +4

    Super super 👏

  • @aiswariyastudiohead3381
    @aiswariyastudiohead3381 3 ปีที่แล้ว +3

    Good

  • @mukeshk1500
    @mukeshk1500 3 ปีที่แล้ว +9

    😍

  • @mukeshk1500
    @mukeshk1500 3 ปีที่แล้ว +6

    Marimayam😘

  • @cherianca7478
    @cherianca7478 3 หลายเดือนก่อน

    Very good.
    It is a warning for everyone.

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +19

    അയ്യോ 😄😄😄ചിരിച്ചു ചത്തു 🤣🤣🤣🤣

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว +6

    പരിഷ്കാരം മനുഷ്യന്റെ അപ്പത്തിലേക്ക്

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว +2

    Sooooper

  • @pillechan.comtroll2370
    @pillechan.comtroll2370 2 ปีที่แล้ว +7

    16:53 entammooo..😂😂😂😂😂😂😂😂😂😂😂😂😂

  • @SamadSamad-xi2zh
    @SamadSamad-xi2zh 3 ปีที่แล้ว +21

    എനക് മനസ്സിലായില്ല ഉണ്ണി 😀😀😀

  • @sreekantanachuthan6446
    @sreekantanachuthan6446 3 ปีที่แล้ว +36

    UDAN PANAM MEEAKSHI SUPER...
    😝😝

  • @manuvelutheri3349
    @manuvelutheri3349 2 ปีที่แล้ว +4

    Very good script

  • @cipherthecreator
    @cipherthecreator 2 ปีที่แล้ว +8

    19:51 mood വന്നൊണ്ട് പറയാ...😂😂😂

  • @johnsonkuruppassery9800
    @johnsonkuruppassery9800 7 หลายเดือนก่อน +1

    Very true and relevant theme
    Congratulations to the crews

  • @samphilip7951
    @samphilip7951 2 ปีที่แล้ว +2

    Super

  • @kirancc81
    @kirancc81 10 หลายเดือนก่อน +2

    അതാണ് Point. ആ കല്യാണം എങ്ങാനം മുടങ്ങിയാൽ ആ പെണ്ണിന്റെ ഭാവി എന്താകും???

  • @Srijinmohan
    @Srijinmohan 3 ปีที่แล้ว +6

    👍👍👍👍👍👍👍👍

  • @rafeeqm3647
    @rafeeqm3647 4 หลายเดือนก่อน +1

    ന്യൂട്ടൻ ഇപ്പോൾ പുതിയ episodil കാണാറില്ല 😢😢😢ന്യൂട്ടൻ തിരിച്‌ വരണം

  • @yolo7761
    @yolo7761 3 ปีที่แล้ว +6

    Nalla episode

  • @abdulmajeed4935
    @abdulmajeed4935 2 ปีที่แล้ว +3

    നല്ല ഉപദേശം👌👌👌👌

  • @satheeshsathi5579
    @satheeshsathi5579 3 ปีที่แล้ว +23

    പ്യാരിച്ചേട്ടൻ പൊളിച്ചു

  • @manjubaiju6613
    @manjubaiju6613 3 หลายเดือนก่อน

    Superb episode

  • @sunithasasikumar8714
    @sunithasasikumar8714 2 ปีที่แล้ว +1

    സത്യം

  • @onefitfitness1641
    @onefitfitness1641 2 ปีที่แล้ว +1

    Ithu old episodes alle

  • @ashrafka6068
    @ashrafka6068 2 ปีที่แล้ว +2

    Last dayalog Good dayalog sathiyan sr. 👍👍

  • @sasikalakottakkat9157
    @sasikalakottakkat9157 2 ปีที่แล้ว +2

    Very very true!

  • @santhoshg8983
    @santhoshg8983 2 ปีที่แล้ว +20

    കൊള്ളാ..... ട്ടോ.. ട്ടോ.. ട്ടോ... 🤣🤣🤣

  • @vishnuks3083
    @vishnuks3083 3 ปีที่แล้ว +23

    15:52 😂