മോദി ഇന്ത്യയെ ഏതെല്ലാം രീതിയിൽ re-imagine ചെയ്തു | NARADA NEWS |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 389

  • @sujithsujith155
    @sujithsujith155 ปีที่แล้ว +320

    Cpim ആയിരുന്ന ഞാൻ 2014ലിൽ ഞാൻ മോഡിയെ പുച്ഛിച്ചു 2020ലിൽ ഞാൻ മോഡി കട്ട ഫാൻ ആയി ❤️❤️❤️🔥🔥🔥🇮🇳🇮🇳🇮🇳👌👌👌

    • @vinayachandranoc5550
      @vinayachandranoc5550 ปีที่แล้ว

      99% of CPM supporters are against MODI even now.

    • @sebajo6643
      @sebajo6643 ปีที่แล้ว +29

      Me too

    • @19859999
      @19859999 ปีที่แล้ว +22

      Same here bro, still not agree with the party politics, like cow hug on Valentine's Day. But I believe modi got a vision and he deserves next term too.

    • @muraleedharananindian2503
      @muraleedharananindian2503 ปีที่แล้ว +23

      അങ്ങനെ ഒരുപാട് പേര്‍ ഉണ്ട് സഹോ...

    • @NM-qy7bd
      @NM-qy7bd ปีที่แล้ว +13

      Me too

  • @grandpascare7763
    @grandpascare7763 ปีที่แล้ว +234

    കാര്യങ്ങൾ ശരിയായി കാണാനും നിഷ്പക്ഷമായി വിലയിരുത്താനും സന്മനസ്സുള്ള ചുരുക്കം മലയാളി പത്രപ്രവർത്തകരിൽ ഒരാളാണ് താങ്കൾ എന്നു പറയാതെ തരമില്ല. Hearty Congrats. 🙏

    • @nidheesht.p7240
      @nidheesht.p7240 ปีที่แล้ว +32

      ചുരുക്കം മാധ്യമ പ്രവത്ത കർ എന്നു പറയെല്ലേ മലയാളത്തിൽ കാര്യമായിട്ടു ആരും തന്നെ ഇല്ല

    • @girijannair8762
      @girijannair8762 ปีที่แล้ว +10

      Very true

  • @krajkumarannair7207
    @krajkumarannair7207 ปีที่แล้ว +113

    മറ്റ് മാധ്യമങ്ങള്‍ Modiji ye വില്ലന്‍ ആയി മാത്രം ചിത്രീകരിക്കുന്ന രീതിയില്‍ ആണ് തുടരുന്നത്. അദ്ദേഹം ചെയ്ത നല്ല വികസനത്തിന് ഒരു വാക്ക് പോലും പറയില്ല. Narda ന്യൂസ് കൊണ്ട്‌ മലയാളികള്‍ക്ക് ശരിയായ വാര്‍ത്ത കിട്ടുന്നതിന്‌ വളരെ നന്ദി

    • @saranblogstlchry845
      @saranblogstlchry845 ปีที่แล้ว +14

      മറുനാടൻ മലയാളി ചാനൽ കൂടെ ഉണ്ട്

    • @Vibes3438
      @Vibes3438 ปีที่แล้ว +1

      @@saranblogstlchry845 YES

    • @Vibes3438
      @Vibes3438 ปีที่แล้ว +2

      YES

  • @Geethpillai
    @Geethpillai ปีที่แล้ว +193

    Everything is possible with our Modiji 💕

    • @reghunath19
      @reghunath19 ปีที่แล้ว +10

      Absolutely.

    • @binubinu.s4278
      @binubinu.s4278 ปีที่แล้ว +7

      👌🙏🥰.... പ്രശ്നംങ്ങളും, വിഷയങ്ങളും ഉള്ളവരെ ശക്തന്മാർ ആവുകയുള്ളു... So everything is possible for our modhi jee 🙏.. Thankyou 🙏

    • @bipinadinesh4380
      @bipinadinesh4380 ปีที่แล้ว

      He is a true patriot...🙏🙏..saviour of our Bharat.

    • @aswin9607
      @aswin9607 ปีที่แล้ว

      He is good at making propaganda.

  • @balachandranmenon716
    @balachandranmenon716 ปีที่แล้ว +32

    ഈ വിഷയത്തിൽ ഒരു പ്രസന്റേഷൻ നടത്തിയ ഏക മലയാളി മാധ്യമപ്രവർത്തകൻ അങ്ങാണെന്ന് തോന്നുന്നു! അഭിനന്ദനങ്ങൾ 👍🙏🏻

  • @m.sureshm9502
    @m.sureshm9502 ปีที่แล้ว +106

    മോദിജി സകലരംഗത്തും സമഗ്രമായ മാറ്റം വരുത്തി വരികയാണെന്ന് സാമ്പത്തിക മാസികകൾ വായിക്കുന്നവർക്കറിയാം. കേരളത്തിലെ പത്രങ്ങളിൽ വരുന്ന വാർത്തകൾ ലെഫ്റ്റ് ജീഹാദി സപ്ലൈ ചെയിനിൽ നിന്നായതിനാൽ ഇത്തരം ധാരണ മലയാളികളിൽ ഭൂരിഭാഗത്തിനും ഇല്ല. ഇവിടെ പുരോഗമം പറഞ്ഞ് ന്യൂനപക്ഷ വർഗീയത വളർത്തലും കേന്ദ്രത്തിന്റെ അവഗണന പറച്ചിലും മാത്രമേയുള്ളൂ.... പോസിറ്റീവായി കാര്യമായൊന്നും മോദി ഗവ.നെപ്പറ്റി മലയാളികൾ പറയാറില്ല. പറയുന്നവൻ സംഘി പട്ടം വാങ്ങി ഒറ്റപ്പെടും. മനസിലെ വർഗീയത കൊണ്ടാണ് അധികം പേരും മോദിയെ എതിർക്കുന്നത്.

    • @BijuMKBijuMK
      @BijuMKBijuMK ปีที่แล้ว

      എന്റെ സഹോ ഉള്ളത് പറഞ്ഞാൽ അതിന് സംഘി ആക്കിയാൽ അഭിമാനം അല്ലേ തോന്നേണ്ടത്. കാര്യം .ഈ ജന്തുക്കളും നാണമില്ലാതെ ഈ ആനുകൂല്ല്യങ്ങൾ നക്കി അല്ലേ ഇവിടെ ജീവിക്കുന്നത്.. പറഞ്ഞ് പറഞ്ഞ് നാണമില്ലാതെ ഒരിക്കൽ ഒറ്റപെട്ടു സൃഷ്ട്ടിച്ച മക്കൾ തന്നെ സംഘി ആയി രൂപാന്തരപെടും ഭയമില്ലാതെ ജീവിക്കണം എങ്കിൽ മാത്രം.

    • @rajsmusiq
      @rajsmusiq ปีที่แล้ว

      Exactly 👏👏👏👍

    • @lsraj1
      @lsraj1 ปีที่แล้ว

      മലയാളി പോട്ടനമാർക്ക് കുപ്പിയും കോഴിക്കാലും പൊറോട്ട & ബീഫും മതി അവൻ്റെ ജീവിതം ധന്യം ആയി. എന്ത് മോദിജി, എന്ത് വികസനം.... അതിൻ്റെ അർത്ഥം എന്തെന്ന് പോലും അറിയില്ല. പൊട്ടക്കിണറ്റിൽ തവളകൾ.

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +68

    രാഷ്ട്രത്തിലെ സാധാരണ ജനത്തിന് പ്രത്യശ്യമായി ചിന്തിക്കാനോ മനസിലാക്കാനോ ചെറിയ ബുദ്ധിമുട്ടാണെങ്കിലും നമ്മൾ പരോഷമായി നോക്കുകയാണെങ്കിൽ അതിമനോഹരമായ മാറ്റങ്ങൾ ഭാരതത്തിൽ കാണാൻ കഴിയും, കൂടാതെ ചിന്തിക്കാൻ കഴിയാത്ത അതിവേഗ വലിയ മാറ്റങ്ങൾ......

  • @bijusppaulpaul4394
    @bijusppaulpaul4394 ปีที่แล้ว +12

    നാരദയുടെ നിരിക്ക്ഷണം Excellent 👍
    മോഡിജി പ്രധാനമന്ത്രി ആയപ്പോൾ രാഷ്ട്രീയം മറന്ന് എല്ലാവരെയും സഹോദരി സഹോദരന്മാരെ പോലെ കണ്ട് വികസനം കൊണ്ട് വന്നു... അതു കൊണ്ട് തുടർഭരണവും കിട്ടികൊണ്ടിരിക്കും.

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +33

    ശുഭാപ്തി വിശ്വാസം കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ പത്രലോകത്ത് താങ്കളുടെ ആവേശവും അഭിമാനവും കൊള്ളുന്ന വാർത്തകൾക്ക് എപ്പോഴും കാതോർക്കുന്നു.

  • @kunhiramanraman1855
    @kunhiramanraman1855 ปีที่แล้ว +29

    വളരെ അഭിമാനം തോനുന്നു വിലപ്പെട്ട റിപ്പോർട്ടിനു നന്ദി 👍

  • @sjsignature3156
    @sjsignature3156 ปีที่แล้ว +39

    സാറേ ശ്രീ മോദി വന്ന സമയത്ത് ഒരു തരത്തിലും യോജിക്കാഞ്ഞ ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ കർമശേഷി കണ്ടു മാനസിക പിന്തുണക്കുന്നു... അദ്ദേഹത്തിന് ദീർഘ ആരോഗ്യം ആയുസ് ഉണ്ടാകാൻ ആഗ്രഹിക്കുന്നു... കാരണം ഇന്ത്യയെ സമൂലമായി മാറ്റി... ഇനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയെ വര്ഷങ്ങളോളം നയിക്കട്ടെ...

    • @Vibes3438
      @Vibes3438 ปีที่แล้ว +5

      സകല മല്ലുക്കളോടും ഇത് പറയുക

    • @sibu8709
      @sibu8709 ปีที่แล้ว +2

      You are corect.

    • @DILLI.
      @DILLI. 10 หลายเดือนก่อน

      Njnum bro

  • @jayachandranpillai1969
    @jayachandranpillai1969 ปีที่แล้ว +19

    ഇതൊക്കെ അറിയാവുന്ന വേറെയും മാധ്യമപ്രവർത്തകർ ഉണ്ട്,പക്ഷേ പറയില്ല,വിത്തുഗുണം മാത്യു സാർ

  • @shivaji7749
    @shivaji7749 ปีที่แล้ว +62

    വളരെയധികം വ്യക്തതയോടെ കാര്യങ്ങൾ, ഏത് സാധാരണക്കാർക്കും മനസിലാകുന്നവിധത്തിൽ , അവതരിപ്പിക്കുന്ന മാത്യു സാറിനു അഭിനന്ദനങ്ങൾ 👏👏👏

  • @balakrishnannp3535
    @balakrishnannp3535 ปีที่แล้ว +62

    ഇവിടെ വിവരം ഉള്ള മാധ്യമ പ്രവർത്തകർ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് ഉള്ളത് തുറന്നു പറയാൻ തൻറെടം കാണിച്ച താന്കളെ അഭിനന്ദിക്കുന്നു

  • @babulouis9318
    @babulouis9318 ปีที่แล้ว +15

    PM Modi is a true visionary who has the Will power and capacity to lift India to the next level♥😊🙂

  • @d.b.cooper337
    @d.b.cooper337 ปีที่แล้ว +70

    ഏറ്റവും കൂടുതൽ വളർച്ച ഉണ്ടായത് മൊദി ഇല്ലാത്ത പോക്രി-സ്ഥാനിൽ ആണെന്ന് കറാച്ചി ബോയ്സ്

    • @വിഷ്ണുചാലക്കുടി
      @വിഷ്ണുചാലക്കുടി ปีที่แล้ว +1

      Ss.. Hunger ഇന്ടെക്സിൽ & ഹാപ്പിനെസ്സ് ഇന്ടെക്സിൽ ഇന്ത്യയെക്കാളും മുമ്പിൽ... 🤣🤣🤣

    • @DILLI.
      @DILLI. 10 หลายเดือนก่อน

      😂

  • @syamsundarmk6670
    @syamsundarmk6670 ปีที่แล้ว +46

    You explained better than BJP Kerala fraction people
    Very good

    • @hebrew80
      @hebrew80 ปีที่แล้ว +1

      I really don’t think BJP in kerala is really bothered about that

  • @n.p.pillai121
    @n.p.pillai121 ปีที่แล้ว +36

    Really a great job. The Kammees and Sudapees must listen this.
    Thank you Mr. Mathew!
    Best regards,

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 ปีที่แล้ว +25

    ഇന്ന് വിമർശിക്കുന്ന പലരും അഞ്ചുവർഷത്തിനുശേഷം മോദി ഫാൻ ആവും

  • @jayakrishnannair5425
    @jayakrishnannair5425 ปีที่แล้ว +56

    Modi ji the great ❤❤…

  • @ulfr_8956
    @ulfr_8956 ปีที่แล้ว +43

    പ്രബുദ്ധർക്ക് ഇതൊന്നും മനസ്സിലാകില്ല....

  • @Outspoken-VN
    @Outspoken-VN ปีที่แล้ว +5

    സാറിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ ആണ് കേരളത്തിന്‌ ആവശ്യം

  • @joyaj9580
    @joyaj9580 ปีที่แล้ว +31

    സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുന്നു,, ധൈര്യമായി
    ഉറക്കെ പറയുന്നു, താങ്കൾ
    അഭിനന്ദനം അർഹിക്കുന്നു,,👍🙏

  • @French1907
    @French1907 ปีที่แล้ว +24

    വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, അന്തമാൻ നികോബാർ, ലക്ഷദ്വീപ്,
    ഒക്കെ പാടെ മാറുകയാണ്..!!
    Dholera Smart city project കണ്ടോ..?!

  • @proudindian-hh3eq
    @proudindian-hh3eq ปีที่แล้ว +45

    MODI JI🤩🤩🤩🤩🤩🤩

  • @vinodkumarpraghav
    @vinodkumarpraghav ปีที่แล้ว +47

    Modi ക്ക് മക്കളില്ല ബന്ധുക്കളെ അടുപ്പിക്കുന്നില്ല എറാൻ മൂളികളില്ല, സ്വന്തമായി അഭിപ്രായവും തീരുമാനവും ഉണ്ട്‌, അത് ചെയ്യിപ്പിക്കാനും മിടു മിടുക്കൻ പിന്നെ എന്ത് നോക്കാൻ അങ്ങ് കശക്കുന്നു. രാഹുലിന്റെ സ്ഥിതി അതല്ല പുള്ളി വന്നിട്ട് വേണം പത്തു തുട്ട് ഉണ്ടാക്കാൻ എന്ന് ചിന്തിക്കുന്ന നേതാക്കൾ, സ്വന്തം കുടുംബത്തിന്റെ ആസ്തി വികസനം, നെഹ്‌റു രാജാഭരണം, കുട്ടികൾ ഉണ്ടോ എന്നത് സംശയസ്പതം, ഭരണം കാത്തിരിക്കുന്നു വഡേരമാർ. പിന്നെ കക്കാൻ മാത്രം അറിയാവുന്ന ലീഗ്, DMK പോലുള്ള നീർക്കോലി പാർട്ടികളും.

  • @venu172.2
    @venu172.2 ปีที่แล้ว +4

    കാര്യങ്ങൾ വ്യകതമായി മനസ്സിലാക്കണമെങ്കിൽ നാരദാ നൂസ് കേൾക്കണം എന്ന സ്ഥിതിയിലായി കാര്യങ്ങളുടെ പോക്ക് . അഭിനന്ദനങ്ങൾ!!!

  • @geogieantony7318
    @geogieantony7318 ปีที่แล้ว +21

    ❤️❤️❤️❤️Modiji♥️♥️♥️

  • @jayarajso9407
    @jayarajso9407 ปีที่แล้ว +19

    50 വർഷം ഉറപ്പിച്ചു..... മോദി ഭാരതത്തിന്റെ പുരോഗതിയെ പറ്റി സംസാരിക്കുന്നു.. ഇവിടെ മുഖ്യമന്ത്രി വോട്ടിന് വേണ്ടി വർഗ്ഗീയത പറയുന്നു...

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว +11

    Mathew Samuel ji, the one and only responsible journalist who works always with positive thoughts ..

  • @sreejithk5607
    @sreejithk5607 ปีที่แล้ว +7

    ഭാരത മാതാവ് വിജയിക്കട്ടെ🙏🙏🙏❤❤❤

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 ปีที่แล้ว +18

    Jai hind 💗🙏

  • @shajirevu521
    @shajirevu521 ปีที่แล้ว +51

    മോദിയും ടീമും ഇതിൽ ടീം അവർ ഇത് വർഷങ്ങൾക്കു മുൻപ് തന്നെ ഇത് ചിന്തിച്ചു കഴിഞ്ഞു ഇനി വരാൻ പോകുന്നതും അവരുടെ ചിന്തയുടെ ഫലം മാത്രം അതാണ് ടീം മറ്റാരും കാണാത്ത ടീം ഈ ടീമിന്റെ പേര് RSS എന്നും 🇮🇳ജയ് ഭാരത് മാതാ ജയ് RSS 🇮🇳🥰🙏

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว +10

    brilliant...thank you

  • @winchester2481
    @winchester2481 ปีที่แล้ว +46

    Ndrf സംഘം വന്നപ്പോഴേ മോദി പോയി കണ്ടു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പോകുമോ

    • @sunithamanoj9003
      @sunithamanoj9003 ปีที่แล้ว

      Yes...

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെന്ത്

    • @coconutpunch123
      @coconutpunch123 ปีที่แล้ว +1

      വേറൊരു രാജ്യവും ഞങ്ങൾ സഹായിച്ചു സഹായിച്ചു എന്ന് പറഞ്ഞു നടക്കുന്നില്ല

    • @mrbrownman69
      @mrbrownman69 ปีที่แล้ว +1

      ​@@coconutpunch123ഇന്ത്യ സഹായിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യക്കാർ അറിയേണം. അല്ലാതെ പുറത്തു പറഞ്ഞു നടന്നുണ്ടോ?

  • @HariKumar-wi1fx
    @HariKumar-wi1fx ปีที่แล้ว +7

    This is one of the very few honest channels in Kerala, which is dominated by Mamas.

  • @pritamahesh7220
    @pritamahesh7220 ปีที่แล้ว +16

    The decision to do direct benefit transfer was the biggest leap in bringing transparency in governance. All credits goes to Modiji and his team. 🇮🇳🇮🇳🇮🇳💐

    • @mathewskurien883
      @mathewskurien883 ปีที่แล้ว +1

      The system of direct transfer to the beneficiary account was introduced by the UPA govern
      -ment under Dr. Manmohun gove
      -rnment, the all time economic
      wizard . lnfact the BJP and Narendra Modi were opposing this economic innovation were blaming him and ridiculing him at the beginning and changed their mind later.and now the crown has been put on the undeserving head of Narendra Modi.

    • @pritamahesh7220
      @pritamahesh7220 ปีที่แล้ว

      @@mathewskurien883 It is true that Government of India launched the Direct Benefit Transfer (DBT) Program on 1st Jan 2013, but its after Modiji government introduced the zero balance Jan Dhan Account on 28th August 2014, the number of beneficiaries increased. Please don’t try to take the credit of everything.

  • @d.b.cooper337
    @d.b.cooper337 ปีที่แล้ว +51

    കറാച്ചി ബോയ്സ് ഇതു അങ്ങീകരിക്കുന്നില്ല.. കറാച്ചി ബോയ്സ് ഇതിനേ ശക്തമായി എതിർക്കുന്നു

    • @sebajo6643
      @sebajo6643 ปีที่แล้ว +4

      Anthams too

    • @Vibes3438
      @Vibes3438 ปีที่แล้ว

      പരമപുച്ഛത്തോടെ അവരെ തള്ളിക്കളയുക

    • @Vibes3438
      @Vibes3438 ปีที่แล้ว

      @@sebajo6643 പരമപുച്ഛത്തോടെ അവരെ തള്ളിക്കളയുക

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      അദാനി ബോയ്സ് 😂

    • @dylan2758
      @dylan2758 ปีที่แล้ว

      ​@@coconutpunch123 നീ ഏതാ കറാച്ചി or കമ്മി?

  • @unnipillai628
    @unnipillai628 ปีที่แล้ว +7

    no one ever say these realities !! Its a very true !! I like your video's because of this real journalism..

  • @Outspoken-VN
    @Outspoken-VN ปีที่แล้ว +3

    ഇത്രയും നന്നായി മോദിയുടെ നയങ്ങളെപ്പറ്റി പറയാൻ ബിജെപിക്കാർക്ക് പോലും പറ്റുമോ എന്ന് സംശയം ആണ്. അതിന് കാരണം കാര്യങ്ങൾ വിശദമായി പഠിച്ചു മനസിലാക്കി വിവരിക്കാൻ സാധിക്കണം. അച്ചായ... Hats off to you...

  • @sajivrgis
    @sajivrgis ปีที่แล้ว +15

    Very good analysis...
    People need to be aware of it...

  • @sanilsathyan6435
    @sanilsathyan6435 ปีที่แล้ว +15

    Modiji & team 👍👍👍

  • @manilalpk1264
    @manilalpk1264 ปีที่แล้ว +18

    Full Length Analysis.

  • @aleyammasebastian7882
    @aleyammasebastian7882 ปีที่แล้ว +5

    വളരെ നല്ല വിശകലനം അഭിനന്ദനങ്ങൾ

  • @sushilmathew7592
    @sushilmathew7592 ปีที่แล้ว +7

    Sir,other than kerala malayalis every body knows.

  • @rknair615
    @rknair615 ปีที่แล้ว +1

    സ൪, ഈ യാഥാർത്ഥ്യം ജനങ്ങളെ
    അറിയിക്കു൬തിൽ നിസീമമായ
    നന്ദി

  • @Virtues128
    @Virtues128 ปีที่แล้ว +5

    Excellent changes done by our PM through his exclusive vision and reimagination have pulled India to the forefront

  • @manoje.p7869
    @manoje.p7869 ปีที่แล้ว +11

    Big salute NARADA @Malu mainstreem media only reporting negatives Jay Hind

  • @miya4104
    @miya4104 ปีที่แล้ว +13

    Very good sir

  • @mulanthanammathewkutty3589
    @mulanthanammathewkutty3589 ปีที่แล้ว +3

    Narada News is great movement, Jay hind wandhe matharam, Jay shreeram, Saranam Ayyappa, Jay Guruvayurappa.

  • @dadug4fun
    @dadug4fun ปีที่แล้ว +6

    super content mathew super but in kerala nepotism prevails sadly

  • @balankalanad3755
    @balankalanad3755 ปีที่แล้ว

    സർ താങ്കൾ ഇന്ത്യയിലേയും ലോകത്തിലേയും കുറേ വസ്തുതക8 സാധാരണക്കാരായ ഞങ്ങൾക്ക് ച്ച് തരുന്നതിൽ വളരെ വളരെ നന്ദി .

  • @Devdks
    @Devdks ปีที่แล้ว +8

    Nattalulla bharanadhikari undengil India enganayaakum ennu Modiji kannichu thannu. Our Honourable PM 🙏

  • @libuthomas80
    @libuthomas80 ปีที่แล้ว +3

    Hearty congratulations

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    ഞാനൊരു കട്ട കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു പക്ഷേ 2014 ന് ശേഷം മോദിജിയുടെ പുരോഗമന പ്രവർത്തികൾ കണ്ട് വിലയിരുത്തൽ നടത്തി ഇപ്പോൾ കട്ട മോദിജി ഫാൻ ആയി മാറി രാജ്യ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാൾക്കും സംഭവിക്കുന്ന മാറ്റം തന്നെ കാരണം 🙏

  • @shaijanvd1299
    @shaijanvd1299 ปีที่แล้ว +13

    മദാമ്മയും മക്കളും കാലഹരണപ്പെട്ടു എന്ന് മനസ്സിലായി അല്ലേ. പക്ഷേ കേരളത്തിലെ കുറച്ചാളുകൾക്ക് നേരം വെളുത്തിട്ടില്ല.

  • @nijuniju5518
    @nijuniju5518 ปีที่แล้ว +18

    NAMO 🔥🔥

  • @sansa7984
    @sansa7984 ปีที่แล้ว +18

    🇮🇳

  • @rajeshp5200
    @rajeshp5200 ปีที่แล้ว +6

    Without you,we would not have learnt about this news.thank you

  • @Smart-67-c3o
    @Smart-67-c3o ปีที่แล้ว +20

    No media in Kerala will let our people know about this development….

  • @unnikrishnankodothody3858
    @unnikrishnankodothody3858 ปีที่แล้ว

    ശരിയായി വിശദീകരിച്ചു. Good sir

  • @aj19651965
    @aj19651965 ปีที่แล้ว +15

    👌

  • @chrisktm7
    @chrisktm7 ปีที่แล้ว +7

    Thank you...

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว +10

    Mathew sir ❤️

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว +1

    വളരെ കൃത്യവും സത്യവുമായ അവതരണം.

  • @tlk321
    @tlk321 ปีที่แล้ว +6

    നരേന്ദ്ര മോദി വിദേശയാത്ര ചെയ്തത് കമ്മീഷൻ അടിക്കാനല്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി.

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว +5

    Well explained. Congratulations

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +16

    മോഡി ഭാരതം.. വികസന ഭാരതം ❤️

  • @sabuthambi
    @sabuthambi ปีที่แล้ว +6

    Well said Mr. Mathew

  • @lalitharaju9890
    @lalitharaju9890 ปีที่แล้ว +3

    Sir
    A great assessment
    Looking forward to hear from you again

  • @bcmb512
    @bcmb512 ปีที่แล้ว +1

    സർ,താങ്കളും ഒരു സംഭവമാണ്.ഇതിൽ കൂടുതലും ഞങൾ അറിയാത്ത കാര്യങളാണ്

  • @mahananda993
    @mahananda993 ปีที่แล้ว +12

    Please translate and send this to Rahul Gandhi ... Let him learn how to rule a nation like India

  • @maitreyapath8037
    @maitreyapath8037 ปีที่แล้ว +5

    Beautiful analysis

  • @ramakrishnan08usha
    @ramakrishnan08usha ปีที่แล้ว

    Congratulations on bringing Truth before Public Samuelji...

  • @keerthi9907
    @keerthi9907 ปีที่แล้ว

    Thank you Sir for sharing your noble thoughts with Keralites..🙏🏻💐

  • @martinjyjy4389
    @martinjyjy4389 ปีที่แล้ว +5

    വളരെ ഇമാജിനേഷൻ ഉള്ള രണ്ടുപേരെ ഭാരതത്തിലുള്ളു. അതിന്റെ ഫലമായി കേരളം സിറിയ ആകുന്നു. ഒരു മുഖ്യൻ പകുതി മാർഗ്ഗം കൂടി.

  • @saratsaratchandran3085
    @saratsaratchandran3085 ปีที่แล้ว +4

    Mr.Samual, by being appreciative and truthful you are the best propaganda for BJP. Go on with what you are doing. It is the truth you are stating and those who make such positive changes need to be applauded! 👏🏼👏🏼🙏🏼💐‼️Modiji is an exceptional PM India is blessed to have! The unselfish penance of his in improving the nation is clearly evident all over the nation and can be seen by the most politically blind ones too!

  • @jagadeeshr7266
    @jagadeeshr7266 ปีที่แล้ว +32

    ഇതൊന്നും ഉറെക്കെ പറയാൻ പററില്ലല്ലോ, പറഞാൽ സംഖി ആകും.

    • @Vibes3438
      @Vibes3438 ปีที่แล้ว +3

      ആയാൽ എന്ത് പ്രശ്നം

  • @mskollam2157
    @mskollam2157 ปีที่แล้ว +1

    സർ വളരെ ദുഃഖത്തോടെ കൂടി പറയട്ടെ താങ്കൾക്ക് ഇത്രയും സബ്സ്ക്രൈബ് പോരാ ....പക്ഷേ വിഷമിക്കേണ്ട താമസിക്കാതെ തന്നെ താങ്കൾക്ക് ഒരു മില്യൻ വരും ....

  • @muraleedharana.k.1042
    @muraleedharana.k.1042 ปีที่แล้ว

    കൃത്യമായി വിശകലനം ചെയ്തു. അഭിനന്ദനങ്ങൾ 🌷🌷🌷

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +5

    Good afternoon Sir

  • @ashwindas6814
    @ashwindas6814 ปีที่แล้ว +2

    ജയ് മോദി ജി ഇന്ത്യ🧡🧡🧡

  • @vineeshk.s9200
    @vineeshk.s9200 ปีที่แล้ว +9

    👌🏻👌🏻👌🏻👌🏻

  • @bhaskarchandrasekhar6520
    @bhaskarchandrasekhar6520 ปีที่แล้ว +6

    Jai hind sir

  • @vijaykumarkumar3034
    @vijaykumarkumar3034 ปีที่แล้ว

    മാത്യു സാർ... നമിക്കുന്നു 🙏🙏🙏

  • @manilalpk1264
    @manilalpk1264 ปีที่แล้ว +12

    Backward states are given undue share for equal development.

  • @satheeshankm2837
    @satheeshankm2837 ปีที่แล้ว +1

    Very good

  • @jayannair7176
    @jayannair7176 ปีที่แล้ว

    Sirji very good presentation 👏

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 ปีที่แล้ว +1

    Good, well explained 👏

  • @jayanandannair2753
    @jayanandannair2753 9 หลายเดือนก่อน

    71 കാരനായ ഞാൻ താങ്കളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ പെട്ടെന്ന് ചെറുപ്പം വെച്ച് ഒരു ഇരുപതുകാരന്റെ മാനസികാവസ്ഥയിലേക്ക് അറിയാതെ പോയി. നമുക്ക് വേണ്ടത് അതിശക്തമായ ഒരു ഭാരതം ആണ്. അതിനു ഒരു മോദിജിയുടെ തുടർ ഭരണം അത്യാവശ്യം ആണ്. രാജ്യം വികസിക്കണം. അടുത്ത തലമുറയ്ക്ക് ഒരു വികസിത ഭാരതത്തിന്റെ എല്ലാ benefits ഉം ലഭിക്കണം. 🇮🇳🇮🇳🇮🇳

  • @rajasreek.v8262
    @rajasreek.v8262 ปีที่แล้ว +12

    ,🙏🙏🙏💪💪💪🇮🇳🇮🇳🇮🇳👍👍👍

  • @RajKs-w6r
    @RajKs-w6r 19 วันที่ผ่านมา

    Sathyasanthamaya vivaram
    Thanks sir

  • @rvmedia5672
    @rvmedia5672 ปีที่แล้ว

    നമസ്ക്കരിപ്പൂ ഭാരതമ്പേ സ്മരണയ നമ്രം പ്രതിജ്ഞ ചെയ്തു പുനരഭി ഭാരത വിജയകൊടി നാട്ടാൻ 🙏 🙏 രാഷ്ട്ര സേവനമാണ് രാഷ്ട്രീയം എന്ന് ഉത്തമ ബോധ്യം ഉള്ള സ്വയം സേവകനാണ് മോദിജി ❤️❤️🇮🇳🇮🇳🇮🇳❤️❤️

  • @nobimathew9092
    @nobimathew9092 ปีที่แล้ว

    നോട്ട് നിരോധനം കൊണ്ട് എന്ത് പ്രയോജനം ആണ് ഉണ്ടായത്..എന്ന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....👍👍

  • @muralivengaly1714
    @muralivengaly1714 ปีที่แล้ว +6

    Described very well, Congrats...

  • @hrishikesantn
    @hrishikesantn ปีที่แล้ว +2

    Thank you sir 🙏

  • @radhakrishnanpillai1600
    @radhakrishnanpillai1600 ปีที่แล้ว

    Great job 👏, keep going

  • @sreehari2740
    @sreehari2740 ปีที่แล้ว +2

    Well described Sir

  • @gopinathankp1626
    @gopinathankp1626 ปีที่แล้ว

    🙏🏽🇳🇪 Great sir

  • @sureshpv229
    @sureshpv229 ปีที่แล้ว +8

    Great . രാജ്യം നേരായ പാതയിൽ .
    മോദി ഇന്ത്യയുടെ രക്ഷകൻ ആയി .
    മാത്യൂസ് സർ ഇതുപോലെ അദ്ദേഹത്തിന്റെ വീഴ്ചകൾ കൂടി പറയുമോ ( ഉണ്ടെങ്കിൽ )

    • @harris566
      @harris566 ปีที่แล้ว

      നോട്ട് നിരോധനം വീഴ്ച ആയിരുന്നു...

    • @sebajo6643
      @sebajo6643 ปีที่แล้ว

      @@harris566 നോട്ട് നിരോധനം അനിവാര്യമാണ്
      പക്ഷെ അത്‌ നടപ്പാക്കിക്കിയത് വേണ്ട തയ്യാർ എടുപ്പ് നടത്താതെയാണ് ...

    • @harris566
      @harris566 ปีที่แล้ว +1

      @@sebajo6643 രഹസ്യം ചോർന്നാൽ പണി പാളിയേനേ.
      അസാമാന്യ risk ആണ് modi എടുത്തത്.

    • @Vibes3438
      @Vibes3438 ปีที่แล้ว +1

      @@harris566 NO

    • @iyeraishu1
      @iyeraishu1 ปีที่แล้ว +1

      @@harris566 not at all