| Mathew Samuel |ലോകം മസ്കിൻ്റെ കയ്യിൽ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 234

  • @josephmethanath3490
    @josephmethanath3490 11 ชั่วโมงที่ผ่านมา +103

    മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാനും അർഹതക്ക് അനുസരിച്ച് വാനോളം പുകഴ്ത്താനും ഉള്ള സാറിൻറെ മനസ്സിന് നൂറു നൂറു അഭിവാദ്യങ്ങൾ❤❤❤

    • @salessales6287
      @salessales6287 6 ชั่วโมงที่ผ่านมา

      കമല വന്നാൽ മസ്കിന്റെ കാര്യം പോക്കാ. ഈ പൊട്ടൻ മാത്രമാണ് ട്രമ്പിനെ പിന്തുണച്ച ഏക പണക്കാരൻ 😀

    • @raghukumar8704
      @raghukumar8704 6 ชั่วโมงที่ผ่านมา

      പക്ഷേ , മോദിയുടെ ഇന്ത്യ ഇപ്പോഴും അച്ചായന് കയ്യാലപ്പുറത്തെ ഇന്ത്യയാണ് 🤗

    • @jobinmathew6824
      @jobinmathew6824 3 ชั่วโมงที่ผ่านมา

      ​@@raghukumar8704onnu poyeda. modine ellarum pukazhthanavarikum

  • @Harp585zzr
    @Harp585zzr 11 ชั่วโมงที่ผ่านมา +132

    ബുറാക്കിന്റെ പുറത്തുകയറി പോയി ചന്ദ്രനെ വെട്ടിപ്പിളർന്ന ടീമിന്റെ മുമ്പിൽ ഇതൊക്കെ എന്ത്😂

    • @ravrics
      @ravrics 11 ชั่วโมงที่ผ่านมา +7

      evide serious aayi oru kaaryam parayumbol enganeyoke cheripikaavo Ne oru pshyco aanu 😄😄

    • @jaisnaturehunt1520
      @jaisnaturehunt1520 10 ชั่วโมงที่ผ่านมา +8

      ​@@ravrics ഇങ്ങനെ ഒക്കെ ചെയ്യാമോ.. നമ്മള് നാളെയും കാണണ്ടേ😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 10 ชั่วโมงที่ผ่านมา +3

      ബറാക്ക് പെ റ്റൊ എന്തോ ? 30 HP alle ?

    • @sudhasheeba8112
      @sudhasheeba8112 10 ชั่วโมงที่ผ่านมา

      😂😂😂😂

    • @pradeeppanoor4237
      @pradeeppanoor4237 10 ชั่วโมงที่ผ่านมา

      😂

  • @Sathyanck-i2e
    @Sathyanck-i2e 11 ชั่วโมงที่ผ่านมา +42

    Elon Musk ❤The great man 🎉 അദ്ദേഹത്തിൻ്റെ കഠിനാധ്വാനം മാനവരാശിക്ക് നവയുഗം സൃഷ്ടിക്കും

  • @blesschacko3264
    @blesschacko3264 11 ชั่วโมงที่ผ่านมา +51

    അച്ചായൻ, അവസാനം തുലുക്കെന്റെ ആസനത്തിൽ ഒരു റോക്കറ്റ് കയറ്റി വിട്ടു 😄😄😄

    • @bennnysebastian4756
      @bennnysebastian4756 10 ชั่วโมงที่ผ่านมา +2

      🤣🤣👍👍

    • @bennet01
      @bennet01 10 ชั่วโมงที่ผ่านมา +3

      അല്ലാ അപ്പൊ ഞമ്മക്ക് ഹൂറിയെ കിട്ടൂലാ 😩

    • @shajipanicker6776
      @shajipanicker6776 10 ชั่วโมงที่ผ่านมา

      പറയുന്ന കാര്യം മനസ്സിലാക്ക ടാ കൊണ അടിക്കാതെ

    • @ashokankk305
      @ashokankk305 5 ชั่วโมงที่ผ่านมา

      എല്ലാം പറഞ്ഞ് അവസാനം കേറാൻ ഞമ്മൻ്റെ ജന്മം ബാക്കി.

  • @ramachandrennair7362
    @ramachandrennair7362 10 ชั่วโมงที่ผ่านมา +25

    നല്ല വിഡിയോ. ഇതുവരെ എലോൺ മസ്ക്നെക്കുറിച്ചു വലിയ അറിവൊന്നും ശേഖരിക്കാൻ മിനക്കെട്ടിട്ടില്ല. അതിനെന്താ അദ്ദേഹത്തെ കുറിച്ചു ഒരു ടൺ അറിവുകൾ പത്തുമിനിറ്റ് കൊണ്ടുകൊണ്ട് കിട്ടി. താങ്ക് യൂ Mr. മാത്യു സാമുവേൽ. 🌹🙏

  • @jijojanardhanan4170
    @jijojanardhanan4170 11 ชั่วโมงที่ผ่านมา +33

    ശ്രീമാൻ മാത്യൂ സാമുവൽ സാർ, ബുള്ളറ്റ് ട്രെയിൻ ലോകത്ത് മാറ്റിയെടുത്ത ഗതാഗതം വളരെ വലുതാണ്, പക്ഷേ അതിൽ കോൺകോർഡ് സൂപ്പർ സോണിക് വിമാനം വിജയിച്ചില്ല, യുഎസ്എസ്ആർ ൻ്റെ Tutlov സൂപ്പർ സോണിക് വിമാനം നിരന്തര പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് അതും നിർത്തലാക്കി, ശ്രീമാൻ ഏലോൺ മാസ്‌ക്ക് സാറിൻ്റെ ഈ പദ്ധതി വിജയിക്കട്ടെ, (സ്റ്റാർ ഷിപ്പ്) വിജയിക്കുകയാണെങ്കിൽ അത് ലോകത്തിന് കൊടുക്കുന്ന സംഭാവന വളരെ വളരെ വലുതാണ് ❤🎉...

  • @aneeshmartinjosef8281
    @aneeshmartinjosef8281 10 ชั่วโมงที่ผ่านมา +26

    ഈലോൺ മസ്ക് ❤❤, ഇത്രയും ഭ്രാന്തമായി ചിന്തിക്കുന്ന ഒരു മനുഷ്യൻ ലോകത്തിൽ വേറെയുണ്ടാകില്ല. ഇയാളെ വെറുതെ ഫോളോ ചെയ്താൽ മതി ക്രിയേറ്റിവിറ്റി ഉണ്ടാകാൻ. 👍

    • @minilevi8465
      @minilevi8465 10 ชั่วโมงที่ผ่านมา

      He is a Jew

  • @Janakvedh
    @Janakvedh 10 ชั่วโมงที่ผ่านมา +17

    sir എന്തായാലും എന്ത്‌ വിഷയമെടുത്താലും ഹൂറിയെ ഒഴിവാക്കിയുള്ള ഒരു കച്ചവടവും ഇല്ല അല്ലേ ..?😂

  • @aji6889
    @aji6889 6 ชั่วโมงที่ผ่านมา +4

    എ ലോൺ മസ്ക് ഒര് അത്ഭുത മനുഷ്യൻ തന്നെയാണ്. കാരണം, അതിസങ്കീർണ്ണമായതും.വലിയ റിസ്കൂള്ള തുമായ കമ്പനികളെയാണ് എ ലോൺ നയിക്കുന്നത് നമ്മുടെയൊക്കെ ചിന്തകൾക്കപ്പുറമാണത്.👌👍

  • @gerardjoseph4777
    @gerardjoseph4777 11 ชั่วโมงที่ผ่านมา +11

    Mathew, you are far better than other medias.

    • @sammathew1127
      @sammathew1127 ชั่วโมงที่ผ่านมา +1

      True 👌🏻👏🏻👍🏻

  • @sreekutty2418
    @sreekutty2418 11 ชั่วโมงที่ผ่านมา +11

    ഹൈഹ്‌സി ലോകം വളരുന്നു ഈലോൺ മാസ്കിലു ടേ

  • @joseph19512
    @joseph19512 9 ชั่วโมงที่ผ่านมา +3

    സാറ പറഞ് തുപോലെ ഈ ലോൺമക്സൂമായി ഉടൻ കൈ കൊടെ രാജ്യം കുതിക്കട്ടെ👍👍

  • @john1jjhs
    @john1jjhs 10 ชั่วโมงที่ผ่านมา +5

    Last statement (pottanmar)super Sir❤Love you

  • @thomasmathew3962
    @thomasmathew3962 11 ชั่วโมงที่ผ่านมา +16

    നബി ഇനിയും എന്തു ചെയ്യും?

  • @sureshak4711
    @sureshak4711 6 ชั่วโมงที่ผ่านมา +1

    ആ റോക്കറ്റ് ഹാൻ്റിലിലേക്ക് തിരിച്ചിറങ്ങുന്നത് കണ്ടപ്പോൾ ഇലോൺ മാസ്കിൻ്റെ മുഖമായിരുന്നു എൻ്റെ മനസ്സിൽ🎉🎉🎉❤❤❤

  • @babuthomas7690
    @babuthomas7690 11 ชั่วโมงที่ผ่านมา +22

    സർക്കാർ അന്യവദിച്ചാൽ, മിടുക്കന്മാരെ ജോലിക്ക് എടുത്ത് നമ്മുടെ ടാറ്റയും ഒക്കെ, ഇതിലും വലിയ കാര്യങ്ങൾ ചെയ്യും.

    • @ravrics
      @ravrics 11 ชั่วโมงที่ผ่านมา +2

      Pinnallaha...

  • @CM-mw8qd
    @CM-mw8qd 9 ชั่วโมงที่ผ่านมา +2

    അച്ചായൻ കോരിതരിപ്പിക്കുവാണല്ലോ 👌
    രോമാഞ്ചം 🙏

  • @rajahdoha
    @rajahdoha 3 ชั่วโมงที่ผ่านมา

    Elonmusk, വലുതായി ചിന്തിച്ചു ലോകം ചെറുതാക്കി.. അടിപൊളി പോയിന്റ്.. 👌🏼👏🏼

  • @binoy790
    @binoy790 6 ชั่วโมงที่ผ่านมา +2

    മസ്ക് ലോകത്തെ മാറ്റിമറിക്കുന്നു 👍🏻❤

  • @anandhumurali3193
    @anandhumurali3193 11 ชั่วโมงที่ผ่านมา +12

    നമ്മുടെ മാനവരാശിക്ക് ആവശ്യം Elon Musk പോലെ ഉള്ള ആളുകളെ ആണ് എങ്കിലേ ഭാവിയിൽ ഭൂമിയിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ വരുക ആണെങ്കിൽ മറ്റ് പ്ലാനറ്റിൽ പോയി safe ആകാൻ സാധിക്കൂ..

  • @BijiJohn-q6f
    @BijiJohn-q6f 11 ชั่วโมงที่ผ่านมา +3

    Yes sir , Very useful post, Thank you, God bless

  • @manjeshbabu8363
    @manjeshbabu8363 9 ชั่วโมงที่ผ่านมา +4

    അവസാനം ഹൂറിക്കിട്ടു ഒരു അടി 😜😜😜😜

  • @manojtb4616
    @manojtb4616 9 ชั่วโมงที่ผ่านมา +1

    സത്യം

  • @antonykj1838
    @antonykj1838 3 ชั่วโมงที่ผ่านมา

    വളരെ പ്രധാനപെട്ട വിഷയം 👍👍

  • @manigrs4729
    @manigrs4729 10 ชั่วโมงที่ผ่านมา +2

    Preparing to comment on a video about bomb blasts and national security and Israel experience.....but you tube skipping to space X .....now I thinking what I can do more for my family and society.....very motivational vidro.

  • @thampanaswin3648
    @thampanaswin3648 3 ชั่วโมงที่ผ่านมา

    Thank you for the information 🙏

  • @neenapratap2827
    @neenapratap2827 7 ชั่วโมงที่ผ่านมา +1

    Really jaw dropping news..thank .u sir..for the wonderful news .

  • @jboby3420
    @jboby3420 10 ชั่วโมงที่ผ่านมา +8

    മസ്‌ക് ട്രമ്പിന്റെ കൈയിലും ട്രംപിന് വേണ്ടി പ്രചരണ പരിപാടിയിലെന്നു എന്ന്‌ പറയുന്നു!

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 8 ชั่วโมงที่ผ่านมา +10

    തലയിൽ കെട്ടും കെട്ടി അല്ലാഹു റബ്ബർ എന്ന് പറഞ്ഞത് ജീവിതം തീർക്കുന്ന കാക്കകൾ

  • @jijymjohn
    @jijymjohn 5 ชั่วโมงที่ผ่านมา

    കേട്ടിട്ട് തന്നെ രോമാഞ്ചം തോന്നുന്നു. ടെക്നോളജിയുടെ ഒരു വളർച്ച.

  • @manojtb4616
    @manojtb4616 9 ชั่วโมงที่ผ่านมา +4

    സർ, ഞാൻ ഒന്നര വർഷം മുൻപ് ചിന്തിച്ച എഡിയ ,, സത്യം,,,, ജനിപ്പിച്ച അമ്മ സാക്ഷി

  • @salvinp-x2j
    @salvinp-x2j 11 ชั่วโมงที่ผ่านมา +10

    Quran 17:1
    മുഹമ്മദ് നബി & ബുറാക് ആകാശ യാത്ര 🤔

    • @jincykc9372
      @jincykc9372 10 ชั่วโมงที่ผ่านมา +4

      😂😂😂comedy.dreaming only

    • @rajeshsng
      @rajeshsng 10 ชั่วโมงที่ผ่านมา +2

      ബുറാകക്കിന്റെ പുറത്ത് കയറി ചന്ദ്രനെ വെട്ടിക്കണ്ടിച്ച മഹാനെയാണ് കുറ്റം പറയുന്നത്....🤓

    • @Kgf12792
      @Kgf12792 6 ชั่วโมงที่ผ่านมา +1

      കുത്തു നബിയ ഇങ്ങന ഉകല്ലട 😂😂😂😂😂😂😂

  • @sajan5555
    @sajan5555 11 ชั่วโมงที่ผ่านมา +7

    ഒരു അര മണിക്കൂർ ആയില്ല ആ ബൂസ്റ്റർ വന്നിറങ്ങുന്ന വീഡിയോ കണ്ടിട്ട്. പക്ഷേ ഇങ്ങനെ അതിനെക്കുറിച് ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചത് umayappa ചാനലിൽ ആണ്. ഇതിൽ പ്രതീക്ഷിച്ചില്ല

  • @mobyantony298
    @mobyantony298 7 ชั่วโมงที่ผ่านมา +1

    Well done sir

  • @robinpeter4686
    @robinpeter4686 8 ชั่วโมงที่ผ่านมา

    Great, namichu

  • @sabuthambi
    @sabuthambi 10 ชั่วโมงที่ผ่านมา +2

    Well said

  • @anilcheriyan2971
    @anilcheriyan2971 11 ชั่วโมงที่ผ่านมา +1

    Thanks. You are a good teacher. Well done

  • @harishbabu4034
    @harishbabu4034 9 ชั่วโมงที่ผ่านมา

    A great milestone in Mankind's evolution. Congratulations to Mr Elon Musk and Spacex team.

  • @isacmathew9244
    @isacmathew9244 6 ชั่วโมงที่ผ่านมา

    Thank you sir

  • @freedos2220
    @freedos2220 9 ชั่วโมงที่ผ่านมา +3

    ഇത് പുതിയതല്ല, ആറാം
    നൂറ്റാണ്ടിൽ മമ്മദ് നബി സ
    ഏഴാനാകാശത്ത് പോയി
    അള്ളായുമായി ചർച്ച
    നടത്തി 50ആയിരുന്ന നിസ്കാരം അഞ്ച്
    ആക്കിയത് ചെറിയ സമയത്തിനുള്ളിൽ
    പലവട്ടം ബുറാഖ് എന്ന
    സ്റ്റാർഷിപ്പിൽ പോയിട്ട്
    തന്നെയാ.

  • @JohnakJoy
    @JohnakJoy 11 ชั่วโมงที่ผ่านมา +1

    Amazing video sir 👏

  • @ramachandraramanathiyer481
    @ramachandraramanathiyer481 9 ชั่วโมงที่ผ่านมา

    Dear sir
    Iam a regular person seeing Ur videos
    No words to explain about Ur in depth knowledge

  • @Pastorrejimj
    @Pastorrejimj 9 ชั่วโมงที่ผ่านมา

    Thanks for sharing

  • @antonythomas1131
    @antonythomas1131 8 ชั่วโมงที่ผ่านมา +1

    Mathew Samuel പറയാത്ത ഒരു കാര്യം ഉണ്ട്. ഈ പദ്ധതിയിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ട്. പേര് സഞ്ജീവ് ശർമ്മ. ഇന്ത്യൻ റെയിൽവേയിൽ എഞ്ചിനീയർ ആയിരുന്നു.

  • @antonykm5900
    @antonykm5900 3 ชั่วโมงที่ผ่านมา

    GOD.BLESS.YOU,

  • @jacobpoulose5276
    @jacobpoulose5276 9 ชั่วโมงที่ผ่านมา +1

    ഇത് ഞാൻ വർഷന്കൾ മുന്പ് ഒരു technical experts സുമായി തമാശരൂപേണെ discuss ചെയ്തതാണ് .. അത് ഇപ്പോൾ യാതാർത്ഥ്യമായിവരുന്നു 😍 കൂടാതെ ചെറിയ drone flight കളും ..🤩😂

  • @johnmathew7869
    @johnmathew7869 4 ชั่วโมงที่ผ่านมา

    അമേസിങ് and unbelivable

  • @sudhasheeba8112
    @sudhasheeba8112 10 ชั่วโมงที่ผ่านมา +1

    Wow!!!!

  • @binoyjoseph3135
    @binoyjoseph3135 5 ชั่วโมงที่ผ่านมา

    My dear Samuel, already many countries are having their warhead revolving around globe using satellite

  • @RajKs-w6r
    @RajKs-w6r 7 ชั่วโมงที่ผ่านมา

    Great

  • @rahul-kb7xn
    @rahul-kb7xn 11 ชั่วโมงที่ผ่านมา +2

    Aluva 500 metre skyscraper vannal adipoli aanu😊

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 7 ชั่วโมงที่ผ่านมา

  • @johnzechariah1818
    @johnzechariah1818 5 ชั่วโมงที่ผ่านมา

    It would have been good if the landing video clip was included.

  • @georgepthomas483
    @georgepthomas483 9 ชั่วโมงที่ผ่านมา

    Wow.
    Super

  • @ranganathmadhavan
    @ranganathmadhavan 9 ชั่วโมงที่ผ่านมา +1

    Tesla launched a couple of days earlier a prototype of a versatile robot called Optimus 2 capable of doing daily chores which Mr Musk says can be manufactured and sold for the cost of a car when produced on an industrial scale
    . He belongs to a league of his own!

  • @shebinkr
    @shebinkr 7 ชั่วโมงที่ผ่านมา

    👍

  • @Sundararaj-g6e
    @Sundararaj-g6e 8 ชั่วโมงที่ผ่านมา

    Very good

  • @shanojabraham4681
    @shanojabraham4681 10 ชั่วโมงที่ผ่านมา

    Literally ❤

  • @samuelhericnorbet9379
    @samuelhericnorbet9379 10 ชั่วโมงที่ผ่านมา +3

    ഇവിത്തെ ഗവണ്മെന്റ് അനുവദിച്ചു യിരുന്നെങ്കിൽ musk നേക്കാൾ വലിയ ആൾക്കാർ ഇന്ത്യയിൽ ഉണ്ടാകും ആയിരുന്നു. സ്പേസ് എക്സ് അത്ര വലിയ സുച്ചെസ്സ് അല്ലെ

  • @jamesmathai2253
    @jamesmathai2253 11 ชั่วโมงที่ผ่านมา +2

    👍🏻👍🏻👍🏻

  • @jopanachi606
    @jopanachi606 9 ชั่วโมงที่ผ่านมา +1

    ഇതിലും വലിയ റോക്കറ്റ് 650 ഇല്, മമ്മൂഞ്ഞ് കണ്ട് പിടിച്ചെന്നു കേട്ടിട്ടുണ്ടല്ലോ.

  • @IndianTiger.
    @IndianTiger. 10 ชั่วโมงที่ผ่านมา +1

    Hoori was personal😂

  • @subinwilson2057
    @subinwilson2057 8 ชั่วโมงที่ผ่านมา

    Legend ❤❤❤❤❤❤

  • @vijayanpatathari3461
    @vijayanpatathari3461 7 ชั่วโมงที่ผ่านมา

    What a rev ealing. report .

  • @midunsree3111
    @midunsree3111 5 ชั่วโมงที่ผ่านมา

    ആ ഇത് സന്തോഷ് ജോജുകുളങ്ങര നേരത്തെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്

  • @anilkurian3638
    @anilkurian3638 8 ชั่วโมงที่ผ่านมา

    Super 😍

  • @n.p.pillai121
    @n.p.pillai121 8 ชั่วโมงที่ผ่านมา

    Mr.Mathew Samuel,
    Your comment on Nasa and ISRO with Elon Musk's new project is unwarranted. Race is started. Our ISRO itself will come forward with similar technologies in the future. They have already succeeded in recovering the rocket after use. ISRO tested successfully that the carrying vehicle returned and landed like an aircraft few months ago. This is an initial attempt. Future there will be bigger projects. Musk did a wonderful project. Nasa and ISRO sure they will do it better in the coming years.

  • @fshs1949
    @fshs1949 6 ชั่วโมงที่ผ่านมา

    Beyond our imagination.

  • @fazilhaneef1440
    @fazilhaneef1440 3 ชั่วโมงที่ผ่านมา

    Literally

  • @Riderjonjo
    @Riderjonjo 8 ชั่วโมงที่ผ่านมา

    അതിപ്പോ യുദ്ധം വന്നാൽ ബല്ലിസ്റ്റിക് മിസൈൽ ഉണ്ടല്ലോ 30 minutes മതി. ഹൈപ്പർ സോണിക് സ്പീഡുണ്ട്.
    പക്ഷേ aviation മാറും ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്താൻ സമയം കുറക്കാം പക്ഷേ അതിനു സ്പേസ് suit ഒക്കെ വേണ്ടിവരും take off ചെയ്യുമ്പോൾ.

  • @georgeml1966
    @georgeml1966 8 ชั่วโมงที่ผ่านมา +1

    ഇവിടെ റിസർവേഷൻ ഉള്ളതുകൊണ്ട് ഒരിക്കലും നന്നാവില്ല. മിടുക്കൻമാർക്ക് ഇന്ത്യയിൽ സ്ഥാനമില്ല

  • @isacmathew9244
    @isacmathew9244 11 ชั่วโมงที่ผ่านมา +2

    Sir there are many indians are intelligent and great people in India also. We can also be like that. Here politics is problem

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 3 ชั่วโมงที่ผ่านมา

    Elon musk😍😍😍

  • @vijaykalarickal8431
    @vijaykalarickal8431 8 ชั่วโมงที่ผ่านมา

    👏👏👏👏💐💐💐💐💐

  • @devavrathankp2905
    @devavrathankp2905 2 ชั่วโมงที่ผ่านมา

    Elon🚀

  • @sureshpv229
    @sureshpv229 8 ชั่วโมงที่ผ่านมา +1

    Alone മസ്ക്

  • @vineshkumar1634
    @vineshkumar1634 7 ชั่วโมงที่ผ่านมา +1

    ലോകത്ത് ഇന്നു ജീവിക്കുന്നവരില്‍ ഏറ്റവും അത്ഭുതകരമായ മനുഷ്യന്‍..
    മനസ്സും പ്രവര്‍ത്തിയും പുതിയ പുതിയ ടെക്നോളജിയുടെ ുറകേ സഞ്ചരിച്ച് മഹാത്ഭുതങ്ങള്‍ തീര്‍ക്കുന്ന മാന്ത്രികനായ മനുഷ്യന്‍..?
    400ലധികം കമ്പനികള്‍ വിജയകരമായി വിപ്ലവം തീര്‍ത്ത് ഓടിക്കുന്ന ധിഷണാ ശാലി.? ഓര്‍ക്കുക ഒരുമാസം നാനൂറിലധികം കമ്പനികള്‍ക്ക് എത്ര സമയം കൊടുക്കാനാകും അത് പ്രോഫിറ്റബിളായി ഓടാന്‍ ഏത് ടെക്നോളജി ഉപയോഗിക്കണം..?
    ഇന്ത്രക്കാര്‍ക്ക്,അഭിമാനിക്കാം ഈ മഹാ മാന്ത്രികന്‍ നമ്മുടെ പ്രധാനമന്ത്രിയെ താന്‍ ഇഷ്ടപ്പെടുന്നവരില്‍ മുന്‍പന്‍ എന്നാണ് പറഞ്ഞത്..!❤❤❤❤

  • @rajeev5693
    @rajeev5693 9 ชั่วโมงที่ผ่านมา +4

    അറബികൾ ഒരു മൊട്ടുസൂചി എങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ 😂

    • @ArshadArshad-tt4em
      @ArshadArshad-tt4em 5 ชั่วโมงที่ผ่านมา

      നിന്റെ വർഗ്ഗക്കാർ എന്തെകിലും കണ്ട് പുടിച്ചിട്ടുണ്ടോ

    • @smart123735
      @smart123735 5 ชั่วโมงที่ผ่านมา +2

      കുഴിമന്തി കണ്ടു പിടിച്ചത് യെമനികൾ ആണ് 😂😂😂

  • @JA-xw9uf
    @JA-xw9uf 8 ชั่วโมงที่ผ่านมา

    Mathew Sir, I am thinking if Elon Musk had to do the start up of the StarShip project from Kerala-India how it would have been...🤔

  • @premsadanand1563
    @premsadanand1563 8 ชั่วโมงที่ผ่านมา

    When will we develop such technology in India ,in whatever field it may be

  • @Anto-w4f
    @Anto-w4f 10 ชั่วโมงที่ผ่านมา +1

    റോക്കറ്റ് അണ്ണൻ

  • @MrCaakhil
    @MrCaakhil 3 ชั่วโมงที่ผ่านมา

    Mathew chettante literally karanam naveennu pokunnilla 😂

  • @johnhenry5694
    @johnhenry5694 4 ชั่วโมงที่ผ่านมา

    Elon musk he is important person.

  • @minilevi8465
    @minilevi8465 10 ชั่วโมงที่ผ่านมา

    All these possibilities are discussed in Dan Brown’s novels years ago

  • @Somu-ev3wy
    @Somu-ev3wy 10 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ബാലമംഗളം jan. രണ്ടാം ലക്കത്തിൽ ഡിങ്കൻ അരുൾ ചെയ്യുന്നുണ്ട് അതേ ഡിങ്കൻ സർവശക്തൻ ഏക ദൈവം

  • @rajuen4022
    @rajuen4022 5 ชั่วโมงที่ผ่านมา

    Space x വലിയ നഷ്ടത്തിൽ കലാശിക്കും. അല്ലാതെ അത് ലാഭത്തിലാവില്ല.

  • @smart123735
    @smart123735 5 ชั่วโมงที่ผ่านมา

    Tesla റോബോ കാർ, റോബോ വാൻ,humanoid robot optimus, സ്റ്റാർ ലിങ്ക് internet, ന്യൂറാലിങ്ക്, ഹൈപ്പർലൂപ് എന്നിവയെക്കുറിച്ചും അറിയുക

  • @PCMahashanPCMaheshan
    @PCMahashanPCMaheshan ชั่วโมงที่ผ่านมา

    Bangamin. Namaste sir WARLD KING Esrayal Defence Brothers sisters are Esrayal God son and Esrayal Defence Dog sqard Esrayal God Animal ❤❤ji javan ji kesan NO 7th October Repate Alll WARLD God bless Alll WARLD people's ❤❤❤❤❤❤❤❤❤❤❤❤

  • @cmntkxp
    @cmntkxp 11 ชั่วโมงที่ผ่านมา +2

    സാറേ അതിനു ഇനിയും സമയം എടുക്കും കാരണം സബ് orbital ട്രവേൽ ചെയ്ത് re എൻട്രി ചെയ്യണം. അപ്പോ ചുട്ടു പഴുകും. ഇപ്പൊ നേരെ താഴോട്ട് പോകുക ആണ്

  • @JOYEJOSEPHFELIX
    @JOYEJOSEPHFELIX 6 ชั่วโมงที่ผ่านมา

    തിരുവചനം പ്രസംഗം രണ്ടു വർഷംമുമ്പ് ഞാൻ പാസ്റ്റർ തോമസ് മാമൻ പറയുന്നത് കേട്ടു. ഇത് സത്യം തന്നെയാണോ എന്നു അന്ന് ഞാൻ സംശയിച്ചു.

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 8 ชั่วโมงที่ผ่านมา

    The concluding words, meant for the fools are appreciated...

  • @prs3341
    @prs3341 8 ชั่วโมงที่ผ่านมา +1

    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരിൽ എത്രപേർ ഇന്ത്യക്കാരാണ്?

  • @ani-pv5ge
    @ani-pv5ge 7 ชั่วโมงที่ผ่านมา

    എന്റെ പ്രിയപ്പെട്ട അച്ചായാ isro is going to perform spadex experiment and TATA made a historic engine can travel 200 kilometer with a cost of ten rupees. You please respond

  • @Foodymanjo
    @Foodymanjo 4 ชั่วโมงที่ผ่านมา

    Sherikkum thankal enthanu 😂😂

  • @prasadreal3223
    @prasadreal3223 8 ชั่วโมงที่ผ่านมา

    Mr Samuel, ethu valare expensive ayirikkum😂

  • @sandeeparavind1985
    @sandeeparavind1985 10 ชั่วโมงที่ผ่านมา +1

    You are climbing forest.

  • @sureshsivanandan1155
    @sureshsivanandan1155 10 ชั่วโมงที่ผ่านมา

    Kundra andi appiiiss😊

  • @supersmart671
    @supersmart671 5 ชั่วโมงที่ผ่านมา

    Texaaaass or Texas?

  • @j4jtechs476
    @j4jtechs476 7 ชั่วโมงที่ผ่านมา

    Litterlly

  • @iveyxvr49
    @iveyxvr49 7 ชั่วโมงที่ผ่านมา

    Alien disguised in human thats musk