കാശ്മീരിനെ ലോകത്തിന്റെ പറുദീസയാക്കാൻ ഒരുങ്ങി മോദി | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • 70000 കോടി രൂപയുടെ വികസനത്തിനായി തയ്യാറെടുക്കുന്ന കാശ്മീർ ജനത
    #kashmir #jammukashmir #tourism #nature #indiantourism #gcc #mathewsamuel #trendingpoliticalnews #newstrending #development
    Content Editor : Mathew Samuel
    Producer : Ajay K S
    Associate producer : Ajinlal R S
    Camera : Ashik Sajeev

ความคิดเห็น • 483

  • @kalippansuganan6046
    @kalippansuganan6046 ปีที่แล้ว +220

    കൂറ്റനാട് നിന്നും അപ്പം കൊണ്ടുപോയി കൊച്ചിയിൽ വിറ്റ് അപ്പം കയറ്റുമതി ചെയ്തു കേരളത്തെ സിംഗപ്പൂരാക്കുമെന്നും പറഞ്ഞു നടക്കുന്ന ഗോവിന്ദന്റെ അടിമകൾക്ക് എങ്ങിനെ മനസ്സിലാവാനാണ് സാറേ അഞ്ചു കൊല്ലം കൂടുമ്പോൾ 350 രൂപയുടെ കിറ്റും വാങ്ങിച്ച് നക്കി ഏമ്പക്കം വിടുന്ന മലയാളികൾക്ക് ഇതെല്ലാം എങ്ങനെ മനസ്സിലാവാനാണ്

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว +2

      Singapore !?

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +5

      @@anilkumariks9266 ഉം !അതെന്നെ!🤣

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว +5

      @@krishnakrishnakumar2587 സിംഗപൂരാകാന്‍ ഇന്ത്യക്ക് തന്നെ കഴിയില്ല ! ഭരണഘടനതനെ പൂര്‍ണ്ണമായി
      മാറ്റി എഴ്തേണ്ടിവരും !
      100 % private sector എകോണമി !
      ആരോഗ്യം വിദ്യാഭ്യാസം എന്ന് വേണ്ട ജയിലുകളുടെ നടത്തിപ്പ് പോലും
      സ്വകാര്യകമ്പനികള്‍ !
      സുരക്ഷയുടെ കാര്യങ്ങളില്‍ പോലും private sector ഉണ്ട് !
      പല കാര്യങ്ങളിലും ടാക്സ് ഇല്ല !
      ഉള്ള ടാക്സ് പോലും ഇന്ത്യയുടെ 4/1 മാത്രം !
      ഉദാഹരണം : ലോട്ടറി ഇന്ത്യയില്‍ 46 ടാക്സ്+ മറ്റ് ടാക്സുകള്‍ സെസ്കള്‍
      അടക്കം 55% ടാക്സ് പോകും ! 5 കോടി ലോട്ടറി അടിച്ചവന്‍ 2.40 കോടി മാത്രമേ കിട്ടു !
      സിങ്കപൂരില്‍ ഫ്രീ ! ഒരു രൂപ പോലും ലോട്ടറിക്ക് ടാക്സ് ഇല്ല !

    • @sureshchithaly
      @sureshchithaly ปีที่แล้ว

      ഹഹഹ 👍

    • @joemol2629
      @joemol2629 ปีที่แล้ว

      😃😃😃😎 എൻ്റെ പൊന്നു ചേട്ടാ അപ്പം കോവിന്ദൻ ഒരോ വേദികളും കയറി ഇറങ്ങി പറയുന്നത് കേട്ടാൽ കിളി പോകും
      ലോകത്തിൽ സാമ്പത്തീക സമത്വം പുലരണം എങ്കിൽ അമേരിക്ക നശിക്കണം പോലും 😃😃😃😃
      കാറൽ മാർക്സ് മുത്തപ്പൻ്റെ തിയറി പ്രകാരം മുതലാളിത്തം നശിച്ചാൽ മാത്രം ആണ് സമ്പത്ത് സാധാരണ ജനങ്ങളുടെ കയ്യിൽ വരികയുള്ളൂ ഇന്ത്യ ഇപ്പൊൾ ചേരി ചേരാ നയം ഉപേക്ഷിച്ച് മുതലാളിത്ത രാജ്യമായ അമേരിക്ക യും ആയിട്ട് അടുക്കുന്നു അതിൻ്റെ പ്രതിഫലനം ആണ് അംബാനി അദാനി എന്നിവർ ശത കോടീശ്വരൻ മാർ ആയത് സാധാരണ ജനങ്ങൾ ദരിദ്രർ ആയിമറിക്കൊണ്ട് ഇരിക്കുന്നതും ഇതേ കാരണം കൊണ്ടു ആണ്
      ആയതിനാൽ bjp govt ഉടനെ അമേരിക്ക യോട് അടികൂടി പിരിയണം അപ്പം ഗോവിന്ദൻ what a genius
      ഇതൊക്കെ കേട്ടിട്ടും ഇവനൊക്കെ വോട്ട് കൊടുത്ത ജനങ്ങൾ ടെ പേര് അതാണ് മനോഹരം പ്രബുദ്ധ മലയാളി 😃😃😃

  • @rajamohanan-gl5sq
    @rajamohanan-gl5sq ปีที่แล้ว +141

    മോദി ജി സർക്കാരിന്റെ ധീരമായ ഭരണ നേട്ടത്തെ ഇനി എങ്കിലും കേരളത്തിലെ പൊതുജനം മനസ്സിലാക്കി കേരളത്തെബിജെപി ഭരണത്തിലും ലോക്സഭയിലേക്കും തെരഞ്ഞെടുക്കണം

    • @sanalthampi1610
      @sanalthampi1610 ปีที่แล้ว +3

      എവിടെ

    • @lsraj1
      @lsraj1 ปีที่แล้ว +5

      ഉള്ളി നേതൃ സ്ഥാനത്ത് ഇറക്കുന്നത് ആണ് പ്രശനം people dont trust him one bit

    • @cisftraveller1433
      @cisftraveller1433 ปีที่แล้ว +5

      ഇവിടെ മൊത്തം vanaghal അണ്

    • @gTom552
      @gTom552 ปีที่แล้ว +3

      💯💯👍💪 സപ്പോർട്ട്

    • @999vsvs
      @999vsvs ปีที่แล้ว +2

      ഇപ്പോഴുള്ള കെജെപി കള്ളന്മാരെ മുഴുവൻ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരണം. എന്നിട്ടാലോചിക്കാം.

  • @aravindkartha5145
    @aravindkartha5145 ปีที่แล้ว +136

    പഞ്ചാബും കേരളവും കൂടി കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയാൽ ഇന്ത്യയിൽ വലിയ പുരോഗതിയുണ്ടാകും.

    • @aparnalevan1657
      @aparnalevan1657 ปีที่แล้ว +4

      Yes both states need that.

    • @show-n5z
      @show-n5z ปีที่แล้ว +6

      പഞ്ചാബ് കേന്ദ്രം ഏറ്റെടുക്കുകതന്നെ വേണം, ആ സംസ്ഥാനം തന്ത്ര പ്രധാന മാണ്. Khalistan വിഘടനവാദം അടിച്ചമർത്താൻ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണം അത്യാവശ്യമാണ്.

    • @aravindkartha5145
      @aravindkartha5145 ปีที่แล้ว

      @@show-n5z
      പഞ്ചാബിലെ മുഖ്യമന്ത്രി ഒരു മദ്യപാനിയാണ്. ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ എനിക്ക് അവരെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അണ്ണാ ഹസാരെ വിടുകയും കെജ്രിവാൾ ചുമതലയേൽക്കുകയും ചെയ്തതോടെ എല്ലാം മാറിത്തുടങ്ങി. അധികാരത്തിൽ തുടരാനും ആശയങ്ങൾ പ്രചരിപ്പിക്കാനും സൗജന്യങ്ങൾ നൽകുന്ന ഒരു കാപട്യക്കാരനായി കെജ്‌രിവാൾ മാറി. ജനങ്ങളുടെ ക്ഷേമമോ വളർച്ചയോ അല്ല, പാർട്ടി വിപുലീകരിക്കുന്നതിനാണ് അദ്ദേഹത്തിന്റെ മുൻഗണന.

  • @udaykrishnapillai8552
    @udaykrishnapillai8552 ปีที่แล้ว +241

    തലൈവർക് കുടുംബം ഇല്ല അതുകൊണ്ട് അയാൾക്ക് ആരെയും പേടിയില്ല മോഷ്ടിച്ചു വെച്ചു മക്കളെ വലുതാക്കണ്ട അതാണ് സത്യം ഒരു യഥാർത്ഥ രാജ്യ സ്നേഹി

    • @krishnaca4897
      @krishnaca4897 ปีที่แล้ว +11

      Sathyam

    • @divyadinesan2952
      @divyadinesan2952 ปีที่แล้ว +9

      ❤❤

    • @aparnalevan1657
      @aparnalevan1657 ปีที่แล้ว +9

      Exactly ...no makkal sneham. 100% dedicated to country.

    • @joemol2629
      @joemol2629 ปีที่แล้ว +14

      ഇനിയിപ്പോ തലൈവർക്ക് മക്കളും ഭാര്യയും ഉണ്ടെങ്കിലും പുള്ളി ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും

    • @anandn3247
      @anandn3247 ปีที่แล้ว +9

      സാർ എനിക്കൊരു question ഉണ്ട്, മുസ്ലിം കൺട്രികളും , യൂസഫ് അലിയും കൂടി ഇൻവെസ്റ്റ് ചെയ്തു കാശ്മീരിൽ പണി കൊടുക്കാനാണോ , വേറെ എന്തെകിലും അജണ്ട ഇവന്മാർക്കുണ്ടോ. ചൈന ഇൻവെസ്റ്റ് ചെയ്തു പിടിച്ചെടുക്കുന്നതുപോലെ. ഈ ജാതിയെ വിശ്വസിക്കാൻ പറ്റത്തില്ല അതുകൊണ്ടാ .

  • @rameshkarumam792
    @rameshkarumam792 ปีที่แล้ว +183

    നമ്മുടെ ഭാരതത്തെ നയിക്കുന്ന തലൈവരും കൂട്ടരും...💪🔥❤️

    • @lsraj1
      @lsraj1 ปีที่แล้ว +5

      ❤️💯👌

  • @sujithsujith155
    @sujithsujith155 ปีที่แล้ว +372

    2014ലിൽ ഞങ്ങടെ നാട്ടിൽ BJP കാർ ഒരു ഫ്ലക്സ് വെച്ചിരുന്നു അതിൽ മോഡിയുടെ കൈകളിൽ ഭാരതം സുരക്ഷിതം എന്ന് പറഞ്ഞിരുന്നു പക്ഷേ ഞാൻ അന്നു സിപിഎം കാരൻ ആയിരുന്നു ഞാൻ അന്ന് കളിയാക്കി എനിക്ക് ഇപ്പൊൾ മനസിലായി ഭാരതം മോഡിയുടെ കയ്‌കളിൽ സുരക്ഷിതം❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +45

      ടെ ഞാനും ഒരു 🔥ട്ട കമ്മി ആയിരുന്ന്.. 🥵

    • @syamkumar8741
      @syamkumar8741 ปีที่แล้ว

      ഞാനുമൊരന്തംകമ്മിയായിരുന്നു
      അക്കാലത്ത്!
      ഇപ്പം മാറി

    • @subashthankappan5536
      @subashthankappan5536 ปีที่แล้ว +16

      🙏🙏

    • @Saji325-12
      @Saji325-12 ปีที่แล้ว +15

      I am 👍

    • @anvarpta1
      @anvarpta1 ปีที่แล้ว

      ഭയങ്കര സുരക്ഷ യാണ് ലോകത്ത് രാജ്യത്തെ നാണം കെടുത്തിയ ഒരു പ്രധാന മന്ത്രി ഇല്ല ഗ്യാസ് പെട്രോൾ ഒക്കെ ചേട്ടായിക്ക് free ആയിട്ട് കിട്ടുന്നുണ്ടല്ലോ അല്ലെ പിന്നെ രണ്ടായിരത്തി പതിനാലിൽ വേറൊരു കാര്യം കൂടി മോഡി പറഞ്ഞു പതിനഞ്ചു ലക്ഷം അത് കിട്ടിയല്ലോ അല്ലെ 😅😅😅😅കാശ്മീരിൽ കച്ചവടം ചെയ്യാൻ അറബികൾ വേണം അതായത് മുസ്ലിംങ്ങൾ 😅😅😅

  • @jvs9797
    @jvs9797 ปีที่แล้ว +22

    കഴിഞ്ഞ മാസം ഞങ്ങൾ കാശ്മീർ കുടുബം അടക്കം ഗ്രൂപ്പായി 40 പേർ ടൂർ പോയി സന്തോഷമായി തിരിച്ചു വന്നു...ധൈര്യമായി പോകാം..
    സെക്യൂരിറ്റി വളരെയധികം ഉണ്ട്..ഒരു പ്രശ്നവും ഇല്ല..

  • @gopakumar2869
    @gopakumar2869 ปีที่แล้ว +69

    Sir, താങ്കൾ പറയുന്നത് വളരെ ശരിയാണ്,!!! ഏതിനും 2014- ന് ശേഷം ഭാരതത്തിൽ വന്ന വികസനങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ, എന്നാൽ ഭാരതത്തിലെ ഒരു സൈനികൻ എന്ന നിലയിൽ ഞങ്ങൾക്ക് പറയുവാൻ കഴിയുന്നത്, ഞങ്ങൾക്ക് യഥാസമയങ്ങളിൽ വേണ്ട യന്ത്രസാമഗ്രഹികളും, സൈനികർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രം ഭരിക്കുന്ന സർക്കാർ നൽകുന്നുണ്ട്, കൂട്ടത്തിൽ ഭാരതത്തിൻ്റെ അഖണ്ഡതയെ ചോദ്യം ചെയ്യുവാൻ തുനിയുന്ന ശത്രുക്കൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുവനായിട്ട് സൈന്യത്തിനൊപ്പം നിൽക്കുന്ന ഭരണകൂടമാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്നത്
    ഞങ്ങൾ ഓരോ സൈനികനും അഭിമാനമാണ് !"ജയ് ഹിന്ദ്

    • @Amal-os6tt
      @Amal-os6tt ปีที่แล้ว +6

    • @girijadevi3869
      @girijadevi3869 ปีที่แล้ว +5

      🎉🎉

    • @unnikrishnan7696
      @unnikrishnan7696 ปีที่แล้ว +10

      തോക്കിന് തിര വാങ്ങാനുള്ള കാശില്ല എന്ന് പറഞ്ഞ ഒരു മലയാളി ഡിഫെൻസ് മന്ത്രിയും സർക്കാരും 2014 ന് മുൻപ് ഇവിടെ ഉണ്ടായിരുന്നു എന്നോർക്കണം.....

    • @iyeraishu1
      @iyeraishu1 ปีที่แล้ว +4

      Jai jawan

    • @jagadeeshr7266
      @jagadeeshr7266 ปีที่แล้ว +5

      ​@@unnikrishnan7696 തോക്കിന് ബുള്ളറ്റ് വാങ്ങാൻ മാത്രമല്ല, ചൈന borader ഇൽ infrastructure development നടത്തിയാൽ ചൈനയെ നമ്മൾക്ക് തടഞ്ഞു നിർത്താൻ കഴിയില്ല, ചൈന അത്രക്കും പവർഫുൾ ആയിട്ടുള്ള രാജ്യമാണ് എന്ന് നെഞ്ചത്തലച്ചു നിലവിളിച്ചു കൊണ്ട് പാർലമെൻ്റിൽ പറഞ്ഞ ഡിഫൻസ് മിനിസ്റ്റർ ആണ് നമ്മടെ സ്വന്തം അന്തോണി.

  • @QuantumCosmos2.0
    @QuantumCosmos2.0 ปีที่แล้ว +11

    സംഘപരിവാർ ഉണ്ട്! ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുക തന്നെ ചെയ്യും! എല്ലാ രാക്ഷസീയ ജന്മങ്ങളെയും ഉന്മൂലനം ചെയ്തു ധർമ്മം പരിപാലിക്കാൻ സംഘപരിവാർ ക്ഷത്രീയരും സേവകരും ഇവിടെ ഉണ്ട്! ✌🏻✌🏻✌🏻

  • @lsraj1
    @lsraj1 ปีที่แล้ว +118

    മോദിജി .... എത്രേം പെട്ടെന്ന് kheralam എന്ന ഈ പടവലംഗ്യയെ കൂടി ഒന്ന് രക്ഷിക്കൂ.... people of this state desperately want your intervention in this State...

    • @mmvaliyamackal3913
      @mmvaliyamackal3913 ปีที่แล้ว +4

      പടവലങ്ങ അല്ല കരേല!!! (പാവയ്ക്ക)
      മലയാളം: കേരളം
      ഇംഗ്ലീഷ്: കേരള
      ഹിന്ദി: കേരൾ

    • @lsraj1
      @lsraj1 ปีที่แล้ว +2

      @@mmvaliyamackal3913 💯💯💯💯👍👍

    • @anandn3247
      @anandn3247 ปีที่แล้ว +8

      സാർ എനിക്കൊരു question ഉണ്ട്, മുസ്ലിം കൺട്രികളും , യൂസഫ് അലിയും കൂടി ഇൻവെസ്റ്റ് ചെയ്തു കാശ്മീരിൽ പണി കൊടുക്കാനാണോ , വേറെ എന്തെകിലും അജണ്ട ഇവന്മാർക്കുണ്ടോ. ചൈന ഇൻവെസ്റ്റ് ചെയ്തു പിടിച്ചെടുക്കുന്നതുപോലെ. ഈ ജാതിയെ വിശ്വസിക്കാൻ പറ്റത്തില്ല അതുകൊണ്ടാ .

    • @prithvivasudevamenon1040
      @prithvivasudevamenon1040 ปีที่แล้ว +2

      ​@@anandn3247yah njanum ath thanna alochiche....avide janagalku ullathe oru deep-rooted islamist ideology ane...kashmiri pandit exodus, indian army'ku ethire ulla attacks, enthinu kazhinja kollam avide hindu-sikh aalkare thiranju pidichu kollunu...
      Ingane ulla oru mentality ulla aalkarku basic necessities, employment opportunities, infrastructure development okke kitiyalum avarde mind marumo?...samshayam ane. .

    • @muzammilahmadullah887
      @muzammilahmadullah887 ปีที่แล้ว

      @@anandn3247 ഹഹാ , നല്ല അസ്സല് വർഗ്ഗീയോളി spotted. അവസാനം ഹിന്ദു ഉണർന്നു വർഗ്ഗീയ വിഷം തുപ്പാൻ തുടങ്ങി

  • @tux008
    @tux008 ปีที่แล้ว +42

    മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകളെയും നമിച്ചു ❤️🙏

  • @remajnair4682
    @remajnair4682 ปีที่แล้ว +73

    സാറിന്റെ എല്ലാ വീഡിയോകളും വളരെ സത്യസന്ധവും വ്യക്തവുമാണ് . ഇതുപോലെ രാഷ്ട്രീയം നോക്കാതെ രാഷ്ട്രമാണ് വലുത് എന്ന് ചിന്തിക്കുന്നവരായിരിക്കണം മാധ്യമ പ്രവർത്തകർ .🙏🌹🙏💪🇮🇳💪🌹💝🙏

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว +36

    വിദേശിക്കും സ്വദേശിക്കും വേണ്ടാത്ത
    നാട് ദൈവ്യത്തിന്റെ സ്വന്തം നാട് നമ്മുടെ
    നാട്.

  • @vimalrajkappil
    @vimalrajkappil ปีที่แล้ว +48

    Article 370 എടുത്തുകളയുന്നത് കാണാൻ ഭാഗ്യമുണ്ടാകും എന്ന് എൻ്റെ ജീവിതത്തിൽ വിചാരിച്ചില്ല

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +35

    ഒതുക്കേണ്ടവരെ ഒതുക്കി 😊👌👌

  • @vipinnr9003
    @vipinnr9003 ปีที่แล้ว +17

    ഇനി അറബികൾ, ശൈത്യ കാലം ആസ്വദിക്കാൻ കശ്മീർ ലേക്ക് വരട്ടെ. Love j&k.കശ്മീർ മുഴുവൻ ആയും ഇന്ത്യ ക്ക് ലഭിക്കട്ടെ

  • @shajikj6453
    @shajikj6453 ปีที่แล้ว +45

    നമ്മുടെ മാമമാധ്യമങ്ങൾ തകരട്ടെ

  • @rajeshvk1097
    @rajeshvk1097 ปีที่แล้ว +37

    ഇതാണ് രാജൃസ്നേഹവും,ദീർഘവീക്ഷണവുമുള്ള ഭരണാധികാരികൾ രാജൃം ഭരിച്ചാലുള്ള ഗുണം...അതുകൊണ്ടാണല്ലോ,രാഹുലിനും പ്രിയങ്കയ്ക്കും അവിടെചെന്ന് മഞ്ഞുവാരിയെറിഞ്ഞ്,"പിള്ളേര് കളി"കളിക്കാൻ കഴിഞ്ഞത്.

  • @user-rx2ri3md2t
    @user-rx2ri3md2t ปีที่แล้ว +5

    കേരളം കേന്ദ്രഭരണ പ്രദേശമായാൽ കേരളം രക്ഷപെടും✌️✌️✌️✌️✌️✌️✌️👍🏻👍🏻👍🏻

  • @joye4725
    @joye4725 ปีที่แล้ว +16

    I would say this is the greatest achievement of our great nations achievement ever after independence.This is one of the golden feather on our good PM, MODIJI ❤

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +68

    അടുത്തത് പഞ്ചാബ്. അതും കേന്ദ്രഭരണ പ്രദേശമാക്കണം. പഞ്ചാബിന്റെ പ്രൗഢി തിരിച്ചുവരും. കേരളവും മാറിയില്ലെങ്കിൽ ആ വഴിക്കാവും

    • @sebajo6643
      @sebajo6643 ปีที่แล้ว

      പഞ്ചാബ് safe hand ഇൽ ആണ്
      ഖലിസ്ഥാൻ issue ഒഴികെ ....
      ബംഗാളും ബീഹാറും പിന്നെ കേരളവും ആണ് under developed states ....

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +4

      @@sebajo6643 ബീഹാരൊക്കെ എത്രയോ മാറി ചെങ്ങായി... ഏത് ലോകത്താണ്..?
      പഞ്ചാബ് ആണ് മോശം കാരണം ഭാരതത്തിലെ ഏറ്റവും ഒന്ന്നത്യ മുള്ള ദേശമായിരുന്നു പഞ്ചാബ്... പുരാണങ്ങൾ നോക്കിയാൽ മതി പഞ്ചാബ് എന്ത്‌ ആയിരുന്ന് എന്ന് അറിയാൻ..!

    • @ranjinikoodakkalmavila9646
      @ranjinikoodakkalmavila9646 ปีที่แล้ว

      @@krishnakrishnakumar2587 പഞ്ചാബ് സാമ്പത്തികമായി വളരെ ഉന്നതിയിൽ ആണ്. ബീഹാറിൽ പോകു കാണാം അവിടത്തെ ദാരിദ്ര്യം. രണ്ടു സ്റ്റേറ്റീലും ഞാൻ വർക് ചെയിട്ടുണ്ട്

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 ปีที่แล้ว

      Avide bharikkunnavante kozhappamanu

    • @jithisnair3251
      @jithisnair3251 ปีที่แล้ว

      @@sebajo6643 ettavum kooduthal debt Ulla state anu punjab

  • @muralias3715
    @muralias3715 ปีที่แล้ว +12

    കേരളത്തിന് . പുറത്ത് പോകാത്തവരോട് ഇതൊന്നും പറഞ്ഞിട് ഒരു കാര്യവുമില്ല എന്റെ സാറെ വികസനം കാണണമെങ്കിൽ കേരളത്തിന് പുറത്ത് പോയി കാണണം

  • @sreekumarannair3859
    @sreekumarannair3859 ปีที่แล้ว +21

    മോദീ സ൪ക്കാ൪ കേരളത്തെയും കേന്ദ്ര ഭരണ പ്രദേശ മാക്കണം.എങ്കിൽ മാത്രമേ ഇവിടെ പുരോഗതി ഉണ്ടാകൂ.

  • @georgemathew4436
    @georgemathew4436 ปีที่แล้ว +24

    Modiji is the best priminister of India God bless his health

  • @BaluBalu-vt6uy
    @BaluBalu-vt6uy ปีที่แล้ว +11

    മോഡിയുടെ സഹായം കൊണ്ടല്ലേ ഓൺലൈൻ വാർത്താമാധ്യമങ്ങൾക്ക് ഇത്രയും പബ്ലിസിറ്റി കിട്ടിയതും ഞങ്ങൾക്ക് ലോകത്തിലെ സത്യസന്ധമായ വാർത്തകൾ കേൾക്കാൻ കഴയുന്നതും.അല്ലെങ്കിൽ മാമാ മാധ്യമങ്ങളിലെ നുണക്കഥകൾ കേട്ട് സംതൃപ്തിപ്പെടേണ്ടി വന്നേനെ.

  • @manojdivakar6281
    @manojdivakar6281 ปีที่แล้ว +18

    Dear Sir
    I am Manoj Divakar from Dubai.
    I do watch your programme regularly and I do collect lots of information about India and developments in India.
    We all are proud of Kerala,but due constant change in administration from Congress and communists, our state is indicating negative growth.
    To bring changes, BJP should also play a major role in kerala and I feel that talks like you can provide vital motivation to Christian communities, traditional communist voters to change the mind and give a chance.
    Let's bring changes in Kerala politics.
    I also wanted to settle in kerala and enjoy the beautiful seasons of God's on country.

  • @naseermm9104
    @naseermm9104 ปีที่แล้ว +13

    കാശ്മീരിൽ ഒരു ഇലക്ഷൻ സംബർദായം ഉണ്ടാവരുത് നേരിട്ട് കേന്ദ്രം തന്നെ ഭരിക്കട്ടെ

  • @vinayank2871
    @vinayank2871 ปีที่แล้ว +15

    ഇൻഡ്യ യുടെ 2014 വരെ ഉള്ള അധഃപതനം തിന്റെ കാരണം മുസ്ലിം congress

  • @jibish7999
    @jibish7999 ปีที่แล้ว +11

    നമ്മുടെ ഇൻവെസ്റ്റ്മെന്റ് അല്ലെ കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തു കത്തിയത് 😅

    • @phantomc2175
      @phantomc2175 ปีที่แล้ว

      ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണകൂടമേ ലഭിക്കൂ.

    • @jineshdas7832
      @jineshdas7832 ปีที่แล้ว

      😂😂

  • @rinogeorge2856
    @rinogeorge2856 ปีที่แล้ว +13

    Well done!! Proud moment for India. 👏👏👏👏

  • @josephchummar7361
    @josephchummar7361 ปีที่แล้ว +8

    No doubt Modi has brought about a thorough positive changes in kashmir which was unheard during Congress rule at the centre

  • @lakshmivijayan2058
    @lakshmivijayan2058 ปีที่แล้ว +2

    Sir paranjathu valare correct aanu. Njngal last November il Kashmir poy. Life il oru time enkilum kanenda place aanu Athu. Athrem beautiful. Modiji vannillarnnel pedichit tourists aarum angot pokullarnnu. Ipo angot touristkal ozhukivanu❤

  • @jayachandrankunjan2840
    @jayachandrankunjan2840 ปีที่แล้ว +16

    കേരളത്തെ രക്ഷിക്കു
    മോ ദി ജീ❤❤ കേരളം മുങ്ങിത്താഴും😭😭
    താമസിയാതെ ?

  • @ravimk4830
    @ravimk4830 ปีที่แล้ว +7

    Incredible achievement till now only spending now people and our country progress really appreciate Modi our honourable prime minister

  • @balakbalak3616
    @balakbalak3616 ปีที่แล้ว +5

    രണ്ടു വർഷങ്ങൾക്ക് മുൻപ് വരെ കാശ്മീരിൽ വെള്ളിയാഴ്ച ദിവസം ജുമാ നിസ്കാരം കഴിഞ്ഞു നേരെ പോവുന്നത് ഇന്ത്യൻ മിലിറ്ററിയെ കല്ല് എറിയാൻ ആണ്. ഇപ്പോൾ അവർ ജുമാ നിസ്കാരം കഴിഞ്ഞു നേരെ പോവുന്നത് വീട്ടിലേക്ക് ആണ്.

  • @dilludillu6628
    @dilludillu6628 ปีที่แล้ว +8

    Valaratte nammude INDIA❤️🇮🇳

  • @jayakrishnannair5425
    @jayakrishnannair5425 ปีที่แล้ว +15

    Modi ji … ❤❤

  • @rajeevanps853
    @rajeevanps853 ปีที่แล้ว +13

    Modiji made a strong financial reconstruction in India. With a great vision he is going on.

  • @venu172.2
    @venu172.2 ปีที่แล้ว +3

    Superb presentation....... thanks a lot Samuel Sir.

  • @shaheedm4565
    @shaheedm4565 ปีที่แล้ว +8

    Mathew Samuval 👍👍👍👍👍👍👍

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    അതാണ് മോദിജി വികസന നായകൻ ജയ് ജയ് മോദിജി ❤

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +6

    Subramanian Swamy said long back, 370 is a temporary arrangement. Can be changed by the President of India with 15 minutes. But Modi got it done in a more democratic way. ❤❤❤

  • @balakrishnakakunje7304
    @balakrishnakakunje7304 ปีที่แล้ว +1

    Dear Sri Mathew Samuel , 🙏🙏 Your nationalistic approach with extremely relavant subjects makes your channel defferent.Kudos to you

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +31

    കശ്മീരിൽ പോണം വിശദ മായി നടന്നു കാണണം .... കുറച്ച് പൈസയൊക്കെ ഉണ്ടാക്കട്ടെ.. 😔

  • @mariammajacob130
    @mariammajacob130 ปีที่แล้ว +5

    Our Kashmir will be protected by God Almighty through our respected P.M Sri. Modiji. Jai Hind🙏

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +4

    🔥🔥 Jai Hind Jai Bharat Jai Hind Jai Bharat Jai Hind Jai Bharat Jai Hind Jai Bharat 💪🏿💪🏿 Indian Army 💪🏿💪🏿 Indian Army 💪🏿 Indian Army 💪🏿💪🏿

  • @chalapuramskk6748
    @chalapuramskk6748 ปีที่แล้ว +6

    As mentioned Kashmir is drasticaly changed and the benfits to Kashmiris also increased from Horticulture sector business sector and Tourisam.Better roads were made and Transpotation sectors benfited.That is central governments devolopmental plan in Kashmir.More Investments by UAE

  • @sanalthampi1610
    @sanalthampi1610 ปีที่แล้ว +5

    Leksha ദീപിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @bhasykuttan2050
    @bhasykuttan2050 ปีที่แล้ว +23

    ചങ്കൂറ്റം ഉള്ളവർ ഭരിച്ചാൽ ഇതല്ല ഇതിലപ്പുറവും ഉന്ദ്ധാകും

  • @b9c89-uz8zj
    @b9c89-uz8zj ปีที่แล้ว +8

    mathew sir, you have to discuss this with malayali muslims. they are not ready to accept any change. they are not allowed to think by the usthads in kerala. government please advice these usthads or take strict action against them. no other way can we bring change.

  • @imooddesign5710
    @imooddesign5710 ปีที่แล้ว

    സാറിന്റെ എല്ലാ വീഡിയോകളും വളരെ സത്യസന്ധവും വ്യക്തവുമാണ് 💪🔥❤

  • @Sanal-zj2dz
    @Sanal-zj2dz ปีที่แล้ว +5

    Good venture ...🎉 All the best മാഷേ

  • @brahmasree2683
    @brahmasree2683 ปีที่แล้ว

    ഈ നല്ല വാർത്ത കേരള സമൂഹത്തെ അറിയിച്ചതിനു. സാമൂവൽ സാറിന് പ്രത്യേകം നന്ദി അറിയിക്കുന്നു

  • @nikunjvihari9770
    @nikunjvihari9770 ปีที่แล้ว +43

    Very interested to listen to Mathew Samuel sir! Your way of speaking and the topic you bring is commendable!!

  • @premanandank8825
    @premanandank8825 ปีที่แล้ว

    ഒരു ദേശസ്നേഹിയായ അങ്ങേക്ക് സല്യൂട്ട്...

  • @sojanvarghese9456
    @sojanvarghese9456 ปีที่แล้ว +13

    👍❤❤

  • @jayanandannair2753
    @jayanandannair2753 9 หลายเดือนก่อน

    Overwhelmed with joy,by your description about Kashmir. Thank you, sir🙏

  • @sreejithas6686
    @sreejithas6686 ปีที่แล้ว +3

    Sir, POK ill nadakunath ne kurich oru video cheyumo..

  • @4BOSE
    @4BOSE ปีที่แล้ว +6

    Not left or right, we will and all need to go straight! Be an Indian

  • @pramar2010
    @pramar2010 ปีที่แล้ว +2

    രാഹുൽ ഇപ്പൊ കരുതുന്നത്, നിക്കണോ പോണോ എന്നാണ് 😝😝😝😝😝😝😝😝😝😝😝😝😝😝

  • @sa25077
    @sa25077 ปีที่แล้ว +28

    🔥💪🏻❤️Modiji❤️💪🏻🔥

  • @rajeev5693
    @rajeev5693 ปีที่แล้ว +1

    ചാനൽ ചർച്ചയിൽരാഷ്ട്രീയക്കാർ പരസ്പരം ചെളി വാരി എറിഞ്ഞു കൊണ്ടിരിക്കുന്നു പോസിറ്റീവായ ഒരു കാര്യവും ഇല്ല ഇതുപോലെ സത്യസന്ധമായ കാര്യംഅറിയണമെങ്കിൽ ഓൺലൈൻ മീഡിയ തന്നെ ശരണം 🙏💪🙏

  • @dineshpr2126
    @dineshpr2126 ปีที่แล้ว

    Excellent good job. Thank u for ur kind information

  • @kichutty
    @kichutty ปีที่แล้ว +3

    എന്റമ്മോ ഇമ്മാതിരി സത്യം വിളിച്ചുപറഞ്ഞാൽ കേരളം വലിയ താമസമില്ലാതെ കേന്ദ്ര ഭരണപ്രേദേശം ആകും ന്നാ തോന്നുന്നുത്

  • @joye4725
    @joye4725 ปีที่แล้ว +2

    Excellent thumbnail 👌

  • @kashikashinath7538
    @kashikashinath7538 ปีที่แล้ว +5

    ജയ് ഹിന്ദ് 💪💪താങ്ക്സ് മോദിജി 🥰🥰🥰

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    ഗുഡ് ന്യൂസ്‌ tku സർ

  • @Parayatte-e7f
    @Parayatte-e7f ปีที่แล้ว +1

    KASHMIR RAKSHAPEDATTE....CONGRATULATIONS

  • @crpd1731
    @crpd1731 ปีที่แล้ว +2

    എങ്കിൽ അവിടെ ഒരു അപ്പം ഉണ്ടാക്കുന്ന കട ഞങ്ങ കമ്മി തുടങ്ങും😂😂😂
    എന്നിട്ട് അപ്പം കേരളത്തിൽ വിറ്റ് എല്ലാവരെയും പണക്കാരാക്കും🥵🥵🥵🥵🥵🥵🥵 കേരളത്തിൽ

  • @rajeevankp952
    @rajeevankp952 ปีที่แล้ว +2

    Mesmarising presentation Mathew ji🌹

  • @sundarammu2631
    @sundarammu2631 ปีที่แล้ว

    Congratulations to Sri Modiji our loving prime minister..
    Congratulations to Sri Mathew Samuel.

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +3

    🙏🙏🙏thanks for valuable information 🙏🙏🙏

  • @krishnathottupura
    @krishnathottupura ปีที่แล้ว

    എല്ലാം നല്ല വിഷയങ്ങൾ ആണ്... 👌👌👌👌. ഇനിയും ഒരുപാട് ചെയ്യണം.... 👍

  • @jayakrishnanb4972
    @jayakrishnanb4972 ปีที่แล้ว

    Sir, videos are very clear and simple. Pl continue.

  • @vgn3590
    @vgn3590 ปีที่แล้ว +4

    Sir, Very informative contents.

  • @mrraam2151
    @mrraam2151 ปีที่แล้ว +1

    കേരളം investor friendly ആരുന്ന്നെങ്കിൽ കേരളത്തിൽ വരേണ്ട investment ആണ് പോയ്യത്.. ഇവിടെ ഇപ്പോഴും കൊടി കുത്തി ചഗക്കൾ നടകുവല്ലെ..

  • @realstorykerala
    @realstorykerala ปีที่แล้ว +25

    8 9 വർഷം ആയിട്ടു അഴിമതി ആരോപണം ഇല്ലാത്ത മോദിക്കും അമിട്ടിനും ആശംസകൾ

  • @unnipillai628
    @unnipillai628 ปีที่แล้ว +6

    you said it !! nothing more to add

  • @autowarrantysolutions6117
    @autowarrantysolutions6117 ปีที่แล้ว +5

    കേരളവും ഒരു union ടെറിട്ടറി ആയിമാറിയാൽ നമ്മളും രക്ഷപെടും

  • @keshvanmanjeri29
    @keshvanmanjeri29 ปีที่แล้ว +2

    SirBigBigsuppeerReplay

  • @Truth25267
    @Truth25267 ปีที่แล้ว +2

    That is true. This is what we call ‘ Modi’s Magic ‘.

  • @dharmanym8652
    @dharmanym8652 ปีที่แล้ว +1

    You are good person for our country.💪🌹🇮🇳

  • @a.bhaskara3833
    @a.bhaskara3833 ปีที่แล้ว +1

    Very good for malayalis to know this. Thanks to you.

  • @rejivijayan
    @rejivijayan ปีที่แล้ว +1

    Very infomative, Pesented well as well. Straight to the point..👌

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว +1

    Honest reporting.

  • @Devdks
    @Devdks ปีที่แล้ว +8

    People need to think - would any UDF/UPA leader have taken any step to resolve Kashmir issue while in power?

  • @sunilsankuru9247
    @sunilsankuru9247 ปีที่แล้ว +2

    Mathew Sir, Very good 🤗
    Wow 🙏🙏🙏

  • @007Perky
    @007Perky ปีที่แล้ว +1

    Well said 🤝👏💪JK prospers being part of India

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +7

    ലോകത്തിന് വേണം ഇന്ത്യയെ വേണ്ടാത്തത് തിവ്റവാദം

  • @sambashivans5433
    @sambashivans5433 ปีที่แล้ว

    നല്ല അവതരണം

  • @nithinabraham7604
    @nithinabraham7604 ปีที่แล้ว

    മോദി ഉണ്ടെങ്കിൽ എന്തും സാധ്യം 😍

  • @rajanak6728
    @rajanak6728 ปีที่แล้ว +2

    ഞങ്ങള് ജോഡോയാത്ര നടത്തിയതി൯െറ കൊണ൦ അനുഭവപ്പെട്ടുതുടങ്ങി

  • @myawoo
    @myawoo ปีที่แล้ว +12

    ഈ വർഷം കശ്മീർ ഇന്ത്യൻ റെയിൽവേയുമായി കണക്റ്റാകും

  • @rajeshp5200
    @rajeshp5200 ปีที่แล้ว +1

    Hai sir good evening.good information.thank you sir.

  • @sasindrannair2653
    @sasindrannair2653 ปีที่แล้ว +9

    Politicians in Kerala ( left or right) in my experience are more of egoistic.

  • @sivakumarnrd3482
    @sivakumarnrd3482 ปีที่แล้ว +1

    പുതിയ തലമുറക്ക് വേണ്ടത് വികസനവും തൊഴിലുമാണ്. അല്ലാതെ തീവ്രവാദവും വർഗീയതയും കമ്മ്യൂണിസവുമല്ല.

  • @varma10
    @varma10 ปีที่แล้ว +3

    Well explained ❤

  • @anoopgeorge6423
    @anoopgeorge6423 ปีที่แล้ว

    This channel better name I am samuvel modi fan....bjp kerala spoke person.nee etra talli but channel angu clutch pidikunilla edakku edakku technical problems new link.

  • @sujikumar792
    @sujikumar792 ปีที่แล้ว

    well said samuel sir..

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +2

    മോദി middle east ൽ പോകുന്നത് നയതന്ത്ര ബന്ധം വളർത്താനും , foreign investment ആകർഷിക്കാനുമാണ്.!!
    പക്ഷേ! കാരണഭൂതം എന്തിനു വേണ്ടിയാണ് Middle east ൽ പോകുന്നത്!! ???
    ED ഇതിന് ഉത്തരം നൽകുമെന്ന് കരുതുന്നൂ.!!!