ഇന്ത്യയുടെ പുറകിലോട്ട് പോകുന്ന ലോക രാജ്യങ്ങൾ | LOOSE TALK WITH MATHEW SAMUEL

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2022
  • അടിസ്ഥാന സൗകര്യ വികസനം രാജ്യത്തെ മുന്നോട്ടു നയിക്കും
    #India #Infrastructure #Development #NarendraModi #ExpressHighway #Airport #IndianRailway #Seaport #NaradaNews
    Content Editor : Mathew Samuel
    Producer : Saharsh
    Camera : Ashik Sajeev
    Editing : Sarath

ความคิดเห็น • 1K

  • @rageshsrkollayil2986
    @rageshsrkollayil2986 ปีที่แล้ว +517

    സ്വന്തം രാജ്യം മുൻപോട്ടു പോകുന്നത് ഇഷ്ടമില്ലാത്ത ഒരു ജനസമൂഹം കൂടി നമുക്കിടയിൽ ഉണ്ടെന്നുള്ളതാണ് നമ്മുടെ ശാപം...

    • @kannurkerala5370
      @kannurkerala5370 ปีที่แล้ว +68

      കാഫിർ രാജ്യത്തിനെ തകർത്തു അള്ളാഹു ന്റെ കോത രാജ്യം ഉണ്ടാക്കണം എന്ന് എഴുതി വച്ചത് അല്ലേ ചെയ്യാൻ പറ്റു

    • @georgechacko8638
      @georgechacko8638 ปีที่แล้ว +54

      പ്രത്യേകിച്ച് ലെഫ്റ്റിസ്റ്റുകൾക്ക് കലിപ്പുണ്ടാക്കുന്ന വികസനം.

    • @balasubrahmaniankk4811
      @balasubrahmaniankk4811 ปีที่แล้ว +26

      സത്യം 👌

    • @Devdks
      @Devdks ปีที่แล้ว +8

      Aa Shapam effectill varuthuvan avanmarayokke vote cheyyuna janangal nammude edayilund.Prabuddha malayalikkal 😂🤣

    • @IBNair9
      @IBNair9 ปีที่แล้ว +41

      അതു മുഴുവന് കേരളത്തില് ആണെന്നതാണ് കഷ്ടം

  • @jayarajso9407
    @jayarajso9407 ปีที่แล้ว +328

    കയ്യിട്ട് വരാതെ ആര് ഭരിച്ച് നമ്മുടെ രാജ്യത്തെ ഉന്നതിയിൽ എത്തിച്ചാലും ഞങ്ങൾ കൂടെയുണ്ട്....

  • @rajeshpg1883
    @rajeshpg1883 ปีที่แล้ว +323

    ഞങ്ങൾ മലയാളികൾ മാറില്ല... മാറാൻ സമ്മതിക്കില്ല.... കേരളം No: 1 😂😂😂😜😜😜

    • @beproudwhoyouare7356
      @beproudwhoyouare7356 ปีที่แล้ว +7

      🤣🤣😃

    • @reghuprakash
      @reghuprakash ปีที่แล้ว +8

      😂😂

    • @user-yi7qx4wd7m
      @user-yi7qx4wd7m ปีที่แล้ว +5

      🤣

    • @hebrew80
      @hebrew80 ปีที่แล้ว

      True *****k the communist party

    • @esnarayanan2499
      @esnarayanan2499 ปีที่แล้ว +8

      Keralam' adichumattal
      No.. 1....udaippu...no1.
      Kuttam mathram parayunnavar. Sathyam manassilakku....jai hind..!!!!???

  • @sreejithnew
    @sreejithnew ปีที่แล้ว +530

    മോദിജി നമ്മുടെ പ്രധാനമന്ത്രി ആയതിൽ ഞാൻ അഭിമനിക്കുന്നു

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว +21

      നരേന്ദ്ര മോഡി കീ ജയ്, പിണറായി വിജയൻ കീഴെ.....

    • @user-yi7qx4wd7m
      @user-yi7qx4wd7m ปีที่แล้ว +3

      @@ngpanicker1003 😂😂😂

    • @muralinair2688
      @muralinair2688 ปีที่แล้ว

      6

    • @shihabpattuvathil6728
      @shihabpattuvathil6728 ปีที่แล้ว

      പെട്രോളിന്റെയും ഗ്യാസിന്റെയും വില കുതിക്കുന്നു

    • @traveltheworld5021
      @traveltheworld5021 ปีที่แล้ว +7

      @@shihabpattuvathil6728 njammalukku ari undakile GAS mathi
      Keralam pattini njamentta party athu nokku kadam kadam kadam full

  • @balankalanad3755
    @balankalanad3755 ปีที่แล้ว +273

    മാത്യു സാർ താങ്കൾ വലിയൊരു സാമൂഹ്യ പ്രവർത്തനമാണ് ' ചെയ്യുന്നതു. കാരണം സാധാരണ ജനങ്ങൾക്ക് ലഭിക്കാത്ത ലോക വാർത്തകളും ദേശീയ വാർത്തകളും തരുന്നതിൽ വളരെ നന്ദി നന്ദി നന്ദി :

    • @satishkochukunju4269
      @satishkochukunju4269 ปีที่แล้ว +3

      👍🏻🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @joseoommen5875
      @joseoommen5875 ปีที่แล้ว +6

      ശാമൂൽ സാറിനെ നേരിട്ട് Phone-ൽ കൂടി ഞാൻ പറഞ്ഞ വാക്കുകളാണ് ഇതിലെ വരികൾ - സന്തോഷം .👍

    • @radhanair4670
      @radhanair4670 ปีที่แล้ว +4

      Regular channels itharam news deliberately mukkunnu.

    • @shagilgopu7767
      @shagilgopu7767 ปีที่แล้ว

      ❤❤❤

    • @leelamani3758
      @leelamani3758 ปีที่แล้ว

      You are giving great awareness to the people of Kerala because they are devoid of the changes being occurred during past few years.

  • @sasindranathan
    @sasindranathan ปีที่แล้ว +255

    പ്രിയപ്പെട്ട മാത്യു സാറിന് നന്ദി . താങ്കളുടെ വാക്കുകളിലൂടെ ആണ് ഭാരതത്തിന്റെ വികസന പ്രവർത്തനങ്ങൾ മലയാളികൾ അറിഞ്ഞത് തന്നെ . ഒരു പാട് സന്തോഷം തോന്നുന്നു . കേരളത്തിലെ മറ്റു മാധ്യമങ്ങൾക്ക് ഇത് ഒന്നും ഒരു വാർത്തയെ അല്ല .

    • @rameshsankar1314
      @rameshsankar1314 ปีที่แล้ว +4

      Great 👌 Super , I am proud this great government led Rep BJP leaders.

    • @sureshbtasb4060
      @sureshbtasb4060 ปีที่แล้ว

      Kerala Meadias working for left islamist system.

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว

      ലോക സാമ്പത്തിക ശക്തിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി ❤️🇮🇳🇮🇳🇮🇳

  • @ajayankacharisreevalsam1942
    @ajayankacharisreevalsam1942 ปีที่แล้ว +182

    പ്രധാനമന്ത്രിക്ക് ആശംസകൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @georgemathew4436
    @georgemathew4436 ปีที่แล้ว +210

    Modiji is the best priminister of India proud of him

  • @jayachandrankunjan2840
    @jayachandrankunjan2840 ปีที่แล้ว +202

    ഇന്ത്യ എന്റെ രാജ്യം
    ജ്ഞ്യ എന്റെ അഭിമാനം
    ജയ് മോദി ജീ🙏🙏🙏

  • @vinvin5807
    @vinvin5807 ปีที่แล้ว +190

    2014 എലെക്ഷൻ കാലഘട്ടത്തിൽ times now ഡിബേറ്റ് ഇൽ പിയൂഷ്‌ ഗോയലിന്റെ വാദം ഇതായിരുന്നു അന്ന് അദ്ദേഹം മോഡിയുടെ വികസന പ്ലാന്നുകളെ കുറിച്ച് അഭിപ്രായപെടുകയായിരുന്നു... ഇന്ന് അതവർ നടപ്പിലാക്കുന്നു... അങ്ങിനെ ഞാനും ബിജെപിക്കു വോട്ട് കുത്താൻ തുടങ്ങി.. മുൻ കമ്മി എങ്ങിനെ സങ്കി ആയി എന്നതിന് തെളിവ് ആണ് ഞാൻ

    • @ravrics
      @ravrics ปีที่แล้ว

      evidathae KJP kaarku voye cheythittu kaaryamilla notakku vote cheyunathaanu nallathu . ketti vecha cash pollum kittaandu pandaaramadanganam kjp kaar . ennaallae modi amith shah serious aayi edukukayullu

    • @neethuvishnu4068
      @neethuvishnu4068 ปีที่แล้ว +11

      Same here also..

    • @saleemmuhammed8424
      @saleemmuhammed8424 ปีที่แล้ว

      കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ രാജ്യത്തും ഉണ്ടായിട്ടുണ്ട് ഇന്ത്യയിൽ മാത്രമല്ല പിന്നെ GCC to india 8000 rs upto unseason 18000 വരെ 3750 കെഎം ഇന്ത്യയിൽ 500 km 2500 + സുബ്സീഡി adu കുറവാണെന്നു പറയാൻ പറ്റില്ല പിന്നെ 1947/70/75/ കാല ഘട്ടമല്ല 2021/22 ടെക്കനോളേജി കൾ വളരുന്നതിന്റെ 50% tazeyaanu ഇന്ത്യയുടെ വളർച്ചയും ജിഡിപി യും ജ നങ്ങളെ കൊള്ളയടിക്കുന്നദി നെ ഒന്നും പറയാനില്ലേ ഗ്യാസ് പെട്രോൾ എല്ലാം ഇരട്ടി ആക്കിയില്ലേ tax gst പണ്ടുക്കാലങ്ങളിൽ ഇടുണ്ടായിരുന്നോ..? കോൺഗ്രസ്സ് mla മാരെവെടിക്കാനുള്ള oru MLA ക്കു 100/120 കോടിയാണ് കൊടുക്കുന്നാട് ഇ ദ ല്ലാം ആരുടെ ക്യാഷ് ആണ് ഇലക്ഷൻ ടൈമിൽ ഒഴുക്കുന്ന trililon കണക്കിന്‌ രൂപ കണ്ടെയ്നറുകളിൽ നിന്ന് പിടിക്കുന്നടും ആവാള ർച്ചെയുംകൂടെ ഒന്ന് പററയണം സർ പ്രതിമകൾ ഉണ്ടാകുന്നകാര്യത്തിലെ വളർച്ച 150 കോടി ജനം ഉണ്ടായിട്ടും ഒരു 15പേരെ വേൾഡ് കപ്പ്‌ കളിക്കാൻ യോഗിമാകാൻ കഴിഞ്ഞോ ഇന്ത്യക്ക് ജനങ്ങൾ ന്യൂ ജനറേഷൻ എല്ലാം india വിട്ട് പോകുന്നടെണ്ടുകൊണ്ട് അതുംകൂടെ ഒന്നുപറയണം സാർ ഇലക്ഷൻ സമയം അടുക്കാറാവുമ്പോൾ ഇങ്ങനെ കൂറേ വാർത്തകൾ ശ്രെഷ്ടിച്ചിട്ടു ഇടെല്ലാം ജനങ്ങൾ അനുഭവിച്ചറിയുന്നുണ്ട് sir

    • @vinvin5807
      @vinvin5807 ปีที่แล้ว +15

      @@saleemmuhammed8424 ആണോ കുഞ്ഞേ,,, അപ്പൊ പാകിസ്താനിലും സോമാലിയയിലും അഫ്ഗാനിലും സിറിയയിലും ഒക്കെ ഈ ടെക്നോളജി കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരാതെന്താ?? ഖുർആൻ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ ഉത്തരം കിട്ടുകേല.. തത്കാലം കിടന്നു മോങ്ങ്...

    • @ravrics
      @ravrics ปีที่แล้ว +6

      @@saleemmuhammed8424 sir e raajyatheenu ninnu swantham raajyathekku onnu poyi tharumo sir

  • @asokagag3709
    @asokagag3709 ปีที่แล้ว +134

    ചൈനയും പാകിസ്ഥാനും കൂടി ഈ മഹാരാജ്യത്തെ തകർത്ത് തരിപ്പണമാക്കണമെന്ന മോഹവുമായി കഴിയുന്ന ഒരു വലിയ ജന സമൂഹം കേരളത്തിൽ സജീവമാണ് ഇവരുടെ ദേശവിരുദ്ധ പ്രവർത്തികൾ കാരണം ഇന്ത്യയുടെ ഇന്നത്തെ പുരോഗതികൾ സാധാര ജനങ്ങൾ അറിയാതെ പോകുന്നു.

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL ปีที่แล้ว

      കേരളത്തിലെ കുറച്ചു ഞാഞ്ഞൂലുകൾ വിചാരിച്ചാൽ ഇന്ത്യ എന്ന മഹാരാജ്യത്തെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഇന്ത്യ അവർ വിചാരിക്കുന്നതിലും വലുതാണ്. ഇന്ത്യ ഭരിക്കുന്നവർ നല്ല ആർജ്ജവവും നിശ്ചയദാർഢ്യവും ആത്മാഭിമാനവും ഉള്ളവരാണ്. ഇന്ത്യ അതിന്റെ പ്രൗഡി വീണ്ടെടുക്കുക തന്നെ ചെയ്യും.

    • @sureshbtasb4060
      @sureshbtasb4060 ปีที่แล้ว

      Left Islamist Ecco Sistem.

  • @neerajk8218
    @neerajk8218 ปีที่แล้ว +118

    നേരം വെളുക്കാത്ത ഒരു വിഭാഗമാണ് മലയാളികൾ

    • @syamalasreedharan9200
      @syamalasreedharan9200 ปีที่แล้ว

      കേരളത്തിലെ 80%ബുദ്ധിജീവികളും ഇടതു പക്ഷ ക്കാരാണെന്നു ഒരു മന്ത്രി വിളംബരം ചെയ്തിരിയ്ക്കുന്നു. ബുദ്ധി കൂടുതലായാൽ കുബുദ്ധിയും ആകാം. അതാണ് നേരം വെളുക്കാത്തത്.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 ปีที่แล้ว

      താങ്കളും അങ്ങിനെയാണോ

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      @@shajahanmarayamkunnath7392 നിന്നെ പോലുള്ള നായ്ക്കളെയാണ് ഉദ്ദേശിച്ചത്.. 🤪

    • @sreejithkn3730
      @sreejithkn3730 ปีที่แล้ว +3

      Correct 👍

    • @sandeepbaby7314
      @sandeepbaby7314 ปีที่แล้ว

      God's own country 😊😊😊😊

  • @narayanantkt9164
    @narayanantkt9164 ปีที่แล้ว +91

    ഇതെല്ലാം അറിയാം എങ്കിലും കണ്ണടച്ച് വിദ്വേഷം പടർത്തുന്ന ഒരു കൂട്ടം ഇവിടുണ്ട്.
    60 കൊല്ലം ഭരിച്ചവർക്ക് കഴിയാത്തത് "7 വർഷം കൊണ്ട് ചെയ്തു..., പക്ഷേ അംഗീകരിക്കില്ല

    • @apulse2apluskmkasim769
      @apulse2apluskmkasim769 11 หลายเดือนก่อน

      60 കൊല്ലം കൊണ്ട് ഉണ്ടാക്കി വെച്ച പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റ് തുലച്ചു. പുതുതായി ഒന്നും തുടങ്ങിയതുമില്ല. ഇവിടെയൊക്കെയുള്ള തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട് തൊഴിൽരഹിതർ കൂടി. നഗരങ്ങൾ മാത്രം വികസിച്ചാൽ പോര. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്. കേരളത്തെപ്പോലെയെങ്കിലും ഗ്രാമാന്തരങ്ങളിലേക്ക് റോഡ്, വിദ്യാഭ്യാസ സൗകര്യമുണ്ടെങ്കിലേ വികസനം സമഗ്രമാവൂ. ഇന്ത്യ ആളോഹരി വരുമാനത്തിൽ GDP യിൽ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ എത്തിയത് കൊണ്ട് കാര്യമില്ല. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ GDP യിൽ ഒന്നാം സ്ഥാനത്തിനടുത്തെങ്കിലുമെത്തിയാലേ GDP Percapita യിൽ 193 UNOരാഷ്ടങ്ങളിൽ നൂറാം സ്ഥാനത്തിന് താഴെയായെങ്കിലും എത്തു കയുള്ളു. ഇന്ത്യയുടെ എത്രാം സ്ഥാനത്താണെന്ന് നോക്കൂ.
      en.wikipedia.org/wiki/List_of_countries_by_GDP_(nominal)_per_capita
      (ഇവിടെ ഇന്ത്യക്ക് മുമ്പ് കൊടുത്ത 27 രാജ്യങ്ങൾ വിവിധ സ്ഥാനങ്ങൾ പങ്കിടുന്നതിനാൽ ഇന്ത്യയുടെ സ്ഥാനം 139 +27 = 166 ആണ് )

  • @binojcerebra5462
    @binojcerebra5462 ปีที่แล้ว +27

    നമ്മുടെ ഇന്ത്യയെപ്പറ്റിയുള്ള വാർത്ത എന്നറിയുമ്പോൾ തന്നെ ഒരു തരിപ്പ് നമുക്കെല്ലാം തോന്നുന്നില്ലേ....
    എല്ലാവരും അതിവേഗം powerful ദേശസ്നേഹികളാകുന്ന അത്ഭു താവഹമായ കാഴ്ച 🤍🤍

    • @mohanpodiyattil2463
      @mohanpodiyattil2463 ปีที่แล้ว +1

      ❤️❤️❤️🌹🌹👌

    • @thunderbolt6502
      @thunderbolt6502 ปีที่แล้ว +2

      Our INDIA 🇮🇳 ♥️ ONE INDIA 🇮🇳 ONE NATION ♥️ 🙏

  • @abdulrasheednizam485
    @abdulrasheednizam485 ปีที่แล้ว +95

    Modi government is doing well we are proud of bjp government

    • @bineeshckm3125
      @bineeshckm3125 ปีที่แล้ว +4

      🙏

    • @chethankumar555
      @chethankumar555 ปีที่แล้ว +2

      But will not vote for BJP.

    • @thunderbolt6502
      @thunderbolt6502 ปีที่แล้ว +1

      Good 👍

    • @madhusoodhanannair7509
      @madhusoodhanannair7509 ปีที่แล้ว +2

      Very good സതൃവസ്ഥ ജനങ്ങളെ മനസ്സിലാക്കാൻ ശ്രമിയ്ക്കുന്ന താങ്കളുടെ അഭിപ്രായം വളരെ നന്നായിരിയ്ക്കുന്നു സാർ Thank you. ,

    • @rudhraveena2638
      @rudhraveena2638 ปีที่แล้ว

      Idhu ende sudu alla. Ende sudu ingane alla

  • @mukundan.marudonkaram2667
    @mukundan.marudonkaram2667 ปีที่แล้ว +206

    സത്യസന്ധമായ വാർത്താ അവതരണം അഭിനന്ദനങ്ങൾ സർ

  • @rajeshp5200
    @rajeshp5200 ปีที่แล้ว +147

    Modi is a great visionary leader.

    • @tenheadonepenis1261
      @tenheadonepenis1261 ปีที่แล้ว

      Why he gave land to china?
      Last 10 years, countries like UAE's passport become strongest, but India's hunger index ranking went down to bottom.
      If Modi is visionary, what about Xi, whose GDP is 5 times of india. 35 crore dirt poor are there in India now - 80% of that Hindus.

    • @vmn5893
      @vmn5893 ปีที่แล้ว

      @@tenheadonepenis1261 whatsapp university fool spotted

  • @SureshBabu-bh8px
    @SureshBabu-bh8px ปีที่แล้ว +150

    സത്യം സത്യമായി താങ്കൾ സംസാരിക്കുന്നു. അഭിനന്ദ ന ങ്ങൾ

  • @worldisone511
    @worldisone511 ปีที่แล้ว +51

    ഗുജറാത്ത്‌ ബിജെപി കഴിഞ്ഞ് മൂന്നു പതിറ്റാണ്ട് ആയിട്ട് അടക്കി വാഴുന്ന പോലെ ഇന്ത്യ അടുത്ത മൂന്ന് പതിറ്റാണ്ട് അടക്കി വാഴാൻ പോവുന്നത് ബിജെപി ആണ്... കേരളത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാവും.. ബിജെപി ലേക്ക് ഒരു ഒഴുക്ക് തന്നെ ഭാവിയിൽ ഉണ്ടാവും

    • @justandfair830
      @justandfair830 ปีที่แล้ว +1

      I'm living to witness that day! My ultimate dream!! 🙏

    • @SureshKumar-mg6uy
      @SureshKumar-mg6uy ปีที่แล้ว +1

      കേരളത്തിൽ ബി.ജെ പി വളരില്ല കാരണം ബി ജെ പിയെ നയിക്കുന്നത് ജാതി സ്പിരിട്ടുള്ള മുന്നോക്ക ജാതിക്കാരാണ്. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടാ എന്നു പറയുമ്പോൾ എങ്ങനെ ഇവിടെ ഈ പാർട്ടി വളരും. മോദി എന്ന ഒറ്റ വ്യക്തിയിലൂടെയാണ് ബി ജെ പി യിലേയ്ക്ക് ആളുകൾ വരുന്നത് അല്ലാതെ നായൻമാരുടെ പാരവെപ്പ് കാണാനല്ല.

  • @indirap5331
    @indirap5331 ปีที่แล้ว +39

    രാജ്യത്തിൻറെ കുറ്റം മാത്രം നോക്കിക്കാണുന്നവർ മാത്യു സാറിൻറെ ഈ വാക്കുകൾ കേൾക്കട്ടെ ലക്ഷം മനുഷ്യർ കൂടുമ്പോൾ അതിൽ ലക്ഷണമുള്ളവർ ഒന്നോ രണ്ടോ മാത്യു സാർ അതിൽ ഒരാൾ നന്ദി നമസ്കാരം

  • @paulmanguzha5456
    @paulmanguzha5456 ปีที่แล้ว +122

    There is nothing more happier than seeing my country is growing

  • @vnk6270
    @vnk6270 ปีที่แล้ว +43

    കൃത്യമായ നിരീക്ഷണം നടത്തിയ മാത്യു സാമൂവൽ സർ നു അഭിവാദ്യങ്ങൾ. രാജ്യപുരോഗതി ആണ് നമ്മുടെ ലക്ഷ്യം...ഈ വികസനം തുടരാൻ നമ്മുടെ ആരാധ്യനായ പ്രധാനമന്ത്രിക്ക് ദൈവം കരുത്തു നൽകാൻ പ്രാർത്ഥിക്കു. ശത്രുക്കൾ ഏറെ ആണ്...

  • @kochattan2000
    @kochattan2000 ปีที่แล้ว +56

    കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ
    കേൾക്കട്ടെ.

  • @paulpanachi
    @paulpanachi ปีที่แล้ว +65

    Great improvement Progress & development launched by NDA GOVERNMENT under the Leadership of Shri.Narendra Modi Ji . Congratulations..

  • @sashidharannair5855
    @sashidharannair5855 ปีที่แล้ว +25

    മോദിവരുന്നതിനുമുന്പ ഘജനാവിലെത്തുന്നപണമടിച്ചുമാറ്റിത്തിന്നതുകോൺഗ്രസുമത്തിന്റെഭാരവാഹികളുമാണ്

  • @vinodchingoli3873
    @vinodchingoli3873 ปีที่แล้ว +17

    എല്ലാം ചെയ്യാനുള്ള കരുത്തും ആരോഗ്യവും ആയുസ്സും നരേന്ദ്രമോഡി എന്ന മനുഷ്യന് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️

  • @babuthomas7690
    @babuthomas7690 ปีที่แล้ว +21

    കേരളം നരബലി യുഗത്തിലേക്കു വികസിക്കുന്നു.

    • @stephen6644
      @stephen6644 ปีที่แล้ว +1

      Sathannn sir

    • @madhusoodhanannair2677
      @madhusoodhanannair2677 ปีที่แล้ว

      Yes, പിണറായി സർക്കാരിനെ മണ്ടൻ ജനങ്ങൾ വീണ്ടും അധികാരത്തിൽ കയറ്റുന്നു കേരളം പാകിസ്താനെ പോലെ ആകുന്നു, ഇനി പട്ടിണി മരണം, സാധനങ്ങൾ വില കൂടുതൽ കാരണം വാങ്ങാൻ പറ്റുന്നില്ല

  • @sebajo6643
    @sebajo6643 ปีที่แล้ว +232

    ഈ വീഡിയോ ഭൂലോക വാഴയായ K സുരേന്ദ്രനെ കേൾപ്പിക്കുക ... കേരളത്തിലെ ബിജെപിയുടെ ഉത്തരവാദിത്തമാണ് ഇതൊക്കെ ജനങ്ങളിൽ എത്തിക്കുക എന്നത് .

    • @joji637
      @joji637 ปีที่แล้ว +12

      Exactly

    • @remajnair4682
      @remajnair4682 ปีที่แล้ว +8

      Correct 💯

    • @chinnuchinjuzzzz2572
      @chinnuchinjuzzzz2572 ปีที่แล้ว +5

      Ente oru abiprayam suresh gopi ye surendran pakaram kond varanam ennane

    • @deebee80
      @deebee80 ปีที่แล้ว +3

      👍👍👍

    • @muk4609
      @muk4609 ปีที่แล้ว +1

      Sura and Mura are working for CPM. If BJP wins, then Mura will not get commission and Sura will not get job for his chelas

  • @presannanvallikkottu7380
    @presannanvallikkottu7380 ปีที่แล้ว +47

    സേർ മനസ് നിറഞ്ഞു. നമ്മൾ മുന്നോട്ട് കേരളം മാത്രം പിന്നോട് സന്തോഷം '

  • @suseendrakumar5619
    @suseendrakumar5619 ปีที่แล้ว +188

    അഭിനന്ദനങ്ങൾ സഹോദരാ . നമ്മുടെ ഭാരതം ഉന്നതിയിൽ എത്തട്ടെ

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว

      ലോക സാമ്പത്തിക ശക്തിയിൽ ഇപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി.❤️🇮🇳🇮🇳🇮🇳

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 ปีที่แล้ว +56

    ഇന്ത്യൻ യുവത്വം അതിന്റെ വിശ്വപ്രതാപം പുറത്തെടുത്തു കഴിഞ്ഞു. അവതാരമൂർത്തീകളുടെ നിയന്ത്രണം അവരെ കുതിക്കാൻ പ്രാപ്തരാക്കുന്നു.....!!അത്തരം നേതൃത്വം കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ നാം ആ കുതിപ്പിന് മുൻപിൽ ഉണ്ടായേനെ....!!!കാത്തിരിക്കുക തന്നെ.

  • @albyalexander85
    @albyalexander85 ปีที่แล้ว +66

    Indian infrastructure growth at its peak !!

  • @rashid5885
    @rashid5885 ปีที่แล้ว +25

    കേട്ടിരുന്നു പോകും 👌👌.. സൂപ്പർ അവതരണം

    • @samakkutty7312
      @samakkutty7312 ปีที่แล้ว

      തലയിൽ സൂര്യൻ ഉദിക്കണം... ചന്ദ്രികയല്ല

  • @soorajthayyil8393
    @soorajthayyil8393 ปีที่แล้ว +57

    മേരാ ഭാരത് മഹാൻ🔥

  • @thomasmuringasseril6493
    @thomasmuringasseril6493 ปีที่แล้ว +65

    😎 സർജി, ഞങ്ങൾക്ക് ഇന്ത്യയുടെ പുരോഗതി കണ്ടാൽ മനസ്സിലാവില്ല. എന്തെങ്കിലും മനസ്സിലാകണമെങ്കിൽ നെതർലാൻഡിലോ ഉഗാണ്ടയിലോ ഒക്കെ പോകണം.🌹🌹🌹

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      താങ്കളെന്ത് പുരോഗതിയാണ് കണ്ടത്.?

    • @prs8031
      @prs8031 ปีที่แล้ว

      😄😄😄

    • @amalraj8977
      @amalraj8977 ปีที่แล้ว

      😜😜😜

    • @padmakumartk
      @padmakumartk ปีที่แล้ว +1

      അതും ഫാമിലി ആയിട്ടു പോണം

    • @thomasmuringasseril6493
      @thomasmuringasseril6493 ปีที่แล้ว +7

      😎
      ബിസിനസ് ആവശ്യങ്ങൾക്ക് Mumbai മുതൽ Delhi വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലു൦ സ്ഥിരമായി യാത്ര ചെയ്യുന്ന ഞാൻ അവിടങ്ങളിലെ എല്ലാ പുരോഗതിയും നേരിട്ട് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.
      അതിൻറെ സുഖസൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.🌹🌹🌹

  • @prathapachandran6269
    @prathapachandran6269 ปีที่แล้ว +9

    സത്യം പറഞ്ഞാൽ അഭിമാനത്തോടെയാണ് ഇത്രയും കേട്ടിരുന്നത്. അഴിമതി രഹിതമായ എത്രയത്ര പ്രോജക്ട് കളാണ നമ്മുടെ ഇന്ത്യയിൽ നടന്ന കൊണ്ടിരിക്കുന്നത്. ബി ജെ പി ഗവർമെന്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. പുരോഗമനം പ്രസംഗിക്കുന്ന നവേത്ഥാന മൊത്തക്കവടക്കാരായ ഇടതുപക്ഷ കേരളാ ഗവണ്മെന്റ് ഇരുപത് കോടിയുടെ ദുബായ് റെഡ്ക്രസന്റിന്റെ പ്രളയദുരിതാശ്വാസ പദ്ധതിയിൽ കമ്മീഷനടിച്ചത് 11 കോടി രൂപ.. കോപ്പിലെ വർത്താനവും മറ്റേടത്തെ പണിയും..

  • @ashokankarumathil6495
    @ashokankarumathil6495 ปีที่แล้ว +58

    ഇന്ത്യ കാവിവൽക്കപ്പെടുന്നു , RSS ഹിന്ദുത്ത്വ അജണ്ട അടിച്ചേൽപ്പിക്കുന്നു ! എന്നു പരിതപിക്കുന്നു , നെഞ്ചത്തടിച്ച് നിലവിളിക്കുന്നു - ചിലർ ...

    • @cksanthoshkumar7790
      @cksanthoshkumar7790 ปีที่แล้ว +2

      മുന്തിരിങ്ങാ ചിലർക്കുപുളിക്കും🍇

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL ปีที่แล้ว +4

      ആണെങ്കിൽ കണക്കായിപ്പോയി എന്ന് തിരിച്ചു പറഞ്ഞാൽ മതി. ഇന്ത്യ കാവിവല്ക്കരിക്കപ്പെട്ടാൽ നാനാജാതി മതസ്ഥർക്കും സമാധാനത്തോടെ കഴിയാം.

  • @sanjaysukesan
    @sanjaysukesan ปีที่แล้ว +29

    സാറ് കേരളത്തിലെ ബീജെപിക്കാറ്ക്ക് ഇടക്ക് ഇടക്ക് ഓരോ ക്ളാസ് എടുക്കുന്നത് വളരെ നല്ലതാണ്….

  • @jozz7461
    @jozz7461 ปีที่แล้ว +23

    സത്യം സത്യമായി പറയുന്ന.. Mathew Sir ന് എല്ലാവിധ അഭിനന്ദനങ്ങളും 👍🏻👍🏻👍🏻

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +59

    "ഇതൊക്കെ എന്തിരിക്കുന്നു?പീണുവിൻ്റെ കേരളത്തിൻ്റെ കുതിച്ച് ചാട്ടമണ് കുതിച്ച് ചാട്ടം!പക്ഷേ കുറച്ച് കൂടി വേഗത കൂട്ടാൻ അൽപ്പം സ്റ്റഫ് വേണം😝😝😝😝😝😝😝😝

  • @shivaji7749
    @shivaji7749 ปีที่แล้ว +126

    ഇതൊന്നും മലയാളികൾക്ക് മാത്രം മനസിലാകില്ല മാത്യു സാർ, അവർ ഇപ്പോഴും 30വർഷം പുറകിലാണ്.. ഇപ്പോഴും മുതൽമുടക്കാൻവരുന്നവനെ അടിച്ചൊടിക്കുന്നു.. കേരളം രക്ഷപെടണമെങ്കിൽ സിപിഎം, citu എന്നി സംഘടനകൾ ഇല്ലാഅതാവണം.. ഭാരതം മുഴുവൻ വലിയ വികസനവും മാറ്റവും ഉണ്ടാകുപ്പോൾ.. കേരളം അഴിമതികൊള്ളയിൽ ആറാടുകയാണ്.. കഷ്ട്ടം 🦏🦏🦏🥳🥳😈😈🥰🖤🖤

    • @user-rd4ih8jx5o
      @user-rd4ih8jx5o ปีที่แล้ว +3

      അണ്ണാ, അടിസ്ഥാന സൗകര്യ വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കുന്നതിന് കേരളത്തിൽ ബുദ്ധിമുട്ടുകളുണ്ട്....
      വീട്ടിനടുത്ത് ഒരു മിനറൽ വാട്ടർ ഫാക്ടറി വരുമ്പോൾ എത്ര മലയാളികൾ അടങ്ങിയിരിക്കും????

    • @gireeshgireesh9576
      @gireeshgireesh9576 ปีที่แล้ว +4

      കേരളത്തിൽ മലയാളിയുടെ കൈയിൽ ഏത് യൂണിയൻ കിട്ടിയാലും അത് അവന്റെ കുടുംബത്തിന് വേണ്ടി ചിലവാക്കും

    • @sunusunu2592
      @sunusunu2592 ปีที่แล้ว

      K റയിലിന്റെ കല്ല് പിഴുതാൻ നടന്ന നീ തന്നെ ഇത് പറയണം

    • @shivaji7749
      @shivaji7749 ปีที่แล้ว +9

      @@sunusunu2592 കെ റെയിൽ, നമ്മുടെ നാട്ടിൽ വികസനം ഉണ്ടാക്കാൻ കൊണ്ടുവരുന്നതല്ല.. അതു വലിയ പദ്ധതി ഉണ്ടാക്കി പിണറായിക്ക് കമ്മിഷൻ അടിക്കാൻവേണ്ടിയുള്ള പദ്ധതിയായിരുന്നു.. ജപ്പാനിൽനിന്നും കടംവങ്ങിയിട്ടും അടിച്ചുമാറ്റൻവേണ്ടിയുള്ള അടവായിരുന്നു കെ റെയിൽ. പിന്നെ ഞാൻ അതിന്റെ കുറ്റി പറിക്കാൻ പോയിട്ടില്ല.. ആ പദ്ധതി തട്ടിപ്പായിരുന്നു വെന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം (അടിമ കമ്മികൾക്കൊഴികെ )ഒരിക്കിലും നടക്കാൻ സാധ്യയില്ലാത്ത പദ്ധതിയാണെന്നു.. മാത്രമല്ല കെ റെയിൽ പറയുന്നതിനേക്കാൾ വേഗത്തിൽ പോകുന്ന വന്ദേ ഭാരത് ട്രെയിൻ അടുത്തുതന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരികയാണ് (ആ കാര്യം ഈ വീഡിയോയിൽ മാത്യു സാർ വെക്തമായി പറയുന്നുണ്ട് )അന്തം കമ്മി കണ്തുറന്നു കാണാത്തതു , കേൾക്കാത്തതുമാണ് പ്രശനം.. പിന്നെ കൈരളി ചാനലും, ദേശാഭിമാനി പത്രവും മാത്രമല്ല ഈ ലോകം... അതിനപ്പുറത്തു സത്യസന്ധമായി കാര്യങ്ങൾ പറയുന്ന പാത്രങ്ങളും ചാനലുകളും നമ്മുടെനാട്ടിലുണ്ട്.. പാർട്ടിയുടെ വിലക്ക്മറികടന്നു അതു കാണുകയും വായിക്കുകയും ചെയ്യുമ്പോൾ തലയിൽ ആൾതാമസം വരും.. അപ്പോൾ കാര്യങ്ങൾ ബോധ്യമാകും..

    • @tatwamasi1403
      @tatwamasi1403 ปีที่แล้ว +3

      ശരിയാണ്, അവർ ഇപ്പോഴും ദ്രൂണം ഗർഭം ചാണകം എന്നൊക്കെ പറഞ്ഞു നടക്കുകയാണ്

  • @sidharthank9185
    @sidharthank9185 ปีที่แล้ว +3

    റിലയൻസ് മൊബൈൽ വന്നപ്പോൾ ഇന്ത്യ മുഴുവനും സന്തോഷിച്ചു കേരളത്തിലെ മാധ്യമങ്ങൾ എന്തൊരു കരച്ചിൽ ആയിരുന്നു.മോദി വന്നപ്പോൾ മാത്രഭൂമി എഡിറ്റോറിയൽ വായിച്ചു ഭയന്നു പോയി ഞാൻ വിചാരിച്ചു ഇന്ത്യ തീർന്നു.സോഷ്യമീഡിയ ശക്തമായ ഈ സാഹചര്യത്തിൽ സത്യം ജനങ്ങളിൽ എത്തിക്കാൻ താങ്കളെ പോലുള്ളവർക്ക് കഴിയട്ടെ 👍❤️

  • @exploration8924
    @exploration8924 ปีที่แล้ว +22

    സത്യസന്ധമായി കാര്യം പറയുന്ന താങ്കളുടെ വീഡിയോകൾ ഒന്നും ഞാൻ വിട്ടു കളയാറില്ല. ഭാരതം വികസനത്തിൽ അതിവേഗം മുന്നോട്ടു പോകുന്നത് മലയാളികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു.

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +6

    ഇന്ത്യയെ കണ്ടു ഇന്ത്യയെ അറിഞ്ഞ യഥാർത്ഥ journalist. Mr. മാത്യു സാവുവൽ. കള്ള പറയാതെ രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും തുറന്നു കാട്ടുന്ന കേരളത്തിലെ ഏക പത്രപ്രവർത്തകൻ. നന്ദിയുണ്ട് സാർ.

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +74

    ധർമ്മിഷ്ഠനായ ഒരു ഏകാധി പത്യസ്വഭാവമുള്ള ഒരു ഭരണാധി കാരിക്കു മാത്രമേ ഇൻഡ്യയെ പുരോഗതിയിലേക്കു നയിക്കാൻ പറ്റുകയുള്ളു.

    • @dennisjohn9986
      @dennisjohn9986 ปีที่แล้ว

      ഏകധിപത്യം ഒരിക്കലും നല്ലത് അല്ലാ സുഹൃത്തേ........മനുഷ്യൻന് ഒരിക്കലും... അത്ര വലിയ ഹരിചന്ത്രൻ ആകാൻ കഴിയില്ല

    • @jishnus8125
      @jishnus8125 ปีที่แล้ว +2

      @@dennisjohn9986
      അധർമ്മിഷ്ഠർ ആയ ജനാധിപത്യകാരെ കൊണ്ട് എന്ത് ഗുണം....??സ്വേച്ഛാധിപതി എന്നല്ല പറഞ്ഞത്... "ധർമ്മിഷ്ഠൻ" ആയ ഏകാധിപതി എന്നാണ്.... വ്യത്യാസം മനസ്സിലാക്കുക

    • @sanathannair8527
      @sanathannair8527 ปีที่แล้ว +3

      അദ്ദേഹം എപ്പോഴാണ് ഏകാധിപതിയെപോലെ പ്രവർത്തിച്ചത് ? ഒന്ന് വ്യക്തമാക്കാമോ ?
      കർഷക ബില്ല് കൊണ്ടുവന്നപ്പോൾ അതിനെ കുറെ കച്ചവടക്കണ്ണുള്ളവർ എതിർത്തു. കുറെ പാവം കർഷകരും അവർ പറഞ്ഞത് വിശ്വസിച്ച് അവരുടെ കൂടെ നിന്നു. എന്നാൽ ഏകാധിപത്യസ്വഭാവം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ആ ബില്ല് പാസ്സാക്കാഞ്ഞത്.

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @surendranathekattil6215
    @surendranathekattil6215 ปีที่แล้ว +6

    19:43
    താങ്കൾ പറഞ്ഞത് 100% ശരിയാണ് 2030 തോടുകൂടി ഇന്ത്യ ഒരു സൂപ്പർ പവർ ആയി മാറും അതിൽ യാതൊരു സംശയവും ഇല്ല

  • @josephraju7223
    @josephraju7223 ปีที่แล้ว +13

    നിതിൻ ഗദ്കാരി എഫക്ട്❤️

  • @prasadvelalloor4267
    @prasadvelalloor4267 ปีที่แล้ว +24

    കാച്ചി കുറുക്കി ഉള്ള വാക്കുകൾ. അഭിനന്ദനങ്ങൾ

  • @jayasankarprince3164
    @jayasankarprince3164 ปีที่แล้ว +6

    അഭിമാനം ആണ് ഭാരതം വിശ്വസ്തനാണ് മോദിജീ 💖🇮🇳

  • @babubai3774
    @babubai3774 ปีที่แล้ว +9

    പ്രിയ മാത്യൂ സാർ ഇത്ര നന്നായി നമ്മുടെ നാട്ടിന്റെ വികസനത്തെക്കുറിച്ച് അറിയുന്നവരോ പറയുന്നവരോ യില്ല താങ്കൾക്ക് ഒരു ബിഗ് സല്യുട്ട്; ഇത്ര നന്നായി കര്യങ്ങൾ വിശദീകരിക്കാൻ ആർക്കാണ് കഴിയുക🫡🫡🫡🫡

  • @akg6876
    @akg6876 ปีที่แล้ว +9

    അഴിമതിയില്ല, സംശുദ്ധമായ ഭരണം, പ്രതിഭയുള്ള നേതാക്കൾ. എല്ലാ മേഖലകളിലും ഇന്ത്യ തിളങ്ങി. ഞങ്ങൾക്ക് ഇത് വൈകി, ഇപ്പോഴത്തെ കുട്ടികൾ ആദ്യം മുതൽ ഇത് ആസ്വദിക്കട്ടെ

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 ปีที่แล้ว +107

    മാത്യു സാറിന് പ്രണാമം ഇതുപോലുള്ള വിവരങ്ങൾ ജനങ്ങളിൽ ഇനിയും എത്തിക്കുക

  • @gopalakrishnannair9491
    @gopalakrishnannair9491 ปีที่แล้ว +6

    വളരെയേറെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണ്
    അവതരണ രീതിയും സത്യസന്ധതയും ആദ്യം മുതൽ അവസാനം വരെ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾ തികച്ചും ഒരു ബിജെപി അനുകൂലിയാണോ അതോ മോദിയുടെ ഇഷ്ടക്കാരനാണോ സംശയിക്കുന്നവരെ കുറ്റം പറയാൻ പാടില്ല
    അഭിനന്ദനങ്ങൾ

  • @thara.k2374
    @thara.k2374 ปีที่แล้ว +18

    ഇതൊക്കെ കേട്ടാൽ മോദി ഫാൻ ആകാത്തവൻ ഒരിക്കലും നന്നാവില്ല.

  • @liarkkl753
    @liarkkl753 ปีที่แล้ว +46

    Vision ഉള്ള നല്ല leadership ഉണ്ടായിരുന്നെങ്കിൽ India 10-20 വർഷങ്ങൾക്കുമുമ്പ് തന്നെ ചൈനയ്ക്ക് മുൻപിലെത്തിയേനെ...!!

    • @sanathannair8527
      @sanathannair8527 ปีที่แล้ว +1

      വിഷമിക്കേണ്ട ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ചൈനയെ പിന്തള്ളും തീർച്ച.💪💪💪💪💪💪💪💪💪💪

    • @vinodkv2500
      @vinodkv2500 ปีที่แล้ว

      വിഷൻ ഉണ്ടായിരുന്നല്ലോ കൈയിട്ട് വാരാൻ

  • @drjayan8825
    @drjayan8825 ปีที่แล้ว +35

    Hat's off Prime minister ✌️👍🙏😍🌹

  • @babus1407
    @babus1407 ปีที่แล้ว +21

    കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ മുഴുവൻ പെസയും ചില വാക്കി കേന്ദ്രം പണികഴിപ്പിച്ചിട്ടും അതിനെ അഭിനന്ദിച്ച് കേന്ദ്ര സർക്കാരിന് വേണ്ടി ഒരു ബോർഡ് പോലും വയ്ക്കാൻ കേരളത്തിലേBJP നേതൃത്വത്തിന് സാദിച്ചില്ല!

  • @viswambharannair5476
    @viswambharannair5476 ปีที่แล้ว +9

    Narada news ന് അഭിനന്ദനങ്ങൾ വിലപ്പെട്ട അറിവുകളാണ് ഇവയെല്ലാം മോഡി ജി രാജ്യത്തെ സമഗ്രമായ മാറ്റം വരുത്തുന്നു

  • @citizen709
    @citizen709 ปีที่แล้ว +54

    കേരളത്തിൽ ഇരുന്ന് ഇതൊക്കെ ഇല്ലാ എന്നുപറഞ്ഞി നെടുവീർപ്പിടുന്ന കമ്മിറ്റികൾ

  • @abhilashkrishna1432
    @abhilashkrishna1432 ปีที่แล้ว +15

    Modi ജി രാജ്യത്തിന്റെ രക്ഷകൻ..... ദൈവത്തിനു നന്ദി.... 🙏🙏🙏❤️❤️❤️❤️

  • @sureshkochappu673
    @sureshkochappu673 ปีที่แล้ว +17

    രാജ്യത്തെ മറന്നു പ്രവർത്തിച്ച കോൺഗ്രസ്‌, രാജ്യത്തെ ജനങ്ങളെ വീണ്ടും വീണ്ടും അടിമകളക്കി. മോഡി വന്നപ്പോൾ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരമാവധി നിറവേറ്റിയിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാർഡ് കോർ കമ്മ്യൂണിസ്റ്റ്‌ ആയ ഞാൻ ഒരു മോഡി ഫാൻ ആയി.

  • @akhilnv4891
    @akhilnv4891 ปีที่แล้ว +22

    വളരെ ക്വാളിറ്റി ഉള്ള നിരീക്ഷണം.

  • @bhaskaranmadathil5342
    @bhaskaranmadathil5342 ปีที่แล้ว +23

    ഇതൊക്കെയെന്ത് നിലമ്പൂരിലെ 5 KM ബൈപ്പാസ് 32 വർഷം കൊണ്ട് ഒരു കിലോമീറ്റർ പോലും പുർത്തിയാക്കാൻ സാധിച്ചല്ല. അതാണ് നമ്പർ വൺ കേരളം .

  • @sibukunhimangalath
    @sibukunhimangalath ปีที่แล้ว +12

    അഭിമാനിക്കാം നമ്മുക്ക്. രാജ്യത്തിന്റെ വളർച്ചയിൽ.. #narendramodiji😍

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว +31

    സബ്ക്കാ സാത്ത് സബ്ക്കാ വികാസ്.ഭാരതം ലോകത്തിൻ്റെ കൂടെ .ഉയർച്ചയിലേക്ക് പോകണം. അങ്ങിനെ പോയേ പറ്റു. ജയ് ഭാരത്.

  • @s.ramesh6901
    @s.ramesh6901 ปีที่แล้ว +33

    നമ്മൾ ആ 130 കോടിയിൽ ഉള്ളവരല്ല എന്ന് കോളേജ് ഇന്ടെ മുൻപിൽ sfi എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ സർ

  • @akhilnair2734
    @akhilnair2734 ปีที่แล้ว +3

    I love Modiji....❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳Touch the Sky with Glory

  • @ExploreTheSelf
    @ExploreTheSelf ปีที่แล้ว +64

    I worked in RSS for around 10+ years and attended their committees till district level. I didn’t hear atleast a single word against any religion in any of the meetings. They were always asking to make plans and work for the people in the sakha area. I’m not sure why Kerala christians are looking BJP is the way it is against them. Let’s work for the country.

    • @bk2873
      @bk2873 ปีที่แล้ว

      Media played a vultures role in brain Washing christians and muslims. By dividing and rule only they can bring Congress back.

    • @harris566
      @harris566 ปีที่แล้ว +10

      Their agenda of making a Christian country could be delayed when Modi remove starvation and poverty from India.

    • @WhoCared891
      @WhoCared891 ปีที่แล้ว

      Christians and Muslims are both sides of same coin..one pushing agenda violently and other silently.. for them country is secondary to religion

    • @justuslopez7322
      @justuslopez7322 ปีที่แล้ว +6

      Yes let's make India great again BJP must win the 2024 election

    • @justuslopez7322
      @justuslopez7322 ปีที่แล้ว +4

      We are all Indians first

  • @suresh14kmtomahe
    @suresh14kmtomahe ปีที่แล้ว +51

    ❤️MY INDIA ❤️❤️

    • @sujithsurendran7686
      @sujithsurendran7686 ปีที่แล้ว

      My india where Christian’s and Muslims hate india

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 ปีที่แล้ว +21

    മാത്യു സർ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു👍ഭാരതം കുതിക്കട്ടെ..ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്👍താങ്ക്യൂ സർ❤️ജയ് ഭാരത്🙏ജയ് മോദിജി🙏🙏

  • @ARJUNALEX
    @ARJUNALEX ปีที่แล้ว +10

    ഒരു ശരാശരി മലയാളി പോലെ ഞാനും ബിജെപി വർഗീയ പാർട്ടി ആണ് എന്ന കാര്യത്തിൽ മാത്രം നിന്ന് അവരേ വിലയിരുത്തിയിരുന്നു പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്തപ്പോൾ മനസിലായി വർഗീയത മാറ്റി നിറുത്തിയാൽ ബിജെപി പോലെ രാജ്യത്തിൻ്റെ പുരോഗതിക്കും അടിസ്ഥാന വികസനത്തിനും വേണ്ടി ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച ഒരു സർക്കാര് വേറെ ഇല്ല.കേരള ബിജെപി ഘടകം മാറി പഴയ രമേഷ് sir വന്നാൽ വളരേ നന്നായിരിക്കും. ഇപ്പോ ഉളളത് ലോക പാഴുകൾ ആണ് എന്ന് നിസംശയം പറയാം. പിന്നെ ലോക ബുദ്ധിമാൻമാർ എന്ന് അഹങ്കാരത്തോടെ വിചാരിക്കുന്ന തിരുമണ്ടന്മർ ആയ മലയാളി സമൂഹം കേരളത്തിലെ ഇരുണ്ട ഭൂഖണ്ഡത്തിൽ ഇരുന്ന് അന്ധമായി വിലയിരുത്തി കൊണ്ടിരിക്കും തുടർന്നും. തൻ്റെ കണ്ണിലെ അന്ധത മാറ്റാതെ മറ്റുള്ളവൻ്റെ കണ്ണിലെ അന്ധത മാറ്റാൻ ആയി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന സമൂഹമായി തുടർന്ന് കൊണ്ടേ ഇരിക്കും.
    എന്തേലും പറഞ്ഞു സമൂഹത്തെ പുളകം കൊള്ളിക്കുന്ന പ്രസംഗം മത്രം പോര നേതാക്കന്മാരെ അതൊക്കെ ചെയ്ത കാണിക്കാനുള്ള ആർജവം ആണ് വേണ്ടത്.30 വർഷം മുമ്പ് എന്ത് പറഞ്ഞു വോട്ട് വങ്ങിച്ചുവോ അതെ കാര്യം തന്നെ ഇപ്പോഴും അവർ പറഞ്ഞുകൊണ്ടിരിക്കും നമ്മൾ ഇന്ന് നടക്കും നാളെ നടക്കും എന്ന് വിചാരിച്ച് വോട്ട് ചെയ്തു കൊണ്ടിരിക്കും.

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL ปีที่แล้ว

      എന്ത് വർഗീയതയാണ് താങ്കൾ കണ്ടത്? കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണങ്ങൾ ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിന് മാത്രമായി ലഭിക്കുന്നുണ്ടോ?
      പിന്നെ മറ്റുള്ളവരുടെ വർഗീയകളികൾക്കു ചില കൂച്ചുവിലങ്ങുകൾ വീണിട്ടുണ്ട്. അത് സത്യമാണ്. അതിനു പക്ഷെ ന്യൂനപക്ഷ അവകാശലംഘനം എന്നൊന്നും പറയരുത്.

    • @ARJUNALEX
      @ARJUNALEX ปีที่แล้ว

      @@UNNIKRISHNANKARUMATHILമറ്റുള്ള മത്തങ്ങളെയ് അതിക്ഷേപിക്കുന്ന രീതിയിൽ നിങ്ങളുടെ എത്ര നേതാക്കൾ സംസാരിച്ചിട്ടുണ്ട് ശശികല മുതൽ ഒരുപാട് പേര് ഉണ്ട് ഇത് കേൾക്കുമ്പോൾ മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ഇവർക്ക് യാതൊരു ചിന്തയുമില്ല.ഞാൻ പ്രധാനമന്ത്രി ,വിദേശകാര്യ മന്ത്രി,പ്രതിരോധ മന്ത്രി പോലുള്ളവരെ പറ്റിയില്ല പറഞ്ഞതു,വേറെ എത്രയോ ഉയർന്ന അഥവാ ചെറിയ നേതാക്കന്മാർ പച്ചക്ക് വർഗീയത പറഞ്ഞിട്ടില്ലേ? നിങ്ങള്ക്ക് ഇല്ല എന്ന് പറയാൻ പറ്റുമോ?

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL ปีที่แล้ว

      @@ARJUNALEX ഞാൻ ഇത് വരെ കേട്ടിട്ടില്ല. ഒരു പക്ഷെ ചില പ്രകോപനങ്ങൾ അവരെ തിരിച്ചു ഭീഷണിപ്പെടുത്തുന്ന രീതിയിൽ പറയിപ്പിച്ചിട്ടുണ്ടാകാം. കേരളത്തിൽ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങൾ അവരുടെ അവകാശം എന്ന പോലെ വർഗീയതയെ ഉപയോഗിക്കുന്നത് കണ്ടില്ലെന്നു നടിക്കരുത്.
      വെറും പാരിസ്ഥിതിക പ്രശ്നമായ വിഴിഞ്ഞം തുറമുഖ നിർമാണം എങ്ങനെയാണു ഒരു സഭ വർഗീയ വിഷയമായി കൈകാര്യം ചെയ്തത് എന്നത് നാമെല്ലാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ? മതപരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണോ പരിസ്ഥിതി?
      എനിക്ക് തോന്നിയിട്ടുള്ളത് ഇന്ത്യയിൽ മതേതരത്വം ഹിന്ദുവിന്റെ ചെലവിൽ ആണ് നടപ്പാക്കപ്പെടുന്നത് എന്നാണ്. പക്ഷെ ഹിന്ദു അവന്റെ അവകാശത്തെയും ആചാരത്തെയും പറ്റി പറഞ്ഞാൽ അത് വർഗീയത. മറ്റുള്ളവർ പച്ചക്കു വർഗീയത പറഞ്ഞാൽ അത് അവരുടെ അവകാശം.
      ഹിന്ദു സംഘടിതമായി ഒരു മതപരിവർത്തനവും നടത്തുന്നില്ല. തിരിച്ചു അങ്ങനെയല്ല എന്ന് സഹോദരന് പറയാൻ കഴിയുമോ? ഇന്ത്യയുടെ വടക്കു കിഴക്കു മുഴുവൻ എങ്ങനെ ഒരു ന്യൂനപക്ഷക്കാർ മാത്രമായി എന്നറിയാമോ?
      ഇപ്പോൾ അവസാനം കോടതി കൂടി പറഞ്ഞു. മതപരിവർത്തനം ഇന്ത്യയെ തകർക്കും എന്ന്.

  • @gokuldeep7282
    @gokuldeep7282 ปีที่แล้ว +36

    കേരള സര്‍ക്കാര്‍ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്ന തിരക്കില്‍ ആണ്....

    • @tux008
      @tux008 ปีที่แล้ว +3

      ഗോശാല മറക്കരുത് ❤️💊💊💊

  • @baburajb4415
    @baburajb4415 ปีที่แล้ว +3

    U are correct sir
    മോഡി മനുഷ്യനാനോ പടച്ചവനാനോ ഈശ്വരനാനോ എന്ന് ലോകജനത സംസാരിക്കാൻ തുടങ്ങി
    ശരിക്കും മനുഷ്യൻ്റെ രൂപത്തിൽ വന്ന ഈശ്വരൻ തന്നെ

  • @viswambharannair5476
    @viswambharannair5476 ปีที่แล้ว +4

    സാമൂവൽ സാറിനും സുഹൃത്തിനും നൂറു നമസ്കാരം രാജ്യത്തു നടക്കുന്ന വികസനം ഇത്ര വിശദമായി പഠിച്ചു പറയാൻ ആരും ഇല്ല

  • @archanajayan2548
    @archanajayan2548 ปีที่แล้ว +13

    നമ്മുടെ രാജ്യം വളരുന്നതിൽ അഭിമാനിക്കുന്നു. എന്നാൽ ഒരു വികസനവും വരാത്ത അതിന് അനുവദിക്കാത്ത ഈ കേരളത്തിൽ ജീവിക്കേണ്ടി വന്നതിൽ അപമാനം ഉണ്ട്. ബിജെപി സർക്കാർ കേരളം ഭരിക്കുന്ന ഒരു കാലം എത്രയും വേഗം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

  • @ashokanak9181
    @ashokanak9181 ปีที่แล้ว +6

    സത്യം പറയാൻ രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ല സാർ. ❤️🙏🙏🙏

  • @movieartsaayiliam9150
    @movieartsaayiliam9150 ปีที่แล้ว +11

    വളരെ ശരിയാണ് താങ്കളുടെ നിരീക്ഷണം

  • @shybi_jr_1996
    @shybi_jr_1996 ปีที่แล้ว +13

    Proud to be an Indian 🧡🇮🇳

  • @saraswathiprasad6517
    @saraswathiprasad6517 ปีที่แล้ว +30

    Jai Modi ji, jai Bharath 🙏🙏🙏

  • @sreejithkn3730
    @sreejithkn3730 ปีที่แล้ว +8

    💕നമ്മുടെ പ്രധാനമന്ത്രി മോദി ജി ഭാരതത്തിന്റെ അഭിമാനം...... 🇮🇳..ജയ് ഹിന്ദ്..

  • @muraleedharank8775
    @muraleedharank8775 ปีที่แล้ว +38

    in a gap of 30 years I had a chance to visit u p recently , it was astonishing to see the development that had attained the state , especially in transportation infrastructure , really great..

    • @justuslopez7322
      @justuslopez7322 ปีที่แล้ว +1

      Happy to hear that this shows that India is indeed developing

    • @MJ-lz2xn
      @MJ-lz2xn ปีที่แล้ว

      No. Kerala No 1,
      Kammi,
      Signature

    • @justuslopez7322
      @justuslopez7322 ปีที่แล้ว

      UP was a undeveloped state in India

  • @venkitagiria4024
    @venkitagiria4024 ปีที่แล้ว +24

    My sincere thanks to your honest views about Modiji when prejudiced Malayalees are always interested to find faults

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +14

    ഇവിടെ കിറ്റ് കൊടുത്ത് വികസനം കൊടുണ്ടുവരുന്നു 🤣🤣🤣

  • @Victor_202
    @Victor_202 ปีที่แล้ว +11

    In Germany there a road known as AUTOBAHN , if I’m right , their minimum speed is 130 kph , we Indians are growing in that direction , we should be proud 💐👏👏👏🇮🇳

    • @vineethsn
      @vineethsn ปีที่แล้ว

      Autobahn has no speed. 60% is like that. Only closer to cities and heavy traffic area have speed limits.

  • @sreenandans3539
    @sreenandans3539 ปีที่แล้ว +4

    സാർ സത്യം മനസ്സിലാക്കിച്ചു തരുന്നതിൽ സന്തോഷം

  • @thomasvs3227
    @thomasvs3227 ปีที่แล้ว +17

    Proud to an Indian
    Bjp government 👍👍👌🏻👌🏻

  • @euvkmenon
    @euvkmenon ปีที่แล้ว

    ഇതിനെയാണ് യഥാർത്ഥ മാധ്യമപ്രവർത്തനം എന്ന് കൊണ്ട് വിശേഷിപ്പിക്കേണ്ടത്. സത്യത്തെ സത്യസന്ധമായി പറയുവാനുള്ള നട്ടെല്ലും ആർജ്ജവവും ഓരോ മാധ്യമപ്രവർത്തകനും ഉണ്ടായിരിക്കേണ്ടതാണ്. ആ ഒരു ഗുണം താങ്ങൾക്ക് വേണ്ടുവോളം ഉണ്ടെന്നു തെളിയിക്കുന്ന ഒന്നാണ് ഇത്തരം മാധ്യമപ്രവർത്തനം. കാര്യങ്ങളെ അതിഗാഹമായി പഠിക്കുകയും അതിനെ സരസമായ രീതിയിൽ അവതരിപ്പിക്കുവാനുള്ള താങ്കളുടെ കഴിവിനെ പ്രകീർത്തിക്കാതിരിക്കുവാൻ കഴിയുകയില്ല. ഇനിയും ഇനിയും ഇതുപോലെ സത്യസന്ധമായി കാര്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ താങ്ങൾക്ക് കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു..... 🙏🙏🙏

  • @davidktda9362
    @davidktda9362 ปีที่แล้ว +12

    എന്റെ ഇന്ത്യ മുന്നോട്ട് 🙏

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +16

    നരേന്ദ്ര ഭാരതം ❤️❤️❤️🔥🔥💪💪💪

  • @bijuvarghese6170
    @bijuvarghese6170 ปีที่แล้ว +10

    Super

  • @sephbrioni2764
    @sephbrioni2764 ปีที่แล้ว +2

    രാജ്യത്തിനും ജനങ്ങൾക്കും നന്മയുണ്ടാവുകയാണെങ്കിൽ ഏത് പാർട്ടി ഭരച്ചാലും ഞാൻ ഹാപ്പി

  • @nandhulal.m.sattingal3798
    @nandhulal.m.sattingal3798 ปีที่แล้ว +33

    എന്റെ ഭാരതം എന്റെ അഭിമാനം🇮🇳

    • @jayanthybabu5777
      @jayanthybabu5777 ปีที่แล้ว

      ടെക്നോളജി മാറുന്നതിനനുസരിച്ച് ആര് ഭരിച്ചാലും അഴിമതിയില്ലായെങ്കിൽ നല്ല വികസനം കൊണ്ടുവരാൻ കഴിയും. കഴിയണം. എങ്കിലേ വികസനം ഉണ്ടാകൂ. അതാണ് പുരോഗതിയുടെ സൂചന.

    • @sreejithkn3730
      @sreejithkn3730 ปีที่แล้ว +1

      ... Jai modiji...... ഒരു രാജ്യത്ത് വികസനം വേണമെങ്കിൽ രാജ്യസ്നേഹം കൂടി വേണം..... Jai hind 🇮🇳

  • @prakashthakazhi6279
    @prakashthakazhi6279 ปีที่แล้ว +8

    മോദി സർക്കാറിനെ കൊണ്ട് മാത്രം നടക്കുന്ന വികസനങ്ങളാണ് ഇന്ന് ഇന്ത്യയിൽ കാണുന്നത്...... അത് സമ്മതിച്ചേ പറ്റൂ.... ഇന്ത്യയിലെ മറ്റു നാടുകൾ കണ്ടവർക്ക് അത് മനസ്സിലാകും

  • @ramachandrannair4604
    @ramachandrannair4604 ปีที่แล้ว +12

    എത്ര നല്ല ന്യൂസ്‌, suuuuper explained

  • @RajeshMakkapuzha
    @RajeshMakkapuzha ปีที่แล้ว +22

    Sabka Sadh - Sabka Vikas...💕

  • @aleyammasebastian7882
    @aleyammasebastian7882 ปีที่แล้ว +10

    Congrats Mathew sir

  • @sudhakarantsnair4279
    @sudhakarantsnair4279 ปีที่แล้ว +19

    Actually, people of Kerala do not know what are the developmental work carried out by Govt. of India under the leadership of Shri Narendra Modi. It is very good that at least few channels are giving many details about the work of the Central govt. under the leadership of Shri Narendra Modi. But some channels are giving glimpses of many advancrment of this govt. But, your channel is really different because you have been explaining in detail each project whether it is Express way, National Highways, railways, Airports and so on. Your knowledge on various developmental activities of the present India govt is excellant at the same time you are comparing similar project of other Countries. And you also clearly explain that each project has advantage to the Nation and whom it is benefited. So you have undoubtedly study each project and witness it and deeply involve in it on different aspects of it and make understand the viewers what is the real advantage of each project. I have come across with some channels who report that the central govt is working in various fields to make India strong and to meet world class standard. But yours is something very specific about Shri Narendra Modi's vision on India and each project acccorfing to such a long vision. I express my sincere thanks for bringing forward those magnificient projects and infra which is a great asset to the Nation.

  • @balachandranmenon716
    @balachandranmenon716 ปีที่แล้ว +8

    മോദിജി 🙏🏻
    Well narrated, Mathew Sir 👍

  • @gopalanambily5898
    @gopalanambily5898 ปีที่แล้ว +1

    എന്തിനധികം , അപ്പോൾ ഇന്ത്യയുടെ സത്യസന്തമായ, രാജ്യപുരോഗതിക്കായി ഇന്ത്യയുടെ സാരത്യം തുടർന്നും പ്രിയപ്പെട്ട ബഹു : ശ്രീ പ്രധാന മന്ത്രി നരേന്ദ്ര ദാമോദർ ദാസ് ജി യുടെ( മന്ത്രി സഭ ) കൈകളിൽ സുഭദ്രമായിരിക്കട്ടെ വരും 100 വർഷ ഭാവിയിൽ 🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sivasankarapillaik3117
    @sivasankarapillaik3117 ปีที่แล้ว

    മാത്യു സാർ വളരെ സത്യസന്ധതയോടെ പറഞ്ഞത് കേട്ട് എന്റെയും കണ്ണുകൾ തുറന്നു.2014-ന് മുൻപും ഇന്ത്യ ഇവിടെ ഉണ്ടായിരുന്നു, ഈ വിഭവങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് വികസനം നടന്നില്ല. നടന്നത് ഒന്നുമാത്രം, നേതാക്കളും ബന്ധുക്കളും കുടുംബവും സഹസ്ര കോടീശ്വരന്മാരായി. ഉദ്യോഗസ്ഥർ ലക്ഷ പ്രഭുക്കളായി, ഇടനിലക്കാർ തടിച്ചു കൊഴുത്തു രാജ്യം മാത്രം പിന്നോക്കം പോയ്കൊണ്ടിരുന്നു. കേവലം 8വർഷങ്ങൾ കൊണ്ട് ബിജെപി സർക്കാർ മോദിജിയുടെ കീഴിൽ അടിസ്ഥാനപരമായി സ്വപ്ന തുല്യ വളർച്ച നേടിയതിനൊപ്പം, ലോക രാജ്യങ്ങൾക്കിടയിലെ ചക്രവർത്തിയായി.2024-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിലധികം സീറ്റുകൾ നേടി ബിജെപി തന്നെ അധികാരത്തിൽ വരും ഭാരതത്തെ ലോകത്തിന്റെ നേതാവാക്കും. കോൺഗ്രസ്‌ /മറ്റു പ്രതിപക്ഷ ഭരണത്തിൽ നീണ്ട എഴുപത്തിലധികം വർഷങ്ങൾ പാഴായിപ്പോയല്ലോ എന്ന ദുഃഖം സഹിക്കാൻ കഴിയുന്നില്ല. ഇതേ രീതിയിൽ നൂറ്റാണ്ടുകൾ ബിജെപി ഭാരതം ഭരിക്കട്ടെ ഇവിടെ ശാന്തി, സമാധാനം, സമ്പത്സമൃധി നിറയട്ടെ. നമുക്ക് ആവശ്യം ബിജെപി ഭരണമാണ്.