Socially,Economically,Politically 2015ന് ശേഷം ഇന്ത്യയിൽ വന്ന മാറ്റം | NARADA NEWS

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • കുതിച്ചുയരുന്ന ഇന്ത്യൻ ഇക്കോണമി മാറ്റങ്ങളിലൂടെ മുന്നേറുന്ന ഇന്ത്യൻ യുവത്വങ്ങൾ
    #indianpolitics #indianeconomy #startup #indianinvestors #narendramodi #development #trendingmalayalamnews #politics #keralapolitics #naradanews #mathewsamuel
    Content Editor : Mathew Samuel
    Producer : Ajay K S
    Camera : Ashik Sajeev
    Editing : Nithin Jacob

ความคิดเห็น • 547

  • @shubhalakshmys9688
    @shubhalakshmys9688 ปีที่แล้ว +177

    രാഷ്ട്രീയത്തോട് ആദ്യമായ് ജീവിതത്തിൽ ഇഷ്ടം തോന്നിയ കാലഘട്ടം..India is in safe hands.. 🙏

    • @PradeepKumar-yp6ku
      @PradeepKumar-yp6ku ปีที่แล้ว +8

      വളരെ അർത്ഥവത്തായ ഒരു അഭിപ്രായം.👍🏻

    • @vsomarajanpillai6261
      @vsomarajanpillai6261 ปีที่แล้ว +4

      Exactly

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +2

      Correct

    • @Sensiblethinker
      @Sensiblethinker ปีที่แล้ว +1

      ഹിന്ദു ബ്രാഹ്മണ ലോബി പരത്തിയ വർഗീയ വിഷം മനസ്സിൽ ഉണ്ട്.. അത് മാത്രമാണ് അതിന് കാരണം..
      രാജ്യം എല്ലാ വളർച്ചയും പോയി പൊതു മുതലുകൾ വിറ്റ് തുലച്ചു ഇനി എത്ര കാലം ഈ ചീപ് ഷോ നടത്തും.. രൂപയുടെ വിദേശ വിനിമയ നിരക്കിൽ വന്ന ഭയാനകമായ ഇടിവ് നോക്കിയാൽ അറിയാം കേന്ദ്രം ഭരിക്കുന്ന വാഴകളുടെ നിലവാരം.

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      @@Sensiblethinker sorry musleem.bheekaratha.ennathu.yatharthyam.athu.padarthiya.jihad.ninte mansil.

  • @Prathapsingh944
    @Prathapsingh944 ปีที่แล้ว +89

    നാരദ എല്ലാ ചാനലുകളിൽ നിന്നും വിത്യസ്തമാകുന്നത് 100 % സത്യസന്ധമായ വിഷയങ്ങളാണ് ഞങ്ങൾക്ക് തരുന്നത്. വളരെ നന്ദി .പക്ഷേ വീഡിയോ സമയം കുറവാണ്.

  • @vbkris
    @vbkris ปีที่แล้ว +25

    മോദിയെക്കുറിച്ച് ഇവിടുത്തെ മാധ്യമങ്ങൾ വായിച്ച് മോശമായ അഭിപ്രായം ആണ് എനിക്കുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഈ മനുഷ്യനെക്കുറിച്ച് അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. India കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മോദി.
    Very deplomatic 🙏🌹😍

  • @babuthomas7690
    @babuthomas7690 ปีที่แล้ว +132

    കേരളത്തിലും മാറ്റങ്ങൾ ഉണ്ടാവണം എങ്കിൽ കമ്മ്യൂണിസം ഇവിടെ ദുർബലം ആവണം.

    • @sureshkumarpillai7484
      @sureshkumarpillai7484 ปีที่แล้ว +6

      Venda. Vari edukkapetta janatha mudinju pandaram adangatte

    • @jayachandrankunjan2840
      @jayachandrankunjan2840 ปีที่แล้ว +14

      പാവപ്പെട്ടവർ ഉണ്ടങ്കിലെ കമ്മ്യൂണിസ്റ്റ് ക. ൾ ഉണ്ടാകൂ🤣🤣 കൊടി കെട്ടാൻ പട്ടിണി വേണം എപ്പോഴും🤣🤣

    • @rajeshsivaraman9494
      @rajeshsivaraman9494 ปีที่แล้ว +5

      ഞമ്മള് സമ്മതിക്കൂല...ഒരിക്കലും ...
      ഖേരള രാജ്യതത് നടക്കൂല..ഇതൊന്നും.
      😀😀

    • @epmukundan411
      @epmukundan411 ปีที่แล้ว +1

      പണ്ടാരം അടങ്ങി പ്രബുദ്ധർ കമ്മികളുടെ മുഖത്ത് കർക്കിച്ചു തുപ്പുന്ന കാലം ഉണ്ടാവട്ടെ, ചമചരിക പട്ടികളെ തെരുവിൽ ജനങ്ങൾ അടിച്ചു പല്ല് എടുക്കുന്ന കാലം വരട്ടെ

    • @meppayilshyamjith
      @meppayilshyamjith ปีที่แล้ว +2

      ആയല്ലോ😑

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +62

    🙏താങ്ക്യൂ സർ🙏...... ഭാരതത്തിന്റെ ഗ്രാമ ഗ്രാമങ്ങളുടെ ആദ്മവ് അറിയുന്നതിന്റെ പേരിൽ താങ്കൾക്ക് വിശദമായി പറയാൻ കഴിയും... അല്ലാതെ കേരളത്തിലെ മാമ മാത്യമങ്ങളുടെ ഉഹാ പോഹങ്ങളും,അറ്റവും, മൂലയും പക്ഷ പരമായി വിളമ്പുന്നത് കേട്ടു കേരളീയർ അപ്പാടെ വിഴുങ്ങീ ജീവിക്കുന്ന പൊട്ടൻ കിണറ്റിലെ തവളെ പോലെ ജീവിക്കണ്ടേ ഗെതി കേടാണ് ഇപ്പോൾ...

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +6

    വളരെ നല്ല വീഡിയോ മലയാള മാമാ മീഡിയകൾ പൂഴ്ത്തിവയ്ക്കുന്ന വാർത്തകൾ താങ്കൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് അഭിനന്ദനാർഹമാണ്

  • @Songoffeels9162
    @Songoffeels9162 ปีที่แล้ว +15

    കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ മനഃപൂർവ്വം ഒഴിവാക്കി വിട്ട വിഷയങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന താങ്കൾക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🌹🌹🌹🌹🌹👌👌👌❤❤❤❤❤❤👏👏👏👏👏👏👏👍👍👍👍👍

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว +227

    എൻ്റെ ഭാരതം വലിയ പുരോഗതിയിൽ എത്തും.മോദിജി അത് ചെയ്തിട്ടേ സ്ഥാനം ഒഴികയുള്ളൂ.

    • @sivakumarl7956
      @sivakumarl7956 ปีที่แล้ว +1

      We

    • @timepassvideo1771
      @timepassvideo1771 ปีที่แล้ว

      എന്റെ സഹോദരാ ഞാൻ താമസിക്കുന്നത് കർണാടക ആണ് ഇവിടെ ഒരു ജോലിയും ഇല്ല കുറെ നോർത്ത് ഇന്ത്യ ൻസ് ഇവിടെ കൊറേ ഉണ്ട് പകുതി ആളുകൾ കും റെഗുലർ വർക്ക്‌ ഇല്ല. പണ്ട് ഈ സ്ഥിതി അല്ലായിരുന്നു.

    • @Vibes3438
      @Vibes3438 ปีที่แล้ว

      @@user-gk2dw6hd9w പണി എടുക്കാൻ തയ്യാറാകുന്നവർക് direct പ്രയോജനം കിട്ടും. അല്ലാത്തവർ തെണ്ടും

    • @Vibes3438
      @Vibes3438 ปีที่แล้ว

      @@timepassvideo1771 പണി എടുക്കാൻ തയ്യാറാകുന്നവർക് joli കിട്ടും. അല്ലാത്തവർ തെണ്ടും

    • @epmukundan411
      @epmukundan411 ปีที่แล้ว +19

      @@timepassvideo1771 വിയർപ്പിന്റെ അസുഖം ഉണ്ടോ അതോ ചുമ്മാ മോദിക്കു എതിരെ കമന്റ്‌ ഇടുന്ന ജോലിയിൽ കൂടെയാണോ ജീവിതം 😄

  • @abelisac4971
    @abelisac4971 ปีที่แล้ว +28

    രോമാഞ്ചം 🥰🥰❤❤, proud to be an Indian

    • @anoopmohan9015
      @anoopmohan9015 ปีที่แล้ว +2

      Modil thank parayan madi ano bro.

  • @joye4725
    @joye4725 ปีที่แล้ว +85

    Exactly 💯 You said it 👍

  • @ebbysilvaster174
    @ebbysilvaster174 ปีที่แล้ว +128

    മലയാളിക്ക് കേരളം വിടുക എന്നാൽ ഇന്ത്യ വിടുക എന്നാണ്...! അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന വൻ പുരോഗതികൾ പോലും തക്ക സമയത്ത് അവരറിയുന്നില്ല..! യുകെ, കാനഡ, ഓസ്ട്രേലിയലൊക്കെ കണ്ണും നട്ടിരിപ്പാണ്.. സ്വന്തം രാജ്യത്ത് തുറന്നു കിടക്കുന്ന വൻ സാധ്യതകൾ കണ്ണു തുറന്നു കാണാതെ കാണാൻ കഴിയാത്ത സാധ്യതകൾ പരീക്ഷിക്കാൻ വിദേശ രാജ്യത്തു ലക്ഷങ്ങൾ മുടക്കി പോകുന്നവരാണ് മലയാളികൾ. ഇന്നു ലോകത്തെ മറ്റേതൊരു രാജ്യത്തെക്കാളും വൻ വ്യാവസായിക പുരോഗതി നേടാൻ പോകുന്ന ഏക രാജ്യം ഇന്ത്യയാണ്.. ഇന്ത്യയിലുള്ള കേരളം അതിൽപ്പെടുകയും ഇല്ലാ...!!

    • @babukuttanpillai-kz1sz
      @babukuttanpillai-kz1sz ปีที่แล้ว +4

      More job opportunities Uttar Prasesh!

    • @jewelraju8572
      @jewelraju8572 ปีที่แล้ว +1

      True brother

    • @bijuedayadi
      @bijuedayadi ปีที่แล้ว

      Not only malayali, others like guju, panjabi, tamilians, telungu all these people also going out of India. If India is growing then why people are going out of India. Those gone out of India don't want to come back to India. The reason is low salary and more expenses. The gap between rich and poor getting wider. Religious and communal hatred is increasing in many parts of north India towards minorities.

    • @sreejith8256
      @sreejith8256 ปีที่แล้ว +1

      💯💯💯👍

    • @CM-mw8qd
      @CM-mw8qd ปีที่แล้ว +5

      കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ പോയവർ തിരിച്ചു വരാൻ ആഗ്രഹിക്കുന്നെങ്കിൽ കേരളത്തിൽ ഒരിക്കലും വരാൻ ആഗ്രഹിക്കുന്നില്ല...🙏

  • @101mcn
    @101mcn ปีที่แล้ว +124

    After 3 years break I traveled to UP and really amazed by the infrastructure development there.
    Similar development takes place in many other states. But In Kerala, the media never discuss such things. Instead isolated incidents embarrassing to BJP is discussing at length. Pinarayi and Satheesan compete to consolidate Muslim votebank.
    Kerala politics is disgusting.

    • @aaasss788
      @aaasss788 ปีที่แล้ว

      യൂപിയിലും ബാംഗ്ലൂരിലും രണ്ടാഴ്ച ഉള്ളിൽ പോയി.സിറ്റികളിൽ അല്ലാതെ വേറൊരു തരത്തിൽ ഉള്ള വികസനം ഉൾപ്രദേശങ്ങളിൽ കണ്ടില്ല.റോഡുകൾ ഒക്കെ വളരെ മോശം. കേരളം തന്നെ ബെസ്റ്റ്. കേരളത്തിൽ ഇപ്പോൾ ഗ്രാമങ്ങൾ ഇല്ല. വികസനം എല്ലാവിടെയും കാണാം.

    • @aneeshrevi6382
      @aneeshrevi6382 ปีที่แล้ว +13

      കേരള ഗ്രാമങ്ങളിലെ റോഡുകൾ പോലും കേന്ദ്ര ഫണ്ടാണ്

    • @ajithalampilli
      @ajithalampilli ปีที่แล้ว +3

      ​@@aaasss788 In Kerala Village roads are good, if I agree. Why people are going Banglore, Hyderabad etc for Job.

    • @manjukumar6801
      @manjukumar6801 ปีที่แล้ว +3

      @@aaasss788 പക്ഷേ ചെറുപ്പക്കാർക്ക് കൊള്ളാവുന്ന ജോലി വേണമെങ്കിൽ കേരളം വിട്ടേ പറ്റൂ

    • @rajuc.d2479
      @rajuc.d2479 ปีที่แล้ว

      Now UP government has made arrangements to start film city!

  • @rajanav2718
    @rajanav2718 ปีที่แล้ว +94

    5 വർഷത്തേക്ക് കേരളത്തെ മോദിജിക്ക് വിട്ട് കൊടുക്കൂ, മാറ്റങ്ങൾ കാണാം

    • @mohanancg2013
      @mohanancg2013 ปีที่แล้ว

      മാറ്റം വരില്ല . പട്ടിയുടെ വാൽ ഒരുപക്ഷേ നേരെ ആയേക്കും . മലയാളി ഒരിക്കലും മാറി ചിന്തിക്കുകയുമില്ല . അതിനാൽ നന്നാവുകയുമില്ല . എന്തെങ്കിലും ഒരു സാധ്യത ഉണ്ടങ്കിൽ അത് സർവിസ് സംഘടനകളും മറ്റു തൊഴിലാളി യൂണിയനുകളും പിരിച്ചു വിട്ടാൽ മാത്രം . ഈ സംഘടനകൾ ഉള്ളിടത്തോളം കാലം സാക്ഷാൽ ദൈവത്തെ കൊണ്ടു പോലും കേരളം നന്നാക്കാൻ പറ്റില്ല . ഒരു പക്ഷേ കൂടുതൽ നശിക്കുന്നതിൽ നിന്നും പിടിച്ചു നിർത്താൻ പറ്റുമായിരിക്കും .

    • @faisalkhan5566
      @faisalkhan5566 ปีที่แล้ว

      Evaduthe swasthadha pokum

    • @mohanancg2013
      @mohanancg2013 ปีที่แล้ว

      @@faisalkhan5566 ശരിയാണ് . അൽ പിണനാറി മാറിയാൽ സുഡാപികളുടെ സ്വസ്‌തത പോകും . ഇപ്പോഴാണെങ്കിൽ പാകിസ്താനിലെ പോലെ സ്വൈര്യം ഉണ്ടിവിടെ .

    • @rajanav2718
      @rajanav2718 ปีที่แล้ว +2

      @@faisalkhan5566 ഇപ്പോൾ ഫയങ്കര സ്വസ്ഥത ആണ് ഇവിടെ, കിണറിലെ അന്തം കമ്മികൾക്കല്ലാതെ ഇവിടെ ആർക്കാണ് സ്വര്യം ഉള്ളത്, ഒന്ന് പറഞ്ഞാട്ടെ

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +3

      @@faisalkhan5566 poda kalla nihadi

  • @DHEERAN-h5i
    @DHEERAN-h5i ปีที่แล้ว +58

    രാഷ്ട്ര നൻമയ്ക്ക് 🔥🔥🔥🔥🔥
    🦁🦁🦁👈👉സിംഹപരിവാർ..🔥🔥🔥🤗🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥

  • @abhilashkumar9414
    @abhilashkumar9414 ปีที่แล้ว +6

    കൃത്യമായ നിരുപണം... ആണ് താങ്കളുടെ പ്രത്യേകത... അഭിനന്ദനങ്ങൾ..... തുടരൂ... 🙏🏻🙏🏻🙏🏻

  • @johnson.george168
    @johnson.george168 ปีที่แล้ว +42

    ഒരു പരമ സത്യം താങ്കൾ പറഞ്ഞു..അഴിമതി ഇല്ലാതെ ഒരു വിഷനോട് കൂടി മുന്നോട്ട് പോയാൽ നാട് വികസിക്കും..കേരളതിൽ നമ്മുടെ മാധ്യമങ്ങൾ എംഎംമണിയോ,ഇ.പി.ജയരാജനോ എൻതെങിലും വൃത്തികേട് വിളിച്ചു പറയുമോ എന്ന് നോക്കി നടക്കുകയാണ് അതൊരു വാർത്ത ആക്കാൻ വേണ്ടി 😄😄😩😩...

  • @sujithsujith155
    @sujithsujith155 ปีที่แล้ว +39

    Next വോട്ട് മോഡിക്ക് ഞാൻ ചെയ്യും

  • @georgemathew4436
    @georgemathew4436 ปีที่แล้ว +133

    Modiji is the best priminister of India proud of him God bless his health

    • @sujithsurendran7686
      @sujithsurendran7686 ปีที่แล้ว

      poda fake RSS profile. Indian christian hate BJP RSS and Modi. They love pappu only

    • @georgemathew4436
      @georgemathew4436 ปีที่แล้ว

      @@sujithsurendran7686I like modiji what is your problem I am Indian national he is my prime Minister nee poda

    • @mohanancg2013
      @mohanancg2013 ปีที่แล้ว +6

      അധര വ്യായാമം കൊണ്ട് പ്രയോജനം ഇല്ല . വോട്ട് ആക്കണം എന്നാണ് എന്റെ എളിയ അപേക്ഷ.

    • @mathewmg1
      @mathewmg1 ปีที่แล้ว +7

      Yes. He is the best Prime Minister of India. But our Malayalees won't accept, they will accept only Gandhi family. We still think that Rahul Gandhi will become PM of India in 2024 as in 2019.

    • @ajithalampilli
      @ajithalampilli ปีที่แล้ว +5

      ​@@mathewmg1 if one person go out of Kerala in a vehicle can find the change in India.

  • @remajnair4682
    @remajnair4682 ปีที่แล้ว +37

    എത്ര സത്യസന്ധമായ വിവരണം ☝️💯☝️💪🇮🇳💪

  • @rameshkarumam792
    @rameshkarumam792 ปีที่แล้ว +51

    നമ്മുടെ ഭാരതം 🇮🇳... 🔥💪

  • @rambo330
    @rambo330 ปีที่แล้ว +26

    ഇത് പ്രഫുദ്ധ മണ്ടൻ മലയാളിക്ക് സഹിക്കാൻ പറ്റാത്ത വാർത്ത ,ഇവിടെ ബംഗാളക്കാൻ നടക്കുന്ന മലയാളി

  • @prpkurup2599
    @prpkurup2599 ปีที่แล้ว +49

    നമസ്കാരം sir 🙏

  • @balankalanad3755
    @balankalanad3755 ปีที่แล้ว +14

    സർ, താങ്കളുടെ രാജ്യ സ്നേഹത്തെ നമിക്കുന്നു '

  • @brahmasree2683
    @brahmasree2683 ปีที่แล้ว +1

    Mathew sir. സല്യൂട്ട്. ജനങ്ങളെ സത്യം എന്തെന്ന് അറിയിച്ചതിനു...... താങ്കളിൽ നിന്നും ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരളത്തിലെ പ്രധാന വാർത്ത മാധ്യമങ്ങൾ. വാർത്തകൾ കുഴിച്ചു മൂടുന്ന ഈ കാല ഘട്ടത്തിൽ. Naradhayude പ്രവർത്തനം വളരേ വിലയെറിയതാണ്.

  • @dadug4fun
    @dadug4fun ปีที่แล้ว +8

    No media sounds as passionately patriotic as mathew....you install confidence in all

  • @FACT365
    @FACT365 ปีที่แล้ว

    വളരെ കൃത്യമായ നിരീക്ഷണമാണ് നാരദ നടത്തിയത് അഭിനന്ദനങ്ങൾ!!!എങ്ങനെയാണ് ഒരു നേതാവ് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നത് എങ്ങനെയാണ് ഒരു നാടിനെ നശിപ്പിക്കുന്നത്? ഇതുരണ്ടും നമ്മൾ കാണുന്നു. കേന്ദ്രവും കേരളവും നമുക്ക് നോക്കിയാൽ മനസ്സിലാകും..

  • @praveenkumar.c.p997
    @praveenkumar.c.p997 ปีที่แล้ว +7

    അടിപൊളി... 🇮🇳🇮🇳🇮🇳 വിവരണം... Sir ദയവു ചെയ്ത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ യുവജനങ്ങളോട് ഇന്ത്യയിലെ മാറ്റങ്ങളും, മാറ്റേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും ദയവായി ക്ലാസ് എടുക്കാമോ???? Thank you sir🙏

  • @sleebajose2907
    @sleebajose2907 ปีที่แล้ว +20

    ജെയ് മോദിജി ജയ് ഇന്ത്യാ 🇮🇳🇮🇳🇮🇳🇮🇳👌👍👍

  • @krajkumarannair7207
    @krajkumarannair7207 ปีที่แล้ว +27

    ഇന്ന് മനോരമ പേപ്പർ Pawan Khera ye വിമാനത്തില്‍ നിന്നും custody യില്‍ എടുത്ത വാര്‍ത്ത ആണ്‌ മുന്‍ പേജ് വാര്‍ത്ത ആയി കൊടുത്തത്. അതിൽ നിന്നും മനസ്സിലാക്കാന്‍ കഴിയും ഇവരുടെ ഒക്കെ journalism എത്ര തരം താഴ്ന്ന രീതിയില്‍ ആണ് എന്ന്.

    • @bindunair864
      @bindunair864 ปีที่แล้ว +4

      മാതൃഭൂമിയും അങ്ങനെതന്നെ

    • @hardtrailrider
      @hardtrailrider ปีที่แล้ว +3

      @@bindunair864 who cared PFI bhoomi?

  • @sivaprasad-ju7zd
    @sivaprasad-ju7zd ปีที่แล้ว +3

    താങ്കൾക്ക്
    അഭിനന്ദനങ്ങൾ .........

  • @helium740
    @helium740 ปีที่แล้ว +4

    Crystal clear analysis on every topic.

  • @Saji325-12
    @Saji325-12 ปีที่แล้ว +3

    വളരെ വിജ്ഞാനപ്രദം
    Thanks

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +23

    " സൂര്യ പ്രഭ തടഞ്ഞ് നിർത്താൻ എന്നെന്നും സാധിക്കണമെന്നില്ല.😊😊😊😊😊

  • @girijavayyat9874
    @girijavayyat9874 ปีที่แล้ว +22

    Heard the key note speech. Every Indian should hear it. It was crisp and simple.

  • @parattil
    @parattil ปีที่แล้ว +12

    We are very proud that we have a good PM

  • @johnytn13
    @johnytn13 ปีที่แล้ว +5

    Good attempt.. Plz go on.. India is progressing so fast.. Within a short span.. Let people know..

  • @shakeerkariyadan8992
    @shakeerkariyadan8992 ปีที่แล้ว +28

    നമ്മുടെ കേരളത്തിന്റെ പ്രധാന പ്രശ്നം നാട്ടിൽ ഉള്ള 3 ഇൽ ഒരാൾ എങ്കിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്താലേ ക്യാഷ് ഉണ്ടാക്കാൻ കഴിയൂ എന്നുള്ള ചിന്തയാണ്.. എന്നാൽ ഈ വിദേശ രാജ്യങ്ങൾ എല്ലാം തന്നെ All redy പുരോഗതി കൈവരിച്ച രാജ്യങ്ങളാണ്..
    പക്ഷെ ഇവർ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം ഏതൊരു ഇന്ത്യക്കാരനും വിദേശത്ത് ജോലി ചെയ്യാൻ പോയാൽ അടിമകൾ ആയിട്ടേ അവർ നമ്മളെ കാണൂ.. ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് വലിയ opportunity തന്നെയാണ് ഇവിടെ ഉള്ളത് പക്ഷെ നമ്മൾ വെറുതെ ഓരോന്നിനെ പരിഹസിച്ചും.. വിമർശിച്ചും സമയം കളയുന്നു

  • @mathewjohn8032
    @mathewjohn8032 ปีที่แล้ว +57

    👍👍👍👍👍👍

  • @pradeepkumarcpm3236
    @pradeepkumarcpm3236 ปีที่แล้ว +24

    Thank you for the excellent analysis, sir.

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 ปีที่แล้ว +15

    Jai Hind 💪💗🙏

  • @sreejithkallada
    @sreejithkallada ปีที่แล้ว +18

    കേരളത്തിൽ കേന്ദ്ര ഭരണം വരണം 🔥🔥

  • @milliontips1533
    @milliontips1533 ปีที่แล้ว +12

    👍👍👍 സർ, അടുത്ത പത്തുകൊല്ലം കൊണ്ട് കേരളം സ്വർഗ്ഗമാവുമെന്ന് രവിപിള്ള എഴുന്നള്ളിച്ച പൊട്ടത്തരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.

    • @myawoo
      @myawoo ปีที่แล้ว +3

      പിണു ഒടുങ്ങും അതിനുള്ളിൽ. അത് വച്ച് പറഞ്ഞതാണ്.

  • @sjsignature3156
    @sjsignature3156 ปีที่แล้ว +2

    സാറേ താങ്കളും സത്യസന്ധത ഉള്ള മാധ്യമ പ്രവർത്തകരിൽ ഒരാളാണ് 👍🏿👍🏿👍🏿

  • @harishvaniyan6194
    @harishvaniyan6194 ปีที่แล้ว +24

    Good Analysis

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +10

    ഇന്ത്യയുടെ പുരോഗതി നേരാവണ്ണം വരുവാൻ മോദിജി ഇന്ത്യൻ പ്രധാന മന്ത്രി ആയി വരേണ്ടി വന്നു അതിൽ അതിനു സാധിക്കാത്ത നികൃഷ്ട ജന്മങ്ങൾ അസൂയപ്പെട്ടിട്ട് കാര്യമില്ല അവർക്ക് കൂടി പ്രയോജനം കിട്ടുന്ന പദ്ധതി കളും സാമ്പത്തിക വളർച്ചയുമാണ് ഉണ്ടായിട്ടുള്ളത് ഇത് സ്വാതന്ത്ര്യം കിട്ടിയ ഉടനെ കോൺഗ്രസ്‌ അൽമാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ നടന്നേനെ പക്ഷേ അവർ സുഖിക്കാനും അഴിമതി നടത്താനും ഇന്ത്യ വിഭാജിക്കാനും തീവ്രവാദ പ്രോത്സാഹനത്തിനും ജാതി പ്രീണനത്തിനും പോലെ നെഗറ്റീവ് പ്രവർത്തികൾ ചെയ്തു നശിപ്പിച്ചു കളഞ്ഞു ഇതേ സമയം സ്വാതന്ത്ര്യം കിട്ടിയ ജപ്പാൻ സൗത്ത് കോറിയ ചൈന ഒക്കെ പുരോഗതി യുടെ പാതയിൽ പ്രവർത്തിച്ചു നേട്ടം കണ്ടു ഒന്നും നമ്മൾ മറക്കരുത് ചിന്തിക്കുക ഗൂഗിൾ സേർച്ച്‌ ചെയ്താൽ എല്ലാം കിട്ടും 🙏

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว +6

    Mathew Samuel ji .. RIGht analysis and great speech .. ur knowledge in this regard is much appreciated ..
    congratulations .. 🌹

  • @kbmnair2182
    @kbmnair2182 ปีที่แล้ว +5

    എന്തായാലും കേരള മാമ മാധ്യമങ്ങൾ സത്യം ഒരിക്കലും ഇനി പറയില്ല.

  • @sivakrishna1337
    @sivakrishna1337 ปีที่แล้ว +5

    👏👏👏100% truth & congratulations *Narada News*👍

  • @sureshkumar626
    @sureshkumar626 ปีที่แล้ว +12

    ഇന്ത്യ ഡവലപ്പ് ചെയ്യാൻ ഒരു കാരണം കോൺഗ്രസ് കൂടാരമായിരുന്ന പ്ലാനിങ് കമ്മീഷനെ 2016 ൽ മൊത്തത്തിൽ എടുത്ത് കടലിൽ എറിഞ്ഞതു കൊണ്ടു കൂടിയാണ്

  • @vijayakumarp7593
    @vijayakumarp7593 ปีที่แล้ว +7

    Thank you for bringing the whole hearted approach of our National development which many of our prominent media are shying away.

  • @chanduchandu1136
    @chanduchandu1136 ปีที่แล้ว +6

    നാരദ ന്യൂസ് 🧡👍

  • @VimalKumar1979a
    @VimalKumar1979a ปีที่แล้ว +11

    Thank you as always for your great analysis and attempt to bring awareness in Kerala. As rightly put, when India is leaping higher and higher towards progress Kerala is drowning in a ditch. Unless they get rid of redundant ideologies of communism and socialism, it is staring down the barrel.

  • @sureshkr9263
    @sureshkr9263 ปีที่แล้ว +4

    നമസ്ക്കാരം സർ🙏🙏🙏🙏🙏

  • @lekshmanantr7460
    @lekshmanantr7460 ปีที่แล้ว +15

    ഈ മാറ്റത്തെ തകർക്കാനാണ്ബി ബി സി ശ്രമിക്കുന്നത് ഇതു താങ്കൾ മനസ്സിലാക്കണ०

  • @pushparaj.o8117
    @pushparaj.o8117 ปีที่แล้ว +6

    പുതിയ അറിവ് നന്ദി

  • @rajurajur
    @rajurajur ปีที่แล้ว +6

    sir your indian development ofgovt very proud good infomation expect more vidios

  • @pradeepsasidharan3603
    @pradeepsasidharan3603 ปีที่แล้ว +19

    Modi 💕💕💕💕💕💕

  • @rvmedia5672
    @rvmedia5672 ปีที่แล้ว +12

    ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳

  • @krisramon2703
    @krisramon2703 ปีที่แล้ว +4

    Unbelievable. Fantastic🌹

  • @raghavanmenon3262
    @raghavanmenon3262 ปีที่แล้ว +7

    Sir your videos are very useful n informative. Please keep doing so in future also. Bkas the kerala media is NOT reporting such changes. So we expect such videos from you n marunadan malayali. Thank you.

    • @mathewkj1379
      @mathewkj1379 ปีที่แล้ว

      The Chief thief must be put behind the bars.

  • @rajagopalmarar4719
    @rajagopalmarar4719 ปีที่แล้ว +14

    This is the reality.

  • @manghatsivakumar8320
    @manghatsivakumar8320 ปีที่แล้ว +1

    You are absolutely right Sir 👍

  • @KSOMAN-eu5gf
    @KSOMAN-eu5gf ปีที่แล้ว +4

    കേരളം മാറണമെങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കണം.

  • @Rigvedkishna
    @Rigvedkishna ปีที่แล้ว +3

    Awesome ❤

  • @syamsundarmk6670
    @syamsundarmk6670 ปีที่แล้ว +6

    A good eye opener to Kerala politicians if they follow this subject

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 ปีที่แล้ว +3

    Thank you sir for bringing national information to you ,hats off to you!!!

  • @miya4104
    @miya4104 ปีที่แล้ว +2

    Very good sir

  • @jubymamachan394
    @jubymamachan394 ปีที่แล้ว +1

    Great message sir

  • @unniag7019
    @unniag7019 ปีที่แล้ว +2

    Only one Mathew Samuel to assert and declare like this.Cheers ! Let the mama media reproduce this valuable video !

  • @ipankajakshan3098
    @ipankajakshan3098 ปีที่แล้ว +6

    Well said

  • @chandrasekharan3037
    @chandrasekharan3037 ปีที่แล้ว +4

    You are absolutely correct

  • @candidviews9
    @candidviews9 ปีที่แล้ว +4

    Time for introspection in Kerala. People have to go outside for jobs, not sure how this can be called people friendly ideology!
    Nice crispy reporting!

  • @kerala47
    @kerala47 ปีที่แล้ว +10

    മാത്യു സർ, യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ താങ്കളുടെ ഫേസ്ബുക്കിൽ ഇടാമോ?

  • @anild3307
    @anild3307 ปีที่แล้ว +2

    Great india , sir ,

  • @remanampoothiri8112
    @remanampoothiri8112 ปีที่แล้ว +20

    അങ്ങയെപോലെയുളളവരുടെ വീഡിയോ നിന്ന് ആണ് സാധാരണ ജനങ്ങൾ അറിയുന്നത് ഇംഗ്ലീഷ് ഹിന്ദി ചാനൽ എല്ലാവർക്കും മനസ്സിലാവില്ല
    ഈവിഡീയോ ഷെയർ ചെയ്യുമ്പോൾ കുറെപ്പേർ കൂടി അറിയും കേരളത്തിൽ ഉള്ള വൃ ഇൻഡ്യയെ പ്പറ്റി അറിയുന്നെ ഇല്ല

  • @arunvp7667
    @arunvp7667 ปีที่แล้ว +3

    കേരളരളത്തിലേ വികസനം മുടക്കി ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും, കോൺഗ്രസ്‌ പാർട്ടിയും ആണ്.

    • @DILLI.
      @DILLI. 11 หลายเดือนก่อน

      💯💯💯💯

  • @KITTU-KKK
    @KITTU-KKK ปีที่แล้ว +5

    Good advice 👍

  • @radhakrishnanpk7230
    @radhakrishnanpk7230 ปีที่แล้ว

    ശരിയായ നല്ലൊരു അവലോകനം...

  • @radhakrishnakurup7129
    @radhakrishnakurup7129 ปีที่แล้ว

    Good narda

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +5

    നരേന്ദ്ര ഭാരതം ❤️

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว +4

    ഏറ്റവും വലിയ ഉദാഹരണം ഉത്തർ പ്രദേശ്. തന്നെ.

  • @ashokanak9181
    @ashokanak9181 ปีที่แล้ว +9

    ഭാരതം പുരോഗതിയി ലാകുന്നത് കേരളത്തിൽ ആർക്കാണ് ഇഷ്ട്ട മല്ലാത്തത്??? എന്തുകൊണ്ടാണ് കേരളം ഇങ്ങനെആയത്???

    • @SrutiTravelvlogs
      @SrutiTravelvlogs ปีที่แล้ว +7

      കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി

    • @ninanabraham1987
      @ninanabraham1987 ปีที่แล้ว +7

      എൻറെ കേരളം അതിവേഗം പിന്പോട്ട് കുതിക്കുന്നു. കമ്മികൾക്ക് നന്ദി

    • @sureshbtasb4060
      @sureshbtasb4060 ปีที่แล้ว

      Communist, Islamist group nu.

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +3

      Islamo.left media.aanu.keralathil.adhikavum

    • @DILLI.
      @DILLI. 11 หลายเดือนก่อน

      Kerala ജിഹാദി കമ്മി കൊങ്ങി

  • @mohandaskizhakke300
    @mohandaskizhakke300 ปีที่แล้ว

    Big admirer of you sir. I listen to every episode. Main reason is that all are just about 10 min. Perfect. KEEP UP YOUR GOOD WORK.

  • @sibichanjoseph3290
    @sibichanjoseph3290 ปีที่แล้ว +2

    Ur exactly correct sir because iam settled in bangalore in every part of the bangalore district huge infrastructure development going on land value is very high

  • @dharmanym8652
    @dharmanym8652 ปีที่แล้ว +1

    You are very good jeanius person what a knowledg congratulations sir I like your all veideos 👏🙏⭐️⭐️⭐️⭐️⭐️❤️🌹

  • @reshmikesav5681
    @reshmikesav5681 ปีที่แล้ว +4

    Sir, UP Budget ne kurich oru video idamoo please

  • @yogagurusasidharanNair
    @yogagurusasidharanNair 11 วันที่ผ่านมา

    You are also providing the inspiration for developments by your e nergetic action of informations ' Thank you '

  • @dineshpr2126
    @dineshpr2126 ปีที่แล้ว +2

    Excellent 100% 👍 true

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +2

    👌👍✌️
    Well said ❤️🌹👌
    Thank you sir 🙏🌹❤️

  • @anishkumarp3610
    @anishkumarp3610 ปีที่แล้ว +4

    Wonderful information for the Kerala peoples

  • @sebajo6643
    @sebajo6643 ปีที่แล้ว +14

    Thank you Mathew sir for bringing these valuable informations..🙏🙏
    Someone should send these videos to the leaders of bjp in Kerala….to educate them

  • @beproudwhoyouare7356
    @beproudwhoyouare7356 ปีที่แล้ว +1

    Well said sir

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 ปีที่แล้ว +3

    🙏❤️❤️👍
    👌👌

  • @prasadbalan4288
    @prasadbalan4288 ปีที่แล้ว +6

    നാട് വികസിക്കണം അത്‌ ആര് ഭരിച്ചാലും... അത് മോഡി ജി ചെയ്യുന്നു അദ്ദേഹം ജാതി മതം നോക്കാറില്ല.. അതുകൊണ്ട് ആളെ ഇഷ്ട്ടപെടുന്നു

  • @rainynights4186
    @rainynights4186 ปีที่แล้ว +1

    👏👏👏 on 🎯....

  • @sojanvarghese9456
    @sojanvarghese9456 ปีที่แล้ว +6

    👍

  • @rajurajur
    @rajurajur ปีที่แล้ว

    good vision veriety news

  • @morningglory8704
    @morningglory8704 ปีที่แล้ว +12

    ഞങ്ങൾ പാകിസ്താനികളാണ്

  • @padhmaskitchen3314
    @padhmaskitchen3314 ปีที่แล้ว

    Best convincing power..
    Congrates

  • @yashwanthkumar7739
    @yashwanthkumar7739 ปีที่แล้ว +1

    100% currect.