പുതിയ അണക്കെട്ട് നിർബന്ധമോ? | Mullaperiyar dam’s structural safety | Special Edition |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • പുതിയ അണക്കെട്ട് നിർബന്ധമോ? | Mullaperiyar dam’s structural safety | Special Edition | Nishad Rawther |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 82

  • @mathewperumbil6592
    @mathewperumbil6592 29 วันที่ผ่านมา +35

    Govt. ഒരു കാര്യവും
    ഇപ്പോൾ ഗൗരവമായി
    എടുക്കാറില്ല !
    സ്വന്തം കാര്യം മാത്രം
    ഗൗരവമായെടുക്കും.

  • @premn158
    @premn158 29 วันที่ผ่านมา +6

    സുപ്രീംകോടതി തന്നെ മറ്റൊരു സജഷൻ പറഞ്ഞിട്ടുണ്ട്.Tunnel തണൽ വഴി വെള്ളം തമിഴ്നാട്ടിൽ എത്തിക്കുക, തമിഴ്നാട് ജലസംഭരണികൾ ഉണ്ടാക്കി മുല്ലപ്പെരിയാറി എൻറെ സ്റ്റോറേജ് കപ്പാസിറ്റി കുറയ്ക്കുക

  • @Alan-ev6nr
    @Alan-ev6nr 29 วันที่ผ่านมา +11

    ചത്ത് കഴിഞ്ഞിട്ട് റീത്ത് വെക്കാൻ എല്ലാവരും വരും...😑അയിന് മുൻപ് ഒരുത്തനും വരില്ല....

  • @MohammedAli-yf8mw
    @MohammedAli-yf8mw 29 วันที่ผ่านมา +13

    മുല്ലപ്പെരിയാർ പരിസരത്ത് ഒരു ചെറിയ ഭൂചലനം ഉണ്ടായാൽ 130 വർഷം പഴക്കമുള്ള ഡാമിന് താങ്ങാൻ പറ്റുമോ .???? അതിന് ഉപയോഗിച്ച സിമൻ്റിൻ്റെയും മറ്റ്അസംസകൃത സാധനങ്ങളുടെയും കാലപ്പഴക്കം ഉറപ്പിനെ ബാധിക്കും

  • @MohammedAli-yf8mw
    @MohammedAli-yf8mw 29 วันที่ผ่านมา +14

    മുല്ലപ്പെരിയാർ നിർമ്മാതാക്കൾ പറഞ്ഞ ആയുസ്സ് 50 വർഷം ആണ്. അതും കഴിഞ്ഞ് 80 വർഷം കൂടുതൽ ആയുസ്സ് കിട്ടി. അങ്ങനെയെങ്കിൽ രാഷ്ട്രീയക്കാരും മറ്റും ഇനി ഈ ഡാമിന് എത്ര ആയുസ്സ് കൊടുക്കും???

  • @nusaibarasheed958
    @nusaibarasheed958 29 วันที่ผ่านมา +10

    എനിക്ക് വല്ലാത്ത അത്ഭുതം തോന്നുന്നു. 😮 എന്താണ് പേര് കേട്ട വാർത്ത മാധ്യമങ്ങൾ എല്ലാം മുല്ലപ്പെരിയാർ വിഷയത്തെ ഈ രീതിയിൽ നോക്കി കാണുന്നതും, അഡ്വ.രസൽജോയ് സാറിനെയും ജനങ്ങളെയും വിഡ്ഢികളായും , വിവരമില്ലാത്തവരായും കാണുന്നതും ,പ്രചരിപ്പിക്കുന്നതും.
    നിങ്ങൾ എന്താണ് ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്, നിങ്ങൾ ആരെയാണ് സഹായിക്കുന്നത്, ആർക്ക് വേണ്ടിയാണ് നിങ്ങൾ ഈ മാധ്യമങ്ങൾ കൊണ്ടു നടക്കുന്നത്. നിങ്ങൾ എന്താ വിചാരിച്ചു വെച്ചിരിക്കുന്നത്?
    വികാരത്തിന്റെ തീവ്രതയിൽ ജനം ദേഷ്യപ്പെടുകയാണെന്നോ..? എന്താ നിങ്ങൾക്ക് മാത്രമേ ഉള്ളോ ബുദ്ധിയും വിവേകവും എല്ലാം..ജനങ്ങൾക്ക് ഇല്ലേ..എന്നും എപ്പോഴും നിങ്ങൾ മാധ്യമങ്ങൾ പറയുന്നത് എല്ലാം വെള്ളം തൊടാതെ വിഴുങ്ങി വിശ്വസിച്ചു ഇരിക്കുന്നവരാണ് ജനങ്ങൾ എന്നോ...?
    നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും അക്ഷരം വിടാതെ ഖണ്ഡിച്ചു കൊണ്ടാണ് അതിനുള്ള തെളിവുകൾ നിരത്തിയാണ് അഡ്വ.രസൽജോയ് സംസാരിക്കുന്നത്..ഈ ചർച്ചയിൽ അദ്ദേഹത്തിന് ഇടം ഇല്ലല്ലോ..പേടിയുണ്ടോ നിങ്ങൾക്ക് ഇത്ര വെറുപ്പോടെ മാറ്റി നിർത്തിയത് എന്തിന്.
    ഈ ചാനലിന്റെ out of focus കണ്ടു ഈ വിഷയത്തിൽ , നിങ്ങളുടെ നിലപാട് നിങ്ങളുടെ പുച്ഛം എല്ലാം മനസ്സിലായി.. ആകെ ഇഷ്ടവും വിശ്വാസവും ഉണ്ടായിരുന്ന ഒരു ചാനൽ ആയിരുന്നു ..ഇതും വിഭിന്നമല്ല എന്ന് മനസ്സിലായി..
    ഞങ്ങൾക്കും വിവേക ബുദ്ധിയുണ്ട്...ഇനി ഞങ്ങൾക്ക് വേണ്ടി...ഞങ്ങൾ തന്നെ സംസാരിച്ചോളാം.

  • @user-qx3lv8nx1u
    @user-qx3lv8nx1u 29 วันที่ผ่านมา +32

    ഡാം പൊട്ടി ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടാലും നമ്മളെ ഭരിക്കുന്നവർ അപ്പോഴും പറയും ആശങ്ക വേണ്ട ജാഗ്രത മതി എന്ന്

    • @salimpa3244
      @salimpa3244 29 วันที่ผ่านมา +1

      പ്രതിപക്ഷത്തു ഇരിക്കുമ്പോൾ ആശങ്ക ഉണ്ടാകും

  • @JohnMammen-w2y
    @JohnMammen-w2y 29 วันที่ผ่านมา +29

    ഇപ്പോഴത്തെ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഒരു ചെറിയ പ്രകമ്പനം ഉണ്ടായാൽ പോലും തകരാൻ സാധ്യത ഉള്ള മുല്ലപെരിയാർ അണക്കെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടേ പറ്റൂ. മറ്റൊരു മെസ്സേജ് പോലെ ഈ മെസ്സേജിനെ ദയവു ചെയ്ത് തള്ളി കളയരുത്.നാം ഉണർന്നെ പറ്റു നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർക്കും നമ്മൾ വളർന്ന ഈ മണ്ണിൽ വളരാൻ വേണ്ടി നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി മുല്ലപെരിയർ ഡി കമ്മിഷൻ ചെയ്തേ മതിയാവു.... രാഷ്ട്രീയക്കാർ ഇതിൽ ഒന്നും ചെയ്യില്ല ചെയ്യണ്ടത് നമ്മൾ ഓരോരുത്തരും ആണ്..വായിൽ ചെളിയും വെള്ളവും കല്ലും കയറി ഉടൽ വേർപെട്ട് ചാവണോ വേണ്ടയോ എന്നു നമ്മൾ തീരുമാനിക്കണം.

    • @codmobyt4585
      @codmobyt4585 29 วันที่ผ่านมา

      Charchayil vanna ellam kanakk teams😂😂😂😂

  • @mjsebastian2222
    @mjsebastian2222 29 วันที่ผ่านมา +10

    ശരിക്കും ചർച്ച നടത്തിക്കോ ഡാം പൊട്ടി കഴിഞ്ഞാൽ ഒരു ചാനലും കാണില്ല വാർത്തയിൽ ഇരിക്കുന്ന ആളുകളും കാണില്ല ഞങ്ങളും കാണില്ല

  • @CJ-ud8nf
    @CJ-ud8nf 29 วันที่ผ่านมา +5

    ഒരിക്കലും തകരാത്ത ഡാം മലയാളികൾ കണ്ടുപിടിച്ചേ.... മഹാത്ഭുതം... ഇത് ലോകത്തെ അറിയിക്കണം...🎉🎉

  • @arshadrahman7718
    @arshadrahman7718 29 วันที่ผ่านมา +8

    നിർബന്ധ മേയില്ല ട്ടോ പൊട്ടിക്കഴിഞ്ഞിട്ട് നിർബന്ധമാക്കിയാൽ മതി

  • @NasssalesSales
    @NasssalesSales 29 วันที่ผ่านมา +4

    മലയാളികൾക്ക് ഗഡ്‌സില്ല.ബംഗാളികളേ പോലെ ഇളകിയാൽ എല്ലാം റെഡിയാകും

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา +4

    ഇവിടെ രാഷ്ട്രീയക്കാരായിരിക്കുന്ന ലിവർക്ക് ഒരു കുന്തം പറയാനില്ല ഇത് തകർക്കാൻ പോവാണ് തകരാൻ പോവാണ്

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 29 วันที่ผ่านมา +4

    സെക്രട്ടറിയേറ്റ് എത്രയും പെട്ടന്ന് ഡാമിന്റെ താഴേക്ക് മാറ്റുക

  • @vijinraj8347
    @vijinraj8347 29 วันที่ผ่านมา +4

    Sahacharyathinothu നമ്മൾ ഉയരേണ്ടതുണ്ട്... Plz news ചാനൽ ഇതിനു സപ്പോർട്ട് ചെയ്..

  • @MuhammedrafiRafi-d3o
    @MuhammedrafiRafi-d3o 29 วันที่ผ่านมา +5

    ഒരു നിർബന്ധവുമില്ല എല്ലാരും മരിച്ചു കഴിഞ്ഞതിനുശേഷം മാത്രം കിട്ടിയാൽ മതി

  • @donvtor24
    @donvtor24 29 วันที่ผ่านมา +1

    ഇന്ത്യയിൽ മനുഷ്യ ജീവന് ഒരു വിലയും ഇല്ല കാരണം മനുഷ്യൻ ഇഷ്ടം പോലെ ഉണ്ട് ലോകം മുഴുവൻ കയറ്റി അയക്കുന്ന ഉത്പന്നം എന്നതിനപ്പുറം സർക്കാർ ഒന്നുമായി കാണുന്നില്ല. വ്യക്തിപരമായി നമ്മുടെ നഷ്ടം മാത്രമായി ചുരുങ്ങുന്ന ഒരു കാര്യം. 140 കോടിയിൽ ഒരു കോടി ഒലിച്ചു പോയാലും ഒരു ശതമാനം പോലും കുറയില്ല. പോയിക്കിട്ടിയാൽ അത്രയും നല്ലത് എന്നാണ് അധികാര കേന്ദ്രങ്ങളുടെ നിലപാട്. അല്ലെങ്കിൽ എന്നോ ഇതിന് പരിഹാരം ഉണ്ടാവുമായിരുന്നു.

  • @mytube20oneone
    @mytube20oneone 29 วันที่ผ่านมา +3

    പുതിയ അണക്കെട്ട്... ആയിരക്കണക്കിന് ഏക്കർ സ്ഥലം വേണം..
    കേരളം കൊടുക്കണം...
    അതിനും പാട്ടം കൊടുക്കണം..
    അമ്പതു കൊല്ലം കഴിഞ്ഞ് വിണ്ടും പുതിയ സ്ഥലത്ത് പുതിയ ഡാം..
    ചെലവ് കേരളം വഹിക്കണം..

  • @mytube20oneone
    @mytube20oneone 29 วันที่ผ่านมา +3

    അപ്പോൾ പൊട്ടില്ല. വെള്ളം ഒഴുകി താഴെ വരും. ആ വഴിയിൽ നിന്ന് മാറണം.

  • @MullaperiyarMission50000
    @MullaperiyarMission50000 29 วันที่ผ่านมา +2

    I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description.Please do join the community , just understand one thing ( UNITED WE STAND , DIVIDED WE FALL)

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา +2

    അനിലേട്ടൻ വർത്താനം എന്തുപറഞ്ഞാലും ഈ ജനങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല ഈ രണ്ടര കോഡ് ജനങ്ങളെ വിശ്വാസമല്ല നിങ്ങൾ ആർക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് ഉണ്ടായിരിക്കും

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา +2

    കുറച്ചൊരു വിവരമുള്ള ചർച്ച പങ്കെടുപ്പിക്കാനും ഈ പുള്ളിക്കാരൻ പറഞ്ഞുതൊന്നും വ്യക്തമല്ല

  • @NahasCtct
    @NahasCtct 28 วันที่ผ่านมา +1

    ...മനുഷ്യനായി ചിന്തിക്കൂ...അതിന് മലമറിക്കാനുള്ള ബുദ്ധിയോന്നും വേണ്ട...reliability scienetist-കൾ വരട്ടെ...അവർ പറയട്ടേ..മുല്ലപ്പെരിയാർ ഡാം എത്രവരെ നിലനിർത്താമെന്ന്...അത് പരിശോധിക്കട്ട...അതാണ് advocate sri. Rassal joy ആവശ്യപ്പെടുന്നത്...കണ്ണടച്ച് ഇരുട്ടാക്കുന്ന ചിന്താശേഷി നശിച്ച മലയാളി എന്താണ് അത്തരത്തിലൊരു പരിശോധന ആവശ്യപ്പെടാത്തത്...reliability scientist-കൾ mullapperiyar dam-ന്റെ expiry date or decommission date പറയും...അതിന് support ചെയ്യാൻ ആണത്തമുള്ള സുമനസ്സുകൾ മുന്നോട്ട് വരട്ടെ...support petition of advocate rassal joy

  • @shirlyjacob3243
    @shirlyjacob3243 29 วันที่ผ่านมา

    അവസാനം Roysir പറഞ്ഞതാണ് ശരി..അതാണ് വേണ്ടത്🙏

  • @kishorkumar731
    @kishorkumar731 29 วันที่ผ่านมา +1

    മീഡിയകൾ മുല്ലപെരിയാർ വിറ്റു കാശാക്കുമ്പോൾ മുല്ലപ്പെരിയാറിനു താഴെയായി പ്രത്യേകിച്ചും വണ്ടിപ്പെരിയാർ പാലത്തിനു ശേഷം വളരെയധികം നദി കയ്യേറ്റമുണ്ടെന്നു അവിടെ പോകാതെതന്നെ Google- earth വഴി നമുക്ക് മനസ്സിലാക്കാവുന്നതാണല്ലോ. എല്ലാ നല്ല പക്കാ നിർമ്മാണങ്ങൾ. അവർക്കില്ലാത്ത വേവലാതിയാണോ മറ്റുള്ളവർക്ക്? അതോ മഴക്കാലമാകുമ്പോൾ ഉയർന്നുവരുന്ന ഈ മുല്ലപെരിയാർ നിലവിളി കൈയേറ്റക്കാർ സ്പോൺസർ ചെയ്യുന്നതാണോ? എന്തുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നില്ല?
    മീഡിയകൾ പറയുംപോലെ നിർഭാഗ്യവശാൽ മുല്ലപെരിയാർ ഡാം തകർന്നു ഇടുക്കി ഡാമും വെള്ളത്തിന്റെയും മണ്ണിന്റെയും പാറക്കൂട്ടങ്ങളുടെയും മരങ്ങളുടെയും കുത്തൊഴുക്കിനാൽ തകർന്നാൽ മാത്രം ആണല്ലോ കേരളത്തിലെ പല ജില്ലകളും നശിക്കുക. ഇതൊഴിവാക്കണമെങ്കിൽ ഇടുക്കിയെ സംരക്ഷിക്കാനായി മുല്ലപ്പെരിയാറിനു വളരെ അകലെ താഴെയായി വണ്ടിപെരിയാറിനും ഇടുക്കിക്ക് മുൻപുള്ള കെ.ചപ്പാത്തിനുമിടയിൽ പലയിടത്തായി ഇപ്പോഴുള്ള പെരിയാറിന്റെ സ്വാഭാവിക ഒഴുക്കിനെ തടയാത്ത രീതിയിൽ ബലമുള്ള കുറെ തടയണകൾ നിർമ്മിച്ചാൽ പോരെ? പൊതുവിൽ കാലിയായി കാണപ്പെടുന്നതും ഒരു നിശ്ചിത ജലം എപ്പോഴും നിർഗ്ഗമിപ്പിക്കുന്നവയുമായ അവക്ക് മുല്ലപ്പെരിയാറിന്റെ അത്രയും സംഭരണ ശേഷി ഉണ്ടാവണം എന്നും നിർബന്ധം ഇല്ലല്ലോ. അവ ഒക്കെ വിവിധങ്ങളായ സ്റ്റോപ്പർ ആയോ ബഫർ ആയോ ഒക്കെ പ്രവർത്തിക്കുമെങ്കിൽ ഇത്രയും കോടികൾ കേരളം എന്തിനു നഷ്ടമാക്കി തമിഴ്നാടിനു ഡാം കെട്ടി കൊടുക്കണം? തമിഴ്നാട് ഈ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുന്ന കാലത്തു ഈ ബഫർ ഡാമുകൾ ആവശ്യമെങ്കിൽ കുടിവെള്ളത്തിനോ ജലസേചനത്തിനോവേണ്ടി പൂർണ തടയണപോലെ ആക്കി മാറ്റുകയും ചെയ്യാമല്ലോ. കൂടാതെ വള്ളക്കടവിൽനിന്നും അഴുതയാറ്റിലേക്കും ഒരു ഡൈവേർഷൻ സാദ്ധ്യമല്ലേ ?
    മീഡിയകൾ ചെയ്യേണ്ടത് ഈ സ്ഥലങ്ങളൊക്കെ ആറ്റു തീരത്തുകൂടി സഞ്ചരിച്ചു ജനങ്ങളെ കാണിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ അവിടെ ആറും ആറ്റുതീരവും കയ്യേറി വീട് വച്ചിട്ടുള്ളവരുടെ അഭിപ്രായ സർവ്വേ ഒഴിവാക്കാൻ പറ്റുമെങ്കിൽ അങ്ങിനെയും.

  • @studio123-dn9fn
    @studio123-dn9fn 28 วันที่ผ่านมา

    What sri syriac said is true. New dam is not practical considering all aspects.Lowering water level to 115 feet would be the best option

  • @ashique7189
    @ashique7189 29 วันที่ผ่านมา +2

    Sookshichaal dhukkikkenda

  • @b4best502
    @b4best502 29 วันที่ผ่านมา +2

    50 വർഷം കാലാവധി ഉള്ളത് 130 വർഷം ആയി.. ഇതിൽ കൂടുതൽ എന്ത് പരിശോധന ആണു വേണ്ടത്. അറിയാഞ്ഞിട്ട ചോദിക്കുവാ. ഡാമിന് expiry ബാധകം അല്ലെ.പൊട്ടുമ്പോളെ നിങ്ങളൊക്കെ പഠിക്കു.

  • @JeesJoy-hg1tc
    @JeesJoy-hg1tc 29 วันที่ผ่านมา +1

    130yr aayitunde😮😮😮😮😮

  • @lijomathew8697
    @lijomathew8697 29 วันที่ผ่านมา +1

    അപ്പോൾ ഡാം പൊട്ടില്ല, എല്ലാർക്കും പിരിഞ്ഞ് പോകാം 😊

  • @saritanair1145
    @saritanair1145 28 วันที่ผ่านมา

    തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ പ്രവർത്തനവും പരിപാലനവും നിയന്ത്രിക്കുന്നതിനാൽ, ഡാമിന്റെ സുരക്ഷാ നടപടികളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കേരളത്തിന്റെ പരിധി പരിമിതമാണ്. എന്നിരുന്നാലും, കേരളം സ്വതന്ത്രമായി ഇടുക്കിയിലെ വള്ളക്കടവിൽ നിന്നും അഴുതയാറ്റിലേക്കുള്ള നീക്കംപാത സൃഷ്ടിച്ച് നടപടിയെടുക്കാൻ കഴിയും. ഇത് പെരിയാർ നദിയിലെ വെള്ള സമ്മർദ്ദം കുറയ്ക്കുകയും, ഡാം തകർന്നാൽ ഉണ്ടാകാവുന്ന മഹാ പ്രളയത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും.
    ഈ വ്യതിയാന പദ്ധതി കേരളത്തിന്റെ പരിധിക്കുള്ളിൽ നടപ്പാക്കാം, ഇതിലൂടെ സംസ്ഥാനത്തിന് പ്രക്രിയയുടെ പ്രമാണവും നിയന്ത്രണവും കൈവശമാകും. മുന്നാക്ക നടപടിയായി, കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഈ പദ്ധതി പ്രകടിപ്പിക്കും, തമിഴ്നാടുമായി നിലനിൽക്കുന്ന രാഷ്ട്രീയവും നിയമപരവും ഉള്ള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും.
    മുല്ലപ്പെരിയാർ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടതിനാൽ, ഈ പരിഹാരം പ്രായോഗികവും നടപ്പാക്കാവുന്നതുമായ ഒരു മാർഗമാണ്. ഇത് Mullaperiyar Dam-ന്റെ സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടത്തെ പൂർണമായി ഇല്ലാതാക്കില്ലെങ്കിലും, അപകട സാധ്യതയെ വളരെക്കുറച്ചു ചെറുക്കും. മനുഷ്യജീവനുകളുടെയും വസ്തുക്കളുടെയും സംരക്ഷണം ഈ പദ്ധതിക്ക് പ്രാഥമിക ന്യായമാണ്. ഈ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക, സാമൂഹിക ഇളവുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്താൽ, അത് ന്യായീകരിക്കപ്പെടും.
    ഈ മേഖലയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ഈ നടപടിയിൽ പ്രവർത്തിക്കാൻ നിർബന്ധമാണ്. തമിഴ്നാടിന്റെ നിലപാടിൽ മാറ്റങ്ങൾക്കായി കാത്തിരിക്കുന്നതിലേയ്ക്ക് മുൻകൂട്ടി കേരള സംസ്ഥാനത്തെ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

  • @Redmi10-tc9tu
    @Redmi10-tc9tu 28 วันที่ผ่านมา

    ട്ടണൽ പ്രായോഗികമാണെങ്കിൽ... പുതിയ ഡാം ഇനി വേണ്ട... അതാണ് തീരുമാനം

  • @Manjgfybbb
    @Manjgfybbb 29 วันที่ผ่านมา +1

    No dam no new dam

  • @BobanXavier-gt8fu
    @BobanXavier-gt8fu 29 วันที่ผ่านมา

    Give importantence to the life of Kerala people and Nature, as per the directions of supreme court immediately make a tunnel from the mountain side Mullaperiyar Dam and divert water current to Tamil Nadu new Dam is not Kerala concern it must be concern of Tamil Nadu, Mullaperiyar Dam is very 125 years old Dam .

  • @aiswaryagirishkumar94
    @aiswaryagirishkumar94 29 วันที่ผ่านมา +1

    Ee kilavanmark ith decommission cheyyan plan onnulla🤷‍♀️

  • @SanthammaAbraham-mn4lf
    @SanthammaAbraham-mn4lf 29 วันที่ผ่านมา

    Solar must be there

  • @Master80644
    @Master80644 29 วันที่ผ่านมา

    പുതിയ ഡാം അവിടെ ഉണ്ടാക്കിയാൽ എന്തായാലും ഇപ്പോള് ഉള്ളതിനേക്കാൾ വലുതായിരിക്കും
    ബ്രിട്ടീഷ്കാർ ഉണ്ടാക്കിയത് കാരണം ഇത്രയും കാലം വലിയ പ്രശ്നം ഉണ്ടായില്ല നമ്മ ഉണ്ടാക്കിയാൽ അതിൻ്റെ ചുവട്ടിൽ ഒരു രാത്രി സമാധാനത്തോടെ ഉറങ്ങാൻ പറ്റുമോ ..
    തമിഴ്നാടിന് വെള്ളം കൊടുക്കാൻ മറ്റു വഴികൾ നോക്കണം
    ഇവിടുത്തെ മരവാഴകളെ പറഞ്ഞാല് മതി തമിഴൻ ആണെങ്കിൽ
    ഇതൊക്കെ അവൻ നിസ്സാരമായി ചെയ്യും
    സ്വന്തം മണ്ണിലെ ഡാം അതിന് ചുറ്റിലും ഉള്ള ഏക്കർ കണക്കിന് വനഭൂമി എല്ലാം തമിഴ് നാടിന് സ്വന്തം... ചാച്ചരത എന്നാല് വെളിവും വെളിച്ചവും വെള്ളിയാഴ്ചയും എന്നു കൂടി അർത്ഥമുണ്ട് 😂

  • @abdulshukoorparammal2016
    @abdulshukoorparammal2016 29 วันที่ผ่านมา +1

    എന്താ നിനക്ക് ഇത്ര സംശയം. ഓരോ വർഷം കഴിയുന്തോറും പ്രാധാന്യം കൂടുക തന്നെയാണ്. അതിന് നീ പറയുന്നതുപോലെ പ്രത്യേക കാരണം ഒന്നും വേണ്ട. ഡാമിന് കാലപ്പഴക്കം കൂടുകയാണ് എന്നത് തന്നെയാണ് പ്രധാനകാരണം

  • @sechewte1734
    @sechewte1734 29 วันที่ผ่านมา +1

    36:35 മൂനാമത്തെ ഡാം നിന്റെ ….ഡെ, ഒന്ന് ഏഴീച്ചു പോയെടാ അവിടുന്ന്

  • @anandualepy
    @anandualepy 22 วันที่ผ่านมา

    05:04 യോഗം നടക്കട്ടെ ☠️☠️

  • @jaisonjose5757
    @jaisonjose5757 28 วันที่ผ่านมา

    വയനാട് ദുരന്തം , nature തന്ന ഒരു ഓർമ്മ പെടുത്തൽ ആണ് മിസ്റ്റർ.
    അല്ലാതെ വ്യാഖ്യാനം അല്ല,അല്ലെങ്കിൽ ആരെങ്കിലും ആശങ്ക പേടിട്ടു ആണോ അവിടെ.😢
    പഠിക്കില്ല നിങ്ങൽ 🙏
    പ്രൊഫ: CP റോയ് പറയുന്നത് കേള്ക്...എങ്ങനെ ?. പക്ഷെ ഇവർ..പറയുന്നവനെ ഇവർ ഓടിക്കും.വീവ്രം ഉള്ളവരെ പറയിപ്പിക്കില്ല.
    അല്ലാതകുറെ പണ്ഢിതന്മാർ എല്ലാ വരും ചേർന്ന് ഓരോ ചാനെലിൽ വന്നു ഇരുന്ന് ഓരോ ഡയലോഗും, ഓരോതരെ കുറ്റം പറഞ്ഞു safe zonil ഇരികും ,ഓരോ വർഷം ആയുസ് നീട്ടി കിട്ടിയ ഞങൾ ഇങ്ങനെ ആശങ്ക പരത്താതെ , പരാതി ഒന്നും പറയാതെ ഇരികാം ഇതിൻ്റെ താഴെ, നിങൾ കള്ളിക്ക് ഭരിക്കുന്നവരും പ്രതിപക്ഷവും തമ്മിൽ.
    മുൻകൂട്ടി ഉള്ളവിളിയും നോക്കി ഇരിക്ക് 🙏
    സഭവിച്ചാൽ...
    ഒന്നേ ഇവർ പറയൂ 😮😮 (ശീലം)
    ഞങൾ അന്നേ പറഞ്ഞതാ....
    ഞങൾ ഇതിന് സമരവും സംഘടിപ്പിച്ചു... (പ്രതിപക്ഷത്ത് ഇരുന്നപ്പോൾ)
    ഇങ്ങനെ ഇവർ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാറും !!!
    കണ്ടോളു 😢
    മീഡിയാക് പിന്നെ ഒന്ന് ഇരികാൻ സമയം കിട്ടില്ല...ലൈവ് ഓടു ലൈവ് content .
    സാരൻമാർ പിന്നെ ഹെലികോപ്റ്ററിൽ..
    പണ്ഡിതന്മാരെ പിന്നെ മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല.
    ഒന്നുണ്ട് ,, ഈ ചർച്ചയിൽ വന്നു സംസാരിക്കുന്ന എല്ലാ സാരൻമാരും ' പൊട്ടുമോ ' ഡാം നു ' ഉറപ്പ് ഉണ്ടോ '...എന്ന ചോദിയത്തിന് അവിടേയും ഇവിടേയും അല്ലാത്ത രീതിയിൽ അവസാനിപ്പിക്കും ഇവരുടെ ഉത്തരം.
    Prof :CP Roy sir പറഞ്ഞത് ആണ് correct ,truth about second Dam...
    1.നമ്മുടെ ആവശ്യം അത് ആണോ ?
    2. വീണ്ടും തലയിൽ ബോംബ്
    3. താഴെ എവിടെ വരെ ആയിരിക്കും പുതിയത് വരിക , അടുത്ത് ഇടുക്കി ഉണ്ട്..ട്ടോ
    4. Capture ഏരിയാ എന്തോറും വരും ? ശേരിയ കുറെ പേരെ ഒഴിപികാം,ഇന്നിയും മരം മുറി നടത്താം.
    5. പുതിയ ഡാം താക്കോൽ സൂഷിപ്പ് തമിഴ്നാടിന് , വർഷകാലത്ത് കേരളം കെഞണം .
    6. കേരള തലമുറ വീണ്ടും ആശങ്ക പെറ്റി...
    No new Dam 🙏

  • @തമ്പാൻ
    @തമ്പാൻ 28 วันที่ผ่านมา

    ഇങ്ങനെ ചർച്ച ചെയ്യാൻ തെന്നെ വേണം ഉളുപ്പ്

  • @faisalfaizzy8159
    @faisalfaizzy8159 29 วันที่ผ่านมา

    ഈ വൃത്തികെട്ട ചർച്ച കാണുമ്പോൾ പൊട്ടണം എന്ന് തന്നെ തോന്നിപോകുന്നു 😡😡😡😡😡😡😡

  • @user-gb4eq2oh7i
    @user-gb4eq2oh7i 29 วันที่ผ่านมา +2

    *130 വസ്സുള്ള ഒരാളെ കൊണ്ട് ഇനിയും കാളവണ്ടി വലിപ്പിക്കുന്ന ഏമാന്മാർ ആരായാലും അവർ ലിബിയയിലെ ഡാമിൻ്റെ ദുരവസ്ഥയിലേക്ക് നോക്കട്ടെ*

  • @mvahrenji
    @mvahrenji 29 วันที่ผ่านมา

    എല്ലാ ജാതി മത നേതാക്കളും ഗവർമെൻ്റിനോട് പരസ്യമായി അവിശ്യപെടണം...m

  • @mathewperumbil6592
    @mathewperumbil6592 29 วันที่ผ่านมา +2

    ഡാം സുരക്ഷാ അതോറിറ്റി
    എവിടെ !

  • @user-rn1hk3hf2d
    @user-rn1hk3hf2d 26 วันที่ผ่านมา

    Dam pwolichu mattula

  • @Jentilman-m5i
    @Jentilman-m5i 29 วันที่ผ่านมา

    Enthan jagratha

  • @CJ-ud8nf
    @CJ-ud8nf 29 วันที่ผ่านมา

    പുതിയ ഡാം വേണ്ട. കക്കിയിൽ നിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കുക.
    മുല്ലപെരിയാർ ഡാം ഡികമ്മിഷൻ ചെയുക 🙏🏻

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 28 วันที่ผ่านมา

    P c ciriacinu vivaramunde ayale paranjathupole cheythal mathy

  • @Vpr2255
    @Vpr2255 29 วันที่ผ่านมา

    മലയാളി എന്ന സങ്കരഇനം, ഐക്യം ഇല്ലാത്തടത്തോളം കാലം, ഒന്നും നടക്കില്ല

  • @arunbalachandran6014
    @arunbalachandran6014 29 วันที่ผ่านมา

    TATA steel coating mullaperiyar...

  • @hridyarose451
    @hridyarose451 29 วันที่ผ่านมา

    Evide kore nal charcha cheth erikum 😂😂 eni yum tome und enna Mattel

  • @NandhuJT
    @NandhuJT 28 วันที่ผ่านมา

    E kilavanmaare maaati. Scientists kond Vann iruthh 🙏.
    Decommission mullaperiyar Dam 💪

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    എന്തായെങ്കിലും എന്താ കാര്യം

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา +1

    വേണോ. വേണ്ടയോ. എന്ത്തോ. ചോദ്യം.. പൊട്ടൻ.

  • @Fayasr1
    @Fayasr1 29 วันที่ผ่านมา

    Udf സർക്കറിന്റെ സംഭാവന ആണോ പഴയ പാട്ടക്കരാർ അതെ പടി പുതുക്കി തമിഴ് നാടിന് നൽകിയത് നിങ്ങൾ രാഷ്ട്രീയം കളഞ്ഞു ജനങളുടെ ആശങ്കയിലേക്ക് വാ .

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 28 วันที่ผ่านมา

    Puthiya dam venam ennu nirbandham pidikunnathe enthina dee commission cheythapore apo kayituvaran pattillalo alle

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    ഡോക്ടർ ജോസ് സംസാരിക്കുന്ന ആരെ പേടിച്ചാലോ സംസാരിക്കുന്ന ഞാൻ ഓൾറെഡി റോങ്ങ് ആയിട്ടാണ് സംസാരിക്കുന്നെ

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    ഡോക്ടർ ജോസ് പേടിച്ചു വർത്താനം പറയുന്നില്ല

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    അതെ തമിഴ്നാട് പോയി നിങ്ങൾ സംസാരം തമിഴ്നാട്ടിൽ പോയിട്ട് നിങ്ങൾ തെണ്ടുന്നല്ലോ എന്തിന് ഇങ്ങനെ ഈ വർത്താനം പറയുന്നത് നിങ്ങൾ ഈ ചാനൽ ഒന്ന് വർത്താനം നിങ്ങൾക്ക് വല്ല വിവരവുമുണ്ടോ കാര്യങ്ങളെപ്പറ്റി നല്ല അടിസ്ഥാനം

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    ഒരു കാര്യം നിങ്ങൾ ചർച്ച ചെയ്തു വർത്താനം ഒരു കാര്യവുമില്ല ഞങ്ങൾ കേരളത്തിലുള്ള മുഴുവൻ ജനങ്ങളുടെയും ജീവന്റെ വിഷയമായതുകൊണ്ട് ഞങ്ങൾ വലിയ പ്രശ്നമാണ് കേരളം വിട്ടു പോകുന്ന ഒരു അവസ്ഥയിലേക്ക് കേരളത്തെ ഗവൺമെന്റ് കേരളത്തിലെ ജനതയെ കൊണ്ട് നിങ്ങൾക്കും ഇവിടെ ഒരുത്തനും പരിക്കില്ല കേരളത്തിൽ കോൺഗ്രസ് ഭരിക്കുന്ന സിപിഎം ഭരിക്കുന്നില്ല ജനങ്ങളുടെ സംരക്ഷണം തരാൻ പറ്റത്തില്ല എങ്കിലേ നിങ്ങളുടെ കളിയിലെ ഈ ചുട്ട കളി ഈ ലക്ഷക്കണക്കിന് കൊന്നു കൂട്ടി കച്ചവടം നിർത്തുന്ന ഒരു അവസ്ഥയിലേക്ക് കേരളത്തിന് ഒരു സമ്മാനം പൊട്ടിപ്പുറവും ഉള്ള സംശയവുമില്ല ഉണ്ടാകുന്ന

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    ഈ 14 അടിക്ക് താഴോട്ട് സുബ്രഹ്മണ്യ സ്വാമി മുങ്ങിപ്പോയി കണ്ടായിരുന്നു ഈ

    • @josephmathew3482
      @josephmathew3482 29 วันที่ผ่านมา

      സാറെ 114 അടിക്ക് താഴോട്ട് സൂപ്പർ പണി

  • @MohammedAli-yf8mw
    @MohammedAli-yf8mw 29 วันที่ผ่านมา +1

    ജനങ്ങളുടെ ജീവൻ പണയം വെച്ച് ഈ മാറി വരുന്ന സർക്കാരുകൾ എന്തിനാണ് കളിപ്പിക്കുന്നത്. ജനങ്ങളുടെ കാശ് കൊണ്ടല്ലെ ഇനിയൊരു പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് അതിന് എന്തിനാ മടിക്കുന്നത്. അതിന് കുറച്ച് അപ്പുറത്ത് പറ്റിയ സ്ഥലത്ത് പുതിയ അണക്കെട്ട് നിർമ്മിച്ചു കൂടെ?????

  • @josephmathew3482
    @josephmathew3482 29 วันที่ผ่านมา

    ഇതിന്റെ ആവശ്യകത നിങ്ങളെന്തിന്

  • @shihabkt2729
    @shihabkt2729 28 วันที่ผ่านมา +1

    പിന്നിൽ നിന്നും കുത്തുന്ന കുറേ അച്യുത മേനോൻമാർ ഇപ്പോഴും ഉണ്ട് 🤔

  • @BobanXavier-gt8fu
    @BobanXavier-gt8fu 29 วันที่ผ่านมา

    Give importantence to the life of Kerala people and Nature, as per the directions of supreme court immediately make a tunnel from the mountain side Mullaperiyar Dam and divert water current to Tamil Nadu new Dam is not Kerala concern it must be concern of Tamil Nadu, Mullaperiyar Dam is very 125 years old Dam .