താങ്കളെപ്പോലുള്ളവർ ആശങ്കയകറ്റുന്ന പ്രഭാഷണങ്ങൾ നടത്തുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളുടെ നെഞ്ചിടിപ്പ് കുറയുകയാണ്. ഒരു ആധികാരിക വിവരണം അനിവാര്യമായിരുന്നു. താങ്ക്സ്
പഷ്ട്ട്🙄ഇതിപ്പോ ചിരിക്കണോ...?കരയണോ...?എന്ന് പോലും അറിയാണ്ടാക്കിയല്ലോ പണ്ടാറക്കാലൻമാർ...😎🙄 ഡാം വേണോ... ട്ടണൽ വേണോ🤔 എന്ന്പോലും...???😏😎🙄 ചുരുക്കം പറഞ്ഞാല് ട്ടണല് ഉണ്ടാക്കിയാൽ പഴയ ഡാം അതായത് നിലവിൽ 126വർഷം പഴക്കമുള്ളഡാം അതേപടിനിലനിർത്തി ഇനിയും പലനൂറ്റാണ്ടുകൾ നിലനിർത്താംഎന്നാണോ.???🤔🤔🤔 അല്ലാ ലോകത്തില്ലാത്ത കരാർ അല്ലേ 999 വർഷം🙄🤔😎😂 പിന്നെ ഒരു സംശയം 🤔🤔🤔 136, 142, 152 അടിവെള്ളം ഡാമിൽനിലനിർത്തിക്കൊണ്ട്, 50 അടി വാട്ടർലവലിലുള്ള ട്ടണൽ ഉണ്ടാക്കാൻ ഏത് ടെക്നോളജി ആണ് ഉപയോഗിക്കുന്നത് എന്ന് കൂടി പറയണം🤔🤔🤔 അതായത് മലതുരന്ന് മറു-സൈടിലേക്കല്ലെ വെള്ളം കൊണ്ടുപോകേണ്ടത് എന്ന്ചോദ്യം.???🤔 അതായത്, 104 അടിക്ക് മുകളിലുള്ള വെള്ളം എത്ര വേണമെങ്കിലും തമിഴ്നാടിനെടുക്കാം എന്നുള്ളപ്പോൾ, കാലഹരണപ്പെട്ട ഡാമിൽ 152 അടി വെള്ളം കുത്തി നിറച്ചിരിക്കുമെന്ന് തമിഴ്നാട് വാശിപിടിക്കുന്നത് കേരളത്തിൽ താമസിക്കുന്ന ജനതയോടുള്ള സ്നേഹക്കുടുതൽ കൊണ്ടാണോ..???🤔😎 അതോ ഡാം പൊട്ടി ലക്ഷക്കണക്കിന് കേരളക്കാർ മരിച്ചാലും വേണ്ടില്ല, ഞങ്ങൾക്ക് വേണ്ടത് വെള്ളംമാത്രമാണെന്നുള്ളത് കൊണ്ടോ🤔😎 എത്ര മിനുക്ക്പണി നടത്തിയാലും സുർക്കിമിശ്രിതം ഉപയോഗിച്ച്പണിത ഡാം ബലവത്താണോ അല്ലയോ എന്ന് പറയേണ്ടത് ആ മേഖലയിൽ പ്രാവീണ്യമുള്ള സയൻ്റിസ്റ്റുകൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിനു ശേഷമല്ലേ..??? ഇനിയിപ്പോൾ അതല്ലാ, ഡാമിലെ ജലനിരപ്പ് കുറച്ചു കഴിഞ്ഞിട്ടാണെങ്കിൽ തമിഴ്നാട്ടുകാർ സമ്മതിക്കുമോ എന്ന് കൂടി പറയണം🤔🤔🤔 ഏക്ക്ഏതാ പൂക്കേതാ എന്നറിയാത്ത തമിഴ് നാട്ടുകാർക്ക് എന്തോന്ന് ടണൽ???🤔 എന്തോന്ന് ഡാം..???🤔 അവർക്ക് ഒരാളല്ല അൻപത്-ലക്ഷംപേര് മരിച്ചാലുംവേണ്ടില്ല മുല്ലപ്പെരിയാറിൽനിന്നും വെള്ളംകിട്ടണം അത്രതന്നെ🤔😢🙏 126 വർഷം പഴക്കമുള്ള കാലഹരണപ്പെട്ട ഡാമിനടിയിൽ താമസിക്കുന്നവർക്കുണ്ടാകുന്ന ഭയപ്പാട് മാറ്റാൻ, താങ്കളുടെ ഈ പ്രഭാഷണത്തിന് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുക🙏 ഒന്നുകിൽ ഡാം നിയമം അനുസരിച്ച് ഡീ-കമ്മീഷൻ ചെയ്യുക, അല്ലെങ്കിൽ നിയമം അനുസരിച്ച് ഉണ്ടാക്കുക, ശേഷം കാലാവധി കഴിയുമ്പോൾ പൊളിക്കുക, വീണ്ടും ഉണ്ടാക്കുക എന്നിട്ട് പൊളിക്കുക🙏😎🤔🙄😂 എന്തേ വലിയ പാടാണോ...??? എന്തായാലും 126 വർഷംമുൻപ് സുർക്കിമിശ്രിതംകൊണ്ട് നിർമ്മിച്ച ഈ ഡാം 999വർഷംവരെ ഓടിക്കാമെന്ന് നിങ്ങൾപറയാതെ തന്നെപറയുന്നു. കഷ്ട്ടം😎🤔🙄😏
ഒരു കാര്യത്തിൽ മാത്രം എതിരഭിപ്രായം ഉണ്ട്. ഡാമിലെ ചെളി പരമാവധി സംഭരണ ശേഷിയുടെ നാലിലൊന്നെങ്കിലും വരാം. അത് ഖരാവസ്ഥയിൽ ആയിരിക്കും താനും. അപ്പോള്‍ അത് ഡാമിന്റെ മേൽ മർദ്ദം ഉണ്ടാക്കില്ലല്ലോ. അതായത് ഡാമിന്റെ പരമാവധി ഹെഡ്ഡിൽനിന്നും നാൽപത് അടിയോളം കുറയും. തെളിച്ച് പറഞ്ഞാൽ നൂറ്റി നാൽപത് അടി വെള്ളം ഉള്ളപ്പോൾ, നൂറടിയുടെ മർദ്ദമേ ഡാമിന് തങ്ങേണ്ടി വരുന്നുള്ളു. അപ്പോള്‍ ചെളി ഒരു ഉപകാരി അല്ലേ.
എസ്സൻസിന്റെ സദുദ്ധേശത്തേ ചോദ്യം ചെയ്യുന്നില്ലാ. പക്ഷേ തോന്നിവാസം ചെയ്ത് ജീവിക്കാനുള്ള പ്രോൽസാഹനം പാടില്ലാ. നിരീശ്വരവാദിയുടേ വേഷത്തിൽ പല സാമൂഹ്യ വിരുദ്ധരും കടന്ന് കൂടാം. സ്റ്റേജിൽ കയറി പ്രസംഗിക്കുന്ന ആളുകളുടെ സ്വഭാവം, സാബ്ബത്തിക സോത്രസ്സ്, ജോലി മുതലായവ സൂഷ്മനിരീക്ണണം ചെയ്യുന്നത് നന്നായിരിക്കും. മറ്റു ചിലർക്ക് വേണ്ടി പണവും, പെണ്ണും, കള്ളും കിട്ടി അന്യ മതക്കാരെ താറടിക്കാൻ വരും. അവറ്റകളേ ഉടനേ പുറത്താക്കുകയും, അവറ്റകളേ പറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുക. ഈ സംഘടനയേ മനുഷൃ മാംസ കച്ചവടക്കാർ, ക്രിസ്ത്യൻ മതഭ്രാന്തൻ മാർ, തോന്നിവാസം ചെയ്ത് സുഖിക്കണമെന്നാഗ്രഹിക്കുന്നവർ, മറ്റു പല ദുരുദ്ധേശക്കാർ ദുരുപയോഗം ചെയ്യാൻ അനുവദിക്കാതെ നോക്കിയാൽ ചീത്തപ്പേരൊഴിവാക്കാം. ഈ അടുത്ത കാലത്ത് ഭാര്യ മാരേ മാറ്റിക്കളിക്കുന്ന കേസിലും ഏസ്സൻസിനേയാണ് പൊതു സമൂഹം തെറി പറയുന്നത്. കോഴിക്കോട് മൂന്ന് യുക്തിവാദികളെന്ന് സ്വയം അഭിമാനിക്കുന്ന ആളുകൾ, അങ്ങ് തെക്കുള്ള സുഖിക്കാൻ വന്ന പെണ്ണിനേ വശീകരീച്ച് ബ്ലീഡിങ്ങായി ആശുപത്രിയിൽ കൊണ്ട്വന്നപ്പോൾ നാട്ടുകാർ അറിഞ്ഞു. ഇതും എസ്സൻസിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ സംഭവത്തേ കുരിശ് യുദ്ധക്കാർ മുസ്‌ലിം വിരോധം പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്തു. ഈ തോന്നൃസം ചെയ്തത് മൂന്ന് മുസ്‌ലിം നാമധാരികളായ തെമ്മാടികൾ ആയിരുന്നു. ഈ സ്ത്രീ മുസ്ലിം നാമധാരി ആയതിനാൽ ഇവറ്റകളുടേ ജിഹാദ് തൂറ്റിപ്പോയി. ഇങ്ങനേയുള്ള അസാൻമാർഗിക, ആധാർമിക ക്ക് പ്രോൽസാഹനം നൽകുന്നവരെന്ന ചിത്തപ്പേരും നിയമ നടപടിയും വേണോ. ഇങ്ങനേ മാറ്റിക്കാൻ ഭർത്താവ് കൊണ്ട് പോയ ഒരു സ്ത്രീയുടേ ആങ്ങള വളരേ വേദനയോടേയാണ് അയാളുടെ പെങ്ങളെ ഭർത്താവ് ചെയ്തതിൽ പറയുന്നത്. സ്വന്തം പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഈ ഗതികേട് വന്നിട്ട് പിന്നേ കരഞ്ഞിട്ട് കാര്യമില്ലാ. ആരാന്റെ അമ്മക്ക് ഭ്രാന്തിളകിയാൽ കാണാൻ ആനന്ദം എന്നാണ് ചൊല്ല്. ഊരും പേരു ഇല്ലാത്ത, കുടുബ സ്നേഹമില്ലാത്ത ചില ക്രൂരൻമാർ നിങ്ങളുടെ സംസാരം സുവർണാവസരമാക്കും. വാസ്ഥവത്തിൽ ഹിന്ദു മതത്തിലോ, ഇസ്ലാമിലോ ക്രിസ്ത്യൻ മതത്തിലുള്ള മാതിരി ആത്മീയ കച്ചവടമില്ലാ. ആധികാരിക പൗരോഹിതൃ ചൂഷണമില്ലാ. ഇസ്ലാമിൽ ആൾദൈവ/സ്രഷ്ട്ടി ആരാധനയും പൗരോഹിതൃവും നിരോധിച്ചിരിക്കയാണ്. ചില അനധികൃത മുറി മൊല്ലമാർ വിവരമില്ലാത്ത മുസ്‌ലിങ്ങളേ പറ്റിക്കുന്നുണ്ട്. ആൺ പെൺ സബ്ബർക്കത്തിന്ന് നിയന്ത്രണം ഉള്ളതിനാൽ സ്ത്രികൾ സുരക്ഷിതരാണ്. അപൂർവ്വം ചില തെമ്മാടി മുറി മൊല്ലമാർ ചെയ്താൽ അവനേ ഉടനേ നാട്ടുകാർ കൈകാര്യം ചെയ്യും. കോടികൾ മുടക്കി രക്ഷപ്പെടുത്തില്ലാ. ഇങ്ങനേയുള്ള മുറിമൊല്ലമാരുടേ വാക്കും പ്രവർത്തിയും പെരുപ്പിച്ചാണ് ജബ്ബാർ, ജാമിത, ആരിഫ് പോലുള്ള വിരലിലെണ്ണാനില്ലാത്ത നിരീശ്വരവാദിയുടേ വേഷത്തിൽ വരും. ഇവറ്റകൾക്ക് പലതും കിട്ടി ആർക്കോ വേണ്ടിയൊ, ആളാവാനോ വന്നതെന്നാണ് സംശയം. വാസ്ഥവത്തിൽ ഈ നിരീശ്വരവാദികൾ ഏറ്റവും കൂടുതൽ വിമർശിക്കേണ്ടത് ക്രിസ്ത്യൻ വിശ്വാസത്തേയാണ്. കാരണം അടിസ്ഥാനമായി ഒരു ദൈവം, അതും ആൾദൈവം/സ്രഷ്ട്ടി, എന്നിട്ട് മൂന്ന് ദൈവത്തേ ന്യായീകരിക്കാൻ പാട് പെടുക. പിന്നേ പുരോഹിതൻമാരുടേ ക്രൂരമായ ലൈഗിക, സാബ്ബത്തിക ചൂഷണം. ഇത് സഹിക്കാതേയാണ് പാശ്ചാത്യ രാജ്യത്തും മറ്റും ദിനേന ധാരാളം ക്രിസ്ത്യനികൾ ഇസ്ലാമിലേക്ക് വരുന്നത്. ഇവിടെയും തറ ഇളകി. അതാണ് പാലാ വിഷ പ്പിന്റെ ജിഹാദ് പറച്ചൽ. ഇപ്പോൾ പുതിയ തരികിട, നിരീശ്വരവാദികളുടേ വേഷത്തിലും, ഹിന്ദു മുസ്‌ലിം വേഷത്തിലും വന്ന് ഇസ്ലാമിനേ താറടിക്കുക. എന്നിട്ട് 1450 കൊല്ലം മുബ്ബുള്ള അന്നത്തേ കാലത്തെ നന്മയായി കണ്ട ചില തെറ്റായ സാമൂഹ്യ വ്യവസ്ഥയേ, അതും മുഹമ്മദ് നബി പിന്തുടരാത്ത നടപടിയേ, വക്രീകരിച്ച് കള്ളപ്രചരണം നടത്തുക. അത് കൊണ്ട് എസ്സൻസിന്ന് ചീത്തപ്പെരുണ്ടാവാതിരിക്കാൻ ഈ നുഴഞ്ഞ് കയറ്റക്കാരെ തടയുക. വന്നവരേ നല്ലവണ്ണം നിരീക്ഷിക്കുക. ദുഖിക്കണ്ടാ.
നല്ല വിവരണം കാലാവസ്ഥ നിരീക്ഷണം നടത്തുന്നത് CWC അല്ല!!!MI ആ!!! ഇത് താഴെയുള്ള ഭൂമി ചുളുവിലയ്ക്ക് കിട്ടാൻ വേണ്ടി ഭൂമാഫിയാ പണിയാണ് ഈ ഭീതി പടർത്തൽ!!! ഈ Dam ഒരിക്കലും പൊട്ടില്ല!!! തമിഴ് നാട്ടിൽ കൃഷി നടന്നില്ലേൽ കേരളം പട്ടിണിയിലാകും ഓർക്കുക!!!
ജനോപകാരപ്രദമായ അറിവുകൾ പങ്കുവച്ചതിന് നന്ദി
താങ്കളെപ്പോലുള്ളവർ ആശങ്കയകറ്റുന്ന പ്രഭാഷണങ്ങൾ നടത്തുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളുടെ നെഞ്ചിടിപ്പ് കുറയുകയാണ്. ഒരു ആധികാരിക വിവരണം അനിവാര്യമായിരുന്നു. താങ്ക്സ്
ഞങ്ങൾ ഏതായാലും മുല്ലപെരിയാർ ന്റെ ജല നിരപ്പ് കുറക്കാൻ വേണ്ടി സമരം നടത്തും 🙏
"പവനാഴി"യുടെ COMADYകൾപോലെ എന്തൊക്കെ ബഹളങ്ങളായിരുന്നു!!!! "ഭീതിവിതയ്ക്കൽവ്യാപാരികളു"ടെ "കത്തിക്കൽ" മുല്ലപ്പെരിയാർവിഷയത്തിൽ മനുഷ്യർക്ക് ചില്ലറ TENTIONനൊന്നുമല്ല തന്നുകൊണ്ടിരുന്നത്!!! സാർ, താങ്കൾ ഈ നിർവഹിച്ചിരിക്കുന്ന മഹാദൗത്യത്തിന് താങ്കൾക്ക് ഒരുനൂറായിരം നമസ്കാരം!!‼️😊👌
Super speech... Thanks
പഷ്ട്ട്🙄ഇതിപ്പോ ചിരിക്കണോ...?കരയണോ...?എന്ന് പോലും അറിയാണ്ടാക്കിയല്ലോ പണ്ടാറക്കാലൻമാർ...😎🙄
ഡാം വേണോ... ട്ടണൽ വേണോ🤔 എന്ന്പോലും...???😏😎🙄
ചുരുക്കം പറഞ്ഞാല് ട്ടണല് ഉണ്ടാക്കിയാൽ പഴയ ഡാം അതായത് നിലവിൽ 126വർഷം പഴക്കമുള്ളഡാം അതേപടിനിലനിർത്തി ഇനിയും പലനൂറ്റാണ്ടുകൾ നിലനിർത്താംഎന്നാണോ.???🤔🤔🤔 അല്ലാ ലോകത്തില്ലാത്ത കരാർ അല്ലേ 999 വർഷം🙄🤔😎😂
പിന്നെ ഒരു സംശയം 🤔🤔🤔
136, 142, 152 അടിവെള്ളം ഡാമിൽനിലനിർത്തിക്കൊണ്ട്, 50 അടി വാട്ടർലവലിലുള്ള ട്ടണൽ ഉണ്ടാക്കാൻ ഏത് ടെക്നോളജി ആണ് ഉപയോഗിക്കുന്നത് എന്ന് കൂടി പറയണം🤔🤔🤔
അതായത് മലതുരന്ന് മറു-സൈടിലേക്കല്ലെ വെള്ളം കൊണ്ടുപോകേണ്ടത് എന്ന്ചോദ്യം.???🤔
അതായത്, 104 അടിക്ക് മുകളിലുള്ള വെള്ളം എത്ര വേണമെങ്കിലും തമിഴ്നാടിനെടുക്കാം എന്നുള്ളപ്പോൾ, കാലഹരണപ്പെട്ട ഡാമിൽ 152 അടി വെള്ളം കുത്തി നിറച്ചിരിക്കുമെന്ന് തമിഴ്നാട് വാശിപിടിക്കുന്നത് കേരളത്തിൽ താമസിക്കുന്ന ജനതയോടുള്ള സ്നേഹക്കുടുതൽ കൊണ്ടാണോ..???🤔😎 അതോ ഡാം പൊട്ടി ലക്ഷക്കണക്കിന് കേരളക്കാർ മരിച്ചാലും വേണ്ടില്ല, ഞങ്ങൾക്ക് വേണ്ടത് വെള്ളംമാത്രമാണെന്നുള്ളത് കൊണ്ടോ🤔😎
എത്ര മിനുക്ക്പണി നടത്തിയാലും സുർക്കിമിശ്രിതം ഉപയോഗിച്ച്പണിത ഡാം ബലവത്താണോ അല്ലയോ എന്ന് പറയേണ്ടത് ആ മേഖലയിൽ പ്രാവീണ്യമുള്ള സയൻ്റിസ്റ്റുകൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിനു ശേഷമല്ലേ..???
ഇനിയിപ്പോൾ അതല്ലാ, ഡാമിലെ ജലനിരപ്പ് കുറച്ചു കഴിഞ്ഞിട്ടാണെങ്കിൽ തമിഴ്നാട്ടുകാർ സമ്മതിക്കുമോ എന്ന് കൂടി പറയണം🤔🤔🤔
ഏക്ക്ഏതാ പൂക്കേതാ എന്നറിയാത്ത തമിഴ് നാട്ടുകാർക്ക് എന്തോന്ന് ടണൽ???🤔 എന്തോന്ന് ഡാം..???🤔
അവർക്ക് ഒരാളല്ല അൻപത്-ലക്ഷംപേര് മരിച്ചാലുംവേണ്ടില്ല മുല്ലപ്പെരിയാറിൽനിന്നും വെള്ളംകിട്ടണം അത്രതന്നെ🤔😢🙏
126 വർഷം പഴക്കമുള്ള കാലഹരണപ്പെട്ട ഡാമിനടിയിൽ താമസിക്കുന്നവർക്കുണ്ടാകുന്ന ഭയപ്പാട് മാറ്റാൻ, താങ്കളുടെ ഈ പ്രഭാഷണത്തിന് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുക🙏
ഒന്നുകിൽ ഡാം നിയമം അനുസരിച്ച് ഡീ-കമ്മീഷൻ ചെയ്യുക, അല്ലെങ്കിൽ നിയമം അനുസരിച്ച് ഉണ്ടാക്കുക, ശേഷം കാലാവധി കഴിയുമ്പോൾ പൊളിക്കുക, വീണ്ടും ഉണ്ടാക്കുക എന്നിട്ട് പൊളിക്കുക🙏😎🤔🙄😂
എന്തേ വലിയ പാടാണോ...???
എന്തായാലും 126 വർഷംമുൻപ് സുർക്കിമിശ്രിതംകൊണ്ട് നിർമ്മിച്ച ഈ ഡാം 999വർഷംവരെ ഓടിക്കാമെന്ന് നിങ്ങൾപറയാതെ തന്നെപറയുന്നു. കഷ്ട്ടം😎🤔🙄😏
Very informative 👏👏👏👍🏻👍🏻👍🏻👍🏻
വളരെ നന്നായിരുന്നു പ്രഭാഷണം പുതിയ ഒരു അറിവ് തന്നെ
152 what a nonsence. Only de commission.
Very informative. Thank you...
Good idea, informative... Salute sir
Thanks 😊
സൂപ്പർ
ബിജുമോൻ സർ ❤
👍👍👍😄
Thanks for sharing
Good ഐഡിയ, സലൂട്ട് സർ
👍👍❤️🎉🎉
,,👍
Civil Engineer ആണോ
ബിജുമോൻ സർ 👏🏻👏🏻
Informative presentstion
😊
ഇടുക്കി യില് ഒരു 30 TMC ആക്കിയാലോ, sir. തമിഴ്നാടിന് കൂടുതൽ ജലം കിട്ടാൻ വേണ്ടി ഇടുക്കിയുടെ കപ്പാസിറ്റി കുറക്കാൻ പറയുന്നു!!! കൊള്ളാം.
Super sir.dam pottum puthiya dam venamenn parayunna kurae youtubers advocate mullaperiyar vishayathil presnam undaaki athil kaaryam saathikunna aalkaarku ippozhengilum manasilaavatae tunnel nirdhesam parayunnavar mandanmaaralla viddigalallaennu avarku manasilagatae
2000 crore and 10 varsham for new dam, 10 % mathi thurankam undakkan... 10 paise venda 10 days mathi ee ideakalk thurankam vekkan!!
👌👌👌
Hai sir
👏
Sir, super speech
Super speech
ഒരു കാര്യത്തിൽ മാത്രം എതിരഭിപ്രായം ഉണ്ട്. ഡാമിലെ ചെളി പരമാവധി സംഭരണ ശേഷിയുടെ നാലിലൊന്നെങ്കിലും വരാം. അത് ഖരാവസ്ഥയിൽ ആയിരിക്കും താനും. അപ്പോള്‍ അത് ഡാമിന്റെ മേൽ മർദ്ദം ഉണ്ടാക്കില്ലല്ലോ. അതായത് ഡാമിന്റെ പരമാവധി ഹെഡ്ഡിൽനിന്നും നാൽപത് അടിയോളം കുറയും. തെളിച്ച് പറഞ്ഞാൽ നൂറ്റി നാൽപത് അടി വെള്ളം ഉള്ളപ്പോൾ, നൂറടിയുടെ മർദ്ദമേ ഡാമിന് തങ്ങേണ്ടി വരുന്നുള്ളു. അപ്പോള്‍ ചെളി ഒരു ഉപകാരി അല്ലേ.
എസ്സൻസിന്റെ സദുദ്ധേശത്തേ ചോദ്യം ചെയ്യുന്നില്ലാ. പക്ഷേ തോന്നിവാസം ചെയ്ത് ജീവിക്കാനുള്ള പ്രോൽസാഹനം പാടില്ലാ. നിരീശ്വരവാദിയുടേ വേഷത്തിൽ പല സാമൂഹ്യ വിരുദ്ധരും കടന്ന് കൂടാം. സ്റ്റേജിൽ കയറി പ്രസംഗിക്കുന്ന ആളുകളുടെ സ്വഭാവം, സാബ്ബത്തിക സോത്രസ്സ്, ജോലി മുതലായവ സൂഷ്മനിരീക്ണണം ചെയ്യുന്നത് നന്നായിരിക്കും. മറ്റു ചിലർക്ക് വേണ്ടി പണവും, പെണ്ണും, കള്ളും കിട്ടി അന്യ മതക്കാരെ താറടിക്കാൻ വരും. അവറ്റകളേ ഉടനേ പുറത്താക്കുകയും, അവറ്റകളേ പറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുക. ഈ സംഘടനയേ മനുഷൃ മാംസ കച്ചവടക്കാർ, ക്രിസ്ത്യൻ മതഭ്രാന്തൻ മാർ, തോന്നിവാസം ചെയ്ത് സുഖിക്കണമെന്നാഗ്രഹിക്കുന്നവർ, മറ്റു പല ദുരുദ്ധേശക്കാർ ദുരുപയോഗം ചെയ്യാൻ അനുവദിക്കാതെ നോക്കിയാൽ ചീത്തപ്പേരൊഴിവാക്കാം. ഈ അടുത്ത കാലത്ത് ഭാര്യ മാരേ മാറ്റിക്കളിക്കുന്ന കേസിലും ഏസ്സൻസിനേയാണ് പൊതു സമൂഹം തെറി പറയുന്നത്. കോഴിക്കോട് മൂന്ന് യുക്തിവാദികളെന്ന് സ്വയം അഭിമാനിക്കുന്ന ആളുകൾ, അങ്ങ് തെക്കുള്ള സുഖിക്കാൻ വന്ന പെണ്ണിനേ വശീകരീച്ച് ബ്ലീഡിങ്ങായി ആശുപത്രിയിൽ കൊണ്ട്വന്നപ്പോൾ നാട്ടുകാർ അറിഞ്ഞു. ഇതും എസ്സൻസിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ സംഭവത്തേ കുരിശ് യുദ്ധക്കാർ മുസ്‌ലിം വിരോധം പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്തു. ഈ തോന്നൃസം ചെയ്തത് മൂന്ന് മുസ്‌ലിം നാമധാരികളായ തെമ്മാടികൾ ആയിരുന്നു. ഈ സ്ത്രീ മുസ്ലിം നാമധാരി ആയതിനാൽ ഇവറ്റകളുടേ ജിഹാദ് തൂറ്റിപ്പോയി. ഇങ്ങനേയുള്ള അസാൻമാർഗിക, ആധാർമിക ക്ക് പ്രോൽസാഹനം നൽകുന്നവരെന്ന ചിത്തപ്പേരും നിയമ നടപടിയും വേണോ. ഇങ്ങനേ മാറ്റിക്കാൻ ഭർത്താവ് കൊണ്ട് പോയ ഒരു സ്ത്രീയുടേ ആങ്ങള വളരേ വേദനയോടേയാണ് അയാളുടെ പെങ്ങളെ ഭർത്താവ് ചെയ്തതിൽ പറയുന്നത്. സ്വന്തം പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഈ ഗതികേട് വന്നിട്ട് പിന്നേ കരഞ്ഞിട്ട് കാര്യമില്ലാ. ആരാന്റെ അമ്മക്ക് ഭ്രാന്തിളകിയാൽ കാണാൻ ആനന്ദം എന്നാണ് ചൊല്ല്. ഊരും പേരു ഇല്ലാത്ത, കുടുബ സ്നേഹമില്ലാത്ത ചില ക്രൂരൻമാർ നിങ്ങളുടെ സംസാരം സുവർണാവസരമാക്കും. വാസ്ഥവത്തിൽ ഹിന്ദു മതത്തിലോ, ഇസ്ലാമിലോ ക്രിസ്ത്യൻ മതത്തിലുള്ള മാതിരി ആത്മീയ കച്ചവടമില്ലാ. ആധികാരിക പൗരോഹിതൃ ചൂഷണമില്ലാ. ഇസ്ലാമിൽ ആൾദൈവ/സ്രഷ്ട്ടി ആരാധനയും പൗരോഹിതൃവും നിരോധിച്ചിരിക്കയാണ്. ചില അനധികൃത മുറി മൊല്ലമാർ വിവരമില്ലാത്ത മുസ്‌ലിങ്ങളേ പറ്റിക്കുന്നുണ്ട്. ആൺ പെൺ സബ്ബർക്കത്തിന്ന് നിയന്ത്രണം ഉള്ളതിനാൽ സ്ത്രികൾ സുരക്ഷിതരാണ്. അപൂർവ്വം ചില തെമ്മാടി മുറി മൊല്ലമാർ ചെയ്താൽ അവനേ ഉടനേ നാട്ടുകാർ കൈകാര്യം ചെയ്യും. കോടികൾ മുടക്കി രക്ഷപ്പെടുത്തില്ലാ. ഇങ്ങനേയുള്ള മുറിമൊല്ലമാരുടേ വാക്കും പ്രവർത്തിയും പെരുപ്പിച്ചാണ് ജബ്ബാർ, ജാമിത, ആരിഫ് പോലുള്ള വിരലിലെണ്ണാനില്ലാത്ത നിരീശ്വരവാദിയുടേ വേഷത്തിൽ വരും. ഇവറ്റകൾക്ക് പലതും കിട്ടി ആർക്കോ വേണ്ടിയൊ, ആളാവാനോ വന്നതെന്നാണ് സംശയം. വാസ്ഥവത്തിൽ ഈ നിരീശ്വരവാദികൾ ഏറ്റവും കൂടുതൽ വിമർശിക്കേണ്ടത് ക്രിസ്ത്യൻ വിശ്വാസത്തേയാണ്. കാരണം അടിസ്ഥാനമായി ഒരു ദൈവം, അതും ആൾദൈവം/സ്രഷ്ട്ടി, എന്നിട്ട് മൂന്ന് ദൈവത്തേ ന്യായീകരിക്കാൻ പാട് പെടുക. പിന്നേ പുരോഹിതൻമാരുടേ ക്രൂരമായ ലൈഗിക, സാബ്ബത്തിക ചൂഷണം. ഇത് സഹിക്കാതേയാണ് പാശ്ചാത്യ രാജ്യത്തും മറ്റും ദിനേന ധാരാളം ക്രിസ്ത്യനികൾ ഇസ്ലാമിലേക്ക് വരുന്നത്. ഇവിടെയും തറ ഇളകി. അതാണ് പാലാ വിഷ പ്പിന്റെ ജിഹാദ് പറച്ചൽ. ഇപ്പോൾ പുതിയ തരികിട, നിരീശ്വരവാദികളുടേ വേഷത്തിലും, ഹിന്ദു മുസ്‌ലിം വേഷത്തിലും വന്ന് ഇസ്ലാമിനേ താറടിക്കുക. എന്നിട്ട് 1450 കൊല്ലം മുബ്ബുള്ള അന്നത്തേ കാലത്തെ നന്മയായി കണ്ട ചില തെറ്റായ സാമൂഹ്യ വ്യവസ്ഥയേ, അതും മുഹമ്മദ് നബി പിന്തുടരാത്ത നടപടിയേ, വക്രീകരിച്ച് കള്ളപ്രചരണം നടത്തുക. അത് കൊണ്ട് എസ്സൻസിന്ന് ചീത്തപ്പെരുണ്ടാവാതിരിക്കാൻ ഈ നുഴഞ്ഞ് കയറ്റക്കാരെ തടയുക. വന്നവരേ നല്ലവണ്ണം നിരീക്ഷിക്കുക. ദുഖിക്കണ്ടാ.
എത്ര എളുപ്പം കഴിഞ്ഞു 😏...
Ithippo C P Roy paranja karyam onnu filter cheythu
Very good presentation
യാതൊരു ബലവുമില്ല,സൂപർ സ്റ്റ്രോങാണ് ?
നല്ല ബലമുണ്ട് അല്ലെങ്കിൽ യാതൊരു ബലവുമില്ല എന്ന് ഉറപ്പിച്ചു പറയാനല്ല പോകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്🙏
നല്ല വിവരണം കാലാവസ്ഥ നിരീക്ഷണം നടത്തുന്നത് CWC അല്ല!!!MI ആ!!! ഇത് താഴെയുള്ള ഭൂമി ചുളുവിലയ്ക്ക് കിട്ടാൻ വേണ്ടി ഭൂമാഫിയാ പണിയാണ് ഈ ഭീതി പടർത്തൽ!!! ഈ Dam ഒരിക്കലും പൊട്ടില്ല!!! തമിഴ് നാട്ടിൽ കൃഷി നടന്നില്ലേൽ കേരളം പട്ടിണിയിലാകും ഓർക്കുക!!!
എന്തിനാണ് ഇവിടെ ഡാം പണിഞ്ഞു വല്ലവനും വെള്ളം കൊടുക്കുന്നത്
Water is essential to life... Damile vellam use cheyyappedunna area sahyaparvathathinj appuram mazha nizhal pradeshamaanu ippuram mazha kond sambannavum.. keralam bakshya swayam paryapthamallathathukond mattu statesil ninnum ariyum mattum ingot irakkunnille ethukondanu? food is essential aa logic thanne!!
Nteyum aayirakanakku manushyarudem jeevan panayamvachitt food venda
@@shilpasreeshilpasree5435 vellam koduth food vedikkunnu ennalla..foodum vellavum essential aanu.. enthinu vallavanum vellam kodukkunnu enna type vadhangal thikachum manushathwa virudhamaanu.👍
Foolish tolk
കഷ്ടം
സത്യം ദഹിക്കില്ല അല്ലേ