മുല്ലപ്പെരിയാർ ആശങ്ക, ഉള്ളുരുകി വള്ളക്കടവ് നിവാസികൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 194

  • @josekanjirakadan3458
    @josekanjirakadan3458 2 หลายเดือนก่อน +189

    ഈ ഡാം സെരിയാക്കിയില്ലെങ്കിൽ, വയനാടിനായി കൈകോർകം എന്നുള്ളത്......... കേരളത്തിനായി കൈകോർക്കാം എന്നാകും.........എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാകുക........ Plz

    • @aryaa6995
      @aryaa6995 2 หลายเดือนก่อน +5

      ഉണ്ടാവില്ല വയനാടിനു വേണ്ടി 2000കോടി ചോദിച്ച സഖാക്കൾ dam പൊട്ടിയാൽ 10000കോടി ചോദിക്കാല്ലോ എന്ന കണക്കുകൂട്ടലില😊

    • @binilchathothnadakkavu5540
      @binilchathothnadakkavu5540 2 หลายเดือนก่อน

      ​@@aryaa6995അതിനു ആ അവൻ മാർ ജീവിച്ചിരുന്നിട്ട് വേണ്ടേ നക്കി തിന്നാൻ കേരളത്തിൽ ഒരു സഖാവും കുടുംബവും ഉണ്ടാവില്ല

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      In TN elected representatives are fighting hard for this, else they know can’t win next election. Here voting is based on party, doesn’t matter if they do anything to solve these issues or not. Keep electing the same person who has not solved this. No one else to blame.

    • @salimpa3244
      @salimpa3244 2 หลายเดือนก่อน

      ഡാം പൊട്ടിയാൽ ആഗോള പിരവ് നടത്താമല്ലോ.
      കേരളത്തിലെ രക്ഷപ്പെടുന്ന മറ്റു ജില്ലകൾ999 വർഷത്തിന് തമിഴ്നാടിന് കൊടുക്കാം

  • @gowdamannatarajan1092
    @gowdamannatarajan1092 2 หลายเดือนก่อน +27

    നമ്മുടെ അസംബ്ലിയിലെ 141 പൊങ്ങന്മാരെയും ഈ മേഖലയിൽ കൊണ്ടുപോയി കെട്ടിയിട്ട് ഇവരുടെ മാനസിക സ്ഥിതി മനസിലാക്കികൊടുക്കണം

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      Why should they care, they get votes no matter what. If you get salary without working you will try to keep it that way. Our vote is the root cause.

  • @Guruji-x7c
    @Guruji-x7c 2 หลายเดือนก่อน +56

    പെരിയാർ എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ആർക്കെങ്കിലും അറിയാമോ? 2018-ൽ ഡാം തുറന്നപ്പോൾ ഉള്ള അവസ്ഥ എത്ര ഭയങ്കര മായിരുന്നു...

  • @aaradhyasworld1990
    @aaradhyasworld1990 2 หลายเดือนก่อน +110

    പുതിയ ഡാം പണിതാലും 70 അല്ലങ്കില്‍ 100 വര്‍ഷം കഴിയുമ്പോ അതും പോകില്ല അപ്പോ വീണ്ടും പുതിയ ഡാം അങ്ങിനെ അറബികടല്‍വരെ ഡാം പണിയുമോ ?
    ഇതിനു പരിഹാരം കക്കി ഡാമില്‍ നിന്നും വെളളം കൊടുത്ത് ഡാം ഡികമ്മിഷന്‍ ചെയ്യുക എന്നതാണ് എറ്റവും നടക്കുന്ന കാര്യം

    • @althu-i2v
      @althu-i2v 2 หลายเดือนก่อน +2

      Ath possible ano

    • @beniesmathai7201
      @beniesmathai7201 2 หลายเดือนก่อน +6

      അപ്പോൾ കക്കി ഡാം 1000 വർഷം നിൽക്കും ??

    • @BibinThomas7
      @BibinThomas7 2 หลายเดือนก่อน

      Exactly

    • @aaradhyasworld1990
      @aaradhyasworld1990 2 หลายเดือนก่อน

      @@beniesmathai7201 അതിനു ശേഷം ഡീ കമ്മിഷന്‍ ചെയ്യാം ആശങ്ക വിരമാം അത പറഞ്ഞത്

    • @RK-oh3fl
      @RK-oh3fl 2 หลายเดือนก่อน +1

      നിലവിലെ സുർക്കി ഡാം ഡി-കമ്മീഷൻ ചെയ്യുകയും പുതിയ ഡാം പണിയുന്നകാലത്തു , മുല്ലപ്പെരിയാറിലും ഉയരക്കൂടുതൽ ഉള്ള കക്കി ഡാമിൽ നിന്നും മുല്ലപ്പെരിയാർ പെൻസ്ട്രോക്ക് പൈപ്പിലേക്ക് ലോകനിലവാരമുള്ള വാട്ടർ സപ്ലൈ കോൺട്രാക്ടിങ് കൺസൾട്ടൻസി വഴി bypass water supply ചെയ്യുകയും, ചിലവ് കുറഞ്ഞ നിലവിലെ വീതി കുറഞ്ഞ Dam Baseil തന്നെ തമിഴ് നാടിന് തുടർന്നും വെള്ളം കിട്ടുന്ന വിധം നൂതന സാങ്കേതിക വിദ്യയിൽ പുതിയ ഡാം പണിയുകയുമാണ് ഉചിതവും രണ്ടു സംസ്ഥാനങ്ങല്ക്കും സ്വീകാര്യവുമാകുക

  • @unnia5490
    @unnia5490 2 หลายเดือนก่อน +21

    അല്ല അബ്ജോദിനും ആശങ്ക വന്നോ, ഇങ്ങനെ യല്ലോല്ലോ ചര്ച്ചക്ക് പറഞ്ഞത്

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน

      😂😂

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 2 หลายเดือนก่อน +7

    ജനങ്ങളുടെ ആശങ്ക മാറ്റുക. ഇതിന് ആവശ്യമായ നടപടികൾ സ്വീകരികുക .

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      Did anyone demand this before voting? Why elected members not solving this?

  • @kuttikuttan
    @kuttikuttan 2 หลายเดือนก่อน +51

    റിപ്പോർട്ടർമാരുടെ ചോദ്യം ചോദിക്കൽ കുറച്ചും കൂടി മാന്യവും സൗമ്യവുമാകണം. ഏഷ്യാനെറ്റ് മാനേജ്മെൻ്റ് ഇക്കാര്യം ശ്രദ്ധിക്കണം

    • @HhggxtctGchv
      @HhggxtctGchv 2 หลายเดือนก่อน +2

      Yess 🙌

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน +1

      💯💯

  • @Robin-un6gb
    @Robin-un6gb 2 หลายเดือนก่อน +30

    ഈ പൊതുജനങ്ങളുടെ അവസ്ത്ത കാണു സർക്കാരേ

    • @Sreerag01
      @Sreerag01 2 หลายเดือนก่อน

      Who elected this govt? If you have elected should straight ask MP and MLA to solve this.

  • @statuzworld31
    @statuzworld31 2 หลายเดือนก่อน +13

    Abjoth ചർച്ചയിൽ പറഞ്ഞത് dam ന് ഒരു കുഴപ്പവും goverment പറഞ്ഞിട്ടില്ല അത് കൊണ്ട് dam ന്റെ പേരിൽ ജനങ്ങളെ പേടിപ്പിക്കരുത് എന്നൊക്കെ ആയിരുന്നു.. ആ റസ്സൽ sir ന് time കൊടുക്കാതെ ഒരു ചർച്ച..

  • @shijuc2550
    @shijuc2550 2 หลายเดือนก่อน +3

    ഡാം പൊട്ടിയാൽ കേരളം മാത്രം അല്ല ഗൾഫ് കൺട്രി മുതൽ ശ്രീലങ്ക വരെ നോക്കണ്ട പിന്നെ. 😕

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 หลายเดือนก่อน +30

    പാവപ്പെട്ടവൻ എന്നും പാവങ്ങൾ തന്നെ അവരുടെ ശബ്ദം ദൈവം തന്നെ കേൾക്കണം ഉന്നതരുടെ ശബ്ദം എല്ലാവരും കേൾക്കും

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      Every one have same rights in election, more poor means poor is majority and decides governance.

  • @ksprakashanprakash2715
    @ksprakashanprakash2715 2 หลายเดือนก่อน +2

    പുതിയ ഡാം വേണ്ട. പഴയതു ഡി കമ്മീഷൻ ചെയ്യണം

  • @torpidotorpido3081
    @torpidotorpido3081 2 หลายเดือนก่อน +1

    2:28 കുട്ടിയുടെ ചിരി കാണുമ്പോൾ തന്നെ വിഷമം ആകുന്നു

  • @jishnujishnu6490
    @jishnujishnu6490 2 หลายเดือนก่อน +4

    മനസ്സമാധാനം ആണ് മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്ത് അതില്ലെങ്കിൽ തീർന്നു

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 หลายเดือนก่อน +30

    എന്തൊരു കഷ്ട്ടമാണ് 😔😔ഓരോ ദിവസവും ടെൻഷൻ 😔😔ഇങ്ങനെ എത്ര നാൾ 🙏🙏

    • @AkhilPauk
      @AkhilPauk 2 หลายเดือนก่อน +1

      Enthine tension

    • @mayadevimr3657
      @mayadevimr3657 2 หลายเดือนก่อน +1

      @@AkhilPauk🙏🤔ഓ …☹️വെറുതെ ഇങ്ങനെ ജീവിക്കുമ്പോൾ ഞങ്ങളെപോലുള്ളവർ ഒരു രസത്തിന് ടെൻഷനെ കൂടെ കൂട്ടും…😒പിന്നെ ഈടെൻഷൻ കുഞ്ഞിന് ഇല്ലെങ്കിൽ ദൈവം അതിനുള്ളവകതരുവാനായി ആൽമർത്ഥയോടെ പ്രാർത്ഥിക്കുന്നു…🙏🫣😢

    • @AkhilPauk
      @AkhilPauk 2 หลายเดือนก่อน

      @@mayadevimr3657 ഡാമിനെപ്പറ്റി ആലപിച്ചിട്ടാണെങ്കിൽ എനിക്ക് അതിൽ ഒരു ഭയവുമില്ല മുല്ലപ്പെരിയാർ ഡാം മൂന്നുവട്ടമായി പുതുക്കിപ്പണിഞ്ഞതാണ് അത് സുപ്രിം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ് അതൊരു ഗ്രാവിറ്റി ഡാം ആണ് മൂന്നുതവണത്തെ ബലപ്പെടുത്തൽ ആയപ്പോൾ ഒരു പുതിയ ഡാമിൻറെ ബലം അതിനു വന്നിട്ടുണ്ടെന്ന് കോണാത്തിക്കു തന്നെ ബോധ്യമായിട്ടുള്ളതാണ് പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് അതിലും നല്ലത് താങ്കൾ അതിനെപ്പറ്റി നന്നായി പഠിക്കുന്നതായിരിക്കും

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +2

      If there is an election tomorrow we all will elect the same people. And start crying for help.

  • @shajumonrraju9637
    @shajumonrraju9637 2 หลายเดือนก่อน +13

    ഈഷ്യര ഇതു ഒന്നും സർക്കാർ കാണുന്നില്ല

  • @MN-vz4kk
    @MN-vz4kk 2 หลายเดือนก่อน +3

    ഡാം ബലക്ഷയം തന്നെ. എന്നാൽ ആ നാട്ടിലെ റോഡുകളുടെ അവസ്ഥ ആരുടെ തലയിൽ കെട്ടി വെക്കണം????

    • @mohananav4173
      @mohananav4173 2 หลายเดือนก่อน

      കേരളം നമ്പർ വൺ 😂

  • @rajeevp8809
    @rajeevp8809 2 หลายเดือนก่อน +1

    കേരളത്തിൽ ആർക്കും വോട്ട് ചെയ്യരുത്

  • @ashikshan434
    @ashikshan434 2 หลายเดือนก่อน +2

    കടൽവെള്ളം ശുദ്ധീകരിച്ച് വെള്ളം ഇല്ലാത്ത തമിഴ്നാടിന്റെ ജില്ലകളിലേക്ക് എത്തിക്കണം...

  • @ksprakashanprakash2715
    @ksprakashanprakash2715 2 หลายเดือนก่อน +1

    പുതിയ 8 വർഷം കൊണ്ട് പണിതാൽ നാളെ പേടി തീരും കൊള്ളാം പാവങ്ങളെ കൊണ്ടു പറയിക്കുന്നു കഷ്ടം

  • @paapan54
    @paapan54 2 หลายเดือนก่อน +4

    അവിടെ സ്ഥലം വിറ്റ് കോഴിക്കോട്, മലപ്പുറം ഭാഗത്തേക് പോര്

    • @tittuvj
      @tittuvj 2 หลายเดือนก่อน

      ആര് മേടിക്കാൻ

  • @Dr.vasudevanKarvath
    @Dr.vasudevanKarvath 2 หลายเดือนก่อน +2

    പൊട്ടുന്നതുവരെ -പറഞ്ഞവർക്ക് - ഉടൻ -അറസ്റ്റ് - പൊട്ടിയാൽ പിന്നെ - പറയാനാളുണ്ടാവില്ല. പൂർണ്ണ - സമാധാനം. -രഷട്രീയ- നയം - കൂട്ട സകല, മത, രാഷ്ട്രീയ പ്രാർത്ഥനക്ക് - കർണാടക്കാർക്ക് അവസരം -

  • @jittojames7422
    @jittojames7422 2 หลายเดือนก่อน +4

    അങ്ങോട്ടുമിങ്ങോട്ടും കുറച്ചു ചർച്ചകൾ നടക്കുന്നത് അല്ലാതെ ഇതിനൊരു തീരുമാനം ഉണ്ടാവാനുള്ള പോകുന്നില്ല. കുറേ പാവം ജനങ്ങൾ മരണപെടും. ഉന്നതന്മാർ ഉയരങ്ങളിൽ നിന്ന് ഇതൊക്കെ കാണും. എനിക്ക് പറയാനുള്ളത് പുതിയ ഡാം പണിയുന്നത് വരെ അവിടം വിട്ടു എങ്ങോട്ടെങ്കിലും മാറി താമസിക്കുക. Please 😢

  • @brianjoyrockey
    @brianjoyrockey 2 หลายเดือนก่อน +1

    Save us🙏🏻

  • @subhashks3693
    @subhashks3693 2 หลายเดือนก่อน

    വിണ്ടും മാസപ്പടിക്ക് വോട്ട് നൽക്കു!!

  • @thakku.7
    @thakku.7 2 หลายเดือนก่อน +13

    ഇലക്ഷൻ വരുമ്പോൾ 1 ജില്ല വോട്ട് ചെയ്യാതിരുന്നാൽ മതി...അടുത്ത ദിവസം പണി തുടങ്ങും...

  • @JayatechnologiesJayan
    @JayatechnologiesJayan 2 หลายเดือนก่อน

    പാവങ്ങൾ 😢

  • @RK-oh3fl
    @RK-oh3fl 2 หลายเดือนก่อน +1

    നിലവിലെ സുർക്കി ഡാം ഡി-കമ്മീഷൻ ചെയ്യുകയും പുതിയ ഡാം പണിയുന്നകാലത്തു , മുല്ലപ്പെരിയാറിലും ഉയരക്കൂടുതൽ ഉള്ള കക്കി ഡാമിൽ നിന്നും മുല്ലപ്പെരിയാർ പെൻസ്ട്രോക്ക് പൈപ്പിലേക്ക് ലോകനിലവാരമുള്ള വാട്ടർ സപ്ലൈ കോൺട്രാക്ടിങ് കൺസൾട്ടൻസി വഴി bypass water supply ചെയ്യുകയും, ചിലവ് കുറഞ്ഞ നിലവിലെ വീതി കുറഞ്ഞ Dam Baseil തന്നെ തമിഴ് നാടിന് തുടർന്നും വെള്ളം കിട്ടുന്ന വിധം നൂതന സാങ്കേതിക വിദ്യയിൽ പുതിയ ഡാം പണിയുകയുമാണ് ഉചിതവും രണ്ടു സംസ്ഥാനങ്ങല്ക്കും സ്വീകാര്യവുമാകുക

  • @thehacknologist1692
    @thehacknologist1692 2 หลายเดือนก่อน +1

    ഭൂമികുലുക്കം വന്നാൽ പുതിയ ഡാമും തകരും അപ്പോൾ എന്ത് ചെയ്യും ചേച്ചിയെ ?

  • @pobpob3462
    @pobpob3462 2 หลายเดือนก่อน +2

    പുതിയ ഡാം വേണ്ട. വെള്ളം കൊടുക്കാൻ ഈ കാലഘട്ടത്തിൽ ഡാം തന്നെ വേണമെന്നില്ല. പക്ഷേ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ട് വീണ്ടെടുക്കാൻ കഴിയുമോ?

  • @JollychenJoseph
    @JollychenJoseph 2 หลายเดือนก่อน

    എത്രയും പെട്ടെന്ന് അവിടെ നിന്നു മാറി താമസിക്കണം. ഒത്തിരി ആൾക്കാർ മീനച്ചിൽ താലൂക്കിലെക്ക് വരുന്നുണ്ട്

  • @SijilCvijayan
    @SijilCvijayan 2 หลายเดือนก่อน

    ഈ മനുഷ്യൻമാരുടെ അവസ്ഥ 😡😡😡😡

  • @ajithajayakumar5411
    @ajithajayakumar5411 2 หลายเดือนก่อน +1

    സത്യം അവർ പറഞ്ഞതൊക്കെ

  • @sibinbenoy3606
    @sibinbenoy3606 2 หลายเดือนก่อน +1

    Media should also go against this

  • @minisivadas769
    @minisivadas769 2 หลายเดือนก่อน

    പുതിയ ഡാം പരിഹാരമല്ല

  • @dxtr-e8m
    @dxtr-e8m 2 หลายเดือนก่อน

    മുല്ലപെരിയാർ 3 തവണ പൊട്ടുന്നത് ഞാൻ സ്വപ്നം കണ്ടായിരുന്നു 🙁,, എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണൂ പ്ലീസ് 🙁,, ഞാൻ കണ്ട സ്വപ്‌നങ്ങൾ ഫലിക്കാറുണ്ട് എന്നതാണ് സംഘടം 🥹😢

  • @Sreerag01
    @Sreerag01 2 หลายเดือนก่อน +2

    Have we checked what our elected MLA and MP are doing to resolve this? If they are incapable why not try someone else next time? Don’t waste your vote

  • @mohananav4173
    @mohananav4173 2 หลายเดือนก่อน

    മുഴുവൻ വെള്ളവും തുറന്നു വിടുക 😂

  • @sreehari7111
    @sreehari7111 2 หลายเดือนก่อน +2

    ഇവര് പറയുന്ന കാര്യങ്ങൾ വളരെ ഗൗരവത്തോടെ എടുക്കണം... 🙏🏻

  • @minigopu713
    @minigopu713 2 หลายเดือนก่อน

    പെട്ടന്ന് നടപടി എടുക്കണം. അതേത് ന്യൂസ്‌ ചാനൽ ആണെങ്കിലും ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തണം

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      And what about people raising voice during election? Elect someone and they ask media to raise voice. Why elected members not raising voice for you?

  • @jyothysathyan6439
    @jyothysathyan6439 2 หลายเดือนก่อน

    പുതിയ ഡാം പണിയുന്നത് പെട്ടെന്ന് പ്രാവർത്തികമല്ല. കൂടുതൽ വെള്ളം തമിഴ് നാട് കൊണ്ടുപോകണം. അങ്ങനെ വെള്ളത്തിന്റെ അളവ് കുറച്ചു കൊണ്ടുവരണം എന്നിട്ട് ഡി കമ്മീഷൻ ചെയുകാ

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 2 หลายเดือนก่อน

    അതെ ഇതിന് ഒരു നല്ല പരിഹാരം കാണാൻ അധികൃതർ തന്നെ മുൻപോട്ട് ഇറങ്ങണം. എൻ്റെ അഭിപ്രായം.

  • @deepu626
    @deepu626 2 หลายเดือนก่อน +23

    ഡാം പണിയണ്ട പക്ഷേ വള്ളക്കടവ് നിവസികൾക്കൊപ്പം പിണറായിയും കുടുംബവും അവിടെ അവരുടെ കൂടെ തമാസംതുടങ്ങട്ട്

    • @sportz___world-000
      @sportz___world-000 2 หลายเดือนก่อน

      😂

    • @Sreerag01
      @Sreerag01 2 หลายเดือนก่อน

      If we stop electing them they will do anything for us,

    • @teamthekkekara3232
      @teamthekkekara3232 2 หลายเดือนก่อน

      റോഷി അഗസ്റ്റിനെയും ഡാമിന്റെ താഴെ കെട്ടിയിടണം

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 หลายเดือนก่อน +1

    Make a tunnel immediately and divert the water current to Tamil Nadu and Tamil Nadu make a new Dam,and lower the water level as 110, and restrengthen the old Dam as semicircle shape this is solution formula for solving this issue.ok 🌹❤

  • @Flyingman-b6s
    @Flyingman-b6s 2 หลายเดือนก่อน +1

    ഈ ജോഷി റിപ്പോർട്ടറുടെ വയനാട് ഉരുൾപൊട്ടൽ റിപ്പോർട്ടിംഗ് കണ്ടിട്ട് അടിച്ച് സൈഡാക്കാൻ തോന്നിയവരുണ്ടോ?

  • @jithinraj1830
    @jithinraj1830 2 หลายเดือนก่อน

    Bhayankara tension aanu.. ennitt athinte chuvattile veedum vakkathullu...

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน

    ഷട്ടർ തുറന്നാൽ ഇത്രയും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ പൊട്ടിയാൽ ആരും കാണുകയില്ല പിന്നെ ആര് വോട്ട് cheyyum

  • @rajeevp8809
    @rajeevp8809 2 หลายเดือนก่อน

    പുതിയ ദുരന്തം ദുരിതങ്ങൾ പിരിവ് 😭😭😭😭😭😭ഹായ്

  • @vishnuvishwanath4293
    @vishnuvishwanath4293 2 หลายเดือนก่อน +3

    ഒന്ന് പോടെ ആൾക്കാർ പ്രശ്നം ഉണ്ടാക്കിയപ്പോൾ റിപ്പോർട്ട്‌ ചെയ്യാൻ ഇറങ്ങിരിക്കുന്നു 😏..
    തമിഴ് ആള്ക്കാരെ കാൾ പ്രശ്നം ഇവിടെ ഉള്ള രാഷ്ട്രീയക്കാരും മാപ്രകളും ആണ് സോഷ്യൽ മിഡിയ ഉള്ളതുകൊണ്ട് കാര്യങ്ങൾ അറിയുന്നു 🙏🏻

  • @ayshuuzz220
    @ayshuuzz220 2 หลายเดือนก่อน +2

    റസൽ പറഞ്ഞ മാതിരി ഡാം ഒന്നും വേണ്ട, വെള്ളം ഇല്ലാത്ത സ്ഥലങ്ങളിലും കരണ്ട് ഉണ്ടല്ലോ, ഡാം ഉണ്ടാക്കി ജനങ്ങളുടെ മനസ്സമാധാനം കെടുത്തരുത്, എല്ലാ ഡാമുകളിലെ വെള്ളം തുറന്നു വിടുക, വെള്ളത്തെ കെട്ടി നിർത്താതിരിക്കുക,

  • @Chethu-fj4rn
    @Chethu-fj4rn 2 หลายเดือนก่อน

    😢😢😢

  • @aapbeete9761
    @aapbeete9761 2 หลายเดือนก่อน +5

    E. Shreedharan's idea to build an underground tunnel to divert water to TN is a very efficient and feasible.

  • @Truth_teller_indian
    @Truth_teller_indian 2 หลายเดือนก่อน

    മലയാളികൾ പാണ്ടികളുടെ അടിമ 😂

  • @vijayakrishnan5960
    @vijayakrishnan5960 2 หลายเดือนก่อน

    സാധാരണക്കാരന് നഷ്ടം

  • @AthulgireeshMundakal
    @AthulgireeshMundakal 2 หลายเดือนก่อน

    ഇനിയൊരു ദുരന്തം ഉണ്ടാകരുത് ഈശ്വരാ എ🙏🏿

  • @mjsebastian2222
    @mjsebastian2222 2 หลายเดือนก่อน

    തമിഴ് നാട് ജനവും മലയാളികൾ ജനവും ഡാം പൊട്ടിയാൽ ഒരുപെലെ മരിക്കും അത് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം അതാ വേണ്ടത്

  • @rakeshkr2341
    @rakeshkr2341 2 หลายเดือนก่อน +1

    ഈ പറഞ്ഞ അബ്ജോതിന്റെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച ഇങ്ങനെ ആയിരുന്നല്ലല്ലോ 😂

    • @unnia5490
      @unnia5490 2 หลายเดือนก่อน +1

      കുറെ മാപ്രകള് ഇപ്പോ മാറ്റി പറയുന്നുണ്ട്. ചെറിയൊരു പേടി ഉളളിലുണ്ടായി വാസ്തവമാണ്.

    • @rakeshkr2341
      @rakeshkr2341 2 หลายเดือนก่อน

      @@unnia5490 ആളുകള്‍ എയറില്‍ കയറ്റിയപ്പോ ബോധം വന്നു

  • @HhggxtctGchv
    @HhggxtctGchv 2 หลายเดือนก่อน +1

    Asianet kindly change the presenter

  • @Suresh-ww8pn
    @Suresh-ww8pn 2 หลายเดือนก่อน

    ലക്ഷങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാർ

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน +1

    ആലുവയിൽ താമസിക്കുന്ന എനിക്ക് പേടിയില്ല 😂😂😂 പിന്നെയാണ് വല്ല കടവ്

    • @ThomadMd
      @ThomadMd 2 หลายเดือนก่อน +1

      Apo Bro nte vtil olloru kannmunbil marichu povunath kannan wait cheyuvva anno🥺

    • @abhilashanilkumar4212
      @abhilashanilkumar4212 2 หลายเดือนก่อน

      തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്കും പേടി ഇല്ല 😄

    • @kanmani6553
      @kanmani6553 2 หลายเดือนก่อน +4

      ചേട്ടന് വള്ളക്കടവ് എവിടാന്ന് വെല്യ ധാരണ ഇല്ലല്ലേ 😂

  • @SabarnisaA
    @SabarnisaA 2 หลายเดือนก่อน +1

    Ente place vallakadave aanu...njangalkk ennum ethoru peediswapnamanu

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      Is your elected members fighting to resolve this? If they don’t solve in their term give another person a chance no excuses.

  • @Revathy-fj1rd
    @Revathy-fj1rd 2 หลายเดือนก่อน

    Mullaperiyar decommission cheyyanam

  • @aryaa6995
    @aryaa6995 2 หลายเดือนก่อน

    കഴിഞ്ഞ ദിവസം dam നു അടുത്ത് താമസിക്കുന്ന ഒരാൾ പറഞ്ഞത് നമ്മൾഅന്നന്നു ജോലിക്ക് പോകുന്നവരാ അതു കളഞ്ഞു സമരത്തിനൊന്നും ഇല്ല. Dam പൊട്ടിയാൽ എല്ലാരും കൂടി അങ്ങ് പോകുമല്ലോ അങ്ങനെ സമാധാനിച്ചു മുന്നോട്ട് പോകും എന്നാണ്. എല്ലാരുടെയും മനസ് മരവിച്ചു

    • @ANUMOVIES-r5m
      @ANUMOVIES-r5m 2 หลายเดือนก่อน +1

      അത് പ്രകൃതി ദുരന്തം ആവില്ല
      മനുഷ്യൻ കെട്ടി വച്ച സാധനം അത് പൊട്ടിയാൽ അനുഭവിക്കുക തന്നെ
      അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @geethammav.j673
    @geethammav.j673 2 หลายเดือนก่อน

    MULLAPERIYAR DAM DECOMMISSION CHEYYANAM 🙏🙏🙏🙏🙏🙏

  • @lilymj2358
    @lilymj2358 2 หลายเดือนก่อน +1

    ഇന്നത്തെ മുല്ലപ്പെരിയാർ നാളത്തെ mundakai

  • @GafoorKalad-c4x
    @GafoorKalad-c4x 2 หลายเดือนก่อน

    🤲🏻🤲🏻

  • @ishqemadeena2017
    @ishqemadeena2017 2 หลายเดือนก่อน

    ELLAVARUM OTTAKETTAAYI SAMARAM CHEYYUGHA....!!!!

  • @RatheeshRatheeshMR
    @RatheeshRatheeshMR 2 หลายเดือนก่อน +1

    Dam work ethra time... Ethara yer...

    • @o34-kt-2
      @o34-kt-2 2 หลายเดือนก่อน

      10 to 15 year minimum

    • @Achaayan5555
      @Achaayan5555 2 หลายเดือนก่อน

      ​@@o34-kt-2ഈ വർഷം പൊട്ടാൻ ഇരിക്കുന്ന ഡാമോ😂😶

    • @o34-kt-2
      @o34-kt-2 2 หลายเดือนก่อน

      @@Achaayan5555 puthiya dam veykan ulla samayem.

    • @Achaayan5555
      @Achaayan5555 2 หลายเดือนก่อน

      @@o34-kt-2 athuvare nilkumenu thonuno?😀

    • @o34-kt-2
      @o34-kt-2 2 หลายเดือนก่อน

      @@Achaayan5555 nilkunedh ala presnem oru paad bhoomi pokkum, paristidhi preshnengal veedukkalkkum pazhaya dam inum varum,bhaaricha chilev, oru bhoomi kulukkom vanal pazhaya dam ine kaal adhyem pottunedh veykkunna puthiya dam aakkum.

  • @sunithasathyan1246
    @sunithasathyan1246 2 หลายเดือนก่อน

    സാധാരണക്കാരന്റെ ഒരു വീട് മഴക്കാലത്ത് ചോർന്നാൽ പിറ്റേക്കൊല്ലം വീട് പുതുക്കി പണികഴിക്കും കടം വാങ്ങി എങ്കിലും ശരിയല്ലേ 🤔അപ്പോൾ ഇത്രയും നാശം വരുത്തുന്ന മനുഷ്യർ മരണപ്പെടുന്ന ഈ പദ്ധതി നടപ്പാക്കണമല്ലോ വേണ്ടേ? അല്ലെങ്കിൽ തന്നെ പല കാരണം കൊണ്ട് ഭൂമിയിൽ ജനങ്ങൾ കുറഞ്ഞു കൊണ്ട് ആണ് അവസാനം കാടും മലയും മാത്രം ആയി തീരും ഡാമിന്റെ യഥാർത്ഥ പ്രവർത്തനം അതുകൊണ്ട് ഗുണം എല്ലാം സാധാരണ ജനങ്ങൾ നേരിട്ട് കണ്ട് അറിഞ്ഞു മനസ്സിൽ ആക്കണം . എല്ലാവർഷം മഴ ഉണ്ട് മഴ ഇല്ലാത്ത കാലം ഉണ്ടോ മല അല്ലാത്ത ഇടം ഒക്കെ വെള്ളപ്പൊക്കം വരും അതിനാൽ ഡാം രാഷ്ട്രിയം ആക്കാതെ ഇതൊക്കെ നമ്മുടെ ഇന്ത്യയുടെ നിലനിൽപ് ആയി കണ്ട് പരിഹാരം കാണണം 🤔🙏🏽👍🏻.

  • @BibinThomas7
    @BibinThomas7 2 หลายเดือนก่อน +1

    Just decommission it!!., we don’t want any more freaking dams!!!

  • @lionsap
    @lionsap 2 หลายเดือนก่อน +1

    ഏതായാലും ഒരു ആകാശഫോട്ടോ എടുത്തേക്ക് ,പൊട്ടിക്കഴിയുമ്പോൾ ന്യൂസുകൊടുക്കാമല്ലോ 🌊🌊🤣🤣💩💩

  • @AkshayAmmu-u5t
    @AkshayAmmu-u5t 2 หลายเดือนก่อน

    Udan thirumanam kande pattooo

  • @love-xi6ri
    @love-xi6ri 2 หลายเดือนก่อน

    Plz reduce water level. New dam won't be a solution for the issue and it will take years to construct.

  • @AkshayAmmu-u5t
    @AkshayAmmu-u5t 2 หลายเดือนก่อน

    Ellarkkum jeevikkanm ivide

  • @RahulRahul-zx3xs
    @RahulRahul-zx3xs 2 หลายเดือนก่อน +8

    Aided സ്കൂൾ അദ്ധ്യാപക നിയമനങ്ങൾ Psc ക്ക് വിടാത്തത് ആരുടെ കീശ നിറയ്‌ക്കാൻ? 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🔴🔴

    • @Thunder998-f1g
      @Thunder998-f1g 2 หลายเดือนก่อน +3

      വിട്ടാൽ സ്കൂളുകൾ നിർമാണത്തിന് maintenance സർക്കാർ കോടികൾ കൊടുക്കണം.

    • @rajannair1376
      @rajannair1376 2 หลายเดือนก่อน +2

      എന്നിട്ടു എന്താ കാര്യം അതും കൂടി പിൻവാതിലുടെ സ്വാധിനം ഉള്ളവർ കൊണ്ടു പോകും

    • @jvvlogs1988
      @jvvlogs1988 2 หลายเดือนก่อน

      വെള്ള നൈറ്റിക്കാരുടെ കീശ നിറക്കാൻ😂😂😂😂

  • @michaelj4706
    @michaelj4706 2 หลายเดือนก่อน +2

    TONNEL UNDAAKKI WATER LEVEL UDAN KURAKKANAM ENNU JANAGAL ONNADAGAM AAVASHYAPPEDUNNU 🎉🎉
    NEW DAM....NADAKKILLA..
    TONNEL UNDAAKKI.....
    JANAGALUDE..... DHURAMDHAM... Ozhivaakku .
    Janagal TONNEL. Undaakki
    Dam decommissioning...
    Aavashyappeduu....

  • @abhilashanilkumar4212
    @abhilashanilkumar4212 2 หลายเดือนก่อน

    ഭയം വേണ്ട 🤣

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน +1

    Dam decommisson cheyuka puthiya dam venda

  • @Arathisukumaran
    @Arathisukumaran 2 หลายเดือนก่อน

    Nalla kariyamanu ethu pola oro nattukarum othukoodiyal Kariyathinu theerumanam akum🌹❤️👍

  • @abbass9540
    @abbass9540 2 หลายเดือนก่อน

    Onam vare Wayanad 😢😢
    Ini oru pralayam kudi vannale mullaperiyar thirumanam avathullu wayanadine ee onam kazhiyubol ellamrum marakkum

  • @RatheeshRatheeshMR
    @RatheeshRatheeshMR 2 หลายเดือนก่อน +1

    New dam veda watr levl kuraku

  • @abdulsalamsalam823
    @abdulsalamsalam823 2 หลายเดือนก่อน +1

    അഞ്ചു ജില്ലകളിലുള്ളവർക്ക്
    തൊണ്ടവരണ്ടു മരിക്കും എന്ന വേവലാതി ഇല്ല...

  • @milans3747
    @milans3747 2 หลายเดือนก่อน

    New dam is a big mistake... Where will we build the third dam after 100 years ?
    Even if they decide to build the new dam , we have to give the land within ond km which would be between 4 to 5 thousand acres , and even if we allow it, next dam cannot be built since the land is a bio diversity hotspot , no court in India will allow it

  • @lalichanthomas681
    @lalichanthomas681 2 หลายเดือนก่อน

    Bjp യെ തിരഞ്ഞെടുക്കൂ dam പണിയാം എന്ന ഉറപ്പിന്മേൽ അയോദ്ധ്യ പണി വാഗ്ദാനം ആയിരുന്നു അത് പണിതു ശ്രീ മോദി ഉള്ള കാലത്തു വേണം അദ്ദേഹം വിശ്രമ രാഷ്ട്രീയത്തിലേക്ക് പോയാൽ ഒരിക്കലും നടക്കില്ല

  • @dinoopdileep9847
    @dinoopdileep9847 2 หลายเดือนก่อน +4

    ജനങ്ങൾക്ക് ഒപ്പം മുല്ലപെരിയാർ വിഷയം കട്ടക്ക് അവതരിപ്പിക്കുന്ന ചാനൽ Asianet News മാത്രം 🥰🔥, ബാക്കി എല്ലാം മാധ്യമ ശിഖണ്ഡികൾ 😡😡

    • @user-v2qdfg-v53e
      @user-v2qdfg-v53e 2 หลายเดือนก่อน

      i live in TN, its not even a sensation here. they wont decomission for another 20 years.

    • @Dolby3636
      @Dolby3636 2 หลายเดือนก่อน +3

      അയ്യോ അങ്ങനെ പറയണ്ട ഈ അവതാരകൻ... കഴിഞ്ഞ ദിവസം പറഞ്ഞത് മറന്നിട്ടില്ല 😡

    • @unnia5490
      @unnia5490 2 หลายเดือนก่อน

      News 18 ഉണ്ട്

    • @HhggxtctGchv
      @HhggxtctGchv 2 หลายเดือนก่อน +2

      @@Dolby3636Sathyam bro aventa chevii kall adich pottikanam

    • @Dolby3636
      @Dolby3636 2 หลายเดือนก่อน

      @@HhggxtctGchv.. 🤣.. എന്താല്ലേ...

  • @rajeshx1983
    @rajeshx1983 2 หลายเดือนก่อน +1

    Why they build houses close to banks of river. Its disaster

  • @popesk.k1254
    @popesk.k1254 2 หลายเดือนก่อน

    Athu enthae... Keralthintae jeevanu vilayillae.?

  • @sanalkumar1560
    @sanalkumar1560 2 หลายเดือนก่อน +1

    Pratikarku avasanam kanunatu vare

  • @aroangthomas2270
    @aroangthomas2270 2 หลายเดือนก่อน

    Dam pottunnathil alla ethra old ayathu athinu new paniyanam

  • @o34-kt-2
    @o34-kt-2 2 หลายเดือนก่อน +1

    Puthiya dam orikalum venda pipe ett water level kurech maintain cheyth poyal oru presnavum varila.

  • @althu-i2v
    @althu-i2v 2 หลายเดือนก่อน

    Vallate avsta😢സോധം വീട്ടിൽ pedich jeevikuna avsta

  • @badushashakeer-nj6eg
    @badushashakeer-nj6eg 2 หลายเดือนก่อน

    Nth gov ith .....manushyaralllee avarudeee avastha manasilakathath nthaanavo

  • @GOALIEE
    @GOALIEE 2 หลายเดือนก่อน

    not only them all Kerala brain-functioning people feel scared you never discussed the impact if that dam collapses we will see a big Sunami

  • @robinjohn-tx6si
    @robinjohn-tx6si 2 หลายเดือนก่อน

    Dont waist your vote

  • @jissgeorge6530
    @jissgeorge6530 2 หลายเดือนก่อน

    Place for river to flow is now building, they will come with don't fear only panic please.

  • @dinoopdileep9847
    @dinoopdileep9847 2 หลายเดือนก่อน

    Support Asianet 🔥🔥🔥

  • @Cskbnnnm
    @Cskbnnnm 2 หลายเดือนก่อน

    Pls vote ldf udf😂

  • @SanaShimon
    @SanaShimon 2 หลายเดือนก่อน

    പുതിയ ഡാം വേണ്ട

    • @AnilMithran-vv2hz
      @AnilMithran-vv2hz 2 หลายเดือนก่อน +1

      കാരണം??

    • @unnia5490
      @unnia5490 2 หลายเดือนก่อน

      @@AnilMithran-vv2hz പുതിയ ഡാം ഒരിക്കലും സാധ്യമല്ല. അതിന് ഒരു തമിഴനും സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാല് ഇവിടെ കത്തും നോക്കിക്കോ.

    • @AnilMithran-vv2hz
      @AnilMithran-vv2hz 2 หลายเดือนก่อน

      @@unnia5490 അപ്പോൾ തമിഴനു വേണ്ടി മലയാളികൾ ബലിയാടാവുക അതാണ് കാര്യം 🙏🙏

    • @jishaanra1964
      @jishaanra1964 2 หลายเดือนก่อน +5

      ​@@unnia5490കത്തും പോലും. ഇത് പൊട്ടിയ അതിലും ഭീകരം അത് കൊണ്ട് ഞങ്ങക്ക്പേടിയില്ല.. 😡😡😡😡

    • @vishnuvishwanath4293
      @vishnuvishwanath4293 2 หลายเดือนก่อน

      തമിഴന്മാർ ഊളത്തരം കാണിക്കും ബ്രോ ​@@jishaanra1964

  • @Go2aina
    @Go2aina 2 หลายเดือนก่อน

    New dam alla vendathu. Athonnum pettannu nadakkan pokunnilla. Ippozhulla dam ethra strong aanennu ariyanulla oru dam experts nte study aanu vendathu. Athum viswasikkan pattunna, sutharyamaya oru team nte. Ennittu aa reportanusarichu immediate aayi adutha action edukkuka.

  • @varghesekj1397
    @varghesekj1397 2 หลายเดือนก่อน

    Decommission Mullaperiyar Dam and supply water to Tamil Nadu from any other sources. Mullaperiyar Dam will collapse at any time which we are not sure the time of collapse. It is matter of timing at which Dam will collapse. Nobody know about this time. Anytime this may happen. Please "Decommission this dangerous Dam".