Manimuttathavani Panthal | Lyrical Video Song | Dreams | Suresh Gopi | Meena | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 97

  • @vibeeshfigoz
    @vibeeshfigoz ปีที่แล้ว +73

    ന്റെ പൊന്നേ...👀 പണ്ടത്തെ song ഇത്രേ രസം ഉണ്ടായിരുന്നോ💥

  • @vishalsudharshan3948
    @vishalsudharshan3948 หลายเดือนก่อน +13

    2001 ലെ ഒരു രാത്രി......കൊച്ചച്ചൻ്റെ കല്യാണത്തിന് സാരി കൊടുകാൻ വേണ്ടി എല്ലാവരും കൂടി അംബാസഡർ കാറിൽ..... പച്ച പ്ലാസ്റ്റിക് മുന്തിരി കുല rear view mirrorr ൽ dance കളിക്കുന്നു......ഗാനം """ മണി മുറ്റത്ത് ആവണി പന്തൽ""

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +18

    ഡ്രീംസ് (2000)
    ഗാനഠ.മണിമുറ്റത്താവണിപന്തൽ...
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സംഗീതം.വിദ്യാസാഗർ
    പാടിയത്.കെ ജെ യേശുദാസ് & സുജാത മോഹൻ

  • @sansun8948
    @sansun8948 10 หลายเดือนก่อน +25

    Sura 👍🏿

    • @gamelian
      @gamelian 9 หลายเดือนก่อน +6

      POLAYADI MONE 🗣️

    • @mrdevil848
      @mrdevil848 9 หลายเดือนก่อน +1

      🔥🔥🔥🔥🥵🥵🥵🥶🥶🥶🥶

    • @lavanya6929
      @lavanya6929 8 หลายเดือนก่อน +1

      🤣

  • @Dizon-vs
    @Dizon-vs 3 หลายเดือนก่อน +17

    എനിക്ക് 4 വയസ് ഉള്ളപ്പോൾ ഇറങ്ങിയ പാട്ട്. Uff🔥 ഇപ്പഴും അതെ ഫീൽ ❤️

    • @krishnair4642
      @krishnair4642 หลายเดือนก่อน

      96 born 😅 mee too

  • @ഒരുകോട്ടയംകാരൻvlog123T
    @ഒരുകോട്ടയംകാരൻvlog123T 5 หลายเดือนก่อน +18

    സുരേഷ് ചേട്ടാ ❤️👍😍 മീന ചേച്ചി ❤️❤️👍എന്ത് സൂപ്പർ ജോഡി ❤️❤️❤️❤️

  • @nishadashokan6438
    @nishadashokan6438 3 หลายเดือนก่อน +59

    ഞാൻ നിർമ്മിച്ച സോങ് ❤️

    • @sijumonpj3335
      @sijumonpj3335 3 หลายเดือนก่อน +6

    • @userfrndly32
      @userfrndly32 3 หลายเดือนก่อน +4

      Choreography കല മാസ്റ്റർ ആണോ

    • @jithinp692
      @jithinp692 11 วันที่ผ่านมา

      Andi po myre

    • @aswinkumargr7964
      @aswinkumargr7964 6 วันที่ผ่านมา +1

      😂

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +11

    മൂവി ഡ്രീംസ്‌ (2000) സുരേഷ് ഗോപി മീന ❤️❤️❤️

    • @Preetha185
      @Preetha185 หลายเดือนก่อน

  • @KiranKumar-d6h4f
    @KiranKumar-d6h4f 18 วันที่ผ่านมา +1

    Ethra kettalum madukkatha feel❤❤❤
    Vidyaji magic❤Life long

  • @RakhiRamachandran-uu9qd
    @RakhiRamachandran-uu9qd 4 หลายเดือนก่อน +4

    Ayoooo😢 song pettanu thernnuloooo,enthu rasa eeee song kekan,ambalamuttathee pranayam poli❤ gogu aiswarya poli perfomance,kootukarantem ,chettantem supper❤

  • @MohammedShafi-zl7vk
    @MohammedShafi-zl7vk 7 หลายเดือนก่อน +193

    ഈ പാട്ട് 2024 കേൾക്കുന്ന ആരേലും ഉണ്ടോ 😅

  • @nandukrishnanNKRG
    @nandukrishnanNKRG 3 หลายเดือนก่อน +5

    ഗിരീഷ് പുത്തഞ്ചേരി 🌹
    വിദ്യാജീ ❤

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +17

    23 Years Dreams 2000 ♥️

  • @sreekalasyam8009
    @sreekalasyam8009 4 หลายเดือนก่อน +4

    Song kett thanne dance varum..

  • @VinodKumar-ry6ji
    @VinodKumar-ry6ji 5 หลายเดือนก่อน +5

    Adipoliganam

  • @mujimuji5633
    @mujimuji5633 21 วันที่ผ่านมา +4

    മറിമായം സീന് കണ്ടു ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ

  • @mohan19621
    @mohan19621 26 วันที่ผ่านมา +3

    മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
    അണിയാരത്തമ്പിളിപ്പന്തല്‍ (2)
    മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ്
    ഇന്നല്ലേ നിന്റെ കല്യാണം
    കണ്ണാടിമുല്ലേ
    ഇന്നല്ലേ നിന്റെ കല്യാണം
    (മണിമുറ്റത്താവണി)
    തങ്കം തരില്ലേ പുന്തിങ്കള്‍ തിടമ്പ്
    തട്ടാരായ് പോരില്ലേ തൈമാസ പ്രാവ്
    താരം കുരുക്കും നിന്‍ തൂവൽ കിനാവ്
    ചേലോടെ ചാര്‍ത്താലോ ചെമ്മാന ചേല
    മൂവന്തി മുല്ലേ നീ കാര്‍ക്കൂന്തല്‍ മെടയേണം
    മാണിക്യമൈനേ നീ കച്ചേരി പാടേണം
    കല്യാണം കാണാന്‍ വരേണം
    കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം
    (മണിമുറ്റത്താവണി)
    മേളം മുഴങ്ങും പൊന്നോളക്കൊതുമ്പിൽ
    കാതോരം കൊഞ്ചാനൊരമാനക്കാറ്റ്
    മേഘം മെനഞ്ഞു നിന്‍ മിന്നാരത്തേര്
    മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര്
    സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു
    സംഗീതമോടേ നിന്‍ കവിളിൽ തലോടുന്നു
    കല്യാണം കാണാൻ വരേണം
    കണ്ണാടിമുല്ലേ
    കല്യാണം കാണാന്‍ വരേണം
    (മണിമുറ്റത്താവണി)
    ചിത്രം ഡ്രീംസ് (2000)
    ചലച്ചിത്ര സംവിധാനം ഷാജൂണ്‍ കാര്യാല്‍
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം വിദ്യാസാഗര്‍
    ആലാപനം കെ ജെ യേശുദാസ്, സുജാത മോഹന്‍

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +14

    നിർമ്മാണം.കേരള പിക്ചേഴ്സ് ( സാബു ചെറിയാൻ നിഷാദ് എഠ എ)

  • @abhilashp7533
    @abhilashp7533 3 หลายเดือนก่อน +8

    Unofficial election song of suresh ettan

  • @ashwink2448
    @ashwink2448 28 วันที่ผ่านมา

    സൂപ്പർ, സൂപ്പർ, സൂപ്പർ,,❤❤❤😮😅

  • @arunmk2342
    @arunmk2342 ปีที่แล้ว +2

    👌

  • @jagatheeshwaran2692
    @jagatheeshwaran2692 4 หลายเดือนก่อน +5

    Love.from.tamilian.

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +8

    സംവിധാനം.ഷാജൂൺ കാര്യാൽ

  • @Shivasree-du8cd
    @Shivasree-du8cd 25 วันที่ผ่านมา

    ❤❤❤❤❤❤❤😊sweet 🎆🌹🥰

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 3 หลายเดือนก่อน +1

    Super song

    • @nisarninu5631
      @nisarninu5631 หลายเดือนก่อน

      🥰✨✨🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @VipinkumarKumar-j4f
    @VipinkumarKumar-j4f หลายเดือนก่อน

    ❤❤❤❤🌹🌹

  • @talentedninja8755
    @talentedninja8755 2 หลายเดือนก่อน

    Good song. Good dancing song

  • @Shivasree-du8cd
    @Shivasree-du8cd 25 วันที่ผ่านมา

    ❤❤❤❤❤🌹😊❤

  • @JayakrishnanemJayakrishnanem
    @JayakrishnanemJayakrishnanem 12 วันที่ผ่านมา

    Gireeshettan

  • @talentedninja8755
    @talentedninja8755 2 หลายเดือนก่อน

    Good memories of song

  • @talentedninja8755
    @talentedninja8755 2 หลายเดือนก่อน

    It's 🎥 film is supper

  • @talentedninja8755
    @talentedninja8755 2 หลายเดือนก่อน

    🎉❤❤🎉😊😊

  • @HarishHarish-vm2vf
    @HarishHarish-vm2vf หลายเดือนก่อน

    ❤😊❤❤❤😊❤❤😊

  • @nimisukumaran2656
    @nimisukumaran2656 4 หลายเดือนก่อน +4

    Vidyaji❤

  • @arathymohan290
    @arathymohan290 6 หลายเดือนก่อน

    ❤❤❤❤

  • @sumithsurendran4611
    @sumithsurendran4611 5 หลายเดือนก่อน

    😊

  • @jimmyblog3446
    @jimmyblog3446 5 หลายเดือนก่อน +3

    Njan Und 😘😍💋😗😚😙❤️💖

  • @diyashibin7191
    @diyashibin7191 หลายเดือนก่อน

    Saanthwanam movie yil dad and daughter❤

  • @user-vk3or2qn6n
    @user-vk3or2qn6n 3 หลายเดือนก่อน +3

    ഇത് മറ്റെ x loverinte song alle. 😅"കല്ല്യാണം കാണാൻ വേരേണം "😂😂😂.

  • @renjitharv8898
    @renjitharv8898 3 หลายเดือนก่อน

    Renjitharv puratu pokumbole phone vilichu yetho veetil.paranyum tattikondu pokan vendi anu.yetu 4 varshamai tudarunnu

  • @sreejashaji2650
    @sreejashaji2650 27 วันที่ผ่านมา

    My Arun how are you

  • @Vamikasijil100
    @Vamikasijil100 4 หลายเดือนก่อน +2

    2025 il arenkilum kayarivanno

  • @Shivasree-du8cd
    @Shivasree-du8cd วันที่ผ่านมา

    Shivrlekshi

  • @Preetha185
    @Preetha185 หลายเดือนก่อน

    Priyamohanan,

  • @abhilashpv1525
    @abhilashpv1525 4 หลายเดือนก่อน +2

    Anyone After Marimayam Reel ? 😅

  • @qatar7S
    @qatar7S 3 หลายเดือนก่อน +1

    e song ishtanu but chemb gopi 🤣

  • @renjitharv8898
    @renjitharv8898 3 หลายเดือนก่อน

    VishnuA yudesahodarimar renjitharv ne eppole bheeshani peduti renjitharv puratu pokumbole tatyikondu poyi kollan 4 varshamai sramikunnu vishnu A yum dahodarimarum chernnu.peringammala yum chernnanu renjitharv ne kollan 4 varshamai.sramikunnu

  • @KichuKk-hd2mr
    @KichuKk-hd2mr 6 หลายเดือนก่อน +2

    🗿sura
    Pulayadi mone😌

  • @raghavanchaithanya9542
    @raghavanchaithanya9542 4 หลายเดือนก่อน

    Sureshettanummeenakkumhai

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 6 หลายเดือนก่อน +7

    Bjp❤️❤️

    • @muhammedshafishafi3690
      @muhammedshafishafi3690 6 หลายเดือนก่อน

      bjp എന്താ ചെയ്തത് രചന or സനഗീതം

    • @LovelyDalmatianPuppies-rj3zo
      @LovelyDalmatianPuppies-rj3zo 6 หลายเดือนก่อน +3

      @@muhammedshafishafi3690 ബാക്കിയുള്ള പാർട്ടികൾ എന്താണ് ചെയ്തത്, അവരൊക്കെ കയറി ആണ് ഈ കേരളത്തിൽ കുറ്റകൃത്യ ങ്ങൾ വളരുന്നത്

    • @fathimakt3750
      @fathimakt3750 5 หลายเดือนก่อน

      Bjm❤❤😂😂

    • @AbhishekM-xd6md
      @AbhishekM-xd6md 3 หลายเดือนก่อน

      Bjp inte pari enich poda thayoli😂

  • @bijithvk8427
    @bijithvk8427 6 หลายเดือนก่อน +2

    O

  • @kapildev6090
    @kapildev6090 หลายเดือนก่อน

    Sg

  • @NishaNisha-du7gd
    @NishaNisha-du7gd 11 วันที่ผ่านมา

    Super song

  • @kaleshk4902
    @kaleshk4902 หลายเดือนก่อน

    👌

  • @laluprasad2742
    @laluprasad2742 5 หลายเดือนก่อน

  • @sreekalaks1006
    @sreekalaks1006 5 หลายเดือนก่อน

    ❤❤❤❤❤

  • @CCcc-co8yg
    @CCcc-co8yg 4 หลายเดือนก่อน

  • @RadhakrishnanOc-v9l
    @RadhakrishnanOc-v9l 28 วันที่ผ่านมา