Raavil Aaro Video Song | Soothradharan | Dileep | Meera Jasmine | KJ Yesudas | Sujatha Mohan

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Movie : Soothradhaaran (2001)
    Movie Director : Lohithadas
    Lyrics : S Ramesan Nair
    Music : Raveendran
    Singers : KJ Yesudas, Sujatha Mohan
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

ความคิดเห็น • 88

  • @gopakumar8843
    @gopakumar8843 หลายเดือนก่อน +17

    രവീന്ദ്രൻ മാസ്റ്റർ + ദാസേട്ടൻ.... അത് പോരെ അളിയാ

  • @Amal-sv4oz
    @Amal-sv4oz 3 หลายเดือนก่อน +45

    രവീന്ദ്രൻ മാസ്റ്ററുടെ വ്യത്യസ്തമായ പാട്ടു ♥️♥️♥️

    • @shirazali9632
      @shirazali9632 3 หลายเดือนก่อน

      😘😘😘😘😘

  • @anandhuuthaman5114
    @anandhuuthaman5114 4 หลายเดือนก่อน +106

    ഒത്തിരി ഇഷ്ടമുള്ള പാട്ട്.സൂത്രധാരനിലെ എല്ലാ പാട്ടുകളും അടിപൊളിയാണ്. ദിലീപ് & മീര ജാസ്മിൻ 🥰

  • @reshmadas5339
    @reshmadas5339 7 วันที่ผ่านมา +3

    ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു feel ആണ്... My evrtime favvv❤❤❤

  • @azhadmuhammad2696
    @azhadmuhammad2696 2 หลายเดือนก่อน +87

    2024 കേൾക്കുന്നവർ ലൈക്ക് അടിച്ചേ❤🍃🎧

    • @xf_agent47
      @xf_agent47 หลายเดือนก่อน

      pwinillathe...

    • @user-vh3yh8rj2t
      @user-vh3yh8rj2t หลายเดือนก่อน +1

      ആദ്യമായ ഏറ്റവും മികച്ച

    • @user-vh3yh8rj2t
      @user-vh3yh8rj2t หลายเดือนก่อน +1

      ആദ്യമായി നിങ്ങളുടെ ഓരോ

  • @rajeshthrissur1569
    @rajeshthrissur1569 หลายเดือนก่อน +24

    07ആം മാസം 2024.... 16.45 .. ദുബായ്

    • @arunkannanz
      @arunkannanz 24 วันที่ผ่านมา +2

      08ആം മാസം 2024 21:40 ഖത്തർ

    • @jinushaji8379
      @jinushaji8379 7 วันที่ผ่านมา

      8 masam 2024 16:40 Idukki

  • @DeepaRahul-434
    @DeepaRahul-434 3 หลายเดือนก่อน +21

    കിടു song ആണ് 👌🏽👌🏽

  • @balu-uy7lf
    @balu-uy7lf 9 วันที่ผ่านมา +2

    രാഗത്തിൻ ചിറകിൽ ഗാനം പോലലയും ഞാനെങ്കിൽ നീ എന്ത് ചെയ്യും???
    എൻ നെഞ്ചിൽ ഉണരും താളത്തിൻ തടവിൽ പ്രേമത്തിൻ താഴത്ത് പൂട്ടും...👌👌👌

  • @jayaprakashk5607
    @jayaprakashk5607 2 หลายเดือนก่อน +16

    Dileep & Meera jodi ishttam ❤️🥰

  • @navneeths6204
    @navneeths6204 17 วันที่ผ่านมา +4

    എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരൻ രവീന്ദ്രൻ മാഷ്

  • @neethumolsinu6384
    @neethumolsinu6384 3 หลายเดือนก่อน +10

    Super song🥰Dasettan❤sujatha chechi👌👌👌👌

  • @mohanchandra9001
    @mohanchandra9001 3 หลายเดือนก่อน +18

    Raavil aaroo ❣️

  • @adhwidepv2676
    @adhwidepv2676 หลายเดือนก่อน +7

    ദാഹിക്കും വേഴാമ്പലാകും ❤

  • @vidya.B5997
    @vidya.B5997 4 วันที่ผ่านมา +1

    Hi. ഇത്ര നല്ല ബെസ്റ്റ് ആക്ടർ ആയ ജയറാമേട്ടനും uruvasi ചേച്ചി ഒക്കെ ഉണ്ടായിട്ടും ഈ സിനിമ flop ആയതിനാല എനിക്ക് അത്ഭുതം . ഇത്ര നല്ല കഥയും ആക്ടേഴ്സും ഇന്ന് സിനിമയിൽ ഇല്ലല്ലോ. അത്ര നല്ല ബെസ്റ്റ് മൂവി അത്ര നല്ല ബെസ്റ്റ് ആക്ടർ ആയി എനിക്ക് തോന്നുന്നത്. അതേപോലെതന്നെ ജയറാമിന്റെ ചില സ്റ്റെപ്സും ഭയങ്കര attraction ആണ്. Uruvasiyude acting very ഗുഡ് performance. മമ്ത is very natural acting. അന്നത്തെ ജനങ്ങൾ നല്ല സിനിമ മനസ്സിലാക്കാൻ പറ്റാത്ത അത്ര മന്ദബുദ്ധികൾ ആയിരുന്നു എന്ന് എനിക്ക് സംശയം തോന്നുന്നു.

    • @RajeshKallingole
      @RajeshKallingole 6 ชั่วโมงที่ผ่านมา

      Edo madhuchardralekha alla ithu sootharadaran annu

  • @mr.praveen4909
    @mr.praveen4909 หลายเดือนก่อน +5

    Ethra manoharamaya music ❤

  • @remith8501
    @remith8501 4 หลายเดือนก่อน +16

    Meera Jasmine 🥰🥰🥰🥰🥰🥰🥰🥰 Super hit music ❤❤❤❤

  • @jaimohan4246
    @jaimohan4246 3 หลายเดือนก่อน +35

    Is there any 90 's kids ...

  • @user-wb7zm9bu5w
    @user-wb7zm9bu5w 4 หลายเดือนก่อน +13

    My favourite song❤

  • @ReshmiBipin
    @ReshmiBipin 4 หลายเดือนก่อน +11

    Meera❤

  • @vibina98
    @vibina98 5 วันที่ผ่านมา +2

    രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
    നിൻ മുഖം പൂംതിങ്കളാവാം
    ഏതൊ പൂവിൽ മഞ്ഞുതൂവൽ വീണതാവാം
    മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
    ഒരു വെള്ളി പാദസരത്തിൻ മർമ്മരമാവാം
    കുടമുല്ല പൂച്ചിരി ഇതൾ വിരിയുന്നതുമാവാം
    രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
    നിൻ മുഖം പൂംതിങ്കളാവാം
    മാനത്തിൻ മടിയിൽ ഞാനേതോ മുകിലായ്‌
    മായുമ്പോൾ നീയെന്തു ചെയ്യും?
    താഴമ്പൂ വനിയിൽ താഴത്തെ കുടിലിൽ
    ദാഹിക്കും വേഴാമ്പലാകും
    പ്രണയ വസന്ത മഴക്കിനാവായ്‌
    ഞാൻ നിറഞ്ഞു പെയ്തിടാം
    അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേർന്നിടും
    നിനക്കുമെനിക്കും ഈറൻ മുകിലിനും ഒരൊറ്റ സായൂജ്യം
    രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം
    നിൻ മുഖം പൂംതിങ്കളാവാം
    രാഗത്തിൻ ചിറകിൽ ഗാനം പോൽ അലയും
    ഞാൻ എങ്കിൽ നീയെന്തു ചെയ്യും
    എൻ നെഞ്ചിൽ ഉണരും താളത്തിൻ തടവിൽ
    പ്രേമത്തിൻ താഴിട്ടു പൂട്ടും
    വികാര മോഹന മയൂരമായ്‌ ഞാൻ
    പീലി നീർത്തി ആടിടും
    പൂവുടൽ തേടും ശലഭം പോലെ
    രാഗലഹരിയിൽ നീന്തിടാം
    ഹൃദന്ത തന്ത്രികൾ ഉണർന്നു പാടും
    വിലോല സംഗീതം (രാവിൽ ആരോ..

  • @MANUTHANKAPPAN-on2th
    @MANUTHANKAPPAN-on2th 2 หลายเดือนก่อน +5

    Enikku eshpetta song🥰🥰

  • @ratheeshchappayil3278
    @ratheeshchappayil3278 4 หลายเดือนก่อน +10

    Ravietante music ❤❤

  • @jaithrag5145
    @jaithrag5145 หลายเดือนก่อน +1

    Fav one❤

  • @sandhyas6862
    @sandhyas6862 2 วันที่ผ่านมา

    സൂപ്പർ. Song. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤👍👍👍👍👍👍👍👍❤❤❤❤❤👍👍👍👍👍👍👍👍

  • @lavanyaabraham5966
    @lavanyaabraham5966 4 หลายเดือนก่อน +7

    ❤❤

  • @xf_agent47
    @xf_agent47 17 วันที่ผ่านมา

    Listen to this in 5.1 home theatre.. the way orcherstra moves between channels is just OP that too such an old song😮😮😮😮😮. #Aug_2024

  • @Hkasiv131
    @Hkasiv131 2 หลายเดือนก่อน +15

    2024 / 06:10 pm തൃശൂർ

    • @shibinb5572
      @shibinb5572 2 หลายเดือนก่อน +2

      Chennai

    • @Anilkumar-tq8pf
      @Anilkumar-tq8pf 2 หลายเดือนก่อน +3

      വയനാട്..... 12:55..p m., 🤩

    • @rahoolzgc5263
      @rahoolzgc5263 2 หลายเดือนก่อน

      08.07.2024 kuwait👋🏻

    • @rameshkumarkp6684
      @rameshkumarkp6684 หลายเดือนก่อน

      11/07/2024, 6.06 AM, Krakow, Poland🇵🇱❤

    • @biyamolaugustian8605
      @biyamolaugustian8605 18 วันที่ผ่านมา +1

      21/8/2024 07:02Am. Riyadh😊

  • @Bibithasunil
    @Bibithasunil 17 วันที่ผ่านมา

    Super ❤️❤️❤️

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 หลายเดือนก่อน +4

    👍🤟🌹

  • @reejathomas8802
    @reejathomas8802 หลายเดือนก่อน +1

    12pm മണർകാട് ❤

  • @ajithkumar-vz3wc
    @ajithkumar-vz3wc 3 หลายเดือนก่อน +3

    ❤️

  • @sreejakanjirathinkal5823
    @sreejakanjirathinkal5823 18 วันที่ผ่านมา +1

    From saudi arabia at 06..pm

    • @anan_111
      @anan_111 16 วันที่ผ่านมา

      Abu Dhabi @ 10:58 am

  • @tijothomas3353
    @tijothomas3353 20 วันที่ผ่านมา +1

    over സംഗതികൾ ഇട്ടു കുളമാകാത്ത best Cover song 👍🏻👍🏻🔥

    • @user-gh6kg4uj8c
      @user-gh6kg4uj8c วันที่ผ่านมา

      Our Raveedran master😌😎

  • @worldinonetouch4937
    @worldinonetouch4937 4 หลายเดือนก่อน +3

    Pls upload this movie also

  • @Sayoo2205
    @Sayoo2205 4 หลายเดือนก่อน +6

    Kavya madhavante aagayam kanamal enn paranja tamil song full video song HD itt tharumo plzz

  • @yoosufsidiq7686
    @yoosufsidiq7686 3 หลายเดือนก่อน +1

    😃👍🏼

  • @gopikrishnan2090
    @gopikrishnan2090 หลายเดือนก่อน +1

    2024

    • @user-vh3yh8rj2t
      @user-vh3yh8rj2t หลายเดือนก่อน

      അത് കൊണ്ടാണ് അങ്ങനെ അത്

  • @homemade8925
    @homemade8925 หลายเดือนก่อน

    4,8,2042 @1 .50am @kollam

  • @akshaytm983
    @akshaytm983 หลายเดือนก่อน

    2024->

  • @anusree2687
    @anusree2687 หลายเดือนก่อน

    01/08/24...❤️12-17pm...

  • @arunnp1909
    @arunnp1909 หลายเดือนก่อน

    3/08/2024 hearing

  • @anusree2687
    @anusree2687 หลายเดือนก่อน

    01/08/2024❤️12-18pm.. Kollam

  • @user-vh3yh8rj2t
    @user-vh3yh8rj2t หลายเดือนก่อน

    കാരണം ഞാൻ വിശ്വസിക്കുന്നു

  • @ShinasShinasfathima-jf1sn
    @ShinasShinasfathima-jf1sn 7 วันที่ผ่านมา

    ഫുൾ മൂവി ഉണ്ടോ

  • @ajeshpandavathu9109
    @ajeshpandavathu9109 2 หลายเดือนก่อน +1

    🫀💚👊🏻🥰❤️❤️❤️

  • @appu1918
    @appu1918 4 หลายเดือนก่อน +7

    പേരറിയാം എന്ന song കൂടി വേണം... 😌

  • @mohanchandra9001
    @mohanchandra9001 4 หลายเดือนก่อน +7

    Raavil aaroo❣️

  • @vijeshcheruvayoor665
    @vijeshcheruvayoor665 4 หลายเดือนก่อน +2

    ❤️❤️

  • @sruthysn8229
    @sruthysn8229 3 หลายเดือนก่อน +3

  • @ShinasShinasfathima-jf1sn
    @ShinasShinasfathima-jf1sn 7 วันที่ผ่านมา

    ഫുൾ മൂവി ഉണ്ടോ

  • @Quttu_
    @Quttu_ 2 หลายเดือนก่อน +1

  • @anjanaanilkumar2556
    @anjanaanilkumar2556 2 หลายเดือนก่อน +1

  • @cj_albinff__9812
    @cj_albinff__9812 2 หลายเดือนก่อน +1

    ❤❤

    • @user-vh3yh8rj2t
      @user-vh3yh8rj2t หลายเดือนก่อน

      😢😢😢😢😢❤❤❤

  • @veeveecreations2281
    @veeveecreations2281 4 หลายเดือนก่อน +1

    ❤❤❤

  • @shibusaneeshshibusaneesh2446
    @shibusaneeshshibusaneesh2446 2 หลายเดือนก่อน +1

    ❤❤

    • @abhayabhilash3685
      @abhayabhilash3685 2 หลายเดือนก่อน

      What

    • @user-vh3yh8rj2t
      @user-vh3yh8rj2t หลายเดือนก่อน

      😢😢😢😢 ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

  • @shalushalu5005
    @shalushalu5005 หลายเดือนก่อน

    ❤❤❤

  • @vipiahad7682
    @vipiahad7682 2 หลายเดือนก่อน +1

    ❤️❤️