Allikalil Azhakalayo | HD Video | Praja | Mohanlal | Aishwarya
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- Movie : Praja
Lyrics : Gireesh Puthenchery
Music : MG Radhakrishnan
Singers : MG Sreekumar & Sujatha Mohan
#malayalambestcollections #superhitmalayalamsongs #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #best4ksongs #mohanlal
#spotify
#music
#newmusic
#hiphop
#youtubevideos
#musicvideo
#youtubelife
#musician
#song
#songwriter
#musical
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..😉🥰💙
🙌
😅@@baijuagrz4666😅😅😅😅😅😅😅😅😮😅 3:56 3:59 😅😅😊😅😅😅😅😅😊😊😊😅😅😅
Ondee
Yes
Ndallo
My favourite song loves only ❤️🔥❤️🔥❤️🔥❤️🔥❤️🔥
മിഥുനം സിനിമയിലെ ഞാറ്റുവേല കിളിയേ നീ പാട്ട് പാടി വരുമോ പാട്ട് ഇടാമോ?
But aiswryede dressing enik ishtapettilla lalettante ayit match avnlla
സത്യം
Ee song time il Aishwarya pregnant aayirunnu enn kettittund. Vayar cover aavana ee dressing enn evdo kettittund.
💗💗💗💗💗💗💗
👍👍👍👍👍👍👍👍👍
0:28 വേറെ ഒരാൾ പാടിയതെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല... ഇജ്ജാതി ലിപ് സിങ്കിങ്... 😍
മീശ പിരിച്ച് വെച്ച് റൊമാൻസ് + ഡാൻസ് 🔥🥰
അത് ഒരു രസം...ഹഹഹഹ 😂
ഗിരീഷ് ഏട്ടൻ, ഇതിലെ നായികാ ആയാ ഐശ്വര്യ നോക്കി എഴുതിയാ പോലെ ഉള്ള ഗിരീഷ് ഏട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഓരോ അക്ഷരങ്ങളും . അത്രയും സുന്ദരം ആയി സുന്ദരി ആയി മുന്നിൽ നിൽക്കുന്ന ഐശ്വര്യ ❤️
Lyrics by MD Rajendran not Gireesh Puthanchery
അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന് മൊഴിയില്‍ മദന മധുവര്‍ഷമോ
സായം സന്ധ്യ തന്നു നിന്റെ പൊന്നാടകള്‍
മേഘപ്പൂക്കള്‍ തുന്നും നിന്റെ പൂവാടകള്‍
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്കിടും മണമോ നിന് നാണം
(അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന് മൊഴിയില്‍ മദന മധു വര്‍ഷമോ)
ഗന്ധമാദനത്തിന് ചോട്ടില് സൌഗന്ധികങ്ങളില്‍
നിന് മനസ്സിന് പരിമളം നിറയുന്നുവോ
മഞ്ജു മന്ദഹാസം തീര്‍ക്കും വൈഡ്യൂര്യ മോതിരം
എന്‍ വിരലില്‍ പൌര്‍ണമികള്‍ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിന് മിഴിയോ
ആലില ഞൊറിയിതളോ
കന്ജുകമുലയും തമ്പുരുവോ
കള്ള നുണക്കുഴിയോ
താരമ്പന്‍ ശ്രുതിചേര്‍ക്കും
താരുണ്യം തിരനോക്കും
നാണം പാടുന്നു
അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന് മിഴിതന്‍ മദന ശരവര്‍ഷമോ
ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍
ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോ
അന്തരേന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികള്‍ക്കുള്ളില്‍
ഭംഗുരമാം കാമനകള്‍ തുടിക്കുന്നുവോ
നിന്‍പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു
ചഞ്ചല പദഗതിയുണരുന്നുതരളിതമാകുന്നു
സ്വപ്നങ്ങള്‍ ശ്രുതി ചേര്‍ക്കും സ്വര്‍ഗ്ഗങ്ങള്‍ തിരനോക്കും
മൌനം പാടുന്നു
(അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന് മൊഴിയില്‍ മദന മധു വര്‍ഷമോ)
ഈറന്‍ സന്ധ്യ മൂളി നിന്റെ പൊന്‍ചിന്തുകള്‍
മേഘതേരിലേറി എന്റെ വെണ്തുമ്പികള്
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്കിടും മണമോ നിന് നാണം
(അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന് മൊഴിയില്‍ മദന മധു വര്‍ഷമോ)
സൂപ്പർ കോമ്പിനേഷൻ
2024. August kanunnavar undo
Ooo
Yes😂
Yes
ഓഗസ്റ് 15
@@GokulS-fn9vx ys🥰
Ippam aarelum undo😂
Eppo ella nale vara😢
മീശ പിരിച്ച് റൊമാൻസ് അടിക്കാൻ ഇങ്ങേർ കഴിഞ്ഞേ വേറെ ആളൊള്ളൂ... 😎
പിന്നെ എംജി അണ്ണൻ 🔥
ലാലേട്ടൻ ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😎❤️
😂😊😊
'ചില്ലുജാലകങ്ങൾ' സീനിലെ ഷർട്ട് google lens ൽ serch ചെയ്ത ലെ ഞാൻ
Lip Sync 💎🙏
ഇങ്ങേരു 🐐💎❣️
നിൻ പദ നോപുരം shinjilamaakunnu ❤fvt part
പ്രജ പൊന്നാനി അലങ്കാർ തിയേറ്റർ 2001 ൽ റിലീസ്..🔥💃🕺❤️
കാലഘട്ടം 🥰
Chillu jaalakangal thurakkunnuvo munnil ❤❤❤❤❤ vallatha oru feel❤❤❤❤❤
2024 may 8,Anybody here 😶🌫️
Yes
2024 may 14
May 24
Yes
Ys
Ippol kaanunnu 🥰
Kollam kottarakkara Nellikkunnam fanzz❤😊
ലാലേട്ടൻ ഐശ്വര്യ മൂവി പ്രജ 2001 YEARS 22 സൂപ്പർ ഹിറ്റ് മൂവി സക്കീർ ഹുസൈൻ മേരാനാം സക്കീർ ഹുസൈൻ ❤❤❤❤❤❤❤
Flop movie🤣🤣🤣
@@Vadakkan6075 kollam kazhiyumbol praja ih movie aakum avarkku🤣🤣🤣
@@francissham872 🤣🤣🤣
Ento ponno enna oru patta ethu ❤
Chillu jalakam....that line shirt poliye💕
ഇജ്ജാതി പടം
പൊളപ്പൻ ഡയലോഗ്
കിടിലൻ പാട്ട്
One and only praja ❤
Beautiful choreography ❤
27/2/24
Lalettante class look 👌
2024 കാണാൻ വന്നവർ ഉണ്ടോ ❤️🔥
പരലോകം 12:00am. ആരെങ്കിലും ഉണ്ടോ 😎
2025
2030 yil kanunnavar undo
Praja....nileshwar... vijayalakshmi theatre.....21:30 pm..... second show
Hey... Vry feeling lyrics ♥️😘
Wowhhhh! What a beautiful music 💜🎶
Thottathellam ponnakkunna oral.. Gireeshettn.... ❤
സുജാത വോയിസ്❤
This song always make fresh feelings
Eee flim njan kandittu de annu njan balapadyil aayirunnu athu second ayi kanda flim
Meesha and lalettan 🎉❤❤❤
Hai 06/02/2024
Maharani theateri pala ❤
Chilujalakangal melee .. 🎵🎵
ഈ പാട്ടൊക്കെ എങ്ങനെ. ....... വാക്കുകളില്ല
2024 March ❤
Yes njan und
Lyrics M D Rajendran
പഴയ കല്യാണ വീഡിയോ സോങ് ❤️
ഉണ്ട് 💕💕💕കൊള്ളാം
2024 August 28; 2.30pm
Entha pattode main... Sound . namma vaikkam vijayalekshi amma tha.. 👍🏻ene. Neengale kellkku😊avarodu sound. Enna.. Namma vazhkkaye... Engo poyiduthu😮
ഞാൻ ഉണ്ട്.....
Big Brother,Bro Daddy,Onnaman,Praja, Mithunam,Agnidevan,College Kumaran, Pulimurugan,Lucifer.
ലാലേട്ടൻ ❤️
ഉണ്ട് ❤❤❤❤
Ee second il kanunu
Ever green ❤️🔥
Viji ❤
💏❤️👍🏿
🤢
🤍❤️
Item💥💥💥🔥🔥🔥
ഇത് എത് മൂവി ?
Praja
Meesha pirich romanca kaanikkaan pattuvo 😎
2024 ലെ ഈ song lovers vaa 💕💕💕💕
Ettan fans should assemble here❤❤
❤😊
Central minister sg
Super ❤
Super ❤
Q 1 veq d
Veteran artist in the Bollywood, Anupam Kher aadyamayi abhinayiccha Malayalam movie. Now, last year, Voice of Sathyanathan!
ma fevrt song
❤
❤❤
01/may/2024
❤❤❤
Innarelum😅
😻
MG Sreekumar & Sujatha magical ✨️