#BBMS6
ฝัง
- เผยแพร่เมื่อ 13 มี.ค. 2024
- #BBMS6 "ഇവിടത്തെ ഒരു പ്രിവിലിജും എനിക്ക് വേണ്ട .." ശ്രീരേഖയോട് പ്രതികരിച്ച റോക്കി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - บันเทิง
ശ്രീരേഖ യെ ഇഷ്ടമില്ലാത്തവർ ഉണ്ടോ? 😬
Yes
Yes
ബോസ്സണ്ണന് ഭയങ്കര ഇഷ്ടമാ 😂
Yes
Yes. Ntho valiya sambhavam aanenna vicharam
ഇത്രേം വല്യ ചർച്ച സുഖമായി ഉറങ്ങുന്ന ജിന്റോ ആണ് എന്റെ ഹീറോ ....
😂😂😂
Jinto bro vere level 😂😂
Athe 🤣🤣🤣🤣🤣
😂😂😂
😂😂😂
Sreerekha purath aakanam enn agraham ullavar👇🏻
Kurache over acting
അങ്ങനെ വിചാരിക്കുന്നവർ കൂടുതൽ നിൽക്കും... എങ്ങനെ പോട്ടെ വലിയ ആൾ വിചാരം..
ഭാഗ്യലക്ഷ്മി.. സിന്ധു കളിക്കുന്നു യമുന &സ്രീലേക സീസൺ 3
Nalla over aan
Aadhaa ee femiminicchhii😂😂
Pls throw her out
Yes. Enthenkilum game kalikkunnavare okke purathakki kure vazhakal mathram avide nikkatte. Veruthe alla bb yil female winners kurav.
ശ്രേരേഖ ഹെഡ്മാസ്റ്റർ ആണെന്ന വിചാരം 😂😂
Athe bb house nta owner ahnenna vicharam ellarem ang adaki barikunnu😬
Aaa.. bynkara over
ഹെഡ്മാസ്റ്റർ ഒക്കെ എന്ത് ബിഗ് ബോസിനെയും കാട്ടിലും വലിയ ബോസ് ആണെന്ന് വിചാരം
Sathiyam 😂
😅😅
Captain അധികാരം ഒന്നുമില്ലേ അധികാരം മുഴുവൻ power ടീമിന് ആണലോ പിന്നെ എന്തിനാ ക്യാപ്റ്റൻ
Captain oru vazha
സത്യം ഒരു വിലയില്ലാത്ത ഒരു ക്യാപ്റ്റൻ @@valsamenon1340
അത് ശരിയാണ്
💯
മൂഞ്ചാൻ
ശ്രേരേഖ എന്തിനാ ഇത്രക്ക് അഹകാരം 😌
ശ്രീ രേഖ വളരെ മോശം. ഇവരുടെ വിചാരം ഷോ തീരുന്നതുവരെ ഹൗസിന്റെ പവർ മുഴുവൻ ഇവരെയാണ് ഏല്പിച്ചേക്കുന്നത് എന്നാണ്.😂 അതുപോലെ യമുനയും.
Angine cheyyananallo BB idakide ivarodu parayunnadu.active avunnilla ennu
Yamuna pinnem sahikkam ivale pole over alla
Ahankaram undayalum ellellum sreerekha paranjathu exactly correct aannu,,,, ratheesh nu fair aayi game kallichal entha,,,ayyal nalloru game player thanne aannu
Ahangaram elarkum avide ond. Pinne ivrdem yamuna dem age konda ninglk angne thonnune. Sijo velom ingne paranjirunel kore fans kooduvarunu. Yamuna and sreerekha nala points parayum. Age ondene oll
Crct 😑😅
റോക്കി സൂപ്പറാ സത്യം പറയുന്നു
🤮🤮🤢
റോക്കി പറഞ്ഞത് correct കാര്യം💯.അത് പോലും മനസിലാക്കാൻ വെളിവില്ലാത്ത പവർ ടീം🥴🤮
🤮🤮🤢
@@JyothiJyothi-fq2tu🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
പവർ ടീമിന്റെ തന്ത ഇല്ലായ്മ തീരുമാനം അനുസരിക്കേണ്ട കാര്യം ഇല്ല അങ്ങനെ ആണ് ഗെയിം കളിക്കേണ്ടത്
Rocky very genuine ☺️
7000 സ്ക്വയർ ഫീറ്റ് വീട് വച്ചതാ അയാളുടെ കഴിവ് അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല
Enik oru doubt ee veed thanne alla Anu Joseph avlde veed annenu paranj parichayapeduthiyath.... moreover Anu Joseph married alllallooo....full confusion il ahnello....
@@Gargi_-vidhyadharan1999 they are partners, rocky owns tattoo studio, cat business and other business. anu joseph chilappol partner aayirikkaam. The house name is rocky mansion angane entho aan.. he achieved all this through hard work 🔥
Maybe jocky Anu Joseph living together 😂😂😂😂
@@Gargi_-vidhyadharan1999living together ahn kocche 😂
@@Gargi_-vidhyadharan1999avar business partners aanu rand perude veedum ore model aanu
Jinto 🔥🔥 on fire 🔥🔥 ന്താ ഉറക്കം 🔥🔥
😂😂😂
റോക്കി പൊളി .... ശ്രീരേഖ ചുമ്മാ വേസ്റ്റ് ....
ഇത്രയും സീരിയസ് ഡിസ്കഷൻ നടക്കുമ്പോൾ ഉറങ്ങാൻ കാണിച്ച ജിന്റോ യുടെ മനസ്സ് ആരും കാണാതെ പോകരുത്
😂
😂😂😂😂
😂😂
😅
അവൻ ഉറങ്ങുകയല്ല അവൻ ചിന്തിക്കുകയാണ്😂😂😂
Rocky rocking ❤🔥
Sreerekha veedinte karyam Rockiyode paranjath shariyaayilla..
Ullile asuya purath chadiyathanu
Rocky appol ratheeshinte veetile karayam paranjath sheriyayirunoo..?
@@sidhu_sidharth6020 I'm not supporting him ...But Rockyude life story parayumpo paranja oru karyam eduth edandha oru aavashyam avade indaarnilla..
@@sanjums5185 yeah.. Okeya.. Athe sambavam cheytitund enn ormipichath matram
Rocky started cooking 🔥🔥
Rocky bai കെജിഫ് 💥💥🔥🔥🔥... ഇതോടുകൂടി rocky soooooper
ഒറ്റക്ക് വന്നവൻ റോക്കി 🔥🔥🔥
Bakiyullavaroke kudumbam adachalle vannekane😂
Back bencher student jinto in history class😂😂👏👏👏 2:49
😅
🤣🤣🤣🤣
Jinto uragunu
@@GeethaAbraham-kl2zi
Sathyam 😂😂😂😂
😂😂😂
Rocky mass reply 🔥🔥🔥🔥
ശ്രീരേഖ... അഹകാരി പെണ്ണുംപിള്ള 😏😏
Power team ahnenn karuthi ingane ellareyum barikunne enthinano 1 manikoor samsarikaruth , kazhikan Padilla inganokke cheyyikunne enthina
Rocky ❤
ശ്രീരേഖയെ ബിഗ്ഗ്ബോസ് എല്ലാകാര്യങ്ങളും ഏല്പിച്ചപോലെ. തന്റേടി
Sreerekha serious aayit ninn mandatharam parayunnathaanu ettavum valya comedy
Ivde rocky score cheythu👏
റോക്കി സൂപ്പർ😍👍🏻
3:01😂Rocky Rocking 🎉
ശ്രീ രേഖ നല്ല over NN
റോക്കി മാസ്സ് ഡാ ❤. ജിന്റോ ശേ പുല്ലു മനുഷ്യനെ ഉറങ്ങാനും സമ്മതിക്കുന്നില്ല 🤣
🤣🤣🤣🤣
റോക്കി 😍😍
വഴക്കിനിടയിൽ ഉറങ്ങുന്ന... ജിന്റോ... 😂😂😂
Rocky ❤❤❤
Rocky.......... ❤️rockyyyy
ശ്രേരേഖയുടെ വിചാരം വീട്ടിൽ പോവുന്നത് വരെ പവർ ട്ടീമിന്റെ അധികാരത്തിൽ പാവറായി എല്ലാവരെയും ഭരിച്ചു ജീവികം എന്നാണ് 😂ഈ അലവലാതിയെ എങ്ങനെ ഇവർ സഹിക്കുന്നു 😬
കറക്റ്റ്
ഒന്നുകിൽ പവർ ടീം എന്ന concept എടുത്ത് കളയുക. അല്ലെങ്കിൽ പരിപൂർണ അധികാരം ക്യാപ്റ്റന് നൽകുക.
Rocky💥💥💥💥
Rocky fans assemble😂🎉
കൈ തട്ടുമ്പോൾ സൂക്ഷിച് തട്ട്,
നിങ്ങൾ പിന്നെ എന്തിനാണ് റോക്കയ്നാ തൊടാൻ പോയത് 😂
അവൾക്കു എന്ത് അഹങ്കാരമാണ് ബിഗ്ബോസിൽ ക്യാപ്റ്റണ് ഒരു അധികാരവും ഇല്ലേ
Rocky ശെരിക്കും rocky ഭായ് ആയ scene 😂😂.. ശ്രീരേഖ അവിടെ നിന്ന് ഇറങ്ങി എത്രെയും പെട്ടെന്ന് ഏതെങ്കിലും അംഗൻവാടിയിൽ പ്രിൻസിപ്പൽ ആയി ജോയിൻ ചെയ്യണം ന്ന് അപേക്ഷിക്കുന്നു 😂😂
Rocky🔥polich
Rocky Last dialogue ❤️🔥❤️🔥❤️🔥❤️🔥❤️🔥
Rockyടെ പേരെഴുതാണോന്നോ???😂😂😂 പണ്ടൊക്കെ ക്ലാസ്സിൽ മിണ്ടുന്ന പിള്ളേരുടെ പേര് ബോർഡിൽ എഴുതുന്ന ഓർമ വരുന്നു
Ath thanne power team l ollavarellam teachersum bhaki ellarum avr parayunne anusarikenda pillerum ahnenna avarude vicharam
Rocky rocked the moment
Rocky ❤️🔥
ROCKY BAI ❤❤
Rocky mass
റോക്കി ❤
മിണ്ടാതിരിക്കുന്നതാണ് ഹീറോയിസം 😂😂
അതുകൊണ്ട് തന്നെയാണ് പാവം ജിന്റോ ഇരുന്നു ഉറങ്ങുന്നത്
അർജുൻ ആന്നോ
Rocky rocking
Rocky rocked❤
Le jinto: enthokkya ivde nadakkunne😴😴
Rocky on fire🔥
Rocky 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😂😂😂🤣🤣🤣🤣🤣
Jinto orakkam thoonghi irikane 😂😂
Rocky 🔥🔥🔥🔥🔥🔥🔥
2:42 🤣😆😆
Rocky🔥
Rocky Jinto 😂😂😂😂🥰🥰🥰🥰
Rocky💥💥
നിങ്ങൾ ആദ്യം show തുടർച്ചയായി കാണിക്കു
ഒന്നുകില് 10 മുതൽ 12 മണി വരെ കാണിക്കുക
Serial 9:30 ന് ആക്കുക
Yes 💯🙌🏻
അതെ.... എന്തൊരു വെറുപ്പിക്കലാണ് ഇടക്ക് സീരിയൽ വെച്ച്
@@shahinashai9137 Tv yil telecasting eppozha edakku serial kaanikkunno?
Njan phonel aanu kaanaru
ഇതിനിടയിൽ ലെ ജിന്റോ - പുല്ല് ഉറങ്ങാനും സമ്മതിക്കൂല ഇവറ്റകള് 😂
😂😂😂😂
🤣🤣🤣
📌കണ്ടതിൽ വെച്ച് ഏറ്റവും മോശമായ സീസൺ എന്ന് തോന്നുന്നവർ like അടി😑
സത്യമാ പറഞ്ഞത് നമ്മൾക്ക് തുടക്കത്തിൽ ഒരു ഇൻട്രസ്റ്റ് വരണം അപ്പോഴാണ് അടുത്തത് കാണാൻ തോന്നുക . സീസൺ സിക്സ് പരാജയം ആയി എന്ന് തോന്നുന്നു .
Rocky uyir🤍🤍🤍🤍🤍🤍
ഇത്രയും വിവരം ഇല്ലാത്ത ശ്രീലേഖ
ശ്രീരേഖയുടെ വിചാരം ഇതും സീരിയൽ ആണെന്ന, സീരിയലിലെ നാത്തൂൻപോരും, അമ്മായിമ്മ പോരും bb യിൽ എടുക്ക് 😂
അവര് സീരിയൽ നടി ആണോ...?
Rocky bhai vere level........... 💥💥💥💥💥💥
Rocky last il polichu
Power house kurachu per angu ahankarikkunnuh 🥴 ellarkkum thullyatha mathyayirunnu captain aaya Arjun polum oru voice kittunnillah
Rocky💗
Rocky 🔥
Rocky paranjath correct. 👍👍
നല്ല പ്രേതീക്ഷ ഉള്ള സീസൺ ആയിരുന്നു പക്ഷെ കാണാൻ ഒരു രസം ഇല്ല
സത്യം
Pinne entha vendath urakamo
Bigg boss real life anu ingane oke anu undavuka
ശ്രീ രേഗ തൊണ്ടപൊട്ടി സംസാരിക്കുമ്പോൾ ജിൻ്റോ ഉറങ്ങാൻ കാണിച്ച ആ മനസ്സ്😅😂
സത്യം.. ഇതിലെ കമൻസ് വായിച്ച് വായിച്ച് കുറെ ചിരിച്ചു 🤣🤣
സീസൺ 6 വിന്നർ Rokky🔥🔥🔥
🤢🤢🤮🤮🤮
ഇപ്രാവിശ്യത്തെ bigboss ഒരു ബാലരമ വായിച്ച feel ആണ്
ഒരു വാഴ captain
2 മണ്ടന്മാർ
Power എന്താണ് എന്ന് പോലും അറിയാത്ത power teams
മാറി ഇരുന്ന് പൊങ്ങച്ചം പറയുന്ന രാജാവ് 😂😂
😅
Poli cmnt😂😂😂😂
Rocky🥰✨✨✨
my Fav is Rocky🥰🥰🥰🥰✌️✌️
Rockyy😍😍😍😍😍😍
Sreerekha over aahnn 🤐
Rocky Bhai....
അർജുൻക് ഇറങ്ങി കളിക്കാൻ അറിയില്ല. അവനവൻ ഇരിക്കേണ്ടിടത് ഇരുന്നില്ലങ്കിൽ അവിടെ പവർ ടീം കേറി ഇരിക്കും 😂
Avane power onum ila
Rocky പറഞ്ഞതാണ് സത്യം 😅😅
Rocky❤️
Rockyybaaaaaiiii❤
Rocky❤❤❤
Rocky cooked🔥
Rocky scored🔥🔥🔥🔥🔥
വളരെ നന്നായി സംസാരിക്കാനും ഇനി വഴക്കുണ്ടാക്കുമ്പോഴാണെങ്കിൽ ഉച്ചത്തിൽ പറഞ്ഞു നിൽക്കാനും പോന്ന ഒരു നല്ല ശബ്ദമുണ്ട് പക്ഷേ അവർക്ക് കാര്യങ്ങളെ വ്യക്തമായും ചുരുക്കിയും അവതരിപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം എന്ന് തോന്നുന്നു. ഇവിടെ റോക്കി പറയുന്നതിൽ ഒരു പോയിൻറ് ഉണ്ട് രതീഷിനെ പണിഷ്മെന്റ് കൊടുത്ത് അവസാനിപ്പിക്കേണ്ടിയിരുന്ന ഒരു കാര്യം വെറുതെ വലിച്ചു നീട്ടി ആവശ്യമില്ലാത്ത ഒരു സ്പേസ് ഉണ്ടാക്കിക്കൊടുത്തത് പോലെ തന്നെ തോന്നുന്നുണ്ട് എന്നാൽ ആ പോയിന്റ് അംഗീകരിക്കാൻ ശ്രീരേഖ തയ്യാറാകുന്നില്ല.പെട്ടെന്ന് ഇമോഷണൽ റിയാക്ട് ചെയ്യും ഹൈപ്പർ ആവുകയും ചെയ്യും കാര്യങ്ങൾ എല്ലായിപ്പോഴും സീരിയസ് ആയി മാത്രം എടുക്കുകയും ചെയ്താൽ കുറേദിവസം മുന്നോട്ടു പോകാനുള്ള ഒരു മെന്റൽ strength കിട്ടും എന്ന് തോന്നുന്നില്ല
Correct
Roky ❤
Pavam rockey🥺Sreeeregaye verukkunavar evde common🔥
Rocky paranjathanu sari
Rocky bhaii
Rocky Brave man
Rocky Bhai ....happy to hear inner side trivandrum language ❤❤❤
ഇത്രയും വലിയ കാര്യം ചർച്ച ചെയ്യുമ്പോൾ ഉറങ്ങുന്ന ജിന്റോ 😂😂
ബിഗ്ഗ് ബോസ്സിന്റെ പുഷ്പവൃഷ്ടി കിട്ടിയപ്പോ ഇവര് വിചാരിച്ചു.. ഞാനാണിവിടുത്തെ വല്യ സംഭവം എന്ന്. 🤭
അതെ അതെ
ഒരു കപ്പലണ്ടി മുട്ടായിയും 🤣🤣
🤣🤣🤣
@@Hima930 അതെ അതെ 🤣🤣
Rocky 🔥🔥
Rocy the hero🫀🫀
3:00 ഒണ്ടാക്കിയ ഡയലോഗ്... 😂