സിബിൻ നടത്തിയ പൂൾ പാർട്ടി 😍 അടിച്ചുപൊളിച്ചു തിമിർത്തുവാരി 🕺💃

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #sijotalks
    #bbs6
    #sijobiggboss
    #sibinbiggboss
    #jintobiggboss
    #jintobodycraft

ความคิดเห็น • 780

  • @soumyasaishan109
    @soumyasaishan109 3 หลายเดือนก่อน +186

    സിജോ, എല്ലാരേം സ്നേഹിക്കുന്നത് ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നതും നല്ലത് but ഒരു space ഇടുന്നതും നല്ലതാണ് നാളെ സിജോയ്ക്ക് ഒരു വിഷമവും ബുദ്ധിമുട്ടും ഉണ്ടാവരുത്. സിജോന്റെ ഈ വൈബ് എന്നും ഉണ്ടായിരിക്കണം ❤ u

  • @ammuaswin4073
    @ammuaswin4073 3 หลายเดือนก่อน +445

    സിജോ യുടെ പഴയ ഒരു സബ്സ്ക്രൈബർ ആണ്... കൂടെ നിന്ന് പാര വെക്കുന്ന ടീമുകളെ ഒഴിവാക്കുക

    • @Hazllll.11
      @Hazllll.11 3 หลายเดือนก่อน +5

      Athe

    • @shinyfrancis7537
      @shinyfrancis7537 3 หลายเดือนก่อน +3

      Jinto ratheesh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @666-_-_Hanz_
      @666-_-_Hanz_ 3 หลายเดือนก่อน +4

      Visham kuthi kayattalladi 🤨

    • @soumyasoman2350
      @soumyasoman2350 3 หลายเดือนก่อน

      Yes😊

  • @Maasha959
    @Maasha959 3 หลายเดือนก่อน +432

    പ്രിയപ്പെട്ട സിജോ വിഷപാമ്പുകളോടൊപ്പം കൂട്ട് വേണോ നന്നായി ഒന്ന് ആലോചിക്കൂ( ട്രോമ ഡിസ്ക്)

    • @ShahanaMansoor-pn6yz
      @ShahanaMansoor-pn6yz 3 หลายเดือนก่อน +16

      സത്യം ഉള്ള സൽപേർ കളയരുത് 🙌

    • @saphalyacreation888
      @saphalyacreation888 3 หลายเดือนก่อน +27

      പൊന്നു സിജോ, ഇവൻ ഇന്റർവ്യൂസിൽ ഒക്കെ എന്താണ് പറഞ്ഞത് , അപ്സരയുടെ ബർത്ത് ഡേ ഫങ്ക്ഷന് ഇവനെ വിളിച്ചില്ല അപ്പോൾ എല്ലാരും എന്റെ കൂടെയും ഉണ്ട് എന്ന് അറിയിക്കാൻ അവൻ നടത്തിയ ഒരു പാർട്ടി,,, അവനു അതിൽ പൂജയോട് അല്ലാതെ നിങ്ങൾ ആരോടും ഇഷ്ടമൊന്നുമില്ല അവന്റെ പുച്ഛം കാണുമ്പോൾ നിങ്ങളൊന്നും മനസിലാകാത്തത് എന്താണ് 😂😂😂

    • @Maasha959
      @Maasha959 3 หลายเดือนก่อน +23

      @@saphalyacreation888 സത്യം സിജോയെ പറ്റി ഒക്കെ അവൻ വളരെ പുച്ഛത്തോടെ ആണ് ഇന്റർവ്യൂസിലൊക്കെ സംസാരിച്ചത്

    • @Smileeymoon
      @Smileeymoon 3 หลายเดือนก่อน

      😅😂😂

    • @abidakader4105
      @abidakader4105 3 หลายเดือนก่อน +2

      സത്യം

  • @dhanusreebabu510
    @dhanusreebabu510 3 หลายเดือนก่อน +109

    Its good to keep a distance from backstabbing people. Sibin and Pooja were badmouthing lots of contestants including you

  • @haha-uw2mf
    @haha-uw2mf 3 หลายเดือนก่อน +38

    😅😅😅😅😅😅😅😅😅😅😅best teamukal sibin Pooja visha vithukal thanneyanu gaminte akathu ok purathu vannittum evsnokke parangathu e Pooja thirichu Vanna shesham jasminodu kuthi olliliruppu kittanulla chodhyam manassu nannavanam vere onnu Venda Nandhanakku pinne Nandhanayude ksryam nadannal mathi abhinayamanu Nandhana thettu marakkan ellam abhinayam purame chirichittu Mari ninnu kuttam parayunna team pakka abhinayamanu ennu kandal ariyam 😅😅😅😅😅😅

  • @bincic7818
    @bincic7818 3 หลายเดือนก่อน +100

    Sibin and pooja 😡😡venoms🪱🐍

  • @fathimafidha6161
    @fathimafidha6161 3 หลายเดือนก่อน +41

    Kashttam und sibin pooja ethrakk cheep akaruth jasmine ninnodekke enth cheyyth??ellam purath varum!!!

  • @devikac.s6528
    @devikac.s6528 3 หลายเดือนก่อน +19

    Jasmin chechi kudi venamayirunnu chechi undengil full vibe ayenn ethra haters polum knd irunn pokumm athannu jasminte power❤️

  • @smt9660
    @smt9660 3 หลายเดือนก่อน +862

    Sijo സൂക്ഷിക്കുക.... Interviews മൊത്തം നിങ്ങളെ കളിയാക്കി നടന്നവർ ആണ് Sibin pooja.. കൂടുതൽ Sibin... വിശ്വസിക്കാൻ കൊള്ളില്ല....ഒരു boundary വെക്കുന്നത് നല്ലതാ

    • @lintumathew6770
      @lintumathew6770 3 หลายเดือนก่อน +97

      Sathyam .. Sibin and Poojaye Sookshichaal Sijoyk kollam

    • @Hazllll.11
      @Hazllll.11 3 หลายเดือนก่อน +46

      Sathyam

    • @Hazllll.11
      @Hazllll.11 3 หลายเดือนก่อน +22

      Always keralathile pengalootti parann nadakalla...nalla bore thonunnu

    • @Elizabethjacob912
      @Elizabethjacob912 3 หลายเดือนก่อน +5

      He will don't worry

    • @mashishab4053
      @mashishab4053 3 หลายเดือนก่อน +11

      Kittumbo padicholum

  • @ajithabiju8359
    @ajithabiju8359 3 หลายเดือนก่อน +47

    സിജോ പുതിയ കൂട്ട് സൂക്ഷിക്കുക

  • @sameerasali3600
    @sameerasali3600 3 หลายเดือนก่อน +63

    🤣🤣🤣🤣 സിബിൻ പിണങ്ങിയാൽ ഇവർ എല്ലാരും കൂടി പീഡിപ്പിച്ചു പറഞ്ഞു വരും.. സൂക്ഷിച്ചു ഇരുന്നോളു... വീഡിയോ റെക്കോർഡ് ഉണ്ടായിട്ട് ഒന്നും കാര്യം ഇല്ല അതും manupulate ചെയ്യും sibin🤣🤣

  • @Zlatan-_-
    @Zlatan-_- 3 หลายเดือนก่อน +37

    ഇത്ര വലിയ ബന്ധങ്ങളിലേക്ക് പോണോ sijo bro 😂
    Beware>>>Pooja and sibin 🦂

  • @shahlamol
    @shahlamol 3 หลายเดือนก่อน +15

    Sijo jasmin❤❤❤❤ best combo

  • @fathimafidha6161
    @fathimafidha6161 3 หลายเดือนก่อน +17

    Sibin pooja sookshicho😮

  • @sheba7598
    @sheba7598 3 หลายเดือนก่อน +39

    Sijo bro 🫶🏻❤️‍🔥

  • @hamdhaismail1873
    @hamdhaismail1873 3 หลายเดือนก่อน +117

    Sijo, സായി, നന്ദു, അർജുൻ, ഗബ്രി 💗

  • @Sangee295
    @Sangee295 3 หลายเดือนก่อน +104

    Sijo ishtam....pakshe e party ishtayilla

  • @gudvibessonly
    @gudvibessonly 3 หลายเดือนก่อน +30

    Sijo ❤️💥💥💥💥

  • @lamiya1802
    @lamiya1802 3 หลายเดือนก่อน +105

    Jasminte vibe vere oralllilum kanillaa❣️jasmin❣️

    • @stargirl__9475
      @stargirl__9475 3 หลายเดือนก่อน +3

      Jasmin nd Sijo combo superb aayirunnu 🥰

  • @lenah9s
    @lenah9s 3 หลายเดือนก่อน +66

    Arjo and sreejo vlog venam😌❤its reallyyyy cute 🤩💯

  • @sheebakarthika2622
    @sheebakarthika2622 3 หลายเดือนก่อน +49

    എന്തൊക്കെ ആയാലും ജാസ് ഇല്ലാതെ ഒരു രസോമില്ല......

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +44

    Sijokk vibe jazmin,,arjun ,,gabri okke aan

    • @Pica791
      @Pica791 3 หลายเดือนก่อน

      🐓🐔കളുമായി കൂട്ട് നല്ലതല്ല സിജോ relationship nu value കൊടുക്കുന്നവൻ ആണ്

  • @SumiS1611
    @SumiS1611 3 หลายเดือนก่อน +18

    Sijo
    Please avoid this kind of people
    Nale ningalkum pani pratheekshikkam 😁🫰🏻

  • @VampireS-h7r
    @VampireS-h7r 3 หลายเดือนก่อน +85

    Sibinte കൂടെ പൂജയും ഉള്ള gang അടിപൊളി bully gang ഇനി sijo നന്ദന അടുത്ത ഡ്രാമക്ക് ഉള്ളത് എല്ലാം അവൻ എടുത്തു കാണും... നിങ്ങൾ അല്ലാതെ ആരെങ്കിലും അവന്റെ അടുത്ത് പോകോ 🤭ഇനി കിട്ടുമ്പോ പഠിക്കും

  • @saboonack403
    @saboonack403 3 หลายเดือนก่อน +20

    Sijo happy ayi irikkoooo❤❤❤❤koodeyullavare sredhikkuka😊

  • @saalusaalumohan
    @saalusaalumohan 3 หลายเดือนก่อน +28

    Jasmine ❤️❤️❤️

  • @wikky1235
    @wikky1235 3 หลายเดือนก่อน +30

    Jasmine evde 🥰

  • @lenasvlog2303
    @lenasvlog2303 3 หลายเดือนก่อน +186

    സിബിനും പൂജയും danger ജാസ്മിനെ തകർക്കാൻ എന്തെല്ലാം കളി കളിച്ചു പൂജയുടെ ഡിസ്ക് പെട്ടെന്ന് തന്നെ കിട്ടി ല്ലേ 😀😀😀😀

    • @JeenaM-t4x
      @JeenaM-t4x 3 หลายเดือนก่อน +14

      ആ disc കൊണ്ട് എറണാകുളം മുതൽ കൊല്ലം വരെ പൊട്ടി തകർന്ന റോഡിലൂടെയും ഇവിടുന്ന് ചെന്നൈ വരെ പോയി bb ടീമിനെ റോഡിലൂടെ follow ചെയ്യിക്കുന്നതിനും സാധിച്ചു. വല്ലാത്തൊരു disc തന്നെ അത്

    • @user-dx2li7yt7h
      @user-dx2li7yt7h 3 หลายเดือนก่อน +3

      ഡിസ്ക്ക് ഒക്കെ എത്ര വേഗം ശരിയായി. പിറ്റേന്ന് റീലും ഇട്ടു.

    • @Anuz598
      @Anuz598 3 หลายเดือนก่อน +4

      Jasminte mookala fan sechik sukalle

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 3 หลายเดือนก่อน +2

      Gup kittathsthinte deshyam nallonam undallo😂😂😂sechiku

    • @sheebaanil7558
      @sheebaanil7558 3 หลายเดือนก่อน

      ❤❤❤

  • @Rashayana123
    @Rashayana123 3 หลายเดือนก่อน +36

    Jasmin video indarnile like comment and share adichu kerum

  • @thachusvlog2023
    @thachusvlog2023 3 หลายเดือนก่อน +176

    ബിഗ് ബോസിന്റെ അകത്തുനിന്ന് മാത്രമല്ല പുറത്തുവന്നിട്ടും ജാസ്മിക്കെതിരെ മോശപ്പെട്ട പറഞ്ഞ വ്യക്തിയാണ് സിബിൻ അതിന്റെകൂടെ പൂജാ റാണി ഉണ്ടായിരുന്നു മനസ്സിലായി നിങ്ങൾ തിന്നുന്ന പച്ച ഇറച്ചി ഭൂമി തന്നെ കിട്ടിക്കോളും😡

    • @Rose-yv4mj
      @Rose-yv4mj 3 หลายเดือนก่อน +9

      Sijoyeyum kaliyaki paranju

    • @Hazllll.11
      @Hazllll.11 3 หลายเดือนก่อน +3

      ​@@Rose-yv4mjyes

    • @sindhuaravind8898
      @sindhuaravind8898 3 หลายเดือนก่อน +1

      Jasmine vallandu velupikalle bigbossil kandadhu endhayirunnu

    • @mashishab4053
      @mashishab4053 3 หลายเดือนก่อน +4

      Viviyude adth goodalochanakk poyathellum purath vannu😂

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 3 หลายเดือนก่อน

      ​@@mashishab4053nee kandu pidichathaano😂😂

  • @Waxbillcouple
    @Waxbillcouple 3 หลายเดือนก่อน +9

    Pooja and sibin danger

  • @ShanisaleemTT
    @ShanisaleemTT 3 หลายเดือนก่อน +7

    സിബിന്റെ എപ്പിസോഡ് search ചെയ്തു ഇപ്പോഴും കാണുന്ന ഞാൻ.. 🤝🤝

    • @ShanisaleemTT
      @ShanisaleemTT 3 หลายเดือนก่อน +1

      ഈ love sibin game.. കുറെ ചിരിച്ചു

  • @ranjithp1420
    @ranjithp1420 3 หลายเดือนก่อน +80

    സിജോയോടും നിഷാനയോടും നന്ദനയോടും ഒരു അപേക്ഷ ആണ്. ദയവ് ചെയ്ത് ഈ രണ്ട് കൂട്ടങ്ങളെ കാണാതിരിക്കുക. അത്രക്ക് അറപ്പ് ആണ് ഇവറ്റകളോട്. ഈ രണ്ട് വൈൽഡ് തിമിരങ്ങളുടെ സ്വഭാവമേ ഇഷ്ട്ടമല്ല.

    • @MANSOON-KAALAM
      @MANSOON-KAALAM 3 หลายเดือนก่อน +2

      സത്യം

  • @Raniqueen-jm1um
    @Raniqueen-jm1um 3 หลายเดือนก่อน +291

    സിബിൻ & പൂജ 🤮 best ടീംസ് 🤮
    അവരോടൊപ്പം ഉള്ള ബ്ലോഗ് ഇടാൻ പറ്റിയ സമയം🥵

    • @Hazllll.11
      @Hazllll.11 3 หลายเดือนก่อน +2

      Avare ozhivaakki sijo

    • @abidakader4105
      @abidakader4105 3 หลายเดือนก่อน +3

      സത്യം... കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിഞ്ഞു കൊള്ളും...

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 หลายเดือนก่อน +1

      Ivare ozivakku sijooo..... Visham aannn randum.... Poja 🐍sibin🐍🐍

    • @MANSOON-KAALAM
      @MANSOON-KAALAM 3 หลายเดือนก่อน

      സത്യം

    • @ajumal7
      @ajumal7 3 หลายเดือนก่อน

      Sijo kk preshnm lla mookala fans aano sijo arod oppm nadkanm nn theermanikkne 😂

  • @Elizabethjacob912
    @Elizabethjacob912 3 หลายเดือนก่อน +15

    Sijo chetta ningl oru vibe ahn❤nthoru manushyan ahn inger..lots of love!!

  • @kiranvs4529
    @kiranvs4529 3 หลายเดือนก่อน +20

    Sijo❤

  • @ShahanaMansoor-pn6yz
    @ShahanaMansoor-pn6yz 3 หลายเดือนก่อน +62

    അവൻ മനപ്പൂർവം നടത്തിയ പാർട്ടി അണിത് .. കാരണം അവന്റെ കൂടെ biggboss contestants കൂട്ടുണ്ട് എന്ന് കാണിക്കാൻ മാത്രം....അവൻ കൊടുത്ത ഇന്റർവ്യൂ എല്ലാം നിങ്ങളൊക്കെ കരിവാരി തേച്ചിട്ടേ ഉള്ളു അവൻ..... വെറുതെ അവന്റെ വലയിൽ പെട്ട് ഉള്ള നല്ല lifeum സൽപേരും കളയരുത്..... ഇപ്പോൾ നിങ്ങളെ ഇഷ്ടപെടുന്ന കൊറച്ചു പേരെങ്കിലും ഉണ്ട്.... ഇവന്റെ കൂടെ നടന്ന അത് ഇല്ലാണ്ടാക്കരുത് 🙌

  • @abdusalam8259
    @abdusalam8259 3 หลายเดือนก่อน +157

    സിബിൻ കാണാൻ ഇഷ്ടമല്ല. വെറുത്തു പോയി

    • @MANSOON-KAALAM
      @MANSOON-KAALAM 3 หลายเดือนก่อน +3

      കള്ളൻ ആരോടും നീതി കാണി കാത്തവൻ 😡

  • @anagha_anu123
    @anagha_anu123 3 หลายเดือนก่อน +124

    Sibin pooja vishangl aan sredhicho chettaa🤢

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 หลายเดือนก่อน +3

    Jinto🎉🎉🎉

  • @thasleena-dx3qc
    @thasleena-dx3qc 3 หลายเดือนก่อน +26

    എന്താന്നറിയില്ല ആ സിബിനെ കാണുമ്പോൾ എന്തോ ഒരു ഇളി കേറി വരുന്നു 😂

  • @bindhu8126
    @bindhu8126 3 หลายเดือนก่อน +4

    Sijo ❤❤
    He values bonds and keep it intact ❤

  • @RahmanSha-nj7nn
    @RahmanSha-nj7nn 3 หลายเดือนก่อน +13

    Bully gang Sibin, Pooja, Arya badai🐍🐍🐍🐍🐍🐍

  • @Snowbee22
    @Snowbee22 2 หลายเดือนก่อน +13

    ഈ അലമ്പ് ചിബിൻ പൂജ 'കാണുന്ന തേ ഇഷ്ടമല്ല

  • @ajumal7
    @ajumal7 3 หลายเดือนก่อน +2

    Sibin ❤sijo nammuk kittatha oru combo

  • @Sanjay72071
    @Sanjay72071 3 หลายเดือนก่อน +14

    Sijo😂❤❤

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +25

    Sijo arjun gabri jazmin belt mathi

  • @anualexsilva
    @anualexsilva 3 หลายเดือนก่อน +53

    ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇവർ രണ്ട് ഗ്രൂപ്പ് ആയി പിരിഞ്ഞു. ടീം സിബിൻ ആൻഡ് ടീം ജാസ്മിൻ.
    ജാസ്മിൻ ♥️♥️

    • @amith1224
      @amith1224 3 หลายเดือนก่อน +4

      അതിലെ members koode para

    • @arathysujal4367
      @arathysujal4367 3 หลายเดือนก่อน +2

      ജാസ്മിന്റെ ഗ്രൂപ്പ്‌ ഏതാ അതിൽ ആരെക്കെ ഉണ്ട്

    • @celinjames9027
      @celinjames9027 3 หลายเดือนก่อน

  • @ijazahammed5667
    @ijazahammed5667 3 หลายเดือนก่อน +34

    ഞാൻ സിജോ ചേട്ടൻ ഉള്ളടിത്തോളം ഇയാൾക് തന്നെയാ വോട്ട് ചെയ്തെ. പോയിന്റ് വൈസ് സംസാരിക്കുന്ന, ഗെയിം കളിക്കുന്ന ഒരാളെ അതിലുണ്ടായിരുന്നുള്ളു

  • @Diyasinu-uf9hl
    @Diyasinu-uf9hl 3 หลายเดือนก่อน +5

    Sibin🐍poojaa🐍🐍🐍

  • @manubabu3382
    @manubabu3382 3 หลายเดือนก่อน +8

    Sijo ❤❤❤❤❤❤❤😊

  • @Ammu__530
    @Ammu__530 3 หลายเดือนก่อน +8

    അർജുന്റെ കൂടെ ഒരു vlog ചെയ്യ് bro❤❤❤നിങ്ങളുടെ bond കാണാൻ എന്ത് രസമായിരുന്നു.. Really missing💎❤️❤️❤️

  • @primiyaprimiya-mi6zy
    @primiyaprimiya-mi6zy 3 หลายเดือนก่อน +18

    Hai sijo

  • @aryaa.s7930
    @aryaa.s7930 3 หลายเดือนก่อน +10

    Nandhana❤

  • @hridhyamohan03
    @hridhyamohan03 3 หลายเดือนก่อน +7

    Bro arjun ayitt oru vlog cheyu ningalum arjun sai oke vibe ayirunu

  • @Ak-dx6nt
    @Ak-dx6nt 3 หลายเดือนก่อน +4

    തൃശൂർ ന്റെ അപമാനം 😂നന്ദുസ്

  • @shabinperuval908
    @shabinperuval908 3 หลายเดือนก่อน +29

    ഉപ്പില്ലാത സാമ്പാർ പൊലെ ആയല്ലോ... ജാസ്മിൻ ഇല്ലെങ്കിൽ ഓളം ഇല്ല

    • @Chanjusss
      @Chanjusss 3 หลายเดือนก่อน

      BB യിലെ ഓളം കണ്ടിട്ട് മതിയായില്ലേ 🤣

    • @Pica791
      @Pica791 3 หลายเดือนก่อน

      @@Chanjusss അടുത്തവൻ്റെ മേലെ കയറുന്നത് കാണാനായിരിക്കും😂😂

    • @Chrisbasiadam
      @Chrisbasiadam 3 หลายเดือนก่อน

      😂😂😂😂Avalu vanal oola ala vere vellom nadanum shavan

    • @Magicc-o1z
      @Magicc-o1z 2 หลายเดือนก่อน

      😂😂😂

  • @JeenaM-t4x
    @JeenaM-t4x 3 หลายเดือนก่อน +39

    നന്ദന പൂച്ചമോളുടെയും സുബിമോൻടെയും കൂടെ കൂടുന്നത് അപകടം ആണ്. അവർ കാര്യങ്ങൾ അവരുടെ വഴിക്ക് കൊണ്ടുവരുന്നതിനു വേണ്ടി എന്ത് കുരുക്കിലും കൊണ്ട് ചെന്ന് ഇടും. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒരു ചാനൽ സ്വന്തമായി തുടങ്ങി ഇത് പോലുള്ളവന്മാരുടെ അടുത്ത് നിന്ന് മാറി സ്വന്തമായി ജീവിക്കുന്നത് ആണ് ബെറ്റർ. ഫെയിം തലയ്ക്കു പിടിച്ചു സുബിമോൻടെയും പൂച്ചമോളുടെയും കൂടെ കൂടിയാൽ ജീവിതം പോയി

  • @shafna1557
    @shafna1557 3 หลายเดือนก่อน +9

    Ponnu sijo chetta ishtam kondu parayanu avoid poisonous people sibin and pooja

  • @arszz7080
    @arszz7080 3 หลายเดือนก่อน +1

    Jintappoy❤❤❤

  • @anjitharaju2054
    @anjitharaju2054 3 หลายเดือนก่อน +12

    Arjunte koude vlog idane.. Missing Arjoo bond🥺❤️

  • @remya7777
    @remya7777 3 หลายเดือนก่อน +32

    Sibinsir ellarem influence cheyyunnundalloo

  • @LeelammaDaniel
    @LeelammaDaniel 3 หลายเดือนก่อน +2

    Sibin❤❤pooja❤❤jinto❤❤sijo ❤❤ishani❤❤

  • @PreethyDas
    @PreethyDas 3 หลายเดือนก่อน +2

    Jinto chettta ❤

  • @anualexsilva
    @anualexsilva 3 หลายเดือนก่อน +30

    ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥികൾ പുറത്തിറങ്ങി ഗ്രൂപ്പ് ആയിട്ട് എന്ത് വീഡിയോസ് ഇട്ടാലും അതിൽ കൂടുതൽപേരും അന്വേഷിക്കുന്നത് ജബ്രികളെ ആയിരിക്കും. ഒരു ഇൻ്റർവ്യൂ പോലും കൊടുക്കാത്തതുകൊണ്ട് സകല ഓൺലൈൻ മീഡിയകളും ജാസ്മിൻ്റെ പിറകെ ആയിരിക്കും😂😂

    • @shafna1557
      @shafna1557 3 หลายเดือนก่อน +2

      3000 interviews vannu she rejected it

    • @Chrisbasiadam
      @Chrisbasiadam 3 หลายเดือนก่อน

      😂😂😂😂😂😂😂​@@shafna1557

  • @abinmathew4532
    @abinmathew4532 3 หลายเดือนก่อน +2

    Jinto ❤️❤️

  • @obito1975
    @obito1975 3 หลายเดือนก่อน +3

    Jinto ❤ reethesh ❤

  • @sreehari941
    @sreehari941 3 หลายเดือนก่อน +44

    ചേട്ടാ ഈ സിബിൻ & പൂജ യെ ഒന്ന് സൂക്ഷിച്ചോ. സിബിൻ interview ൽ ഒക്കെ നിങ്ങളെ ശെരിക്കും കളിയാക്കുന്നുണ്ടാരുന്നു

  • @sheebasherin5265
    @sheebasherin5265 3 หลายเดือนก่อน +1

    സിബിൻ and പൂജ ❤❤❤❤👍

  • @naija7044
    @naija7044 3 หลายเดือนก่อน +5

    Adipowli enjoy guys🤣അവർ എല്ലാരും set ആണ് പുറത്തുള്ളവർക്ക് ആണ് കുഴപ്പം കഷ്ടം തന്നെ അവർ ഗെയിം കഴിഞ്ഞു എല്ലാം കഴിഞ്ഞു

    • @MANSOON-KAALAM
      @MANSOON-KAALAM 3 หลายเดือนก่อน

      എന്നിട്ട് ആണോ ആ സിബിൻ നടന്നു മെഴുകുന്നത് ഇതു വരെ bb നിന്ന് ഇറങ്ങിയിട്ട് ആരേലും പരസ്പരം കുത്തുന്നത് നിങ്ങൾ കണ്ടോ ഇല്ലാലോ എല്ലാരും game ആയി തന്നെ എടുത്തു പക്ഷേ ഇവനോ ഈ അലവലാതി കേറി നിരങ്ങാത്ത സ്ഥലം ബാക്കി ഉണ്ടോ 💩💩💩💩💩💩💩സിബിൻ 😡😡😡😡

  • @DReaM_WalKeRr
    @DReaM_WalKeRr 3 หลายเดือนก่อน +2

    Sibin🎉🎉🎉🎉

  • @crackHistory
    @crackHistory 3 หลายเดือนก่อน +11

    Sibin പൂജ fake ആണ് beware of these people
    Grudge മാത്രം അല്ല ഒരാളെ തകർക്കാൻ ഗൂഢാലോചന വരെ നടത്തിയ teams ആണ്
    നിങ്ങളെ പറ്റി ഇവർ ഇന്റർവ്യൂ വിൽ പറഞ്ഞത് ഒന്ന് കണ്ടുനോക്കു

  • @sruthirenjith8238
    @sruthirenjith8238 3 หลายเดือนก่อน +6

    Sibin poojaa kollam viswasikan kollilunnavar 😂😂😂

  • @mystique8661
    @mystique8661 3 หลายเดือนก่อน +4

    സിബിൻ എന്തൊക്കെയാണ് നിന്നെ കുറിച്ച് പറഞ്ഞത് എന്ന് കേട്ടായിരുന്നോ.

  • @Minnuzvlog
    @Minnuzvlog 3 หลายเดือนก่อน +2

    Jasmin thotadhinde party anoo... Sijo this is not fare😇😇

  • @AbelThomas-v8p
    @AbelThomas-v8p 3 หลายเดือนก่อน +3

    Jasmine evide ❤

  • @Milanzzzzzzzzzz123
    @Milanzzzzzzzzzz123 3 หลายเดือนก่อน +3

    സിജോ നന്ദന നിഷാന എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോൾ അവർ വോയിസ് റെക്കോർഡ് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുക 😂

  • @nimishaa139
    @nimishaa139 3 หลายเดือนก่อน +1

    Sibin biggboss behind le game villich parajondu annu deserving person gup adichath....

  • @amanthmkanu9552
    @amanthmkanu9552 3 หลายเดือนก่อน

    Sijooo cheetta sibine koode koottallee pleees🙏🙏🙏🙏 sijo cheetane athrak ishtaa❤❤❤❤❤adoond paraya

  • @athirachinnu3937
    @athirachinnu3937 3 หลายเดือนก่อน +7

    Arjun ❤️😍

  • @Sreejak1980rajeev
    @Sreejak1980rajeev 3 หลายเดือนก่อน

    സിബിൻ ❤❤❤❤

  • @Ajustalks
    @Ajustalks 3 หลายเดือนก่อน +6

    Jasmin ne tholpichathinte party aano😂😂😂 ivate asugangal okke maariyo

  • @NeethuSreekanth90
    @NeethuSreekanth90 3 หลายเดือนก่อน +1

    സിജോ... Sibin& Pooja.. ഇവരുടെ കൂടെ ഉള്ള കൂട്ട് ആപത്തിലേക്ക് ആണ്. കൂടെ നിന്ന് കുത്കാല് വെട്ടും. സൂക്ഷിച്ചോ കൂടുതൽ ഒന്നും പറയാനില്ല

  • @munnasvlog2312
    @munnasvlog2312 3 หลายเดือนก่อน +4

    ജാസ്മിനെ ഗെബ്രിയെ ഒരുമിച്ച് ആരും എവിടെയും കൊണ്ട് പോകല്ലേ
    ഗബ്രിക്ക് ഒരു കുയപ്പോം ഇല്ലാ
    Aa പാവം ജാസ്മിൻ എല്ലാവരും നെഗറ്റീവ് ആക്കും അത് ജാസ്മിൻ മനസ്സിലാക്കുന്നില്ല
    നല്ല കുട്ടിയാണ് അവള് but അവളെ ഗബ്രിയുടെ കൂടെ ഇനി കാണിക്കല്ലെ

  • @WorldX1994
    @WorldX1994 3 หลายเดือนก่อน +6

    Nandhana thrissurinn naanakedd aan😂😂😂 i am also a thrissur person 5:16
    Any ways good seeing sijo very friendly with all of them and not showing ego❤❤❤❤

  • @MonkN-ll5ef
    @MonkN-ll5ef 3 หลายเดือนก่อน

    I have my respect for u bro ❤️
    Come back stronger ❤️

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +1

    SIJO JOHN ❤❤

  • @sajidtk557
    @sajidtk557 3 หลายเดือนก่อน +1

    Jintappan evide❤❤❤

  • @sali_sar5988
    @sali_sar5988 3 หลายเดือนก่อน +1

    Sijo good behaviour.❤

  • @shazafathima9259
    @shazafathima9259 3 หลายเดือนก่อน +2

    Sijo sibine ozhivaakiyekk .ath ninak nallathalla.
    Ninne snehikkunnavar orupaad perund ath veruthe avante koode nadann illathakkanda.

  • @TOM_GAMING_2.0
    @TOM_GAMING_2.0 3 หลายเดือนก่อน

    എല്ലാവരും ആയിട്ട് നല്ല ഫ്രണ്ട്ഷിപ്പ് കാത്തുസൂക്ഷിക്കുക... ❤️

  • @ncnc1882
    @ncnc1882 3 หลายเดือนก่อน +3

    Jasmine gabri resmin ne vilichillea, sreethu arjun ellea?? Sreelekha

  • @sajeelak.p1434
    @sajeelak.p1434 3 หลายเดือนก่อน +2

    Sijo cheta nigal eallavarum lakshadweepilek vayo❤ plz reply

  • @LEENA-ph3tq
    @LEENA-ph3tq 3 หลายเดือนก่อน +1

    പൂജ ഓവറാണ്. എപ്പോഴും ഒരു കൊഞ്ചലാണ്. സിജോയെ ഇഷ്ടമായിരുന്നു പക്ഷേ സിബിന്റെയും പൂജയുടെയും കൂടെ കൂടിയപ്പോൾ ഇപ്പോൾ താല്പര്യമില്ല

  • @shamilafarsad6351
    @shamilafarsad6351 3 หลายเดือนก่อน +2

    Sibin manipulation nalla kazhivund.ivare okke vasheekarikkan kondu poyatha😂😂😂😂😂😂😂

  • @selmath872
    @selmath872 3 หลายเดือนก่อน

    സിജോ 😍

  • @kavyas11
    @kavyas11 3 หลายเดือนก่อน

    Sijo❤️Arjun frndship✨💎
    Arjunte koodeyulla videos cheyyanee..
    Ningl randalum pwoli vibe aanu😍❤️💕

  • @sali_sar5988
    @sali_sar5988 3 หลายเดือนก่อน

    Sijo parenjapole jasunu cup kittiyal bayengera boranu. Sijo❤

  • @omanaamith9736
    @omanaamith9736 3 หลายเดือนก่อน +1

    ഇവിടെ മോശം കമന്റ്‌ എഴുതുന്നവർ വിഷങ്ങളാണോ എന്നൊരു സംശയം.. സിജോയോട് എന്തൊരു സ്നേഹം.... 😂😂😂😂

  • @Ksfamily231
    @Ksfamily231 3 หลายเดือนก่อน +1

    Sibin oru visham anu thuppan thudangiya thangilla athtakum vishan anu