She is a successful business women not just seriel artist or TH-camr.Oru Bengal catinu 1 lakh vare anu vilkumbol kittuka .She also has multiple business even a tatoo studio.That home is the result of her hardwork.
അയാൾ ബിഗ്‌ബോസിൽ പറഞ്ഞത് സത്യമായിരിക്കും വീടിന്റെ പേര് കണ്ടില്ലേ rocky mansion എന്ന് വല്ലവരുടെയും വീട്ടിൽ അങ്ങനെ പേര് എഴുതാൻ പറ്റുമോ,ഇനി അയാളുടെ വീട് അല്ല എങ്കിൽ anu പുറത്തുണ്ടല്ലോ അവർക്ക് ക്ലാരിറ്റി വരുത്തി കൂടെ.
വീടിന്റെ concept ഉം വീടും എല്ലാം കിടു ആണ്... പക്ഷെ വീട്ടിൽ നിറയെ സാധനങ്ങൾ കുത്തിനിറച്ച പോലെ തോന്നുന്നു..... കുറച്ചു സാധനങ്ങൾ കുറച്ചിരുന്നെങ്കിൽ നല്ല elegant look ആയേനെ... 😍😍
വീടിന്റെ choice തികച്ചും വ്യക്തിപരമാണ്. But ഇത് എന്റെ കാഴ്ചപ്പാടിൽ ബോറായി തോന്നി. വീട്നേകാൾ . Metro City കളിലെ ഒരു Building, office shoping complex ഒക്കെ പോലെ. അനുവിന്റെ choiceനേകാൾ friend-n-engineerടെ ഇഷ്ടത്തിന് ചെയ്ത പോലെ ഉണ്ട്.. Sorry if I m wrong.
House is so classic and cool and the idea is fresh n stylish .. But only concern is that the living room has to be reorganised.. Sofa, yellow ceiling, and so many stuffs at there are not maching to the house!! Should have tried to put limited things there.
ഇത് ശെരിക്കും rocky യുടെ വീടാണോ.. പിന്നെന്താ anu ഇങ്ങനൊക്കെ പറയുന്നേ.... അനുവിന്റെ ട്രോഫി, awards, എല്ലാം ഉണ്ടല്ലോ... പിന്നെ വീടിന്റെ പേര് rocky monsion എന്നും. Totally confused aanallooo
അവർ എല്ലാവരും കാണാൻ വേണ്ടിയല്ലേ വീടിന്റെ വീഡിയോ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്.. കമന്റ് സെക്ഷനും ഓപ്പൺ ആണ്... അപ്പോൾ അത് ഇഷ്ടപെടുന്നവരും അല്ലാത്തവരും അഭിപ്രായങ്ങൾ പറയും.. അത് അസൂയ ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ് ശെരിയാവുക.. മോഹൻലാലിന്റെയോ മമ്മുട്ടി യുടെയോ ഒരു സിനിമ കണ്ടിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ ഉടനെ അവരോടു അസൂയ എന്നാണോ അർത്ഥം
A home should look and have a feel of the same and not resemble a museum. There should be a personal touch and warmth inside ,which is missing..No blame game, it's each one's choice.
The way a house is set up is entirely individual choice. However, for a multi-crore house, I think the design and utility could have been much better and comfortable. This is giving off a weird negative energy on screen.
അയ്യേ... ഇത് വീടോ അതോ ഗോഡൗൺ ആണോ...3 കോടിക്ക് എത്ര നല്ല വീട് വെക്കാമായിരുന്നു... ഇത് ആ എഞ്ചിനീയർ പറഞ്ഞു പറ്റിച്ചു കാശ് അടിച്ചു മാറ്റിയത് തന്നെയാണ്.... ഒന്നിനും കൊള്ളാത്ത ഒരു ഗോഡൗൺ 👎👎
8:05 veena de sthiram kayari pidutham chekkan nice aayitu thalli maati😆😆 ente ponnu veena ee habit onu control cheiyanam valare irritating aanu ellarkum ishtapedila ingane pidichu samsarikunathu🤦🏻♂️
The house looks a bit cluttered with lots of elements...minimalistic look aanu nallath... Can see lots of things which will be very difficult to maintain and manage.... Can see lots of metal acp works weakening the minimalistic character... I guess this space is for shooting purpose...
അവരുടെ പൈസ അവരുടെ ചോയ്സ് .. പക്ഷെ പുറത്തുനിന്നു നോക്കിയാൽ ഒരു മാൾ അല്ലെങ്കിൽ supermarket പോലെ ഫീൽ ചെയ്യുന്നു.. ഒരു ഭംഗി തോന്നുന്നില്ല.. ആ എഞ്ചിനീയർ ഒരു പരീക്ഷണം ആക്കി ചെയ്തത് ആണോ എന്തോ..
ഇതിൽ ഓരോ ക്യാമറ്റും കണ്ടപ്പോൾ ആർക്കും ഒരു അസൂയ ഇല്ലന്ന് മനസിലായി അനുവിൻ ഇഷ്ട്ടമുള്ള രീതിയിൽ വീട് വെച്ചു അത് മറ്റുള്ളവരുടെ ഇഷ്ടമല്ല അയാളുടെ കൈയിൽ പൈസ ഉള്ളതിന് അനുസരിച്ചു ആയാൽ ചെയിതു അതിന് എന്താണ് ഞങ്ങൾ ഒരു വീട് വെച്ചു എല്ലാം കൊണ്ടും nalla സൗകര്യം ഉള്ള വീട് അന്ന് ഞാൻ എന്റെ ചെവി കൊണ്ട് നേരിട്ട് കേട്ടത് അന്ന് എല്ലാം suppar അന്ന് പക്ഷെ ഇവർ മുറ്റത്തു ഇട്ട കട്ട ഈ വീടിനു പറ്റിയില്ല എന്തായാലും ഒരു കുറ്റം പറഞ്ഞില്ലെകിൽ അവർ ഉറക്കം വരില്ലെന്ന് തോന്നി ഞാൻ അപ്പോൾ മറുപടി കൊടുത്ത് എന്തായാലും നിങ്ങൾക് ഒരു നെഗറ്റീവ് കണ്ടു കിട്ടിയാലോ ഇന്ന് വിട്ടിൽ പോയിട്ട് നല്ലപോലെ ഉറക്കം വരുമല്ലോ എന്ന് ഞാൻ pranju അപ്പോൾ എന്റെ ഫ്രണ്ട് pranju nalla മറുപടി കൊടുത്തല്ലോ ni polichu ഇങ്ങനെ ഉള്ളവർക്കു ഇങ്ങനെ കൊടുക്കണം അതുപോലെ ഇതിൽ ചില ആളുകളോട് നിങ്ങൾക് ഓക്കേ കുറ്റം കണ്ട് പിടിക്കാൻ mathre അറിയൂ
അനുവിന് ഇഷ്ടമുള്ള വീട് ആണെന്നു വെച്ച് എല്ലാവരും അത് കണ്ട് "ആഹാ സൂപ്പർ" എന്നു പറയണോ?😅elaarum അവരവരുടെ അഭിപ്രായം പറയുന്നു.....അവർ പബ്ലികിന് കാണാൻ വേണ്ടിയിട്ടണ് ഇങ്ങനെ വീഡിയോ ചെയ്ത് ഇട്ടിരികുന്നെ....അപ്പോ അത് കാണുനവർ അവരുടെ അഭിപ്രായം പറയും...അതിനാണ് കമൻ്റ് സെക്ഷൻ on ആക്കി വേചെകുന്നെ😂....healthy aayitulla reethiyil parayunathaanu maryaatha ennu mathram....... ഇവിടെ കമൻ്റിൽ അത്ര വൃത്തികെട്ട രീതിയിൽ.കമൻ്റ് ചെയ്തത് കണ്ടില്ല......pinentha ningalk പ്രശ്നം.....നിങ്ങള് മാത്രം ഒരു പുണ്യാളൻ 😂 അസൂയ ആണത്രേ😂.....വേറെ ആർക്കും വീടും കുടിയും ഒന്നും ഇല്ലാലോ......😅
As someone from construction field, let me tell you...this house has zero aesthetics! Just feels like everything you need put together with no thought or continuity. I believe with this or even much lesser budget, they could have made a wow home with the help of some talented and proper designers😅
സാധാരണ മനുഷ്യർക്ക് ജീവിക്കാൻ വേണ്ടി ആണ് നമ്മൾ വീടുകൾ ഉണ്ടാക്കുന്നത്, but സാധാരണ കുടുംബത്തിൽ നിന്നും വന്ന അനു എന്തിനാ ഇങ്ങനെ ഒരു വീട് വെച്ചത്, ബിഗ്ഗ് ബോസ്സിൽ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അനുവിന് അല്പം ലൂസ് ഉണ്ടന്ന്, അതിന്റെ ഒരു ഭാഗമാരിക്കും ഇതും 😂
ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് 🙏🏽എനിക്ക് വീട് ഇല്ല 😔കുറച്ചു കാശ് ഉണ്ടായിരുന്നെങ്കിൽ 2 സെന്റ് സ്ഥലം വാങ്ങി വീട് വെക്കാമായിരുന്നു എന്ന് ചിന്തിക്കും 😔പഞ്ചായത്തിൽ നിന്നെങ്കിലും ഒരു വീട് കിട്ടിയാൽ മതിയായിരുന്നു 🙏🏽അപ്പോഴാണ് ഈ വീഡിയോ കണ്ടത് 😄ആ വീട്ടിലുള്ള സാധനങ്ങളുടെ കാശ് മതിയായിരുന്നു എനിക്ക് ഒരു വീട് വെക്കാൻ 😭😭പറഞ്ഞിട്ട് കാര്യമില്ല 😔പണമുള്ളവർക്ക് എന്തും ചെയ്യാമല്ലോ 🙏🏽🙏🏽
സൂപ്പർ വീട് ആണ്... ആഗ്രഹം പോലെ ഒരു വീട് നിർമിക്കുക എന്നത് തന്നെ ഭാഗ്യം ആണ് 🥰🥰👌👌... But ഇത്രയും ക്യാഷ് കൊടുത്തു ഇതുപോലെ ഒരു വീടും പൂച്ചകളും... ഇതു കണ്ടപ്പോ തന്നെ എനിക്ക് മനസ്സിൽ വന്നത് അനാവശ്യം ആയി ക്യാഷ് മുടക്കി.. മൂന്ന് സെന്റിൽ പണി പൂർത്തീകരിക്കാൻ പാട് പെടുന്ന ആൾക്കാരെ ഓർമ വന്നു... അനുവിന്റെ കഷ്ടപ്പാടും effortum തന്നെ ആണ് ഇതുവരെ എത്തിച്ചത് അതിനെ apreciate ചെയ്യുന്നു... ഇതൊക്കെ ഒരു ഭൂകമ്പം അല്ലെങ്കിൽ ഒരു ഡാം പൊട്ടിയാൽ തീരാവുന്ന കാര്യം ആണ്.. എന്റെ അഭിപ്രായം എല്ലാവർക്കും ഇഷ്ടം ആകണം എന്നില്ല... ഒരിക്കലും കുറ്റം പറഞ്ഞതല്ല..... അനുവിനെ ഇഷ്ടം 😘😘
Enne English padippicha oru sir undyrnnu aa sir oru kadha parnju enthinm ethinm kuttm prynna oral undyrnnu angne oru house warming n poyppol adipoli veed kuttm onnm paryn Ella enntt ayal last parnju oru bhoomikulukkm vannal ithrym valiya veedinte waste oke engne edkmbm evde idum enn...ee cmmnt kndppm athn orma vnnth..enthelm kuttm prynm
ഇതിൽ നിന്ന് കുറച്ചു പൈസ പാവങ്ങൾക്ക് കൊടുത്തൂടെ എന്നും പറഞ് കമന്റ് ഇട്ട് വരുന്നവൻ മാര് എത്തിയോ.😂ഏതേലും സെലിബ്രിറ്റി കാർ വാങ്ങിയാലോ വീട് വെച്ചാലോ അപ്പൊ തുടങ്ങും ഇവൻ മാര്. പറയുന്നത് കേട്ടാൽ തോന്നും സെലിബ്രിറ്റികളാണ് ബാക്കി ള്ളവരുടെ കഞ്ഞി കുടി മുട്ടിക്കുന്നെ എന്ന്..😂
@@universalkingdom5072 enth ariyilla?? Anu joseph nte cash anel Veedin Rocky mansion ennu idumo??...potte anu joseph e cash evidun undakki?? aval eatho oru serial il act chythu allathe onum chythitilla ithrak cash evidun vannu...? Azee rockyude cash an avante an veedum
Need interior designing, furniture, show pieces everything to be better looking so unmatch arrangements are so bad the concept is ok but everything looking so cheap so scatterd feeling I think they need good interior desighner
അവളുടെ പൈസ കൊണ്ട് ലവൻ ഒരു പരീക്ഷണ വീട് അങ്ങ് പണിതു സ്വന്തം പൈസ ആയിരുന്നേൽ അവൻ സാധാരണ വീട് പണി തേനേ അവന്റെ കമ്പനിക്ക് ഒരു പേരുമായി 1 കോടി കൊണ്ട് അടിപൊളി വീട് പണിയാമായിരുന്നു ഡിസൈൻ ഉപരി ഒരു വീടിന് വേണ്ട ഘടകങ്ങൾ എല്ലാം വേണം ഇത് ഒരു മാതിരി ഗോഡൗൺ പോലെ
@@venusvenus2861 lol aaru vaashi pidichu...njyan ente opinion aanu paranjathu ...i dont need ur permission for tht..evarodu veedu athu pole aakkanam ennu paranjo? You didnt even understand wht ive written 😅😅
ഇത് അനുവിന്റെ വീടാണ്... അത് വീഡിയോ കണ്ടാൽ മനസ്സിലാകില്ലേ... പിന്നെ എന്തിനാ അനുവിന്റെ ആണോ എന്ന് എല്ലാരും ചോദിക്കുന്നെ....കൂടെ യുള്ള ആൾ engineer ആണ്...മാത്രമല്ല ആ പൂച്ചകളെ കണ്ടാൽ അറിയില്ലേ അനുവിന്റെ യാണെന്ന്...
Enikkishtaayillatto..... Oru home feel thonniyadhe illa.Pinne Anunte hardworkinte result adh sammadhichu. Ellam Cash mudakkunnavarude ishtam 😁. Anyway ella paniyum vegam kazhiyatte. Avideyoru Peaceful life undaagatte
റോക്കി ഔട്ട് ആയതിനു ശേഷം ആരെ രങ്കിലും ഇത് കാണുന്നവരുണ്ടോ😂
Out ayo
How is he related to Anu Joseph?
Njan unde
@@mariamarceline2084i think they are business partnes
Njn
Biggboss s6 thudangiya shesham vannu nokkiyavar like adi😁
🤣🤣🤣
Njyaan
😁😁
Yes
Ys
ബിഗ് ബോസ് കണ്ടിട്ട് എന്നെപ്പോലെ സംശയം തീർക്കാൻ വന്നവരുണ്ടോ😂😂😂
Yessss
ഞ്യാൻ
😂 njanum
Yeahhh😂😂😂
Avan thalli marichenulla veedu onum ila😂
വീട് വലിയ ഒരു സ്വപ്നം ആണ്. അത് ഇതുപോലെ ആഗ്രഹം പോലെ വെക്കാൻ പറ്റുന്നെ ആണ് ഏറ്റവും വലിയ സന്തോഷവും. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
She is a successful business women not just seriel artist or TH-camr.Oru Bengal catinu 1 lakh vare anu vilkumbol kittuka .She also has multiple business even a tatoo studio.That home is the result of her hardwork.
10 lakho😂
@@kva9972 avarude ranee etho interviewil kandatha ,not 10 1 lakh
10 lakho ithentha bengal tiger ooo😂😂😂
Tattoo studio ippo thudangiyathe ullu
@@Hope12345 athinu mumbe she is into many businesses including real estate
അയാൾ ബിഗ്‌ബോസിൽ പറഞ്ഞത് സത്യമായിരിക്കും വീടിന്റെ പേര് കണ്ടില്ലേ rocky mansion എന്ന് വല്ലവരുടെയും വീട്ടിൽ അങ്ങനെ പേര് എഴുതാൻ പറ്റുമോ,ഇനി അയാളുടെ വീട് അല്ല എങ്കിൽ anu പുറത്തുണ്ടല്ലോ അവർക്ക് ക്ലാരിറ്റി വരുത്തി കൂടെ.
Anu rockeede aara
Anu ikkunnu vilichu rocky ne
@@aleeshashajahan05kamuki
Anunte gym trainer aahn Rocky rockyide gyminta ambassador Anuvum
3.07 Rocky mansion
കണ്ടാൽ വീടാണെന്നു പറയില്ല.. Supermarket ആണെന് തോന്നും 😊
Sambhavam nalla bore aayittund,, Avan aa pennine oronnu paranju pattikaanu....
Nalla asooya indalle..... 😅😅😅
സത്യം
Yeah. Avan sherikk muthalakkunnund.
@@andrews13 ഉണങ്ങിയ വിറക് കൊണ്ട് വന്ന് ചില്ല് കൂട്ടിലിട്ടിട്ട് കണ്ടൽ കാടാണ് പോലും 😂😂
ബിഗ്ഗ്‌ബോസ് s6 റോക്കിയെ കണ്ട് വന്നവർ ഉണ്ടൊ 😂
Ys
Ys
Ys❤
😌😂
വീടിന്റെ concept ഉം വീടും എല്ലാം കിടു ആണ്... പക്ഷെ വീട്ടിൽ നിറയെ സാധനങ്ങൾ കുത്തിനിറച്ച പോലെ തോന്നുന്നു..... കുറച്ചു സാധനങ്ങൾ കുറച്ചിരുന്നെങ്കിൽ നല്ല elegant look ആയേനെ... 😍😍
I felt the same
I feel too
Enikum thonni
Enikkum thonni
Enikkum thonni
Bigboss സീസൺ 6 കണ്ട് വന്നവരുണ്ടോ?
3:08 Rocky mansion 🫣
04:25 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം
Rocky bigg bossil ninn poyitt kanunavar undo like adi >>>>>>>>
വീടിന്റെ choice തികച്ചും വ്യക്തിപരമാണ്. But ഇത് എന്റെ കാഴ്ചപ്പാടിൽ ബോറായി തോന്നി. വീട്നേകാൾ . Metro City കളിലെ ഒരു Building, office shoping complex ഒക്കെ പോലെ. അനുവിന്റെ choiceനേകാൾ friend-n-engineerടെ ഇഷ്ടത്തിന് ചെയ്ത പോലെ ഉണ്ട്.. Sorry if I m wrong.
ഇപ്പൊ മനസിലായില്ലേ അത് avante വീട് ആണെന്ന്
Oru korean style ❤️ bt veedinte akam decor cheithathu sheri aayila😊😊 kore paatayum dappayum 🤦🏻♂️match illatha furnitures😐
Idh actually korean style alla.. american style ahn swiss vibe okke ahn
Oh atleast u too felt the same furnitures are not matching
House is so classic and cool and the idea is fresh n stylish .. But only concern is that the living room has to be reorganised.. Sofa, yellow ceiling, and so many stuffs at there are not maching to the house!! Should have tried to put limited things there.
May b work finish aavathondagum
@3:06 "Rocky mansion"
എത്ര പേരാണ് വീടിനെ കുറ്റം പറയുന്നത്. അവരെ പൈസ, അവരുടെ ഇഷ്ടം, ഇനി വരാൻ ഉള്ള കാലത്തു ഇങ്ങനെ ഒക്കെ തന്നെയാകും വീടുകൾ...
Ingane kuthiniracho
@@dp5030construction not completed
Concept okke adipoli aan..Actually oru home enn paranja namak thamasikan tonanam...ith super market pole indedo
വീട് സൂപ്പർ.but ഉള്ളിൽ ചെല്ലുമ്പോൾ അവിടെ ഉള്ള ഐറ്റംസ് sale ചെയ്യാൻ vechekkunnpole.കാണുമ്പോൾ ഒരു ശ്വാസം മുട്ടൽ.
Variety concept♥️. Nice to meet u anu and her friend💚. Thank u veena for this video♥️
ഇത് ശെരിക്കും rocky യുടെ വീടാണോ.. പിന്നെന്താ anu ഇങ്ങനൊക്കെ പറയുന്നേ.... അനുവിന്റെ ട്രോഫി, awards, എല്ലാം ഉണ്ടല്ലോ... പിന്നെ വീടിന്റെ പേര് rocky monsion എന്നും. Totally confused aanallooo
അനുവും റോക്കി യും തമ്മിൽ ഉള്ള റിലേഷൻ എന്താ??🥲
Live in.. aayrikkum
അതിപ്പോ 😁😁
Business partner
Friends annu
വീട് അതൊരു സ്വപ്നം അനുവിന്ന് ഇതാവും ഇഷ്ടം..
അസൂയ തീരേ ഇല്ലാത്ത മല്ലൂസ് കമന്റ് motham😂😂😂 nice veed chechiii🥰❤️
Ishtapettillel asooya aavumo onnu podo 🫵
@@godofsmallthings4289 eey aavillaa😂😂😂
അവർ എല്ലാവരും കാണാൻ വേണ്ടിയല്ലേ വീടിന്റെ വീഡിയോ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്.. കമന്റ് സെക്ഷനും ഓപ്പൺ ആണ്... അപ്പോൾ അത് ഇഷ്ടപെടുന്നവരും അല്ലാത്തവരും അഭിപ്രായങ്ങൾ പറയും.. അത് അസൂയ ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ് ശെരിയാവുക.. മോഹൻലാലിന്റെയോ മമ്മുട്ടി യുടെയോ ഒരു സിനിമ കണ്ടിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ ഉടനെ അവരോടു അസൂയ എന്നാണോ അർത്ഥം
Nalla veedu anenkil ellarum nallath thanne parayum..etra cash mudakkeetum karyam onnum illaa..elegant and class ilnkil ath paraye thanne cheyyum ellarum..avar public ayit kanikkunnath alle so opinion parayunnathin ntha pbm??ithinu munp etrayo nalla veedukal ith pole kanichitnd..
Ithenthu thenga aanu oru homely feel thonnunnillaa
എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും, ആരൊക്കെയായാലും, എത്ര കാശിറക്കിയാലും..... സത്യം പറയാലോ.. ഒരു mall ലുക്ക് അല്ലെങ്കി സൂപ്പമാർക്കറ്റ്... അത്രേ ഉള്ളു
True
Crct
ഓ ഇതൊരു വീടാണെന്നു തോന്നില്ല സൂപ്പർ മാർക്കറ്റ് look
A home should look and have a feel of the same and not resemble a museum. There should be a personal touch and warmth inside ,which is missing..No blame game, it's each one's choice.
The way a house is set up is entirely individual choice. However, for a multi-crore house, I think the design and utility could have been much better and comfortable. This is giving off a weird negative energy on screen.
Omg I thought I was the only who felt this!
Crazy house, amazing concept.
3 കോടി ന്റെമ്മേ അതിൽ ഒരു 30 ലക്ഷ0 കിട്ടിയാൽ സ്വന്തമായൊരു വീട് വെക്കാമായിരുന്നു
poy pani idkk
Raneesha : chechi living together aanalleeee😂😂😂
അയ്യേ... ഇത് വീടോ അതോ ഗോഡൗൺ ആണോ...3 കോടിക്ക് എത്ര നല്ല വീട് വെക്കാമായിരുന്നു... ഇത് ആ എഞ്ചിനീയർ പറഞ്ഞു പറ്റിച്ചു കാശ് അടിച്ചു മാറ്റിയത് തന്നെയാണ്.... ഒന്നിനും കൊള്ളാത്ത ഒരു ഗോഡൗൺ 👎👎
Enikk ishtayi👍
Vro nte veed onnu kaanikkamo
സംഭവം അടിപൊളിയായിട്ടുണ്ട് -👍🏻👍🏻👍🏻 ഒരു വറൈറ്റി Home👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അനുവും റോക്കിയും living together ആണെന്നു തോന്നുന്നു...
Rockey said he have a wife & child
Also bigg bossil he says his girl friends and wife ennokke
Living together ന് വേണ്ടി ഇത്രയും share ചെയുമോപ
Anu chechiyude husbnd aanhoo rockyy ?👀
@@safnasafu957 aavum😂
എത്രയോ വീട് കണ്ട് കൊതിച്ചിട്ടുണ്ട്..ഇത് എന്താ കഥ..ഒരു ഭംഗിയുമില്ല..ഇത്ര പൈസ മുടക്കിയിട്ട് വെറുതെ 😇😇
Athinu ningalkk vendi eduthathallalooo
Work മുഴുവൻ complete ആയിട്ടില്ല എന്നല്ലേ പറഞ്ഞെ
😅 ela koothatilum kanum ethupolea oru pashanm😂
beauty lies in the eyes of the beholder❤
8:05 veena de sthiram kayari pidutham chekkan nice aayitu thalli maati😆😆 ente ponnu veena ee habit onu control cheiyanam valare irritating aanu ellarkum ishtapedila ingane pidichu samsarikunathu🤦🏻♂️
Jayasuryas and kunchako interview muthual ee Penninod parayunnathanu. She is a pro at making people uncomfortable
The house looks a bit cluttered with lots of elements...minimalistic look aanu nallath... Can see lots of things which will be very difficult to maintain and manage.... Can see lots of metal acp works weakening the minimalistic character... I guess this space is for shooting purpose...
Shorts കണ്ട് സംശയം തീർക്കാൻ വന്നവരുണ്ടോ............
അവരുടെ പൈസ അവരുടെ ചോയ്സ്
.. പക്ഷെ പുറത്തുനിന്നു നോക്കിയാൽ ഒരു മാൾ അല്ലെങ്കിൽ supermarket പോലെ ഫീൽ ചെയ്യുന്നു.. ഒരു ഭംഗി തോന്നുന്നില്ല.. ആ എഞ്ചിനീയർ ഒരു പരീക്ഷണം ആക്കി ചെയ്തത് ആണോ എന്തോ..
ഇതിൽ ഓരോ ക്യാമറ്റും കണ്ടപ്പോൾ ആർക്കും ഒരു അസൂയ ഇല്ലന്ന് മനസിലായി അനുവിൻ ഇഷ്ട്ടമുള്ള രീതിയിൽ വീട് വെച്ചു അത് മറ്റുള്ളവരുടെ ഇഷ്ടമല്ല അയാളുടെ കൈയിൽ പൈസ ഉള്ളതിന് അനുസരിച്ചു ആയാൽ ചെയിതു അതിന് എന്താണ് ഞങ്ങൾ ഒരു വീട് വെച്ചു എല്ലാം കൊണ്ടും nalla സൗകര്യം ഉള്ള വീട് അന്ന് ഞാൻ എന്റെ ചെവി കൊണ്ട് നേരിട്ട് കേട്ടത് അന്ന് എല്ലാം suppar അന്ന് പക്ഷെ ഇവർ മുറ്റത്തു ഇട്ട കട്ട ഈ വീടിനു പറ്റിയില്ല എന്തായാലും ഒരു കുറ്റം പറഞ്ഞില്ലെകിൽ അവർ ഉറക്കം വരില്ലെന്ന് തോന്നി ഞാൻ അപ്പോൾ മറുപടി കൊടുത്ത് എന്തായാലും നിങ്ങൾക് ഒരു നെഗറ്റീവ് കണ്ടു കിട്ടിയാലോ ഇന്ന് വിട്ടിൽ പോയിട്ട് നല്ലപോലെ ഉറക്കം വരുമല്ലോ എന്ന് ഞാൻ pranju അപ്പോൾ എന്റെ ഫ്രണ്ട് pranju nalla മറുപടി കൊടുത്തല്ലോ ni polichu ഇങ്ങനെ ഉള്ളവർക്കു ഇങ്ങനെ കൊടുക്കണം അതുപോലെ ഇതിൽ ചില ആളുകളോട് നിങ്ങൾക് ഓക്കേ കുറ്റം കണ്ട് പിടിക്കാൻ mathre അറിയൂ
Enthonnade! 😅
Mattullavarude opinion anu parayunnathu.
Anooo
അനുവിന് ഇഷ്ടമുള്ള വീട് ആണെന്നു വെച്ച് എല്ലാവരും അത് കണ്ട് "ആഹാ സൂപ്പർ" എന്നു പറയണോ?😅elaarum അവരവരുടെ അഭിപ്രായം പറയുന്നു.....അവർ പബ്ലികിന് കാണാൻ വേണ്ടിയിട്ടണ് ഇങ്ങനെ വീഡിയോ ചെയ്ത് ഇട്ടിരികുന്നെ....അപ്പോ അത് കാണുനവർ അവരുടെ അഭിപ്രായം പറയും...അതിനാണ് കമൻ്റ് സെക്ഷൻ on ആക്കി വേചെകുന്നെ😂....healthy aayitulla reethiyil parayunathaanu maryaatha ennu mathram....... ഇവിടെ കമൻ്റിൽ അത്ര വൃത്തികെട്ട രീതിയിൽ.കമൻ്റ് ചെയ്തത് കണ്ടില്ല......pinentha ningalk പ്രശ്നം.....നിങ്ങള് മാത്രം ഒരു പുണ്യാളൻ 😂 അസൂയ ആണത്രേ😂.....വേറെ ആർക്കും വീടും കുടിയും ഒന്നും ഇല്ലാലോ......😅
anu joseph nte veedu ennu paranjittu..ellam explain cheyunnathu rocky yum
Sherikk ith rocky yude veed aan anu and rocky living together aan..anunte veed anel veedin nthin rocky mansion nn name kodkknm 🫣
Veed anuvinte veedinte name rocky de veedinte veedinte ullil pic okke anunte aakemotham enthoroo enthoo..
As someone from construction field, let me tell you...this house has zero aesthetics! Just feels like everything you need put together with no thought or continuity. I believe with this or even much lesser budget, they could have made a wow home with the help of some talented and proper designers😅
സാധാരണ മനുഷ്യർക്ക് ജീവിക്കാൻ വേണ്ടി ആണ് നമ്മൾ വീടുകൾ ഉണ്ടാക്കുന്നത്, but സാധാരണ കുടുംബത്തിൽ നിന്നും വന്ന അനു എന്തിനാ ഇങ്ങനെ ഒരു വീട് വെച്ചത്, ബിഗ്ഗ് ബോസ്സിൽ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അനുവിന് അല്പം ലൂസ് ഉണ്ടന്ന്, അതിന്റെ ഒരു ഭാഗമാരിക്കും ഇതും 😂
She is a business woman
Avark paisa olond vachu...
It's her choice
@@rekha977 😂😂yaya avalke re churungiya kalam konde kodikal undakkan pati😁
സാധാരണ കുടുംബത്തിൽ നിന്ന് വന്നിട്ട് ഈ വീട് വെച്ചതിന് എന്താ കുഴപ്പം 🙄
It's a nice house.i don't know why, people are bothered about her income..people doesn't appreciate somebody's success.
റോക്കിയുടെ വൈഫ് ആണ് അനു എന്നു തോന്നും അനുവിന്റെ സംസാരം കേൾക്കുമ്പോൾ..... 🤣
Ammusment park പോലെ ❤
Very unique house. Beautiful❤
Roky nilapaadinte rajakumaran, roky like you❤
ശെരിക്കും ഇത് ആരുടേയ വീട് അസി റോക്കിയുടേതോ അനു ന്റെ യോ 😜രണ്ടു പേരും ഒരുമിച്ചാണോ കല്യാണം കഴിച്ചോ
ATHE😅aano couples aano avar..anu ikku enn vlikunnu pulline
ആണെന്ന് തോന്നുന്നു... സീരിയൽ act ചെയുന്ന alek agnea ഇത്ര amount വീടും വെക്കാൻ patum
@@princessspriya ryt . Enthokkeyo nadakkunnu 😅ndenklm avatte🤭😂avar njoy cheyyatte
ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് 🙏🏽എനിക്ക് വീട് ഇല്ല 😔കുറച്ചു കാശ് ഉണ്ടായിരുന്നെങ്കിൽ 2 സെന്റ് സ്ഥലം വാങ്ങി വീട് വെക്കാമായിരുന്നു എന്ന് ചിന്തിക്കും 😔പഞ്ചായത്തിൽ നിന്നെങ്കിലും ഒരു വീട് കിട്ടിയാൽ മതിയായിരുന്നു 🙏🏽അപ്പോഴാണ് ഈ വീഡിയോ കണ്ടത് 😄ആ വീട്ടിലുള്ള സാധനങ്ങളുടെ കാശ് മതിയായിരുന്നു എനിക്ക് ഒരു വീട് വെക്കാൻ 😭😭പറഞ്ഞിട്ട് കാര്യമില്ല 😔പണമുള്ളവർക്ക് എന്തും ചെയ്യാമല്ലോ 🙏🏽🙏🏽
bro avrudakunna cash avarkalle . akanathanne nigalum hardwork cheyyannam
😢
Poyi pani yeduthu veedukeda myre
Panam ullavark ennallaa, panam kashtapet undakkiyavark. Ad avarde effort aan.
എന്റെ അയൽവാസി 48 കോടി ടെ വീടാ വച്ചേക്കണേ അതും ബന്ധു..
സൂപ്പർ വീട് ആണ്... ആഗ്രഹം പോലെ ഒരു വീട് നിർമിക്കുക എന്നത് തന്നെ ഭാഗ്യം ആണ് 🥰🥰👌👌... But ഇത്രയും ക്യാഷ് കൊടുത്തു ഇതുപോലെ ഒരു വീടും പൂച്ചകളും... ഇതു കണ്ടപ്പോ തന്നെ എനിക്ക് മനസ്സിൽ വന്നത് അനാവശ്യം ആയി ക്യാഷ് മുടക്കി.. മൂന്ന് സെന്റിൽ പണി പൂർത്തീകരിക്കാൻ പാട് പെടുന്ന ആൾക്കാരെ ഓർമ വന്നു... അനുവിന്റെ കഷ്ടപ്പാടും effortum തന്നെ ആണ് ഇതുവരെ എത്തിച്ചത് അതിനെ apreciate ചെയ്യുന്നു... ഇതൊക്കെ ഒരു ഭൂകമ്പം അല്ലെങ്കിൽ ഒരു ഡാം പൊട്ടിയാൽ തീരാവുന്ന കാര്യം ആണ്.. എന്റെ അഭിപ്രായം എല്ലാവർക്കും ഇഷ്ടം ആകണം എന്നില്ല... ഒരിക്കലും കുറ്റം പറഞ്ഞതല്ല..... അനുവിനെ ഇഷ്ടം 😘😘
Enne English padippicha oru sir undyrnnu aa sir oru kadha parnju enthinm ethinm kuttm prynna oral undyrnnu angne oru house warming n poyppol adipoli veed kuttm onnm paryn Ella enntt ayal last parnju oru bhoomikulukkm vannal ithrym valiya veedinte waste oke engne edkmbm evde idum enn...ee cmmnt kndppm athn orma vnnth..enthelm kuttm prynm
Enth naariya manasa ninakoke veruthalla gathi pidikathath....
Chechi bookam varumonnu orthu veedu vekathe thuni marachu ketti aano veedundakiyadhu
ഇതിൽ നിന്ന് കുറച്ചു പൈസ പാവങ്ങൾക്ക് കൊടുത്തൂടെ എന്നും പറഞ് കമന്റ് ഇട്ട് വരുന്നവൻ മാര് എത്തിയോ.😂ഏതേലും സെലിബ്രിറ്റി കാർ വാങ്ങിയാലോ വീട് വെച്ചാലോ അപ്പൊ തുടങ്ങും ഇവൻ മാര്. പറയുന്നത് കേട്ടാൽ തോന്നും സെലിബ്രിറ്റികളാണ് ബാക്കി ള്ളവരുടെ കഞ്ഞി കുടി മുട്ടിക്കുന്നെ എന്ന്..😂
Aa comment vannitundallo
😂👏👍
Celebrity kal matram alla...aru cheyythallum varum enganne ulla comment edan matram cheyllar...namude kazhil cash und enkil namallu cheyum enganne okke...pinne pavangal kodukkam ennu und enkil 10 koodi venam ennu onnum ella...10 rs und enkil 2 kooduthallum mathi..but namal cheyyulla..chumma enti nu vendiyo comment edum atra thanne
Jaganu kittunna paisayil ninn ethra pavangalkk kodukkunnund enn arinjal kollamaayirunnu😌
@@cheers_sharingandreceiving ഞാൻ കൊടുക്കുന്നില്ല 😕എനിക്ക് തന്നെ തികയുന്നില്ല..😋😌
Rocky❤🔥
Anuvinte veedu... veedinte peru Rocky mansion. Anu and rocky business partners. Rocky biggbossil parayunnu veedu rockiyude ennu. Entharo entho.. rockiyude wofum kuttiyum happy aano entho
Rocky ude veed an..
@@The-seer888orapilaa, namuk ariyilaa ardea cash anene
@@universalkingdom5072 enth ariyilla?? Anu joseph nte cash anel Veedin Rocky mansion ennu idumo??...potte anu joseph e cash evidun undakki?? aval eatho oru serial il act chythu allathe onum chythitilla ithrak cash evidun vannu...? Azee rockyude cash an avante an veedum
Need interior designing, furniture, show pieces everything to be better looking so unmatch arrangements are so bad the concept is ok but everything looking so cheap so scatterd feeling I think they need good interior desighner
Work in progress ആണ്. അതൊക്കെ arrange ചെയ്യണത്രെ
After watching this tour, I am reminded of Big Bazar store
Robin ന്റെ sound പോലെ തോന്നിയവർ ഉണ്ടോ
Sherikkum oru hypermarket look. Not a homely feel. Anyway their money their choice.
kandituu korey sanangal kondu thalliya godown poley undu oru combination colour onnum virthiyilla
അവളുടെ പൈസ കൊണ്ട് ലവൻ ഒരു പരീക്ഷണ വീട് അങ്ങ് പണിതു സ്വന്തം പൈസ ആയിരുന്നേൽ അവൻ സാധാരണ വീട് പണി തേനേ അവന്റെ കമ്പനിക്ക് ഒരു പേരുമായി 1 കോടി കൊണ്ട് അടിപൊളി വീട് പണിയാമായിരുന്നു ഡിസൈൻ ഉപരി ഒരു വീടിന് വേണ്ട ഘടകങ്ങൾ എല്ലാം വേണം ഇത് ഒരു മാതിരി ഗോഡൗൺ പോലെ
അവളുടെ ആണോ അവന്റെ ആണോ എന്നതിന് ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല 😄😊
Crct @@remyakishore2133
03:07 Rocky mansion
avale kal kodiswaran an rockey bhai😂
Enikk thonnunnu idh rockyude Veedu aan,kaarannam avarude samsaaram kelkkumo rocky bayangara confident aan . Idh orikkalum oru girl side veed alla
കാണുമ്പോൾ നെഗറ്റീവ് ഫീൽ തോന്നുന്ന വീട്.. മുഴുവൻ ബ്ലാക്ക് കളർ ആയതു കൊണ്ടാകാം
കൊള്ളില്ല we ast
Not good
പട്ടി വെള്ളം കുടിക്കാത്ത architechure😂😂 എന്ത് കോപ്പാണോഎന്തോ
Looks like a home decor mall
90% mall, 10% house ...home is a place where you need peace...place to unwind...but this place 😢
firstly ningal manasilakenda sathyam.....ellarudeyum peace orupole alla....chilark cheriya oodu kondoke indakiya veedayrikm samadhanm tharunath ...chilark contemporary style house aayrikm ishtam.... chilark ithpole oru restaurant ...shopping mall come home style aayirikm samadhanam tharunath....
thangalk enganathe veedano samadhanam tharunath athpolathe veed indaakuka.. . mattulavarum ningale pole aavanm enu vaashi pidikaruth......
@@venusvenus2861 lol aaru vaashi pidichu...njyan ente opinion aanu paranjathu ...i dont need ur permission for tht..evarodu veedu athu pole aakkanam ennu paranjo? You didnt even understand wht ive written 😅😅
Avarde peace ingane aarikkum...
Avarum thanne parayunnondallo baakiyollar edapedathe thannishttathinu vachata ennu....
Veedu ingane thanne aavanam ennathu oru sales strategy alle
Ne athinn aa veetil alalo thamasam avde peace undo illeyonn arayan .. kuru pottiyo?
റോബിൻ മച്ചാന്റെ sound ശ്രദ്ധിച്ചവർ ഉണ്ടോ 😂
House name is Rocky Mansion 3.6....
Athe njaanum kand
Athe 😂😂
Evideyoo enthoo thakaraar 🙊🙊
😂വീണയ്ക്കും വീട് കണ്ടപ്പോൾ ഹോട്ടൽ / ഷോറൂം പോലെ തോന്നി.. പിന്നെ റിസോർട് പോലെ എന്ന് പറഞ്ഞു ഒപ്പിച്ചു... 😂😂😂😂
Akathu nalla veyil anello.. hw will u manage summers🤔
Full ac ayirikum
വീടിന്റെ പേര് റോക്കി മെൻഷൻ ന്നാണ്. വീട്ടിൽ അനു ജോസഫ് ന്റെ നിറയെ അവാർഡ്
Apo?
ഇത് അനുവിന്റെ വീടാണ്... അത് വീഡിയോ കണ്ടാൽ മനസ്സിലാകില്ലേ... പിന്നെ എന്തിനാ അനുവിന്റെ ആണോ എന്ന് എല്ലാരും ചോദിക്കുന്നെ....കൂടെ യുള്ള ആൾ engineer ആണ്...മാത്രമല്ല ആ പൂച്ചകളെ കണ്ടാൽ അറിയില്ലേ അനുവിന്റെ യാണെന്ന്...
Kude ulla aal boyfriend anennu thonun. Aalude peranu veedinu
Ah sir tatoo artst aanu.. Tvmil touch of ink tatoo studio und... Aa studiode main anu chechi aanuuu
Ys veedu aa sirnte aanu
Ivar partners ah... Tvmil. Ullatha
Koode ulla aal engineer anengil veedinte Peru Enna engineer inte name .rocky mansion enn .
Enikkishtaayillatto..... Oru home feel thonniyadhe illa.Pinne Anunte hardworkinte result adh sammadhichu. Ellam Cash mudakkunnavarude ishtam 😁. Anyway ella paniyum vegam kazhiyatte. Avideyoru Peaceful life undaagatte
sathyathil ee veed aarade aa?onn paranju tharumo aarengilum....bcz veed nte perr rocky mansion and veed anu nte um....onnum manasilavunilla
😂😂😂😂
Enikkum
Ithu Anuvinte life partner anennu thonnunnu..pulliyude ishtathinanu veedu vekkunnathu
Enikum anganeya thonune
The name of the house itself is Rocky Mansion
Black houses tend to attract more heat 😢
Full ac an
@@4thdimension_ costs involved are high , same time , more ac itself is harmful to own health ,and environmentally also bad
ബിഗ് ബോസ് കണ്ടിട്ട് സംശയം തീർക്കാൻ വന്നവരുണ്ടോ അവർ ലൈക്ക് അടി
എന്തോ എവിടെയോ ഒരു പ്രശ്നം ഉണ്ട്. Ok കാത്തിരിക്കാം
നല്ലൊരു കഥയുമായി വരു,.
നിങ്ങളുടെ വക 2 ad youtube inte വക 3 ad എല്ലാം കൂടെ 5 അടുത്ത 🥲
അനുന്റെ വീട്, പക്ഷെ പറയുന്നത് മുഴുവൻ ഇക്കു😂😂😂😂
Ara ikku
Sheriya ara polum
The Rocky villa
Besties !😊
ഇത് ശെരിക്കും ആരുടെ വീടാണ് next big bossil ഇനി വേറെ ആരെങ്കിലും വരുമോ ആവോ 😂😂 അനുവിൻ്റെ ആരാ rocky ... അറിയവോ ആർക്കെങ്കിലും
Partners
He talks as though he's the only owner of the house and Anu has no part
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Super house ❤❤❤❤
15:08 ഇക്കു എന്ന് വിളിക്കുന്നു അനു. 😂
Satyam parayalo enikku veedukal kanunathu valare ishttamanu pakshe ee veedu ottum ishttapettill athu kandappol entho swasammuttunathu pole chilappol pani theeranjittayirikkum
Office ആക്കു അല്ലാതെ വീടാണെന്നു ആർക്കും തോന്നില്ല 😂😂😂😂
ബല്ലാത്ത ജാതി 😮
Pwoli❤❤❤❤
Eth sherikkum appol Rocky de veedu anu alloo
Oru വൃത്തി ഇല്ലാത്ത പോലെ ചറപറാ അറേഞ്ച് ചെയ്ത പോലെ ഫുൾ പണി കഴിഞ്ഞ റെഡി ആവും ആയിരിക്കും...
Turkish series ലെ ആളുകളെല്ലാം ആ പൂച്ചക്കൂട്ടിലുണ്ട്.
റോക്കി.. അനു ആരുടെ veedu? Next സീസൺ മിഥുൻ ബോഡി കുങ്ങുഫു കള്ളം പുറത്തു വന്നതുപോലർ ആയിരിക്കുമോ റോക്കി.. അതോ ഇവർ വേറെ എന്തേലും
Rockyude veedanu ennu thonnu rocky mansion enna lebal und.. Appol anu paranjath avarude veed ennu 🤔🤔🤔enthinavaum
3 crore inte veedu aanithu , multipurpose for lending, commercial purposes ,letting,😮
Morning vibe nice aayittund
Anu nte channel il rathri bayankara irutt aayirunnu black aayond
Etheyum cash ayittum ഒരു മെനയുമില്ലലോ... കാണുമ്പോൾ തന്നെ ഒരു നെഗറ്റീവ് ഫീൽ.. വീടുന്നൊക്കെ പറയുമ്പോൾ ഒരു പോസറ്റീവ് energy feel ആവണ്ടേ....🤔