#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #BBMS6 "ഒറ്റയടിക്ക് നിന്റെ തലമണ്ട ഭിത്തിയിൽ ഒട്ടിയിരിക്കും .." ഗബ്രിക്ക് എതിരെ പവർ കാണിച്ച റോക്കി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6TaskTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 1.3K

  • @WriterSajith
    @WriterSajith 6 หลายเดือนก่อน +2494

    റോക്കി ചെയ്തത് തെറ്റായിരിക്കും. പക്ഷേ ഇവറ്റകൾ കാണിച്ചു കൂട്ടുന്നത് കണ്ടാൽ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.. അജ്ജാതിയാണ് കാണിച്ചു കൂട്ടുന്നത്.

    • @mohammadhafsalapmohammadha9532
      @mohammadhafsalapmohammadha9532 6 หลายเดือนก่อน

      റോക്കിക്ക് asooya aan, athaan avan ingane prashnamakkunnath

    • @bestofwildlife8880
      @bestofwildlife8880 6 หลายเดือนก่อน +18

      Morality police aano

    • @Berlin-qt2br
      @Berlin-qt2br 6 หลายเดือนก่อน +2

      jasmine indenkil content indakunnuond.. Sammathichu guys
      1- jasmine karanju varumpol gabri ha ethanne avasaram kayyil umma kali
      2 - pinne camera olland mathram cheyyane kali.... Kadii😆
      3- randu perum orupothapil kidanu muddhukavu nadathi (ath oru viewahabhoovam ) ath vere content
      4- pinne vazhada roominte avide irunu rathi nirvedam kali... Kettipidichit chodicha friende friendee 🤭ath vere content
      Contentine shamame illa jasmine ponda 🤣🤣🤣🤣

    • @WriterSajith
      @WriterSajith 6 หลายเดือนก่อน +2

      ​@@bestofwildlife8880അല്ല പബ്ലിക് Platform ൽ കാണിക്കേണ്ട മര്യാദ..ഒരാൾ ചെയുന്ന കാര്യങ്ങൾക്ക് മറ്റെയാൾ ന്യായീകരണം കൊടുക്കുന്നു, ഒത്തു കളിക്കുന്നു.ബിഗ്‌ബോസ് സ്വകാര്യ ഇടമല്ല.

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน

      അതെ.

  • @Evax.ahhh__
    @Evax.ahhh__ 6 หลายเดือนก่อน +6866

    റോക്കി നെ പുറത്താക്കാൻ പാടില്ല എന്നെ ഉള്ളവരുണ്ടോ🙂👍 Rocky❤️🔥

    • @Jinu1012Aifuna
      @Jinu1012Aifuna 6 หลายเดือนก่อน +91

      Purathakanam

    • @MalayaliBoy-sp4ki
      @MalayaliBoy-sp4ki 6 หลายเดือนก่อน +57

      ​@@Jinu1012Aifunayes but gabri not rocky

    • @aneeshaakbarali3021
      @aneeshaakbarali3021 6 หลายเดือนก่อน

      ​@@Jinu1012Aifunapode

    • @muhammedanastalks2623
      @muhammedanastalks2623 6 หลายเดือนก่อน +1

      തായോളി മൈര്

    • @mumthaseermrk9483
      @mumthaseermrk9483 6 หลายเดือนก่อน +9

      Ayyo അങ്ങനെ പറയല്ലേ അപ്പൊ പുറത്താക്കും

  • @BigB_by_BigBoss
    @BigB_by_BigBoss 6 หลายเดือนก่อน +925

    Le Jasmin ഞാൻ ഒരു വാഴ ല്ലേ..
    Rocky നീ വാഴ അല്ല മരവാഴ 😄😄
    Jasmine Haters Iike ❤️

    • @umarkalid
      @umarkalid 6 หลายเดือนก่อน

      Hhee hheee hhee madhyo🤣

    • @shibutg4605
      @shibutg4605 6 หลายเดือนก่อน

      ജാസ്മിനും റോക്കിയുമായുള്ള സംസാരത്തിൽ ഒരു ദിവസം റോക്കി ജാസ്മിനോട് എനിക്ക് ഴ, ശ, വാക്കുകൾ അധികം വരില്ല അപ്പൊ ജാസ്മിൻ റോക്കിയോട് അപ്പൊ വാഴക്കു എന്ത് പറയും അപ്പൊ റോക്കി ജാസ്മിൻ എന്ന് പറയും 😄

  • @varshavenu8961
    @varshavenu8961 6 หลายเดือนก่อน +470

    ആൺ ആണെങ്കിൽ എറിയെടാ എന്നു പറഞ്ഞാൽ ആൺകുട്ടീ ആണേലു എറിയും😌😌😌പിന്നെ ഗെയിം ൽ ആൺ പെണ്ണ് എന്നുണ്ടേൽ പെണ്ണ് ഉണ്ടേൽ കളിക്കാൻ നിൽക്കാതെ മാറി നിൽക്ക്

  • @sandrashivadasp3541
    @sandrashivadasp3541 6 หลายเดือนก่อน +98

    Rocky ❤

    • @umarkalid
      @umarkalid 6 หลายเดือนก่อน +1

      Thngaaaaa

  • @NirupamaS-v7n
    @NirupamaS-v7n 6 หลายเดือนก่อน +4

    Jasminte expression 🤣

  • @Ashhbbqueeb
    @Ashhbbqueeb 6 หลายเดือนก่อน +16

    Rocky jasmine gabri ഇവരെ മൂന്നിനും ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ടോ

  • @ArunKumar-cz4gp
    @ArunKumar-cz4gp 6 หลายเดือนก่อน

    Rocky🔥

  • @thanajmaan
    @thanajmaan 6 หลายเดือนก่อน +1

    അവന്റെ കൈ പിടിക്കാതെ അവൾക് ഇരിക്കണോ നടക്കാൻ പറ്റുന്നില്ലേ?

  • @mmanamikatv5250
    @mmanamikatv5250 6 หลายเดือนก่อน +1

    Rocky baii on fire ❤💥🔥🔥🔥

  • @jisnajacob2632
    @jisnajacob2632 6 หลายเดือนก่อน +3

    Jasmine oke edutha Asianet inte perum koodi povum

  • @anzanzz5672
    @anzanzz5672 6 หลายเดือนก่อน +3

    Jasminoodulla dheshyatthil ante phone valicheriyaan thonnunn ...........😏

  • @muhammedthayyib977
    @muhammedthayyib977 6 หลายเดือนก่อน +1

    നീ കൊടുക്ക് കുപ്പി പാൽ 😂😂😂4:00

  • @sijianilkumar136
    @sijianilkumar136 6 หลายเดือนก่อน +4424

    Jasmine-Gabri combo ഇഷ്ടമല്ലാത്തവർ.

    • @shaayishahira
      @shaayishahira 6 หลายเดือนก่อน +9

      2:49.. 3:03 😂 jasmine manichithrathazh nagvalli

    • @Deepu-e1p
      @Deepu-e1p 6 หลายเดือนก่อน +9

      Und😡😡😡😡😡

    • @Zidu-n4z
      @Zidu-n4z 6 หลายเดือนก่อน +4

      Jasmine nigalenthellum cheitho

    • @sreelakshminair2706
      @sreelakshminair2706 6 หลายเดือนก่อน

      Jasmin pr😂​@@Zidu-n4z

    • @Deepu-e1p
      @Deepu-e1p 6 หลายเดือนก่อน +4

      @@Zidu-n4z nigade tatha aano Jasmine keyariangu kollan

  • @antonyfernandez1261
    @antonyfernandez1261 6 หลายเดือนก่อน +971

    ജാസ്മിന്റെ കാറി പൊളിച്ചുള്ള സംസാരം ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ

    • @ameenafatima8455
      @ameenafatima8455 6 หลายเดือนก่อน +3

      Und

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +14

      അയ്യോ വെറുപ്പിക്കൽ... സഹിക്കാൻ പറ്റണില്ല. ഫോണിൽ ആയത് കൊണ്ട് ഓടിക്കാം എന്ന് സമാധാനം.

    • @saatyaki357
      @saatyaki357 6 หลายเดือนก่อน +10

      Ithaanu boldness enn paranj kore palkuppi fans nadakkunund

    • @afihizasworld4359
      @afihizasworld4359 6 หลายเดือนก่อน +27

      കാറി പൊളിച്ചുള്ള സംസാരം മാത്രമല്ല അവളെ തന്നെ ഇഷ്ടമല്ല 😡😡😡🤬🤬🤬

    • @FidhaFebin-ye2dc
      @FidhaFebin-ye2dc 6 หลายเดือนก่อน +3

      Yes ishttalla ahabavam

  • @nahla_in_wonderland2958
    @nahla_in_wonderland2958 6 หลายเดือนก่อน +402

    Jasimne ആദ്യം പറഞ്ഞു വിടണം ഇഷ്ടമില്ലാത്തവർ ഉണ്ടോ👇👇👇

    • @Gotohellbrother
      @Gotohellbrother 6 หลายเดือนก่อน

      Ara vote cheyth purathakel

    • @SinanSinancv
      @SinanSinancv 6 หลายเดือนก่อน

      Yaah

    • @mujeebrahmanmujeebrahman269
      @mujeebrahmanmujeebrahman269 3 หลายเดือนก่อน

      റോക്കി ഇക്ക് ഒരു അടിയുടെ കുറവുണ്ട് അത് കിട്ടും വെയ്റ്റ് ഗുണ്ടായിസം മലയാളി വെച്ച് പൊറുപ്പിക്കില്ല ഉറപ്പ് വാളെടുത്തവൻ വാളാൽ നീയും അത്രേ ഉള്ളൂ വെയ്റ്റ്

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 6 หลายเดือนก่อน +115

    ജാസ്മിൻ ഗബ്രിയേൽ ഹണിമൂണിന് വന്നതാണെന്ന് തോന്നുന്നു രണ്ടിനെയും തല്ല് ല്ലാത്തവർ പോലും തല്ലി പോവും അത്രയ്ക്കുണ്ട് കയ്യിലിരിപ്പ് ഈ രണ്ടെണ്ണത്തിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @flyhigh7115
    @flyhigh7115 6 หลายเดือนก่อน +464

    After big boss life of jasmine and gabri going to moye moye. 😂😂

    • @maximumpotential3796
      @maximumpotential3796 6 หลายเดือนก่อน +18

      Gabriye vazhiyil vech kandaal njaan vaazhe ennu vilikkum 😂😂

    • @Arya-bm1le
      @Arya-bm1le 6 หลายเดือนก่อน +2

      കറക്റ്റ്.. ഞാൻ ആലോചിച്ചു ഈ കാര്യം

  • @rubeenaashraf
    @rubeenaashraf 6 หลายเดือนก่อน +380

    Rokky engilum oru ചങ്കുറപ്പുള്ളത് ഉണ്ടായത് നന്നായി... Rokky👍👍

  • @ArshakO-co7zi
    @ArshakO-co7zi 6 หลายเดือนก่อน +1237

    ഗബ്രിയാണ് ആദ്യം റോക്കിയെ provoke ചെയ്തു ഏറ് മേടിച്ചു കൂട്ടിയത്.😅

    • @bestofwildlife8880
      @bestofwildlife8880 6 หลายเดือนก่อน +19

      Audience aan first nannavendath.. ningalk ishtam ulla monnas endh cheydhalum ningalk ok a

    • @Berlin-qt2br
      @Berlin-qt2br 6 หลายเดือนก่อน +1

      ​@@bestofwildlife8880jasmine indenkil content indakunnuond.. Sammathichu guys
      1- jasmine karanju varumpol gabri ha ethanne avasaram kayyil umma kali
      2 - pinne camera olland mathram cheyyane kali.... Kadii😆
      3- randu perum orupothapil kidanu muddhukavu nadathi (ath oru viewahabhoovam ) ath vere content
      4- pinne vazhada roominte avide irunu rathi nirvedam kali... Kettipidichit chodicha friende friendee 🤭ath vere content
      Contentine shamame illa jasmine ponda 🤣🤣🤣🤣

    • @gamerffadhil1158
      @gamerffadhil1158 6 หลายเดือนก่อน

      S

    • @bestofwildlife8880
      @bestofwildlife8880 6 หลายเดือนก่อน +3

      @@Berlin-qt2br avar Indian or international rules onnum break cheydhittila.. bigg Boss house rules um break cheydhittila.. pinne ingane eppozhum orumich irikunnadh okke avarude ishtam.. adh majority k ishtayilenkil avar purath povum BUT adh arochakam aan irritating aan provoking aan ennokke paranj avare physically hurt cheyyan nokkial, adhine themmaditherm enne parayan pattulu.

    • @Berlin-qt2br
      @Berlin-qt2br 6 หลายเดือนก่อน

      @@bestofwildlife8880 anoda... Paranjit karyilla 🤣🤣 cheap gamers bhaviyile pilleru friendship class edukunna randu jasminum gabriyum🤣🤣🤣🤣 koda pidikunna oru bodhamillatha alkar purath indum ninneyalla🤣

  • @SS-hi4wz
    @SS-hi4wz 6 หลายเดือนก่อน +92

    Jasmine Gabri haters please like adikku
    (ഇത് കണ്ടിട്ട് എങ്കിലും biggboss അവരെ പുറത്താക്കട്ടെ )

    • @hooraa_
      @hooraa_ 6 หลายเดือนก่อน +1

      😂😂

  • @divyamohandas2705
    @divyamohandas2705 6 หลายเดือนก่อน +557

    Gabri: നീ ആണാണെങ്കിൽ എറിയെടാ..
    അപ്പൊ തന്നെ വീശിയെറിഞ്ഞ Rocky😂
    Le Gabri: ok നീ ആണ് തന്നെ, mmm പൊക്കോ🥹..

    • @41j40
      @41j40 6 หลายเดือนก่อน +10

      Mmmm pokkoooo🤣

    • @aaliyaah4554_
      @aaliyaah4554_ 6 หลายเดือนก่อน +3

      😂

    • @adhithyanm3047
      @adhithyanm3047 6 หลายเดือนก่อน +2

      😂😂😂🤭🤭

    • @varsha_varshu
      @varsha_varshu 6 หลายเดือนก่อน +2

      😅

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +19

      😂😂😂ചോദിച്ചു വാങ്ങിയിട്ട് പിള്ളേരെ പോലെ വേദനിച്ചു എന്ന് പറഞ്ഞു കരയുന്നു.

  • @SinanSinu-l7s
    @SinanSinu-l7s 6 หลายเดือนก่อน +102

    ഇവർക്ക് ഈ കൈ പിടിച്ച് ഇരുന്നിലേൽ ഉറക്കം വരില്ല എന്ന് തോന്നുന്നു അല്ലെ 😂

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน

      Friendship നെ കുറ്റം പറയല്ലേ 😂

    • @saleenap3417
      @saleenap3417 6 หลายเดือนก่อน +1

      Avalk avane kiss cheyunathanu comfort athu friendship aanu , Veruthe apapatham parayaruth,😂

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน

      @@saleenap3417 ഏയ്യ് ഇല്ലാട്ടോ 🤣🤣🤣

  • @kukku1415
    @kukku1415 6 หลายเดือนก่อน +553

    സീസൺ പലതും വന്നു ആളുകളും മാറി വന്നു ബിഗ്‌ബോസ് ആ പഴയ മൊണ്ണ ജനങ്ങളുടെ ഇഷ്ടത്തിന് എന്നും എതിര് മൊണ്ണ ബോസ്സ് 😂😂😂😂

  • @bella_sera2
    @bella_sera2 6 หลายเดือนก่อน +269

    "നിങ്ങൾ ഒരു പുരുഷനാണെങ്കിൽ അത് ചെയ്യൂ" എന്ന് ആരെങ്കിലും men nodu ആവശ്യപ്പെട്ടാൽ അവർ ചെയ്യും thats natural. This is bb not resort for couple

    • @componentchemical1610
      @componentchemical1610 6 หลายเดือนก่อน +4

      Athe parayaanullu ith BB aanu provoking undaakum... athil veenavar purath pokum 😂

    • @sallyhere8
      @sallyhere8 6 หลายเดือนก่อน +5

      ​@@componentchemical1610 ofc bt ith oru game alle inne ithinekal physically hurt cheyavune game varum appo pichii thottu nn paranj nadakan kayinja season kandrno Mr??

    • @Rainbowfam2024
      @Rainbowfam2024 6 หลายเดือนก่อน

      ​@@componentchemical1610 ഇതാണ് റോക്കിയുടെ കാര്യത്തിൽ സംഭവിച്ചത്.. 😂😂😂ഇപ്പോൾ പുറത്തായിലോ

    • @RahilaAbdulSalam
      @RahilaAbdulSalam 3 หลายเดือนก่อน

      ആണാണെങ്കിൽ തൊടെടാ എന്ന് ഈ അലവലാതി സിജോനോട് അലറിയിട്ടല്ലേ അവനും തൊട്ടത്. എന്നിട്ട് തൊടല്ലേ തൊടല്ലേ എന്ന് പറഞ്ഞിട്ടും അവൻ തൊട്ടത് കൊണ്ടാണ് അടിച്ചത് എന്നല്ലേ ഈ റോക്കി പറഞ്ഞത്. ഹോ റോക്കിയും ഡിപിനും ഭയങ്കര ആള് കളി ആയിരുന്നു അതുപോലെ തന്നെ രണ്ടെണ്ണവും പെട്ടെന്ന് പോയിക്കിട്ടി 🎉

  • @Moviesnmore-ul3io
    @Moviesnmore-ul3io 6 หลายเดือนก่อน +253

    ഗബ്രി ശെരിക്കും കളിക്കണമെങ്കിൽ ജാസ്മിൻ പോണം. ഇപ്പോളുള്ള ഈ പൊക് വളരെ അരോജകരമാണ് . സ്വയം എന്തോ ആണെന്നുള്ള ഭാവം രണ്ടെണ്ണത്തിനും ഉണ്ട്. സൊ നോമിനേഷനിൽ വന്നാൽ വീട്ടിലേക് പോവാൻ ഉള്ള വഴി നമ്മൾ ഒരുക്കികൊടുക്കണം. എന്നാലും ഈ ജാസ്മിൻ ആള് കൊള്ളാം. അപാര തൊലിക്കട്ടി. നേരെ കളിച്ച ജയിക്കില്ല എന്ന് അറിഞ്ഞിട് ആവും ഈ വളഞ്ഞ വഴിയിലൂടെ പോകുന്നത് . പ്രൈസ് മണി മാത്രം അല്ല ലൈഫ് എന്ന് ഇറങ്ങി കഴിയുമ്പോളെങ്കിലും പഠിച്ചാൽ മതി . ഇങ്ങനെ മകളെ വളർത്തിയെടുത്ത ആ parents നെ സമ്മതിച്ചേ തീരു. വെറുതെ അല്ല ആ മുന്നാക്ക ഇട്ടേച്ചും പോയത്, കുറെ കാറി കൂകുന്നത് അല്ല ബോൾഡ്നെസ്സ്. അത് തിരിച്ചറിയാനുള്ള ബോധവും എഡ്യൂക്കേഷനും ഒന്നും ബ്യുട്ടി വ്ലോഗർക് ഉണ്ടെന്നു കണ്ടിട് തോന്നുന്നില്ല . ബിഗ് ബോസ് housil ആക്ച്വലി ആ വാഴകളുടെ ആവശ്യം ഇല്ലായിരുന്നു. ഏറ്റവും വലിയ വാഴ ആയ ഗബ്രി അവിടെ ഉണ്ടല്ലോ

    • @ramyapb
      @ramyapb 6 หลายเดือนก่อน +8

      Gabri visham anu

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +10

      സത്യം. രണ്ടാളും എന്തോ സംഭവo എന്ന് സ്വയം തോന്നൽ ആണ്. ഒരാൾ പോയാൽ ശെരി ആയിക്കോളും.

    • @saatyaki357
      @saatyaki357 6 หลายเดือนก่อน +4

      Aval athinu pallikoodathil poyitinda🙄

    • @Helena123.47
      @Helena123.47 6 หลายเดือนก่อน +4

      Gabri aan out avande gabriyekal nalla player jasmin aanu

    • @AiRa677
      @AiRa677 6 หลายเดือนก่อน +7

      ജാസ്മിൻ പോണം, ഇറിറ്റേഷൻ ആണ്. ഗബ്രി അവിടെ നിക്കണം

  • @Iammmmm584
    @Iammmmm584 6 หลายเดือนก่อน +73

    ഈ മീൻകാരി strong വുമൺ ആണെന്ന് പറയാൻ ഉള്ള കാട്ടിക്കൂട്ടലുകൾ 😅😅

  • @antonyfernandez1261
    @antonyfernandez1261 6 หลายเดือนก่อน +315

    പടുവാഴ ജസ്‌ബ്രി കോമ്പോയെ ഇഷ്ടമല്ലാത്തവർ ഹിറ്റ്‌ ലൈക്‌

  • @Aparna_Remesan
    @Aparna_Remesan 6 หลายเดือนก่อน +38

    ആവശ്യം ഇല്ലാതേ ആ പ്രശ്നം വഷളാക്കിയത് ജാസ്മിൻ ഗബ്രി ആണ്.😡 റോക്കി എറിയുന്ന സമയത്ത് ആയാളേ മനഃപൂർവം ഗബ്രി provoke ചെയ്തു

  • @Aparna_Remesan
    @Aparna_Remesan 6 หลายเดือนก่อน +89

    റോക്കി എറിയുന്നത് ഈ പ്രാന്തി കണ്ടോ😏 അവൾ എന്ത് കാണിച്ചാലും ഗബ്രിയേ സപ്പോർട്ട് ചെയ്യും

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +6

      അതെ. അവൾ വേറെ team നെ എറിയായിരുന്നു. എന്നിട്ട് എല്ലാം കണ്ടത് പോലെ ആണ് തുള്ളൽ. സഹിക്കാൻ പറ്റുന്നില്ല അതിന്റെ സംസാരം

  • @humanbeing1438
    @humanbeing1438 4 หลายเดือนก่อน +17

    ജാസ്മിൻ്റെ ഈ സൗണ്ട് ഗബ്രി പോയതിനുശേഷം കേട്ടിട്ടില്ല.. ഇവൻ ഉള്ളപ്പോൾ ഭയങ്കര അഹങ്കാരം ആയിരുന്ന അവൾക്ക്

    • @JohnCr7-bg1ir
      @JohnCr7-bg1ir 4 หลายเดือนก่อน +1

      Aval ennum anagane anu avalod thendi tharam kaanicha Rocky alla ethu myrayalum aval parayum onju poda

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +2

      Ingot chorinjaal keri maanthum 🔥

    • @humanbeing1438
      @humanbeing1438 3 หลายเดือนก่อน +1

      @@truthwins4085 അതിനിപ്പോ നീയല്ലേ ഇങ്ങോട്ട് ചൊരിഞ്ഞത്.. എനിക്കും മാന്താൻ അറിയാം

  • @salini3707
    @salini3707 6 หลายเดือนก่อน +185

    കാര്യങ്ങൾ വളച്ചൊടിക്കാൻ ഗബ്രി മിടുക്കനാണ്.......

    • @maximumpotential3796
      @maximumpotential3796 6 หลายเดือนก่อน +5

      Ivane engane sahikunnu? Ithrem negative and toxic mindset ulla contestant ee seasonil vere illa 🥵

    • @soulff8466
      @soulff8466 6 หลายเดือนก่อน

      🥥

  • @VishnuR322
    @VishnuR322 6 หลายเดือนก่อน +238

    ജാസ്മിന്റെ പാവാടയുടെ ബലത്തിൽ മാത്രം bigboss house ഇൽ നിക്കുന്ന ഗബ്രി 🫦

    • @Hungryedz
      @Hungryedz 3 หลายเดือนก่อน

      ജാസ്മിൻ്റെ പൂർ നല്ലോണം ചപ്പി ഗബ്രി

  • @nima_00
    @nima_00 6 หลายเดือนก่อน +334

    Rockey 🔥 Apsara 🔥 jinto🔥

    • @akshaya6770
      @akshaya6770 6 หลายเดือนก่อน +3

      ആരാ സിന്റോ? സിജോ ആണോ, ജിന്റോ ആണോ ഉദ്ദേശിച്ചേ? 😂

    • @nima_00
      @nima_00 6 หลายเดือนก่อน +3

      @@akshaya6770 jinto 😄😄mallayaaa

  • @krishnahh__
    @krishnahh__ 6 หลายเดือนก่อน +2

    ഒന്നാമത് ആ ജാസ്മിൻ ഗബ്രി ആദ്യം അലക്കണം.... ഒരേണത്തിന് ഒറ്റയ്ക്ക് സംസാരിക്കാൻ പറ്റില്ല.... ഒരു ഗബ്രിയും ജാസ്മിനും... കാണുമ്പോൾ തന്നെ വെറുപ്പ് ആവുന്നു

  • @vtsheaven013
    @vtsheaven013 6 หลายเดือนก่อน +10

    Plzz... ജാസ്മിന്റെ സംസാരം കേൾക്കുമ്പോൾ അവിടെ ചെന്ന് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു. ഈ പെണ്ണ് കാരണം ഇത് കാണാൻ തോന്നണില്ല. അവൾ എന്തോ വല്യ സംഭവം എന്നാ. .. പെണ്ണുങ്ങളുടെ കൂടെ ഇരുന്നു മിണ്ടുന്നതു കണ്ടിട്ടില്ല. ഒന്ന് അതിനെ പുറത്താക്കി തരോ? 🙏🏻

  • @Statuscreations38
    @Statuscreations38 6 หลายเดือนก่อน +2

    ജാസ്മിനെ എടുത്ത് ചവിട്ട് കൊട്ടയിൽ ഇടാൻ തോന്നുന്നു😂😂

  • @4kvloki921
    @4kvloki921 6 หลายเดือนก่อน +131

    ജാസ്മിൻ ഇഷ്ടമില്ലാത്തവർ അവളുടെ ചാനൽ റിപ്പോർട്ട് അടിക്കുക

    • @ZuluSulu-d4r
      @ZuluSulu-d4r 6 หลายเดือนก่อน

      Ninak avale ishtamillengi ni adicha pore ndhina verdhe baki ullavare koode kootane

    • @susheelasusheeala63
      @susheelasusheeala63 6 หลายเดือนก่อน +1

      Ok

    • @salmars1297
      @salmars1297 6 หลายเดือนก่อน

      Sathyam... Ithrem virthikettaval...

    • @bluewinthewar
      @bluewinthewar 6 หลายเดือนก่อน

      Channel name plz

    • @muhammadkudu3707
      @muhammadkudu3707 6 หลายเดือนก่อน

      🤣

  • @adhithyanm3047
    @adhithyanm3047 6 หลายเดือนก่อน +25

    അപ്സര: ജിന്റോ ചേട്ടാ ഒന്ന് പിടിക്ക്..
    Jinto: പുല്ല്, നല്ലൊരു സീൻ, എപ്പോ അടി പൊട്ടുമെന്ന് നോക്കി നിക്കുവായിരുന്നു, കാണാൻ.. അപ്സര സമ്മതിക്കൂല്ല 😆😆🤭🤭🤭

  • @ABEL_MX__EFX___OFFICIAL__
    @ABEL_MX__EFX___OFFICIAL__ 6 หลายเดือนก่อน +143

    Rocky seen player 💥🔥🔥

  • @DReaM_WalKeRr
    @DReaM_WalKeRr 4 หลายเดือนก่อน +2

    Theevidi jaasmin🤬🤬🤬🤬🤬

  • @Risna_Tirur
    @Risna_Tirur 6 หลายเดือนก่อน +24

    Avar പ്രകോപിപ്പിച്ചത് അല്ലെ എന്ത jasmin സംസാര തനി koothra

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน

      സത്യം. വെറുത്ത് പോവാണ്. ബാക്കി ഉള്ളവരെ കാണണം എന്നുണ്ട് but എപ്പോഴും ഇവരെ മാത്രം കാണിച്ചു നടക്കാ. Bigbboss ഒന്ന് നന്നായെങ്കിൽ.

  • @usmanalungal9922
    @usmanalungal9922 6 หลายเดือนก่อน +2

    24 hours oole kayye piddichittannallo gabri😂 sherikke oru girlna poole😂

  • @AdhilSiyanvlogs4256
    @AdhilSiyanvlogs4256 5 หลายเดือนก่อน +5

    റോക്കി വേണമായിരുന്നു. റോക്കി പോയതിൽപ്പിന്നെ ആണ് ഗബ്രി തല പൊക്കിതുടങ്ങിയത്..

  • @RRR-p4l
    @RRR-p4l 6 หลายเดือนก่อน +42

    Rocky the current best player❤️

  • @Riya-sb7uy
    @Riya-sb7uy 6 หลายเดือนก่อน +32

    Look at her facial expression..thani chandha culture

  • @MeenuMTK
    @MeenuMTK 6 หลายเดือนก่อน +94

    Gabri: ആണാണെങ്കിൽ നീ എറിയെടാ
    Rocky: ഇന്നാ പിടിച്ചോ
    Gabri: ഓക്കേ, നീ ആണ് തന്നെ. മ്മ്... പൊക്കോ

  • @Bigbos__vlog
    @Bigbos__vlog 6 หลายเดือนก่อน +112

    Jasminine unfolloww cheytho❤

    • @aliakbar9566
      @aliakbar9566 6 หลายเดือนก่อน +51

      Follow തന്നെ ചെയ്തിട്ടില്ല പിന്നെ അല്ലെ un follow

    • @umairact5308
      @umairact5308 6 หลายเดือนก่อน +2

      Ys🎉

    • @NezukoooChannn-lw7bo
      @NezukoooChannn-lw7bo 6 หลายเดือนก่อน +8

      Alla ee vanathine okke Ara follow cheyune🤢

    • @mufeedmp2469
      @mufeedmp2469 6 หลายเดือนก่อน

      Cheyyannam

    • @hasnaachu6673
      @hasnaachu6673 6 หลายเดือนก่อน

      Yes

  • @AyushNishanth
    @AyushNishanth 6 หลายเดือนก่อน +2

    Jabri ne porathakkanam🤢🤮

  • @flyhigh7115
    @flyhigh7115 6 หลายเดือนก่อน +173

    Gabri and jasmine haters

  • @anshameed417
    @anshameed417 6 หลายเดือนก่อน +25

    കണ്ണിനും കാതിനും ശല്യമായി കൊണ്ടിരിക്കുന്ന ഈ രണ്ടു ചവറുകളെയും എടുത്തു waste bin ഇൽ ഇടാമോ

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +1

      സത്യം. ഇത് കാണുന്ന നമുക്ക് പോലും സഹിക്കുന്നില്ല. അപ്പോൾ അവിടെ ഉള്ളവരുടെ അവസ്ഥയോ? ഒരാൾ പോയാൽ മതി ആയിരുന്നു.

  • @sreekandannair6447
    @sreekandannair6447 6 หลายเดือนก่อน +98

    Gaberi and Jasmine Enjoying RESORT LIFE 😂😂😂
    What a Shame 🙉🙊

  • @ShamlaMv
    @ShamlaMv 5 หลายเดือนก่อน +4

    ഏറ്റവും ബോർ ജാസമിയാണ് അവരാണ് പുറത്താക്കണ്ടത്

  • @saabi123
    @saabi123 6 หลายเดือนก่อน +9

    ജാസ്മിനെയും ഗബ്രിയേയു० ഒട്ടും സഹിക്കാൻ പറ്റാതെ ആയിരിക്കുകയാണ്....ജാസ്മിൻ ഒരു നിലവാരവും ഇല്ലാതെ പെരുമാറുന്നു....യൂട്യൂബ് ചാനൽ കണ്ടപ്പോൾ ഒന്ന് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് കളിച്ചാൽ നല്ല ഒരു സ്ഥാനം നേടാവുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ പക്ഷേ ഇപ്പോൾ ഗബ്രി വേണ്ടി മാത്രം കളിക്കുന്നു . അവനുവേണ്ടി എല്ലാവരോടും എല്ലാ പ്രശ്നത്തിലും ചെന്ന് കയറുന്നു എന്തിന് സ്വന്തമായി ഒരു നിലപാടും വ്യക്തിത്വവും ഇല്ലാതെ എല്ലാം gabriക്ക് വേണ്ടി മാത്രം🤷‍♀

  • @ShivakrishnaKunjhava
    @ShivakrishnaKunjhava 6 หลายเดือนก่อน +44

    അല്ല ഇവലെന്തിനാ ആ ചെക്കൻ്റെ കയ്യും പിടിച്ചു നടകുന്നെ 😂😂

  • @sahla1_2_36
    @sahla1_2_36 6 หลายเดือนก่อน +2

    Oru 100 like tharumo 🙂

  • @__-mv9yn
    @__-mv9yn 6 หลายเดือนก่อน +30

    Jasminte vayel ntha padakamo😂🤣 Verupikal teams jasmin gabri👎👎👎

  • @41j40
    @41j40 6 หลายเดือนก่อน +49

    Gabri : Ni aan aanengi eriyedaaa
    Thirich erinja Rocky
    Le Gabri : Thankyou 🤣

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 6 หลายเดือนก่อน +31

    ബിഗ്ഗ് ബോസ്സ് എന്ത് ടാസ്ക് കൊടുത്താലും ബഹളം വെച് നശിപ്പിക്കാൻ ഇവരെ കഴിച്ചേ ആളുകർ ഉള്ളു......

  • @ajaykrish2600
    @ajaykrish2600 6 หลายเดือนก่อน +1

    Jasmine is a barking dog and Gabriel is her is something that I don't want to explain. Dear bigg Boss you power room method is sooo annoying.

  • @aryachandran4204
    @aryachandran4204 6 หลายเดือนก่อน +104

    Rocky 🔥, Gabri fraud game👎

    • @umarkalid
      @umarkalid 6 หลายเดือนก่อน

      Thengaaaa

    • @X-GUN.ffx.
      @X-GUN.ffx. 6 หลายเดือนก่อน

      ​@@umarkalidgabri 💩

  • @siyadsiya5699
    @siyadsiya5699 6 หลายเดือนก่อน +5

    Jasmin thittam🤮🤢

  • @thasnifathima4610
    @thasnifathima4610 6 หลายเดือนก่อน +11

    Deshyappedumbol jasminte face expression kaanumbol idi kodukkaan thonnum

  • @anittashaji8345
    @anittashaji8345 6 หลายเดือนก่อน +2

    ആണുങ്ങളെ പോലെ ബോൾ എറിയാൻ പറഞ്ഞു അവനെ provoke ചെയ്തിട്ട് ഏറു കിട്ടി കയിഞ്ഞു വലിയ ഓവർ ഷോ കളിക്കുന്നെ gabri😑😑😑

  • @avanthikajiji9187
    @avanthikajiji9187 6 หลายเดือนก่อน +20

    Power teamum നോമിനേഷനിൽ varanam enn ullavr like 🤌🏼

  • @anfusvibez8632
    @anfusvibez8632 6 หลายเดือนก่อน +2

    Jasmine gabri ഇവരെ പോലെ ഇത്രെയും മോശമായ ആളുകൾ ഒരു സീസണിലും ഉണ്ടായിട്ടില്ല

  • @avanthikajiji9187
    @avanthikajiji9187 6 หลายเดือนก่อน +4

    Rockey cheyythath thett ayirikkaam but power rockey porath akkiyaal pine njan bigg boss kaanillaa karanam nthina pine kaanunnee ee jasminte over actingum Romance kaanaunoo? Ayyeee ithrem moshamaya season indayttllaaa veruppikkal jasmin gabri poyaa thannee nannavum pine game kodukkaa ithokkee cheyyu bigg boss plsss 🥲🫡

  • @shabanakp1419
    @shabanakp1419 6 หลายเดือนก่อน +2

    ജാസ്മിൻ ഓവർ ആക്ടിങ്

  • @daisymanuel
    @daisymanuel 6 หลายเดือนก่อน +48

    സൂപ്പർ പവർ റോക്കി 🔥🔥.. ഇങ്ങനെതന്നെ ബിഗ്ഗ് ബോസ് തീരുന്നതുവരെ മുന്നോട്ടു പോകുക 👍🏻

  • @sreejasuresh1893
    @sreejasuresh1893 6 หลายเดือนก่อน +60

    ജബ്രി സീസൺ അവസാനിക്കുമ്പോൾ മാമന്റെ
    മക്കൾക്ക്‌ പ്രേത്യേകം സമ്മാനം ഉണ്ട് ല്ലേ ...ബോസണ്ണാ

  • @kukku1415
    @kukku1415 6 หลายเดือนก่อน +99

    റോക്കി ചുമ്മാ 💥💥💥💥

  • @parvathy.539
    @parvathy.539 6 หลายเดือนก่อน +1

    ഇവൾ കൈ പിടിച്ചു ഇല്ല എങ്കിൽ അവനു പറ്റിലെ ?

  • @Arya-bm1le
    @Arya-bm1le 6 หลายเดือนก่อน +7

    Rocky പറഞ്ഞത് ചെറിയ ഭീഷണി പോലെ തോന്നും.. പക്ഷേ റോക്കി നല്ല player ആണ്

  • @anupamaa430
    @anupamaa430 6 หลายเดือนก่อน +1

    Jasmine ഒന്ന് പുറത്താക്കുമൊ എങ്കിലെ ഈ സീസൺ നന്നാവു ഇങ്ങനെ പൈങ്കിളി ആക്കരുത് ഈ ഷോ കുറച്ചൊക്കെ ആണെങ്കിൽ കാണുന്നവർ സഹിക്കും അധികമായാൽ പിന്നീട് ഇതൊ ന്നും കാണാൻ ആരും കാണില്ല

  • @shabeenasalman7685
    @shabeenasalman7685 6 หลายเดือนก่อน +4

    ജാസ്മിൻ ഒരിക്കലും പുറത്താവില്ല,ഫൈനൽ 5 ൽ എത്തും. കാരണം " she is a content creater" പക്ഷെ അതിന് വേണ്ടി ഇത്രയും തരം താഴ്ന്ന കളി കളിക്കാൻ ജാസ്മിനെ കൊണ്ട് മാത്രമേ കഴിയു...ഇതുവരെ ഉള്ളതിലും cheap കളികൾ ഇനിയും പ്രദീക്ഷിക്കാം
    👆🏻ഇത് ശരിയാണെന്നു തോന്നുന്നവർ ഉണ്ടോ???

  • @NandanaShibu-sr6ef
    @NandanaShibu-sr6ef 6 หลายเดือนก่อน +1

    വന്നു അടിക്കട എന്ന് പറഞ്ഞിട്ട് അവസാനം കിട്ടിയപ്പോ അവനു ഒരു പ്രശനം ഉണ്ടാക്കാൻ ഉള്ള കാര്യം kittii നാണം ഇല്ലാലോ 😏
    തറ പരുപാടി കാണിക്കുന്ന gabri😏

  • @ashikash653
    @ashikash653 6 หลายเดือนก่อน +55

    rockey bhayi👏

  • @jopenjo3196
    @jopenjo3196 6 หลายเดือนก่อน +2

    വെറുതെ നിന്ന് ആദ്യം ഒരു ഏറു വേടിച്ചു,
    പിന്നെ ആണ് ആണെങ്കിൽഎറിയേട എന്ന് പറഞ്ഞു അടുത്ത ഏറ് വെടിച്ചു..
    ഞാൻ ആണ് ആയത് കൊണ്ടാണ് എറിഞ്ഞത് എന്ന് റോക്കി പറഞ്ഞപ്പോ പിന്നെ ഗബ്രിയേൽ നിശബ്ദം….കിട്ടിയത് ഒക്കെ വാരി കൂട്ടി

  • @inckerala3192
    @inckerala3192 5 หลายเดือนก่อน +3

    ആണെങ്കിൽ എറിയാടാ... എറിഞ്ഞതിനുശേഷം റോക്കി.. ഞാൻ ആണാടാ... 😆😆ജബ്രി എന്നാപ്പിന്നെ തൊട്😂

  • @PinuBaby
    @PinuBaby 6 หลายเดือนก่อน +1

    Chapri - nee aanaanel eriyada
    Rocky erinju 😂 appol
    Chapri again - nee aanaanel adikada hmm rule break cheyyipich evict aakan 😂 , first oru sthalath orach nilk chapri

  • @almasparveen740
    @almasparveen740 6 หลายเดือนก่อน +14

    പെണ്ണിൻ്റെ വലയിൽ പെട്ട വാഴ gabri 😂

    • @SalamtkSalamtk
      @SalamtkSalamtk 6 หลายเดือนก่อน

      😂😂😂😂😂

  • @jojopranksters1158
    @jojopranksters1158 6 หลายเดือนก่อน +7

    Rocky fans here ❤️‍🔥🥱

  • @RinRaihan
    @RinRaihan 6 หลายเดือนก่อน +44

    Jasmin gabri verupikal aanen thonunnavar 😤

  • @ameenanowshad730
    @ameenanowshad730 6 หลายเดือนก่อน +4

    Jasmine is a best example for how a person should never turned out to be. Utter useless influencer🤬

  • @vineeshav2536
    @vineeshav2536 6 หลายเดือนก่อน +45

    Rocky is toxic
    Jasbri is cringe😂
    Arjun sijo apsara sreerekha kollam

    • @sanjumaxxx8909
      @sanjumaxxx8909 6 หลายเดือนก่อน +1

      Swantham alkara support akkan bakki ullavara toxic akkunu

    • @abrmz1500
      @abrmz1500 6 หลายเดือนก่อน +2

      ​@@sanjumaxxx8909😂😂😂 അതെ correct .

    • @Shaaad-id5bs
      @Shaaad-id5bs 6 หลายเดือนก่อน +2

      Arjun vazha 🌱😂

  • @finujarshi3667
    @finujarshi3667 6 หลายเดือนก่อน +4

    ഇത്കാണുന്ന മുന്നക്കയുടെ വീട്ടുകാർ:"പെണ്ണിൻ്റെ സംസാരം allooh ഭാഗ്യം തലയിൽ നിന്നും പോയത്"

  • @Lillyyyy567_
    @Lillyyyy567_ 6 หลายเดือนก่อน +28

    Oru ball eduthh jasminte vayalel theruko arelumm

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +1

      സത്യം. സംസാരം കേൾക്കുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നും

  • @Chakaramulla
    @Chakaramulla 6 หลายเดือนก่อน +2

    Jasminte mugathu 2pottikanam annulavar undo

  • @Vasumaster-tx7og
    @Vasumaster-tx7og 6 หลายเดือนก่อน +17

    Athe gabri and jasmine nomination list il edu backi njagal ettu😂

  • @football_world_999
    @football_world_999 6 หลายเดือนก่อน +94

    Rocky🔥

  • @Dilkush098
    @Dilkush098 6 หลายเดือนก่อน +5

    Asla - Jasmine vishayam vannappol aniyanu school il pokan pattunilla enn paranja aalanu😅. Ipoo veetukarkk purath irangan patunilla ennan thonunnath

  • @Fathimah_ftm
    @Fathimah_ftm 6 หลายเดือนก่อน +3

    Rocky യെ കുറ്റം പറയാൻ പറ്റില്ല.. ആർക്കായാലും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും ഗബ്രിയുടെയും ജാസ്മിന്റെയും ഒക്കെ കളി കണ്ടാൽ.. അത് ബോൾ വെച്ച് ആയതോണ്ട് കഴിച്ചിലായി,😂

  • @thasninameesh998
    @thasninameesh998 6 หลายเดือนก่อน +1

    Rokky കുറച്ച് over ആണ് avare ithil ninn ഒഴിവാക്കണം

  • @aakashme5109
    @aakashme5109 6 หลายเดือนก่อน +4

    He is above 25 yrs ig and it's hard to believe that he can't even resist the force of a THERMOCOL BALL even small kids usually laughs when they hit by this kind of ball😂

  • @MuhammedMubaraq
    @MuhammedMubaraq 6 หลายเดือนก่อน +2

    Jasmin chantha samsaaram aanu

  • @muhammedshaheem.k4445
    @muhammedshaheem.k4445 6 หลายเดือนก่อน +1

    Jasmin oyivakkanam

  • @navyakrishna6966
    @navyakrishna6966 6 หลายเดือนก่อน +32

    Chandha jasmine😂

  • @bijudevasia4416
    @bijudevasia4416 6 หลายเดือนก่อน +1

    Rocky has too much negative vibe..dangerous for house atmosphere.

  • @korenkyuger
    @korenkyuger 6 หลายเดือนก่อน +17

    4:30 jinto😂

  • @sanivinod4295
    @sanivinod4295 6 หลายเดือนก่อน +1

    ഈ ജാസ്മിനെ വിളിക്കേണ്ടുന്ന പേര് വേറെ ആണ്... എനിക്ക് മാന്യത ഉള്ളോണ്ട് ഞാൻ പറയുന്നില്ല