ഇന്ന് ഇദ്ദേഹത്തിന്റെ കവിതകൾ കേൾക്കാൻ വരുന്നവർക്ക് പുതിയൊരു അനുഭവമായിരിക്കും.... അപ്പൊ,,, എന്നും ഈ പാട്ടുകൾ കേട്ടു കിടന്നുറങ്ങുന്ന നമുക്ക് കിട്ടിയ സ്വർഗം ഒന്നും വേറെ ഇനി ഭൂമിയിൽ കിട്ടാനില്ല...😇 പ്രണാമം 😪
Sanu das."Very good that should be man,"...I also respect women but not like that type of woman ... women's are like violin we should know to play beautiful life in it.
Athre was a great game but it u is a little hard but it is entha is the way u was the best reason to play this song and it eueyeyieeyw is time for me to be who u was wouwtje to get to the point of the day and they are not going through it and I don’t think they have a good job 👍🏻 was a great game and it would make a lot more money if u it was a great day it was ee we will not have to come to play the games but I just want u was a good game and they will never win it and you are the only person to play it haha is that the real game yetuoituwo was the way you are the best reason I would think 🤔 is a great game and a great game to get the money to get the kids out there they have fun game but why can’t I love them 😍 I love the way to do better things to come out of the way they do it haha 😂 has not bad 🛀 now is a great 👍🏻 game but it is fun bose is he butterflies 🦋.?()
ഇതിന്ൻ....... ൻ..... അപ്പുറം.....🥰👌👌👌.. ആ എടുപ്പ് തന്നെ എത്രയോ അപ്പുറത്തേക്ക് നമ്മളെ കൊണ്ട് പോകുന്നു... വേറെ ആരെങ്കിലും ഇത് പാടിയാൽ ഈ ഫീൽ കിട്ടുമെന്ന് തോന്നുന്നില്ല. നമിക്കുന്നു അനിൽ സർ 🙏🙏🙏💐💐
His lover is so lucky ... see those words? Feel that love ? God ! Those poems is still talking to her .. they will be always here talking to her with his soul
❤മരിക്കില്ല നിങ്ങളുടെ പ്രണയവും കവിതയും❤ 🙏ആദരാഞ്ജലികൾ 🙏 💕മറക്കില്ല നിങ്ങൾക്ക് മരണമില്ല 💞ഓരോ തവണ നിങ്ങളുടെ കവിതകൾ കേൾക്കുമ്പോഴും നിങ്ങൾ ഉണർത്തെഴുന്നേൽക്കും 💕💕പുതിയ പ്രണയവുമായി ❣️💗💖💯❤️❤️
മനസ്സിൽ ഒളിപ്പിച്ചു പിടിക്കാൻ വയ്യാതെ വിങ്ങി ഞാൻ യെൻ പ്രണയം നിനക്ക് മുന്നിൽ തുറന്നു കാട്ടിയ ആ നിമിഷം മുതൽ നീയും ഞാനും ഒരേ ഹൃദ്യമായി മാറി... NB💓 പ്രണയം എന്നാ വാക്കിന്റെ സത്യവും പൂർണതയും നിന്നിലൂടേ മാത്രമാണ് എന്റെ മനസ്സറിഞ്ഞത്. നിന്നെ കാണാതിരുന്നാൽ എൻ കണ്ണുകൾക്കു നിറമാർന്ന കാഴ്ചകൾ ഇല്ലാതാകും. എങനെ ഞാൻ അറിയിക്കും എൻ പ്രാണനെ... എനിക്ക് നിന്നോടുള്ള തീവ്രമാം പ്രണയത്തെ......
ജീവിതത്തിൽ നിന്നും പ്രിയപ്പെട്ട കവി പടിയിറങ്ങി... ഇനി ഓർമകൾക് മരണമില്ലാത്ത കാലമത്രേയും മനസ്സിൽ ജീവിക്കും... അത്രമേൽ പ്രിയപ്പെട്ട കവിക്ക് ആദരാഞ്ജലികൾ 🌹🌹
എങ്ങനെ ഞാൻ അറിയിക്കും എൻ മനസിനെ എങ്ങനെ ഞാൻ വെളിവാക്കും, വാക്കുകൾക്കുള്ളിൽ ഒതുക്കുവാനാവില്ല വിങ്ങുന്ന ഹൃത്തിന് വികാരം ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും, എങ്ങനെ ഞാൻ അറിയിക്കും എൻ മനസിനെ എങ്ങനെ ഞാൻ വെളിവാക്കും, വാക്കുകൾക്കുള്ളിൽ ഒതുക്കുവാനാവില്ല വിങ്ങുന്ന ഹൃത്തിൻ വികാരം ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും, ഇഷ്ടം പറഞ്ഞറിയിക്കാൻ എൻ നാവിനിന്നെത്രയോ കഷ്ടം (2) ആകാശത്തോളമല്ലാതിനപ്പുറം( 2) ആരോമൽ നിന്നോടിഷ്ടം അതിനപ്പുറം(2) എങ്ങനെ ഞാൻ അറിയിക്കും, ഏറെ നാൾ കാണാതിരുന്നിട്ടും ഏറിയെന്നുള്ളിലെ മൂകാനുരാഗം (2) കാണീ നേരം നിന്നെ കാണാതിരുന്നാലിന്നെന്തിനോ ഹൃത്തടം നീറും(2) ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും എങ്ങനെ ഞാൻ അറിയിക്കും എൻ മനസിനെ എങ്ങനെ ഞാൻ വെളിവാക്കും വാക്കുകൾക്കുള്ളിൽ ഒതുക്കുവാനാവില്ല വിങ്ങുന്ന ഹൃത്തിന് വികാരം ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും.
ചിതലൊക്കെ മനസ്സിലും ചിലതൊക്കെ ഹൃദയത്തിലും മറ്റു ചിലത് ആത്മാവിലും ജനിക്കുന്ന സങ്കല്പങ്ങളാണ്..അങ്ങനെ അന്തരാത്മിലുണർന്ന കവിതകളും ആ പ്രണയവും ഒക്കെ...🌹🌹🌹ഇനിയും പുനർജനിക്കട്ടെ !ആ മായാ പ്രണയിനിയ്ക്കെഴുതുവാൻ...വരും ജന്മങ്ങളിലൊക്കെയും...കാതോർത്തിരിക്കും മലയാളമന്നും...ഹൃദയംകൊണ്ട്....🙏🙏🙏
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ...😢😢 പ്രിയ കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ🌹🌹
ആദരാഞ്ജലികൾ പ്രിയ കവിക്ക് നിങ്ങൾ മരിക്കുന്നില്ല. നിങ്ങളുടെ കവിതകളിലൂടെ നിങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്നു.ഞാൻ ഏറ്റവുമധികം കേട്ട് കവിതകളിൽ പലതും നിങ്ങളുടേതാണ്. ❤️🌹
ഇന്ന് വൈകുന്നേരം ഈ കവിത കേൾക്കണം എന്നു തോന്നി ഇരുന്ന് കേട്ടിരുന്നു.. രാത്രി കുറച്ചു വൈകി ടി.വി'യിൽ അങ്ങയുടെ വരികൾ കേൾക്കാൻ ഇടയായി...അനിൽ പനച്ചൂരാൻ എന്നൊക്കെ അവ്യക്തമായി വരികൾക്കൊപ്പം കേട്ടു... വൈകുന്നേരം കൂടി ഞാൻ ഇരുന്നു കേട്ടതാണല്ലോ, എന്ന ആകാംക്ഷയിൽ വേഗം ടി.വിക്ക് മുന്നിൽ എത്തി.. ടി.വി സ്ക്രീനിൽ അങ്ങയുടെ പടം കണ്ട് പെട്ടെന്ന് മനസ്സിൽ ഏതൊ അവാർഡ് കിട്ടി എന്നേ ചിന്തിക്കാൻ കഴിഞ്ഞുള്ളു..1 സെക്കന്റ് മാത്രേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.. മരണവാർത്ത ആയിരുന്നു അത്... അല്പനേരം ചിന്തകളിൽ അങ്ങയുടെ ശബ്ദം, വരികൾ എല്ലാം... മനസ്സിൽ അത്രയും അടുപ്പം തോന്നിയ വരികളുടെ ഉടമയ്ക്ക് മരണവാർത്ത ഉളവാക്കിയ ഹൃദയമിടിപ്പിൻ വേഗത്തിൽ നിന്ന് തന്നെ ആദരാഞ്ജലികൾ അർപ്പിക്കുന്നു...🌹 നിങ്ങൾ നിങ്ങളുടെ വരികളാൽ ജീവിക്കും മനുഷ്യാ.....❤️
2021 തുടക്കം തന്നെ മലയാളികൾക്ക് ഒരു വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു ..1990 ശേഷം ജനിച്ച എന്നെ പോലെ ഉള്ളവർക്കു കവിതകൾ എന്നാൽ മലയാളം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്നത് ആയിരുന്നു പക്ഷെ എന്റെ ആ ചിന്താഗതിയിൽ മാറ്റം വരുത്തിയ ഒരു കവിത രചയിതാവാണ് മനുഷ്യാ നിങ്ങൾ.. ആദരാഞ്ജലികൾ പ്രിയനേ ❤️
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ.... വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ.... നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ..... വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം.... ................................. പ്രിയ കവി വിട 🌹 കവി അനിൽ പനച്ചൂരാൻ അന്തരിച്ചു ..❗️ ആദരാഞ്ജലികൾ.🥀🥀
A very touching and realistic recitation which expresses sweetest love in the simplest way...May Anil sir's soul rest in peace🙏God please give courage to his wife and family to bear this great loss...Amen❤🙏
കവിതയാണോ പാട്ടാണോ എന്ന് കവിക്ക് സംശയം, എങ്കിലും തീവ്രമായ പ്രണയം വ്യക്തമാക്കുന്ന സാധാരണ വാക്യങ്ങളിൽ ,പ്രണയ പക്ഷി ചിറകടിച്ചു മനസിൽ നിന്നും മറ്റൊരു മനസിലേക്ക് പറന്നുയർന്നു, മനോ ഹരം, ആ പ്രണയ പക്ഷി ഒരിക്കലും മരിക്കില്ല ....
അനിൽ പനച്ചൂരാൻ സർ നു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..... ഇന്ന് രാവിലെ എഴുന്നേറ്റ് മൊബൈൽ എടുത്തപ്പോഴാണ് ഈ ദുഃഖ വാർത്ത ഞാൻ അറിയുന്നത്. സർ ന്റെ കവിതകുളടേയും ശബ്ദത്തിന്റെയും ഒരു കടുത്ത ആരാധിക ആണ് ഞാൻ അത് കൊണ്ട് തന്നെ ഒരു ഞെട്ടലോടെ ആണ് ഈ വാർത്ത ഞാൻ കേട്ടത്.ഒരു നിമിഷം അന്ന് സർ നെ നേരിൽ കണ്ട ദിവസം ഓർമയിൽ വന്നു.2019 ജൂലൈ 21 അന്ന് ആണ് അനിൽ പനച്ചൂരാൻ എന്ന കവിയെ ഞാൻ ആദ്യമായി കാണുന്നത്.SSLC full. aplus അവാർഡ്ധാന ചടങ്ങിൽ sir ആണ് കായംകുളം ശാഖയിലെ അതിഥി. അന്ന് ഞാൻ വളരെ ദേഷ്യത്തിൽ ആണ് അമ്മയോടൊപ്പം കായംകുളതെക്ക് ബസ് കയറിയത്.progrmme നടക്കുന്ന hall il എത്തിയപ്പോൾ ഇഷ്ടം പോലെ കഴിക്കാൻ പൊരിപ്പ് സാധനങ്ങളും. ദേഷ്യം കാരണം ഞാൻ ഒന്നും കഴിച്ചില്ല അവിടെ വെച്ചാണ് അനിൽ പനച്ചൂരാൻ ആണ് വിശിഷ്ട അതിഥി എന്ന് ഞാൻ അറിയുന്നത്. ആരാണ് അത് എന്ന് എനിക്ക് അറിയിലരുന്നു.അപ്പോൾ ആണ് ആരോ പറഞ്ഞത് ചോര വീണ മണ്ണിൽ നിന്ന് ....ആത് എഴുതിയ ആൾ ആന്ന്. prgrm 4 നു തുടങ്ങും ന്ന് പറഞ്ഞു സർ എത്തിയത് 5 മാണി ഓടെ ആയിരുന്നു.നല്ല മഴ ആരുന്നു സർ എന്റെ തൊട്ട് അരികിലൂടെ ആണ് സ്റ്റേജിൽ കയറാൻ പോയത്.സർ വന്നു സംസാരിക്കാൻ തുടങ്ങിയ മുതൽ ande ശ്രദ്ധ മുഴുവൻ സർ ലേക്ക് ആരുന്നു.നല്ല വിനയം,നല്ല പെരുമാറ്റം,നല്ല സംസാര രീതി.എന്നെ അവിടെ പൊടിച്ചു ഇരുത്തി ..sirnteഎനിക് ഏറ്റവും ഇഷ്ടമുള്ള കവിത അനാഥൻ ആണ്.അത് സർ പാടി കേൾക്കണം ന്ന് ഒരു ആഗ്രഹം ഉണ്ടാരുന്നു.പക്ഷെ ഞാൻ അനങ്ങി ഇല്ല. Enthoo അല്പം കഴിഞ്ഞു സർ ആ കവിതയുടെ പേരു paranju. നല്ല മഴ ആരുന്നു അവിടെ.ഇത് പോലെ ഒരു മഴയിൽ ആണ് ആ കാഴ്ച യ്ക്ക് സർ drikshakshi ആയതെന്നും പറഞ്ഞു അനാഥൻ എഴുതാൻ ഉണ്ടായ സാഹചര്യം പറഞ്ഞു.ആ പ്രാന്തി ആയ സ്ത്രീയുടെ കഥ....സർ ന്റെ ആ ചെറു ബാലനായ സർ ന്റെ അനുഭവം നമ്മളിൽ ഒരാൾക്ക് ഉണ്ടയ പോലെ സർ അവതരണം chyth.എന്നിട് ആ കവിതയുടെ 4 വരി പാടി..ഇന്നും ശബ്ദം കാതിൽ കേൾക്കാം..എനിക് ഒള്ള ട്രോഫി ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ett വാങ്ങി.കാൽ തൊട്ട് അനുഗ്രഹം വാങ്ങി....ഒരു വേട്ടമേ കണ്ടിട്ട് ഉള്ളു എങ്കിലും ഓർമകൾ നൽകാനായി ഫോട്ടോ ഉം എടുത്തു....ഇന്ന് ഈ ദുഃഖ വാർത്ത കേട്ടപ്പോൾ ആദ്യം അന്വേഷിച്ചത് ആ ഫോട്ടോ ആണ് അത് പഴയ ഫോണിൽ ആണ്...സർ ന്റെ ആത്മാവിനു നിത്യശാന്തി ലഫിക്കട്ടെ...എനിക്ക് പ്രിയപ്പെട്ട ആരോ ഒരാൾ പോയ പോലെ.....ആദരാഞ്ജലികൾ അർപ്പിക്കുന്നു.....😔😔☹️
പടാതിരിക്കുവാനാവില്ലെനിക്കെന്റെ നിനവിൽ നിലാവ് പെയ്യുമ്പോൾ.. ഒരു കവിതകുടി ഞാൻ എഴുതി വെക്കാം എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ... ഇടവമാസപെരും മഴ പെയ്ത രാത്രിയിൽ.. ഒരിക്കലും മറക്കാൻ പറ്റാത്ത കവിതകൾ സമ്മാനിച്ച അനുഗ്രഹീത കവി... 🌹🙏🌹🙏🌹🙏
പഴയോരറപ്പുര വാതിലിൻ മുന്നിലായ് ഇരുന്നൊരാൾ പാടുന്ന ഗാനം അറിയില്ല പറയാനറിയില്ല വാക്കിനാൽ വെളിവാക്കാനാവാത്തൊരാഴം നിഗൂഢമാം പ്രണയം വന്നു തളിർത്താൽ മെല്ലെ ധ്യാനമായ് മാറിടുന്നൂ....
ഇഷ്ടം.. പറഞ്ഞറിയിക്കാൻ, എൻ നാവിനിന്നെത്രയൊ കഷ്ടം, ആകാശത്തോളമല്ലതിനപ്പുറം, ആരോമലേ നിന്നോടിഷ്ടം ഇതിന്നപ്പുറം ഇതിന്നപ്പുറം ഓമലേ....... ഇദ്ദേഹത്തെപോലുള്ളവരാണ് യഥാർത്ഥ കലാകാരന്മാർ. ആർട്ടിസ്റ്റ്.. പക്ഷെ മദ്യപാനം നശിപ്പിക്കുന്നു പലരെയും
ഈ കവി സഖാക്കൾക്കും സങ്കികൾക്കും കവിത എഴുതി കൊടുത്ത ആളാണ്. ചോത്തപ്പോൾ പറഞ്ഞു എനിക്ക് രാഷ്ട്രീയം ഇല്ല പണമാണ് എനിക്ക് മുഖ്യം എന്ന്. നല്ല കവിതകൾ എന്നും ജനങ്ങളിൽ ഉണ്ടാകും ആ കവിതയിലൂടെ കവിയും ജീവിക്കും.
മാഷേ.... അങ്ങ് നല്ലൊരു സംഗീത സംവിധായകനുമാണ്. സംശയമില്ല... എന്നോ ഒരിക്കൽ നമ്മൾ കായംകുളത്തെ ലോഡ്ജിൽ വച്ച് കണ്ട് മുട്ടീട്ടുണ്ട് അന്ന് അങ്ങയുടെ കയ്യിൽ നിന്ന് രണ്ടല്ലി ഓറഞ്ച് വാങ്ങിക്കഴിക്കാൻ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. ഈ പാട്ട് ഉടനെ ഏതെങ്കിലും ഒരു സിനിമയിൻ കേൾക്കാനും ആശിക്കുന്നു. ആശംസകൾ.....
ഇനി നീ ഉറങ്ങു... ഓർമകളിൽ ഉണർന്നുകൊണ്ട്.. ആദരാഞ്ജലികൾ
🙏🙏
🙏🙏
🙏🙏🙏
പ്രണാമം
😥😥😥
ഇന്ന് ഇദ്ദേഹത്തിന്റെ കവിതകൾ കേൾക്കാൻ വരുന്നവർക്ക് പുതിയൊരു അനുഭവമായിരിക്കും.... അപ്പൊ,,, എന്നും ഈ പാട്ടുകൾ കേട്ടു കിടന്നുറങ്ങുന്ന നമുക്ക് കിട്ടിയ സ്വർഗം ഒന്നും വേറെ ഇനി ഭൂമിയിൽ കിട്ടാനില്ല...😇 പ്രണാമം 😪
athe
പ്രിയ കവിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 😔😔
എന്റ മാഷേ ഹൃദയതിൽ തട്ടുന്നു
ആ ശബ്ദവും വരികളും 😢
😭😭
വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍ തന്ന ഹൃദയവേദനയൊന്നും വേറൊരു കവിയും തന്നിട്ടില്ല..പനച്ചൂരാന്‍💘💘
താങ്ങാവുന്നതല്ല ഈ ശൂന്യത 😂
ഓരോ മഴപെയ്തു തോരുമ്പോഴും.. ഒന്നു കേട്ടുനോക്കൂ..
പനച്ചൂരാന്റെ പ്രണയകവിതകൾക്ക് എന്തോ വല്ലാത്ത ഒരു ആകർഷണീയതയാണ്
ശരിയാണ് വല്ലാത്തൊരു ഫീൽ ഉണ്ട് ഒരു വേദന നിഴലിക്കും ഒപ്പം ഒരു പ്രത്യേകസുഖവും ഉണ്ട്
ശോകം ഉണ്ട് ഇതിൽ, പക്ഷെ പുള്ളി പ്രണയബന്ധത്തിൽ വിജയിച്ച അൾ ആണ്,
Kattakadayude renukaye markkruth🥰
@@amalrkrishna3579 first love failure..anganeyan idheham North India poyath
@@shinual999 താങ്ക്സ്, പക്ഷെ ഞാൻ ഈ വരി ഇവിടെ കുറിക്കുമ്പോൾ അദ്ദേഹം ഉണ്ടായിരുന്നു മലയാളത്തിന്റെ കൂടെ, പക്ഷെ ഇന്ന് ഇല്ല. എന്താ അല്ലെ മനുഷ്യന്റെകാര്യം
കേൾക്കുമ്പോൾ ഹൃദയം തകർന്നു പോകുന്നു ... എൻ്റെ മായേച്ചിക്ക് സഹിക്കുവാനുള്ള ത്രാണി നൽകേണമേ....
കവി മരിക്കുന്നില്ല... ജീവിക്കുന്നൂ കവിതകളിലൂടെ 😞
🌹🌹🌹
🙌
മരിച്ചെന്ന് അറിഞ്ഞപ്പൊഴാണ് search ചെയ്തു നോക്കിയത്..........
🥲🥲
Athu anganeyalle varoooo😔
Athe janum ..nammal angane ayipoyi...
Njanum
Sheriya...
Ithu kelkkumbol oru nimisham oru kavi aayi jenichenkil ennu aagrahichu pookunnu . ❤️❤️❤️❤️❤️❤️ Miss you sir ❤️❤️❤️
എത്ര കേട്ടാലും മതിവരില്ല വരികളും ആ ശബ്ദവും .ഇനി ഉറങ്ങത്തിൽ നിന്ന് ഒരിക്കലും ഉണരുകയില്ല എന്ന് കേട്ടപ്പോൾ മനസ്സിൽ ചെറിയ ഒരു സങ്കടം .🌹
എന്റെ പ്രണയിനി എന്നോട് പറഞ്ഞു നിന്റെ ജാതിയാണ് പ്രശ്നം... ഞാൻ പറഞ്ഞു നിന്റെ നാകാന് എന്റെ പ്രശ്നം... ഒഴിവാക്കി...
Hats off man❤️
Sanu das."Very good that should be man,"...I also respect women but not like that type of woman ... women's are like violin we should know to play beautiful life in it.
യു മീൻ നാക്ക് ?
എല്ലാ മംഗളങ്ങളും... മനുഷ്യനെ യും തുടിക്കുന്ന ഹൃദയത്തെയും അതിലെ സ്നേഹത്തെയും അറിയാൻ കഴിയാത്തവൾ അവൾ പോയത് നന്നായി.
സ്വാഭാവികം❤️
പ്രണയം എന്താണാറിയാത്ത ഈ കാലഘട്ടത്തിൽ നിന്നും ഞാൻ ഇപ്പോഴും ഈ കവിത കേൾക്കുന്നു..... എനിക്കും എന്റെ പ്രണയിനിക്കും വേണ്ടി...............
പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രണയ നഷ്ടം വന്നവർക്കും സുഖം നൽകിയിരുന്ന വരികൾ... മലയാള കവിതയുടെ നഷ്ടം.... RIP
എനിക്ക് നിങ്ങളോടും നിങ്ങളുടെ വരികേളാടുള്ള ഇഷ്ടവും പറഞ്ഞറിയിക്കാൻ എൻ്റെ നാവിന് എത്രയോ കഷ്ടമാണ് മാഷേ... ഇനിയും ഒരു പുനർജന്മം ഉണ്ടാകട്ടെ......
എഴുതിയ അതേ ഭാവം ഉൾക്കൊണ്ട് അങ്ങയുടെ ശബ്ദത്തിൽ ഈ കവിത കേൾക്കുമ്പോൾ ......
പ്രിയ കവി....
ആദരാഞ്ജലികൾ🙏
പൊക്കൊളു, മറക്കില്ല, നമ്മൾ എല്ലാവരും വലയിൽ വീണ കിളികൾ ആണ്
പറയാൻ വാക്കുകൾ ഇല്ല എന്നാലും കവിത ഉള്ള കാലമത്രയും അങ്ങ് ജീവിച്ചിരിക്കും ജനങ്ങളുടെ മനസ്സിൽ ലാൽസലാം
ഏതെങ്കിലും ഒരു സിനിമയിൽ ഇതേ ഈണത്തിൽ അങ്ങ് തന്നെ പാടി വന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു... കൊതിക്കുന്നു.... അത്രമേൽ ഹൃദ്യം💝👌😊
Athre was a great game but it u is a little hard but it is entha is the way u was the best reason to play this song and it eueyeyieeyw is time for me to be who u was wouwtje to get to the point of the day and they are not going through it and I don’t think they have a good job 👍🏻 was a great game and it would make a lot more money if u it was a great day it was ee we will not have to come to play the games but I just want u was a good game and they will never win it and you are the only person to play it haha is that the real game yetuoituwo was the way you are the best reason I would think 🤔 is a great game and a great game to get the money to get the kids out there they have fun game but why can’t I love them 😍 I love the way to do better things to come out of the way they do it haha 😂 has not bad 🛀 now is a great 👍🏻 game but it is fun bose is he butterflies 🦋.?()
😥😥😥
😢
@@ashik8932 ya ya definitely.
@@afnanshahismail 🤣🤣
ഇതിന്ൻ....... ൻ..... അപ്പുറം.....🥰👌👌👌..
ആ എടുപ്പ് തന്നെ എത്രയോ അപ്പുറത്തേക്ക് നമ്മളെ കൊണ്ട് പോകുന്നു...
വേറെ ആരെങ്കിലും ഇത് പാടിയാൽ ഈ ഫീൽ കിട്ടുമെന്ന് തോന്നുന്നില്ല.
നമിക്കുന്നു അനിൽ സർ 🙏🙏🙏💐💐
His lover is so lucky ... see those words? Feel that love ? God ! Those poems is still talking to her .. they will be always here talking to her with his soul
ഓർമ്മകൾ മരിക്കാതെ കാക്കണം കരുതിനായി .. എന്നും പെയ്ത ആ മഴയും തോർന്നു 😔🌹🙏
വാക്കുകൾക്കുള്ളിൽ അറിയിക്കാനാവില്ല പ്രിയ കവി സൃഷ്‌ടിച്ച ശൂന്യത..... കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.....
❤മരിക്കില്ല നിങ്ങളുടെ പ്രണയവും കവിതയും❤
🙏ആദരാഞ്ജലികൾ 🙏
💕മറക്കില്ല നിങ്ങൾക്ക് മരണമില്ല 💞ഓരോ തവണ നിങ്ങളുടെ കവിതകൾ കേൾക്കുമ്പോഴും നിങ്ങൾ ഉണർത്തെഴുന്നേൽക്കും 💕💕പുതിയ പ്രണയവുമായി ❣️💗💖💯❤️❤️
കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ
അറകൾ നാലറകൾ നിനക്കായ് തുറന്നു
നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ
മനമാറുവോളം നിറമാരി പെയ്തു
കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട്
കണ്ണെഴുതുമാ വയൽ കിളികൾ
ഓളം വകഞ്ഞെത്തുമോടിവള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി
ഒരു വിളിപ്പാടകലെ നില്ക്കും ത്രിസന്ധ്യകൾ
അവിടെ കുട നിവർത്തുമ്പോൾ
ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു
ഞാനൊരു ഗാനമായ് പൂ പൊലിച്ചു..
ഹൃദയംതൊട്ട കവിക്കു വിട 🙏
Farewell Legend❤️💐💐
ഇതിന് ഞാൻ എങ്ങനെ ഞാൻ കമൻറ് ഇടും....അത്രക്കും സുന്ദരം.അനിൽ sir
ഹൃദ്യമായ ശാരീരം മനോഹരമായ അങ്ക ചലനം അഭിനന്ദനങ്ങൾ
പ്രിയ കവിക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ♥️♥️😥😥
ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
എന്റെ കരളിൽ നീ എത്തുമ്പോൾ ഓമനിക്കാൻ ❤️
ആദരാഞ്ജലികൾ
ഇഷ്ടം പറഞ്ഞറിയിക്കാൻ എൻനാവിനിന്നെത്രയോ കഷ്ടം....... പ്രിയ കവിക്ക് ആദരാഞ്ജലികൾ...
ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും... എൻ മനസിനെ എങ്ങനെ ഞാൻ വെളിവാകും.......... അത്രയേറെ ഇഷ്ടം ആണ് .............. നിന്നെ
✌️
Atharanu?
ആണോ 😌ന്നാ ഇജ്ജ് മ്മളോട് ലബ് uu ന്ന് പറയ് 😒🤸
Anil sirinte kavithakal sound orupad eshttam,,,,,njangalku orupad nashttam marikkatha ormakal 🙏🙏🙏🙏🙏
മനസ്സിൽ ഒളിപ്പിച്ചു പിടിക്കാൻ വയ്യാതെ വിങ്ങി ഞാൻ യെൻ പ്രണയം നിനക്ക് മുന്നിൽ തുറന്നു കാട്ടിയ ആ നിമിഷം മുതൽ നീയും ഞാനും ഒരേ ഹൃദ്യമായി മാറി... NB💓 പ്രണയം എന്നാ വാക്കിന്റെ സത്യവും പൂർണതയും നിന്നിലൂടേ മാത്രമാണ് എന്റെ മനസ്സറിഞ്ഞത്. നിന്നെ കാണാതിരുന്നാൽ എൻ കണ്ണുകൾക്കു നിറമാർന്ന കാഴ്ചകൾ ഇല്ലാതാകും. എങനെ ഞാൻ അറിയിക്കും എൻ പ്രാണനെ... എനിക്ക് നിന്നോടുള്ള തീവ്രമാം പ്രണയത്തെ......
പനച്ചൂരാൻ ഇഷ്ടം കവിതയുടെ ലാളിത്യമാണ് പനച്ചൂരാൻ നല്ല പാട്ട് കവിത
അങ്ങയുടെ കവിതകളും അങ്ങും ഞങ്ങൾ മലയാളികളുടെ മനസ്സിൽ നിന്നും ഒരു കാലത്തും മരിക്കുകയില്ല
അതിഗംഭീര രചനയും ആലാപനവും ....അത്രമേൽ ഹൃദ്യം
2023 il ഞാൻ ഇവിടെ ഉണ്ട് ഇത് കേൾക്കാൻ
ഭൂമിയെന്ന വാടക വീട് വിട്ടു.. ഇനി ഓർമ്മകളുടെ സ്വന്തം ഗൃഹത്തിൽ സ്വസ്തി.. പ്രിയ കവിക്ക് വിട..പ്രണാമം 🙏
നിങ്ങളുടെ കാലഘട്ടങ്ങളിൽ ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്❤️❤️❤️❤️
ജീവിതത്തിൽ നിന്നും പ്രിയപ്പെട്ട കവി പടിയിറങ്ങി... ഇനി ഓർമകൾക് മരണമില്ലാത്ത കാലമത്രേയും മനസ്സിൽ ജീവിക്കും... അത്രമേൽ പ്രിയപ്പെട്ട കവിക്ക് ആദരാഞ്ജലികൾ 🌹🌹
ഇതുപോലെ ഹ്ര്യദയം പകർന്ന സ്നേഹം കൈ കുമ്പിളിൽ നിറച്ചു വാങ്ങി ഒന്നായി തീർന്നവർ എത്ര ഭാഗ്യവാൻമാർ.
🌹🌹🌹🌹🌹🌹🙏🙏🙏
സർ, മനോഹരം അങ്ങയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി🙏 🌷🌸🌺🌻🌼💮
എങ്ങനെ ഞാൻ അറിയിക്കും എൻ മനസിനെ എങ്ങനെ ഞാൻ വെളിവാക്കും, വാക്കുകൾക്കുള്ളിൽ ഒതുക്കുവാനാവില്ല വിങ്ങുന്ന ഹൃത്തിന് വികാരം ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും, എങ്ങനെ ഞാൻ അറിയിക്കും എൻ മനസിനെ എങ്ങനെ ഞാൻ വെളിവാക്കും, വാക്കുകൾക്കുള്ളിൽ ഒതുക്കുവാനാവില്ല വിങ്ങുന്ന ഹൃത്തിൻ വികാരം ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും, ഇഷ്ടം പറഞ്ഞറിയിക്കാൻ എൻ നാവിനിന്നെത്രയോ കഷ്ടം (2) ആകാശത്തോളമല്ലാതിനപ്പുറം( 2)
ആരോമൽ നിന്നോടിഷ്ടം അതിനപ്പുറം(2) എങ്ങനെ ഞാൻ അറിയിക്കും, ഏറെ നാൾ കാണാതിരുന്നിട്ടും ഏറിയെന്നുള്ളിലെ മൂകാനുരാഗം (2)
കാണീ നേരം നിന്നെ കാണാതിരുന്നാലിന്നെന്തിനോ ഹൃത്തടം നീറും(2) ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും എങ്ങനെ ഞാൻ അറിയിക്കും എൻ മനസിനെ എങ്ങനെ ഞാൻ വെളിവാക്കും വാക്കുകൾക്കുള്ളിൽ ഒതുക്കുവാനാവില്ല വിങ്ങുന്ന ഹൃത്തിന് വികാരം ഇതിനപ്പുറം എങ്ങനെ ഞാൻ അറിയിക്കും.
🙂✌️❣️
Thank you sir
ഹൃദയസ്പർശിയായ വരികൾ.മനോഹരം👌
ചിതലൊക്കെ മനസ്സിലും ചിലതൊക്കെ ഹൃദയത്തിലും മറ്റു ചിലത് ആത്മാവിലും ജനിക്കുന്ന സങ്കല്പങ്ങളാണ്..അങ്ങനെ അന്തരാത്മിലുണർന്ന കവിതകളും ആ പ്രണയവും ഒക്കെ...🌹🌹🌹ഇനിയും പുനർജനിക്കട്ടെ !ആ മായാ പ്രണയിനിയ്ക്കെഴുതുവാൻ...വരും ജന്മങ്ങളിലൊക്കെയും...കാതോർത്തിരിക്കും മലയാളമന്നും...ഹൃദയംകൊണ്ട്....🙏🙏🙏
Priya kaviku ആദരാഞ്ജലികൾ nice Kavita
ആത്മാവിന്റെ പ്രണയ ജ്വാലക്ക് നിറം പകർന്ന പ്രിയ കവിക്ക് വിട.....
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ...😢😢
പ്രിയ കവി
അനിൽ പനച്ചൂരാന്
ആദരാഞ്ജലികൾ🌹🌹
ഓരോ വരിയിലും നിറയുന്ന ആത്മാർത്ഥത അറിയാൻ കഴിയുന്നു
ആദരാഞ്ജലികൾ പ്രിയ കവിക്ക് നിങ്ങൾ മരിക്കുന്നില്ല. നിങ്ങളുടെ കവിതകളിലൂടെ നിങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്നു.ഞാൻ ഏറ്റവുമധികം കേട്ട് കവിതകളിൽ പലതും നിങ്ങളുടേതാണ്. ❤️🌹
ഇന്ന് വൈകുന്നേരം ഈ കവിത കേൾക്കണം എന്നു തോന്നി ഇരുന്ന് കേട്ടിരുന്നു.. രാത്രി കുറച്ചു വൈകി ടി.വി'യിൽ അങ്ങയുടെ വരികൾ കേൾക്കാൻ ഇടയായി...അനിൽ പനച്ചൂരാൻ എന്നൊക്കെ അവ്യക്തമായി വരികൾക്കൊപ്പം കേട്ടു... വൈകുന്നേരം കൂടി ഞാൻ ഇരുന്നു കേട്ടതാണല്ലോ, എന്ന ആകാംക്ഷയിൽ വേഗം ടി.വിക്ക് മുന്നിൽ എത്തി.. ടി.വി സ്ക്രീനിൽ അങ്ങയുടെ പടം കണ്ട് പെട്ടെന്ന് മനസ്സിൽ ഏതൊ അവാർഡ് കിട്ടി എന്നേ ചിന്തിക്കാൻ കഴിഞ്ഞുള്ളു..1 സെക്കന്റ് മാത്രേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.. മരണവാർത്ത ആയിരുന്നു അത്... അല്പനേരം ചിന്തകളിൽ അങ്ങയുടെ ശബ്ദം, വരികൾ എല്ലാം... മനസ്സിൽ അത്രയും അടുപ്പം തോന്നിയ വരികളുടെ ഉടമയ്ക്ക് മരണവാർത്ത ഉളവാക്കിയ ഹൃദയമിടിപ്പിൻ വേഗത്തിൽ നിന്ന് തന്നെ ആദരാഞ്ജലികൾ അർപ്പിക്കുന്നു...🌹
നിങ്ങൾ നിങ്ങളുടെ വരികളാൽ ജീവിക്കും മനുഷ്യാ.....❤️
നിങ്ങൾ കൺമറയേണ്ട വന്നു നിങ്ങളെ മനസ്സിലാക്കാൻ 😪ആദരാഞ്ജലികൾ
2021 തുടക്കം തന്നെ മലയാളികൾക്ക് ഒരു വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു ..1990 ശേഷം ജനിച്ച എന്നെ പോലെ ഉള്ളവർക്കു കവിതകൾ എന്നാൽ മലയാളം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി കൂടുന്നത് ആയിരുന്നു പക്ഷെ എന്റെ ആ ചിന്താഗതിയിൽ മാറ്റം വരുത്തിയ ഒരു കവിത രചയിതാവാണ് മനുഷ്യാ നിങ്ങൾ..
ആദരാഞ്ജലികൾ പ്രിയനേ ❤️
അങ്ങയുടെ കവിതകളോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവില്ല..ഒരിക്കലും മരിക്കില്ല അങ്ങയുടെ കവിതകൾ... പ്രണാമം 🙏🙏
Peter luise nte kavithakku sheshamaanu njn ithrayum feel olla oru kavitha kekkunnath.2 years aayitu kaathirikkunnu orale. Sir nte ee kavitha kekkumbo evideyo oru pratheesksha thonnunnu. Sahikn patunnilla athrakm manoharm aanu kannil ninnu ariyathe kanneeru vannu pokunnu.
മലയാളികളുടെ ഹൃദയത്തിൽ അങ്ങേക്ക് മരണമില്ല
RIP 💔
ചേട്ടാ അങ്ങയുടെ എല്ലാകവിത കളും കേട്ടട്ടുണ്ട്.. എനിക്കു ഒരു പാട് ഇഷ്ടം ആയി.. എന്താ പറയുക ഒരു പാട് സന്തോഷം...
സഹിക്കാൻ പറ്റണില്ല..
ഓരോ രാത്രിയിലും ഇദ്ദേഹത്തിന്റെ ഒക്കെ കവിത കേട്ടിട്ടാണ് ഉറങ്ങാറ്
ഇതിൽ അപ്പുറം എങ്ങനെ ഇഷ്ടം അറിയിക്കും ❤ True love 👌
എന്റെ ദീപേ നീ എവിടെയാ. കഴിഞ്ഞ 30വർഷമായി ഞാൻ നീ വരുമെന്നുള്ള വിശ്വാസത്തിൽ നിന്നെ ഞാൻ കാത്തിരിക്കുന്നു..എന്റെ .44ലാം വയസിലും
Appo uncle vere mrg onnum cheythile??
💞
Le ദീപ ശജിയെട്ട എന്റെ കല്യാണം 20 കൊല്ലം മുന്നേ കയിഞ്ഞെ, മൂത്ത മോൾ ഡിഗ്രീ third year aanu
@@apkhafiz7608 20 varsham kazhinju ullenkil pinne enganeyado 3rd year student undavunne kashtam
♥️
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ....
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ....
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ.....
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം....
.................................
പ്രിയ കവി വിട 🌹
കവി അനിൽ പനച്ചൂരാൻ അന്തരിച്ചു ..❗️
ആദരാഞ്ജലികൾ.🥀🥀
വളരെ നന്നായിട്ടുണ്ട് വരികളേക്കൾ രസം സൗണ്ടാണ്
Very touching....May his soul be with his lover always...
കാലം മറക്കാത്ത കവിതകൾ സമ്മാനിച്ച പ്രിയ കവിക്ക് ഒരായിരം ആദരവ്
A very touching and realistic recitation which expresses sweetest love in the simplest way...May Anil sir's soul rest in peace🙏God please give courage to his wife and family to bear this great loss...Amen❤🙏
ഒരിക്കലും മരിക്കില്ല നിന്നോർമ്മകൾ❤️❤️
എങ്ങനെ ഞാൻ അറിയിക്കും 😍😍😍തിരിച്ചുവരില്ലെന്നറിയാം എന്നാലും വിളിക്കുകയാണ് അങ്ങിനു വരാമോ ഒരുവട്ടം മറ്റൊരു ജന്മത്തിലൂടെ ❤️❤️❤️❤️
"കവിതകൾക്ക് മരണമില്ല സഖാവേ !!"
കവിതയാണോ പാട്ടാണോ എന്ന് കവിക്ക് സംശയം, എങ്കിലും തീവ്രമായ പ്രണയം വ്യക്തമാക്കുന്ന സാധാരണ വാക്യങ്ങളിൽ ,പ്രണയ പക്ഷി ചിറകടിച്ചു മനസിൽ നിന്നും മറ്റൊരു മനസിലേക്ക് പറന്നുയർന്നു, മനോ ഹരം, ആ പ്രണയ പക്ഷി ഒരിക്കലും മരിക്കില്ല ....
വരികൾ കൂടെ ഉണ്ടാവും അങ്ങയുടെ ശബ്ദമോ😓. ഇൗ പാട്ട് ഇതേപോലെ തന്നെ വേണം സിനിമയിൽ ♥️.RIP sir🙏
എന്റെ പ്രിയപ്പെട്ട മഹാ കവി അനിൽ പനച്ചൂരാൻ
ഹൃദയത്തില് വിരിയട്ടെ നന്മ വറ്റാത്ത കവിതകൾ..ഓർമകളിൽ നിങൾ എന്നും
പറയാതെ പോയ ന്റെ പ്രണയം
ഇ കവിത കേട്ടപ്പോൾ സന്തോഷവും ദുഃഖവും ഒരു പോല്ലേ ഫീൽ ചെയ്യുന്നു
എന്റെ പ്രിയപ്പെട്ട കവിയേ.... നിനക്കെന്റെ സ്നേഹാദരാഞ്ജലികൾ.....
അങ്ങയുടെ കവിതകളോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവില്ല . ഒരിക്കലും മരിക്കില്ല . അങ്ങയുടെ കവിതകൾ ... പ്രണാമം
എത്ര കേട്ടാലും മതിവരാത്ത വരികൾ..♥️♥️♥️
Manassinte aazhatthil thattiyello aniletta you are great I love you I miss you......Adharanjalikal.....
Anadhan kiettu Innu raville karanjju poyi.what a fantastic kavithakal
ഈ വരികൾക്കു ഇന്നും ജീവനുണ്ട്... ❤️
അനിൽ പനച്ചൂരാൻ സർ നു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....
ഇന്ന് രാവിലെ എഴുന്നേറ്റ് മൊബൈൽ എടുത്തപ്പോഴാണ് ഈ ദുഃഖ വാർത്ത ഞാൻ അറിയുന്നത്. സർ ന്റെ കവിതകുളടേയും ശബ്ദത്തിന്റെയും ഒരു കടുത്ത ആരാധിക ആണ് ഞാൻ അത് കൊണ്ട് തന്നെ ഒരു ഞെട്ടലോടെ ആണ് ഈ വാർത്ത ഞാൻ കേട്ടത്.ഒരു നിമിഷം അന്ന് സർ നെ നേരിൽ കണ്ട ദിവസം ഓർമയിൽ വന്നു.2019 ജൂലൈ 21 അന്ന് ആണ് അനിൽ പനച്ചൂരാൻ എന്ന കവിയെ ഞാൻ ആദ്യമായി കാണുന്നത്.SSLC full. aplus അവാർഡ്ധാന ചടങ്ങിൽ sir ആണ് കായംകുളം ശാഖയിലെ അതിഥി. അന്ന് ഞാൻ വളരെ ദേഷ്യത്തിൽ ആണ് അമ്മയോടൊപ്പം കായംകുളതെക്ക് ബസ് കയറിയത്.progrmme നടക്കുന്ന hall il എത്തിയപ്പോൾ ഇഷ്ടം പോലെ കഴിക്കാൻ പൊരിപ്പ് സാധനങ്ങളും. ദേഷ്യം കാരണം ഞാൻ ഒന്നും കഴിച്ചില്ല അവിടെ വെച്ചാണ് അനിൽ പനച്ചൂരാൻ ആണ് വിശിഷ്ട അതിഥി എന്ന് ഞാൻ അറിയുന്നത്. ആരാണ് അത് എന്ന് എനിക്ക് അറിയിലരുന്നു.അപ്പോൾ ആണ് ആരോ പറഞ്ഞത് ചോര വീണ മണ്ണിൽ നിന്ന് ....ആത് എഴുതിയ ആൾ ആന്ന്. prgrm 4 നു തുടങ്ങും ന്ന് പറഞ്ഞു സർ എത്തിയത് 5 മാണി ഓടെ ആയിരുന്നു.നല്ല മഴ ആരുന്നു സർ എന്റെ തൊട്ട് അരികിലൂടെ ആണ് സ്റ്റേജിൽ കയറാൻ പോയത്.സർ വന്നു സംസാരിക്കാൻ തുടങ്ങിയ മുതൽ ande ശ്രദ്ധ മുഴുവൻ സർ ലേക്ക് ആരുന്നു.നല്ല വിനയം,നല്ല പെരുമാറ്റം,നല്ല സംസാര രീതി.എന്നെ അവിടെ പൊടിച്ചു ഇരുത്തി ..sirnteഎനിക് ഏറ്റവും ഇഷ്ടമുള്ള കവിത അനാഥൻ ആണ്.അത് സർ പാടി കേൾക്കണം ന്ന് ഒരു ആഗ്രഹം ഉണ്ടാരുന്നു.പക്ഷെ ഞാൻ അനങ്ങി ഇല്ല. Enthoo അല്പം കഴിഞ്ഞു സർ ആ കവിതയുടെ പേരു paranju. നല്ല മഴ ആരുന്നു അവിടെ.ഇത് പോലെ ഒരു മഴയിൽ ആണ് ആ കാഴ്ച യ്ക്ക് സർ drikshakshi ആയതെന്നും പറഞ്ഞു അനാഥൻ എഴുതാൻ ഉണ്ടായ സാഹചര്യം പറഞ്ഞു.ആ പ്രാന്തി ആയ സ്ത്രീയുടെ കഥ....സർ ന്റെ ആ ചെറു ബാലനായ സർ ന്റെ അനുഭവം നമ്മളിൽ ഒരാൾക്ക് ഉണ്ടയ പോലെ സർ അവതരണം chyth.എന്നിട് ആ കവിതയുടെ 4 വരി പാടി..ഇന്നും ശബ്ദം കാതിൽ കേൾക്കാം..എനിക് ഒള്ള ട്രോഫി ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ett വാങ്ങി.കാൽ തൊട്ട് അനുഗ്രഹം വാങ്ങി....ഒരു വേട്ടമേ കണ്ടിട്ട് ഉള്ളു എങ്കിലും ഓർമകൾ നൽകാനായി ഫോട്ടോ ഉം എടുത്തു....ഇന്ന് ഈ ദുഃഖ വാർത്ത കേട്ടപ്പോൾ ആദ്യം അന്വേഷിച്ചത് ആ ഫോട്ടോ ആണ് അത് പഴയ ഫോണിൽ ആണ്...സർ ന്റെ ആത്മാവിനു നിത്യശാന്തി ലഫിക്കട്ടെ...എനിക്ക് പ്രിയപ്പെട്ട ആരോ ഒരാൾ പോയ പോലെ.....ആദരാഞ്ജലികൾ അർപ്പിക്കുന്നു.....😔😔☹️
Ithrayum layichu Kavitha Chollan Vereyaarkku kazhiyum..ithrayum thanimayathod koodi..
പടാതിരിക്കുവാനാവില്ലെനിക്കെന്റെ നിനവിൽ നിലാവ് പെയ്യുമ്പോൾ..
ഒരു കവിതകുടി ഞാൻ എഴുതി വെക്കാം എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ...
ഇടവമാസപെരും മഴ പെയ്ത രാത്രിയിൽ..
ഒരിക്കലും മറക്കാൻ പറ്റാത്ത കവിതകൾ സമ്മാനിച്ച അനുഗ്രഹീത കവി... 🌹🙏🌹🙏🌹🙏
കവിതയുടെ സഗാരമേ.... 😥😥😥😥
ആദരാഞ്ജലികൾ.....
Rest in peace...😥😥😥⚠️
ഉമ്പായിക്കക്ക് ഈ കവിത കൊടുത്താൽ മതിയായിരുന്നൂ ♥️🎶
അതെ , ഗസലിനോടാണ് ചായ് വ്
മരിച്ചാലും ചോര വീണ മണ്ണിൽക്കുടയും തിരികെ ഞാൻ വരുമെന്നതിലൂടയും ഓർമ്മിക്കപ്പെടുന്ന കവി
സർ കവിയെക്കാളുമുപരി നല്ലൊരു പാട്ടുകാരനായിരുന്നു...miss uu sir...
സത്യസന്ധമായ പ്രണയമത്രയും പൂവണിഞ്ഞിട്ടില്ല.... പൂവണിയാത്ത പ്രണയമത്രയും നഷ്ടപ്പെട്ടിട്ടുമില്ല....
പ്രണയിക്കുക.... മരണംവരെ പ്രണയിച്ചുകൊണ്ടേയിരിക്കുക...
Nigale paranjathu sheriyaaaanu ....kazhija 4 yrs aayi njan orale snehikkunnu ...ente jeevithathil ennu vareyum adhehathe njan kandittilla ..... Orikkalum kaanumenno ,,,koode jeevikkumenno ariyilla,,,Oru pradheeshayum Ella ,,, ethra akalaan nokkiyittum kazhiyunnumilla ....... Pakshe ,,, nammale vichaarikkunna pole aakillallo eeshwarante vidhi .... Chilappol orikkal ayal enne jeevithathilek kaipidichallo ..
Ella jeevitha saahacharyavum chilappol njagalk anukoolamaayalo ......... Ennum ee praarthana maathrame enik ullu ....kaathirikkum ethra naalum.....
@@nichumol7666 നിങ്ങളുടെ ആഗ്രഹം ദൈവം നടത്തിത്തരട്ടെ... എന്റെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ...
Azhathil chindhickunna varikalilkudy. kavitha ezhuthya kavick Or koody pranam. 🙏🙏🏻🙏🙏🙏🙏🙏
നന്നായിട്ടുണ്ട് ഈ കവിത. പെട്ടന്ന് മനസിലാകും
😥😥😥 വാക്കുകൾക്കുള്ളിൽ ഒതുക്കാൻ ആവില്ല....
ആദരാഞ്ജലികൾ കവി.. !!
എങ്ങനെ ഞാനറിയിക്കും എൻ മനസ്സിനെ...... സൂപ്പർ 😍ഇഷ്ട്ടം പറഞ്ഞറിയിക്കാൻ എൻ നാവിനെത്രയോ കഷ്ട്ടം
എങ്ങനെ ഞാൻ അറിയിക്കും 😥
ആദരാഞ്ജലികൾ
ഉള്ളു നോവുന്നു 🙏ആദരാജ്ഞലികൾ 🙏
മഹത് വ്യക്തികൾക് ചരമ ഗീതങ്ങൾ എഴുതാൻ മാത്രേ പലപ്പോളും പഠിച്ചിട്ടുള്ളു ... എന്തോ ഒരു തേങ്ങൽ ഇത് കണ്ടപ്പോൾ
പഴയോരറപ്പുര വാതിലിൻ മുന്നിലായ് ഇരുന്നൊരാൾ പാടുന്ന ഗാനം
അറിയില്ല പറയാനറിയില്ല വാക്കിനാൽ
വെളിവാക്കാനാവാത്തൊരാഴം
നിഗൂഢമാം പ്രണയം വന്നു തളിർത്താൽ
മെല്ലെ ധ്യാനമായ് മാറിടുന്നൂ....
raju.ap
Wowww
നല്ല വരികൾ എന്നും നല്ലവാക്കുകൾക്ക് കാതോർക്കും
@Jyothi Sithara ആത്മജ്യോതിയകതാരിലൊജ്ജ്വല താരകമായി വന്നു വിളങ്ങിടുമ്പോളുറവിടും വരികളൊരു വിരൽത്തുമ്പാലിവിടൊരു നിമിത്തമിയ് നാം കുറിച്ചിടുന്നേ.😂😂😂.
വാക്കുകളാൽ നിർവചിച്ച കവിത.. 😍🙌
ഇഷ്ടം.. പറഞ്ഞറിയിക്കാൻ, എൻ നാവിനിന്നെത്രയൊ കഷ്ടം,
ആകാശത്തോളമല്ലതിനപ്പുറം,
ആരോമലേ നിന്നോടിഷ്ടം
ഇതിന്നപ്പുറം ഇതിന്നപ്പുറം
ഓമലേ....... ഇദ്ദേഹത്തെപോലുള്ളവരാണ് യഥാർത്ഥ കലാകാരന്മാർ.
ആർട്ടിസ്റ്റ്.. പക്ഷെ മദ്യപാനം
നശിപ്പിക്കുന്നു പലരെയും
അതുകൊണ്ടാണു സഹോ മനസ് തരളിതമാകുന്നതും പ്രണയം പടർന്നൊഴുകുന്നതും ........
പൊലിഞ്ഞ് പോവില്ല സർഗ്ഗപുഷ്പങ്ങളൊന്നും...പുനർജനിക്കായ് യാത്ര പോയതാവാം...
ഈ കവി സഖാക്കൾക്കും സങ്കികൾക്കും കവിത എഴുതി കൊടുത്ത ആളാണ്. ചോത്തപ്പോൾ പറഞ്ഞു എനിക്ക് രാഷ്ട്രീയം ഇല്ല പണമാണ് എനിക്ക് മുഖ്യം എന്ന്. നല്ല കവിതകൾ എന്നും ജനങ്ങളിൽ ഉണ്ടാകും ആ കവിതയിലൂടെ കവിയും ജീവിക്കും.
എന്നും കേൾക്കും രാത്രി ഉറങ്ങാൻ പോകുമ്പോൾ അത് ❤❤❤❤😘😘😘
മാഷേ.... അങ്ങ് നല്ലൊരു സംഗീത സംവിധായകനുമാണ്. സംശയമില്ല...
എന്നോ ഒരിക്കൽ നമ്മൾ കായംകുളത്തെ ലോഡ്ജിൽ വച്ച് കണ്ട് മുട്ടീട്ടുണ്ട്
അന്ന് അങ്ങയുടെ കയ്യിൽ നിന്ന് രണ്ടല്ലി ഓറഞ്ച് വാങ്ങിക്കഴിക്കാൻ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു.
ഈ പാട്ട് ഉടനെ ഏതെങ്കിലും ഒരു സിനിമയിൻ കേൾക്കാനും ആശിക്കുന്നു.
ആശംസകൾ.....
Ithu kettappo oru kavitha eazhuthan thonnunnu🤩