അമ്മായിഅമ്മയേയും മരുമകളെയും പിരിപ്പിക്കാൻ നാത്തൂൻ ചെയ്ത പണി കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 402

  • @ayshamarvathaj530
    @ayshamarvathaj530 11 หลายเดือนก่อน +128

    എന്റെ നാത്തൂന്റെ അതെ സ്വഭാവം
    എത്ര നമ്മൾ സ്നേഹിച്ചിട്ടും കാര്യമില്ല

    • @kuttapayiarush6369
      @kuttapayiarush6369 11 หลายเดือนก่อน +2

      Valare sariyanu eanikkum und 3nathoonmar.

    • @ponnu431
      @ponnu431 11 หลายเดือนก่อน +4

      എന്റെയും

    • @TessaTessa-gy2pg
      @TessaTessa-gy2pg 11 หลายเดือนก่อน +7

      Ente naathoon ramya same swabaavam aangalene padippikkal pinne ivde ammayiamma thallayum naathoonum ore swabaavam aanu athkand thullan ente pottan manankunanjan barthavum 😂😂😂😂

    • @SincyRajeesh
      @SincyRajeesh 10 หลายเดือนก่อน +4

      എന്റെയു

    • @jinshabs180
      @jinshabs180 9 หลายเดือนก่อน +3

      @@TessaTessa-gy2pg manakunanjanmar unlimited....😁😂

  • @JibiJins
    @JibiJins 11 หลายเดือนก่อน +86

    ഇങ്ങനെ അമ്മമാർ മാറ്റ് ഉള്ള വരുടെ വാക്ക് കേൾക്കാതെ മരുമകളെ സ്നേഹിക്കണം. ക്ലൈമാക്സ്‌ 👍🏻👍🏻👍🏻👌👌👌

  • @i-s7m
    @i-s7m 10 หลายเดือนก่อน +34

    ഇതുപോലെ തന്നെയാണ് എന്റെ അമ്മായി അമ്മയും പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെയും ജീവിക്കുന്നു❤❤❤👍👍

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 10 หลายเดือนก่อน +10

    ഇങ്ങനെ ഉള്ള നാത്തൂൻമ്മാർ ഉണ്ട് പക്ഷേ ഇതുപോലുള്ള അമ്മമ്മർ ഉണ്ടകിൽ പ്രശ്നം വന്നത് പോലെ പൊയ്ക്കോളും. അമ്മ പൊളിച്ചു 😍

  • @LincyRajeesh-x9v
    @LincyRajeesh-x9v 11 หลายเดือนก่อน +76

    മിക്കവാറും നാത്തൂൻ പോര് എല്ലാ വീടുകളിലും ഉണ്ടാവും. പക്ഷെ എത്രയോ നല്ല നാത്തൂൻമാരും ഉണ്ട്.. അമ്മായമ്മയും മരുമകളും അടിപൊളിയാ.❤️❤️❤️❤️

  • @farsanajasmine3487
    @farsanajasmine3487 11 หลายเดือนก่อน +285

    അമ്മമാരായാൽ ഇങ്ങനെവേണം... ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന അമ്മ ❤️ Like 790👍

  • @keralaflowers3245
    @keralaflowers3245 11 หลายเดือนก่อน +396

    എല്ലാ നാത്തൂൻ മാരും എങ്ങനെയാണെന്ന് കരുതല്ലേ നല്ല നാത്തൂൻ മാരും ഉണ്ട്❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  11 หลายเดือนก่อน +27

      😌😌അതെ 👍🏻👍🏻

    • @faihanworld4900
      @faihanworld4900 11 หลายเดือนก่อน +16

      Apoorvam chilar

    • @sooryarenjith3779
      @sooryarenjith3779 11 หลายเดือนก่อน +25

      അതെ സത്യം എന്റെ നാത്തൂനും ഒരു പാവം ആണ് എന്നോട് വലിയ കാര്യം ആണ്

    • @thasnithasni3446
      @thasnithasni3446 11 หลายเดือนก่อน +5

      അതെ ❤

    • @veenabimal7450
      @veenabimal7450 11 หลายเดือนก่อน +9

      എനിക്ക് 4 നതൂന്മർ ഉണ്ട് അവലുമരെ ngan kollum

  • @zainabmaryam7542
    @zainabmaryam7542 11 หลายเดือนก่อน +20

    നല്ല അമ്മായി അമ്മമാരും നല്ല നാത്തൂന്മാരും അതിനേക്കാൾ നല്ല മരുമോളും.. അതല്ലേ സ്ത്രീത്വത്തിന്റെ അലങ്കാരം 😍

  • @kunhibeevi8542
    @kunhibeevi8542 11 หลายเดือนก่อน +17

    സ്നേഹത്തിന് എന്തൊരു ഭംഗിയാണല്ലേ. ❤❤❤

  • @Lovefeeling-l1l
    @Lovefeeling-l1l 8 หลายเดือนก่อน +10

    എനിക്ക് 3 നാത്തൂൻ ഉണ്ട് അടിപൊളി അന്ന് ❤ എന്റെ കല്യാണം കഴിഞ്ഞിട്ട് 9 year കഴിഞ്ഞു എന്നെ വേദനിപ്പിക്കുന്ന ഒന്നും അവർ ചെയ്തിട്ടില്ലാ ഉമ്മയും ഞാനും എന്താക്കിലും അങ്ങട്ടും ഇങ്ങോട്ടും പറഞ്ഞു വഴക്കവും but അധ് 5മിനിറ്റിൽ അവസാനിക്കും 😊🥰 I🤩

  • @ponnu431
    @ponnu431 11 หลายเดือนก่อน +9

    നല്ല അമ്മ. ❤
    എനിക്കും ഇങ്ങനെയൊരു അമ്മായിയമ്മ ആയിരുന്നെങ്കിൽ 🥴

  • @minhavlog6255
    @minhavlog6255 11 หลายเดือนก่อน +12

    ഈ മോളെ എനിക്ക് ഭയകര ഇഷ്ടമാണ്❤❤

  • @sindhusworld973
    @sindhusworld973 11 หลายเดือนก่อน +12

    സൂപ്പർബ് സുജിത് ഇങ്ങനെ മനസിലാകുന്ന അമ്മായിഅമ്മ ഉണ്ടെങ്കിൽ പല കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകില്ല

    • @miniamma.o1976
      @miniamma.o1976 10 หลายเดือนก่อน

      Randuperum parasparam manasilakkanam oralu mathram manasilakkiyittu karyamilla

  • @liyansvlog4755
    @liyansvlog4755 6 หลายเดือนก่อน +2

    എനിക്കും ഉണ്ട് നാത്തൂൻ ❤എനിക്ക് ഭയങ്കര easttam ആണ് അവളെ. അവൾക് എന്നെയും. ജൂലൈ 20അവളുടെ കല്യാണം കഴിഞ്ഞു. അപ്പോഴാണ് ഞങ്ങൾ തമ്മിൽഉള്ള ബന്ധം എത്രത്തോളം ഉണ്ടന്ന്ന് മനസ്സിലായത്.❤❤❤❤

  • @padminiPc
    @padminiPc 11 หลายเดือนก่อน +25

    പാര വെക്കാൻ വന്ന മകളെ നൈസായി അമ്മ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയച്ചു സൂപ്പർ അമ്മയുടെ പ്ലാൻ അടിപൊളി❤❤❤❤❤

  • @Gayuthri1062
    @Gayuthri1062 11 หลายเดือนก่อน +23

    ഞാനും എൻ്റെ നാത്തൂനും നല്ല കൂട്ട് ആണ്,ഞങൾ രണ്ടു പേരും കൂടി ആണ് എവിടെങ്കിലും പോകുന്നത്,കറങ്ങാൻ ആണെങ്കിലും,ഷോപ്പിംഗ് ആണെങ്കിലും, അത്ര കൂട്ട് ആണ്,എൻ്റെ അമ്മക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യം ആണ് ഞങ്ങളുടെ ഈ കൂട്ട്,ഞങ്ങളുടെ വീടിൻ്റെ അടുതുള്ളവർ എല്ലാവരും പറയും രാജിയുടെ മകളും,മരുമകളും തമ്മിലുള്ള badhatha കുറിച്ച്,എൻ്റെ നാത്തൂൻ എന്നിക്ക് ഒരു പക്ഷെ എൻ്റെ ചെട്ടെനേക്കൾ മുകളിൽ ആണ്,love you ponnu

  • @VidyaVidya-b6k
    @VidyaVidya-b6k 2 หลายเดือนก่อน

    ❤❤ അമ്മയും മകളും പോലെ ഇങ്ങനെ വേണം എല്ലാവരും

  • @dream_rider-b6h
    @dream_rider-b6h 10 หลายเดือนก่อน +3

    Ente ammayiammaum naathoonum supr aane❤

  • @ashaammu3523
    @ashaammu3523 8 หลายเดือนก่อน +16

    എനിക്കും ഉണ്ട് ഒരു നാത്തൂനും അമ്മായി അമ്മയും. കേട്ടിച്ചു വിട്ടാലും മകളെ ഓരോന്ന് പറഞ്ഞു വിട്ടിൽ നിർത്തും അതാണ് എന്റെ അമ്മായിഅമ്മ കെട്ടിയോന്റെ അമ്മേ കുറ്റം പറഞ്ഞു രണ്ടും ഹാപ്പി

    • @allinall2.044
      @allinall2.044 2 หลายเดือนก่อน

      🤣 evideyum same

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 11 หลายเดือนก่อน +22

    സൂപ്പർ👍 ഒത്തിരി ഒത്തിരി ഇഷ്ട്ടായി❤️നല്ല അമ്മ😍

  • @lathakannan8709
    @lathakannan8709 11 หลายเดือนก่อน +15

    ഈ അമ്മായിയമ്മ സൂപ്പർ നല്ല അമ്മ 🥰🥰🥰🥰💝

  • @fidhajebin2901
    @fidhajebin2901 11 หลายเดือนก่อน +2

    എല്ലാവരും നല്ലതുപോലെ തകർത്ത് അഭിനയിച്ചു.

  • @rajeshasha8502
    @rajeshasha8502 10 หลายเดือนก่อน

    ഈ ജീവിതാഭിനയം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു❤💐🫶👍👌😘✅🙋‍♂️🙌👏👏👏

  • @sudhavijayan78
    @sudhavijayan78 11 หลายเดือนก่อน +6

    Adipoli super message ❤

  • @theertha.satheesh
    @theertha.satheesh 4 หลายเดือนก่อน

    എന്റെ. നാത്തൂൻ. വെറും. പാവം ആണ്. കല്യാണം കഴിഞ്ഞ്. 5വർഷം ആയി. ഇതു വരെ. ഒരു കുഴപ്പവും. ഇല്ല.. എന്നെ. ഒരു പാട്. ഇഷ്ട്ടം ആണ് ❤❤

  • @meharafathima718
    @meharafathima718 11 หลายเดือนก่อน +14

    തകർത്ത് അഭിനയിച്ചല്ലോ സൂപ്പർ 👍🏻

  • @archumenon1167
    @archumenon1167 11 หลายเดือนก่อน +28

    എനിക്ക് മാത്രമാണോ ഇതിലെ ചേച്ചിയെ കാണുമ്പോൾ Made for each other പ്രോഗ്രാമിലെ Sumith and Hima എനൊരു couples ഉണ്ടായിരുന്നു........അ hima ചേച്ചിയുടെ face cut ഉള്ളത്പോലെ തോന്നുന്നത്.🤔

    • @neseebarasheed7919
      @neseebarasheed7919 9 หลายเดือนก่อน

      enikkum adhe first kandappol muthale thonniyadhaa.
      ini avarude valla relatives aayirikkumo

    • @archumenon1167
      @archumenon1167 9 หลายเดือนก่อน

      @@neseebarasheed7919 arkariyam🤔

    • @Itmejini
      @Itmejini 8 หลายเดือนก่อน

      Enikk um thonniyittund

  • @binduprakash6801
    @binduprakash6801 11 หลายเดือนก่อน +4

    അമ്മായിഅമ്മ മരുമകൾ സൂപ്പർ .......❤

  • @NancyDeepak-w8c
    @NancyDeepak-w8c 11 หลายเดือนก่อน +8

    Amma adipoli❤അമ്മമാർ ആയാൽ ഇത് പോലെ ആവണം അത് കൊണ്ട് വീട്ടിൽ problem കൂടതൽ രൂഷം ആവില്ല,

  • @charu6620
    @charu6620 11 หลายเดือนก่อน +113

    എന്റെ അമ്മോ എനിക്കു ഉണ്ട് ഇതിലും കഷ്ടം ആയ നാത്തൂൻ 😟😟😟😟

    • @fathimapc8072
      @fathimapc8072 11 หลายเดือนก่อน +7

      എനിക് 3 എണ്ണം ഉണ്ട്

    • @rejithamukeshrejithamukesh2010
      @rejithamukeshrejithamukesh2010 10 หลายเดือนก่อน +1

      എങ്ങനെ സഹിക്കുന്നു. ഒരെണ്ണത്തിനെ തന്നെ സഹിക്കാൻ വയ്യ

    • @fathimapc8072
      @fathimapc8072 10 หลายเดือนก่อน

      @@rejithamukeshrejithamukesh2010🙏

    • @jaijawan1827
      @jaijawan1827 10 หลายเดือนก่อน

      Enikk 3 ennam und.3 aan makkaleyum purathakki . Athil orennam kudumba veedum, ammayudae share um swanthamakki. Ammayum, mattae randennavum ellathinum avarudae koode und. Ee comment kandal 3 ennathinum manasilakum. Pakshae njangal (3 peril---angalamarudae wives) il arenn ariyilla.

    • @KailasKailu-o5t
      @KailasKailu-o5t 10 หลายเดือนก่อน

      Correct...... Me too

  • @haifaahayaa7168
    @haifaahayaa7168 11 หลายเดือนก่อน +1

    Hi dear kozhikod evidya veed✋✋

  • @misabyoosuf2852
    @misabyoosuf2852 9 หลายเดือนก่อน

    എന്റെ നാത്തൂൻസ്‌ ❤😘😘

  • @rajupaulose6351
    @rajupaulose6351 2 หลายเดือนก่อน

    ഒരു കുടുംബം സന്തോഷമായി ജീവിക്കുന്നതിൽ അസൂയയും പകയും ഉള്ള വ്യക്തികളാണ് കുടുംബം കലക്കി ഭിന്നിപ്പിച്ചു കുടുംബത്തിൽ സന്തോഷമായി ജീവിക്കുന്നവരെ ഭാര്യയാകട്ടെ ഭർത്താവാകട്ടെ മരുമകൾ ആകട്ടെ അമ്മായിയമ്മയാകട്ടെ മരുമക്കളോ അമ്മായിയമ്മമാരുടെ അമ്മായിയപ്പന്മാരോ സഹോദരങ്ങൾ തമ്മിലോ ആരുമായിക്കോട്ടെ അവർ ഒരുമിച്ച് സന്തോഷ കുടുംബമായി ജീവിക്കുവാൻ അതിൽ അസൂയയുള്ള വ്യക്തികളാണ് ഇമ്മാതിരിയുള്ള കല അഴിച്ചുവിട്ടു അവരെ തമ്മിൽ ചിരിപ്പിക്കുന്ന വിഷയങ്ങൾ ഉണ്ടാക്കി കുടുംബത്തിന്റെ സമാധാനവും സ്വൈരതയും നഷ്ടപ്പെടുത്തി കളയുവാൻ ശ്രമിക്കുന്നത് ആകയാൽ ഈ കാര്യങ്ങൾ വളരെ ഗൗരവപൂർവ്വം തിരിച്ചറിഞ്ഞ് ഒഴിഞ്ഞിരിക്കേണ്ട കാര്യാദികൾ കാര്യാദികളിൽ അവരവർ ഒഴിഞ്ഞിരിക്കുകയും എറിഞ്ഞു കളയണ്ട കാര്യങ്ങൾ പൂർണമായി എറിഞ്ഞു കളയുകയും ചെയ്തുകൊണ്ട് കുടുംബത്തിന്റെ ഭദ്രതയും സമാധാനവും കെടുത്തി കളയുന്ന സകല വഴികൾ ഓടും പറയേണ്ടത് കുടുംബത്തിൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കേണ്ട ജീവിക്കുന്ന ദൈവത്തിൽ കുടുംബം നടംഗം അവരവർ തമ്മിൽ തമ്മിൽ ആശ്രയം കണ്ടെത്തുകയും ചെയ്താൽ ആ കുടുംബം ധന്യമായ ദൈവിക സമാധാനത്തിലും ദേവി കായ്ക്കരയിലും മുന്നോട്ടുപോകുവാൻ ഇടയാകും അതിനായി അതിനായിസർവ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കുമാറാകട്ടെ.

  • @parvathysaji698
    @parvathysaji698 8 หลายเดือนก่อน +1

    അച്ഛൻ എപ്പോഴും ഒരേ ഷർട്ട്.....

  • @RaseenaKk-v4m
    @RaseenaKk-v4m 11 หลายเดือนก่อน +5

    അടിപൊളി ലാസ്റ്റ് മെസേജ് 👍👍

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +2

    തോരനുണ്ടാക്കിയോ?😂😂😂❤❤❤ Super

  • @Sameena-q2t6j
    @Sameena-q2t6j 11 หลายเดือนก่อน +2

    Amma super.inganeyulla ammamarundayal veed swargamavum.umaaa❤

  • @nabeelnechikkadan395
    @nabeelnechikkadan395 11 หลายเดือนก่อน +4

    ❤❤❤അടിപൊളി ഞാൻ എന്നെ ഇതിൽ കണ്ടു

  • @SubhashiniP-n6t
    @SubhashiniP-n6t 9 หลายเดือนก่อน +1

    Super അമ്മ❤യും മരുമോൾ❤❤❤❤❤❤ ❤

  • @sherlyzavior3141
    @sherlyzavior3141 11 หลายเดือนก่อน +3

    അവിടുത്തെ എല്ലാ പണിയും എടുക്കുന്നതു കൊണ്ടാ അവൾ വീട്ടിലോട്ട് ഓടി പോന്നത്?😂😂😂😂😂😂

  • @asbeenaakbar1509
    @asbeenaakbar1509 8 หลายเดือนก่อน

    നിങ്ങൾ എവിടെയാ സ്ഥലം

  • @user-tg1em6
    @user-tg1em6 10 หลายเดือนก่อน +1

    എനിക്ക് ഉണ്ട് രണ്ടാൾ. രണ്ടുപേരും പാവം ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @vijivijitp9622
    @vijivijitp9622 11 หลายเดือนก่อน +5

    Super video... ചെറിയ ഒരു കാരണം മതി അടി ഉണ്ടാവാൻ, പക്ഷേ അത് വേണ്ട പോലേ കൈകാര്യം ചെയ്താൽ ആർക്കും പ്രശ്നം ഉണ്ടാവില്ല ഇന്ന് കാണിച്ച ഈ വിഡിയോ ഒരുപാട് ഇഷ്ട്ടയി..സൂപ്പർ🎉🎉❤❤❤❤kerp going

  • @kunjuponnu4630
    @kunjuponnu4630 11 หลายเดือนก่อน +5

    Enday nathoon supperra thanks god

  • @sasikalap8997
    @sasikalap8997 11 หลายเดือนก่อน +12

    അടിപൊളി 😂😂😂😂 വനജേച്ചി എന്നത്തേയും പോലെ ഇന്നും നിങ്ങളാണ് താരം ട്ടോ❤❤❤❤❤❤

  • @jayasuresh2498
    @jayasuresh2498 11 หลายเดือนก่อน +2

    Ningalude ella videos nallathanu athupole abhinayavum ammayum sanjuvum 🥰🥰🥰

  • @ayswaryar.k7858
    @ayswaryar.k7858 11 หลายเดือนก่อน +12

    നല്ല അമ്മായിഅമ്മയും മരുമോളും - last അടിപൊളി.. സൂപ്പർ❤❤❤❤

  • @anilasidheeque2242
    @anilasidheeque2242 10 หลายเดือนก่อน

    Nte nathoon nte muthaaa❤❤❤❤❤

  • @saleemismail6687
    @saleemismail6687 11 หลายเดือนก่อน +1

    Wow spr vlog❤ amma kalkito sachu sariyil adipowli episodinu kathirikunnu

  • @divyavijesh193
    @divyavijesh193 11 หลายเดือนก่อน +3

    Enikum unde oru nathoon,nalla best nathoon. Ammayeyum enneyum mathramalla enneyum ente husbandineyum thammil thettikkan eppozhum kadinaprayathnam cheythukondirikunnu.

  • @jalajabalakrishnan3647
    @jalajabalakrishnan3647 11 หลายเดือนก่อน +11

    അമ്മായിഅമ്മയും മരുമകളും സൂപ്പർ😂

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 11 หลายเดือนก่อน +4

    😂nalla അമ്മ, problem നന്നായി പരിഹരിച്ചു 😅😅❤🎉

  • @Shernajabir-hl7in
    @Shernajabir-hl7in 2 หลายเดือนก่อน +1

    എൻറെ നാത്തൂൻ അല്ല പ്രശ്നം എൻറെ അമ്മായി അമ്മയ്ക്കാണ് എന്നെയും എൻറെ ഭർത്താവിനെയും തമ്മിൽ പിരിക്കാൻ നോക്കുന്നു കല്യാണം കഴിഞ്ഞിട്ട് ഈ മാസം 18 ആവൻ പോകുന്നു

  • @Meera-b6p
    @Meera-b6p 11 หลายเดือนก่อน +2

    എനിക്ക് ഉണ്ട് ഒരു നാത്തൂൻ supper പൊളിയാ അവൾ 👍😘🥰😍❤️😘

  • @thankamonym4435
    @thankamonym4435 3 หลายเดือนก่อน

    അമ്മ സൂപ്പർ ❤

  • @Sabi___aju
    @Sabi___aju 4 หลายเดือนก่อน

    Ellrkkum nathoonmmarr ulla vtlekk verraan thanne pedii ayikkuu ee videoyil ulla polee aayirikkum ellrm enn oorthh but nalla sneham ullaa nathoonmmarrum indd ellathinum support aayaa 😊

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 11 หลายเดือนก่อน +1

    Adipoliiii ammaaaa ❤❤❤ sachu super

  • @vaigak8425
    @vaigak8425 11 หลายเดือนก่อน +1

    Super ayitiondu 👌❤️ Climax super ❤️

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 11 หลายเดือนก่อน +2

    ❤❤Eshttamayennho 🎉🎉Orupad😊

  • @DivyamolDevarajan
    @DivyamolDevarajan 11 หลายเดือนก่อน +1

    Ithu polathe ammaye kittiyal sontham ammakku thulyama ❤❤❤

  • @ayshaBeebi-i9l
    @ayshaBeebi-i9l 11 หลายเดือนก่อน +4

    Enikk 2 nathoon und avar innum ente kunnaniyathimaara❤ naan avarkk chechium

  • @jayajose7323
    @jayajose7323 11 หลายเดือนก่อน +3

    Superayittund❤

  • @fathimaschannel1340
    @fathimaschannel1340 8 หลายเดือนก่อน

    ഇങ്ങനെ എല്ലാം പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോ റിയൽ ലൈഫും ഇത്പോലെ തന്നെ ആയിരിക്കും അല്ലെ ❤

  • @achuom4327
    @achuom4327 8 หลายเดือนก่อน

    എനിക്കി ഒന്നിനു പകരം രണ്ടാൾ ആണ് ഞാൻ അവരുടെ താഴെ ആണ് എന്നാലും ചേച്ചി ചേച്ചി എന്നും പറഞു nalls😁സ്നേഹം ആണ്

  • @shifasherin647
    @shifasherin647 11 หลายเดือนก่อน +2

    Nte nathoon poli an 🥰😍

  • @meenasudheesh9661
    @meenasudheesh9661 9 หลายเดือนก่อน +2

    നാത്തൂൻമർ പല തരത്തിലാണോ..
    സഹോദരന്റെ ഭാര്യ കാണുമ്പോൾ ഭയങ്കര സ്നേഹം കാണിക്കും നിഷ്കളങ്ക മായാ വാക്കുകൾ.. അവര് മാറി കഴിയുമ്പോൾ കുറ്റം പറച്ചിൽ... സ്വന്തം അമ്മയെ എരി ketty പ്രശ്നം ഉണ്ടാകുക.. പഴി അമ്മക്ക് മോൾ മാനിയത്തി ആകും അതാണ് ഇന്ന് സംഭവിക്കുന്നത്.. തനിക് കിട്ടാതെ ഒന്നും സഹോദരന്റെ ഭാര്യ ക്കു വേണ്ട... ഇനി അമ്മയുടെ കാലം കഴിഞ്ഞാൽ പോലും സഹോദരനെ ജീവിക്കാൻ വിടാത്ത പെങ്ങന്മാരും ഉണ്ട്.. ഊറ്റി ജീവിക്കുക എന്ന് പറയും.. അവരുടെ കഷ്ടപ്പാട് ഒക്കെ പറഞ്ഞു... സഹോദരൻ കുടുംബം ഉണ്ടെന്നോ അവര് കഷ്ടപ്പെട്ട് ആണ് പോകുന്നെ എന്ന് അറിഞ്ഞു വെച്ച് ഊറ്റുന്ന സഹോദരി മാർ selfish...
    നല്ല അമ്മായിഅമ്മ യും നാത്തൂൻ ഒക്കെ ഉണ്ട് പക്ഷെ വളരെ കുറച്ചു മാത്രമേ അങ്ങനെ ഉള്ളു... ബാക്കി എല്ലാം പ്രശ്നം തന്നെ ആണ്

  • @Hanasanakaja
    @Hanasanakaja 11 หลายเดือนก่อน

    Sandhiyano name

  • @rehnasamad1407
    @rehnasamad1407 11 หลายเดือนก่อน +1

    വനജേച്ചി സൂപ്പർ അഭിനയം 😄👍🏻

  • @akmalreihana634
    @akmalreihana634 11 หลายเดือนก่อน

    Ningaludae ella videos um adipoli aanu....njaan sthiram kaanaarund😊keep doing good videos...subscriber from abudhabi😊

  • @SajiMuji
    @SajiMuji 11 หลายเดือนก่อน +1

    സൂപ്പർ Edu പോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @samsheerasamsheera9176
    @samsheerasamsheera9176 11 หลายเดือนก่อน +5

    Hi all ❤❤ nathoon sachu super😂 deshyam varumbol kanan nalla rasam und 😂😂

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 11 หลายเดือนก่อน +2

    ഉണ്ട് എപ്പോഴും 😃

  • @karthisfun_2022_
    @karthisfun_2022_ 11 หลายเดือนก่อน +1

    Engane ulla ammayammamar undankil prblms there're undakilla.makanm happy arikkm❤

  • @rahulsajitha830
    @rahulsajitha830 11 หลายเดือนก่อน

    👌👌👍👍🥰🥰🥰 പൊളിച്ചു
    വീഡിയോ

  • @beenakt3731
    @beenakt3731 11 หลายเดือนก่อน +1

    Amma adipoli ❤❤❤❤❤❤❤❤❤

  • @SekeenaSekki-kb8kk
    @SekeenaSekki-kb8kk 10 หลายเดือนก่อน

    Eniki 3 nathummaran nammal nalle frends aan 😍

  • @Fahimfazzanrf
    @Fahimfazzanrf 11 หลายเดือนก่อน +2

    എനിക്ക് 2 നാത്തൂൻ ഉണ്ട് അവർ പാവമാണ്

  • @Najmunniyas_KSD
    @Najmunniyas_KSD 11 หลายเดือนก่อน

    കിടുക്കി ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് ❤

  • @vidyaraju3901
    @vidyaraju3901 11 หลายเดือนก่อน

    അടിപൊളി ആയി ട്ടോ 🥰keep going 🤝

  • @babunair7623
    @babunair7623 11 หลายเดือนก่อน +5

    മരുമകൾ കുറച്ചുവതടിച്ചു ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട് 😜🌹

  • @noufilanouf4320
    @noufilanouf4320 8 หลายเดือนก่อน

    Enikkum und nathoonmaar 😊enne mole ennallathe vilikkilla ❤sondham anoyathiyaayittan enne kaanunnath

  • @athulyarejilesh483
    @athulyarejilesh483 11 หลายเดือนก่อน +1

    എന്റെ അമ്മയിഅമ്മ യും എന്റെ നാത്തുനും അങ്ങനെ ആണ്

  • @JameelaSuhail
    @JameelaSuhail 11 หลายเดือนก่อน

    എന്റെ മോൾടെ നാത്തൂൻ എന്റെ മോൾ നന്വെച്ചാൽ ബെസ്റ്റ് ഫ്രൻസ് പോലെ ❤❤❤

  • @sreedevisv3990
    @sreedevisv3990 8 หลายเดือนก่อน

    Ohh nalla ammayama ❤❤

  • @sreevalsang70
    @sreevalsang70 11 หลายเดือนก่อน +2

    നല്ലൊരു മെസ്സേജ് ❤❤

  • @fathimamuneer998
    @fathimamuneer998 11 หลายเดือนก่อน +1

    adipoli video❤❤

  • @subhadrav4773
    @subhadrav4773 11 หลายเดือนก่อน

    Good information , thanks

  • @thanimaworld1937
    @thanimaworld1937 11 หลายเดือนก่อน +1

    എന്റെ നാത്തുന് സൂപ്പർ ആണ് 🥰
    ഉമ്മഴും ഇപ്പഴും 🥰

  • @sftcone7874
    @sftcone7874 11 หลายเดือนก่อน

    All time blockbuster ❤❤❤❤

  • @sobhav390
    @sobhav390 11 หลายเดือนก่อน

    So sweet 💗 Amma ❤😊

  • @-sheebapm
    @-sheebapm 11 หลายเดือนก่อน +1

    നല്ല മെസ്സേജ്..... 👍🏼👍🏼

  • @sheebapp5244
    @sheebapp5244 8 หลายเดือนก่อน

    എന്റെ അമ്മായിയാമ്മയും നാത്തൂനും ഉണ്ട് ഇത് പോലെ. വർഷം 15 കഴിഞ്ഞാലും അവർ ഇത് പോലെ തന്നെ.

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 11 หลายเดือนก่อน +2

    99% നാത്തൂന്‍മാരും ഇതേ സ്വഭാവക്കാരാണ്.അതുപോലെ മകളുടെ വാക്കുകേട്ട് മരുമകളെദ്രോഹിക്കുന്നവരും ആണ് ഈ വീഡിയോയിലെ അമ്മായിഅമ്മ മരുമകളെ മനസ്സിലാക്കിയ അമ്മായിഅമ്മ ആയതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. പോലെയാകില്ല.

  • @geethajawahar4975
    @geethajawahar4975 11 หลายเดือนก่อน +5

    Last scene super twist തന്നെ...വനജയും സന്ധ്യയും എന്താ അഭിനയം !!

  • @anjanakupperi2371
    @anjanakupperi2371 11 หลายเดือนก่อน +1

    ഈ ലോകത്തുള്ള എല്ലാം നാത്തൂന്മാരും കണക്ക്‌ ആണ്... പാരകൾ 😡😡😡😡

  • @jesnajesimol7087
    @jesnajesimol7087 11 หลายเดือนก่อน

    നല്ല അമ്മ മോളെ അതികം നിർത്താതെ വേഗം പറഞ്ഞു വിട്ടു അത് ഏതായാലും നന്നായി

  • @adukala098
    @adukala098 10 หลายเดือนก่อน

    എനിക്കു മുണ്ട് ഇങ്ങനൊരു നാത്തൂൻ

  • @seeniyashibu389
    @seeniyashibu389 11 หลายเดือนก่อน +3

    ക്ലൈമാക്സ്‌ 😂😂 പൊളിച്ചു... സൂപ്പർ 👏🏻👏🏻👏🏻

  • @habooskitchen913
    @habooskitchen913 11 หลายเดือนก่อน +5

    എന്റമ്മോ അനുഭവിച്ചേ മറക്കാൻ കഴിയില്ലല്ലോ. വീഡിയോ കണ്ടപ്പോൾ ഞാൻ എന്നെ ഓർത്തു പോയി. ഇവിടെ അമ്മ നല്ലൊരു അമ്മയാ പക്ഷെ..

  • @neethuyesodharan
    @neethuyesodharan 11 หลายเดือนก่อน +3

    Nalla bodhamulla ammayiaamma...