ഞാനും ഒരു പ്രവാസിയുടെ ഭാര്യയായിരുന്നു... 5 പെങ്ങൾമാർ. രണ്ട് അനിയന്മാർ. അനിയന്മാരെ പഠിപ്പിച്ചു എൻജിനീയറാക്കാൻ സഹായിച്ചു... സഹോദരിമാരെയും സഹായിച്ചു... 12 വർഷത്തിനുശേഷം സ്വന്തമായി ഒരു വീട് വെക്കാൻ വളരെയധികം ബുദ്ധിമുട്ടി.. എന്റെ സ്വർണം എല്ലാം വിറ്റു ഒരു ചെറിയ പുര തട്ടിക്കൂട്ടി... അതിനിടെ സഹോദരിയുടെ ഭർത്താവ് ചോദിച്ച ഇരുപത്തയ്യായിരം രൂപ പെട്ടെന്ന് കൊടുക്കാൻ കഴിയാത്തത് കൊണ്ട് അവര് മുഷിപ്പിലായി... പഠിച്ച എൻജിനീയർ ആയാലും വീണ്ടും വീണ്ടും പണം ചോദിച്ചു കൊണ്ടേയിരിക്കുന്ന അനിയന്മാർ... വീടുപണി പൂർത്തിയായതും ഞാൻ എന്റെ ഭർത്താവിന്റെ ഗൾഫ് ജീവിതം നിർത്തിയിപ്പിച്ചു.... നാട്ടിൽ ഇലക്ട്രിക് വർക്കുമായി വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നു... പ്രവാസം നിർത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല.. വീണ്ടും പ്രവാസ ലോകത്തേക്ക് പോകാൻ നിർബന്ധിക്കുന്നു.,. നാട്ടിലെ കൂലിപ്പണിക്കാരനോട് വാങ്ങാൻ പറ്റുന്നതിന്റെ മാക്സിമം ഇപ്പോഴും വാങ്ങുന്ന വരുണ്ട്... അത്യാവശ്യ ചിലവ് കഴിഞ്ഞാൽ ബാക്കിവരുന്ന മുഴുവൻ കാശും ഗൾഫിൽ എന്നപോലെ അയച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ... ഞാനൊരു കുറിയിൽ ചേർത്തി... ചിലവും കുറിയും കഴിഞ്ഞാൽ ബാക്കി ഒന്നും ഇല്ല എന്ന് എനിക്കറിയാം... എന്നാലും കുറിയൊരു സമ്പാദ്യം അല്ലേ... ഇപ്പോ ആർക്കു പൈസ കൊടുത്താലും അത് കടം ആക്കിയാണ് കൊടുക്കാറ്... തിരിച്ചു വാങ്ങും. .. കെട്ടിയോന് ഈ പ്രവർത്തി വലിയ ഇഷ്ടം ആയിട്ടൊന്നുമില്ല . എന്നാലും അങ്ങനെ ജീവിക്കുന്നു
Correct.. ഇന്നും ഉണ്ട് ഇങ്ങനെ ഉള്ള അമ്മമാർ. അമ്മയുടെ വാക്കും കേട്ട് ഭാര്യെയും സ്വന്തം കുടുംബം നോക്കാതെ പോകുന്നെ ആൺമക്കൾ അവര്ക് സ്വന്തം അമ്മയുടെ സ്വാർത്ഥത മനസിലായി വരുമ്പോഴേക്കും അവരുടെ ജീവിതം കൈ വിട്ട് പോകും
പ്രവാസിയായ മകനെ കറവ പശുവിനെ പോലെ കാണുന്ന അമ്മമാർ ഇന്നും ധാരാളമുണ്ട്. എന്നാലും പണ്ടത്തെക്കാൾ ഓരോ പ്രവാസിയും ഇതൊക്കെ കുറേ തിരിച്ചറിയാൻ തുടങ്ങി എന്നുള്ളത് ഒരു നല്ല പ്രവണതയാണ്.
"ഇതൊക്കെ അനുഭവിക്കുന്ന ഒരു പ്രവാസി ഭാര്യ.!😢😢😢 ശരിക്കും അവർ അവർക്ക് വേണ്ടി ജീവിക്കാൻ തന്നെ മറന്നു പോകുന്നു... അതിനിടയിൽ കുറെ സങ്കടങ്ങളും പേറി ഈ നമ്മളും..😔😔😞🤲🏻
ഇത് എന്റെ കഥ ....... വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി സ്വന്തമായി ജീവിക്കാൻ മറന്നു പോയി കല്യാണങ്ങൾ .... പ്രസവങ്ങൾ വീട്ടു ചില വ് ആശുപത്രി ക്കാര്യങ്ങൾ എല്ലാം എല്ലാം ഞങ്ങളുടെ തലയിൽ ആയിരുന്നു ഒരു കൂലിപ്പണിക്കാരന്റെ വരുമാനം എത്രയാണ് ...... കടവു o കടത്തിന്റെ കൂടും മക്ക ൾ പോലും വേണ്ടന്ന് വച്ച് വീട്ടുകാര്യങ്ങൾ നോക്കി. സ്വന്തമായി ഒന്നും ഇല്ല ഇന്ന് എല്ലാ കടമകളും ചെയ്ത് തീർത്ത് ആ മനുഷ്യ ഈ ലോകത്തിൽ നിന്നും എന്നോട് ഒന്നും പറയാതെ യാത്രയായി ഇന്ന് ഞാൻ തനി ച്ചായി ...... ഇന്ന് ഞാൻ എന്റെ അന്ന ത്തിന് അന്യന്റെ അടു. ക്കളയിൽ ജോലി ചെയ്ത് ജീവിക്കുന്നു. നാടു o വീടും വിട്ട് ഭാഷ അറിയാത്ത അന്യനാട്ടിൽ മരുന്നിന് തന്നെ നല്ല ഒരു ശതമാനം പൈസ ആകും ...... നടക്കുന്ന നടപ്പിൽ മരിച്ചാൽ മതി എന്ന പ്രാർത്ഥനയോടെ ....................
കൊടുക്കുന്നവൻ കൊടുത്തു കൊണ്ടും വാങ്ങുന്നവൻ വാങ്ങിക്കൊണ്ടിരിക്കും. പ്രവാസി ആണെങ്കിൽ പറയുകയും വേണ്ട. എന്തെങ്കിലും ആപത് ഘട്ടം വരുമ്പോൾ അറിയാം ബന്ധങ്ങളുടെ വില😊 സഹായം വാങ്ങിയവരെ ഒന്നും പിന്നെ കാണാൻ കിട്ടില്ല.😔
ഇത് തന്നെയായിരിക്കും അതികം എല്ലാ വീട്ടിലും.. പ്രവാസികൾക്കു അവിടെ വെറുതെ പൈസ കിട്ടുമെന്നാണ് ഇവരുടെ ഒക്കെ വിചാരം 😔.. നമ്മുടെ പുതിമുട് പറഞ്ഞാൽ അത് കേൾക്കാൻ പോലും താല്പര്യം ഉണ്ടാവില്ല... എല്ലാം നമ്മൾ ഭാര്യമാർ മാത്രം അറിയൂ.. അവർ ഉറങ്ങിയോ ഇല്ലയോ എന്നൊക്കെ... But മറ്റുള്ളവർക് അത് അറിയാൻ പോലും താല്പര്യം ഉണ്ടാവൂല 😔
ഈ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ എന്റെ ജീവിതം എന്റെ ഭർത്താവിന്റെ ഉമ്മ അദ്ദേഹത്തിന് വാങ്ങിച്ചു വാങ്ങിച്ച് സഹോദരങ്ങൾക്ക് കൊടുത്തുകൊണ്ടിരുന്നു അവസാനം എന്റെ ഭർത്താവിനെ ഞാൻ ഗൾഫിൽ അങ്ങ് വിട്ടില്ല ഇപ്പോൾ നാട്ടിൽ സുഖമാണ് ഞങ്ങൾ രണ്ടുപേരും മോളുമായിട്ടു ജീവിക്കുന്നു
@@Achukutty-e8xഎന്റെ husband മൂത്തതാണ് ...തറവാട് പൊളിച്ചു പുതിയ വീട് വെപ്പിച്ചു ..അനിയന്മാരെ കല്യാണം കഴിപ്പിച്ചു ...താഴെ യുള്ള അനിയന്റെ കല്യാണം കഴിഞ്ഞപ്പോൾ റൂമിൽന്നും ഒഴിവാക്കി ...പിന്നെ വീട്ടിൽന്നും ...ഇപ്പോ വരുമ്പോൾ വാടക വീട്ടിൽ നില്കുന്നു ...വീട്ടിലുള്ളവർക് പെട്ട് നിറച്ചും സാദനങ്ങൾ മാത്രം മതി ...ഒരു സ്ഥലം എടുക്കാൻ നോക്കുമ്പോൾ റിയൽ എസ്റ്റേറ്റ് കാരനായ അനിയൻ അതൊക്കെ മുടക്കി നല്ല പിള്ള ചമഞ്ഞു നടക്കുന്നു
ഇത് സത്യം...ഞങ്ങളും പ്രവാസികൾ ആയിരുന്നു, എന്റെ husband ഏറ്റവും ഇളയതാരുന്നു, ചേട്ടൻ ആരുന്നു gulfil കൊണ്ടുപോയത് but ചേട്ടൻ കുറച്ചു കഴിഞ്ഞു തിരിച്ചു പോന്നു, 6 ചേട്ടന്മാരും 1 pengalum, ഇവർക്കു എന്താവശ്യം ഉണ്ടേലും gulfil കൊണ്ടുപോയ ചേട്ടൻ അനിയനെ വിളിച്ചു പറയും കൊണ്ടുപോയ ബാധ്യത കൊണ്ട് പുള്ളി യോട് എതിര് പറയാനും വയ്യ, ഇടക്കിടക്കു ഓർമിപ്പിക്കും ഞാനാ രക്ഷ പെടുത്തിയത്.. ഇളയതായതുകൊണ്ട് ആരെയും എതിർക്കാനും തന്റെടമില്ല.. പിന്നെ ഇളയ ആയതുകൊണ്ട് ചേട്ടനും ചേട്ടത്തിയും സ്നേഹം നടിച്ചും അച്ഛനമ്മമാരുടെ സ്ഥാനം അഭിനയിച്ചും വിശ്വസിപ്പിച്ചു... എല്ലാത്തിന്റെയും ഇടനിലക്കാറായി ninnu.. 20 വർഷത്തെ പ്രവാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ എല്ലാം ayalum അയാളുടെ ഭാര്യയും കൈകലാക്കിയിരുന്നു... (പ്രവാസികൾക്കു അമിത കുടുമ്പ സ്നേഹവും വിശ്വാസവും മുതലെടുക്കുന്നവരാണ് നാട്ടിൽ )orupadagrahich settle ആകാൻ പോയ ഞാൻ veendumpravasi😔
Hi, njan valare kurachu nalayi ningalde videos Kanan thudangittu. Eniku orupadu eshtamanu. Ella videos um real life ayi orupadu relate cheyunnava anu. All the best team. Eniyum nalla videos expect cheyunnu.
പ്രവാസികൾ ജീവിക്കാൻ മറന്ന് പോകും... സാഹചര്യം ആണ്... ഭാര്യ അല്ലാതെ ആരും ചോദിക്കാറില്ല നാട്ടിൽ വന്നു നിന്നുട എന്ന്..... Njnum ഒരു പ്രവാസിയുടെ ഭാര്യ ആണ്.... കണ്ണ് നിറയാതെ ഒരു ദിവസം പോലും ഉറങ്ങറില..... 😢😢😢
@@roobiyap1643 ys ആരെങ്കിലും okka അവരെ മനസിലാക്കി കഴിയുമ്പോ അവരുടെ നല്ല പ്രായം കടന്ന് പോകും... പ്രവാസികൾക്ക് അവരുടെ മക്കളെ കളിയും ചിരിയും ഒന്നും കാണാനുള്ള അവകാശം തന്ന നഷ്ടപ്പെടും.... ആരും മനസിലാക്കില്ല കഴിഞ്ഞ ദിവസങ്ങൾ എത്ര പൈസ കൊടുത്താലും തിരിച്ചു കിട്ടില്ല എന്ന്...
എന്റെ അച്ചാച്ചനെ അമ്മയും അപ്പനും പെങ്ങളും പെങ്ങളെ ഭർത്താവ് ഉം കുടി റബ്ബർ പാല് എടുക്കും പോലെ പിഴിഞ് എടുത്തത് കഴിഞ്ഞ 10 വർഷങ്ങൾ ആണ് 😥 വിവാഹ ശേഷം 8 മാസങ്ങൾക്ക് ഇപ്പുറം ആണ് അങ്ങേർക്ക് അതു മനസ്സിൽ ആകുന്നത് അങ്ങേര് പുറം രാജ്യത്തു കിടന്നു കഷ്ട്ടപെട്ടു ഉണ്ടാക്കിയത് എല്ലാം എടുത്തു പെങ്ങളെ കുടുംബം നോക്കി വളർത്തി സെറ്റ് അക്കു വായിരുന്നു അങ്ങേരെ അമ്മയും അപ്പനും 😥 പെങ്ങളെ വിവാഹം ചെയ്തു കൊടുത്തു തൊട്ടടുത്ത മാസം മകളെ യും മര് മോനെ യും വീട്ടിൽ കൊണ്ട് വന്നു നിർത്തിയെ ആണ് പിന്നെ 2 പിള്ളേർ ആയി മൂത്ത കൊച്ചിനു 10 വയസ് തികഞ്ഞു ഈ കാലയാളവ് മുഴുവൻ മോനു അധ്വാനിക്കുന്നത് എല്ലാം മോളെ കുടുംബം നോക്കാൻ ഉപയോഗിക്കുവായിരുന്നു അമ്മ. നിങ്ങളുടെ വിവാഹം കഴിഞ്ഞു അങ്ങേര് ഇനി എങ്കിലും പിള്ളേരെ അവരെ വീട്ടിലേക്ക് മാറ്റണം എന്ന് അങ്ങേര് പറഞ്ഞപ്പോൾ അമ്മ ന്റെ തനി സവഭവം ഞാനും അങ്ങേരും കണ്ടിട്ട് നെറ്റി പോയി 😥 എന്റെ മരണം വരെയും പിള്ളേർ ഇവിടെ വളരും നീ ആണോ അവരെ നോക്കുന്നെ ഇതു എന്റെ വീട് ആണ് എന്റെ കൊച്ചു മക്കൾ ആണ് എന്ന് വേണ്ട വീട്ടുകാര്യങ്ങൾ എല്ലാം അങ്ങേര് ഉം നോക്കണം എന്ന് 🤣🤣🤣🤣 വല്ലാത്ത ഒരു അമ്മയും അപ്പനും എന്നാലോ എന്ത് അസുഗം വന്നാലും,വീട്ടിൽ ഒരു മൊട്ട് സുചി വാങ്ങിക്കണം എങ്കിൽ പോലും പൈസ മോൻ കൊടുത്തോണം 👆 നിയമം ആണ് അവരെ 😆😆😆😆 ഇതിന് എല്ലാം പുറമെ പിള്ളേർ വീട്ടിൽ ഉണ്ടാകുന്ന നാശ നഷ്ട്ടങ്ങൾ എല്ലാം തീർക്കൽ എക്സ്ട്രാ ഇങ്ങേരെ തലയിൽ വേറെ ഒരു ബാത്യതയും 😥 ഇപ്പോ ബിഗ് സീറോ യിൽ നിക്കുന്നു ഞങ്ങളുടെ ജീവിതം ഇനി ഒന്നിൽ നിന്ന് തുടങ്ങണം ജീവിതവും സമ്പാദ്യവും 😥
അനുഭവം. എല്ലാം കുടുംബത്തിന് വേണ്ടി ചെലവാക്കി. കാതിൽ കിടന്ന കമ്മൽ വരെ പക്ഷേ അവസാനം നിൽക്കാൻ പറ്റാതെ ഇറങ്ങി വാടക വീട്ടിലേക്ക് . കടങ്ങൾ മാത്രം ബാക്കി മുന്നോട്ട് ഉള്ള ജീവിതം ഇരുട്ടിലാണ്.
എന്റെ അമ്മയുമ്മയും ഇത് പോലെ ആയിരുന്നു. Huband ഇപ്പോൾ നാട്ടിൽ ആണ്. എന്നാലും ചോദിച്ചു കൊണ്ടേയിരിക്കും.5,6 ലക്ഷം കടത്തിലാണ്. ഉമ്മാക് ഒരു മടിയും ഇല്ല ചോദിക്കാൻ.
ഇങ്ങനെയുള്ള അമ്മമാർ ഉണ്ടല്ലോ. സഹികെടുമ്പോൾ ഇതുപോലെ പറഞ്ഞെന്നിരിക്കും. പറയുക തന്നെ വേണം. ഇങ്ങനത്തെ കുറേ തള്ളമാർ!സ്വന്തം മകൻ ആണെന്നുപോലും ഇല്ല. ഇവരെയൊക്കെ അമ്മ എന്ന് വിളിക്കാൻ പറ്റുമോ?
അനുഭവം ഇപ്പോഴും നടക്കുന്നുണ്ട്. മക്കളെ മനസ്സിലാക്കാന്‍ കഴിവില്ലാത്ത parents. Good message
ഇത് എന്തോന്ന് അമ്മ എല്ലായിടത്തും മൂത്ത മകൻ ഇങ്ങനെയല്ല
ലാസ്റ്റ് എങ്കിലും മകൻ വാ തുറന്ന് വല്ലതും പറഞ്ഞല്ലോ
ക്ലൈമാക്സ് കലക്കി 👍👏❤️
കൊടുക്കുമ്പോൾ മാത്രം ഉള്ള സ്നേഹമേ ഉള്ളു എല്ലായിടത്തും ഇത് തന്നെ അവസ്ഥാ
ഞാനും ഒരു പ്രവാസിയുടെ ഭാര്യയായിരുന്നു... 5 പെങ്ങൾമാർ.
രണ്ട് അനിയന്മാർ.
അനിയന്മാരെ പഠിപ്പിച്ചു എൻജിനീയറാക്കാൻ സഹായിച്ചു... സഹോദരിമാരെയും സഹായിച്ചു... 12 വർഷത്തിനുശേഷം സ്വന്തമായി ഒരു വീട് വെക്കാൻ വളരെയധികം ബുദ്ധിമുട്ടി.. എന്റെ സ്വർണം എല്ലാം വിറ്റു ഒരു ചെറിയ പുര തട്ടിക്കൂട്ടി... അതിനിടെ സഹോദരിയുടെ ഭർത്താവ് ചോദിച്ച ഇരുപത്തയ്യായിരം രൂപ പെട്ടെന്ന് കൊടുക്കാൻ കഴിയാത്തത് കൊണ്ട് അവര് മുഷിപ്പിലായി... പഠിച്ച എൻജിനീയർ ആയാലും വീണ്ടും വീണ്ടും പണം ചോദിച്ചു കൊണ്ടേയിരിക്കുന്ന അനിയന്മാർ... വീടുപണി പൂർത്തിയായതും ഞാൻ എന്റെ ഭർത്താവിന്റെ ഗൾഫ് ജീവിതം നിർത്തിയിപ്പിച്ചു.... നാട്ടിൽ ഇലക്ട്രിക് വർക്കുമായി വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നു... പ്രവാസം നിർത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല.. വീണ്ടും പ്രവാസ ലോകത്തേക്ക് പോകാൻ നിർബന്ധിക്കുന്നു.,. നാട്ടിലെ കൂലിപ്പണിക്കാരനോട് വാങ്ങാൻ പറ്റുന്നതിന്റെ മാക്സിമം ഇപ്പോഴും വാങ്ങുന്ന വരുണ്ട്... അത്യാവശ്യ ചിലവ് കഴിഞ്ഞാൽ ബാക്കിവരുന്ന മുഴുവൻ കാശും ഗൾഫിൽ എന്നപോലെ അയച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ... ഞാനൊരു കുറിയിൽ ചേർത്തി... ചിലവും കുറിയും കഴിഞ്ഞാൽ ബാക്കി ഒന്നും ഇല്ല എന്ന് എനിക്കറിയാം... എന്നാലും കുറിയൊരു സമ്പാദ്യം അല്ലേ... ഇപ്പോ ആർക്കു പൈസ കൊടുത്താലും അത് കടം ആക്കിയാണ് കൊടുക്കാറ്... തിരിച്ചു വാങ്ങും.
.. കെട്ടിയോന് ഈ പ്രവർത്തി വലിയ ഇഷ്ടം ആയിട്ടൊന്നുമില്ല
.
എന്നാലും അങ്ങനെ ജീവിക്കുന്നു
😅😅T55
Correct.. ഇന്നും ഉണ്ട് ഇങ്ങനെ ഉള്ള അമ്മമാർ. അമ്മയുടെ വാക്കും കേട്ട് ഭാര്യെയും സ്വന്തം കുടുംബം നോക്കാതെ പോകുന്നെ ആൺമക്കൾ അവര്ക് സ്വന്തം അമ്മയുടെ സ്വാർത്ഥത മനസിലായി വരുമ്പോഴേക്കും അവരുടെ ജീവിതം കൈ വിട്ട് പോകും
ഇതാണ് പ്രവാസി സത്യമാണ് ഇത് ഇത് കാണുമ്പോൾ നമ്മുടെയൊക്കെ അവസ്ഥ ഓർമ വരുന്നത്
സത്യം
കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ട് ഇരിക്കും. അത് വാങ്ങുന്നവർ കൊടുക്കുന്നവർക്കും ഒരു കുടുംബം ഉണ്ടെന്നു ഒരിക്കലും ചിന്തിക്കാറില്ല
അനുഭവം
Satyam
Sathyam
സത്യം
Correct
നിങ്ങളുടെവിഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി ഇത് ശരിക്കും ചില വീടുകളിൽ നടക്കുന്ന കാര്യമാണ് സൂപ്പർ ആയി അഭിനയിച്ചു ❤️🥰
പ്രവാസിയായ മകനെ കറവ പശുവിനെ പോലെ കാണുന്ന അമ്മമാർ ഇന്നും ധാരാളമുണ്ട്. എന്നാലും പണ്ടത്തെക്കാൾ ഓരോ പ്രവാസിയും ഇതൊക്കെ കുറേ തിരിച്ചറിയാൻ തുടങ്ങി എന്നുള്ളത് ഒരു നല്ല പ്രവണതയാണ്.
"ഇതൊക്കെ അനുഭവിക്കുന്ന ഒരു പ്രവാസി ഭാര്യ.!😢😢😢
ശരിക്കും അവർ അവർക്ക് വേണ്ടി ജീവിക്കാൻ തന്നെ മറന്നു പോകുന്നു...
അതിനിടയിൽ കുറെ സങ്കടങ്ങളും പേറി ഈ നമ്മളും..😔😔😞🤲🏻
കൊടുക്കുന്നവർക്ക് എപ്പോഴും കുറ്റം ഉണ്ടാകും എത്ര കൊടുത്താലും തികയില്ല എല്ലാവരുടെയും അവസ്ഥ ഇതു തന്നെ 👍👍👍👍👍
ഗൾഫിൽ പോകുന്നവര്ക്ക് വെറുതെ പൈസ കിട്ടുമെന്നാണ് ഇവിടെ ഉള്ളവർ ചിന്തിക്കുന്നത് കഷ്ട്ടം 😢😢😢
അവസാനം മകൻ പൊളിച്ചു. അമ്മക്ക് അങ്ങനെ തന്നെ വേണം. ഗുഡ് മെസ്സേജ് ഇപ്പോഴും ഇങ്ങനെ യൊക്കെ നടക്കുന്നുണ്ട്
നനഞ്ഞിടമേ കുഴിക്കൂ.മിക്ക അമ്മമാരും ഇങ്ങനെയാണ്. .പ്രവാസികൾ ശരിക്കും ജീവിക്കുന്നുണ്ടോ.അവർക്ക് ഒരു ജീവിതം വേണമെന്ന് കുടുംബങ്ങൾ കരുതണം.❤❤
ഇത് എന്റെ കഥ ....... വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി സ്വന്തമായി ജീവിക്കാൻ മറന്നു പോയി കല്യാണങ്ങൾ .... പ്രസവങ്ങൾ വീട്ടു ചില വ് ആശുപത്രി ക്കാര്യങ്ങൾ എല്ലാം എല്ലാം ഞങ്ങളുടെ തലയിൽ ആയിരുന്നു ഒരു കൂലിപ്പണിക്കാരന്റെ വരുമാനം എത്രയാണ് ...... കടവു o കടത്തിന്റെ കൂടും മക്ക ൾ പോലും വേണ്ടന്ന് വച്ച് വീട്ടുകാര്യങ്ങൾ നോക്കി. സ്വന്തമായി ഒന്നും ഇല്ല ഇന്ന് എല്ലാ കടമകളും ചെയ്ത് തീർത്ത് ആ മനുഷ്യ ഈ ലോകത്തിൽ നിന്നും എന്നോട് ഒന്നും പറയാതെ യാത്രയായി ഇന്ന് ഞാൻ തനി ച്ചായി ...... ഇന്ന് ഞാൻ എന്റെ അന്ന ത്തിന് അന്യന്റെ അടു. ക്കളയിൽ ജോലി ചെയ്ത് ജീവിക്കുന്നു. നാടു o വീടും വിട്ട് ഭാഷ അറിയാത്ത അന്യനാട്ടിൽ മരുന്നിന് തന്നെ നല്ല ഒരു ശതമാനം പൈസ ആകും ...... നടക്കുന്ന നടപ്പിൽ മരിച്ചാൽ മതി എന്ന പ്രാർത്ഥനയോടെ ....................
Sathyam
കൊടുക്കുന്നവൻ കൊടുത്തു കൊണ്ടും വാങ്ങുന്നവൻ വാങ്ങിക്കൊണ്ടിരിക്കും. പ്രവാസി ആണെങ്കിൽ പറയുകയും വേണ്ട. എന്തെങ്കിലും ആപത് ഘട്ടം വരുമ്പോൾ അറിയാം ബന്ധങ്ങളുടെ വില😊 സഹായം വാങ്ങിയവരെ ഒന്നും പിന്നെ കാണാൻ കിട്ടില്ല.😔
Ingine adyame samsarikkanamayirunnu mone. Kodukkumbol mathram snehikkunnavar innum dharalam und.
ചേച്ചി... ഒരുപാട് ഇഷ്ട്ടട്ടോ നിങ്ങളെ വീഡിയോസ്... ഒരുപാട് മുൻപോട്ട് പോവാൻ പറ്റട്ടെ 🎉❤
വല്ലാത്തൊരു അമ്മ തന്നെ മകനെ പിഴിയുന്ന അമ്മ
ഇത് തന്നെയായിരിക്കും അതികം എല്ലാ വീട്ടിലും.. പ്രവാസികൾക്കു അവിടെ വെറുതെ പൈസ കിട്ടുമെന്നാണ് ഇവരുടെ ഒക്കെ വിചാരം 😔.. നമ്മുടെ പുതിമുട് പറഞ്ഞാൽ അത് കേൾക്കാൻ പോലും താല്പര്യം ഉണ്ടാവില്ല... എല്ലാം നമ്മൾ ഭാര്യമാർ മാത്രം അറിയൂ.. അവർ ഉറങ്ങിയോ ഇല്ലയോ എന്നൊക്കെ... But മറ്റുള്ളവർക് അത് അറിയാൻ പോലും താല്പര്യം ഉണ്ടാവൂല 😔
ഈ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ എന്റെ ജീവിതം എന്റെ ഭർത്താവിന്റെ ഉമ്മ അദ്ദേഹത്തിന് വാങ്ങിച്ചു വാങ്ങിച്ച് സഹോദരങ്ങൾക്ക് കൊടുത്തുകൊണ്ടിരുന്നു അവസാനം എന്റെ ഭർത്താവിനെ ഞാൻ ഗൾഫിൽ അങ്ങ് വിട്ടില്ല ഇപ്പോൾ നാട്ടിൽ സുഖമാണ് ഞങ്ങൾ രണ്ടുപേരും മോളുമായിട്ടു ജീവിക്കുന്നു
എനിക്കും ഉണ്ട് ഇങ്ങനെ ഒരു നാത്തുനും അമ്മായിമ്മയും.
Very good message.I am also a pravasi and facing same problems.Thank you❤
എല്ലാ എപ്പിസോടും സൂപ്പർ ഇതൊക്കെ ഇന്നും നാട്ടിൽ നടക്കുന്നുണ്ട്
ഇത് എന്റെ യും കൂടി അനുഭവം ആണ്. എന്റെ 25 വർഷം, കഴിഞ്ഞപ്പോൾ വെറും കറിവേപ്പില ആയിട്ട് ഏതാനും ദിവസങ്ങൾ മാത്രം. ഒരു അനാഥ മന്ദിരത്തിൽ ഒരു റൂം അന്വഷിക്കുന്നു
Super.... ❤❤❤❤അയ്യോ അങ്ങനെ പറയല്ലേ.... എല്ലാം മൂത്ത മകന്റെ കടമയാണ്.....
മൂത്തമക്കൾ മാത്രം അല്ലടോ കറവപശുക്കളായ തറവാട്ടിൽ നിൽക്കുന്ന ഇളയ മക്കളും ഉണ്ട്...
@@Achukutty-e8xഎന്റെ husband മൂത്തതാണ് ...തറവാട് പൊളിച്ചു പുതിയ വീട് വെപ്പിച്ചു ..അനിയന്മാരെ കല്യാണം കഴിപ്പിച്ചു ...താഴെ യുള്ള അനിയന്റെ കല്യാണം കഴിഞ്ഞപ്പോൾ റൂമിൽന്നും ഒഴിവാക്കി ...പിന്നെ വീട്ടിൽന്നും ...ഇപ്പോ വരുമ്പോൾ വാടക വീട്ടിൽ നില്കുന്നു ...വീട്ടിലുള്ളവർക് പെട്ട് നിറച്ചും സാദനങ്ങൾ മാത്രം മതി ...ഒരു സ്ഥലം എടുക്കാൻ നോക്കുമ്പോൾ റിയൽ എസ്റ്റേറ്റ് കാരനായ അനിയൻ അതൊക്കെ മുടക്കി നല്ല പിള്ള ചമഞ്ഞു നടക്കുന്നു
@@Achukutty-e8xyes😂
ഇത് സത്യം...ഞങ്ങളും പ്രവാസികൾ ആയിരുന്നു, എന്റെ husband ഏറ്റവും ഇളയതാരുന്നു, ചേട്ടൻ ആരുന്നു gulfil കൊണ്ടുപോയത് but ചേട്ടൻ കുറച്ചു കഴിഞ്ഞു തിരിച്ചു പോന്നു, 6 ചേട്ടന്മാരും 1 pengalum, ഇവർക്കു എന്താവശ്യം ഉണ്ടേലും gulfil കൊണ്ടുപോയ ചേട്ടൻ അനിയനെ വിളിച്ചു പറയും കൊണ്ടുപോയ ബാധ്യത കൊണ്ട് പുള്ളി യോട് എതിര് പറയാനും വയ്യ, ഇടക്കിടക്കു ഓർമിപ്പിക്കും ഞാനാ രക്ഷ പെടുത്തിയത്.. ഇളയതായതുകൊണ്ട് ആരെയും എതിർക്കാനും തന്റെടമില്ല.. പിന്നെ ഇളയ ആയതുകൊണ്ട് ചേട്ടനും ചേട്ടത്തിയും സ്നേഹം നടിച്ചും അച്ഛനമ്മമാരുടെ സ്ഥാനം അഭിനയിച്ചും വിശ്വസിപ്പിച്ചു... എല്ലാത്തിന്റെയും ഇടനിലക്കാറായി ninnu.. 20 വർഷത്തെ പ്രവാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ എല്ലാം ayalum അയാളുടെ ഭാര്യയും കൈകലാക്കിയിരുന്നു... (പ്രവാസികൾക്കു അമിത കുടുമ്പ സ്നേഹവും വിശ്വാസവും മുതലെടുക്കുന്നവരാണ് നാട്ടിൽ )orupadagrahich settle ആകാൻ പോയ ഞാൻ veendumpravasi😔
ഞാനും ഇതിന് നല്ലൊരു ഉദാഹരണം ആണ്. അവസാനം കറിവേപ്പിലയും 😢😢😢😢
നല്ല മെസേജ് - എല്ലായിടത്തും കാണും ഇതുപോലെ
കറവ പശുക്കൾ ആണ് മിക്ക പ്രവാസികളും 😭😭😭😭😭😭
Hi, njan valare kurachu nalayi ningalde videos Kanan thudangittu. Eniku orupadu eshtamanu. Ella videos um real life ayi orupadu relate cheyunnava anu. All the best team. Eniyum nalla videos expect cheyunnu.
Real story ❤️❤️❤️❤️❤️. Awesome
നല്ല amma 😢, ഇന്നും കാണും ഇതുപോലെ ammamar😂❤
ഉണ്ട്
💯
പിന്നെ ഇല്ലാതെ എന്റെ അമ്മായി അമ്മ തന്നെ ഇതിന് മികച്ച ഒരു ഉദാഹരണം 😆😆😆😆
പറഞ്ഞ 100% ശരിയാണ്. ഗൾഫുകാര് ഒരു പണം കായ്ക്കുന്ന മരം.
പ്രവാസികൾ ജീവിക്കാൻ മറന്ന് പോകും... സാഹചര്യം ആണ്... ഭാര്യ അല്ലാതെ ആരും ചോദിക്കാറില്ല നാട്ടിൽ വന്നു നിന്നുട എന്ന്..... Njnum ഒരു പ്രവാസിയുടെ ഭാര്യ ആണ്.... കണ്ണ് നിറയാതെ ഒരു ദിവസം പോലും ഉറങ്ങറില..... 😢😢😢
😢😢
Currect. Sondam ummayum uppsyum kooday avare manasilakkady povumbol. Karachil verum
@@roobiyap1643 ys ആരെങ്കിലും okka അവരെ മനസിലാക്കി കഴിയുമ്പോ അവരുടെ നല്ല പ്രായം കടന്ന് പോകും... പ്രവാസികൾക്ക് അവരുടെ മക്കളെ കളിയും ചിരിയും ഒന്നും കാണാനുള്ള അവകാശം തന്ന നഷ്ടപ്പെടും.... ആരും മനസിലാക്കില്ല കഴിഞ്ഞ ദിവസങ്ങൾ എത്ര പൈസ കൊടുത്താലും തിരിച്ചു കിട്ടില്ല എന്ന്...
Super. പ്രവാസി ഒരു കറവ പശു മാത്രം മായി കാണുന്നു
super super !!! true story of many families 👍👍❤
അടിപൊളി 👍എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്
Thank you ❤️
എന്റെ അച്ചാച്ചനെ അമ്മയും അപ്പനും പെങ്ങളും പെങ്ങളെ ഭർത്താവ് ഉം കുടി റബ്ബർ പാല് എടുക്കും പോലെ പിഴിഞ് എടുത്തത് കഴിഞ്ഞ 10 വർഷങ്ങൾ ആണ് 😥 വിവാഹ ശേഷം 8 മാസങ്ങൾക്ക് ഇപ്പുറം ആണ് അങ്ങേർക്ക് അതു മനസ്സിൽ ആകുന്നത് അങ്ങേര് പുറം രാജ്യത്തു കിടന്നു കഷ്ട്ടപെട്ടു ഉണ്ടാക്കിയത് എല്ലാം എടുത്തു പെങ്ങളെ കുടുംബം നോക്കി വളർത്തി സെറ്റ് അക്കു വായിരുന്നു അങ്ങേരെ അമ്മയും അപ്പനും 😥 പെങ്ങളെ വിവാഹം ചെയ്തു കൊടുത്തു തൊട്ടടുത്ത മാസം മകളെ യും മര് മോനെ യും വീട്ടിൽ കൊണ്ട് വന്നു നിർത്തിയെ ആണ് പിന്നെ 2 പിള്ളേർ ആയി മൂത്ത കൊച്ചിനു 10 വയസ് തികഞ്ഞു ഈ കാലയാളവ് മുഴുവൻ മോനു അധ്വാനിക്കുന്നത് എല്ലാം മോളെ കുടുംബം നോക്കാൻ ഉപയോഗിക്കുവായിരുന്നു അമ്മ. നിങ്ങളുടെ വിവാഹം കഴിഞ്ഞു അങ്ങേര് ഇനി എങ്കിലും പിള്ളേരെ അവരെ വീട്ടിലേക്ക് മാറ്റണം എന്ന് അങ്ങേര് പറഞ്ഞപ്പോൾ അമ്മ ന്റെ തനി സവഭവം ഞാനും അങ്ങേരും കണ്ടിട്ട് നെറ്റി പോയി 😥 എന്റെ മരണം വരെയും പിള്ളേർ ഇവിടെ വളരും നീ ആണോ അവരെ നോക്കുന്നെ ഇതു എന്റെ വീട് ആണ് എന്റെ കൊച്ചു മക്കൾ ആണ് എന്ന് വേണ്ട വീട്ടുകാര്യങ്ങൾ എല്ലാം അങ്ങേര് ഉം നോക്കണം എന്ന് 🤣🤣🤣🤣 വല്ലാത്ത ഒരു അമ്മയും അപ്പനും എന്നാലോ എന്ത് അസുഗം വന്നാലും,വീട്ടിൽ ഒരു മൊട്ട് സുചി വാങ്ങിക്കണം എങ്കിൽ പോലും പൈസ മോൻ കൊടുത്തോണം 👆 നിയമം ആണ് അവരെ 😆😆😆😆 ഇതിന് എല്ലാം പുറമെ പിള്ളേർ വീട്ടിൽ ഉണ്ടാകുന്ന നാശ നഷ്ട്ടങ്ങൾ എല്ലാം തീർക്കൽ എക്സ്ട്രാ ഇങ്ങേരെ തലയിൽ വേറെ ഒരു ബാത്യതയും 😥 ഇപ്പോ ബിഗ് സീറോ യിൽ നിക്കുന്നു ഞങ്ങളുടെ ജീവിതം ഇനി ഒന്നിൽ നിന്ന് തുടങ്ങണം ജീവിതവും സമ്പാദ്യവും 😥
Super message ✋
Good morning. Super. Nalla
message.
Good morning? Thank you for the message ❤️❤️❤️
ചില അമ്മമാർക്ക് പെൺ മക്കൾക്ക് എത്ര കൊടുത്താലും മതിയാകില്ല കുഴിക്കുന്നിടം തന്നെ കുഴിക്കുന്ന അമ്മ കഷ്ട്ടം
സൂപ്പർ ഈ അനുഭവം ആണ് ഞങ്ങൾക്കും ഉള്ളത് കഷ്ടം ഇങ്ങനെ കുറെ പേരെന്റ്സ് ഉണ്ടങ്കിൽ
തീർച്ചയായും ഉള്ളത് തന്നെ, നല്ല വിഡിയോ
Very very good message
Climax super 😊
അനുഭവം. എല്ലാം കുടുംബത്തിന് വേണ്ടി ചെലവാക്കി. കാതിൽ കിടന്ന കമ്മൽ വരെ പക്ഷേ അവസാനം നിൽക്കാൻ പറ്റാതെ ഇറങ്ങി വാടക വീട്ടിലേക്ക് . കടങ്ങൾ മാത്രം ബാക്കി മുന്നോട്ട് ഉള്ള ജീവിതം ഇരുട്ടിലാണ്.
Valare nalla video... Super👍👍❤️❤️
Thank you ❤️
ജോലി കഴിഞ്ഞു നാട്ടിൽ വന്നു നിൽക്കണം. അപ്പോൾ അറിയാം എല്ലാം. ഇപ്പോൾ ജോലി ഇല്ലാതെ നാട്ടിൽ നിന്നപ്പോൾ ഫോൺ വിളിക്കാൻ പോലും ആരും ഇല്ല
സത്യം സൂപ്പർ മെസ്സേജ് 👌👌👌
Chachi nigalude videosil ulla content ellam enta lifeil nadannukondirikann...ee video kandapm sherikum sangadamayipoi..😢enta husband oru pravasiyann 16 yr ayi gulfil pokunna allann but oru rupa polum savings illa.njagalude marriage kazhinjit 6yr avanayi. Ettane avare vitukar pizhinj eduth oruvidhamayi...ella karayangalum nokki ettan jeevikan marannu🙁.njan ettanode kure paranj nokum adhymonnum kelkilayirunnu..ipm ellam ettan manasilayi apozhekum life kure munot poi😢.ipm njagalk sonthamayi oru veed undakkanula ottathilann☹️."nammal mattulavarude santhoshathinayi jeevichal nammal namuk vendi jeevikan marakum."☹️
ഒരു അഞ്ചു പൈസ കൊടുക്കരുത് ഒലക്കമ്മലെ പെങ്ങന്മാർ ഞങ്ങളെ ജീവിതം തന്നെ കുളം തോണ്ടിയത് തന്നെ അങ്ങനെ ഒരു പെങ്ങളാ
Last ammakk kodutha reply supper aain
Checheede dress ellaam sooperAA
Very good content, highly relatable as a pravasi
Bhagyam last aa makan vaya thurannallo ,adipoli dialogue, super
Ulla kalath ellavarkum varikori koduthu. Kittiyavarellam nalla nilayilayi. Eppo chayapodiyum panchasarayum okke pishukiyit angine pokunnu
അമ്മയും അച്ഛനും ഒറ്റക്കെട്ടായി നില്കും ഈ കാര്യത്തിൽ
Excellent dialogue from son❤
Yes. 100% nalla chutta marupadi.
Like my mother in law..
Engane oru lady njan kandite illa.
പല വീടുകളിലും നടക്കുന്ന സംഭവങ്ങൾ തന്നെ.
Enikum ondoru ammayiamma. Ithoke Thane avastha. Ente husbandinde thalail Elam itukodukum. Enitu last entha cheythitulenoru chodhyavum. Ammamarenu parayumbo Ela makaldem avastha orupole manasilakanm. Partiality paadila
എന്റെ അമ്മയുമ്മയും ഇത് പോലെ ആയിരുന്നു. Huband ഇപ്പോൾ നാട്ടിൽ ആണ്. എന്നാലും ചോദിച്ചു കൊണ്ടേയിരിക്കും.5,6 ലക്ഷം കടത്തിലാണ്. ഉമ്മാക് ഒരു മടിയും ഇല്ല ചോദിക്കാൻ.
A real fact. Well executed
Vallatha oru amma duper video 😁😁😁👍👍👍
Good message ❤
Adipoli👍ingane parathikarikanam❤️
Super, we had similar experience.
Adipolii ♥️♥️♥️
ഇങ്ങനെയുള്ള അമ്മമാർ ഉണ്ടല്ലോ. സഹികെടുമ്പോൾ ഇതുപോലെ പറഞ്ഞെന്നിരിക്കും. പറയുക തന്നെ വേണം. ഇങ്ങനത്തെ കുറേ തള്ളമാർ!സ്വന്തം മകൻ ആണെന്നുപോലും ഇല്ല. ഇവരെയൊക്കെ അമ്മ എന്ന് വിളിക്കാൻ പറ്റുമോ?
Good മെസ്സേജ് 👍
Sathyam.
Good Good Good onnum kodukkaruth oralkkum
Nalla mesage makkale 😍
Ella ammammarum iganeyane ennalum chettan paranjathe nannayi kalaki
സൂപ്പർ ❤️
Super video 🌹🌹🌹
ഗുഡ് വീഡിയോ
Thank you ❤️
പ്രവാസികളുടെ ജീവിതം ഇങ്ങനെ തന്നെ.വീട്ടുകാർ പിഴിഞ്ഞ് chandi ആക്കി ദൂരെ വലിച്ചെറിയും.
Chokumbo chokumbo koduthu koduthu ipo Swantham veetinnu erangenda avasthayanipo ... Elleeaarum venam cash koduthu bhandhangal vendaannu vakunnathanu nallathu... Hospital case vannal sahaayikan marakaruthu... Good vdo..
സത്യം 👌👌👌
Sujayum hus u powli anallo❤
Super mon nlla kariam paranu ammayod pokan para
Suuuper 😊😊😊
സത്യം ❤️
ചേട്ടന്റെ ഫാമിലി ഒന്ന് കാണിക്കാമോ
തൊട്ടതിനും മറ്റും കൊടുക്കുന്നതു ആദ്യം തൊട്ട് പിടുത്തം വേണo ഇല്ല എന്നുടങ്കിൽ ഇതുപോലെ പിരിയും അമ്മയും മറ്റു മക്കളും
🌧️🌧️🌧️
😢😢good message
ഇതുപോലൊന്നു എനിക്കുമുണ്ട്
Super❤👏👏👏🤝👍❤️
Ithupole ullla ammayanu ente husbandinum ullath😢
Good message
Ith ningalde story aayi thonnunnu ente husband ellam cheythu koduthu, ippo gulf nirthiyappo aarkkum njangale pattilla, avarkk cash aanu vendath, njagalde life polum athinayi matti vachu, orikkalum swayam jeevikkan marann pokaruth..
Super vedeo
today i like this episode
പാവം പ്രവാസികൾ
Ithupoleyulla amma ippozhum und,mon takecare
Good video
15 വർഷം പ്രവാസിയായി ഇന്നും കൊടുത്തവരിൽ നിന്നു കുറ്റപ്പെടുത്തലുകളും ഇന്നു വാടകവീട്ടിൽ
Correct 💯
👍🏻👍🏻👍🏻👍🏻100%
Ente bharthavinte same stage. Aarum onnum adhehathinuvendionnum cheythilla. Pavam ippol pedapadu pedunnu. Aaru manassilakkan....