അഞ്ചു പേരും കൂടിയാൽ പിന്നെ പറയേണ്ടല്ലോ 🤣സങ്കടം ഒക്കെ പമ്പ കടന്നു💃🏼പട്ടാമ്പി വീട്ടിലെ രണ്ടാം ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2022
  • #pattambi
    #shasdotcom
    #getogether
    #malayalam
    For collabrations,business enquiries👇
    Mail me at :shahadiyasakeer729@gmail. com
    Instagram👇
    shas_dotcom?igs...
    shas dot com
    _______________
    Shafmons insta👇
    m__z__1937?igsh...
    ________________
    My first video 👇
    • വളരെ ചിലവ് കുറഞ്ഞ രീതി...
    First viral video 👇
    • കല്യാണത്തിന് പോവാൻ എന്...
    My favorite video 👇
    • പതിവിൽ നിന്നും മാറി ഒര...
    Ikkas family 👇
    • പച്ചയായ ഒരു മലപ്പുറം പ...
    My family 👇
    • പട്ടാമ്പി വീട്ടിലെ എല്...
    ___________________
    SKITT VIDEOS
    ദുബായിപ്പണം
    • നിസ്സഹായനായ പ്രവാസി 😔F...
    മരുമോൾ
    • മകനെ മാത്രം ചേർത്തു പി...
    പെണ്ണിന്റെ ശത്രു
    • മരുമകൾ അടുക്കള പണിക്ക്...
    വീട്ടാൻ പറ്റാത്ത കടം
    • ഭർത്താവിനെ ഉമ്മയിൽ നിന...
    സ്വയ്ര്യം കൊടുക്കാത്ത ഭാര്യ
    • ഭർത്താവിന്റെ മനസ്സമാധാ...
    പ്രവാസിയുടെ മടക്കയാത്ര
    • സ്വന്തം കുടുംബത്തെ കണ്...
  • บันเทิง

ความคิดเห็น • 795

  • @farsanashafeeq3723
    @farsanashafeeq3723 ปีที่แล้ว +10

    MashaAllah 🥰🥰നിങ്ങളെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം ആവുന്നു ☺️☺️☺️♥️♥️♥️

  • @saifuneesamk993
    @saifuneesamk993 ปีที่แล้ว +1

    Masha Allah adipoli vedio🥰 ningalda kudumbathin allahu barkkath nalkatte🤲🤲

  • @nizmalnishuviog1084
    @nizmalnishuviog1084 ปีที่แล้ว +1

    Masha allah😍 nice video 😍 yellarum koodubol vallathoru feel aavum alle😍 yennum ee bandhavum 😍 snehavum undavatte😍 umma uppa 😍 aarogiyavum aayusum tharatte 🤲 avar nammalk athra sneham aanu tharunnathu😍 missyou my family 😔

  • @aneeshaaneeshab7262
    @aneeshaaneeshab7262 ปีที่แล้ว

    Hii itha super vedio ellareyum orumich kandathil orupad santhosham 😘😘

  • @shajinazaman1253
    @shajinazaman1253 ปีที่แล้ว +7

    പട്ടാമ്പി വീട്ടിൽ ഉള്ള വീഡിയോ കാണാൻ ഒരു പ്രതേക രസാണ്...

  • @azzvgzzz9183
    @azzvgzzz9183 ปีที่แล้ว +10

    ഈ പട്ടാമ്പി വീട്ടിൽ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഒരു പ്രത്യേക രസം തന്നെയാണ് ഉമ്മച്ചിന്റെയും ഉപ്പച്ചിന്റെയും ആ സ്നേഹം 💖 അവർക്ക് അല്ലാഹു ആയുസ്സും ആരോഗ്യം നൽകട്ടെ🤲🏻ഇക്കാന്റെ കുറവ് ഉണ്ട് video യിൽ നിങ്ങളെ മുഖത്ത് ടെൻഷൻ ഉണ്ട് അത് കണ്ണിൽ ഒളിപ്പിച്ചു വെച്ചത് ശെരിക്കും അറിയാം don't worry

  • @shamilaps3054
    @shamilaps3054 ปีที่แล้ว +16

    നല്ല സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോൾ ഇഷ്ടം എല്ലാവരോടും ❤❤❤

  • @muhsinamanjeri6287
    @muhsinamanjeri6287 ปีที่แล้ว +1

    Mashaallah ...baagyam cheitha ummayum uppayum ✨✨✨

  • @diyaashraf5438
    @diyaashraf5438 ปีที่แล้ว +1

    Ithaante ithupolulla video enik nalla ishttaa
    Ningale veettile ithupole video cheyyanam

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +1

    Mulakinte recipe onn kaanikkane ... Ellam adypoly 👌👌👌👌 iny cool time nokkatte😄😍

  • @hibahidaya5764
    @hibahidaya5764 ปีที่แล้ว +34

    അഞ്ച് പെൺമക്കളും കൂടെ ഒരുമിച്ചു കൂടുമ്പോൾ എന്തൊരു ഐശ്വര്യം🥰

  • @HamdanMazin
    @HamdanMazin ปีที่แล้ว +2

    Adipoli 😘🥰🥰🥰yelarum koodbho rasanalle ink yettathigalum aniyathigalonnulla 😪😓

  • @fijulaanas8666
    @fijulaanas8666 ปีที่แล้ว

    Adipoli 👍🏻 ennayude recipe parannu tharumo... Ad aarkum parannu kodkkilleeee😀

  • @seenaek5528
    @seenaek5528 ปีที่แล้ว +6

    പട്ടാമ്പി വീട്ടിലെ ആൾക്കാരെ കണ്ട് ഞങ്ങളുടെ മനസ്സും നിറഞ്ഞു
    അവിടെ നിങ്ങൾ എല്ലാവരും ഉണ്ടാക്കിയ ഫുഡ് കണ്ട് വയറും നിറഞ്ഞു ❤😃❤😃❤😃
    Happy family 💌💌💌💌💌
    Masha allah 🥰

  • @AshrafAshraf-vh9hf
    @AshrafAshraf-vh9hf ปีที่แล้ว

    ithaa aa ennayude recipe prnj theruoo
    ath enth enna yyaahhh whitening oil aanohh

  • @rashidarashi4690
    @rashidarashi4690 ปีที่แล้ว +1

    അടിപൊളി ഫാമിലി. Mashah Allah.😍🥰 പിന്നെ ഇത്ത ചുവപ്പ് എണ്ണ റെസിപി ഒന്ന് പറയാവോ. Pls

  • @suhairummer409
    @suhairummer409 ปีที่แล้ว

    MASHA ALLAH ee sneham othorumayum maranam vare allahu nila nirthi tharattey aameen

  • @Naflababu804
    @Naflababu804 ปีที่แล้ว +13

    മാഷാഅല്ലാഹ്‌ 🥰 ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤️ കുറെ ആളുകൾ ഉണ്ടാവുമ്പോൾ നല്ല രസം ആയിരിക്കും 👍

  • @shameema9334
    @shameema9334 ปีที่แล้ว +1

    വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼

  • @Nasi-e2z
    @Nasi-e2z ปีที่แล้ว

    ബ്ലോഗ് ഒത്തിരി ഇഷ്ട്ടമായി കുറേ ചിരിക്കാൻ ഉണ്ടായി ഞാൻ ഒത്തിരി enjoy ചെയ്തു k👍🥰🥰🥰

  • @shahinasadhakath8722
    @shahinasadhakath8722 ปีที่แล้ว

    Masha allha ellavarum orumikkumbol Nalla Rasairikkum pakshea Njn Ottaamola veetil edokke kandappol sandhosham

  • @raseenam6126
    @raseenam6126 ปีที่แล้ว

    ഫാമിലി മാഷാഅല്ലാഹ് അടിപൊളി.5സൂപ്പർ🥰🥰🥰👍

  • @shimnashahid652
    @shimnashahid652 ปีที่แล้ว +1

    Nigaloke കാണുമ്പോ തന്നെ പോസിറ്റീവ് എനര്‍ജി ആണ്... Mashah Allah 💝💝💝💝💝💝

  • @sumayyath4567
    @sumayyath4567 ปีที่แล้ว +1

    എന്റെ വീട്ടിലും ഞങ്ങൾ 5 പെൺകുട്ടികളാണ്. ഒരാൾ വീട്ടിൽ വന്നാൽ എല്ലാ വരെയും വിളിക്കും എന്നിട്ട് ഇത് പോലെ ഞങ്ങളും കൂടാറുണ്ട് masha allah

  • @Haris-bl2df
    @Haris-bl2df ปีที่แล้ว

    Hii umma assalam alaikkum wow adipoli aaethe onde pinne edaedaki edaedaki e othekudal nallatha mn pinne avoo ippo thanna njan e 5 para orumeche kanunathe mm pinne e sandosham appola nilanilkata too mm good luck ummachiiiiii 🌟🌟

  • @MuhammedNishadCk-mp5jq
    @MuhammedNishadCk-mp5jq ปีที่แล้ว +2

    Adipoli family❤️❤️

  • @smvlogs9235
    @smvlogs9235 ปีที่แล้ว

    Adipoli video orupadishtayitto 😍😍🥰👍

  • @shameemshameem9038
    @shameemshameem9038 ปีที่แล้ว +19

    പട്ടാമ്പി വീട്ടിലെ വിശേഷം കാണാൻ ഒത്തിരി ഇഷ്‌ടാണ്.... 💯🥰🥰

  • @juvairiyav5441
    @juvairiyav5441 ปีที่แล้ว +2

    Love you family members 💗

  • @jannasiyad6030
    @jannasiyad6030 3 หลายเดือนก่อน

    Ithokke kaanumpo family miss cheyyunnu watching from saudi❤️

  • @sahadsinuvlogs9313
    @sahadsinuvlogs9313 ปีที่แล้ว

    Chuvappennayude recipe edoo.... Ellaarum Adipoliyaaykkne....

  • @sheenaskitchen2607
    @sheenaskitchen2607 ปีที่แล้ว +2

    നിങ്ങളുടെ vedeo കാണുമ്പോൾ ഒരു പ്രതേക എനർജി ആണുട്ടോ..... സോണിന്റെ കൊച്ചിലെ വീട്ടിൽ വന്നാർന്നുല്ലേ ആ vedeo കണ്ടാർന്നു അടിപൊളി 🥰👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  ปีที่แล้ว

      ആഹാ ..സോണി നെ അറിയുമോ

    • @sheenaskitchen2607
      @sheenaskitchen2607 ปีที่แล้ว +1

      @@Shas_Dotcom_by_Shahadiyasakeer എന്റെ friend ആണ് കഴിഞ്ഞ ദിവസം ഞങ്ങൾ കൊച്ചിയിൽ കൂടിയിട്ടുണ്ടാർന്നു 👍th-cam.com/video/sXV5dsv53WI/w-d-xo.html

  • @ramlup9486
    @ramlup9486 ปีที่แล้ว

    Mashallah 👍
    Adichu polikkanalee
    Njanum njangale vtl poya I'd pole tanne bayangara planing ndavum onnnum nadakula nammude samsaram kazinjitt
    Njangalum 6 penkuttikalan vtl

  • @nihalmohammed679
    @nihalmohammed679 ปีที่แล้ว +1

    Hi ithaa Masha Allah super 💖💖💖

  • @bdusalam
    @bdusalam ปีที่แล้ว +1

    വണ്ണവും വയറും കുറയുന്ന പ്രോഡക്ട് 100% റിസൾട്ട് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട്

  • @nafiaichu5510
    @nafiaichu5510 ปีที่แล้ว +1

    Nallarasamaanualle ellavarumm onnichu koodumboll🥰🥰🥰🥰

  • @zama8167
    @zama8167 ปีที่แล้ว +2

    Nabuluty nallonam melinju anaayirunu kanaan bangi.. Thadiyullapol onnudi bangi aayirunnu.. Enth rasaale ellarum koodi.. Enik sisters illa.. Ethoke kaanumbo pootiyavunnu😍

  • @Rubi-to1ob
    @Rubi-to1ob ปีที่แล้ว

    Skit cheyyumbol shaheetha yum shef monum irunne comedy parayunna kette chiri vannu mothqthil adipoli video balkees nte skit ne aayi kathirikunnu chuvappe enna yude recipe njangalkum parannu tharane

  • @ronusvlogmomme7554
    @ronusvlogmomme7554 ปีที่แล้ว +1

    ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടതിൽ ❤❤❤

  • @sabirasabiratp4535
    @sabirasabiratp4535 ปีที่แล้ว +2

    പൊളിച്ചുസൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹

  • @Ramla-X3w
    @Ramla-X3w ปีที่แล้ว +1

    Shehithaa ❤

  • @shareefasubair4746
    @shareefasubair4746 ปีที่แล้ว

    Masha allah sooper

  • @samadbalki5234
    @samadbalki5234 ปีที่แล้ว

    Masha allah😍adipoli👍

  • @rahilabadarudeen663
    @rahilabadarudeen663 ปีที่แล้ว

    Mashallah
    മുളകച്ചാർ Super

  • @jasnajasna2278
    @jasnajasna2278 ปีที่แล้ว

    Masha allah adipoli video 😚😚😚

  • @suharafaisal9671
    @suharafaisal9671 ปีที่แล้ว

    Masha allah അടിപൊളി.വാഴ ഇല മറിച്ചിട്ടേക്കുന്നതെന്താ

  • @miskykareem
    @miskykareem ปีที่แล้ว +1

    Masha Allah...

  • @shezaamrinsheza5764
    @shezaamrinsheza5764 ปีที่แล้ว

    പൊളി വീഡിയോ പട്ടാമ്പി വീട് super

  • @Haris-bl2df
    @Haris-bl2df ปีที่แล้ว

    Pattabi family istham pattabi fam uyire 🎗🎗

  • @mumthasvp2808
    @mumthasvp2808 ปีที่แล้ว

    Masha allah anju perum koodi polichu

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 ปีที่แล้ว

    Masha allha ❣️

  • @jumananasik3195
    @jumananasik3195 ปีที่แล้ว +1

    Masha allah👍👍

  • @semistalkes8166
    @semistalkes8166 ปีที่แล้ว

    Masha allah.. 5 aalum 😘

  • @magnassaproducts8467
    @magnassaproducts8467 ปีที่แล้ว +3

    താരൻ പോവാൻ പറ്റിയ അടിപൊളി പ്രോഡക്ട് ഉണ്ട് 100% റിസൾട്ട്

  • @fasilafasila8989
    @fasilafasila8989 ปีที่แล้ว +1

    Ennayude resippi paranjillallo parayane whitening oilde

  • @shaimarashu216
    @shaimarashu216 ปีที่แล้ว +1

    Mashaa Allah 😘😘😘😘

  • @shamsushareefa6017
    @shamsushareefa6017 ปีที่แล้ว +6

    പട്ടാമ്പി വീട്ടിലെ വിശേഷം കാണുമ്പോൾ സതോഷം ഒരു എനർജി കിട്ടും നിങ്ങളുടെ ഈ സതോഷം എന്നും നിലനിൽക്കട്ടെ ഞങ്ങളും വീട്ടിൽ ഒരുമിച്ചു കൂടിയാൽ ഒരു പാട് സംസാരിച്ചു എവിടേക് ട്രിപ്പ്‌ പ്ലാൻ ചെയ്യും എന്നിട്ട് എവിടേക്കും പോകുമില്ല വീഡിയോ ഒത്തിരി ഇഷ്ടം

  • @ranashammas.k6375
    @ranashammas.k6375 ปีที่แล้ว

    Ma sha allaah 🥰🤲💕💕🌹🌹✨🥳🥳

  • @reihaanathkv9134
    @reihaanathkv9134 ปีที่แล้ว +8

    നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു എന്ത് രസാ കുറെ ഏട്ടത്തി യും അനിയത്തി മാരും മാഷാ അള്ളാഹ് എന്നും ഇത് പോലെ സന്തോഷത്തോടെ ജീവിക്കട്ടെ

  • @ayshuzz9153
    @ayshuzz9153 ปีที่แล้ว

    Ellarum koodi koodiyal nalla rasama 🥰

  • @majliskitchen8195
    @majliskitchen8195 ปีที่แล้ว

    Masha allah ❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 ปีที่แล้ว +1

    പട്ടാമ്പി എ ല്ലാവരും കൂടി അടിച്ചു പൊളിച്ചു യല്ല'.നബുലുടിയുടെ വിഡീയ കണ്ടു അടിപൊളി♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍♥️♥️👍

  • @fadhisworld2271
    @fadhisworld2271 ปีที่แล้ว +4

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @malappuramshani2151
    @malappuramshani2151 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🥰👍👍

  • @dinudiyadifuworld2983
    @dinudiyadifuworld2983 ปีที่แล้ว

    Skin wyting oil undaakkunnad parayo? 🥰🥰🥰

  • @Haseena__Hameed.
    @Haseena__Hameed. ปีที่แล้ว +2

    എവിടെ കൂടിയാലും ഒരേ ചിരി അല്ലേ ഇത്ത.....എനിക്ക് മൂന്നു പെൺകുട്ടികൾ ആണ്.അപ്പൊൾ അവർ വലുതാകുമ്പോൾ ഇങ്ങനെ യാവണം എന്നാണ് എനിക്കും ആഗ്രഹം.

  • @zayaniqbal9676
    @zayaniqbal9676 ปีที่แล้ว

    Pattambi standnullil njangade oru shop und itha.ippo thudangiyathanun.ellarum koodumpol angot onnu povane.Lafreddo bakes &cafe

  • @subaidasameer9205
    @subaidasameer9205 ปีที่แล้ว

    ഹായ് ഇത്താ അടിപൊളി അല്ലെ ഇങ്ങള് 🥰♥️

  • @loveandloveonly6818
    @loveandloveonly6818 ปีที่แล้ว +30

    Duniyavil ummayum uppayum jeevirikunna kalam eattavum nalla kalam

  • @misiriyaam7890
    @misiriyaam7890 ปีที่แล้ว +1

    Mashaallah 👍👍

  • @rashibinas2207
    @rashibinas2207 ปีที่แล้ว

    മാഷാ Allah💕💕

  • @lana.designs
    @lana.designs ปีที่แล้ว

    Ithaa day in my life sthiching cleaning house makeover okky video cheyyoo

  • @sinanmuhammed5470
    @sinanmuhammed5470 ปีที่แล้ว

    Masha Allah 👍

  • @nazirnazi1587
    @nazirnazi1587 ปีที่แล้ว

    Hii itta sugano njan ippol subscribe aanto katta fen aan hii tharummo

  • @naziab2583
    @naziab2583 ปีที่แล้ว +2

    Masha allah ithupole ennum happy aayirikkatte aameen 🥰🥰

  • @habeeba_rafeeq2773
    @habeeba_rafeeq2773 ปีที่แล้ว

    Mashaallah.... 🥰

  • @safiyapulikkal8948
    @safiyapulikkal8948 ปีที่แล้ว

    Jasmine nte dressing style adipoliyanu

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว

    അടിപൊളി

  • @safreenashabeer
    @safreenashabeer ปีที่แล้ว

    Masha allah

  • @naslaisworld5757
    @naslaisworld5757 ปีที่แล้ว

    Orubaad estamaayi padachavan eniyum orubaaad kudaanulla aarogyavum aayusum tharatta

  • @minicraftgaming9486
    @minicraftgaming9486 ปีที่แล้ว +2

    Masha allah
    അള്ളാഹു ബറകത് ചെയ്യട്ടെ

  • @vrindaanil4693
    @vrindaanil4693 ปีที่แล้ว

    Ellavarum adipoli 👌👌👌❤️❤️❤️

  • @shajnafaisal6038
    @shajnafaisal6038 ปีที่แล้ว

    Masha Allaha 👍❤️

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum ปีที่แล้ว

    Nammude she Creators inte momento kandallo 😊🥰❤️👍

  • @najmamuthu7729
    @najmamuthu7729 ปีที่แล้ว +1

    👍👍👍

  • @MUHAMMED-qs6ck
    @MUHAMMED-qs6ck ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 🥰🥰ഇതൊക്കെ കാണുന്പോൾ ഒരു സന്തോഷം എനിക് അനുജത്തിയും ജഷ്ടത്തിയ യും ഇല്ല

  • @najmanaseer7153
    @najmanaseer7153 ปีที่แล้ว

    Sooper aayitund

  • @jesnaasharaf3257
    @jesnaasharaf3257 ปีที่แล้ว +2

    Hai lthatha and family MashaAllah superayi Love you All❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeenarafee4262
    @rafeenarafee4262 ปีที่แล้ว

    വീഡിയോ എല്ലാം അടിപൊളിയാണ് 👍 masha alha

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +19

    പെൺപടകൾ അടിച്ചുപൊളിച്ചു
    ഷക്കീർക്കാന്റെ കോമഡി ഒരു കുറവ് തോന്നി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ👍👍👍👍

  • @ruksanasharafudheen1283
    @ruksanasharafudheen1283 ปีที่แล้ว

    Masha allah 😍 adipoli pinne itha endha ഇല marachittekkunney🤔

  • @jareesjarees8272
    @jareesjarees8272 ปีที่แล้ว

    Ithil nablooty itta kafthani evidenn vangiyadan

  • @shaheenkaleel5995
    @shaheenkaleel5995 ปีที่แล้ว

    Chuvapp enna eganeya kaachuka ennu onnu paranu tharo?

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  ปีที่แล้ว +1

      മഞ്ചട്ടി കോൽ മരുന്ന് കടയിൽ നിന്ന് വാങ്ങി മിക്സിയിൽ ചെറുതായി പൊടിച്ചു വെളിച്ചെണ്ണ അടുപ്പിൽ വെച്ച് തിളക്കുമ്പോൾ ഈ പൊടി ഇട്ട ഉടനെ ഒന്ന് ഇളക്കി തീ off ചെയ്യുക 👍

  • @aysha_sajida3177
    @aysha_sajida3177 ปีที่แล้ว

    Masha Allaah

  • @Fathima_Rafeeq
    @Fathima_Rafeeq ปีที่แล้ว

    Njangalum 5penkuttikkalanu veetil poyal evidekkum thiriyan time kitoola

  • @fathimafida.cangadippurama6050
    @fathimafida.cangadippurama6050 ปีที่แล้ว

    5ആളും കൂടി ഒരു skit ചെയ്യൂ... അടിപൊളി ആയിരിക്കും vidiyo പൊളിച്ചു

  • @Rajihp1537
    @Rajihp1537 ปีที่แล้ว

    അസ്സലാമുഅലൈക്കും
    ഇത്ത സുഖല്ലേ skitt വീഡിയോ കണ്ടിട്ടുണ്ടല്ലോ

  • @Malabar.interior
    @Malabar.interior ปีที่แล้ว

    തത്തമ്മ ചിരി 😂👍🏻

  • @thesnithajrenu5247
    @thesnithajrenu5247 ปีที่แล้ว

    Ente vtlum 6 penkutiolaa othukoodumbol nalla rasaanu alhamdhullillaah

  • @NabzvisioNnabz
    @NabzvisioNnabz ปีที่แล้ว +3

    എത്ര കണ്ടാലും മതിയാവില്ല 🥰🥰🥰🥰