ഭർത്താവിനെ ഉമ്മയിൽ നിന്നകറ്റിയ ഭാര്യ യുടെ കഥ /family skit /SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.9K

  • @shamnasmulticreations6938
    @shamnasmulticreations6938 3 ปีที่แล้ว +123

    എന്താ പറയാ.. പറയാൻ വാക്കുകളില്ല... ഇത്രയും ഒറിജിനൽ ആയിട്ട് തോന്നുന്ന skit ഞാൻ ഇപ്പഴാ കാണുന്നത്... ഇത്താന്റെ സംസാരം ഒരു രക്ഷയും ഇല്ല... 🥰👍🏻👍🏻 അവസാനം ഞാൻ ശെരിക്കും കരഞ്ഞുട്ടോ..ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പഴും ന്റെ കണ്ണ് നിറഞ്ഞിരിക്കാ... എന്താ ഫീൽ..🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @rajeenayoosuf7363
    @rajeenayoosuf7363 3 ปีที่แล้ว +3

    ഇത് വല്ലാത്തൊരു സങ്കടമായി കുറെ വീടുകളിൽ നടക്കുന്ന ഒരു കയ്ച്ച തന്നെ ആണ് ഇത് ഇതിലേറെ സങ്കട കരമായ കായ്ചക്കാൾ കാണുന്നുണ്ട് എലാവർക്കും പ്രായമാകും
    ഒരുദിവസം വരുന്നുണ്ട് അവർക്കും ഇങ്ങനെ ഉള്ള വീടുകളിൽ നല്ല മനസ്സ് നൽകട്ടെ എന്ന് പ്രാര്തിക്കം ഈസ്കിറ് ഞാൻ ഷെയർ ചെയ്തു എല്ലാ മരു മക്കളിലും എത്തട്ടെ ഇത് അവർക്ക് ഒരു പാട മാകട്ടെ shas സകീർ കാകു ഷെഫമോൻ എലാവരും പൊളിച്ചു

  • @sahanaskv8768
    @sahanaskv8768 3 ปีที่แล้ว +57

    ഇത്രയും നല്ലൊരു skit അഭിനയിച്ചു കാണിച്ച നിങ്ങളുടെ നല്ല മനസ്സ് Maha Allah എത്ര ഉമ്മമാർ അനുഭവിക്കുന്ന വേദനകൾ

  • @rukiyamusthafa3743
    @rukiyamusthafa3743 3 ปีที่แล้ว +5

    ഈ കഥയുടെ മെസ്സേജ് ഭാര്യയെ പേടിച്ച് പെൺകോന്തൻ മാരായി കഴിയുന്ന ഓരോ ഭർത്താക്കന്മാർക്കും ആയിരിക്കട്ടെ..... ഭാര്യമാർക്ക് വളം വെച്ച് നൽകുന്നത് അവരാണ് 💕💕💕 പിന്നെ ഓരോ ഭാര്യമാരും ഓർക്കുക നാമും മകളെ വളർത്തുന്നുണ്ട്.... നാം വളർത്തുന്നത് പോലെതന്നെ ആ ഉമ്മമാരും വളർത്തിയത് കൊണ്ടാണ് ഇന്ന് നമുക്ക് ഭർത്താക്കന്മാരായി അവരെ ലഭിച്ചത് 👍👍👍 ഇന്ന് എല്ലാ സുഖസൗകര്യങ്ങളും കൂടിയും നാം വളർത്തുമ്പോൾ അവർ ജീവിച്ച അവർ വളർത്തിയ കാലഘട്ടം നാം വിസ്മരിക്കരുത്..... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവർ വളർത്തിയത് വലുതാകുമ്പോൾ ഉപകരിക്കണം എന്ന ആഗ്രഹത്തോടുകൂടി യാണ്...

  • @faseelanizar2388
    @faseelanizar2388 3 ปีที่แล้ว +4

    അല്ലാഹ് 🤲🏻🤲🏻🤲🏻. സത്യമായിട്ടും കണ്ണുനിറഞ്ഞൊഴുകി.... ഞങ്ങൾക്ക് എല്ലാവർക്കും മാതാപിതാക്കളുടെ കുരുത്തത്തിലും, പൊരുത്തത്തിലും ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @malappuramfamily2352
    @malappuramfamily2352 3 ปีที่แล้ว +1

    ഈ വീഡിയോ കാണാൻ ഒരു free കിട്ടിയില്ല ഇപ്പോ ഉറങ്ങാൻ കിടന്നു അപ്പോ ഇതു കണ്ടു കയിഞ്ഞു ഉറങ്ങാ വിജരിച്ചു താത്ത ഇങ്ങളൊരു പൊളിയാ ട്ടോ നാട്ടിൽ വന്നു നിങ്ങളെ ഒന്ന് കണ്ടു മുട്ടിയാൽ മതിയായിരുന്നു

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว +12

    ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തോപ്പ്.... അതു ആരും കാണാതെ പോവരുത്... എന്റെ ഉമ്മ എന്നെ എന്നും ചേർത്തു പിടിച്ചിട്ടേ ഒള്ളൂ.... ദീർഗായുസ്സ് ഉള്ള ആഫിയത്തു കൊടുക്കട്ടെ 💞💞

  • @nisampulikal945
    @nisampulikal945 3 ปีที่แล้ว +155

    നമ്മുടെ ഉമ്മക്കും ഉപ്പക്കും ആയിസ്സും ആരോഗ്യം kodukkatte 🤲🤲

  • @muhammedfavas4200
    @muhammedfavas4200 3 ปีที่แล้ว +15

    ഇങ്ങനെ ഒന്നും ജീവിത്തിൽ nadakathirikkatte... ഉമ്മാ ക്ക് പകരം വെക്കാൻ ഒന്നുമില്ല ഈ ദുനിയാവിൽ റബ്ബ് നമ്മളെ അനുഗ്രഹിക്കട്ടെ 🤲🤲🤲...... fousis

  • @fahmafaiha5707
    @fahmafaiha5707 3 ปีที่แล้ว +43

    ഇതു കണ്ട് ഒരുപാട് മരുമക്കൾ ക് കുറ്റ ബോധം വന്നു നന്നായി കാണും. നല്ല skit. കണ്ടതിൽ വച്ചു 😍

  • @sijinazer7926
    @sijinazer7926 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് നല്ല അഭിനയം ആർക്ക് ഇതുപോലൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ ഇതാ സൂപ്പർ ആയിട്ട് അഭിനയിച്ചിട്ടുണ്ട് ഇക്കായും അള്ളാഹു എന്നും നിങ്ങൾക്ക് അനുഗ്രഹം തരുമാറാകട്ടെ ആമീൻ നിങ്ങളെയൊക്കെ കാണുവാൻ ഒരുപാട് കൊതിയുണ്ട് പട്ടാമ്പി വീട്ടിലെ ഉമ്മാനേം ഉപ്പാനെ അന്വേഷണം പറയണം ok

  • @Murshi-b8j
    @Murshi-b8j 3 ปีที่แล้ว +27

    *മാതാപിതാക്കൾ അവർ ഉള്ള കാലം അവരെ ചേർത്ത് നിർത്തണം* 💞

  • @rashibinas2207
    @rashibinas2207 3 ปีที่แล้ว +30

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക അതിൽ പിശുക്ക് കാണിക്കരുത് ബന്ധങ്ങൾ വളരെ വിലപ്പെട്ട പവിഴ മുത്തുകൾ ആണ് അത് വീണുടയാതെ സൂക്ഷിക്കുക 💕💕💕

  • @nunuwonderworld
    @nunuwonderworld 3 ปีที่แล้ว +4

    ഉമ്മയും ഉപ്പയും അടുത്തുള്ള ടത്തോളം കാലം നമ്മൾ അവരുടെ കൂടെ നിൽക്കുന്നതാണ് ഏറ്റവും വലിയ സ്വർഗ്ഗം 😔👍🏻👍🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว

      👍🏻👍🏻👍🏻

    • @nunuwonderworld
      @nunuwonderworld 3 ปีที่แล้ว +1

      @@SHASDOTCOMbyshahadiyasakeer ഞാൻ നിങ്ങളോട് കൂട്ടായി തിരിച്ചു ഉണ്ടാകുമോ

  • @qaswaqaswa1234
    @qaswaqaswa1234 3 ปีที่แล้ว +2

    അഭിനയം ആണെങ്കിലും, കരയിപ്പിച്ചു.
    അഭിനയമികവ് ഒത്തിരി ഉണ്ട് ട്ടൊ 🥰.
    ഒരുപാടു കുടുംബങ്ങളിൽ കാണുന്ന നേർക്കാഴ്ച..
    മാതാപിതാക്കളുടെ മനസ് വേദനിപ്പിക്കുന്ന ഒന്നും നമ്മിൽ നിന്നുണ്ടാകാതിരിക്കട്ടെ.

  • @zxworld_
    @zxworld_ 3 ปีที่แล้ว

    മാഷാ അള്ളാ കരയിപ്പില്ലോ ഇത്തൂ സെശരിക്കും നല്ല ഒരു മെസ്സേജ് ആണ് നിങ്ങൾ ഇവിടെ തന്നത് നബിലുട്ടി പറഞ്ഞ വാക്കുകൾ ഈ വീഡിയോ കാണുന്ന ഓരോ മരുമകളും പോസിറ്റീവായി എടുത്ത് നല്ല ഒരു മരുമകളായി അതിലുപരി നല്ലൊരുഭാര്യയായി ജീവിതം മുന്നോട്ടുപോട്ടെഎന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും നമുക്ക് കിട്ടുള്ളൂപിപ്പയും ഇക്കയും ഇത്തയും സഫുമോനും തകർത്തു🥰🥰🥰👍👍👍

  • @muthumol3136
    @muthumol3136 3 ปีที่แล้ว +68

    ഒരിക്കലും ആരും ഒരു ഭർത്താവിനെയും മാതാപിതാകളിൽ നിന്നും അകറ്റാൻ പാടില്ല അങ്ങിനെ ഉണ്ടായാൽ പിന്നെ നമ്മുടെ ജീവിതം ത്തകർന്നു

  • @Muhammedshaheen_18
    @Muhammedshaheen_18 3 ปีที่แล้ว +3

    ശരിക്കും കരഞ്ഞുപോയി ഒരു അമ്മായി അമ്മക്കും ഇങ്ങനെയൊരു അവസ്ഥ വരല്ലേ സൂപ്പറായിട്ടുണ്ട് നല്ല മെസ്സേജ് എല്ലാവരും നന്നായിട്ടുണ്ട്

  • @sumayyaismayil1596
    @sumayyaismayil1596 3 ปีที่แล้ว +89

    ആർക്കും ഈ ഗതി ഇല്ലാതിരിക്കട്ടെ.... ജീവിച്ചിരിക്കുമ്പോൾ... എല്ലാവരെയും സ്നേഹിക്കുക .... അതിൽ ഒരു പിശുക്കും കാണിക്കരുത്....🤲🏻

  • @jaibusworld
    @jaibusworld 3 ปีที่แล้ว

    ഇന്റെ ഷഹാദിയത്താ ലാസ്റ്റ് ആയപ്പോൾക്കും ഉള്ള് നുറുങ്ങണ ഒരു വേദന.... 100-ൽ 50 ൽ കൂടുതൽ കുടുംബങ്ങളിലും ഇങ്ങനെ ഒക്കെ ആവും... പക്ഷെ ഒരു കുടുംബത്തിനും ഇത് പോലെ തീർക്കാൻ പറ്റാത്ത ഒരു കടമായി തീരാൻ വിധി വരുത്തല്ലേ എന്ന് പ്രാർത്ഥിക്കാം... എല്ലാവർക്കും നല്ല ബുദ്ധിയും റഹ്മത്തും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.... 😍😍

  • @muhammadsiraj8164
    @muhammadsiraj8164 2 ปีที่แล้ว +1

    കുറെ ഷോർട് ഫിലിം കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഉമ്മന്റേയും മോന്റേം മരുമോളെയും സ്കിറ്റ് ആദ്യം ആണ് കാണുന്നത് എന്താ പറയാ ഉഷാർ ആയി.. നമ്മുടെ ഉമ്മനെയും ഒക്കെ കാക്കണേ പടച്ചോനെ 🤲

  • @LIFEJOURNEYOFIM
    @LIFEJOURNEYOFIM 3 ปีที่แล้ว +28

    തകർത്ത് അഭിനയിച്ചു😍
    നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻

  • @mehrinrinu6190
    @mehrinrinu6190 3 ปีที่แล้ว +8

    എല്ലാവരും തകർത്താഭിനയിച്ചു. Shaf മോന്റെ ഡ്രെസ്സിനുള്ള എത്തി നോട്ടം കണ്ട് ഒരു പാട് ചിരിച്ചു 👍👍😃😃

  • @muhammedjishadck8397
    @muhammedjishadck8397 3 ปีที่แล้ว +5

    ഒരുപാട് സങ്കടം തോന്നി.... ഒരുപാട് ഉമ്മമാർ ഈ അവസ്ഥയിൽ കഴിഞ്ഞു പോയിട്ടുണ്ട്... ഇപ്പോ കുറെ മാറ്റങ്ങൾ വന്നുതുടങ്ങി 🥰🥰🥰🥰

  • @anshzaanshza6072
    @anshzaanshza6072 3 ปีที่แล้ว +1

    കണ്ണ് നിറയാതെ കാണാൻ വയ്യ.... എല്ലാരും തകർത്ത് അഭിനയിച്ചു.... Masha allahh...

  • @muhammedijasijas9561
    @muhammedijasijas9561 2 ปีที่แล้ว

    അടിപൊളി ഞാൻ ഒരുപാട് കരഞ്ഞു നല്ല അഭിനയം ഇതിൽ ഒരുപാട് ഒരുപാട് പടങ്ങൾ പഠിക്കാണ്ട് എനിക്കും ണ്ട് ഒരു അമ്മായിഅമ്മ. അമ്മായിഅമ്മല്ലട്ടോ ഉമ്മ സൂപ്പറാ എന്റെ ഉമ്മയെ പോലെ തന്നെ

  • @minimagichome
    @minimagichome 3 ปีที่แล้ว +30

    Mashaallah.ഒന്നും പറയാനില്ല നന്നായിട്ടുണ്ട്. എല്ലാവർക്കും നല്ലൊരു Message ആണ്

  • @muhammedsayeed942
    @muhammedsayeed942 3 ปีที่แล้ว +9

    കണ്ണുകളെ നിറച്ചു കളഞ്ഞല്ലോ...😢
    ആകെ ഒരു കോരിതരിച്ചൽ ക്ലൈമാക്സ്‌ എത്തിയപ്പോൾ..
    നമ്മുടെ ഉമ്മമാർക് പകരം ലോകത്തിലെ എന്ത് നേടിയാലും തുല്യമാകുകയില്ല...
    ഉമ്മാക് പകരം ഉമ്മ മാത്രം
    I love umma 💓💓💓

  • @seenathsiraj7312
    @seenathsiraj7312 3 ปีที่แล้ว +7

    Soopar ശരിക്കും കരഞ്ഞു പോയി 😭😭അല്ലഹുവേ എല്ലാവരുമായി സ്നേഹത്തോടെ ജീവിക്കാനുള്ള ഭാഗ്യം തരണമേ 😔😔

  • @Sammlp
    @Sammlp 3 ปีที่แล้ว +1

    ഭാര്യയും തന്റെ വീട്ടുകാരും സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ ഭർത്താക്കന്മാർക്ക് കിട്ടുന്ന സന്തോഷത്തോളം വേറെ ഒന്നുമുണ്ടാകില്ല കുടുംബജീവിതത്തിൽ...
    ഒരു ഭർത്താവിന് ഭാര്യയെ കൂടുതൽ ഉള്ളറിഞ്ഞു സ്നേഹിക്കാൻ സാധിക്കുന്നതും അപ്പോഴാണ്...
    അമ്മായി ഉമ്മ ആണെങ്കിലും മരുമകൾ ആണെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചാൽ മതി വീട് സ്വർഗം ആകാൻ

  • @sanasaleemsaleem
    @sanasaleemsaleem 2 ปีที่แล้ว +2

    ലാസ്റ്റ് എത്തിയപ്പോ കണ്ണ് നിറഞ്ഞു..... ആരും ഇതുപോലെ ഒന്നും ചെയ്യല്ലേ.... ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൊടുക്കാൻ പറയുന്നതൊക്കെ കൊടുത്തും അവരെ കൂടെ കുട്ടിയും സന്ദോഷിപ്പിക്കുക എല്ലാം മാതാപിതാക്കൾക്കും ആഫിയത്തും ദീർഗായുസ്സും കൊടുക്കണേ നാഥാ..... ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @raihanaayshu4772
    @raihanaayshu4772 3 ปีที่แล้ว +8

    നല്ലൊരു കഥ ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി... നല്ല ഒരു msg എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞു താത്താക്.. അവസാന കരച്ചിൽ വന്നു 😥... ഇനിയു പ്രദീക്ഷിക്കുന്നു

  • @mammadkutty2514
    @mammadkutty2514 3 ปีที่แล้ว +34

    സൂപ്പർ അടിപൊളി കുറേ ആളുകൾക്ക് ഇതൊരു ഗുണപാഠം ആകട്ടെ 👌👌

  • @ZainzKitchenByshafna
    @ZainzKitchenByshafna 3 ปีที่แล้ว +50

    അയ്യോ ശെരിക്കും കണ്ണ് നിറഞ്ഞു ട്ടോ ...ഒന്നും പറയാനില്ല ...പൊളി 😢

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว

    നാട്ടിൽ എല്ലായിടത്തും കുടുംബത്തിൽ ഈ പോര് ഇപ്പോൾ വളരെ കൂടിയിട്ടുണ്ട് അസൂയ ക്ക് എന്ത് മരുന്ന് അല്ലാഹു നല്ല ബുദ്ധി കൊടുകട്ടെ ആമീൻ

  • @vibezone9832
    @vibezone9832 3 ปีที่แล้ว +1

    എന്താ പറയാ.. പറയാൻ വാക്കുകളില്ല... ഇത്രയും ഒറിജിനൽ ആയിട്ട് തോന്നുന്ന skit ഞാൻ ഇപ്പഴാ കാണുന്നത്... ഇത്താന്റെ സംസാരം ഒരു രക്ഷയും ഇല്ല... 🥰👍🏻👍🏻 അവസാനം ഞാൻ ശെരിക്കും കരഞ്ഞുട്ടോ..ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പഴും ന്റെ കണ്ണ് നിറഞ്ഞിരിക്കാ... എന്താ ഫീൽ..

  • @inshaasworld1655
    @inshaasworld1655 3 ปีที่แล้ว +5

    😰😰😰എന്തോ എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു ഷഹദി... കാരണം എന്റെ ഇക്കാന്റെ ഉമ്മ മരണപെട്ടിട്ട് മൂന്നു മാസം ആയുള്ളൂ... വീഡിയോ കണ്ടപ്പോൾ എനിക്ക് ഉമ്മാനെ വല്ലാതെ മിസ്സ് ചെയ്തു..ജ്ഞാൻ അത്രയും സ്നേഹിച്ചു കൊതി തീരാത്ത ആളായിരുന്നു ഉമ്മ 😰😰😰ദുആയിൽ ഉൾപെടുത്തുക 🤲🤲👌👌👌👌👌

  • @sufainasaleem6117
    @sufainasaleem6117 3 ปีที่แล้ว +4

    ഉമ്മക്ക് പകരം ഉമ്മ മാത്രംlove you ithoos❤️❤️

  • @familyvlog9815
    @familyvlog9815 3 ปีที่แล้ว +9

    നമ്മുടെ മാതാ പിതാക്കൾക് ദീർഘയുസും ആഫിയത്തും നൽകണേ allah🤲

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 3 ปีที่แล้ว +1

    ഈ skitt കരയാതെ ആരും കണ്ടിട്ട് ഉണ്ടാവില്ല അല്ലാഹ് ഒത്തിരി വിഷമം ആയി കണ്ടിട്ട്
    ഒന്നും പറയാനില്ല നന്നായി ചെയ്തു mashaallah 😍👍👏💯

  • @hajarahamza5022
    @hajarahamza5022 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും സുഖമാണോ കരച്ചിൽ വന്നു പാവം ഉമ്മ ഒരുപാട് സങ്കടം ഉണ്ട് ആ ഉമ്മക്ക് ഇതിൽ നിന്ന് ഒരുപാട് മനസ്സിൽ ആക്കാൻ ഉണ്ട് 👍🏻👍🏻 അനിയത്തി ക്കുട്ടി സൂപ്പർ 👍🏻👍🏻

  • @Dianskannurkitchen18
    @Dianskannurkitchen18 3 ปีที่แล้ว +20

    Allah.... കരഞ്ഞുപോയി 🥺 ഇങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്ത... എല്ലാരും ജീവിക്കുവാരിന്നു ഇതിൽ... ❤

  • @salmanfaris2082
    @salmanfaris2082 3 ปีที่แล้ว +26

    എന്താ പറയേണ്ടതന്നറിയില്ല ... സൂപ്പർ അഭിനയം ... അവസാനം കരഞ്ഞു പോയി ... ഞാൻ നിങ്ങളെ കാണാൻ വന്ന ഷബ്നയാണ് ട്ടൊ😘

  • @Rahmasvlog
    @Rahmasvlog 3 ปีที่แล้ว +9

    വല്ലാത്ത വിഷമം വന്നു ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക അല്ലാതെ പോയതിന് ശേഷം അല്ല👍👍👍

  • @sakkeenasakki4392
    @sakkeenasakki4392 3 ปีที่แล้ว

    കാണാൻ ഒരുപാട് ഒരുപാട് വൈകി സുഖണ്ടായിരുന്നില്ല ഒരു പാട് മനസ്സിലാക്കാൻ ഉണ്ട് എല്ലാ മരുമക്കൾക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @hashipetworld7330
    @hashipetworld7330 3 ปีที่แล้ว +1

    Ya Allah...karanjupoi.... 😭😭😭.Itha ith orupad perkk oru message ayirikkum..Sathyam paranjal Adyam muthale oru vingalodeyanithu kandath... 👍🏻..Allah...kudumbakkarumai sahakaranathide jeevikkan Allahu thoufeeq nalkatte....

  • @sandhyamk1294
    @sandhyamk1294 3 ปีที่แล้ว +11

    ലാസ്റ്റ് ഉമ്മ മരിച്ചു എന്ന് പറഞ്ഞപ്പോൾ ഉള്ള ആ കരച്ചിൽ.... അറിയാതെ തേങ്ങിപ്പോയി 😭😭😭

  • @hairascreation8488
    @hairascreation8488 3 ปีที่แล้ว +4

    കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി. പൊളിച്ചു ഷാ ❤️❤️

  • @liyarafik2315
    @liyarafik2315 3 ปีที่แล้ว +11

    അടിപൊളി skit, ഇനിയും ഇതുപോലത്തെ നല്ല വിഷയങ്ങളുമായി വരണം. എല്ലാ skit ഉം ഒന്നിനൊന്നു മികച്ചതാണ്. ഇക്കയും ഇത്തയും ഷഫ്മോനും എല്ലാരും അടിപൊളി അഭിനയം. ❤❤❤

  • @sheriskitchenstories5995
    @sheriskitchenstories5995 3 ปีที่แล้ว

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതില്ലാതാവുമ്പോഴേ നഷ്ടപ്പെട്ടതിന്റെ മഹത്വവും വിലയുമൊക്കെ മനസിലാകൂ
    നമ്മുടെ എല്ലാ ഉമ്മമാർക്കും ആരോഗ്യ ത്തോടുള്ള ദീരർകായുസ് റബ്ബ് നൽകട്ടെ 🤲🤲🤲🤲
    നല്ലൊരു അവതരണം എല്ലാം ✌️✌️✌️

  • @fathimajunuv7759
    @fathimajunuv7759 3 ปีที่แล้ว +2

    എന്താ പറയാ... പറയാൻ വാക്കുകൾ ഇല്ല മാശാ അള്ളാ മനസ്സിന്റെ നന്മ സ്കിറ്റായി കാണിച്ചു തന്നു. 🥰🥰👌👌👌👍

  • @noorinamanuppa5339
    @noorinamanuppa5339 3 ปีที่แล้ว +12

    ശരിക്കും കരഞ്ഞു പോയി 😭❤❤❤സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻

  • @mariyashaji5653
    @mariyashaji5653 3 ปีที่แล้ว +15

    മാഷാ allah... Wait ചെയ്തിരിക്കുകയായിരുന്നു ❤❤

  • @SiluTalksSalha
    @SiluTalksSalha 3 ปีที่แล้ว +123

    അവസാനം കരയിച്ചു കളഞ്ഞല്ലോ 😰

    • @jubijubu6790
      @jubijubu6790 3 ปีที่แล้ว +4

      ❤❤😄

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว +8

      Hiiii.... Silu കുട്ടി 😘😘😘😘😘

    • @farusworld8214
      @farusworld8214 3 ปีที่แล้ว

      Hi silu

    • @Candyhearts728
      @Candyhearts728 3 ปีที่แล้ว

      ❤❤

    • @cR-yk7wj
      @cR-yk7wj 3 ปีที่แล้ว +2

      ഇതൊക്കെ കാണാനും തീരുന്ന സമയം ഉണ്ടോ സിലുവിന്. ദിവസവും വീഡിയോയും ഇടുന്നുണ്ട്

  • @shafin.p
    @shafin.p 2 ปีที่แล้ว

    എല്ലായിടത്തും നടക്കുന്ന സംബ്ബവങ്ങൾ ഇപ്പൊ ഇങ്ങനെഒക്കെയാ. എല്ലാവരും ഇതിനെ പോസറ്റീവായി കണ്ടു കൊണ്ട് ജീവിക്കട്ടെ 🤲🤲

  • @MuthuMon-zz9dx
    @MuthuMon-zz9dx 27 วันที่ผ่านมา

    ഇത്താ ന്റെ ഈ വീഡിയോ കണ്ടിട്ട് കരഞ്ഞുപോയി ഞമ്മളെ സകീർ ഇക്കാ പൊളിയാണുട്ടോ

  • @saleenabasheer2376
    @saleenabasheer2376 3 ปีที่แล้ว +4

    ഉമ്മാനെ മറന്നിട്ട് വേണ്ടേ ഓർക്കാതിരിക്കാൻ ഓർമ്മകൾ വേട്ടയാടികൊണ്ടിരിക്കുന്നു 😢

  • @Titan-jm
    @Titan-jm 3 ปีที่แล้ว +5

    ഒന്നും പറയാനില്ല അളിയാ!!!😪😪😪shayeyy....!!!climax 🤧🤧🤧🤧
    . മികച്ച അവതരണം.. Good message 😍😍😍...

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker 3 ปีที่แล้ว +47

    👏🏻👏🏻👏🏻👏🏻nalla moral … aarkkum idhpole oru Kadam varaadhirikkatte😥😥😢🤲🏻

  • @ubaibaok9207
    @ubaibaok9207 3 ปีที่แล้ว

    അടിപൊളി അഭിനയം. സ്വഭാവ ദോഷമുള്ള ellaമരുമക്കൾ ക്കും ഒരു പാഠമാവട്ടെ

  • @noobanunnoos3660
    @noobanunnoos3660 3 ปีที่แล้ว

    Shayitha കരച്ചിൽ വന്നു ഞാനും എന്റെ ഇക്കാന്റെ ഉമ്മയും നല്ല കൂട്ടാണ് അൽഹംദുലില്ലാഹ്

  • @shanijaabdulgafoor4827
    @shanijaabdulgafoor4827 3 ปีที่แล้ว +4

    Mashah Allah 🥰
    ശരിക്കും കരഞ്ഞുപോയി
    അടിപൊളി ഇത്ത 🥰
    സൂപ്പർ 3 പേരും തകർത്തഭിനയിച്ചു 🥰
    ഒരു രക്ഷേം ഇല്ല 🥰

  • @duasmom91
    @duasmom91 3 ปีที่แล้ว +4

    Nabluttide message aan kannu thurappichath ❤️ really well done 👍🏻

  • @misnaminuzz3276
    @misnaminuzz3276 3 ปีที่แล้ว +5

    Awww😍പൊളിച്ചു ട്ടോ ❤originalitiy 😻

  • @haseenaseena9638
    @haseenaseena9638 3 ปีที่แล้ว

    ലാസ്റ്റ് കരയിപ്പിച്ചു😥😥.... എന്താ താത്താടെ അഭിനയം കലക്കി... നന്നായി അഭിനയിച്ചു 👍👍👍👍

  • @rubiaslam197
    @rubiaslam197 3 ปีที่แล้ว

    2 pravisham kandu ithaa karannu poyi ikkade step le ulla irutham karannit umma poyi nne parannathe ikka karannu poyi onnum parayanilla unganoru skit cheythathine orupad thanks

  • @cooltimeswithme
    @cooltimeswithme 3 ปีที่แล้ว +113

    Karayippichu😭... അളിയന്ടെ അവസാനത്തെ ആ ഇരുത്തം 😭😭

  • @shafeenashaji8772
    @shafeenashaji8772 3 ปีที่แล้ว +13

    ഒന്നും പറയാൻ ഇല്ല 🥰🥰🥰അടിപൊളി ഇത്തൂസ് 👍🏻🥰🥰🥰🥰

  • @ismailiismail5402
    @ismailiismail5402 3 ปีที่แล้ว +8

    Shafu monte character nalla ishttayitto🥰🥰🥰👌👌👌

  • @rejilanishad3713
    @rejilanishad3713 3 ปีที่แล้ว

    ആദ്യ സ്കിറ്റ് ലെ മരുമകളും ഈ സ്കിറ്റിലെ ഉമ്മയും യാഥാർത്ഥ്യം അല്ലാതെ മറ്റൊന്നുമല്ല.എല്ലാരും സൂപർ......you have good observation skill......feel love and respect...

  • @jasworld7490
    @jasworld7490 3 ปีที่แล้ว

    Njagalude umma marichu.kadagalonnum baaki vechitilla.
    Njagal pokunadth kondpovarund.umma varilla ennellu.njagalude ummakum white colour aanu eshtam

  • @Naflababu
    @Naflababu 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ അടിപൊളി🥰🥰 . എല്ലാരും തകർത്തഭിനയിച്ചു.👍👍 ലാസ്റ്റ് കണ്ടപ്പോൾ കരഞ്ഞു പോയി 😰😰

  • @bnasdesigns5769
    @bnasdesigns5769 3 ปีที่แล้ว +5

    Mashaallaah good message ❤❤❤abhinayam yaa moleee poliiii🥰🥰🥰

  • @tastyvlogs1460
    @tastyvlogs1460 3 ปีที่แล้ว +3

    സൂപ്പർ അഭിനയം ശെരിക്കും കരഞ്ഞു പോയി 🥺😭😭😭😭😭

  • @rinshadtv4641
    @rinshadtv4641 2 ปีที่แล้ว +1

    എല്ലാവരുടെ ഉമ്മമാരെയും Allah കാക്കട്ടെ ആമീൻ🤲

  • @alhamdulillah2361
    @alhamdulillah2361 3 ปีที่แล้ว

    ഏതൊരു മരുമകളും ചിന്തിക്കണം.. നാളെ അവരും ഒരു ഉമ്മ ആവാൻ ഉള്ളതാണ്. സത്യം ആണ് ഈ video 😓😘.

  • @hasihameed6855
    @hasihameed6855 3 ปีที่แล้ว +4

    ഇത്താന്റെ അഭിനയം super 👍🏻👍🏻

  • @jamelabeevi9989
    @jamelabeevi9989 3 ปีที่แล้ว +4

    ഞാനും കരഞ്ഞു. വീണ്ടു വിചാരം ഉണ്ടായി. സൂപ്പർ

  • @Raslu
    @Raslu 3 ปีที่แล้ว +10

    ഒന്നും parayan ഇല്ല അടിപൊളി 👍🏻👍🏻👍🏻🥰🥰🥰🥰🥰😘😘😘😘😘😊

  • @jazeelakasim6721
    @jazeelakasim6721 3 ปีที่แล้ว +1

    കരയിപ്പിച്ചു.. മനസ്സിന് വല്ലാത്തൊരു സങ്കടം... സകീർക്കന്റെ അഭിനയം suuper... ഇത്തയും മോനും നന്നായിട്ടുണ്ട്. സൗണ്ട് കുറച്ചുകൂടെ ആക്കണം അതാണ് സ്കിറ്റിനുള്ള ആകെ മൈനസ് പോയിന്റ്.... 👌🏻👌🏻👌🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว +1

      Thank u ആണോ എഡിറ്റ്‌ ചെയ്യുമ്പോൾ കുഴപ്പമൊന്നും കാണാനില്ല 🥰

    • @jazeelakasim6721
      @jazeelakasim6721 3 ปีที่แล้ว

      ഈ ഒരു പ്രോബ്ലം ithande എല്ലാ skit നു ഉണ്ട്..

  • @fasanafarsana3894
    @fasanafarsana3894 3 ปีที่แล้ว

    😭😭😭 enik sharikum sagadamayida ente uppa marichatha orma vannath😭😭😭. Real story. Ellavarum jivitham thanne abinayichu kanichu👍

  • @shafeelapalazhi688
    @shafeelapalazhi688 3 ปีที่แล้ว +4

    Masha allha ellavrum തകർത്തു അഭിനയിച്ചു 😍😍👍 ലാസ്റ്റ് കണ്ടപ്പോൾ സങ്കടം ആയി 😔

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว

      Thank u🥰🥰

    • @Tentacion977
      @Tentacion977 3 ปีที่แล้ว +1

      സങ്കടം ആയിട്ടേ ഉള്ളൂ ഞാൻ കരഞ്ഞുപോയി

  • @RiswanasalamNilambur
    @RiswanasalamNilambur 3 ปีที่แล้ว +15

    കരയിപ്പിച്ചു കളഞ്ഞല്ലോ ശാദിത്താ...
    😥😥😥😥

  • @zeenathraheem
    @zeenathraheem 3 ปีที่แล้ว +3

    ക്ലൈമാക്സ്‌ ഗംഭീരം 👍, കരയാതിരിക്കാൻ കഴിഞ്ഞില്ല 😰

  • @safahadhiya5761
    @safahadhiya5761 3 ปีที่แล้ว

    Manassine sherikkum pidich kulukki .valare thanks ormappeduthalukalk. Pottikkaranju poyi .iniyum kazhiyatte nalla skit thayyarakkan.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว

      ❤️❤️❤️❤️❤️ഒത്തിരി സന്തോഷം 👍👍👍

  • @shabnamohd7222
    @shabnamohd7222 3 ปีที่แล้ว

    ഈ അവസ്ഥ ആർക്കും ഇല്ലാതെ ഇരിക്കട്ടെ. ഒരു പെണ്ണ് കാരണം ആണ് 👍എല്ലാവരുടെയും മനസ്സിൽ സ്നേഹം ഉണ്ടാവട്ടെ ആമീൻ

  • @shanavp6614
    @shanavp6614 3 ปีที่แล้ว +5

    സത്യമായിട്ടും കരഞ്ഞു പോയി 😪

  • @shimnashahid652
    @shimnashahid652 3 ปีที่แล้ว +4

    Mashah allah... Sandoor vallimmaaaa😘😘😘😘😘😘

  • @abithaashik3502
    @abithaashik3502 3 ปีที่แล้ว

    Itha ingal jeevich abinayicha skit aanith.parayaan vaakkukal illa. Avasaanam sakkeerkkaade nissahaayathayum ingade manassinte idangearum.....allha😞nammude maathaapithaakkalkk aayussum aarogyavum kodukkatte padachon🤲sherikkum originality aayittaan ellaa skitum ingal konduvarunnath.ith manassil thatti.kann niranjpoyi shaadi itha.ee avastha aarkkum varaathirikkatte. Ee skit kandenkilum ithupole ulla aalukal nearaavatte.good message aan ingalude ee skit...................... 👍👌✨shadhi itha⭐

  • @mr.gaming2686
    @mr.gaming2686 3 ปีที่แล้ว

    ഇപ്പോഴത്തെ ജനറേഷൻ തീർച്ചയായും കണ്ടിരിക്കേണ്ടത് 👌🏻👌🏻👌🏻👌🏻

  • @sonashut7301
    @sonashut7301 11 หลายเดือนก่อน

    ഞാൻ ഇന്നാണ് ഇത് കാണുന്നത്. ഒരുപാട് കരഞ്ഞു. എന്റെ ഭർത്താവിന്റെ ഉമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അഞ്ചു വർഷം മുൻപ് മരിച്ചു. ഇതിലെ ഉമ്മയെ കണ്ടപ്പോൾ ഞങ്ങളുടെ ഉമ്മയെ പോലെ തോന്നി.

  • @muhammedkutty6099
    @muhammedkutty6099 3 ปีที่แล้ว +1

    നല്ല ഒരു msg ആണ്.എല്ലാവരും ഉഭർത്താവിന്റെ ഉമ്മയെയും ഉപ്പയെയും ചേർത് പിടിച്ചു സ്നേഹിക്കുക 👍😍😍

  • @sumayanajumudeen2210
    @sumayanajumudeen2210 3 ปีที่แล้ว

    Pala skitum kandittundelum ithu vallaathe sangada peduthi...😢manassill enthooo oru bhaaram vechapole ....action okke adipolii....👏👏🏻❤️❤️

  • @anasanas-js2hv
    @anasanas-js2hv 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്....ഒരുപാട് വിഷമിച്ചു പോയി കണ്ടപ്പോ.ഉമ്മനെയും ഉപ്പാനെയും നല്ല ഇഷ്ട്ടമാണ് ❤️ഇത് കണ്ടപ്പോൾ അവരോടുള്ള സ്നേഹം ഇരട്ടിയായി.ഇനിയും ഇതുപോലെയുള്ള തിരിച്ചറിവുകൾ തരുന്ന skitkal ചെയ്യണം...നല്ലരു msg.....👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว

      മാഷാ അല്ലാഹ് 😍😍😍ഇൻശാ അല്ലാഹ് 🥰🥰

  • @suhana.k6273
    @suhana.k6273 3 ปีที่แล้ว

    Poli... Parayan vaakugalilla... Avare ummayum nammudedhan. Aa umma undayadh kondalle nammak avarude mone kittiyadh... Ulla kaalam sandhoshathode jeevikka

  • @fathimahiba4031
    @fathimahiba4031 3 ปีที่แล้ว

    Ithaca super ayinuttoo.ithaa àaa last rand seen oru swapnamakkiyitt ee skittinte adutha part plan cheyyuu itha avar nannayitt jeevikkunath kanan oru aagraham.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 ปีที่แล้ว

      അത് ഇനി അങ്ങനെ കിടക്കട്ടെട്ടോ 🥰🥰

  • @welcomecome....2730
    @welcomecome....2730 3 ปีที่แล้ว

    ഇത്തരം മരുമക്കളാണ് ഒരു കുടുംബത്തിന്റെ നാശം.... പെെശാചിക സ്ത്രീ ..

  • @hajraanan376
    @hajraanan376 3 ปีที่แล้ว +1

    Superr👍👍👍👍.....
    Ithadey green Abaya onnu kaniko super aayind👍👍👍

  • @ponnudilu2908
    @ponnudilu2908 3 ปีที่แล้ว

    ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലം അത് സ്വർഗം ആണ്

  • @aneeshamajeed6278
    @aneeshamajeed6278 3 ปีที่แล้ว

    എനിക്ക് കണ്ടപ്പോൾ സങ്കടം വന്നു സൂപ്പർ നല്ല കഥ ആർക്കും ഇങ്ങനെ വരാതെ ഇരിക്കട്ടെ 👍👍