Holy Mass November 23 Saturday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 172

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +4

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +4

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +6

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +3

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +6

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @marymp9094
    @marymp9094 3 วันที่ผ่านมา +9

    *അമ്മേ മാതാവേ..എളിയവരുടെ സാങ്കേതമേ..ദിനവും അങ്ങേ കരവലയത്തിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ..ഞങ്ങളുടെ ദു:സ്ഥിതികളിലും ദുരിതങ്ങളുടെ ആഴങ്ങളിലും അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*..
    *ആമ്മേൻ🙏*

    • @moliksd7554
      @moliksd7554 3 วันที่ผ่านมา

      Amen🎉🎉🎉🎉🎉🎉🎉

  • @smithasikku5140
    @smithasikku5140 4 วันที่ผ่านมา +6

    കർത്താവെ എല്ലാവരെയും അന്യഗ്രഹിക്കണമേ 🙏👐

  • @BinduSibi-e4n
    @BinduSibi-e4n 3 วันที่ผ่านมา +1

    മക്കൾ കാരണം വേദന അനുഫവിക്കുന്ന ഞങ്ങളെ ഈ ബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +2

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +2

    ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 วันที่ผ่านมา +3

    യേശുവേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +1

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @ManojMathew-mv1ug
    @ManojMathew-mv1ug 3 วันที่ผ่านมา +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ പേ പ്പർ വർക്ക് ഒരുതടസവും കൂടാതെ നടത്തി തന്ന് അനുഗ്ര ഹിക്ക ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @crazyaldrin5844
    @crazyaldrin5844 3 วันที่ผ่านมา +5

    അപ്പ എന്റെ കുടുംബതെ നയിക്കണേ രഷിക്കണേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +2

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @raginik2780
    @raginik2780 4 วันที่ผ่านมา +4

    ഈശോയെ എന്നും എന്റെ ഫാമിലിയുടെ kude ഉണ്ടാവാൻകരുണ തോന്നണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา +5

    ക്രിസ്തുവിൽ നവജീവിതം പ്രാഭിക്കാൻ ഈ മക്കളെ അനുഗ്രഹിക്കണേ അപ്പാ......ഇവരുടെമേൽ കരുണ തോന്നണേ.... 😢🙏🏻
    1.FENEENA
    2.SHEEBA
    3.MANJU
    4.VIDHYA
    5.FREJILA

  • @marymp9094
    @marymp9094 3 วันที่ผ่านมา +5

    *നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏**തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @marymp9094
    @marymp9094 3 วันที่ผ่านมา +2

    *അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*..
    *ആമ്മേൻ🙏*

  • @marymp9094
    @marymp9094 3 วันที่ผ่านมา +3

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @lillym1711
    @lillym1711 4 วันที่ผ่านมา +6

    ഈശോയെ ഞങ്ങളെ കാത്തോളേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mincym742
    @mincym742 3 วันที่ผ่านมา

    ഈശോയെ എല്ലാ കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു . അവരെ എല്ലാ രോഗങ്ങളിൽ നിന്നു o എല്ലാ തിന്മകളിൽ നിന്നും അവരെ കാത്തു കൊള്ളണമെ ആമ്മേൻ🙏🙏🙏

  • @SandhyaSinil
    @SandhyaSinil 3 วันที่ผ่านมา +12

    ഈശോയെ ഒരു പ്രഭാതവും കൂടി ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി പറയുന്നു ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ വിശുദ്ധ ബലിയിൽ സമർപ്പിക്കുന്നു

  • @MercyShaji-i4n
    @MercyShaji-i4n 3 วันที่ผ่านมา

    ഈശോയെ നല്ല ഒരുപ്രഭാതം കാണുവാനിടയായതിന് നന്ദി ഈശോയെ 🙏🙏🙏🙏♥️

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @lindathomas4307
    @lindathomas4307 4 วันที่ผ่านมา +2

    യേശുവേ 🙏🏻പാപികളായ ഞങളുടെ മുന്നോട്ടുള്ള തടസങ്ങൾ മാറി കിട്ടണമേ 🙏🏻

  • @sumeeshudayappam1949
    @sumeeshudayappam1949 3 วันที่ผ่านมา

    ഈശോയെ ശരീരത്തിന്റെ ബുന്ധിമുട്ടുകൾ മാറ്റിതരേണമേ
    ആമേൻ

  • @sherlyjacob9679
    @sherlyjacob9679 4 วันที่ผ่านมา +2

    Eshoye karunayayirikkane anugrahikkane ente prathana kelkkane karunayayirikkane anugrahikkane kudubhathode karunayayirikkane makkale anugrahikkane

  • @mlatha389
    @mlatha389 3 วันที่ผ่านมา

    ഈശോയെ നന്ദി 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ 🙏🏼 കരുണ തോന്നെണമേ 🙏🏼

  • @leelammasimonsimon3012
    @leelammasimonsimon3012 3 วันที่ผ่านมา

    ഈശോയെ ഒരു പുലരി കുടി തന്നതിന് ഒരായിരം നന്ദി ഞങ്ങളെയും കുടുംബം മക്കൾ ഞങ്ങൾക്കുള്ള സർവ്വ്തും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാൻ നല്ല കുട്ടുകാരെ നൽകി അനുഗ്രഹിക്കേണമേ

  • @RajanKE-c5f
    @RajanKE-c5f 3 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഈശോയെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാററി തന്ന് അനുഗ്രഹിക്കണമേ കൃപ ചെയ്യേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി🙏🙏🙏🙏🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 3 วันที่ผ่านมา

    ഇശോയെ ഞങ്ങളുടെ മക്കളെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു നേർവഴിക്ക് അവരെ നയിക്കണമേ🙏🙏🙏🙏🙏

  • @rossyjohnson7258
    @rossyjohnson7258 วันที่ผ่านมา +1

    ജോൺസനേയും നിഥിനെയും അനുഗ്രഹിക്കണ,

  • @dominicko6187
    @dominicko6187 3 วันที่ผ่านมา +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minidevassy489
    @minidevassy489 4 วันที่ผ่านมา +2

    Yesuve maranam mullam verpetta nte appachenem ammayem chechinem chettanem appanem ammayem samarpikkunnu nithyasanthi kodukkane amen

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา

    കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 3 วันที่ผ่านมา

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salybaby411
    @salybaby411 3 วันที่ผ่านมา +1

    Praise the Lord hallelluya hallelluya🙏 esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename entemakkalude jivithathil edapedaname karunayayirikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @jollyreji9693
    @jollyreji9693 3 วันที่ผ่านมา

    ഈശോപ്പാ എന്റെ മകൾ സാറാ എഴുതിയ പരീക്ഷയിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ. ടീച്ചേഴ്സിനെ അനുഗ്രഹിക്കണമേ. ആമേൻ

  • @reebavarghese2915
    @reebavarghese2915 3 วันที่ผ่านมา +1

    യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതു പോലെ പഠിക്കേണമേ.....🙏🙏🙏

  • @Krishnaveni-k2u
    @Krishnaveni-k2u 3 วันที่ผ่านมา +2

    Ente amme kathulone🙏

  • @seenastephen1359
    @seenastephen1359 3 วันที่ผ่านมา +1

    Entae ishoae ee prabhathathil njagalae anugrahikanamae

  • @elsypj2764
    @elsypj2764 4 วันที่ผ่านมา +2

    Yesuve enne divasam mamotheesa anu.ellam angu thanne nadathaname.anugrahickaname.aseervathickaname.yesuve nanni.sthuthy.sthothram.aradhana.mahathwam.amen.amen.

  • @Usertom7763
    @Usertom7763 4 วันที่ผ่านมา +2

    Amme mathave anod kripathonanme ante padana thadasamgl Matti thanu anugrahikanme

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 วันที่ผ่านมา

    കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @josephmt9137
    @josephmt9137 3 วันที่ผ่านมา

    Thanks to the priest and the group who offered the Holly mass 👏👏👏👏👏

  • @Mini-ys7hp
    @Mini-ys7hp 3 วันที่ผ่านมา +1

    Ente eshyoe ente makale kathukollane eshyoe 🙏🙏🙏

  • @Mini-s9y
    @Mini-s9y 3 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങളിൽ എന്നും കൂട്ടായി വരണേ ഞങ്ങളുടെ ബിസിനസ് പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ ഈശോയെ കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ മക്കളായി നന്മയിൽ വളർന്നു വരാൻ കൃപ നൽകണമേ ആമ്മേൻ ഷോപ്പിൽ കച്ചവടം ഉണ്ടാകുന്നതിന് അനുഗ്രഹിക്കണമേ നാഥാ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ

  • @aswathyraju9714
    @aswathyraju9714 3 วันที่ผ่านมา

    Yesuvenanni Yesuvenanni 🙏 karthava kaniyannam 🙏 kaniyannam 🙏 ♥

  • @ajithasukumaran793
    @ajithasukumaran793 3 วันที่ผ่านมา

    ഈശോയെ എന്റെ വീടിനു കതകുടാൻ പോലും പൈസ ഇല്ലാതെ വളരെ വിഷമത്തിലാണ് ഈശോയെ സർക്കാരിൽ നിന്നനുവദിച്ചിരിക്കുന്ന തുകപോലും കിട്ടുന്നില്ല അവിടുന്ന് കരുണതോന്നി സഹായിക്കണമേ ആമേൻ

  • @annachandy3508
    @annachandy3508 3 วันที่ผ่านมา

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @annamma8619
    @annamma8619 3 วันที่ผ่านมา

    Eeshoyee karunaayirikkename naadhaa 🙏 nannium stuthyum sthothravum aradhayum mahathvwam nadhaa kudeindakaname naadhaa 🙏🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 3 วันที่ผ่านมา

    Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VidhyaAS-o6e
    @VidhyaAS-o6e 3 วันที่ผ่านมา

    Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤

  • @sijik7970
    @sijik7970 3 วันที่ผ่านมา

    എൻറെ ഈശോയെ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @evajessa
    @evajessa 3 วันที่ผ่านมา +1

    Paapikalaya njangalde mel karuna undakane amme🙏

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 4 วันที่ผ่านมา +2

    Esowye ente makane samarpichu prarthikkunnu❤

  • @gegorgejoseph6854
    @gegorgejoseph6854 3 วันที่ผ่านมา

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissammajoseph7451
    @lissammajoseph7451 3 วันที่ผ่านมา +1

    Please pray for protect me my all enemy s 🙏

  • @reebavarghese2915
    @reebavarghese2915 3 วันที่ผ่านมา +1

    യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏

  • @saravlog4862
    @saravlog4862 3 วันที่ผ่านมา

    ഈശോയെ എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യമായത് ഒരു ജോലിയാണ് ആഗ്രഹിക്കുന്ന മേഖലയിൽ തന്നെ എനിക്ക് നല്ല സാലറിയിൽ ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണ്മേ ആമ്മേൻ 🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 3 วันที่ผ่านมา

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasree171
    @jayasree171 3 วันที่ผ่านมา

    Karthave krupayekaname, nandi,amen 🙏

  • @philominacherian3463
    @philominacherian3463 4 วันที่ผ่านมา +1

    Amen🙏🙏🙏

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 วันที่ผ่านมา

    HarshaBinoyEmilinEvanAmen🙏🏻🙏🏻🙏🏻🙏🏻

  • @josephkattathara2013
    @josephkattathara2013 3 วันที่ผ่านมา

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannisthuthi sthothram ammen 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 3 วันที่ผ่านมา +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @gracysunny2694
    @gracysunny2694 3 วันที่ผ่านมา

    Ishoye enneyum kudumbatheyum Ella aapathil ninnum kathukollaname amen 🙏

  • @annammaseban9381
    @annammaseban9381 วันที่ผ่านมา

    ക ർ ത്താവേ യാത്രയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമെ.🙏🙏🙏

  • @evajessa
    @evajessa 3 วันที่ผ่านมา +1

    Entem jeevithapankaleedem kunjintem koode eppolum ammayum thirukkumaranum undakane

  • @josephmt9137
    @josephmt9137 3 วันที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @evajessa
    @evajessa 3 วันที่ผ่านมา +1

    Thumbimole nannayi samsarikkanum choru kazhikkanulla madi maaranum praarthikkane🙏

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 วันที่ผ่านมา

    JosephMollyDileepHarshaSmen🙏🏻🙏🏻🙏🏻🙏🏻

  • @mollyfrancis2760
    @mollyfrancis2760 3 วันที่ผ่านมา

    കർത്താവേ ഇന്ന് സച്ചിൻ്റെ ഇണയെ കണ്ടെത്തി കൊടുക്കണേ

  • @josephkattathara2013
    @josephkattathara2013 3 วันที่ผ่านมา

    Yeshuve nadha ennolam thanna ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen

  • @chth1359
    @chth1359 3 วันที่ผ่านมา

    Amen praise God 🙏

  • @babythomas7036
    @babythomas7036 3 วันที่ผ่านมา

    Enta karthavae Enta Daivamae Nanthiuda Poochendukal Samarpikunnu Enta Daivamae Pabangal pporuthu Jangale Anugrahikanamae Enta karthavae Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Vayasayaverkuvendi Prarthikunnu Makalkuvendi Prarthikunnu Kunjumakalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Lokathenuvendi Prarthikunnu Ellavarkuvedium Prarthikunnu Yathrakarkuvendi Prarthikunnu Nanthi Daivamae Nanthi Anugrahikanamae Aseervathikanae Àmen ❤️❤️❤️🙏🙏🙏

  • @jollyaugustine7204
    @jollyaugustine7204 3 วันที่ผ่านมา

    ഈശോ എന്റെ ബ്രദർ ന് കാൻസർ ആണ്. രോഗ ശാന്തി ക്കായി പ്രാർത്ഥിക്കുക.. 🙏🙏

  • @Anoop_C_Nair
    @Anoop_C_Nair 3 วันที่ผ่านมา

    Amen amen amen

  • @LillyJoseph-q6l
    @LillyJoseph-q6l 3 วันที่ผ่านมา

    Eesoyemakaleanugrahikaname

  • @shalotjoseph2543
    @shalotjoseph2543 3 วันที่ผ่านมา

    My Lord Jesus Christ please touch and bless my Titu and Chinnu

  • @lissammajoseph7451
    @lissammajoseph7451 3 วันที่ผ่านมา

    Thanks god 🙏

  • @Usertom7763
    @Usertom7763 4 วันที่ผ่านมา +2

    Amme mathave aneyum ante kudubhathiteyum merlineyum petanula maranathil ninum pakarchavathikalilninu kathukolaname samadhanvum sadhoshavum indaknme Nte kudumbhathinte sambhadhika bhudhimut Matti thrannme

  • @joselybinoj9443
    @joselybinoj9443 3 วันที่ผ่านมา

    Eshoye anugrahikkaname

  • @lissiammabaiju458
    @lissiammabaiju458 3 วันที่ผ่านมา

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @evajessa
    @evajessa 3 วันที่ผ่านมา +1

    Innu nadakkunna psc pareeksha ezhuthunna ente jeevithapankaliyem mattellaavareyum ammayilekkum thirukkumaranilekkum poornamayi samarppikkunnu kaathukollane 🙏🙏🙏

  • @lillyjose8822
    @lillyjose8822 4 วันที่ผ่านมา +1

    Njhgalude molku canada p,R,permanant job,marriage ...g2 car driving test clearance ,Nd greencard...all of our good health ...prayer intensions ...ഈശോയെ

  • @SheebaJ-cl9rt
    @SheebaJ-cl9rt 4 วันที่ผ่านมา

    Amen

  • @renjupaul9596
    @renjupaul9596 3 วันที่ผ่านมา

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @aussie396
    @aussie396 3 วันที่ผ่านมา

    eeswweye njan ee sem il ellam unitsum ee sem thanne jayikan ulla anugraham tharane enn apeshikkunnu amen

  • @angelangel8329
    @angelangel8329 3 วันที่ผ่านมา

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @dundu608
    @dundu608 3 วันที่ผ่านมา +1

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 วันที่ผ่านมา

    DileepNeethuDanAmen🙏🏻🙏🏻🙏🏻🙏🏻

  • @jessytj8264
    @jessytj8264 3 วันที่ผ่านมา

    Parishuthalmava ente magala oru anugrahamaki miracle sowergamaki mattanama Parishuthalmava ente molde anthatha matti kannu thurapikanama molde dhurgadangle aduthu mattitharanama mole innu valizya Dhaiva mahathom mayi purathu kondu varanama molk subotham tharanama theericharivugale kondu nirakanama vivahathode jeebikan sahayikanama Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen 🙏

  • @SheebaJ-cl9rt
    @SheebaJ-cl9rt 4 วันที่ผ่านมา +2

    Eysoyee ente eniyum parishikkarute jeptykada vilkan pattename

  • @shalotjoseph2543
    @shalotjoseph2543 3 วันที่ผ่านมา

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my son Immanuvel s soul and my family and also everything to mine
    My Lord Jesus Christ thanks giving gor Geevan's B tech certificte

  • @evajessa
    @evajessa 3 วันที่ผ่านมา +1

    Innu nadakkunna various LGS pareeksha ezhuthikkoduth vijayippikkane ammem thirukkumaranum ente jeevithapankaliye

  • @evajessa
    @evajessa 3 วันที่ผ่านมา +1

    Ente jeevithapankalikk yaadhoraapathum varuthalle

  • @evanapoorna2874
    @evanapoorna2874 3 วันที่ผ่านมา

    Njn agrhikunna joli de nla oru shubha varatha inn thne kekkanne amen 🙏🙏

  • @manikuttyroy61
    @manikuttyroy61 3 วันที่ผ่านมา +1

    Ente kidappadum thirichutharennemme